You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
ഇതാണ് ഡോക്ടർ 🔥✅ 100% ശെരിയാണ് ✅ ( ജിമ്മിൽ പോയി excercise ചെയ്യാൻ മടിയുള്ള മടിയന്മാർ പലതും പറയും ഇതൊക്കെ വെറുതെ ആണ്.. തെളിവ് എവിടെ, ഡോക്ടർ തട്ടിപ്പാണ് എന്നൊക്കെ)😂
Leg press and free squats ithu maathram mathi. Squat ethra kootty cheyyaamo athreyum nallathaan. 100% 45 minute continue sex il erpedaam pattumenkil weekly 10 km long running nannaavum ❤
Dr njn 4 masam ayai creatine use akkunindu (5g/D.) (Weight 75kg)and daily 300-400g chicken um kazhikkunindu (around 3½ liter water kudikkunindu).njn innale creatinine check cheythapporesult 1.5 anu one month munne 1.3 ayirunnu so njn eni creatine supplement nirthano ?
Creatine യൂസ് ചെയ്യുന്ന ഒരു healthy ആയിട്ടുള്ള ആളിന് level കൂടുന്നത് കൊണ്ട് അത്രക്ക് പ്രശ്നം ഇല്ല..കാരണം നമ്മൾ intake ചെയ്യുന്നുണ്ടല്ലോ.. അപ്പോ healthy ആയിട്ടുള്ള കിഡ്നി ആണെങ്കിലും level കൂടും... അതിനർത്ഥം കിഡ്നിക്ക് പ്രശ്നം ഉണ്ടെന്ന് അല്ല... Creatine എടുക്കാതെ അതിന്റെ അളവ് കൂടുന്നത് ആണ് kidney പ്രോബ്ലം കൊണ്ട് ഉണ്ടാകുന്നത്..
മാനസിക സമ്മർദം ' കെയറിംഗ് , സ്നേഹം കിട്ടാത്ത ലൈഫ്. ഓയലീ സ്കിൻ ഉറക്കക്കുറവ് ഇതെല്ലാം മുഖക്കുരുവിന് കാരണമാണ്.ഇടയ്ക്കിടക്ക് ഇളം ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക .മുഖക്കുരു ഒരിക്കലും ഞെക്കി പൊട്ടിക്കരുത് പാട് വന്നാൽ പിന്നെ മാറില്ല .ചൂടുവെള്ളത്തിൽ ടവ്വൽ ഇട്ട് അതുകൊണ്ട് മെല്ലെ തുടക്കുക
6:28. Saadarana, ellavarum 3 set to failure for each group of muscle ennanu parayunnathu. What about doing 1 set to failure by drop sets. Does that help help in hypertrophy but reduce cortisol secretion.
TRT cheyyumpol, over workout cheyth BPM koodiyal. Heat valvinu size difference undavan sadyathayund. Which leads to heart failure. My assumptions. Consult an expert.
@doctorprasoon ആരുണ്ടെങ്കിൽ മുൻപിൽ വെച്ച് എന്തെങ്കിലും ചെയുമ്പോൾ കൈ വിറയ്ക്കും.. ആരുടേങ്കിലും മുൻപിൽ വെച്ച് ഉറക്കെ വായിക്കുമ്പോൾ ശബ്ദം വിറയ്ക്കും.. ടെൻഷൻ ആയാൽ ബോഡി ഫുള്ളും വിറയ്ക്കും.. age :- 26 Male pls reply me
Enikum....😢 i found improvement when i started 1. Breathing exercises 2. Meditation 3. Yoga 4. Strength training and finally the important one... 5. Taking propranolol tablet (beta blocker) for that particular day. for presentation, public speaking 🗣️, standing against (facing) crowd.
Then why do you look like someone who does resistance exercises? By listening to your body's advice, people are doing intense exercises, which could lead to heart problems, you know?
@@fazilalikkal ചുമ്മാ ഇവർ പുളു അടിക്കുന്നത്. shbg ഹൈ ആവും ഓവർ ആയി ബോഡിയെ സ്‌ട്രെയിൻ എടുപ്പിച്ചാൽ. ടോട്ടൽ ടി കൂടും പക്ഷെ ബൈൻഡിങ് ഗ്ലോബുലിൻ കൂടും. അപ്പൊ ലോ ടെസ്റ്റോസ്റ്റിറോണ് സിംപ്റ്റൻസ് ആണ് വരുന്നത് മര്യാദക്ക് ഉള്ളതും വച്ചോണ്ടിരുന്നാൽ ജീവിച്ചു പോകാം. ഓവർ weight എല്ലാം പൊക്ക്കി എടുക്കാൻ പോയാൽ ഇതിനു പുറമെ കഴുത്തിലെയും നട്ടെല്ലിലെയും ഡിസിസിനും ഡിജിൻേറഷൻ വരും.
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
Direct consultation undo
ഇതാണ് ഡോക്ടർ 🔥✅ 100% ശെരിയാണ് ✅ ( ജിമ്മിൽ പോയി excercise ചെയ്യാൻ മടിയുള്ള മടിയന്മാർ പലതും പറയും ഇതൊക്കെ വെറുതെ ആണ്.. തെളിവ് എവിടെ, ഡോക്ടർ തട്ടിപ്പാണ് എന്നൊക്കെ)😂
Weight training testosterone koottum ennu proven alle?
Mudi narakkal (greying)ayi hormone (testosterone) valla bhandam undoo…plz reply
Cashew nuts regular ayittu kazhichal mathi.athu kazhinju mild exercises koodi cheyyanam.
testosterone replacement teraphya kurich oru video chyumo sir
Good information well explained
So... Don't skip leg day🔥
🔥
🔥
Leg Day 🦵 👍
Very good information thanks 🙏
Thank you for sharing ur valuable information ❤❤❤
It is a good presentation in a way that everyone can understand
Doc, is it possible to increase the testosterone levels with the help of sooryanamaskara !
Lol
Sunlight is good content of vitamin D. Vitamin d is makes testosterone hormones.
Not good content... Skin is producing vitamin d with the help of ultra violet rays and storing in liver
Surroya namaskar, is stretch position only. Do weights if you need more muscles. If your need your heart work more do cardio like swim, walk run etc
Weight കൂടുതൽ എടുക്കുന്ന ജോലി ചെയ്യുന്നവർക്ക് testosterone കൂടും
Nice explanation...no lag, no bullshit...just information. Thank you ❤
Serum testosterone blood test cheythunnokkiyittu mathi ellam.
How swimming helps to improve testosterone?
അത് കാർഡിയോയിൽ ഉൾപെടും വീഡിയോയിൽ പറയുന്നുണ്ട്
Leg press and free squats ithu maathram mathi. Squat ethra kootty cheyyaamo athreyum nallathaan. 100% 45 minute continue sex il erpedaam pattumenkil weekly 10 km long running nannaavum ❤
Penis ന് ബലം കിട്ടും testosterone കൂടില്ല
Dr njn 4 masam ayai creatine use akkunindu (5g/D.) (Weight 75kg)and daily 300-400g chicken um kazhikkunindu (around 3½ liter water kudikkunindu).njn innale creatinine check cheythapporesult 1.5 anu one month munne 1.3 ayirunnu so njn eni creatine supplement nirthano ?
Stop one month
Creatine യൂസ് ചെയ്യുന്ന ഒരു healthy ആയിട്ടുള്ള ആളിന് level കൂടുന്നത് കൊണ്ട് അത്രക്ക് പ്രശ്നം ഇല്ല..കാരണം നമ്മൾ intake ചെയ്യുന്നുണ്ടല്ലോ.. അപ്പോ healthy ആയിട്ടുള്ള കിഡ്നി ആണെങ്കിലും level കൂടും... അതിനർത്ഥം കിഡ്നിക്ക് പ്രശ്നം ഉണ്ടെന്ന് അല്ല...
Creatine എടുക്കാതെ അതിന്റെ അളവ് കൂടുന്നത് ആണ് kidney പ്രോബ്ലം കൊണ്ട് ഉണ്ടാകുന്നത്..
Great information
Thank you for the information 🙏
doctor cuttingil aano
Good information ❤️
Well explanation 🙏
സൂപ്പർ വീഡിയോ ❤️👍🏼
ഒരുപാട് തിരഞ്ഞു. ഞാൻ കാത്തിരുന്ന വീഡിയോ.. ❤️
ഇപ്പൊ kitti🔥
Tnx Dr it's helpfull ❤
Doctor but for heart and lungs health cardio is very good
very informative🔥
Estrogen kodunnathudi parayu sir ladies nu vendi
ഗുഡ് ❤❤
Thank you for the information doc❤
ഏതൊക്കെയാണ് സ്റ്റഡീസ്
Dr. ഇങ്ങനെ ചെയ്താൽ blood plessure കൂടി heart attack prblem വരില്ലേ?
എങ്ങനെ ആണ് testosterone ടെസ്റ്റ് ചെയ്യുന്നത് pls reply
Blood test,
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
is there hav any age limits for for improving testosterone.
Exercise ചെയ്യുന്നതിന് age limit ഇല്ല. But അൽപാല്പം ആയി മാത്രമേ exercise കൂട്ടിക്കൊണ്ട് വരാവൂ
മുഖകുരു മാറാൻ എന്തുചെയ്യണം നല്ല face wash ഏതാ എന്ന് പറയുമോ ഓയിൽ skin ആണ് ഇനിക്ക് ഒന്നു വീഡിയോ ചെയ്യുമോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആയിരിക്കോ
Ponds pimple clear cream
Nivea men dark spot reduction face wash enik nalla result indrnn
നല്ലൊരു സ്കിൻ ഡോക്ടറെ കണ്ടാൽ സൊലൂഷ്യൻ കിട്ടും
ഇതിന് മരുന്നില്ലടോ.......... എൻറെ 25വർഷം പോയി പൈസയും
മാനസിക സമ്മർദം ' കെയറിംഗ് , സ്നേഹം കിട്ടാത്ത ലൈഫ്. ഓയലീ സ്കിൻ ഉറക്കക്കുറവ് ഇതെല്ലാം മുഖക്കുരുവിന് കാരണമാണ്.ഇടയ്ക്കിടക്ക് ഇളം ചൂടുവെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക .മുഖക്കുരു ഒരിക്കലും ഞെക്കി പൊട്ടിക്കരുത് പാട് വന്നാൽ പിന്നെ മാറില്ല .ചൂടുവെള്ളത്തിൽ ടവ്വൽ ഇട്ട് അതുകൊണ്ട് മെല്ലെ തുടക്കുക
deadly important and helpful
Thank you sir❤
Idhu kanditt innathe workout n povunna njan 😅
വീട്ടിൽ നിന്ന് ഡംബൽ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ 3 സെറ്റ് ചെയ്യുന്നത് 5 സെറ്റ് ചെയ്താൽ മതിയോ
Useful video
good speech motivation
Thanks Dr♥️
6:28. Saadarana, ellavarum 3 set to failure for each group of muscle ennanu parayunnathu.
What about doing 1 set to failure by drop sets. Does that help help in hypertrophy but reduce cortisol secretion.
എവിടെയൊക്കെയോ ഹൗസ് MD യുടെ കട്ട്🙂
Thanks docter
Tnx sir
Thank you
good
പൊങ്ങാൻ വേണ്ടി weight എടുത്ത് പൊക്കണോ 🤔🤔🤔🤔
Oral testosteronevis not good.Hypertrophy of breast muscles,cancer etc seen in some people.
Wait gain cheyan gymill pokunna alinu football kalikkumo
TRT continues chayyunnathil enthenkilum side effects undo?
TRT cheyyumpol, over workout cheyth BPM koodiyal. Heat valvinu size difference undavan sadyathayund. Which leads to heart failure. My assumptions. Consult an expert.
@@vmafarah9473 thnx for your valuable reoly
Doctor ഡോക്ടർനെ കാണുന്നതിന് മുൻപ് ഏതു ടെസ്റ്റൊസിറോൻ test ആണ് ചെയേണ്ടത്?
good infn
@doctorprasoon ആരുണ്ടെങ്കിൽ മുൻപിൽ വെച്ച് എന്തെങ്കിലും ചെയുമ്പോൾ കൈ വിറയ്ക്കും.. ആരുടേങ്കിലും മുൻപിൽ വെച്ച് ഉറക്കെ വായിക്കുമ്പോൾ ശബ്ദം വിറയ്ക്കും.. ടെൻഷൻ ആയാൽ ബോഡി ഫുള്ളും വിറയ്ക്കും..
age :- 26 Male
pls reply me
Enikum....😢
i found improvement when i started
1. Breathing exercises
2. Meditation
3. Yoga
4. Strength training
and finally the important one...
5. Taking propranolol tablet (beta blocker) for that particular day.
for presentation, public speaking 🗣️, standing against (facing) crowd.
Social anxiety. ..maximum ആൾക്കാരുമായി ഇടപെടുക
bro consult a psychologist
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
Dr ee ßkaryam athra vasham illa
Doctor inu entha ithonnum koodathathu..n
Then why do you look like someone who does resistance exercises? By listening to your body's advice, people are doing intense exercises, which could lead to heart problems, you know?
ഇത് എന്തിനാ കൂട്ടുന്നത്
Male hormone koottan
Ni athonnu cheyyanam
ഇതെല്ലാം ലോ ടീറ്റസ്റ്റരോൺ ഉള്ളവരാണ് ചെയ്യേണ്ടത് അല്ലാതെ എല്ലാരും ചെയ്യേണ്ട ബട്ട് നോർമൽ excercise വേണം
Ni kurach onn koott
Iddeham konne adangoo
🎉🎉🎉🎉🎉🎉🎉🎉🎉
Weight kooti cheythal pine hyper active ayrikum. Enik test over aynu thonunu
Dr ഒരു videioil പറഞ്ഞു 2 times per week എന്നല്ലേ exercise for tetosterone🤔🤔🤔🤔🤔🤔🤔🤔
More videos, more viewers
2 times minimum . But u should also give time to recover.
Oru muscle nu 2 times week
Testosterone കൂടിയാൽ മുടി പൊഴിയില്ലേ?
Yes
Kuranjal anhh
Athu testosterone kuranjal kozhium
Both low and high testosterone levels can cause hairfall.
Hairfall is based on kurachokke genetics and baaki naml take care cheyana poleyum indaavum in my opinion
Anit chetan muscle ilalo😂
Ad doctor aan mole😃 avare life style most aalkarkum exercise cheyan time kittilla😇
Ee photoyil ullad mol aano
ആദ്യം താൻതന്നെ പരീക്ഷിക്കടോ ഡോക്ടറെ. വെറുതേ കേട്ട് പഠിച്ചത് വിളമ്പാതെ
Doctor aadyam poi specialise cheyy. 😬
വിരക്കേടിന് കൈയ്യം കാലും വെച്ചവൻ 😮
ഇങ്ങേര് ആദ്യം എന്തെങ്കിലും കഴിച്ച് ഒന്ന് നന്നാകാൻ നോക്ക്
Sir red rice ൽ ള്ള Phytic acid ഒരു anti nutrient ആണെന്ന് ഒരു ഡോക്ടറുടെ വീഡിയോ കണ്ടു. ഇത് ശരിയാണോ?
എല്ലാതെ തന്നെ കാമ ഭ്രാന്ത് കൂടുതലാ ചെങ്ങാതി
ഇതെല്ലാം ഏത് പ്രായത്തിനസരിച്ചു ചെയ്യണ്ട വിധം കൂടി വിശതീകരിച്ചാൽ കൊള്ളാം dr,
വെറുതെ ആണ്. ജിമ്മിൽ പോയി ഉണ്ടായിരുന്ന ലിബിഡോ കൂടി പോയി കിട്ടി .
Enikkum 😂
take enough rest, then start again.
Eat more rice with tavidu, for lunch. Rice gives better stamina at bed. Also try pumpkin seeds 8to 10 numbers daily, see that gives better libido
@@fazilalikkal ചുമ്മാ ഇവർ പുളു അടിക്കുന്നത്. shbg ഹൈ ആവും ഓവർ ആയി ബോഡിയെ സ്‌ട്രെയിൻ എടുപ്പിച്ചാൽ. ടോട്ടൽ ടി കൂടും പക്ഷെ ബൈൻഡിങ് ഗ്ലോബുലിൻ കൂടും. അപ്പൊ ലോ ടെസ്റ്റോസ്റ്റിറോണ് സിംപ്റ്റൻസ് ആണ് വരുന്നത് മര്യാദക്ക് ഉള്ളതും വച്ചോണ്ടിരുന്നാൽ ജീവിച്ചു പോകാം. ഓവർ weight എല്ലാം പൊക്ക്കി എടുക്കാൻ പോയാൽ ഇതിനു പുറമെ കഴുത്തിലെയും നട്ടെല്ലിലെയും ഡിസിസിനും ഡിജിൻേറഷൻ വരും.
Bodyk rest kodutillengil angane varum , everyone's body is not the same so tailor workout regimen accordingly
Good information
thank you, good information 😊
Thankyou dr.
Thank you doctor 🙏👍