ബായാറിന്റെ ഭാര്യയും മക്കളും തങ്ങൾ അല്ലേ അവരെ വേദനിപ്പിച്ചും കൊണ്ട് ഇയാൾ സുഖിക്കാൻ വേണ്ടി ഒരു ചെറിയ പെണ്ണിനെ തന്ത്ര പൂർവ്വം കല്ല്യാണം കഴിച്ചത് ശരി അല്ല ന്യായീകരിക്കുന്നവരുടെ പെങ്ങൾക്കും മകൾക്കും ആണ് ഈ ഗതി വന്നാൽ ഇങ്ങനെ തന്നെ പറയുമോ മതം വിറ്റ് ജീവിക്കുന്ന നാറികളെ പരിശുദ്ധ മതത്തെ പറയിപ്പിക്കുന്നവർ
കാന്തപുരത്തെയും ഖലീലുൽ ബുഖാരിയും അറിയിക്കുന്നതിനു മുമ്പ് ആ പാവം മോൾക്കും മക്കൾക്കും നല്ല സംരക്ഷണം കൊടുക്കണം അല്ലാത്തപക്ഷം ചേകന്നൂർ മൗലവിയുടെ അവസ്ഥവരും ഒരു തെളിവും ഇല്ലാതെയാകും
അല്ലങ്കിലും ഈ ap കൗമ് മുന്കൂട്ടി സ്വർഗം ഉർപ്പിച്ചവരെ പോലെയാണ് അവരുടെഗ്രൂപ്പ് ആണെങ്കിൽ ഏതു തെമ്മാടികളെയുംഅവർ പിന്തുണക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നദ്
ഒരു തങ്ങൾക്കും അല്ലാഹുവിന്റെ അടുത്ത് ഇളവ് കിട്ടില്ല നബി s യുടേ കുടുംബം കേരളത്തിൽ ഇല്ലേ ഇല്ല നബി S പേരകുട്ടി പോലും അടുത്ത കാലത്തു മുളച്ചു വന്നിട്ടുണ്ട് ഇതു പോലുള്ള എല്ലാ തോന്നിയാസങ്ങൾക്കും രണ്ടു സമസ്തയും kutu നില്കും
സമ്പത്തിനോട് ആർത്തി ഇല്ലാത്തവരും നിർധനരും ആയിട്ടുള്ള മത നേതൃത്വം മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്നു അങ്ങിനെയുളള പണ്ടിതൻമാരെ ജനങ്ങൾക്ക് ബഹുമാനവും പേടിയുമായിരുന്നു ഇന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും സാധാരണ ജനങ്ങളെ പോലെ ദുനിയാവിന്റെ പിന്നാലെ ഓടുന്നവരാണ് ജനങ്ങൾക്ക് അവരോടൊ അവർക്ക് ജനങ്ങളോടൊ പഴയകാലത്തെ പോലെ ബഹുമാനമോ കടപ്പാടൊ ഇല്ല (പ്രവാചകൻ പറഞ്ഞിട്ടുണ്ട് അവസാനകാലത്ത് പണ്ടിതൻമാർ സാധാരണ ജനങ്ങളെ പോലെ ദുനിയാവിന്റെ പിന്നാലെ ഓടുന്നവരാണെന്ന് )
ബായാർ കാക്ക പൊളിയാണ്. ഒരാൾക്ക് എന്തെങ്കിലും ഒരു കഴിവുണ്ടെങ്കിൽ അതു എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അയാൾ പഠിപ്പിച്ചു തരുന്നു. അയാൾ ദീൻ വിറ്റ് കാശാക്കുന്നു. നഊദുബില്ലാ. ഇങ്ങനെയുള്ള ബായാർ ഫിത്ന കളിൽ നിന്നും അല്ലാഹുവിൽ ശരണം.
ത്വലാഖ് ആദ്യത്തത് ചൊല്ലിയതിന് ശേഷം ഭർത്താവിന്റെ വീട്ടിൽ താമസിപ്പിച്ചോ ഇല്ലേ എന്നതല്ല പ്രശ്നം. അനാവശ്യമായി ത്വലാഖ് ചെല്ലാൻ ഇസ്ലാം അനുവദിച്ചു കൊടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇസ്ലാം അന്യ സമുദായങ്ങളുടെ ഇടക്ക് ഇത്തരക്കാരുടെ തോന്ന്യാസങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കൊണ്ടിരിക്കുകയാണ്. ദൈവ വിശ്വാസവും തെറ്റുകളിൽ നിന്ന് മുസ്ലിംകളെ തടയുന്നില്ലെങ്കിൽ എന്തിനാണീ ദൈവ വിശ്വാസം എന്ന് വരെ ചോദിച്ചു കൊണ്ടിരിക്കുന്ന നാസ്തികരെ കാണാതിരുന്ന കൂടാ.
തങ്ങൾ മാര് ഇങ്ങനെ തെ ഒരു പരിപാടി ഉണ്ട് പെൺകേട്ടാൻ നടക്കുന്ന പരിപാടി ഇതിന് ഒരാളും കൂട്ട് നിൽക്രുത് നമുക്ക് ഒക്കെ ഭർത്താകൻമാര് ഉണ്ട് വലിയ തങ്ങൾ മാര് ഇങ്ങനെ ചൈതാൽ മറ്റു ഉള്ള വർ എങ്ങനെ ചെയ്യും
സെൽഫി സ്വത്തിലും നീ പറഞ്ഞ ആളുകൾ ഒരുപാട് ഉണ്ട് നിനക്ക് ലിസ്റ്റ് വേണോ പിന്നെ നീ പ്രയോഗിച്ച വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല കാരണം എന്റെ ഇസ്ലാം എന്നെ അത്പഠിപ്പിച്ചിട്ടില്ല
ഒരുവാർത്തകേട്ടാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന് ഖുർആൻ ജമാ അ തേഇസ്‌ലാമി എന്ന ചെരിഞ്ഞു വീണുപോയ ഇസ്‌ലാമിക്കു ഖുർആൻ നിയമം ബാ ദ കമാവുക ഇല്ലല്ലോ അവിടെ നടന്ന മുഴുവൻ കാര്യങ്ങളും തങ്ങളുടെ അയൽവാസി തെളിവ് സഹിദം ഇന്നലെ വിശദീകരിച്ചു അതെങ്കിലും കേൾക്കണം o അബ്ദുയോ മരിക്കണ്ടേ നിനക്കൊന്നും
@@my.nasheedakal319 അയൽവാസി തങ്ങൾക്ക് വേണ്ടിസംസാരിച്ചാൽ സത്യം എതിരിൽസംസാരിച്ചാൽ അസത്യം. അബ്ദുല്ല പറഞ്ഞതിൽ എന്താണു് തെറ്റ് തങ്ങളുടെ പക്ഷത്തുള്ള പ്രധാനികൾ ഇടപെട്ട് പ്രശ്നം തീർക്കണം അല്ലാതെ കോടതീക്കും പോലീസിലേക്കും കൊണ്ട് പോകരുത് എന്നല്ല പിന്നെ വാർത്ഥ ആരോപറഞ്ഞ് കേട്ടതല്ല പരാധിക്കാരിനേരിട്ട് പരസ്യമായി പറയുകയാണു് തങ്ങളെ താങ്ങുന്നവർ തങ്ങൾ പറയുന്നത് വിശ്വസിക്കും അല്ലാത്തവർ ഭാര്യയും മക്കളും പറയുന്നത് വിശ്വസിക്കും. അല്ലാതെ തങ്ങൾ പറയുന്നത് മാത്രമേ വിശ്വസിക്കാവൂ എന്ന് നിർബന്ധമാണോ .
അല്ലാഹുബിന്റെ റസൂൽ (സ്വ) തങ്ങളുടെ കുടുംബത്തിൽ പെട്ടവർ അല്ലാഹുവിനെ ഭയപ്പെടുന്നവരും ഭാര്യയോടും മക്കളോടും ഇങ്ങനെ ചെയ്യില്ല....ഷംസു വന്നു സത്യം പറഞ്ഞപ്പോൾ എല്ലാം ബോധ്യമായി
ഈ കേട്ടത് ശരിയാണെങ്കിൽ അദ്ധേഹം തെറ്റുതിരു ത്തുക തങ്ങളാണ് ന്നുവ ച്ച് അനുകൂലിക്കുന്നില്ല ഒരു രാണ്ടാം ഭാര്യ വേണ മെങ്കിൽ ആകാമല്ലൊ. Pന്നെന്തിനാ ണ് ഒരു കുടുംബത്തെ വഴിയാ ഥാരമാക്കുന്നത്. ഇതൊക്കെ വലിയ തലേകെ ട്ടുകാർ വിചാരിച്ചാൽ തീരാവുന്ന തേയുള്ളു . സ്വന്തം പ്രശനങ്ങൾ തീർക്കാൻ പറ്റാത്തവർ എങ്ങനെയാ മറ്റുള്ളവരുടെ കാര്യം തീർപ്പു ണ്ടാക്കുന്നത്.
അവരിങ്ങനെയാണ് ഞങ്ങളുടേനാട്ടിൽ ഒരു. A. P. സ്കൂൾ മാനേജർ അതും ഒരു തങ്ങൾ പേരിൽ ഉള്ളയാൾ എത്രപെണ്ണ്കെട്ടിയെന്നു അയാൾക്ക് തന്നെ എണ്ണമില്ലഇവരൊക്കെ ചെയ്യുന്ന പോക്രിത്തരം സമുദായത്തിന്റെ തലയിൽ ഇടാതെ നിയമനടപടിയുമായി മുന്നോട്ട് പോകണം
ഇവരെ സുന്നികളെ ന്ന് വിളിക്കണ്ട കാരന്തൂരികൾ എ ന്ന് പറയൂ. തുടക്കം മുതൽ ഇന്ന് വരെ നടത്തിയത് തട്ടിപ്പ് മാത്രം ഇത് മനസ്സിലാക്കാൻ കേരളീയർക്ക് കഴിഞ്ഞില്ല. സുന്നീസം പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്തു ഇനിയെങ്കിലും മനസ്സിലാക്കൂ
താങ്കൾ പറയുന്ന ആശയം ശരിയാ ണ്. പക്ഷെ ഒരിക്കലും അത് സംഭവി ക്കുകയില്ലെന്നു മനസ്സിലാക്കാൻ വലി യ ബുദ്ധിയുടെ ആവശ്യമിണ്ടോ ? കാ രണം ഇവരെല്ലാം പരസ്പരപൂരകങ്ങ ളായ 'വ്യവസായി'കളാണ്. ഒന്ന് മറ്റൊ ന്നിനെതിരെ നീങ്ങിയാൽ എല്ലാവർ ക്കും വ്യാപാരത്തകർച്ച ഉണ്ടാകും. അ ത്കൊണ്ട്തന്നെ അത്തരമൊരു 'റിസ് ക് 'എടുക്കാൻ അവർ തുനിയുകയില്ല. പിന്നെ മതപരമായ ബാധ്യത..? അത് എത്രത്തോളമുണ്ടെന്നു ബിസി നെസ്സ് സാമ്രാജ്യം കണ്ടാൽ അ റിയുന്ന തല്ലേ..? " തനിക്ക് ദുനിയാവ് ഉണ്ടാക്കിയിട്ട് മതിയായില്ലേ അബൂബക്കറേ... " എന്ന് EK-ക്കാർ "വലിയ്യ് " ആയി അംഗീ കരിക്കുന്ന ഒരാൾ AP-യോട് ഒരിക്കൽ ചോദിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടു ണ്ട്. ഓണത്തിനിടയിലെന്ത് പൂട്ട് കച്ചവ ടം ? കേട്ടപാടെ ഇസ്‌ലാമിക രീതിയിൽ പ്രശ്നം തീർക്കാൻ AP- യും , ഖ:തങ്ങ ളും ഖലീഫാ ഉമർ (റ)ന്റെ ഗവർണർമാ രൊന്നുമല്ലല്ലോ
ദിൻ വിറ്റ് ജീവിക്കുന്ന എല്ലാ പുരോഹിതൻന്മാരും സുക്ഷിച്ചോ അല്ലാഹു ഇടപ്പെട്ടാൽ എന്ത് വലിയ പേരും പെരുമയും ഉണ്ടായലും ഖുർആൻ പറഞപൊലെ ആകാശ് ത്ത് നിന്ന് വിണ പൊലെയാണ്
ഓസീറോ അബ്ദുല്ല സാഹിബേനിങ്ങൾ രാവിലെ എഴുന്നേറ്റ് കട്ടൻ ചായ കുടിക്കുന്നുണ്ടാവും അതിൻ്റെ കൂടെ എന്നും പച്ച മാംസ o കഴിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി നിനക്കൊന്നും മരിക്കേണ്ട യോ പരദൂഷണം എന്നത് വ്യഭിചാരത്തേക്കാൾ ഭയങ്കര തെറ്റാണെന്ന് നീ ഓർക്കണം ഈക്കാലയളവിൽ എത്ര പേരെ സമൂഹ മദ്യത്തിൽ ഇങ്ങനെ നീ പരിഹസിച്ചിട്ടുണ്ട് അവരോടൊക്കെ നീക്ഷമാപണം നടത്തിയോ നിൻ്റെ താബ സ്വീകരിക്കണമെങ്കിൽ മനുഷ്യരുമായി ബന്ധപ്പെട്ട ഭാര്യ തകൾ ഒഴിവാക്കേണ്ടതല്ലേ അതോ നീ അന്ത്യനാളിൽ വരുമെന്ന് നബി (സ) പരിചയപ്പെടുത്തിയ മുഫ് ലിസ്ഗണത്തിൽ സീറ്റ് ഉറപ്പിച്ചവനാണോ നിനക്കൊന്നും മരിക്കെണ്ടെസീറൊ അബ്ദുല്ലാ
അധെയടോ പടച്ച റബ്ബ് ഉയർത്തിയ ആളാണ് പിന്നെ പരീക്ഷണം അത് അവൻ ഇഷ്ടപ്പെട്ടവർക്ക് അവൻ നൽകു റസൂലുള്ളാക്ക് ഒരുപാട് പരീക്ഷണം കൊടുത്തിട്ടുണ്ട് എല്ലാ നബിമാർക്കും പരീക്ഷണം കൊടുത്തിട്ടുണ്ട് നിങ്ങളുടെ കണക്കിൽ അവരൊക്കെ മോശപ്പെട്ട വരാവും സൽമാനുൽ ഫാരിസി (r) നബി ചാര കുറ്റം ചുമത്തി പരീക്ഷിക്കപ്പെട്ടു ഇതൊക്കെ വെറും സില്ലി
റസൂലിനെ മകൾ പോലും ഉപ്പാ എന്ന് വിളിച്ചിട്ടില്ല എന്ന് പറയാൻ നിങ്ങൾ അവരുടെ കൂടെ ഉണ്ടായിരുന്നോ. സുന്നിയും മുജാഹിദും ജമാഅത്തും എല്ലാം അവരവരുടെ ആശയങ്ങൾ തട്ടിവിടാൻ ഖുർആൻ വളച്ചൊടിക്കാറുണ്ട്
സ്വന്തം മഹല്ല് കമ്മറ്റിക്കാർ വരെ തങ്ങളെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നു തങ്ങൾ ജനിച്ചുവളർന്ന നാട് തങ്ങളുടെ ഉപ്പയും ആയും അവരുടെ കുടുംബവും ആയും ബന്ധമുള്ള നാട്ടുകാർ പറയുന്നു ഇതെല്ലാം തങ്ങളുടെ പേരിൽ നടത്തുന്ന ആരോപണങ്ങൾ മാത്രമാണ് ഈ തങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് ഇത്രയും മോശമായ ആരോപണങ്ങൾ പറയിപ്പിച്ച വഹാബി മൗദൂദി ലോബികൾ അദ്ദേഹത്തെ തകർക്കാമെന്ന് വ്യാമോഹിക്കുന്നു തങ്ങൾ തന്റെ കുടുംബത്തിന് ചെലവ് കൊടുക്കുന്നില്ല ഇതിനെല്ലാം എതിരായി തങ്ങളുടെ നാട്ടുകാർ തന്നെ രംഗത്ത് വന്ന സ്ഥിതിക്ക് ഈ അബ്ദുല്ലയെ പോലോത്ത മൂരാച്ചികൾ എന്തിനാണ് വെറുതെ ഫിത്‌ന ഉണ്ടാക്കുന്നത് നിനക്കൊന്നും വേറെ പണിയില്ലേ നിനക്ക് എത്ര വയസ്സായി ഇനിയെങ്കിലും നിന്റെ ഫിത്ന അവസാനിപ്പിച്ചു കൂടെ മരിക്കണ്ടേ നിനക്കൊന്നും മുനാഫിക്ക് ഇന്റെ പണിയെടുക്കാൻ തുടങ്ങിയിട്ട് നീയൊക്കെ എത്രകാലമായി
സാമ്പത്തിക ചൂഷണം, ലൈംഗിക ചൂഷണം, അഹന്ത, അഹങ്കാരത്തോടെയുള്ള പ്രഭാഷണം, കാപട്യം...ഇതൊക്കെയാണ് പുരോഹിതന്മാരാകാൻ വേണ്ട യോഗ്യതകൾ. അവരെയേ ജനങ്ങൾ ഇഷ്ടപ്പെടുകയുള്ളു. കടുത്ത പൗരോഹിത്യ ചൂഷണത്തിനു വിധേയരായി ജീർണ്ണത ബാധിച്ച സമൂഹത്തിന്റെ ബാക്കിപത്രം ആണിവർ. യഥാർത്ഥ ഇസ്ലാമിക മൂല്യങ്ങൾ ഉയത്തിപ്പിടിച്ചു ഇവരെ ബോധ്യപ്പെടുത്താൻ വിഫലശ്രമം നടത്തുന്ന അബ്ദുല്ല സാഹിബിനെപ്പോലുള്ളവരെ ആരിഷ്ടപ്പെടാൻ...?
ഭൂമിക്ക് താഴെ എന്ത് സംഭവിച്ചാലും എങ്ങനെ കാന്തപുരത്തെ ബന്ധപ്പെടുത്തി തെറി പറയാം എന്ന് ഗവേഷ്ണം നടത്തുന്ന പൂജ്യം അബ്ദുള്ള പതിവ് തെറ്റിച്ചിട്ടില്ല. ഓരോരോ ജന്മങ്ങൾ
അതിന് തന്നെയാണ് നിങ്ങൾ ശ്രമിക്കുന്നതും ആ ബീവി യുടെ പിന്നിൽ നടന്ന ബീവി യോട് ഇതൊക്കെ പറയിപ്പിക്കുന്നത് അതിനു വേണ്ടി തന്നെ നിങ്ങൾ എന്ത് ജാതി ആണെന്ന് എല്ലാവർക്കുമറിയാം ലോകത്ത് ഫിത്ന ഉണ്ടാക്കുന്ന ഒരു പാർട്ടി മുജാഹിദ് സംഘപരിവാർ ഇത് എല്ലാവർക്കും അറിയുന്നതാണ് മുസ്ലിമീങ്ങളെ പുത്തൻ ആശയ ത്തിലേക്ക് നയിക്കുകയാണ് നിങ്ങളുടെ പതിവ് പണി തൽക്കാലം ആ ബീവി നിങ്ങളെ സെൽഫി കളിലേക്ക് പോരും എന്ന് വിചാരിക്കണ്ട അതിനാണ് നിങ്ങൾ ഇത്രയും ശ്രമിച്ചത്
ഇയാൾ ഓരോന്ന് പറയുമ്പോഴും അത് എനിക്ക് അറിയില്ല. പിന്നെ എന്തിനാണ് ബായാർ തങ്ങളുടെ അറിയാത്ത കാര്യങ്ങൾ ഇയാൾ പറയുന്നത്. വേറെ ഒരാളുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ O.അബ്ദുള്ളക്ക് ആരാണ് അധികാരം കൊടുത്തത്. ഇയാൾ സംസാരിക്കുന്നത് മ്ലേച്ചമായ ഭാഷയിലാണ്. ഗീബത്തിന്റെ കാര്യത്തിൽ ഇയാൾക്ക് ഇളവുണ്ടോ? വയസ്സായിട്ടും പച്ച ഇറച്ചി തിന്നുന്നത് നിർത്തി നന്നായിക്കൂടേ ഓ അബ്ദുള്ള സാഹിബേ?
സത്യത്തിൽ ഇജ്തി ഫ്രോഡ് teams കളാണ് ഇസ്ലാമിന്റ ഒന്നാമത് ശത്രുക്കൾ ലോകത്തിൽ എവിടയും കാണാൻ പറ്റാത്ത ഒരുകൂട്ടം ചൂഷക വർഗ്ഗവും കേരളത്തിൽ ഉണ്ട് അതിൽ പെട്ട ഒരു ഫ്രോഡ് ആണ് ഇയാളും
മാഷാഅളളാ ഈ പെൺകുട്ടി ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ കേൾക്കാൻ വയാത വേദന കാര്യം ഒഴിവാക്കി യില മാനസികം ഇല്ല കുഴഞ്ഞു കിടക്കുന്നില എന്നിട്ട് ആണ് ആ പെൺകുട്ടി നെ ഒഴിവാക്കിയത്
നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ. കണ്ട ആലിമീങ്ങളെ സയ്യിദ് മാരുടെയും ആരുടെ പച്ച മാംസം തിന്നുന്ന അല്ലാതെ.. സ്വന്തമായിട്ട് എന്തെല്ലാം പണി ചെയ്യാൻ ഉണ്ട് അത് നോക്കിക്കൂടെ. ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ പോകു🙏 അതല്ലേ നല്ലത്
ഒരു കാര്യം ഈ പൂജ്യം അബ്ദുല്ല സമ്മതിച്ചല്ലോ എ പി അബൂബക്കർ മുസലിയാർക്കും ഖലീലുൽ ബുഖാരി തങ്ങൾക്കും എല്ലാ ഇസ്ലാമിക പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള കഴിവ് സർവശക്തനായ അല്ലാഹു നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കി എന്ന് മാത്രമല്ല അത് പരസ്യമായി പറയുകയും ചെയ്തുالحمد لله അല്ലാഹു വലിയവനാണ്
സമസ്തക്കാർ എങ്ങനെ പ്രതികരിക്കും? ഇതൊക്കെ അവരുടെ ജീവിത മാർഗ്ഗത്തിൽ പെട്ടതാണ്. സാധാരണ ജീവിതമല്ല ആഡംബര ജീവിതം നയിക്കാൻ അതിനനുസരിച്ച് ചെലവുമുണ്ടാവും. അതിന് ചില്ലറ വരുമാനമൊന്നും മതിയാവില്ല.
അന്തുല്ലക്ക വിചാരിച്ചിരുന്നെങ്കിൽ ജമാൽ മങ്കടയും സുഹൈർ ചുങ്കത്തറ യും എല്ലാം നന്നാകും ആയിരുന്നില്ലേ? പിന്നെ അന്തുല്ലാക്കാ.... "പുയ്യാപ്ല" എന്നൊരു പദം അറബി ഡിഷ്ണറി കളിൽ എവിടെയും കാണുന്നില്ല. ആയിഷ ബീവി പറയാത്തത് കൊണ്ടാകാം...എങ്കിലും ഫാത്തിമ (റ)നബിയെ(സ)യെ പിതാവ് എന്നും ഹസ്സൻ, ഹുസൈൻ(റ)മുഹിയുദ്ദീൻ ശൈഖ് (റ ) ഉൾപ്പെടെയുള്ളവർ പിതാമഹൻ എന്നും പറഞ്ഞിട്ടുള്ളത് ചരിത്രത്തിൽ കാണാം. പരിഹാസങ്ങളും പരദൂഷണങ്ങളും എല്ലാം കഴിഞ്ഞു സമയം കിട്ടിയാൽ ഇഹലോകവാസം വെടിയുന്നതിനുമുമ്പ് ഒന്ന് വായിക്കണേ.....
ആദർശം കൊണ്ട് നേരിടാൻ കഴിയാത്തവരുടെ കരച്ചിൽ മാത്രമാണിത്. ഉറക്കത്തിലും ,ഉണർച്ചയിലും നിങ്ങളെ കൊണ്ടും കാന്തപുരം..... കാന്തപു രം.... എന്നു് പറയിപ്പിച്ചു കൊണ്ടേയിരിക്കും. കാലത്തിൻ്റെ കാവ്യനീതി.
എടി , എന്ത് പേരയ്ക്കയാണാവോ , പൊടീ പൊട്ടി പെണ്ണെ ബയാർ കോമാളിയെ താങ്ങി നടന്നാൽ. നരകം.... ഇസ്ലാമിനെ പറ്റി വല്ലതും പഠിക്കൂ പെണ്ണേ ദീനിയായ ജീവിതം നയിക്കാനല്ലെ നാം ശ്രമിക്കേണ്ടത് മറ്റുള്ളവന്റെ ജഡ്ഢി പിടിച്ചു നടക്കാതെടി മൂദേവി .... 😁
ദീൻ മനസ്സിലാകാത്ത മലയാളികൾ ഉള്ളടിത്തോളം കാലം ഈ ചൂഷകരായ പുരോഹിതന്മാർ തഴച്ചു വളർന്നു കൊണ്ടേയിരിക്കും. ഇവർ പുരോഹിതന്മാർ സത്യത്തിൽ ജൂദ ചാരരോ? അതോ, നാസ്തികരോ? ഇവർക്ക് ദീനിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ അല്ലാഹുവിനെ ഭയമില്ല. കാരണം ഇവർക്ക് ഇസ്ലാം ദീനിൽ വിശ്വാസമില്ല.
യമനിൽ നിന്ന് കച്ചവട ആവശ്യത്തിന് കേരളത്തിലേക്ക് കുടിയേറിയ യമനീ വംശജരൊക്കെ നബി കുടുംബവും നബിയുടെ വംശ പരമ്പരയിലുള്ളവരുമായി മാറിയ അത്ഭുത സംഭവം കേരളത്തിലെ മുസ്ലിം സമുദായം അധികം ചെയ്തിട്ടില്ലാത്ത ഒരു ചരിത്ര സത്യമാണ്. ഈ കുടിയേറ്റക്കാരിൽ വളരെ ചെറിയൊരു വിഭാഗം (ഇവരിൽ ഒന്ന് രണ്ട് കുടുംബം സൗദിയിൽ നിന്ന് ഇറാഖിലേക്കും ഇറാഖിൽ നിന്ന് യമനിലേക്കും കുടിയേറിയ നബി കുടുംബ പരമ്പരയിൽ പെട്ടവരാണെന്ന് വിശ്വസിക്കപ്പെടുന്നു.) മാത്രമേ നബി കുടുംബവുമായി ബന്ധമുള്ളൂ എന്നാണ് ഇത് സംബന്ധമായി പഠിച്ചവർ പറയുന്നത്.
അളളാഹുവു.അവന്റെ റസൂലും പൊരുത്തപ്പെടാത്ത വഴിയിലൂടെംപളളിയിലേകക് പണം പിരിച്ച് അതിൽനിന്ന് വിഹിതം പറ്റി തിന്നാൻ ഇങ്ങനെ യുണ്ടാവും ഉപപ് തിനനവനെ വെള്ളം കുടികകൂ
അയ്യോ ഇത് ഓ അബ്ദുള്ളയാണോ പറയുയുന്നത് എന്നാൽ എനിക്ക് ഒന്നും കേൾക്കണ്ട അവൻ നല്ല ഇരയെ കിട്ടി. വിശന്ന സിംഹത്തിന് മുമ്പിലേക്ക് വീണ പുള്ളിമാനെ കിട്ടിയാലുള്ളത് പോലെ
ഏത് തങ്ങളായാലും ഉസ്താദ് ആയാലും ശരീഅത് എല്ലാവർക്കും ബാധകം
Yas. Crakt
എടാ ഹംക്കേ ഇവിടെ sareeathinu എതിര് ആയത് എന്താ
എടാ അബ്ദുള്ള നി നിന്റെ വാപ്പാന്റെ കുരുത്തം ketta മോൻ ആണ് എന്നതിന് എന്ത് തെളിവ് ആടോ ഉള്ളത്
@@vkskpm9345 ഇതൊക്കെയ നിങ്ങളെ സംസ്കാരം വാപ്പ, ഹംക്ക് ഇന്നതെ പണ്ഡിത സംസ്ക്കാരം
ബായാറിന്റെ ഭാര്യയും മക്കളും തങ്ങൾ അല്ലേ അവരെ വേദനിപ്പിച്ചും കൊണ്ട് ഇയാൾ സുഖിക്കാൻ വേണ്ടി ഒരു ചെറിയ പെണ്ണിനെ തന്ത്ര പൂർവ്വം കല്ല്യാണം കഴിച്ചത് ശരി അല്ല ന്യായീകരിക്കുന്നവരുടെ പെങ്ങൾക്കും മകൾക്കും ആണ് ഈ ഗതി വന്നാൽ ഇങ്ങനെ തന്നെ പറയുമോ മതം വിറ്റ് ജീവിക്കുന്ന നാറികളെ പരിശുദ്ധ മതത്തെ പറയിപ്പിക്കുന്നവർ
കാന്തപുരം ഇത്തരം ചെറിയ കേസൊന്നും ഏറ്റെടുക്കില്ല
കമ്മിഷന് കൊടുത്താൽ ap ഏടബെഡും....
@@mohidinmani3130 രണ്ട് പേരും കമ്മീഷന്റെ ആളാകളാകുമ്പോള്‍ അതും പ്രശ്നമാണ്
@@aboobackerthottungal4015 എത്ന് ചെറിയ കേസോ ഏപ്പി ഉസ്താദിന്റെ ഏറ്റവും ആളല്ലേ
അസത്യത്തിന്ന് കൂടുതൽ നിലനിൽക്കാൻ കഴിയില്ല....
മൂക്കിന് പരുത്തി വെക്കാൻ അയി എന്നിട്ടും ഫിത്‌നയും ഫസാദും ഉണ്ടാകുന്നദ് മദിയാകനായിട്ടില്ല ഇയാൾക്ക്
ഭാര്യയുടെയും മക്കളുടെയും കണ്ണുനീരിൻ നീതി ലഭിക്കട്ടെ
കാന്തപുരത്തെയും ഖലീലുൽ ബുഖാരിയും അറിയിക്കുന്നതിനു മുമ്പ് ആ പാവം മോൾക്കും മക്കൾക്കും നല്ല സംരക്ഷണം കൊടുക്കണം അല്ലാത്തപക്ഷം ചേകന്നൂർ മൗലവിയുടെ അവസ്ഥവരും ഒരു തെളിവും ഇല്ലാതെയാകും
അല്ലങ്കിലും ഈ ap കൗമ് മുന്കൂട്ടി സ്വർഗം ഉർപ്പിച്ചവരെ പോലെയാണ് അവരുടെഗ്രൂപ്പ് ആണെങ്കിൽ ഏതു തെമ്മാടികളെയുംഅവർ പിന്തുണക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നദ്
സ്വന്തം മകൾ പോലും ഉപ്പ എന്നുവിളിച്ചില്ല അള്ളാഹുവിന്റെ റസൂലെ എന്നാണ് വിളിച്ചദ്
ഒരു തങ്ങൾക്കും അല്ലാഹുവിന്റെ അടുത്ത് ഇളവ് കിട്ടില്ല നബി s യുടേ കുടുംബം കേരളത്തിൽ ഇല്ലേ ഇല്ല നബി S പേരകുട്ടി പോലും അടുത്ത കാലത്തു മുളച്ചു വന്നിട്ടുണ്ട് ഇതു പോലുള്ള എല്ലാ തോന്നിയാസങ്ങൾക്കും രണ്ടു സമസ്തയും kutu നില്കും
🎉🎉🎉 അങ്ങ്. സതൃം. ഉറ ക്കെ. പറയുന്നു 🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉
You are very very correct
Jazaķallahu khair
കമ്മിഷന് കൊടുത്താൽ AP ഏടബെഡും..😊😊😊😊😊
എന്നെ ഉപ്പാപ്പ എന്ന് വിളിക്കരുത് എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ടോ
വിളിക്കാൻ പറഞ്ഞിട്ടുണ്ടാെ?
സമ്പത്തിനോട് ആർത്തി ഇല്ലാത്തവരും നിർധനരും
ആയിട്ടുള്ള മത നേതൃത്വം
മുസ്ലിങ്ങൾക്ക് ഉണ്ടായിരുന്നു
അങ്ങിനെയുളള പണ്ടിതൻമാരെ ജനങ്ങൾക്ക്
ബഹുമാനവും പേടിയുമായിരുന്നു
ഇന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും
സാധാരണ ജനങ്ങളെ പോലെ ദുനിയാവിന്റെ പിന്നാലെ ഓടുന്നവരാണ്
ജനങ്ങൾക്ക് അവരോടൊ
അവർക്ക് ജനങ്ങളോടൊ
പഴയകാലത്തെ പോലെ
ബഹുമാനമോ കടപ്പാടൊ
ഇല്ല
(പ്രവാചകൻ പറഞ്ഞിട്ടുണ്ട്
അവസാനകാലത്ത്
പണ്ടിതൻമാർ സാധാരണ ജനങ്ങളെ പോലെ ദുനിയാവിന്റെ പിന്നാലെ ഓടുന്നവരാണെന്ന് )
ഇന്ന് മതം വ്യവസായ മായി മാറി.- എങ്ങിനെയാ യാ ലും വേണ്ടില്ല.പണമുണ്ടാക്കുക മാത്രമാണ് ലക്ഷ്യം
Deepa stempam mahaschariyam nàmukum kitanam panam
ഇത് വളരെ ശരിയാണ് പറഞ്ഞത് അവർ പോയി ഇപ്പോൾ കെ പണത്തിനുവേണ്ടി ഓടുക
ആ ഹദീസ് എവിടെ ആയിരുന്നു എന്നാണ് അവതരിപ്പിച്ചു
ബായാർ കാക്ക പൊളിയാണ്. ഒരാൾക്ക് എന്തെങ്കിലും ഒരു കഴിവുണ്ടെങ്കിൽ അതു എങ്ങനെ മാർക്കറ്റ് ചെയ്യണം എന്ന് അയാൾ പഠിപ്പിച്ചു തരുന്നു. അയാൾ ദീൻ വിറ്റ് കാശാക്കുന്നു. നഊദുബില്ലാ. ഇങ്ങനെയുള്ള ബായാർ ഫിത്ന കളിൽ നിന്നും അല്ലാഹുവിൽ ശരണം.
നല്ല അഭിപ്രായം 100 ശതമാനം ശരി
ചില വട്ടൻമാർ ചിലർ തോന്നിയത് പറയുന്നതിൽ കയ മ്പില്ല അത് വിട്ടേക്ക്
സ്വന്തം ഭാര്യയും മക്കളെയും വിധവയും അനാഥ ധനു മാക്കുന്ന ഇവനൊക്കെ യാണോ അഗതികളുടെയും അനാഥരുടെയും സംരക്ഷകൻ ഇവനെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം
ഇത്രയും നാൾ തങ്ങളും മകനും ഭാര്യ യു കൂടെ പാവങ്ങളെ മൂഞ്ചി ചെ സുഖിച്ച് ജീവിക്കുക അല്ലായിരുന്നോ എല്ലാത്തിനും പിടിച്ച് ജയിലിൽ അടയ്ക്കണം
Yenthokkey parayunnath
Nabiyudey pera kuttiya sookshicho
ത്വലാഖ് ആദ്യത്തത് ചൊല്ലിയതിന് ശേഷം ഭർത്താവിന്റെ വീട്ടിൽ താമസിപ്പിച്ചോ ഇല്ലേ എന്നതല്ല പ്രശ്നം. അനാവശ്യമായി ത്വലാഖ് ചെല്ലാൻ ഇസ്ലാം അനുവദിച്ചു കൊടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ഇസ്ലാം അന്യ സമുദായങ്ങളുടെ ഇടക്ക് ഇത്തരക്കാരുടെ തോന്ന്യാസങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കൊണ്ടിരിക്കുകയാണ്. ദൈവ വിശ്വാസവും തെറ്റുകളിൽ നിന്ന് മുസ്ലിംകളെ തടയുന്നില്ലെങ്കിൽ എന്തിനാണീ ദൈവ വിശ്വാസം എന്ന് വരെ ചോദിച്ചു കൊണ്ടിരിക്കുന്ന നാസ്തികരെ കാണാതിരുന്ന കൂടാ.
ഉയിരാണ് ഡോ ബായാർ തങ്ങൾ നീ കണ്ണ് പൊത്തി നടന്നാൽ മതി
തങ്ങൾ മാര് ഇങ്ങനെ തെ ഒരു പരിപാടി ഉണ്ട് പെൺകേട്ടാൻ നടക്കുന്ന പരിപാടി ഇതിന് ഒരാളും കൂട്ട് നിൽക്രുത് നമുക്ക് ഒക്കെ ഭർത്താകൻമാര് ഉണ്ട് വലിയ തങ്ങൾ മാര് ഇങ്ങനെ ചൈതാൽ മറ്റു ഉള്ള വർ എങ്ങനെ ചെയ്യും
കേരളത്തിൽ ഒരു മണിയറ കള്ളൻ ഉണ്ടായിരുന്നു ഹബീബ് കോയ തങ്ങൾ മലപ്പുറം ബിജെപി stanarti അതും തങ്ങൾ
തെമ്മാടി തരത്തിന് കൂട്ട് നിക്കാൻ സുന്നികളെ പറ്റും തങ്ങൾ ആയാൽ മതി എന്ത് തെമ്മാടി തരത്തിനും കൂട്ട് നിന്നോളും 😇
Eyaal aaranty pachamamsam thinnu panamundakkukayalee ,ariyatha kariyam parayalanu pachamamsam thinnunnathu, eyalk oru mulakkirunnaal poree aaranty kuzhi thondanoo
സെൽഫി സ്വത്തിലും നീ പറഞ്ഞ ആളുകൾ ഒരുപാട് ഉണ്ട് നിനക്ക് ലിസ്റ്റ് വേണോ പിന്നെ നീ പ്രയോഗിച്ച വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല കാരണം എന്റെ ഇസ്ലാം എന്നെ അത്പഠിപ്പിച്ചിട്ടില്ല
സൂപ്പർ 100 ശതമാനം ശരി
ഭൗതികതയും ലൈംഗികതയും കൂടിച്ചേരുമ്പോഴാണ് ഇവരുടെ മതം പൂർണമാവുന്നത്.
ഒരുവാർത്തകേട്ടാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന് ഖുർആൻ
ജമാ അ തേഇസ്‌ലാമി എന്ന ചെരിഞ്ഞു വീണുപോയ ഇസ്‌ലാമിക്കു ഖുർആൻ നിയമം ബാ ദ കമാവുക ഇല്ലല്ലോ
അവിടെ നടന്ന മുഴുവൻ കാര്യങ്ങളും തങ്ങളുടെ അയൽവാസി തെളിവ് സഹിദം ഇന്നലെ വിശദീകരിച്ചു അതെങ്കിലും കേൾക്കണം o അബ്ദുയോ മരിക്കണ്ടേ നിനക്കൊന്നും
@@my.nasheedakal319 അയൽവാസി തങ്ങൾക്ക് വേണ്ടിസംസാരിച്ചാൽ സത്യം എതിരിൽസംസാരിച്ചാൽ അസത്യം.
അബ്ദുല്ല പറഞ്ഞതിൽ എന്താണു് തെറ്റ് തങ്ങളുടെ പക്ഷത്തുള്ള പ്രധാനികൾ ഇടപെട്ട് പ്രശ്നം തീർക്കണം അല്ലാതെ കോടതീക്കും പോലീസിലേക്കും കൊണ്ട് പോകരുത് എന്നല്ല
പിന്നെ വാർത്ഥ ആരോപറഞ്ഞ് കേട്ടതല്ല പരാധിക്കാരിനേരിട്ട് പരസ്യമായി പറയുകയാണു്
തങ്ങളെ താങ്ങുന്നവർ തങ്ങൾ പറയുന്നത് വിശ്വസിക്കും അല്ലാത്തവർ ഭാര്യയും മക്കളും പറയുന്നത് വിശ്വസിക്കും. അല്ലാതെ തങ്ങൾ പറയുന്നത് മാത്രമേ വിശ്വസിക്കാവൂ എന്ന് നിർബന്ധമാണോ .
നിങ്ങൾ ഒരു വീഡിയോ കണ്ട് ഇങ്ങനുള്ള കാര്യങ്ങൾ സംസാരിക്കുന്നത് thettalle
അല്ലാഹുബിന്റെ റസൂൽ (സ്വ) തങ്ങളുടെ കുടുംബത്തിൽ പെട്ടവർ അല്ലാഹുവിനെ ഭയപ്പെടുന്നവരും ഭാര്യയോടും മക്കളോടും ഇങ്ങനെ ചെയ്യില്ല....ഷംസു വന്നു സത്യം പറഞ്ഞപ്പോൾ എല്ലാം ബോധ്യമായി
ഈ കേട്ടത് ശരിയാണെങ്കിൽ അദ്ധേഹം തെറ്റുതിരു ത്തുക തങ്ങളാണ് ന്നുവ ച്ച് അനുകൂലിക്കുന്നില്ല ഒരു രാണ്ടാം ഭാര്യ വേണ മെങ്കിൽ ആകാമല്ലൊ. Pന്നെന്തിനാ ണ് ഒരു കുടുംബത്തെ വഴിയാ ഥാരമാക്കുന്നത്. ഇതൊക്കെ വലിയ തലേകെ ട്ടുകാർ വിചാരിച്ചാൽ തീരാവുന്ന തേയുള്ളു . സ്വന്തം പ്രശനങ്ങൾ തീർക്കാൻ പറ്റാത്തവർ എങ്ങനെയാ മറ്റുള്ളവരുടെ കാര്യം തീർപ്പു ണ്ടാക്കുന്നത്.
കരച്ചിൽ കണ്ടു സഹിക്കുന്നില്ല... കരയുന്ന പെണ്ണിനെ ഒക്കെ നമുക്ക് പൂജ്യത്തെ കൊണ്ടു കെട്ടിക്കണം...തെറ്റുണ്ടെങ്കിൽ ആരായാലും നിയമത്തിന്റെ വഴിക്ക് വിടണം...
അവരിങ്ങനെയാണ് ഞങ്ങളുടേനാട്ടിൽ ഒരു. A. P. സ്കൂൾ മാനേജർ അതും ഒരു തങ്ങൾ പേരിൽ ഉള്ളയാൾ എത്രപെണ്ണ്കെട്ടിയെന്നു അയാൾക്ക് തന്നെ എണ്ണമില്ലഇവരൊക്കെ ചെയ്യുന്ന പോക്രിത്തരം സമുദായത്തിന്റെ തലയിൽ ഇടാതെ നിയമനടപടിയുമായി മുന്നോട്ട് പോകണം
ഇവരെ സുന്നികളെ ന്ന് വിളിക്കണ്ട കാരന്തൂരികൾ എ ന്ന് പറയൂ. തുടക്കം മുതൽ ഇന്ന് വരെ നടത്തിയത് തട്ടിപ്പ് മാത്രം ഇത് മനസ്സിലാക്കാൻ കേരളീയർക്ക് കഴിഞ്ഞില്ല. സുന്നീസം പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്തു ഇനിയെങ്കിലും മനസ്സിലാക്കൂ
ശരിയാണ്
കാരന്തൂരി അല്ല കാരന്ത് മൂരികൾ എന്നാണ് വിളിക്കേണ്ടത്
ഗ
നിങ്ങൾ പോയി നേരിട്ട് അന്യഷണം നടത്തിയോ
താങ്കൾ പറയുന്ന ആശയം ശരിയാ ണ്. പക്ഷെ ഒരിക്കലും അത് സംഭവി ക്കുകയില്ലെന്നു മനസ്സിലാക്കാൻ വലി യ ബുദ്ധിയുടെ ആവശ്യമിണ്ടോ ? കാ രണം ഇവരെല്ലാം പരസ്പരപൂരകങ്ങ ളായ 'വ്യവസായി'കളാണ്. ഒന്ന് മറ്റൊ ന്നിനെതിരെ നീങ്ങിയാൽ എല്ലാവർ ക്കും വ്യാപാരത്തകർച്ച ഉണ്ടാകും. അ ത്കൊണ്ട്തന്നെ അത്തരമൊരു 'റിസ് ക് 'എടുക്കാൻ അവർ തുനിയുകയില്ല. പിന്നെ മതപരമായ ബാധ്യത..?
അത് എത്രത്തോളമുണ്ടെന്നു ബിസി നെസ്സ് സാമ്രാജ്യം കണ്ടാൽ അ റിയുന്ന തല്ലേ..?
" തനിക്ക് ദുനിയാവ് ഉണ്ടാക്കിയിട്ട് മതിയായില്ലേ അബൂബക്കറേ... "
എന്ന് EK-ക്കാർ "വലിയ്യ് " ആയി അംഗീ കരിക്കുന്ന ഒരാൾ AP-യോട് ഒരിക്കൽ ചോദിച്ചിരുന്നതായി പറഞ്ഞു കേട്ടിട്ടു ണ്ട്. ഓണത്തിനിടയിലെന്ത് പൂട്ട് കച്ചവ ടം ? കേട്ടപാടെ ഇസ്‌ലാമിക രീതിയിൽ
പ്രശ്നം തീർക്കാൻ AP- യും , ഖ:തങ്ങ ളും ഖലീഫാ ഉമർ (റ)ന്റെ ഗവർണർമാ
രൊന്നുമല്ലല്ലോ
നിങ്ങൾഎ ട പെടാത്ത മേഘ ഇല്ലലോ കഴിവ്അഭാ രംതന്നെ..... ഹൌ 🤔🤔🤔
സ്വലാത്തിന്റെ വിഹിതം പറ്റിയവരല്ലേ കൂടെ നിൽക്കാനല്ലേ പറ്റൂ എതിരെ നിന്നാൽ പലതും പുറത്തു വരും
ദിൻ വിറ്റ് ജീവിക്കുന്ന എല്ലാ പുരോഹിതൻന്മാരും സുക്ഷിച്ചോ
അല്ലാഹു ഇടപ്പെട്ടാൽ എന്ത് വലിയ പേരും പെരുമയും ഉണ്ടായലും ഖുർആൻ പറഞപൊലെ ആകാശ് ത്ത് നിന്ന് വിണ പൊലെയാണ്
കാര്യം എന്തന്ന് അറിയാതെ കൊരക്കല്ലടാ ഹഠക്കേ
👍👌
എടാ നായെ അബ്ദുള്ള ഈ ലോകത്ത് ഒരു പാട് പെണ്ണുങ്ങൾ കരയുന്നുണ്ട്. അത് നി ഇത് വരെ കണ്ടിട്ട് ഇല്ലടാ
ഓസീറോ അബ്ദുല്ല സാഹിബേനിങ്ങൾ രാവിലെ എഴുന്നേറ്റ് കട്ടൻ ചായ കുടിക്കുന്നുണ്ടാവും അതിൻ്റെ കൂടെ എന്നും പച്ച മാംസ o കഴിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി നിനക്കൊന്നും മരിക്കേണ്ട യോ പരദൂഷണം എന്നത് വ്യഭിചാരത്തേക്കാൾ ഭയങ്കര തെറ്റാണെന്ന് നീ ഓർക്കണം ഈക്കാലയളവിൽ എത്ര പേരെ സമൂഹ മദ്യത്തിൽ ഇങ്ങനെ നീ പരിഹസിച്ചിട്ടുണ്ട് അവരോടൊക്കെ നീക്ഷമാപണം നടത്തിയോ നിൻ്റെ താബ സ്വീകരിക്കണമെങ്കിൽ മനുഷ്യരുമായി ബന്ധപ്പെട്ട ഭാര്യ തകൾ ഒഴിവാക്കേണ്ടതല്ലേ അതോ നീ അന്ത്യനാളിൽ വരുമെന്ന് നബി (സ) പരിചയപ്പെടുത്തിയ മുഫ് ലിസ്ഗണത്തിൽ സീറ്റ് ഉറപ്പിച്ചവനാണോ നിനക്കൊന്നും മരിക്കെണ്ടെസീറൊ അബ്ദുല്ലാ
ആരും ഇടപെടില്ല കാരണം ഇവർക്കെല്ലാം തങ്ങൾ പൊന്മുട്ടയിടുന്ന താറവാണ്.
അധെയടോ പടച്ച റബ്ബ് ഉയർത്തിയ ആളാണ് പിന്നെ പരീക്ഷണം അത് അവൻ ഇഷ്ടപ്പെട്ടവർക്ക് അവൻ നൽകു റസൂലുള്ളാക്ക് ഒരുപാട് പരീക്ഷണം കൊടുത്തിട്ടുണ്ട് എല്ലാ നബിമാർക്കും പരീക്ഷണം കൊടുത്തിട്ടുണ്ട് നിങ്ങളുടെ കണക്കിൽ അവരൊക്കെ മോശപ്പെട്ട വരാവും സൽമാനുൽ ഫാരിസി (r) നബി ചാര കുറ്റം ചുമത്തി പരീക്ഷിക്കപ്പെട്ടു ഇതൊക്കെ വെറും സില്ലി
റസൂലിനെ മകൾ പോലും ഉപ്പാ എന്ന് വിളിച്ചിട്ടില്ല എന്ന് പറയാൻ നിങ്ങൾ അവരുടെ കൂടെ ഉണ്ടായിരുന്നോ. സുന്നിയും മുജാഹിദും ജമാഅത്തും എല്ലാം അവരവരുടെ ആശയങ്ങൾ തട്ടിവിടാൻ ഖുർആൻ വളച്ചൊടിക്കാറുണ്ട്
@@rasheedhrahman.mattath3923 അവരുടെ കൂടെ നിന്നിട്ട് ആണോ ബാക്കിയുള്ള അറിവ് ഒക്കെ കിട്ടിയത്
@@rasheedhrahman.mattath3923 ഖുർആനും ഹദീസും ഒന്നും അറിയില്ല അല്ലേ
ബായാർ അനുകൂലികളും ജൂത ക്രിസ്തീയ വർഗീയ വാദികളും കമാന്റ് ഇടുന്നത് സംസ്ക്കാര ശുന്യതയോടെ
സ്വന്തം മഹല്ല് കമ്മറ്റിക്കാർ വരെ തങ്ങളെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നു തങ്ങൾ ജനിച്ചുവളർന്ന നാട് തങ്ങളുടെ ഉപ്പയും ആയും അവരുടെ കുടുംബവും ആയും ബന്ധമുള്ള നാട്ടുകാർ പറയുന്നു ഇതെല്ലാം തങ്ങളുടെ പേരിൽ നടത്തുന്ന ആരോപണങ്ങൾ മാത്രമാണ് ഈ തങ്ങൾക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയെക്കൊണ്ട് ഇത്രയും മോശമായ ആരോപണങ്ങൾ പറയിപ്പിച്ച വഹാബി മൗദൂദി ലോബികൾ അദ്ദേഹത്തെ തകർക്കാമെന്ന് വ്യാമോഹിക്കുന്നു തങ്ങൾ തന്റെ കുടുംബത്തിന് ചെലവ് കൊടുക്കുന്നില്ല ഇതിനെല്ലാം എതിരായി തങ്ങളുടെ നാട്ടുകാർ തന്നെ രംഗത്ത് വന്ന സ്ഥിതിക്ക് ഈ അബ്ദുല്ലയെ പോലോത്ത മൂരാച്ചികൾ എന്തിനാണ് വെറുതെ ഫിത്‌ന ഉണ്ടാക്കുന്നത് നിനക്കൊന്നും വേറെ പണിയില്ലേ നിനക്ക് എത്ര വയസ്സായി ഇനിയെങ്കിലും നിന്റെ ഫിത്ന അവസാനിപ്പിച്ചു കൂടെ മരിക്കണ്ടേ നിനക്കൊന്നും മുനാഫിക്ക് ഇന്റെ പണിയെടുക്കാൻ തുടങ്ങിയിട്ട് നീയൊക്കെ എത്രകാലമായി
പല തങ്ങന്മാരും ഖ്വാജമാരും പരസ്പരം സുഖിപ്പിക്കുമ്പോൾ പെട്ടെന്ന് ഇടപെടാൻ കഴിയില്ല
സ്ത്രീകളുടെ കണ്ണുനീർ കണ്ടു കൊണ്ട് മാത്രം തങ്ങളെ വിമർശിക്കരുത്
നിങ്ങൾ തങ്ങളോട് samsaricho
സാമ്പത്തിക ചൂഷണം, ലൈംഗിക ചൂഷണം, അഹന്ത, അഹങ്കാരത്തോടെയുള്ള
പ്രഭാഷണം, കാപട്യം...ഇതൊക്കെയാണ് പുരോഹിതന്മാരാകാൻ വേണ്ട യോഗ്യതകൾ. അവരെയേ ജനങ്ങൾ ഇഷ്ടപ്പെടുകയുള്ളു. കടുത്ത പൗരോഹിത്യ ചൂഷണത്തിനു വിധേയരായി ജീർണ്ണത ബാധിച്ച സമൂഹത്തിന്റെ ബാക്കിപത്രം ആണിവർ. യഥാർത്ഥ ഇസ്ലാമിക മൂല്യങ്ങൾ
ഉയത്തിപ്പിടിച്ചു ഇവരെ ബോധ്യപ്പെടുത്താൻ വിഫലശ്രമം നടത്തുന്ന അബ്ദുല്ല സാഹിബിനെപ്പോലുള്ളവരെ ആരിഷ്ടപ്പെടാൻ...?
ഭൂമിക്ക് താഴെ എന്ത് സംഭവിച്ചാലും എങ്ങനെ കാന്തപുരത്തെ ബന്ധപ്പെടുത്തി തെറി പറയാം എന്ന് ഗവേഷ്ണം നടത്തുന്ന പൂജ്യം അബ്ദുള്ള പതിവ് തെറ്റിച്ചിട്ടില്ല. ഓരോരോ ജന്മങ്ങൾ
ആദ്യം ആസ്ത്രീയും മക്കളും ആ സംഖം വിട്ടു പോരട്ടേ! എന്നിട്ട മതാ അന് കേസു കൊടുക്കണം
Salafi akatte avar
അതിന് തന്നെയാണ് നിങ്ങൾ ശ്രമിക്കുന്നതും ആ ബീവി യുടെ പിന്നിൽ നടന്ന ബീവി യോട് ഇതൊക്കെ പറയിപ്പിക്കുന്നത് അതിനു വേണ്ടി തന്നെ നിങ്ങൾ എന്ത് ജാതി ആണെന്ന് എല്ലാവർക്കുമറിയാം ലോകത്ത് ഫിത്ന ഉണ്ടാക്കുന്ന ഒരു പാർട്ടി മുജാഹിദ് സംഘപരിവാർ ഇത് എല്ലാവർക്കും അറിയുന്നതാണ് മുസ്ലിമീങ്ങളെ പുത്തൻ ആശയ ത്തിലേക്ക് നയിക്കുകയാണ് നിങ്ങളുടെ പതിവ് പണി തൽക്കാലം ആ ബീവി നിങ്ങളെ സെൽഫി കളിലേക്ക് പോരും എന്ന് വിചാരിക്കണ്ട അതിനാണ് നിങ്ങൾ ഇത്രയും ശ്രമിച്ചത്
@@Guest-uo3rp സെൽഫി കളെ തൊട്ട് മുസ്‌ലിം ജനതയെ പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ
@@salha5137 mobilil selfi eduth apakadathil chadunna varund, mobile thanne nirodikkanam
@@Guest-uo3rp ❓️❓️❓️❓️
പെണ്ണു കരച്ചിൽ കണ്ടു പാവം പൂജ്യം.... എന്തിനാ ഇതൊക്കെ മറ്റുള്ളവരെ തലയിൽ വെക്കുന്നത്....നിയമം അതിന്റെ വഴിക്ക് പോകട്ടെ
ഇയാൾ ഓരോന്ന് പറയുമ്പോഴും അത് എനിക്ക് അറിയില്ല. പിന്നെ എന്തിനാണ് ബായാർ തങ്ങളുടെ അറിയാത്ത കാര്യങ്ങൾ ഇയാൾ പറയുന്നത്. വേറെ ഒരാളുടെ കുടുംബ കാര്യത്തിൽ ഇടപെടാൻ O.അബ്ദുള്ളക്ക് ആരാണ് അധികാരം കൊടുത്തത്. ഇയാൾ സംസാരിക്കുന്നത് മ്ലേച്ചമായ ഭാഷയിലാണ്. ഗീബത്തിന്റെ കാര്യത്തിൽ ഇയാൾക്ക് ഇളവുണ്ടോ? വയസ്സായിട്ടും പച്ച ഇറച്ചി തിന്നുന്നത് നിർത്തി നന്നായിക്കൂടേ ഓ അബ്ദുള്ള സാഹിബേ?
Uppapa enn vilikkarud enn Nebi(s,a) Thangal paranjittundo? Teliyikkan ningale kond kaziyo? Nebi(s,a) Thangal ishq kond vilikkunnadaa thangal.
Iblees ed kolathilum erangum adil oru kolaman o abdulla
Hyy endarinjan chengayi samsarikkunnad .oru muslim namadariyaya nigalkkokke idokke parayan kayyunnu enkil namam mattendi verum
സത്യത്തിൽ ഇജ്തി ഫ്രോഡ് teams കളാണ് ഇസ്ലാമിന്റ ഒന്നാമത് ശത്രുക്കൾ
ലോകത്തിൽ എവിടയും കാണാൻ പറ്റാത്ത ഒരുകൂട്ടം ചൂഷക വർഗ്ഗവും കേരളത്തിൽ ഉണ്ട് അതിൽ പെട്ട ഒരു ഫ്രോഡ് ആണ് ഇയാളും
ഇത്രയ്ക്കു സങ്കടം undaghi inghal poyi kallyanam kazhichalim
എല്ലാവരുംകൂടി കുളിപ്പിച്ച് കുളിപ്പിച്ചു എന്താക്കും ആവോ?!!!
Karyam arinnitt chalakk 🤫
Thangal alla enn parayunnavan engine beeviyan enn sammadikunnu
അത് തങ്ങൾക്ക് ഒരു പേരുദോഷം വരുത്താൻ ബീവി ആണെന്ന് സമ്മതിക്കുകയാണ് അവർക്ക് ജയിക്കുക അല്ലേ വേണ്ടൂ
അഹലുസ്സുന്നതു വൽ jamath ആണോ അതോ അഹലു സമ്പത്ത് വൽ jamath ആണോ.?
നിന്നെപ്പോലെ സമ്പത്ത് ആഗ്രഹിക്കുന്നവർക്ക് അങ്ങനെ തോന്നും
Sealant muthali
കേരള ചരിത്രത്തിൽ,,, സ്ത്രി,,,,,,പത്രസമ്മേളനം നടത്തുന്നത് ആദ്യം
പണ്ടൊരൂ ജമീല നടത്തിയിരുന്നു. വലിയ ഒരു പണ്ഡിതന്റെ ലൈംഗിക ചൂഷണത്തിനെതിരെ. ഓർമ്മയില്ലേ?
Bayar thangeluda.kudumba preshnettil enthinanu o abdulla muthela kanneerozhukunned viddittem.. preshnem teerkan usthadinu o abdulleyuda vakkalettu aveshyamillaa
മാഷാഅളളാ ഈ പെൺകുട്ടി ക് അളളാഹു ക്ഷമ കൊടുക്കടെ ആമീൻ കേൾക്കാൻ വയാത വേദന കാര്യം ഒഴിവാക്കി യില മാനസികം ഇല്ല കുഴഞ്ഞു കിടക്കുന്നില എന്നിട്ട് ആണ് ആ പെൺകുട്ടി നെ ഒഴിവാക്കിയത്
നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ. കണ്ട ആലിമീങ്ങളെ സയ്യിദ് മാരുടെയും ആരുടെ പച്ച മാംസം തിന്നുന്ന അല്ലാതെ.. സ്വന്തമായിട്ട് എന്തെല്ലാം പണി ചെയ്യാൻ ഉണ്ട് അത് നോക്കിക്കൂടെ. ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ പോകു🙏 അതല്ലേ നല്ലത്
ഉപ്പപ എന്ന് വിളിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും ഇല്ല ഉപ്പാപനെ അങ്ങനെയല്ലാതെ പിന്നെ എന്താ വിളിക്കുക ബുദ്ധിയുള്ളവർക്ക് മനസ്സിലാവും
പച്ച ഇറച്ചി ദിവസം അബ്ദുള്ളക്ക് ഹരമാണ്
Ningal karanjo
പാകിസ്ഥാൻ ചാരൻ വട്ടപ്പൂജ്യം ഇപ്പോഴും ഉണ്ടോ 🤔🤔🤔
ഒരു കാര്യം ഈ പൂജ്യം അബ്ദുല്ല സമ്മതിച്ചല്ലോ എ പി അബൂബക്കർ മുസലിയാർക്കും ഖലീലുൽ ബുഖാരി തങ്ങൾക്കും എല്ലാ ഇസ്ലാമിക പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള കഴിവ് സർവശക്തനായ അല്ലാഹു നൽകിയിട്ടുണ്ട് എന്ന് മനസ്സിലാക്കി എന്ന് മാത്രമല്ല അത് പരസ്യമായി പറയുകയും ചെയ്തുالحمد لله അല്ലാഹു വലിയവനാണ്
നേരത്തെ തീർക്കാമായിരുന്നു.
സമസ്തക്കാർ എങ്ങനെ പ്രതികരിക്കും? ഇതൊക്കെ അവരുടെ ജീവിത മാർഗ്ഗത്തിൽ പെട്ടതാണ്. സാധാരണ ജീവിതമല്ല ആഡംബര ജീവിതം നയിക്കാൻ അതിനനുസരിച്ച് ചെലവുമുണ്ടാവും. അതിന് ചില്ലറ വരുമാനമൊന്നും മതിയാവില്ല.
Ennina changayi i vishattil samattye edukkunnad
ഇതിൽ ന്യായമുണ്ടെകിൽ കാന്തപുരവും ഖലീൽ ബുഖാരിയൊക്കെ ഇടപെടും.
അല്ലാതെ നിങ്ങളെ പോലെ ചിന്തിക്കാതെ പലതും വിളിച്ചു പറയലാണോ. അതിനെ ബുദ്ധിയുള്ളവരെ കിട്ടില്ല
അന്തുല്ലക്ക വിചാരിച്ചിരുന്നെങ്കിൽ ജമാൽ മങ്കടയും സുഹൈർ ചുങ്കത്തറ യും എല്ലാം നന്നാകും ആയിരുന്നില്ലേ? പിന്നെ അന്തുല്ലാക്കാ.... "പുയ്യാപ്ല" എന്നൊരു പദം അറബി ഡിഷ്ണറി കളിൽ എവിടെയും കാണുന്നില്ല. ആയിഷ ബീവി പറയാത്തത് കൊണ്ടാകാം...എങ്കിലും ഫാത്തിമ (റ)നബിയെ(സ)യെ പിതാവ് എന്നും ഹസ്സൻ, ഹുസൈൻ(റ)മുഹിയുദ്ദീൻ ശൈഖ് (റ ) ഉൾപ്പെടെയുള്ളവർ പിതാമഹൻ എന്നും പറഞ്ഞിട്ടുള്ളത് ചരിത്രത്തിൽ കാണാം. പരിഹാസങ്ങളും പരദൂഷണങ്ങളും എല്ലാം കഴിഞ്ഞു സമയം കിട്ടിയാൽ ഇഹലോകവാസം വെടിയുന്നതിനുമുമ്പ് ഒന്ന് വായിക്കണേ.....
അന്തുല്ലക്ക എന്ന വിളി പരിഹാസമല്ലേ
വിചാരിക്കണ്ടേ
എബടെ സമയം
സീറോ കെളവൻ ഇപ്പോഴും ഉണ്ടോ..
പൊട്ടൻ zeero അബ്ദു 😂😂😂
Kaebul ahbar
ഇയാൾക്ക് തീരെ കുറവാണ്....
ബുദ്ധി
ആദർശം കൊണ്ട് നേരിടാൻ കഴിയാത്തവരുടെ കരച്ചിൽ മാത്രമാണിത്. ഉറക്കത്തിലും ,ഉണർച്ചയിലും നിങ്ങളെ കൊണ്ടും കാന്തപുരം..... കാന്തപു രം.... എന്നു് പറയിപ്പിച്ചു കൊണ്ടേയിരിക്കും. കാലത്തിൻ്റെ കാവ്യനീതി.
തങ്ങൾ കള്ളൻ ഇവനെ ജയിലിൽ ഇടണം
മുതല കണ്ണീർ അറിയാം എന്തിനാണ് എന്ന്
ആ. പാവം തങ്ങൾ.. ആരുടെയെങ്കിലും. പച്ച. മാംസം.. തിന്നുന്നുണ്ടോ.. പിന്നെ.. എന്തിനാ. വയസ്സൻ. കാലത്ത്.. നുണ.ഭാണ്ഡം.. ചുമന്ന്. നടക്കുന്നു 😡😡😡😡😡
R34
Hakeem kattikkolum.
Aanakkaryathinte Edayil Ningal Chenakaryam Parayunnath Shari Alla! Paanakkad Saadikali Shihab Thangal Karinkaali Kshethrathil Poyi Daiva Prathishta Cheithathum Avidathe Paayasavum Unni Appavum Prasadham Kazhichathum Evarude Uppappa Cheitha Pani Aano Enn Parayan Ningalkk Pediyan Abdullah! Paavam Bayarine Parayunna Pole Panakkad Presidentine Parayan Pediyan Abdullahkk!
ഇയാൾ പോകുമ്പോൾ കുറച്ചു കൊണ്ടുപോകാൻ ഉണ്ടാകും മയ്യത്ത് കട്ടിൽ പൊക്കാൻ ൻ ക്ര യിൻ വിളിക്കേണ്ടിവരും അത്രയ്ക്ക് ഈ വയസ്സുകാലത്ത് ഉണ്ടാക്കി വച്ചിട്ടുണ്ട്
Just put
Just haan de lakshanam
Just meese😄
പേരക്കുട്ടികൾ ഉപ്പാപ്പ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്.
Ayal. Parakutteyan. Annetaliv. Udo
നിങ്ങള് എല്ലാ സയ്യിദ് മാരുടെയും കണക്കെടുപ്പിന് ഇറങ്ങിക്കോളും അതാണ് നിങ്ങളെപ്പോലെയുള്ള വർക്ക് നല്ലത്.
മറ്റുള്ളവരെ കുറിച്ച് അപവാദം പറയുന്നവർ ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുക
എടി , എന്ത് പേരയ്ക്കയാണാവോ , പൊടീ പൊട്ടി പെണ്ണെ ബയാർ കോമാളിയെ താങ്ങി നടന്നാൽ. നരകം.... ഇസ്ലാമിനെ പറ്റി വല്ലതും പഠിക്കൂ പെണ്ണേ ദീനിയായ ജീവിതം നയിക്കാനല്ലെ നാം ശ്രമിക്കേണ്ടത് മറ്റുള്ളവന്റെ ജഡ്ഢി പിടിച്ചു നടക്കാതെടി മൂദേവി .... 😁
@@gafoors7853 🌷🌷
ദീൻ മനസ്സിലാകാത്ത മലയാളികൾ ഉള്ളടിത്തോളം കാലം ഈ ചൂഷകരായ പുരോഹിതന്മാർ തഴച്ചു വളർന്നു കൊണ്ടേയിരിക്കും.
ഇവർ പുരോഹിതന്മാർ സത്യത്തിൽ ജൂദ ചാരരോ? അതോ, നാസ്തികരോ?
ഇവർക്ക് ദീനിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ അല്ലാഹുവിനെ ഭയമില്ല. കാരണം ഇവർക്ക് ഇസ്ലാം ദീനിൽ വിശ്വാസമില്ല.
യമനിൽ നിന്ന് കച്ചവട ആവശ്യത്തിന് കേരളത്തിലേക്ക് കുടിയേറിയ യമനീ വംശജരൊക്കെ നബി കുടുംബവും നബിയുടെ വംശ പരമ്പരയിലുള്ളവരുമായി മാറിയ അത്ഭുത സംഭവം കേരളത്തിലെ മുസ്ലിം സമുദായം അധികം ചെയ്തിട്ടില്ലാത്ത ഒരു ചരിത്ര സത്യമാണ്. ഈ കുടിയേറ്റക്കാരിൽ വളരെ ചെറിയൊരു വിഭാഗം (ഇവരിൽ ഒന്ന് രണ്ട് കുടുംബം സൗദിയിൽ നിന്ന് ഇറാഖിലേക്കും ഇറാഖിൽ നിന്ന് യമനിലേക്കും കുടിയേറിയ നബി കുടുംബ പരമ്പരയിൽ പെട്ടവരാണെന്ന് വിശ്വസിക്കപ്പെടുന്നു.) മാത്രമേ നബി കുടുംബവുമായി ബന്ധമുള്ളൂ എന്നാണ് ഇത് സംബന്ധമായി പഠിച്ചവർ പറയുന്നത്.
പോടാ ഒന്ന്
നിങ്ങളാണോ രോഗമില്ലാത്തവരെ സ്റ്റേജിൽ കയറ്റി അഭിനയിക്കാൻ സഹായിച്ചു കൊടുത്തത്
കാര്യം അറിയാതെ സംസാരിക്കല്ല ടോ
ചെലക്കാതെ പോടോ
എല്ലാ കാര്യങ്ങളിലും എട പെടു ന്നു ണ്ടല്ലോ.. കഴിവ് അ ഭാരം തന്നെ ..,.സസ് ക്രൈബ് എ ത്രയായി.,. നമുക്ക് ഉഷാറാക്കണം.. 👍👍👍
അവസാന കാലം ആയാൽ സുന്നത്ത് ജമാഅത്നെ വളഞ്ഞിട്ട് ആക്രമിക്കും അത് നടക്കുന്നു
Poda. M
സുന്നത് ജമാഅത് അല്ല...
സമ്പത് ജമാഅത് ആണ്.....
Ank vere panni onnum elladaaaaa
ആണുങ്ങളായ. വയസ്സന്മാർ. അഹ്ലുബൈത്തിനെ. കുറിച്ച്. ഗീബത്ത്. മീഡിയകളിൽ.. പറയുന്നത്. ലോകാവസാനത്തിന്റെ.. ലക്ഷണം.. 😡😡😡😡😡😡😡😡
അളളാഹുവു.അവന്റെ റസൂലും പൊരുത്തപ്പെടാത്ത വഴിയിലൂടെംപളളിയിലേകക് പണം പിരിച്ച് അതിൽനിന്ന് വിഹിതം പറ്റി തിന്നാൻ ഇങ്ങനെ യുണ്ടാവും ഉപപ് തിനനവനെ വെള്ളം കുടികകൂ
മഹൽകമ്മിറ്റി പറയുന്നത് കേട്ടു സംസാരിക്കുക. കുടുംബ കാര്യത്തിൽ ബാഹ്യർ ഏറ്റടുക്കണ്ട.
നിങ്ങൾ വല്യ ഉപദേശകനാനൊന്നു makanda
Nalla vak paranju ningal
🙆♂️നീ പുഴുത്ത് നാറും വയസ്സൻ കാക്ക നീ മരണ സമയത്ത് കെദികേണ്ടിവരും തീർച്ച.....
Evide kanthapuram jeevichittundo?
Subai tablets edtho
അയ്യോ ഇത് ഓ അബ്ദുള്ളയാണോ പറയുയുന്നത്
എന്നാൽ എനിക്ക് ഒന്നും കേൾക്കണ്ട
അവൻ നല്ല ഇരയെ കിട്ടി.
വിശന്ന സിംഹത്തിന് മുമ്പിലേക്ക് വീണ പുള്ളിമാനെ കിട്ടിയാലുള്ളത് പോലെ
ഹുബ്ബ്ദുന്യ വ കറാഹിയത്തുൽ മൌത്ത്
നല്ല. മൊട്ട.. പാവം.. നാവ്.. സൂക്ഷിച്ചോ.. തിരിച്ചു അടി. കിട്ടും.. ഉറപ്പ്.. നോക്കിക്കോ.. ഒന്ന് പൊരുത്തപ്പെടാൻ. പോലും. ചാൻസ്. കിട്ടുല..100%ഉറപ്പ്..
വല്ല പണിക്കും പൊയ്ക്കൂടേ