പ്രളയം വന്ന വഴിയേ ചെറുതോണി ഡാമിലേക്ക് | Cheruthoni Dam | Kerala Flood 2018 | Kerala Disaster | HS 26

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 527

  • @milkyway-id7uc
    @milkyway-id7uc 4 роки тому +128

    ഇത്രയും risk എടുത്ത് ഒറ്റക്ക് അവിടെ വരെ പോയി വീഡിയോ എടുത്ത ചേട്ടൻ മരണ മാസ് ആണ്‌ 👍

    • @jithinhridayaragam
      @jithinhridayaragam  4 роки тому +6

      Thankuuu Mr. John Chris 🌹🌹🌹🌹

    • @devanandm3119
      @devanandm3119 3 роки тому +1

      പ്രിയപ്പെട്ട സുഹൃത്തേ,ഒത്തിരിഒത്തിരി നന്ദി.ഞങ്ങളെയും
      ഒപ്പം കൊണ്ടു പോയതിന്.സത്യമായും
      ഞാൻ ഭയന്ന്,താങ്കൾ ഇടയ്ക്ക് അപകടത്തിൽ പെടുമോ എന്ന്!!"ഇപ്പോൾ ഇവന്റെ
      നിൽപ്പ് കണ്ടാൽ പഞ്ചപാവം"!!!ഉഗ്രൻ!!!

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹Devanand

    • @sachinsachuz798
      @sachinsachuz798 2 роки тому

      ഞാനും പോയി 🙃🙃🙃2പ്രാവശ്യം. ഞാനും ഇവിടെ കൂടിയ poye 😀

    • @VipinP-rw4re
      @VipinP-rw4re Рік тому

      Kadinamaaya yaathra

  • @akshayashok1561
    @akshayashok1561 3 роки тому +5

    ബ്രോ ഞാൻ ഇന്നാണ് വീഡിയോ കണ്ടത്. താങ്കളുടെ യാത്രകൾ എല്ലാം വിജയകരമായി തീരട്ടെ. റിസ്ക് ഉള്ള യാത്രയിൽ ഒരാളെ കൂടി കൂട്ടുന്നത് നല്ലതാണ്. all the bes. 👍t

  • @sarathramu6388
    @sarathramu6388 3 роки тому +46

    ഇത്രയും റിസ്ക്കെടുത്ത് ഈ മനോഹരദൃശ്യങ്ങൾ കാണിച്ച ചേട്ടന് നന്ദി പറയാതെ വയ്യ😍😍😍. ഒന്നിൽകൂടുതൽ ലൈക്ക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അതും ചെയ്തേനെ. Great effort🔥🔥🔥

    • @jithinhridayaragam
      @jithinhridayaragam  3 роки тому +4

      ഈ കമന്റ്‌ തന്നെ വലിയൊരു അംഗീകാരം. നന്ദി ശരത് 🌹

  • @jinshyrabin6094
    @jinshyrabin6094 3 роки тому +4

    ഇന്ന് ഹൃദയരാഗത്തിന്റെ video ഇല്ലാത്തതു കൊണ്ട് പഴയ videos കാണാമെന്നു വിചാരിച്ചു... അപ്പോഴാണ് ഈ video കണ്ടത്.... സത്യം പറയാലോ ഇതൊരു risky യാത്ര തന്നെയാർന്നു... നട്ടുച്ച നേരത്ത്, അതും ഒറ്റയ്ക്കു ഇത്രേം ദുർഘടം പിടിച്ച സ്ഥലത്തൂടെ ഒരു കയ്യിൽ ക്യാമറയും പിടിച്ച് കാഴ്ചകൾ പകർത്തി ഞങ്ങളിലേക്കെത്തിച്ച ജിതിൻ ചേട്ടന് hats off 👏👏👏
    God bless you chetta😇

  • @FocusMalayalam123
    @FocusMalayalam123 4 роки тому +119

    ഈ നട്ടുച്ചക്ക് അതുവഴി പോയതിന് ഒരു ലൈക്‌ പോരാ 😲

  • @FocusMalayalam123
    @FocusMalayalam123 4 роки тому +73

    അനുഭവം ഉള്ളത് കൊണ്ട് പറയുവാ ആൾ താമസം ഇല്ലാത്ത സ്ഥലങ്ങളിലൂടെ തനിച്ചു പോകുമ്പോ സൂക്ഷിക്കണേ👍

  • @shefinbabu782
    @shefinbabu782 4 роки тому +31

    താങ്കൾ ഒരു മികച്ച ട്രാവൽ വ്ലോഗ്ഗെർ ആണ്. റിസ്ക് എടുത്ത് ചെയ്യുന്ന ഓരോ വീഡിയോയും അടിപൊളി ആയിരിക്കുന്നു. 🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് നന്ദി Shefin bro

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 роки тому +78

    കട്ട സപ്പോർട്. ഇതുവരെ ആരും ചെയ്യാത്ത വീഡിയോ. അതാണ് മച്ചാന്റെ പ്രത്യേകത. 💪💪

  • @jejifrancis6268
    @jejifrancis6268 4 роки тому +38

    ഡാമിന്റെ അടിയിലും ഷട്ടർ ഉണ്ട്. അത് പണ്ട് വളരെ ചെറിയ അളവിൽ ഏതാനും നിമിഷം തുറന്നെന്നും അതിൽ നിന്നുംവന്ന വെള്ളത്തിന്റെ പ്രഷർ കണ്ട് ഭയന്ന് പെട്ടെന്നുതന്നെ അടയ്ക്കുകയും ചെയ്തു എന്ന് മനോരമയിൽ വായിച്ചിട്ടുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  4 роки тому +2

      🌺🌺🌺Thanks 💐💐💐
      Pinned for others

    • @i.k.31
      @i.k.31 3 роки тому

      8 മതേ ഷട്ടർ ആണ് അന്ന് തുറന്നത് bro😃

    • @jejifrancis6268
      @jejifrancis6268 3 роки тому

      @@i.k.31 അതാണോ അടിയിൽ??

    • @sukumaranmaravanthuruthu9698
      @sukumaranmaravanthuruthu9698 3 роки тому

      Ĺ
      Wew

    • @ajimssali9943
      @ajimssali9943 3 роки тому +1

      Great video full support pinne samshyaspatham aayi aalukale kandennu paranjallo oru night ride il njanum kandu ladies um undarnnu njan ente friends nodu chothichappol athu kanjaavu valikkunnathu aanennanu avar paranjathu enikku ariyilla enthayalum oru 12 mani kazhinjukaanum night

  • @alishaali5407
    @alishaali5407 3 роки тому +2

    എന്റെ പൊന്നോ 😯😯😯😯😳😳😳😳😳.. സത്യം പറഞ്ഞാൽ പേടിച്ചു പേടിച്ചാണ് വീഡിയോ കണ്ടത്... ഹാർട്ട്‌ മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..... പലപ്പോഴും യാത്ര ഇവിടെ വച്ചു അവസാനിപ്പിക്കേണ്ടി വരുമോ എന്ന് താങ്കൾ പറയുമ്പോഴേല്ലാം ഒന്നും വരുത്തല്ലേ,,, ചെറുതോണി ഡാമിനെ കാണാൻ കഴിയണേ എന്നൊക്കെ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു ഒടുവിൽ ഡാമിന്റെ ചെറിയ തലയെടുപ്പ് കണ്ടു തുടങ്ങിയപ്പോഴാണ് സമാധാനമായത് 😊😊... താങ്കൾ അടിപൊളിയാണ് 👌👌👌👌👌👏👏👏👏👏👏👏👏... സമ്മതിച്ചിരിക്കുന്നു.... എനിക്ക് യാത്രകൾ വായിക്കാനും കാണുവാനും അനുഭവിച്ചറിയാനും എഴുതാനും ഒരുപാടിഷ്ട്ടമാണ് 💚💚... ഇടുക്കി ഡാമിനെ കുറിച്ചെഴുതാൻ യൂട്യൂബിൽ തിരഞ്ഞാണ് താങ്കളിലേക്കെത്തിയത് 😊😊... Beautiful,,,😍 wonderful,,,😍 awesome 😍....... ഒരു കാര്യം പറയാതെ വയ്യ... ഈ ദുഷ്കരമായ വഴിയിലൂടെ അതി സാഹസികമായി പോകുമ്പോഴും മനോഹരമായിത്തന്നെ വീഡിയോ എടുത്തത് 👏👏👏👏👏👏🙏🙏🙏🙏🙏🙏.

  • @midhuncharly848
    @midhuncharly848 4 роки тому +21

    ഈ വീഡിയോ ചരിത്രം ആവും ഇതുപോലെ ഒരു യൂട്യൂബ്റും ച്യ്തട്ടില്ല ആഗ്രഹം സാധിച്ചുതന്നതിനു നന്ദി സഹോദര

  • @davidclintu2974
    @davidclintu2974 4 роки тому +13

    Salute ബ്രോ ഞാൻ വന്നപ്പോൾ പോകാൻ ആഗ്രഹിച്ച വഴിയിലൂടെ കൊണ്ട് പോയതിനു

  • @abhilashk6838
    @abhilashk6838 3 роки тому +4

    Sir ഇത്രയും നല്ല രീതിയിൽ ആരും ഡാമിനെ കുറിച്ച് പറഞ്ഞിട്ടില്ല 👏👏👏
    അതിനു ഉപരി സാർന്റെ എല്ലാം വീഡിയോകളും സുന്ദരമാണ് ❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      നന്ദിയുണ്ട് അഭിലാഷ് കൂട്ടുകാരാ ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ❤

  • @pravahprvh6617
    @pravahprvh6617 3 роки тому +4

    ഒറ്റക്കി ഒരുകാരണവശാലും പോകരുത് ഡാമിന്റെ എക്സ്യോസ്റ്റ് ആണ് ഇതു ഏത് സമയം വേണമെങ്കിലും വെള്ളം വരാം. മാത്രവും അല്ല ആ കല്ലുകൾ അല്ല ഒഴുകി വന്നത് അവിടത്തെ മണ്ണ് ആണ് ഒഴുകിപ്പോയത് കിതാപ്പുകൊണ്ടാവും ഓവർ ക്സാജറേറ്റ് ചെയ്യുന്നു. എന്തായാലും ഇങ്ങനെ ഒരു വീഡിയോ എടുത്തതിനു വളരെ നന്ദി ❤.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You ♥️

    • @pravahprvh6617
      @pravahprvh6617 3 роки тому +1

      @@jithinhridayaragam thangalude pala video njan kandu prakruthiye snehikkunna oru manushyane ennulla nilayile thangale orupade eshtappettu video ellam kanarunde nalla videos ane ennalum ethupolulla sthalath pokumbole koode orale koottenam athu valare athyavashyam ane

  • @callme5098
    @callme5098 3 роки тому +11

    2021 കാണുന്നവർ 🥰🥰🥰❤❤❤

  • @manufrancis267
    @manufrancis267 3 роки тому +4

    താങ്കളുടെ ഈ കഠിനാധ്വാനം.. അതിന് big Salute

  • @rafeequeali297
    @rafeequeali297 3 роки тому +3

    പൊളിയെ അതിന്റെ ഗുഹയിൽ പോയി പിടിക്കുന്ന രീതിയാണ്... ചേട്ടന്... കൊള്ളാം..👍👍

  • @akshay_nbr
    @akshay_nbr 4 роки тому +25

    ഇതു കാണുബോൾ discovery ലെ man vs wild ആണ് ഓർമ വരുന്നത്

    • @jithinhridayaragam
      @jithinhridayaragam  4 роки тому +1

      അത്രക്കങ്ങ് വേണോ Akshay Bro.
      Thankuuu for supporting

    • @ajmiponnus2773
      @ajmiponnus2773 4 роки тому

      അതേല്ലോ

  • @leninmedia8567
    @leninmedia8567 3 роки тому +4

    അണ്ണാ നമിച്ച് ഒറ്റയ്ക്ക് പോയി വീഡിയോ എടുത്തത് അത്ഭുതം ❣️🙏🏻❣️

  • @thelifeofthebeen1255
    @thelifeofthebeen1255 3 роки тому +1

    Njan Sirnte Videos Kanarundu Adutha Kalathannu Kanan Thudaghiyath Ellam 👍👍👍👍

  • @sachinsachuz798
    @sachinsachuz798 2 роки тому +2

    ഇവിടെ ഞാനും പോയി. ഇവിടെ എൻ്റ്റെ ഫ്രണ്ട് ഒണ്ട് avantte. വീട്. ചെറുതോണി അണക്കെട്ട് നിൻറെ അടുത്താണ്. ചേട്ടൻ പോയ വഴിയിൽ കൂടെയാണ് ഞാനും പോയത് നല്ല മനോഹാരിത നിറഞ്ഞ വഴികൾ ആണ് അത് 👍❤️❤️🔥

  • @riyadpp5938
    @riyadpp5938 4 роки тому +2

    പറയാൻ വാക്കുകൾ ഇല്ല Super ആയിറ്റുണ്ട് ഞാൻ വിച്ചാരിച്ചതാണ് ചെറുതോണി ഡാം ഇങ്ങനെ ഒന്ന് കാണണമെന്ന് അത് നിങ്ങൾ സാധിച്ചു തന്നു God Bless u Dear

  • @artapart9708
    @artapart9708 3 роки тому +1

    I liked very much .. You are very adventurous Dear..!!!!

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി ചേട്ടാ

  • @sachinsachuz798
    @sachinsachuz798 2 роки тому +2

    ചേട്ടൻ ഇറങ്ങിയ വെള്ളത്തിൽ. ഞൻ.കുളിച്ചത്🙃

  • @24ct916
    @24ct916 4 роки тому +12

    👍19 വേറിട്ട കാഴ്ചകൾ, നന്നായിട്ടുണ്ട്👌

  • @unnialanthara
    @unnialanthara 4 роки тому +1

    വളരെ സന്തോഷം ഈ video കണ്ടപ്പോൾ.. നിങ്ങൾ തകർത്തു. ഒരിക്കൽ ഗൂഗിൾ മാപിലെ സാറ്റലൈറ്റ് അപ്ഡേറ്റുകൾ നോക്കി ഈ വഴിയിൽകൂടി പോയിരുന്നു ഇപ്പൊ നേരിൽ കണ്ട ഫീലും.

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 4 роки тому +1

    ഞാൻ ചെറുതോണിയിൽ വന്നിരുന്നു. പക്ഷേ ഡാം കാണാൻ സാധിച്ചില്ല. പ്രളയം ഒഴുകിയ വഴി ഇത്രയും നന്നായി കാണിച്ചതിന് നന്ദി. പ്രളയം എന്നെയും ഞങ്ങളെയും ബാധിച്ചു. കാരണം ഞാൻ ആലുവയിൽ ആണ് ജോലി ചെയ്യുന്നത്. 2018 രാത്രി ഒരിക്കലും മറക്കില്ല.

    • @jithinhridayaragam
      @jithinhridayaragam  4 роки тому +1

      Thank You for watching 🌹രാജേഷ് രാജ്

  • @kuttikuttan
    @kuttikuttan 4 роки тому +1

    Gambheeram gambheeram....pala videokalum show mathram....pakshe ithanu yadhartha anweshanathmakamaya sahasa video.....valare prayojanakaram....njan dharalam thavana ee vazhi poyittundenkilum arch damil ninnanu vellam ozhukiyathu ennayirunnu dharana....ippozhanu pidi kittiyathu.....abhinandanangal abhinandanangal

  • @arjun3888
    @arjun3888 3 роки тому +2

    നിങ്ങൾ ഒരു മാരക മനുഷ്യൻ ആണ് ബ്രോ keep it up👍👍👍👍

  • @jerisonjojo9338
    @jerisonjojo9338 4 роки тому +3

    thank you ...

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ഞാനല്ലേ നന്ദി പറയേണ്ടേ

  • @aromalmb890
    @aromalmb890 4 роки тому +53

    പ്രളയത്തിന് ശേഷം ഡാം കാണാൻ പോയവർ അടി ലൈക്ക്

  • @sujith4723
    @sujith4723 4 роки тому +3

    കൊള്ളാം സൂപ്പർ വീഡിയോ ഞാൻ ഒരുപാട് ആയി ഈ ഡാം കാണാൻ ആഗ്രഹിക്കുന്നു

  • @Tracks777
    @Tracks777 4 роки тому +12

    lovely content

  • @nidhinnadh8089
    @nidhinnadh8089 3 роки тому +1

    Sammadhikknam machane. Ithokke kanichuthannathil Big Thaanks

  • @pradeeppk1194
    @pradeeppk1194 4 роки тому +1

    സൂപ്പർ ഇത്രയും ഭീകരമായ കാഴ്ചകൾ കാണിച്ചു തന്നതിന്

  • @samkumarp.b.1429
    @samkumarp.b.1429 3 роки тому +12

    ഹോ... ആ പാറക്കെട്ടുകളിലൂടെ ഈ പൊരിവെയിലെത്ത് യാത്ര ചെയ്യണമെങ്കിൽ നല്ല നിശ്ചയദാർഢ്യവും ആരോഗ്യവും ധൈര്യവും വേണം. Goodluck Jithin...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      താങ്ക്യൂ മിസ്റ്റർ സാം കുമാർ പി ബി
      🌹ഓണാശംസകൾ🌾

  • @meemifoodcourt2247
    @meemifoodcourt2247 Рік тому

    Bro onnum parayaaaanilla poli. 💐💐💐💐💐👍

  • @arunjose9061
    @arunjose9061 3 роки тому +3

    ഏഴ് സ്പിൽവേ ഉണ്ടെന്ന് താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... അതുപോലെ ചെറുതോണി ഡാമിന് ഏഴ് ഷട്ടറുകളും ഉണ്ട്... പുറമേ കാണുന്ന അഞ്ചെണ്ണം റേഡിയൽ ഷട്ടറുകളാണ്..അതു പോലെ പെരിയാറിൻ്റെ അടിത്തട്ടിൽ ഡാമിൻ്റെ അസ്ഥിവാരത്തോട് ചേർന്ന് രണ്ട് ഷട്ടറുകൾ ഉണ്ട് .അവയെ റിവർവിൻ്റ് ലെവൽ ഷട്ടർ അഥവാ വെർട്ടിക്കൽ ഷട്ടറുകൾ എന്ന് അറിയപ്പെടുന്നു.. എമർജൻസി സിറ്റുവേഷനുകളിൽ ഡാമിലെ വെള്ളം മുഴുവനായോ ഭാഗികമായോ റിലീസ് ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്... ഒരിക്കൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് തുറക്കുകയും അപ്പോഴുണ്ടായ അതിസമ്മർദ്ദത്തിലുള്ള ജലപ്രവാഹംകണ്ട് ഞെട്ടിയ KSEB അധികൃതർ വളരെ പെട്ടന്ന് തന്നെ ഇത് അടയ്ക്കുകയും ചെയ്തു..

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Thank You 🌹

    • @arunjose9061
      @arunjose9061 3 роки тому +1

      @@jithinhridayaragam ദയവായി താങ്കളുടെ കോൺടാക്റ്റ് നമ്പർ ഒന്ന് തരുമോ...???

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      8078189318
      പിന്നേ വിളിക്കാവൂ.
      ഞാൻ ഉറങ്ങുവാ 😂

  • @shanulhashique5141
    @shanulhashique5141 3 роки тому +2

    ഇനി നാളെയാണ് നാളാമതായി ഇടുക്കി ഡാം (ചെറുതോണി ) തുറക്കാൻ പോവണത് -2021😇

  • @arunmsmarayattickal1482
    @arunmsmarayattickal1482 4 роки тому +2

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ഇതെല്ലാം ഞങ്ങളെ കാണിക്കുമ്പോൾ എങ്ങനെ subscribe ചെയ്യാതിരിക്കും.സൂപ്പർ.

  • @subinpv8522
    @subinpv8522 4 роки тому +3

    Polichuttaa ithokkeyanu video bro👍👍👍👍👍👍👍👏🏼🌹🌹🌹🌹🌹🌹

  • @acv1
    @acv1 3 роки тому +2

    Your videos, your presentation style, your word all like precious pearl. I agree!! You are definitely a nature lover... An extraordinary nature lover. ❤️❤️❤️🌳❤️❤️❤️

  • @andrewsvxAnu
    @andrewsvxAnu 3 роки тому

    amazing....... iniyum ithupolulla videos cheyuka

  • @nishamujeeb7863
    @nishamujeeb7863 4 роки тому +2

    പ്രളയത്തിന് ശേഷം എങ്ങിനെ ആയിരിക്കും അവിടെ എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു മനസ്സിൽ എന്തായാലും അത് മാറി കിട്ടി... സൂപ്പർ വീഡിയോ... 👌👌👌👌

  • @heavenlyvibes8965
    @heavenlyvibes8965 4 роки тому +3

    It's my place viewing from Kuwait thanks brother

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      Jineesh bro ചെറുതോണിക്കാരൻ ആണോ???
      Thanks for watching

  • @acv1
    @acv1 3 роки тому +1

    You are not a simple person. You are extraordinary. A great salute to you for your adventuristic mission🙏🙏🙏. May God bless you and let you shall get 1 million subscribers.

  • @vishnupriyaks8408
    @vishnupriyaks8408 3 роки тому +3

    ഇടുക്കിയുടെ മനോഹാരിത ഞങ്ങൾക് കാണിച്ചു തന്ന ചേട്ടൻ മസ്സാണ് അല്ല മരണ മാസ്സ് 🔥🔥🔥🔥

  • @gopalkrishnan684
    @gopalkrishnan684 3 роки тому +1

    Brother your sacriicing your life , covering this VDO for others. From the VDO itself we could see how much risks r involved!! How adventurous is this!!! God bless You!!

  • @Live4drive
    @Live4drive 3 роки тому

    Salute to u , excellent video.regards from usa

  • @mohasin7913
    @mohasin7913 Рік тому +1

    Good work bro..👌

  • @lms799
    @lms799 4 роки тому +1

    വീഡിയോ എല്ലാം സൂപ്പർ ഒരുപാട് നന്ദി ഈ തൊടുപുഴ കാരന്റെ👋👋👋👋👋❤️❤️❤️❤️❤️❤️😍😍😍😍😍😍🌹🌹🌹🌹🌹

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      💝💝💝💝💝💝💝
      Thank You Mr. തൊടുപുഴക്കാരാ

  • @sumeshkamath2508
    @sumeshkamath2508 4 роки тому +1

    Varity video. നടന്നു എത്രയും അവതരണം ചെയ്ത ചേട്ടാ അഭിനന്ദനങ്ങൾ

    • @jithinhridayaragam
      @jithinhridayaragam  4 роки тому +1

      Thank You Mr. SUMESH. ഇത്രയും വലിയ പ്രോത്സാഹനത്തിന് 💝

  • @Jairusjsy25
    @Jairusjsy25 3 роки тому

    Beautiful. Daminte aduth placeil thamasichitum ethryum manoharamai ennu kanan patty❤️

  • @balachandranbalachandran7883
    @balachandranbalachandran7883 4 роки тому +2

    അധി ഭയങ്കര മായ കാഴ്ച.....
    എന്തായാലും ഈ കാഴ്ച കാട്ടിത്തന്നതിനു ഒരുപാട് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
    ഒരുകാര്യം കൂടി ഈ ഒറ്റക്കുള്ള യാത്ര അത് ഇനി ആലോചിച്ചു മാത്രം ചെയ്യുക. ഇത് കണ്ടു പറഞ്ഞു പോയതാണ് കേട്ടോ. ഒന്ന് സഹായിക്കാൻ കൂടി ആരുമില്ലാത്ത സ്ഥലം.
    ബിഗ് ബിഗ് ബിഗ് സല്യൂട്ട് 🤝🤝🤝🤝

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ഇത്രയും വലിയ പിന്തുണയ്ക്ക് നന്ദി Mr. Balachandran.
      Thank You So Much 💝

  • @nasnasar7755
    @nasnasar7755 4 роки тому +2

    ഇതിനു 100 like തന്നാലും മതിയാവില്ല ആരും ചെയ്യാത്ത video നല്ല ബുദ്ധിമുട്ടിയാണിത് ചെയ്തത് 2018ൽ എന്റെ വീടും മുങ്ങിയിരുന്നു അന്നുമുതൽ ഈ സ്ഥലമൊക്കെയൊന്നു കാണണമെന്നാഗ്രഹിച്ചതാണ് അത് സാധിച്ചു.thank u dear ദൈവം പ്രത്യേകം അനുഗ്രഹിക്കട്ടെ

  • @gokulchandra8039
    @gokulchandra8039 3 роки тому

    bro eny mulaperiyar pottumboll povam

  • @natureloverindia6409
    @natureloverindia6409 4 роки тому +7

    എന്റെ പൊന്നു ചേട്ടാ.. ഒന്നും പറയാനില്ല. ശരിക്കും adventure. പണ്ട് ചെറുതോണിയിൽ താമസിച്ചപ്പോൾ കുളിക്കാൻ പോയിരുന്ന സ്ഥലമായിരുന്നു ആ കയത്തിനു തോട്ട് മുന്നേ കണ്ടത്...any way hatsoff ur hardwork.

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ചെറുതോണി ആരുന്നോ വീട്

    • @natureloverindia6409
      @natureloverindia6409 4 роки тому

      @@jithinhridayaragam അല്ല. പൈനാവ് eng. കോളേജിൽ പഠിച്ചിരുന്നു

  • @kuriakosepaul112
    @kuriakosepaul112 4 роки тому +1

    Adiyilula spillway Athavisham vannal thurakum.... Normal shutters thuranitum vellam koravilenkil 2 spillway thurakum

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ശരിയാണ് ബ്രോ. നേരത്തെ ആരോ കമന്റ് പറഞ്ഞിരുന്നു ഒരിക്കൽ ഇതിന്റെ ഈ ഷട്ടറുകൾ തുറന്നിട്ട് വെള്ളം നിയന്ത്രിക്കാനാവാതെ പേടിച്ച് അടക്കേണ്ടി വന്നു എന്നൊക്കെ പത്രത്തിൽ വായിച്ചിട്ടുണ്ട് എന്ന്

  • @cochin-land-builders
    @cochin-land-builders 3 роки тому +3

    എന്റെ ദൈവമേ.... എന്തൊരു ധൈര്യം ഇതിലൂടെ ഇങ്ങനെ ഒറ്റക്ക് പോകാൻ.... 🥺🥺 വീഡിയോ കാണുമ്പോൾ തന്നെ പേടിയായി....

  • @informativemachan2646
    @informativemachan2646 4 роки тому +1

    Bro njan ina I vedio kandathu bro I vedio edukan vendi edutha risk kanumbo manasilakuno thanks for you to take this vedio and we know the dangours situation of that time god bro keep going you taking vedios are we feel we also travel with you that nice bro .....😍

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому

    Munpu orupad valiya urulpottal vazhi vanna parakal ano

  • @thomasjacob3899
    @thomasjacob3899 3 роки тому +1

    This was the video that inspired me to subscribe to your channel... Wonderful stuff

  • @sarath8053
    @sarath8053 3 роки тому +1

    Nice 👌👌

  • @abhishekajayan7567
    @abhishekajayan7567 3 роки тому

    No words to explain your effort sir.... Really amazing🤩....

  • @ayishaayisha7974
    @ayishaayisha7974 3 роки тому +2

    ജിതിൻ ഒരു സംഭവബാഹുലി യാണ് കേട്ടോ 🙏🙏🙏🙏🙏🙏നമിക്കാതെ വയ്യ ♥️♥️♥️

  • @ajayakumarpoolakkandy1722
    @ajayakumarpoolakkandy1722 3 роки тому +1

    Very good.Rare video.congrats

  • @mariabijo576
    @mariabijo576 3 роки тому

    എൻ്റെ ചെറുതോണി-സ്കൂളിൽ പോകാൻ ഒരു പാട് നടന്ന വഴികൾ - നന്ദിയുണ്ട് ഒരു പാട് - ഓർമ്മകളെ കൂട്ടിക്കൊണ്ട് പോയതിന്

  • @antonyjude2697
    @antonyjude2697 2 роки тому +2

    Broo ithe polthe variety videos ipo nthaa chyaathe?

  • @RenjithPBalan
    @RenjithPBalan 4 роки тому +1

    Bro ഓരോ വീഡിയോ ചെയുമ്പോഴും എടുക്കുന്ന risk മനസ്സിലാക്കാൻ പറ്റുന്നുണ്ട് 🙏🙏🙏 💯💯💯

  • @sachinsachuz798
    @sachinsachuz798 2 роки тому +2

    ചേട്ടൻ പറഞ്ഞ. Aa ആഴമുള്ള കയർത്ത് ആന വീഴുന്ന മരിച്ചിട്ടുണ്ട്

  • @archanamohan5723
    @archanamohan5723 3 роки тому +1

    Brother varity vedio

  • @joseabraham3083
    @joseabraham3083 3 роки тому

    You videos veri good 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🙂

  • @soniyaprasad2411
    @soniyaprasad2411 3 роки тому +4

    വലിയ പാറകൾ മല ഇടിഞ്ഞുവീണതാണ്
    പ്രളയം നേരിട്ടു കണ്ട് അനുഭവിച്ചതാണ്
    അ വെളളത്തിൽ ഒരു കുട്ടി മരിച്ചതാണ് അതിനുശേഷമാണ് ബോർഡ് വച്ചത്

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому

    Mone sookshichu yathra cheyu oralekoodi kootunnath nallathayirikum.kurachu food koode karuthuka.kanumbol koode varan kothithonunnu.enikith ethra nalla nadakatha sundaramaya swapnam anu.ningal sahasikaraya kuttikaliloode kand santhosham kollunnu.daivam anugrahikkatte.😇😇😇😇😇😇🙏🙏🙏🙏🙏🙏💐💝

  • @TechAmz
    @TechAmz 3 роки тому +7

    😍😍

  • @ddt111
    @ddt111 3 роки тому +2

    Beyond words bro... thanks a lot.. etra time edutu full...

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒന്നര വർഷം മുന്നിലെ യാത്രയാണ്. ഓർക്കുന്നില്ല. തിരിച്ചു പോയത് വേറെ വഴിക്കാണ്
      🌹

  • @vijaynaraeinmurthy
    @vijaynaraeinmurthy 4 роки тому +2

    You have good future in VLOGGING. All the very BEST.👍🏻🙏

  • @ajaykottaram
    @ajaykottaram 4 роки тому +25

    പ്രളയം വന്ന് 3 വർഷം ആയിട്ടും സൈഡിൽ കാണുന്ന കൺസക്ഷൻ വർക്ക് എങ്ങും എത്തിയിട്ടില്ല ഇതുവരെ ..

    • @jithinhridayaragam
      @jithinhridayaragam  4 роки тому +4

      But extra strong പണിയാണെന്നു തോന്നുന്നു ബ്രോ

    • @rijothankan1694
      @rijothankan1694 3 роки тому +1

      Pani theernnathane

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരു വരവ് കൂടി വരണം

  • @shyamreji03
    @shyamreji03 3 роки тому +2

    പേടി ആകുന്നില്ലേ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അന്ന് പേടി തോന്നിയില്ല ഇപ്പോൾ ഓർക്കുമ്പോൾ പേടി തോന്നുന്നു

  • @pirategaming586
    @pirategaming586 3 роки тому +1

    ഞാൻ ഒരു കട്ടപ്പനക്കാരനാണ് 😁😁 ആ പാറകളൊക്കെ ആ സൈഡിലെ മലയിൽ നിന്ന് വെള്ളത്തിന്റെ ശക്തികൊണ്ട് ഇടിഞ്ഞു വീണതാണ്.... അതിൽ പകുതിയിൽ ഒഴുക്കികൊണ്ട് പോയതാണ് വെള്ളം,,, അന്ന് അത്രക്ക് ഭയാനകമായിരുന്നു അത്

  • @ajaykottaram
    @ajaykottaram 4 роки тому +14

    Bro തിരിച്ചു പോവാൻ ഹെലികോപ്ടർ വേണ്ടി വന്നൊ??😛

    • @jithinhridayaragam
      @jithinhridayaragam  4 роки тому

      ഇല്ല ബ്രോ ഡാമിന്റെ അടുത്തുനിന്നല്ലെ വീഡിയോ അവസാനിപ്പിച്ചത്. അവിടുന്ന് വഴി ഉണ്ട്

  • @jaydazzlercaribbean7888
    @jaydazzlercaribbean7888 3 роки тому +1

    super bro!!!wow flood time ee river online kandittund huh very danger storn in river!

  • @jishashinu6860
    @jishashinu6860 4 роки тому +2

    Salute...... be careful......

  • @jegadeeshjaku7116
    @jegadeeshjaku7116 4 роки тому +1

    Vasanghalil ulla 2 gate vertical gate spill way aanu athu thurannaal 2018 nekkaal prayalam undaavum athu thurakkilla kaaranam melathe 5 ennam mughalil aanu but ithu 2 nte um sthanam dam nte adivasathaanu nilanilkunnathu

    • @noushadnoushu3892
      @noushadnoushu3892 3 роки тому +1

      Adiyil ulla spil way chalikalayan ullathanu athyavashyagettathil thurakukayullu

  • @bijugeorge7092
    @bijugeorge7092 3 роки тому +1

    Great. . . my friend

  • @KrishnaKumar-tx4gy
    @KrishnaKumar-tx4gy 3 роки тому +2

    2021 ൽ കാണുന്നവർ ഉണ്ടോ 🙄🙄

  • @njan6210
    @njan6210 3 роки тому

    Pinnala bro full support 🔥

  • @vijaykumar.mmarayoor8015
    @vijaykumar.mmarayoor8015 3 роки тому +1

    Chettankaranam. Ithekkekananpatty super 👌

  • @kavyap.r496
    @kavyap.r496 3 роки тому +1

    Ee vellam evidunna varunne shutters closed aanallo 🤔🤔🤔
    Oru chinna doubt

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      സ്വിപേജ് വാട്ടർ എന്ന് പറയും

  • @dashingviewonroad
    @dashingviewonroad 3 роки тому +1

    Kannumbol thanne pediyagunuu

  • @vinzoytofficial2004
    @vinzoytofficial2004 3 роки тому +2

    2016 ൽ അല്ലാ 2018 ൽ ആണ്

  • @lissiuemathew2834
    @lissiuemathew2834 4 роки тому +2

    Good effort. At this Corona time could not come home to see this. Who's doing the video? Well done 👍

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому +1

    Ingotu thirrichu poku ..risk edukkenda pls ..ayyo 🙄 paara kamdal pediyakum🙏🙏🙏

  • @divakarababu1
    @divakarababu1 4 роки тому +2

    super bhai nanne sheenichu alle

  • @bussidlegendsofficial4165
    @bussidlegendsofficial4165 3 роки тому +1

    Chetta aa ozhukuna vellam evida ninnu annu ennu paranjila

  • @nevinjoseph8261
    @nevinjoseph8261 3 роки тому +1

    Bro ingot pokkan ellareyum kadathi vidumo

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      പോകാം. തടയാൻ ആരും ഇല്ല

  • @fraanciskd228
    @fraanciskd228 3 роки тому +1

    Super. ..godbless you brother...

  • @haseenazashraf8057
    @haseenazashraf8057 4 роки тому +9

    ഞാനും കണ്ണൂര്😒😒 എന്റെ വീടൊക്കെ ഫുൾ തകർന്നു? 😒😒 പ്രളയം😒😒 ഒരു സാധനം പോലും ഉണ്ടായിട്ടില്ല, ഇപ്പോഴാ കുറച്ച് ശരിയായി വരുന്നത്,, ഞാൻ വന്നു പുതിയ ഫ്രണ്ട്

  • @sijokj5809
    @sijokj5809 3 роки тому

    Super video bro

  • @Resmy-vipin
    @Resmy-vipin 4 роки тому +9

    Kandit pediyakunnu..enthinanu ingane risk edukkimath...