ഇത് കഴിച്ചാൽ പിന്നെ തടിക്കില്ല - PART 1 | Weight Loss | Mubis Paradise |Low calorie foods

Поділитися
Вставка
  • Опубліковано 12 вер 2024
  • #weightloss
    #malayalam
    #mubisparadise
    #weightlosstips
    #lowcaloriefood
    #Howtoreducefat
    #transformation

КОМЕНТАРІ • 138

  • @MubisParadise
    @MubisParadise  2 роки тому +15

    Hi dears🥰
    Diet plan video ഇട്ടിടുണ്ടെ ua-cam.com/video/WOVeZgRIfg0/v-deo.html ഉപകാരമാകും ഉറപ്പ്
    വിശദമായി പറഞ്ഞിട്ടുണ്ട്! ഇത് പരീക്ഷിച്ചു നോക്കു മെലിയും ഉറപ്പാണ്👍 ഞാൻ ചെയ്ത exercise , കഴിച്ച ഭക്ഷണം ടിപ്സ് കാണിച്ചുള്ള വീഡിയോസ് ഇടൻ ഇടുന്നുണ്ട് ഇന്ഷാ അള്ളാഹ്

  • @kuwaitstar9153
    @kuwaitstar9153 2 роки тому +13

    അസ്സലാമു അലൈകും മുബി എവിടെ കാണാൻ ഇല്ലോല്ലോ കുറച്ചു ദിവസമായി ആലോചിക്കുന്നു 🤔വീഡിയോസ് ഒന്നും കാണുന്നില്ല 🤔ക്ഷീണിച്ചുപോയല്ലോ 😢എന്തു പറ്റി

  • @Nusriyabathool2415
    @Nusriyabathool2415 2 роки тому +6

    Enikk ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ 👍🌹🌹masha allah

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому +3

    സത്യത്തിൽ ഓട്സിൽ ഇത്രയും ഗുണം ഉണ്ട് എന്ന് ഇപ്പോഴാ മോളെ അറിയുന്നത്
    Thanks 🙏🙏

  • @saifulhamdad3498
    @saifulhamdad3498 2 роки тому +5

    മുബിത്ത ആളെ മനസിലായില്ല🤔
    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @chemmushereef
    @chemmushereef 2 роки тому +14

    Mashallah clear ആയ്ട്ട് കാര്യങ്ങൾ പറഞ്ഞു അടിപൊളി 👌👌👌👌😍😍

  • @mdlon1445
    @mdlon1445 2 роки тому

    ഹായ് മുബീ അസ്സലാമുഅലൈക്കും
    ഒരു എട്ടു മാസത്തിനു ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത്. താങ്കൾ പറയുന്ന ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എന്തുമാത്രം ശരീരം കുറയുമെന്ന് താങ്കളുടെ ശരീരം കണ്ടപ്പോൾ മനസ്സിലായി 👍 താങ്കൾക്കും കുടുംബത്തിനും എന്നും നല്ലതു വരട്ടെ
    ( കേരള പൊടിയൻ കുവൈത്ത് )

  • @manjumadhav2844
    @manjumadhav2844 2 роки тому +10

    Mubi weight kurachappol age um kuranju lookwise😁👍👌 keep it up👍 I will follow this 👍

  • @shayaanmalayalyvlog4878
    @shayaanmalayalyvlog4878 2 роки тому +1

    മാഷാ അള്ളാ rubeena നല്ലോണം മെലിഞ്ഞു ഈ ചാനലിൽ കണ്ടിട്ട് ഞാൻ നോക്കട്ടെ

  • @malppuramvlogs9214
    @malppuramvlogs9214 2 роки тому +2

    ഹായ് mattairi കഴിച്ചാൽ വണ്ണം കൂടുമോ.

  • @Faisal-kf3px
    @Faisal-kf3px 2 роки тому +13

    Endha itha rifante news onnum upload cheyyadhe🤔

  • @najeebshahul1133
    @najeebshahul1133 2 роки тому +5

    ദുബായിൽ മരിച്ച vlogerude വീഡിയോ ചെയ്യുമോ?

  • @zas1971
    @zas1971 2 роки тому

    Egg yolk le ullathu water soluble vitamins ennu parayunnundallo ? ath sheri aano ?

  • @mohammedafnan1100
    @mohammedafnan1100 2 роки тому

    Weight kurakkumbol mugam kuarayathirikkan endha chiyya onn paranj tharumo

  • @ayeshajabir5235
    @ayeshajabir5235 2 роки тому +1

    Feeding baby ind. Athukond diet cheyyan pattumo

  • @moizmozimoizmozi1440
    @moizmozimoizmozi1440 2 роки тому +1

    Ma sha Allahhh sundari aayknd mubi😘🧡🧡💛💛

  • @bafithasalam8382
    @bafithasalam8382 2 роки тому +4

    മുബി വെയ്റ്റ് കുറച്ചു അല്ലെ ക്ഷീണിച്ചിട്ടുണ്ട് 💚💚👍🏻

  • @ponnufidha98
    @ponnufidha98 Рік тому

    Thanku itha paranju thannathin eni egane onn nokkanam insha allah

  • @amjuainu
    @amjuainu 2 роки тому +2

    Thanks 🥰😘yanik ishtayii orupaad

  • @ansartheyyala9858
    @ansartheyyala9858 2 роки тому

    Pcod ullavarkk ee weight loss plan cheyyan pattumo

  • @abdulnazar1661
    @abdulnazar1661 2 роки тому +1

    Thank you for useful vedio. Allah bless you and your family

    • @Aziz-ln3nm
      @Aziz-ln3nm 2 роки тому

      ദീനിയായ നിലയിൽ ജീവിതം നയിക്കുന്ന പെൺകുട്ടി

  • @MubeenaMeeran-f7v
    @MubeenaMeeran-f7v Місяць тому

    Thyroid ullvarki karkkan ullha dit baramo

  • @user-be9gn9tx9s
    @user-be9gn9tx9s 2 роки тому +11

    നിങ്ങൾ കഴിച്ച ഫുഡ്‌ ഒന്ന് പറയാമോ

    • @MubisParadise
      @MubisParadise  2 роки тому +3

      ഞാൻ കഴിച്ച ഫുഡ്‌സിൽ 5 എണ്ണം ഈ വിഡിയോയിൽ ഉണ്ട് കൂടാതെ recipes upload ചെയ്യാം

    • @cR-yk7wj
      @cR-yk7wj 2 роки тому

      ഈ വീഡിയോയിൽ കഴിച്ച ഫുഡ് പറയുന്നില്ലെങ്കിൽ ഞാൻ കാണുന്നില്ല

  • @beautyphool5187
    @beautyphool5187 2 роки тому +1

    Watermelon seedum nallathan.

  • @niya4.a237
    @niya4.a237 2 роки тому +1

    ഓട്സ് കുറുക്കി കഴിക്കാമോ. അത് weight losin പറ്റുമോ. Please reply

    • @treesamichael3779
      @treesamichael3779 2 роки тому

      If you going to cook the Quick oats, you only need to add boiled water or hot milk like it says on the package. Otherwise you are better off buying the Steel cut oats which is almost the whole or cracked Oats grain and it’s very hard like rice grains. Oats is excellent due to its fiber content along with other nutrients. Among the grains, Buckwheat has the most protein.

  • @Haris-bl2df
    @Haris-bl2df 2 роки тому

    Hii thatha nammuda lokathe nadakunathe araunilla aathe kurichetheulla video appo varum thatha mm pinne thatha e video adipoli aaethe onde thatha mm happy family enjoy life thathaaaaa 💓💏💓

  • @paribaby135
    @paribaby135 2 роки тому +2

    രാവിലെ എത്ര സമയത്തിന് food ലാസ്റ്റ് time എപ്പോഴാ കഴിക്കുന്നത് ഒന്നു പറയുമോ

  • @hamsavp7993
    @hamsavp7993 2 роки тому

    Hi, Mubeena video kanarund, adipoli spr

  • @misnamifzal8737
    @misnamifzal8737 2 роки тому

    അസ്സലാമുഅലൈക്കും ഇത്താ banana കഴിക്കുന്നദിന് കുഴപ്പം ഉണ്ടോ

  • @sheejapg9252
    @sheejapg9252 2 роки тому +2

    morning to night food kazhichath parayan pattumo

  • @jancysworld8023
    @jancysworld8023 2 роки тому +1

    Very useful video 👍

  • @jubishamseer8234
    @jubishamseer8234 2 роки тому

    Mubitha oats nte resipe cheyyo mubitha enghanne kazikknnhdaye breakfastn ? Please reply👏🏻

    • @MubisParadise
      @MubisParadise  2 роки тому +3

      Njan oats kooduthalayum puttu chappathi allenkil dosa undakkum recipe idaam insha Allah

    • @jubishamseer8234
      @jubishamseer8234 2 роки тому

      @@MubisParadise Thanks itha recipe idane🥰

  • @treesamichael3779
    @treesamichael3779 2 роки тому +3

    Broccoli & blueberries are not commonly available in Kerala, Mobis. Also how many people are able to afford these items. Government only gives rice or wheat. Would be good if Oats is given or included with the Ration.

    • @MubisParadise
      @MubisParadise  2 роки тому

      Unfortunately Rice and wheat do not have the kind of benefits that these food gives us but we can have other options too which is less expensive. Next video is regarding that

    • @treesamichael3779
      @treesamichael3779 2 роки тому

      @@MubisParadise yes Mobis, there are plenty of other options but our folks are so ignorant because we always had it around us. One example is Mulberry. How many people pick that berry and eat? Because it grew in the backyard by itself, maybe from the bird droppings, no one values the antioxidant it provides. Rose apple (champakka), ilimpi, are some other example. In many households these fruits simply drop to the ground and nobody cares. Sad!

  • @ayishamajeed3767
    @ayishamajeed3767 2 роки тому

    Hi mubi rafa mehnu deathne kurich sathyasandamayee anneshichu oru vedeo vdumo

    • @MubisParadise
      @MubisParadise  2 роки тому

      Dear athine kurichu details eniku kittiyittilla palarum parayunnathu shariyalla athukondu information correct kittathe engane parayuka

  • @sirajalquran5941
    @sirajalquran5941 2 роки тому

    ഇപ്പോഴത്തെ വാട്ടർ മിലാൺ അതുപോലെ എല്ലാ ഫ്രൂട്സും പുറത്തു നിന്ന് വാങ്ങുന്നത് കെമിക്കൽ അടങ്ങിയതാണ് അത് കഴിക്കാൻ പറ്റില്ല എന്ന് പറയുന്നത് അപ്പോൾ എന്തു ചെയ്യും

  • @preetha2362
    @preetha2362 2 роки тому +2

    Hi mubi ❤️

  • @devilgirl375
    @devilgirl375 2 роки тому +1

    Water melone കിലോക്ക് 35ആണ് വേറെ എന്തെങ്കിലും പറയു 😁

  • @manums4201
    @manums4201 2 роки тому +1

    Mom abotion shesham pine എത്ര ഡേയ്‌സ് കഴിഞ്ഞു pereds ആകും

  • @shahiranellikuth7804
    @shahiranellikuth7804 2 роки тому +3

    Hai

  • @rosesweety9244
    @rosesweety9244 2 роки тому +4

    Hii mubis.. ഞാൻ ഇപ്പോൾ UAE ഉണ്ട്. എനിക്ക് വെയിറ്റ് കൂടുതൽ ആണ്. അതുകാരണം എനിക്ക് ഒരുപാട് പ്രശ്നം നേരിടേണ്ടി വരുന്നു. 😒😒

    • @MubisParadise
      @MubisParadise  2 роки тому +3

      Hi. വിഷമിക്കരുത് diet ചെയ്യൂ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് low calorie diet അത് കണ്ടു നോക്കു

    • @rosesweety9244
      @rosesweety9244 2 роки тому +1

      @@MubisParadise yes ഞാൻ വീഡിയോ കാണുവാ.. mubis ന്റെ എല്ലാം വീഡിയോ സൂപ്പർ ആണ് അതിൽ ഞാൻ ഏറ്റവും കൂടുതൽ ഹാപ്പി ആയതു ഇ weight loss വീഡിയോ കണ്ടപ്പോൾ ആണ്. ഒരു ധൈര്യം കിട്ടിയപോലെ.. thank uu thank uu sooo much...

    • @MubisParadise
      @MubisParadise  2 роки тому +1

      You are welcome dear🥰iniyum tips and recipes idam athu follow cheythal urappayum kurayum but stick to the diet👍

    • @rosesweety9244
      @rosesweety9244 2 роки тому

      @@MubisParadise yes. ഉറപ്പായും ഞാൻ diet ചെയ്യും ☺️☺️👍👍👍

  • @noorakhannoorakhan427
    @noorakhannoorakhan427 2 роки тому

    Assalamualaikum mubee sugamano

  • @rejeenak8214
    @rejeenak8214 2 роки тому

    E paranja food ethra alavu koodi parayu

    • @MubisParadise
      @MubisParadise  2 роки тому +1

      അതിനായി ഈ വീഡിയോ കാണു - ua-cam.com/video/WOVeZgRIfg0/v-deo.html

  • @tastyfood0000
    @tastyfood0000 2 роки тому +1

    👍👍👍👍

  • @niyazmon5471
    @niyazmon5471 2 роки тому +1

    വർത്താനം മാത്രം ഒള്ളു ല്ലേ.....

  • @shanashereen5487
    @shanashereen5487 2 роки тому

    Robest banana diet edukan akumo

    • @MubisParadise
      @MubisParadise  2 роки тому

      ഒരെണ്ണം കഴിക്കാം

  • @NIDHASKITCHEN
    @NIDHASKITCHEN 2 роки тому

    Good

  • @mohassenbabu8440
    @mohassenbabu8440 2 роки тому +1

    Eppo Dr ayo

  • @pachoos143
    @pachoos143 2 роки тому +5

    Work out cheythirunnooo

    • @MubisParadise
      @MubisParadise  2 роки тому +2

      Yes cheythittundu pakshe light aayittu matram including 1 hr walk

  • @shareefaali3573
    @shareefaali3573 2 роки тому

    Hallo mubeena.kurea ayalo.kandete

  • @oovachansworld6052
    @oovachansworld6052 2 роки тому

    ഇത്ത സൂപ്പർ

  • @zeenathm9954
    @zeenathm9954 2 роки тому +1

    Mubithaa glamour okke poyallo weight kurkkandaayirunnu😔

  • @fasiabidfasiabid8819
    @fasiabidfasiabid8819 2 роки тому +2

    Hlo

  • @fasiabidfasiabid8819
    @fasiabidfasiabid8819 2 роки тому +3

    Firstee

  • @dheepsujith9097
    @dheepsujith9097 2 роки тому

    Chchi ude voice nallatha

  • @ranisimon1191
    @ranisimon1191 2 роки тому +1

    I always watch ur video
    I didn’t recognize u

  • @sathar4829
    @sathar4829 2 роки тому +1

    Ok

  • @itjustabeginning...1707
    @itjustabeginning...1707 2 роки тому

    Kurikaliki chayamo itha

  • @boomboom23023
    @boomboom23023 2 роки тому

    ടാറ്റൂ വിവാദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @siddeequesiddee4101
    @siddeequesiddee4101 2 роки тому

    Melij karuthu poyo mubi koreyayi vedeo onnum kanarilalo

  • @oovachansworld6052
    @oovachansworld6052 2 роки тому

    അരിമേടിക്കാൻ നിവർത്തി ഇല്ലാത്ത ഞാൻ... 😭😭😭

  • @jumnaniyas4587
    @jumnaniyas4587 2 роки тому +1

    Oots kurikki kayikkumbol sugar add cheyyan pattumo

    • @MubisParadise
      @MubisParadise  2 роки тому

      sugar add ചെയ്യരുത് പകരം banana ചെറുതായി മുറിച്ചിട്ട് കഴിച്ചു നോക്കു മധുരം കിട്ടും

    • @jumnaniyas4587
      @jumnaniyas4587 2 роки тому

      Valiya bananano .allekil ethapayam use cheythamathiyo

  • @salma4657
    @salma4657 2 роки тому

    Itha kure day aayallo kandit

  • @nourinfathima-qs9rl
    @nourinfathima-qs9rl 9 місяців тому

    Ivde beryys lla itha😭😭😭😭

  • @thewhiskbyrasha5739
    @thewhiskbyrasha5739 2 роки тому +1

    Nice make more videos like this

  • @shihabmondeen3542
    @shihabmondeen3542 2 роки тому

    Mbbs ano eyal

  • @hashimphashimp3649
    @hashimphashimp3649 2 роки тому

    Hii

  • @mumthaskhalid2871
    @mumthaskhalid2871 2 роки тому

    Does knol khol help to loss weight?

    • @MubisParadise
      @MubisParadise  2 роки тому +1

      Yes of course,it comes in cruciferous vegetable and a storehouses of antioxidants

  • @user-be9gn9tx9s
    @user-be9gn9tx9s 2 роки тому +4

    ചോറ് ഒട്ടും കഴിക്കാൻ പറ്റില്ല ചപ്പാത്തി കഴിച്ചാൽ തടി വക്കുമോ പ്ലീസ് റീ പ്ലേ

    • @MubisParadise
      @MubisParadise  2 роки тому +4

      ചോർ കഴിക്കാത്തതാണ് നല്ലതു പകരം ഓട്സ് ചപ്പാത്തി ഉണ്ടാക്കു

    • @MubisParadise
      @MubisParadise  2 роки тому +2

      Yes ഉണ്ടാക്കാൻ പറ്റും

    • @gauthamprem8833
      @gauthamprem8833 2 роки тому

      Oats putt
      And oats dosa undakkam

  • @jameelaasees9315
    @jameelaasees9315 2 роки тому

    mubi🍓🍓🍓

  • @hafsakamaru2446
    @hafsakamaru2446 2 роки тому

    കുറേ നാൾ ആയല്ലോ കണ്ടിdu

  • @vinodmathew4931
    @vinodmathew4931 2 роки тому +1

    👍

  • @ramseenafaslu8186
    @ramseenafaslu8186 2 роки тому +3

    ഇപ്പോൾ ഉണങ്ങിയ പോലെ ഉണ്ട് ബ ങ്ങി പോയി മുബി

  • @faizanhamsa1621
    @faizanhamsa1621 2 роки тому

    താങ്ക്‌സ് ഇത്താ 👌

  • @sumayyasumiu4262
    @sumayyasumiu4262 2 роки тому +4

    ഇത്താക്ക് തടിയാണ് ഭംഗി 🥰

  • @kezakatimes2461
    @kezakatimes2461 2 роки тому +1

    എന്റെ name മുബി മോന്റെ പേര് kenz

    • @MubisParadise
      @MubisParadise  2 роки тому

      Hi dear, njan innale comment kandirunnu I was actually shocked to hear that 😃 and moreover too happy. Ente mon 6yrs aakunnu March 15

    • @kezakatimes2461
      @kezakatimes2461 2 роки тому +1

      😘😘😘😘... എനിക്ക് 3കുട്ടികൾ ഉണ്ട് മൂത്ത മകൻ ആണ് kenz.. രണ്ടാമത്തെ ആൾ zaroon മൂന്നാമത്തെ ആൾ കഷ്ഫി... ഇത്താക്ക് എത്ര വയസ്സ് ആയി എനിക്ക് 26

    • @kezakatimes2461
      @kezakatimes2461 2 роки тому +1

      Advanced happy brthdy kenz മണി 😍😍😍😍... ഇവിടെ എല്ലാരും മോനെ അങ്ങനെ ആണ് വിളിക്കാറ്

    • @MubisParadise
      @MubisParadise  2 роки тому

      Thank you🥰 Eniku oru mon matram my age 34

  • @ishanmuhammed98
    @ishanmuhammed98 2 роки тому

    Rice ozivakit fish fry kazikamo

    • @MubisParadise
      @MubisParadise  2 роки тому +1

      Oil Fry ഒഴിവാക്കുക പകരം air fryer ഉപയോഗിച്ചു ഫ്രൈ ചെയ്യാം , fat കൂടിയ fish കഴിക്കാതിരിക്കുക

    • @Dailyblog8158
      @Dailyblog8158 2 роки тому

      മുബി തടി കുറഞ്ഞു സുന്ദരി ആയിട്ടു undu

  • @sameerkoodali2243
    @sameerkoodali2243 2 роки тому

    എന്താണ് നിങ്ങൾ കഴിച്ച ഫുഡ്‌ അത് പറയു

    • @MubisParadise
      @MubisParadise  2 роки тому

      ഞാൻ ഒരുപാടു variety and healthy food കഴിച്ചിട്ടുണ്ട് പക്ഷെ അതെല്ലാം ഒരു വിഡിയോയിൽ കാണിക്കാൻ കഴിയില്ല പക്ഷെ ഇതിലുള്ള 5 food ഞാൻ കൂടുതലും കഴിച്ചത് മറ്റുള്ളവയെ പറ്റി വീഡിയോസ് ചെയ്യും

  • @sajithaaliakbar1284
    @sajithaaliakbar1284 2 роки тому

    തൈയ്റോയ്ട് പറ്റില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shijilshiji9081
    @shijilshiji9081 2 роки тому +4

    തടി കുട്ടൻ വല്ല വഴി undo?

  • @subairalinadoth1073
    @subairalinadoth1073 2 роки тому +2

    ഞാൻ ചോറ് തിന്നിട്ടില്ല പകരം കുബൂസ് ആണ് കഴിക്കുന്നത്

  • @sebidapanakkad5517
    @sebidapanakkad5517 2 роки тому +6

    *തടികൂടാൻ നോക്കുന്ന ഞാൻ😜*

  • @sameerkoodali2243
    @sameerkoodali2243 2 роки тому +1

    വേറെ ഭക്ഷണം ഒന്നും കഴിക്കാൻ പറ്റിലെ

    • @shyradh100
      @shyradh100 2 роки тому

      Mu I valadhey shinnichu poy

  • @minibhagyan8182
    @minibhagyan8182 2 роки тому

    Mubiyude banghi poi

  • @naseerthangal7456
    @naseerthangal7456 2 роки тому

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ

    • @MubisParadise
      @MubisParadise  2 роки тому

      കഴിക്കാം പക്ഷെ watermelon berries കുറച്ചു മാത്രമേ കഴിക്കാൻ പാടുള്ളു

  • @nazrahman4453
    @nazrahman4453 2 роки тому

    Vayarkurayo

    • @MubisParadise
      @MubisParadise  2 роки тому

      കുറയും പക്ഷെ രാത്രി ഭക്ഷണം കുറക്കണം നേരത്തെ കഴിക്കണം

    • @nazrahman4453
      @nazrahman4453 2 роки тому

      @@MubisParadise Thadikurayumpo Kavil ottaaan. Athenthacheya

  • @mohamedamanulla6489
    @mohamedamanulla6489 2 місяці тому

    Good 👍

  • @Faiha2k14
    @Faiha2k14 2 роки тому +1

    👍🏻👍🏻👍🏻👍🏻

  • @naseeba.p8345
    @naseeba.p8345 2 роки тому +3

    Hi