പെട്ടന്ന് തടി കുറക്കാൻ ഈ diet ഒന്ന് ചെയ്തു നോക്കു |Weight loss |Mubis paradise|How to reduce weight

Поділитися
Вставка
  • Опубліковано 5 вер 2024
  • #weightloss
    #mubisparadise
    #Fattofit
    #transformation
    #weightlosstips
    #malayalam
    #weightlossjourney

КОМЕНТАРІ • 466

  • @MubisParadise
    @MubisParadise  2 роки тому +57

    Hi dears
    ദിവസങ്ങൾ കൊണ്ട് തടി കുറയുന്ന ഭക്ഷണം | Mubis Paradise | Weight loss | Malayalam
    ua-cam.com/video/vH9GLr9oE40/v-deo.html
    DAY IN MY LIFE DURING WEIGHT LOSS | Mubis Paradise | Weight loss | Day in my life vlog
    ua-cam.com/video/O0Jz75edyPI/v-deo.html
    ഇത് കഴിച്ചാൽ പിന്നെ തടിക്കില്ല - PART 1 | Weight Loss | Mubis Paradise |Low calorie foods
    ua-cam.com/video/HPUy-7WrDjE/v-deo.html
    ഒരു തവണ കുടിക്കുമ്പോൾ തന്നെ മാറ്റം മനസ്സിലാകും | Weight loss tips | Mubis Paradise | Malayalam
    ua-cam.com/video/UEUJ5bMVTXU/v-deo.html
    വെള്ളം ഇങ്ങനെ കുടിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും | Drinking water tips |Mubis Paradise
    ua-cam.com/video/h_vfmdGPcZc/v-deo.html

  • @shafeekvalappil
    @shafeekvalappil 2 роки тому +117

    സത്യത്തിൽ തടിക്കൂട്ടാൻ വലിയ പണചെലവില്ല, എന്നാൽ തടി ഒന്ന് കുറക്കാൻ നോക്കുമ്പോഴാണ് പണി പാളിയ വിവരം മനസ്സിലാവുക. കാരണം തടി കുറക്കാനുള്ള ഭക്ഷണം തെരെഞ്ഞെടുത്താൽ കീശ കാലിയാവും. കാലറി കുറഞ്ഞ ഭക്ഷണങ്ങൾ എന്നൊക്കെ പറഞ്ഞാൽ പണക്കാരുടെ food ആണെന്ന് അപ്പോഴാണ് തിരിച്ചറിയുക. ഒന്നോ രണ്ടോ ദിവസം നടക്കും. പിന്നെ പാടാണ്. പട്ടിണി കിടന്നാൽ തടി കുറയുമോ എന്നതിനെ കുറിച്ച് ഗവേഷണം ചെയ്തിട്ട് ജീവനുണ്ടേൽ ഞാനിവിടെ കമന്റിടാം ഗുയ്സ്‌ 🥰😍

    • @reihaanathkv9134
      @reihaanathkv9134 2 роки тому +6

      ശെരിയാണ് 2 ദിവസം കൊണ്ട് പോകും പിന്നെ പണ്ടത്തെ പോലെ ആവും

    • @muhammadadhil3888
      @muhammadadhil3888 2 роки тому +2

      ഇത് sathiyam

    • @vlogesbyviogs3059
      @vlogesbyviogs3059 2 роки тому +1

      കുറയൂല മുത്തേ... 🤣🤣

    • @shanishanifazil706
      @shanishanifazil706 6 місяців тому +1

      😂😂😂

    • @aaliyavarghesse1665
      @aaliyavarghesse1665 6 місяців тому

      😃😃😃

  • @kailash.rudraparameshkaila507
    @kailash.rudraparameshkaila507 2 роки тому +535

    തടി കുറക്കാൻ എന്ന് കേട്ടപ്പോഴേ ഓടി വന്ന ഞാൻ പൊളിയല്ലേ 😄

  • @akhinaa289
    @akhinaa289 4 місяці тому +11

    നല്ല അവതരണം ❤ ഞാൻ ഇന്ന് മുതൽ സ്റ്റാർട്ട് ചെയ്യുന്നു.
    ഭാരം :74kg, ഉയരം : 165cm, Target : 65kg
    ഭാരം കുറഞ്ഞാൽ ഞാൻ ഈ കമന്റ്ബോക്സിൽ അറിയിക്കുന്നതായിരിക്കും....🎉

  • @capsule0077
    @capsule0077 2 роки тому +19

    Kalyanathinu mumb padikunna time il okke njn valare slim aayrnu..alkkarude comment kett maduthirunnu ..enthe ingane ellum tholum enn paranjit...apozhoke thadikkan vendi malsaram nadathi..evening okke chorum thadi kootunna food oke kazhichu..evide thadikkan..after delivery njn nallonam thadichu..apol alkarude chodyam nallonam thadichallonn..ipol njn thadi kurakkan Nettotam odunnu..enne pole aarelum undo frndzzzz

  • @audacious5506
    @audacious5506 2 роки тому +23

    നോക്കട്ട ഒന്ന് കുറഞ്ഞാൽ മതിയായിരുന്നു,,,,,, ഈ തടി കൊണ്ട് ഒരുപാട് buttimuttunna ഞാൻ 😃

  • @binduanil2755
    @binduanil2755 2 роки тому +14

    Cap mubiku cherunnilla

  • @sareenasheri1627
    @sareenasheri1627 2 роки тому +35

    ഞാനും വൈറ്റ് കുറക്കാൻ പണി പെട്ടോണ്ടിരിക്കുവാണ്. Useful vdo tnx mubi👍🏻😍

    • @sareenasheri1627
      @sareenasheri1627 2 роки тому +1

      ബോഡി നല്ല ഷൈപ് ആണ് പക്ഷെ സിസേറിയൻ ആയത് കൊണ്ട് കുറച്ചു അടിവയർ അതാണ് problm😁

    • @devilgirl375
      @devilgirl375 Рік тому

      Kuranjo

  • @sajisaju981
    @sajisaju981 2 роки тому +21

    ഇത്ത ആകെ മാറിപോയെല്ലോ ഇപ്പോൾ ഇത്തയെ കാണാൻ ഒന്നുകൂടി സുന്ദരിയായി 😊😊

  • @liyameharin9031
    @liyameharin9031 2 роки тому +139

    ഞാൻ 2021ൽ 79kg ഉണ്ടായിരുന്നു.2022ആയപ്പോൾ 50kgആയിമാറി I am so happy. എല്ലാവരുടെയും കളിയാക്കൾക്കൊണ്ടാണ് ഞാൻ കുറച്ചത്. കളിയാക്കിയെപ്പോൾ എനിക്ക് വിഷമം ഒന്നുമില്ല കാരണം ഞാൻ തടികുറച്ചു അവരുടെമുണിലൂടെ തലയുർത്തി നടക്കും എന്ന് എന്നെനിക് അറിയാമായിരുന്നു. 💪💪masha alha🤲അള്ളാ എനിക്ക് അതിന് വിധിതന്നു 😊😊😊

    • @asha158
      @asha158 2 роки тому +9

      Engineya kurache njan 74 kg ind plz reply

    • @suminashanaj5922
      @suminashanaj5922 2 роки тому +5

      Enganeya?

    • @misriyamisriya9421
      @misriyamisriya9421 2 роки тому +3

      നിങ്ങൾ എങ്ങനെ കുറച്ചു.. പ്ലീസ് ഒന്ന് പറഞ്ഞു തരുമോ.. ഞാൻ 70.. കിലോ ഉണ്ട്.. എനിക്ക് 50.. ആവണം.. കാല് വേദന വര്ആ പ്ലീസ് എങ്ങനെ കുറച്ചു ന്ന് പറഞ്ഞു തരുമോ

    • @liyameharin9031
      @liyameharin9031 2 роки тому +10

      @@asha158 ഞാൻ കുറച്ചത് മധുരം ഓയിൽ ഫുഡ് റൈസ് ഐറ്റംസ് എല്ലാം കംപ്ലീറ്റ് ആയി ഒഴിവാക്കി. രാവിലെ മൂന്ന് ഗോതമ്പ് ദോശ ഉച്ചയ്ക്ക് മൂന്നു ദോശ നല്ലപോലെ വെള്ളം കുടിക്കും പിന്നെ രാത്രി ഒന്നും കഴിക്കില്ല. പിന്നെ ഒരു മണിക്കൂർ മാർക്ക് ഓട്ടം ഉണ്ടായിരുന്നു ശരിക്കും ഞാൻ കുറയാൻ എടുത്ത സമയം ഒരു മൂന്നു മാസമാണ്

    • @lilu.9757
      @lilu.9757 2 роки тому +7

      @@liyameharin9031 നിങ്ങൾ ഈ പറഞ്ഞ പോലെ ഞാൻ ചെയ്തു 3 മാസം കൊണ്ട് ഞാൻ 48 ആയി.72 ൽ നിന്നും.. പക്ഷെ വീണ്ടും ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി ഇപ്പോൾ 66 ആയി 😊

  • @abdulummer8407
    @abdulummer8407 2 роки тому +4

    Madam this is for gulf residents people's they are eating kfc and faty foods.

  • @shameenashihab7321
    @shameenashihab7321 Рік тому +4

    I like your video...
    Masha Allah... ❤️❤️❤️👍👍👍
    Nhan obese BMI anullath.
    72 kg ideal weight 43-53
    Ippol enikk Vashi koodi.l will do 👍
    Insha Allah

  • @preetha2362
    @preetha2362 2 роки тому +9

    Tks mubi very useful video ❤️

  • @SoloThugs
    @SoloThugs Рік тому +2

    Life style change cheyyunnathinu munb mind um swabhavavum adyam sheri aakk chechiii

    • @devilgirl375
      @devilgirl375 Рік тому

      അതെന്താ അങ്ങനെ

  • @souban7302
    @souban7302 2 роки тому +9

    Rifade athmahathya onnu annweshikkumo

  • @shortsnreels5991
    @shortsnreels5991 2 роки тому +1

    Nan gymil pokaruddu diteum uddu Waite pattanu kurayiila 1400 calory dite varity item vidumo

  • @eyhaashub500
    @eyhaashub500 2 роки тому +6

    Do more videos about your weight loss..👍👍

  • @farhana9409
    @farhana9409 2 роки тому +1

    Ithaaa clg povnond food onnum tym nn kaikan pattula waterum kudikan pattulla
    Evening--night kudichall koypindo

  • @pathufathima5565
    @pathufathima5565 2 роки тому +8

    Ee vediok vendy katta waiting aayirunu.. 😘☺️.. thanku...

  • @hafsathhaneefa455
    @hafsathhaneefa455 2 роки тому +8

    Kallori കൂടിയ food itam കാണിക്കുമോ

  • @aishamenaal3384
    @aishamenaal3384 2 роки тому +5

    Feeding mothers nu ee diet follow cheyyan patuo Pls reply

  • @lubirefeek9752
    @lubirefeek9752 2 роки тому +4

    Thanks dear😍😍was really waiting for the video..looking absolutely gorgeous..Ma Sha Allah

  • @ashrafkwt8264
    @ashrafkwt8264 2 роки тому +1

    Assalam alikum. What happen now no video. What problem jameeda teacher?

  • @nazirp.k.nazirp.k.5738
    @nazirp.k.nazirp.k.5738 2 роки тому +4

    Ente wifete age 55. Thyroidum blood vaadham undu. Weight 49kg. undayathu. 3 monthnu munpu blood test cheyythappol Tyroid kandu. Ippol weight nokkiyappol 54 kg undu. Ithinu weight kurayan enthanu cheyyendathu. Weight koodiyappol nadu vedhanayum kaalu vedhanayum unndu. Please reply...

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 2 роки тому +1

    Ellam kelkkal jora onnumcheyyilla thadiyonn ilakumboththinum madiyenne sammadikkilla madimattanulla tipundenkil aathyamcheyyanam

  • @SajidaShihab
    @SajidaShihab 10 місяців тому +1

    Vinagiri upayogikamo

  • @sabithasalim3944
    @sabithasalim3944 2 роки тому +59

    Mubi❤❤സൂപ്പർ മുബിയെ കാണുമ്പോൾ ഒരു പോസിറ്റിവ് എന്ർജിയ

  • @stefythomas4868
    @stefythomas4868 Рік тому +3

    Exirsice വീഡിയോ കുടി ഇടാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നു 😊😊

  • @rasirafa7147
    @rasirafa7147 2 роки тому +5

    Valare sandoshamund waight loss pargathannen🥰🥰😍😍

  • @itsmepathuzz1790
    @itsmepathuzz1790 2 роки тому +10

    കണ്ടൊടിരിക്കവേ വയറു വിശക്കുന്ന le ഞാൻ 🤣🤣🤣😥😥

    • @bushrajabbar6685
      @bushrajabbar6685 2 роки тому +1

      Njan chorum aviyalum kazhichitt kanunnu🤩🤩

  • @amahniha
    @amahniha 2 роки тому +3

    Adipoli.....nice presentation.. In Sha Allah i wll try

  • @seenasalim3112
    @seenasalim3112 2 роки тому +5

    Good message 💕

  • @premeelabalan728
    @premeelabalan728 2 роки тому +2

    വിശ്വസിക്കാൻ പറ്റുന്നില്ല ഇത്രയും തടി kuranjunnu

  • @n.rworld5757
    @n.rworld5757 2 роки тому +2

    Use full video thanks ithaaa🥰🥰

  • @DivyaS-py1sn
    @DivyaS-py1sn 2 роки тому +30

    കാര്യങ്ങൾ ചുരുക്കി പറയാൻ ശ്രമിക്കും മാഡം. 😔😔😔

  • @MAMU466
    @MAMU466 3 дні тому

    Nimhal paranjad valaresheriyan❤❤❤❤

  • @devilgirl375
    @devilgirl375 Рік тому +3

    എനിക്ക് 81waight ഉണ്ട് 168hight ഉണ്ട് എത്ര കുറക്കണം

  • @Ajsvlogsssss-razi
    @Ajsvlogsssss-razi 19 днів тому +1

    Very good diet plan ❤

  • @reejakv2573
    @reejakv2573 2 роки тому +18

    മുബിയെ നേരത്തെ ആയിരുന്നു കാണാൻ ഭംഗി

  • @sha4106
    @sha4106 2 роки тому

    Wellness set product use cheythal prblm undo

  • @saibunnisanasar3660
    @saibunnisanasar3660 2 роки тому +4

    Alhamdulillah. Kanathath kond tenssionayi.

  • @Remya34
    @Remya34 10 днів тому

    വലിച്ചു നീട്ടിയുള്ള സംസാരം ബോറടിപ്പിക്കുന്നു

  • @chichuthirupathi
    @chichuthirupathi 2 роки тому +11

    Good 👍❤️

  • @jameelanaseer9282
    @jameelanaseer9282 2 роки тому +1

    Itha edhello fdaa kaikandenn paranje therua morning to nit vere ulle
    My targer is to loss eight kg so itha pls help me to achieve it

  • @jasibeegam1561
    @jasibeegam1561 2 роки тому

    Ithaa black coffee without sugr kazhikkan pattuooo

  • @mijadmiju3841
    @mijadmiju3841 13 днів тому +1

    സംസാരം കുറച്ചു നിർത്തിയാൽ മതിയായിരുന്നു ചടപ്പാകുന്നു കാണാൻ

  • @user-lb4mk2du4f
    @user-lb4mk2du4f 2 місяці тому +3

    രണ്ട് കൊല്ലത്തിന് ശേഷം വീഡിയോ കാണുന്ന ഞാൻ 😜😜

  • @shebzz0078
    @shebzz0078 2 роки тому +2

    Itha herbal nutrition nallathano

  • @muhsinaiyyas2178
    @muhsinaiyyas2178 2 роки тому +1

    മാഷാ അല്ലാഹ്.. വല്ലാത്ത ചെയ്ഞ്ചണല്ലോ.. എവിടെ ആയിരുന്നു

  • @Football_22356
    @Football_22356 Рік тому +2

    Oru dhivasam 4 egg kazicha ethra calorie varum oru reply thero

  • @sajinikr6148
    @sajinikr6148 2 роки тому +3

    മുബിയെ കണ്ടിട്ട് എനിക്ക് മനസിലായില്ല

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +96

    *തടി ഉള്ളവർക്ക് അതല്ലേ ഭംഗി 😌😌തടി ഇല്ലാത്തവർക്ക് അത് തന്നെ ഭംഗി 😌😌❤❤❤*

    • @FRQ.lovebeal
      @FRQ.lovebeal 2 роки тому +2

      @@user-dw1td4ek1x കിങ്ങിണി കോഴിക്കടൽ 🏃‍♂️

    • @zenhascookery8913
      @zenhascookery8913 2 роки тому +2

      😂😂രണ്ടും അതെ

    • @dhanyamohan9717
      @dhanyamohan9717 2 роки тому +2

      Thadi ondo elliyo annathilalla kariyam healthy ayitte erikkuka annathilane athrayo thadi ollavare healthy ayitte erikkunnavare onde nerae opposite onde

    • @FRQ.lovebeal
      @FRQ.lovebeal 2 роки тому

      @@user-dw1td4ek1x kingii😌😌

    • @FRQ.lovebeal
      @FRQ.lovebeal 2 роки тому

      @@fousi2721 yyo😌ഫൗസി തള്ളേ 😌

  • @naufiyanoushad3497
    @naufiyanoushad3497 2 роки тому +1

    feeding mothersnu diet okey aano eth…

  • @nishwallejeesh8826
    @nishwallejeesh8826 2 роки тому +3

    Very good presentation 👍👍

  • @NasreenaAyan
    @NasreenaAyan Місяць тому +1

    njan tadii kurakanm enn veharichirikumbo evidengilum pogum pinne vejarikum a inn kudi allle nale mutal tudangann appo sett ayiii😄🤭😔

  • @sareenakp3533
    @sareenakp3533 2 роки тому +1

    Masha allah... 13 kg kuranzhyallo. Alhamdhulillah👍👍👍💯💯💯💯

  • @fathimana__z__rin7870
    @fathimana__z__rin7870 2 місяці тому

    Njnum thadiyund but vayar aahnu kooduthal nj exsasais oko cyyrind but vaya kurayunilla😢

  • @safiya339
    @safiya339 2 роки тому +2

    Masha Allah alhamdulillah

  • @clairangelsinesh3775
    @clairangelsinesh3775 2 роки тому +3

    Mubinna thatha poli anutto

  • @AS-yg1it
    @AS-yg1it 2 роки тому

    Va alaikkumussalam,mashaallah super,annallum ithrayum slime ayallo,super

  • @jancysworld8023
    @jancysworld8023 2 роки тому +3

    Very useful information 👍

  • @naseemasalam4953
    @naseemasalam4953 2 роки тому +1

    Use full video 👍🥰 positive vibes

  • @Meenu_mohan
    @Meenu_mohan 2 роки тому +2

    First 🥰

  • @alidsoul4666
    @alidsoul4666 2 роки тому +1

    Nombin food kayikuna timing agane or video akamo

  • @dudeanddude9058
    @dudeanddude9058 11 місяців тому

    Thankyou 💕

  • @chemmushereef
    @chemmushereef 2 роки тому +5

    Mashallah well present

  • @tahirakhan1805
    @tahirakhan1805 2 роки тому +3

    ബേക്ക് കുറയാൻ എന്തെങ്കിലും ഉണ്ടോ അത് പറഞ്ഞു തരുമോ പ്ലീസ്

  • @safashihab2244
    @safashihab2244 2 роки тому +2

    ഇത്ത സൂപ്പർ

  • @amjuainu
    @amjuainu 2 роки тому +1

    Yanik cheriya kutty und feeding cheyyunna Appol yanik ith thudaraan pattumo

    • @MubisParadise
      @MubisParadise  2 роки тому +2

      Cheyyathathanu nallathu pakshe doctor aayi onnu consult cheyyuka

    • @amjuainu
      @amjuainu 2 роки тому +1

      Ok Molk 5 month Ayittolluuu but yanik thadi kurakaan aaghrahmund

    • @shahanaabdulla
      @shahanaabdulla 2 роки тому

      Compleatly avoid chips ,sugar,sweets, candy,oily food, tea ,reduce oil in food ...drink alot of water.do half hr exercise

  • @rajanidas4464
    @rajanidas4464 2 роки тому +2

    Can we drink cummin seed water is it Zero calories 🤔🤔🤔

  • @mubstaste4843
    @mubstaste4843 2 роки тому +2

    Evideee aayirunnu

  • @lulu_koduvally
    @lulu_koduvally 2 роки тому +3

    എനിക്ക് കുറെ വെള്ളം കുടിക്കണം.
    വെള്ളം ഇങ്ങനെ കുടിക്കുന്നത് കാണുമ്പോൾ
    ഉമ്മ പറയും വയറ് ചാടുമെന്ന്,
    ഇത് സത്യം ആണോ🤔
    വയറ് ചാടുമോ

  • @lakshmitk9564
    @lakshmitk9564 11 днів тому

    ഞാൻ അനവതി വെയിറ്റ് കുറക്കാൻ ശ്രെമിച്ചു ഒന്നും നടന്നില്ല ഇനിയെങ്കിലും കുറച്ചു തരുമോ?

  • @jaseelasaleem5554
    @jaseelasaleem5554 Рік тому

    Enik wt 62 vayaranu kooduthal vere problem onnum illa sugar, pressure normal vere asugagal illa vayar kurayanam entha cheyya chor theetta kurakkan pattunnilla

  • @jezajesi1051
    @jezajesi1051 2 місяці тому

    Thanks

  • @nazaworld7953
    @nazaworld7953 2 роки тому +4

    Njan 54undayirunnollu ippol 62aayi🙂🙂🙂ethrayum pettenn kurakkanam😁😁

  • @dua7242
    @dua7242 2 роки тому +5

    Ipo ശെരിക്കും പൊളിയായിട്ടുണ്ട് 👍👍👍

  • @nasilarahim6911
    @nasilarahim6911 2 роки тому +1

    Vayar kurayanu enth cheyum

  • @vijichacko6154
    @vijichacko6154 2 роки тому +4

    Nice

  • @tyro578
    @tyro578 2 роки тому +8

    ആദ്യം കാണിച്ച ഫോട്ടോ ലുക്ക്‌ ലൂസ് ഡ്രസ്സ്‌... 😄പിന്നെ തടി കുറച്ച ലുക്ക്‌ ടൈറ്റ് ഡ്രസ്സ്‌ എന്തുവാ ഇത് 🙏

    • @MubisParadise
      @MubisParadise  2 роки тому +3

      ഞാൻ പറഞ്ഞത് നുണയാണെന്ന് തോന്നുന്നെങ്കിൽ ഈ വീഡിയോ കാണു അതിൽ തെളിവ് സഹിതം ഉണ്ട് - ua-cam.com/video/GFsr6eVZa2U/v-deo.html

  • @Aflah-vw4nv
    @Aflah-vw4nv 2 роки тому +9

    ഞാൻ ഈ വിഡിയോ ഇന്നാണ് കണ്ടത് എന്നിക്ക് 78 കിലോ ഭാരം ഉണ്ട് പിന്നെ ഉരവേദനയും കാൽമുട്ട് വേദനയും ഉണ്ട് ശരീരം മുഴുവൻ നീർക്കെട്ടും ഇത്കരണം വല്ല തെകഷ്ടപ്പടുന്നു ഭാരം കുറയ്ക്കൻ ഭക്ഷണം കുറച്ചാൽ തലചുറ്റലും ശരിരത്തിന്നു നല്ല ക്ഷിണവും വരുന്നു എന്താണ് ചെയ്യുക തടിക്കു റക്കാൻ നല്ല അഗ്രഹം ഉണ്ട് അതിനെ പറ്റി ഒന്ന് പറഞ്ഞു തരുവോ ഞാൻ എന്ത് ചെയ്യണം (പീസ്

  • @habibahabi4366
    @habibahabi4366 2 роки тому +6

    First time ithre clear aaytu njn calories calculation explaination kandath.. pwoliii 👍👍👍👍

  • @itsmesajla6648
    @itsmesajla6648 2 роки тому +4

    👍🏻👍🏻

  • @Rauof-np4yc
    @Rauof-np4yc 2 роки тому

    Thenga vellam kudikkan pattumo

  • @shameeskitchen632
    @shameeskitchen632 2 роки тому +4

    Useful🥰🥰🥰🥰🥰

  • @devilgirl375
    @devilgirl375 2 роки тому +3

    ഇപ്പോ എവിടെ നോക്കിയാലും തടിയന്മാർ ആണ് 😁

  • @Haris-bl2df
    @Haris-bl2df 2 роки тому +2

    Hii thatha paranethe shariya mm pinne thadillatha aalukal thadivakkan ntha chiya thatha mm pinne thathane ippothanna kana buttyfull ayithe onde thatha mm pinne adipoli video thanna thatha mm next video withing thathaaaaa💓💏💓

  • @curly8583
    @curly8583 2 роки тому +3

    ithaa kore aayi orupad dietum workoutum cheyythu ennaal vijaricha result kittiyillaa,
    ini ithonn try cheyyanam, ithayude change aanu ipo inspiration🥰

  • @mifannamahirzayn4119
    @mifannamahirzayn4119 2 роки тому

    ഒരുപാട്‌ ഉപകാര ഉള്ള വിഡിയോ

  • @husna2468
    @husna2468 20 днів тому

    15:00

  • @beautyphool5187
    @beautyphool5187 2 роки тому +1

    Informative.

  • @minijacobstgeorgehs5965
    @minijacobstgeorgehs5965 Місяць тому

    Super advise

  • @muhsinamanjerithuppath7616
    @muhsinamanjerithuppath7616 2 роки тому

    Pal kudikunna kutykal. Undayal diet cheyyamo

  • @asfiyascreations
    @asfiyascreations 2 роки тому +3

    Nalla maattamund.. face maarypoyitto. Anyway All the best dear.

  • @sweetie5157
    @sweetie5157 2 роки тому +2

    Thanks itha

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 роки тому

    ഇപ്പൊ എന്ത് സുന്ദരി mubi😍😍🥰ഞാൻ 8 kg kurachu 1 mnth kond

  • @SnehaAP-fh4vr
    @SnehaAP-fh4vr Рік тому

    Raville kure neram kidann irangumbol tadi vekkuo...

  • @naseebamujeeb723
    @naseebamujeeb723 2 роки тому +1

    Exise ചെയ്‌തിരുന്നോ?

  • @abdulummer8407
    @abdulummer8407 2 роки тому

    Why you stop the vedeous. Now you only explaining your weight loss that is everybodys cannot follow because all are not like you happy life. We need your current incidents vedeous not in weight loss this is for explain to financial people's. Awaiting your valuable vedeos

  • @sajanasaji732
    @sajanasaji732 2 роки тому +19

    എന്തിനാ ഇങ്ങനെ വലിച്ചു നീടുന്ന. കുറച്ച് ചുരുക്കി പറയു ഇത് ഓവർ ആണ് മേടം..

    • @MubisParadise
      @MubisParadise  2 роки тому +11

      Weight loss ഒരു ദിവസം കൊണ്ട് ചെയ്യാൻ കഴിയില്ല അതുകൊണ്ടു detail ആയി പറയാതെ പറ്റില്ല. സമയം ഉള്ളവർ മാത്രം ക്ഷമയോടെ കാണുക അല്ലാത്തവർ skip ചെയ്യുക