ഉണ്ണിത്താനേ മനസിലായി കേരള രാഷ്ട്രീയം ശ്രദ്ധാപൂവ്വം നിരീക്ഷിക്കുന്ന ആളാണ് ഞാൻ പക്ഷേ ഈ പറ്റു താടിക്കാരനേ അറിയില്ല M P ആണേന്നു തോന്നുന്നു അല്ലേത്തന്നേ അച്ചുതമേനോൻ PKV അല്ലാതേ ഈ CPI ക്കാരേ ആരറിയുന്നു പരാദജീവിയായി ജീവിക്കുന്നു എവിടെയാണ് ഒറ്റക്കോ രൂപഞ്ചായത്തു മെമ്പറേജിപ്പിക്കാൻ കഴിയുന്നത് മുന്നണിപ്പേരിൽ ഞാനും മൊതലേ ച്ചനും കൂടി ഒരു പോത്തിനേതാത്തി എന്നു തവള പറഞ്ഞപോലയാണ് വിരിച്ചു വിട്ടു cpm ൽ ലയിക്കടാ നാണമില്ലാതേ നടക്കുന്നു
ഈ ചന്ദനക്കുറി നെറ്റിയിൽ പുരട്ടുന്നത് ഒരു മരുന്ന് ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത് തലവേദനയ്ക്ക് അത്യുത്തമം ആയിരുന്നു ചന്ദനം അരച്ച് പുരട്ടുന്നത് അതൊരിക്കലും ഒരു ഹിന്ദുവിനെ മാത്രം അവകാശമല്ല ആർക്കുവേണമെങ്കിലും ചന്ദനം കഷ്ണം അരച്ചെടുത്ത ്നെറ്റിയിൽ പുരട്ടാവുന്നതാണ്
പണത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള അയല്പക്കത്തെ ചങ്ങാത്തം, പാണ്ടി രാജ യുടെ കള്ള കളികൾ ആണ് എല്ലാം.... 🙄🙄 ഉണ്ണിത്താനെ ഗദ എടുത്തു ലങ്കയ്ക്കു പൊക്കോ.... പുലി യും ഉണ്ണിത്താനും ഭായി ഭായി ... പതറിയ ശബ്ദവും ആയി നാട് കാണാൻ വെളുപ്പിന് രാജ് മോഹൻ...ഉണ്ണിത്താൻ കോൺഗ്രസ്സ് വിരോധി ഇനി കോൺഗ്രസിന്റെ കൊടി ഇവന്റെ അടുത്ത് ഇരുന്നാൽ പോലും ഇവന്റെ മനസ്സിൽ ഇരുപ്പ് മോശം 🙄🙄രാജ് മോഹൻ ഉണ്ണിത്താൻ കോൺഗ്രസിൽ നീണാൾ വാഴട്ടെ 😃😃
ലോകത്ത് കമ്യുണിസ്റ്റ് ആശയങ്ങൾ തകർന്ന് തരിപ്പണമായി.... ഇന്ന് ലോകത്ത് ഏറ്റവും ദാരിദ്രം ലാവോസ്, കമ്പോടിയ, ക്യൂബ, വിയറ്റ് നാം പോലുള്ള കമ്യുണിസ്റ്റ് രാജ്യങ്ങളാണ്... കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന USSR ൽ നിന്ന് വിഘടിച്ച രാജ്യങ്ങൾ ഇന്ന് വികസനത്തിന്റെയും, സാമ്പത്തിക പുരോഗതിയുടെയും മാർഗ്ഗത്തിലാണ്... ദാരിദ്ര്യം ഉള്ളിടത്തെ കമ്യൂണിസ്റ്റ്കൾ വളരൂ...!!
സന്തോഷ് കുമാർ നന്നായി സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ ആണ്. അയാൾക്ക് സിപിഐ രാജ്യ സഭ അംഗത്വവും നൽകി. എന്നാൽ പൊതു സമൂഹത്തിൽ ഇങ്ങനൊരു എംപി ഉള്ളത് ഭൂരിപക്ഷമാൾക്കും അറിയില്ല
പാർലമെന്റിൽ മലയാളികൾ പോയാൽ കാര്യങ്ങൾ അവതരിപ്പിക്കുവാനുളള ഭാഷാ പരിജ്ഞാനമില്ല . വയനാട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കഴിവ് പ്രിയങ്ക ഗാന്ധിക്കുണ്ട്.
വന്യജീവി ആക്രമണങ്ങളെ തടയാൻ വേണ്ടുന്ന നിയമങ്ങൾ കാലനുസൃതമായി പരിഷ്ക്കേരിക്കേണ്ടുന്നത് പാർലമെൻ്റ് ആണ്. രാഹൂൽ രണ്ടാമതു ജയിച്ച ശേഷവും നിരവധി വന്യജീവി ആക്രമണ മരണങ്ങൾ ഉണ്ടായി. പാർലമെൻ്റിൽ ഒരു ബില്ല് അവതരപ്പിക്കാൻ കഴിഞ്ഞോ എന്ന് ഉള്ളത് ചർച്ച ചെയ്യപ്പെടട്ടെ....
സിപിഐ നേതാക്കൾ എല്ലാരും നല്ല സ്വഭാവം മറ്റുള്ളവരോടുള്ള ബഹുമാനം, പെരുമാറ്റം , ഇഷ്ടപ്പെടുന്ന സംസാര രീതി. മയമുള്ള സംസാരം. നല്ല മനുഷ്യത്വം ഉള്ള ആളാണ് ശ്രീ സന്തോഷ്. എല്ലാം കൊണ്ടും ഇഷ്ടം തോന്നുന്നു സന്തോഷിനെ ഇന്നാണ് കാണുന്നതും കേൾക്കുന്നതും . സിപിഎം നേതാക്കളെ പോലെ ക്രൂരത ഇല്ല. ക്രൂരഹൃദയവും ഇല്ല. അഹങ്കാരികളും അല്ല.
എന്നാൽ വരാൻ കാത്തുനിൽക്കണ്ട.നെഹറുകുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും.രാഹുലിന് മക്കളില്ലാത്ത സ്ഥിതിക്ക് പ്രിയങ്കയുടെ മക്കൾ വരും.എന്തുകൊണ്ട് വരില്ല.കോമൺസെൻസിൽ ആലോചിച്ചാൽ മതി.പിന്നെ രാഷ്ട്രീയം ഒഴിവാക്കും എന്ന് പറഞ്ഞതിൽ കാര്യമില്ല.രണ്ടു ടേം എംപിയായി.ഇനി ചാൻസില്ല.
BJP യുടെ ഇലക്ട്രല്‍ ബോണ്ടിലേക്ക് 180 കോടി സംഭാവന ചെയ്ത പ്രിയങ്കരിയുടെ പ്രിയങ്കരിയുടെ ഡാര്‍ലിംഗ് വദേര വയനാട്ടില്‍ വരണം. തന്‍റെ പ്രിയങ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദയവായി വരേണം.
ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. 👍🏻♥️
പാർട്ടിയുടെ നിലനിൽപ്പിന് കൂടോത്രം ഒരു അഭിഭാജ്യ ഘടകമാണ് എന്ന് കണ്ടുപിടിച്ച സാസ്കാരിക കേരളത്തിന്റെ ഏക MP ഉണ്ണിത്താൻ വിജയിക്കട്ടെ
സന്തോഷ് കുമാർ എന്ന MP യെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്
രാജ്യസഭ അംഗം
ഞാനും
വളരെ നല്ല ഒരു അനുഭവം. തികച്ചും വ്യത്യസ്തമായ ഒരു അഭിമുഖം. Far from the madding crowd. Very well done, Nisha 👍🏻👍🏻👍🏻
ഉണ്ണിത്താനേ മനസിലായി കേരള രാഷ്ട്രീയം ശ്രദ്ധാപൂവ്വം നിരീക്ഷിക്കുന്ന ആളാണ് ഞാൻ പക്ഷേ ഈ പറ്റു താടിക്കാരനേ അറിയില്ല M P ആണേന്നു തോന്നുന്നു അല്ലേത്തന്നേ അച്ചുതമേനോൻ PKV അല്ലാതേ ഈ CPI ക്കാരേ ആരറിയുന്നു പരാദജീവിയായി ജീവിക്കുന്നു എവിടെയാണ് ഒറ്റക്കോ രൂപഞ്ചായത്തു മെമ്പറേജിപ്പിക്കാൻ കഴിയുന്നത് മുന്നണിപ്പേരിൽ ഞാനും മൊതലേ ച്ചനും കൂടി ഒരു പോത്തിനേതാത്തി എന്നു തവള പറഞ്ഞപോലയാണ് വിരിച്ചു വിട്ടു cpm ൽ ലയിക്കടാ നാണമില്ലാതേ നടക്കുന്നു
രാഷ്ട്രീയ നിലനില്പിനു വേണ്ടി നെറ്റിയിലെ കുറിപോലും ഉപേക്ഷിച്ച ഹിന്ദു !
സങി കാഷ്ഠം
ഈ ചന്ദനക്കുറി നെറ്റിയിൽ പുരട്ടുന്നത് ഒരു മരുന്ന് ആയിട്ടായിരുന്നു ഉപയോഗിച്ചിരുന്നത് തലവേദനയ്ക്ക് അത്യുത്തമം ആയിരുന്നു ചന്ദനം അരച്ച് പുരട്ടുന്നത് അതൊരിക്കലും ഒരു ഹിന്ദുവിനെ മാത്രം അവകാശമല്ല ആർക്കുവേണമെങ്കിലും ചന്ദനം കഷ്ണം അരച്ചെടുത്ത ്നെറ്റിയിൽ പുരട്ടാവുന്നതാണ്
അലർജി ആയത് കൊണ്ട് ആണ് എന്ന് ഒരുപാട് പറഞ്ഞിട്ടുണ്ട് തീട്ട സംഘി...
നെറ്റിയിലെ കുറിയു० പറിയു० ഒന്നുമല്ല പത്ത് കാശ് ദേഹമനങ്ങാതെ ഉണ്ടാക്കുക. അതാണ് എല്ലാവരും രാഷ്८ടീയത്തിൽ ചൈയ്യുന്നത്😂😅😅
ഉണ്ണിത്താൻ പൊട്ടിൻ്റെ കാര്യം പല തവണ വിശദമാക്കിയിട്ടും കുണിത്തിരിപ്പുമായി നടക്കുന്ന കള്ള ഹിന്ദു പുഷ്പലത
ബംഗാൽ -ത്രിപുര cpm ഓഫീസ് പോലും ഇന്ന് BJP ഓഫീസ് ആണ് രാജ്യസഭാ എംപി അറിയുന്നില്ലേ
പണത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള അയല്പക്കത്തെ ചങ്ങാത്തം, പാണ്ടി രാജ യുടെ കള്ള കളികൾ ആണ് എല്ലാം.... 🙄🙄 ഉണ്ണിത്താനെ ഗദ എടുത്തു ലങ്കയ്ക്കു പൊക്കോ.... പുലി യും ഉണ്ണിത്താനും ഭായി ഭായി ... പതറിയ ശബ്ദവും ആയി നാട് കാണാൻ വെളുപ്പിന് രാജ് മോഹൻ...ഉണ്ണിത്താൻ കോൺഗ്രസ്സ് വിരോധി ഇനി കോൺഗ്രസിന്റെ കൊടി ഇവന്റെ അടുത്ത് ഇരുന്നാൽ പോലും ഇവന്റെ മനസ്സിൽ ഇരുപ്പ് മോശം 🙄🙄രാജ് മോഹൻ ഉണ്ണിത്താൻ കോൺഗ്രസിൽ നീണാൾ വാഴട്ടെ 😃😃
ഇനി എല്ലാം photo ഫിനിഷ് 😃😃
വഖഫ് വിഷയത്തിൽ ഇവറ്റകൾ 2 മുന്നണിയും ഒന്നിച്ച് പ്രമേയം പാസ്സാക്കിയവരാണ്. ജനങ്ങൾക്ക് മുനമ്പം കാര്യത്തിലാണ് ഇവറ്റകളുടെ
തനിനിറം മനസ്സിലാക്കിയത്.
Waqaf bedhagathi billum munampum thammil bamdhma illa sahodhara...
ഇന്നത്തെ ജനം ഡിബേറ്റ് കാണുക. അതിൽ നിയമസഭയിൽ kpa മജീദിന്റെ ചോദ്യവും, പിന്നീട് മന്ത്രി കൊടുക്കുന്ന മറുപടിയും ഒന്ന് കാണൂ, സഹോദര.
ഉണ്ണിത്താൻ
ബ്രാഹ്മമുഹൂർത്തത്തിൽ പൂജാമുറിയിൽ കേറി 1 മണിക്കൂർ നാമം ജപിക്കുമത്രേ.പക്ഷേ കുറി തൊടുകയില്ല. അത് കാര്യം വേ ---റെ.
അലർജി ആണെന്ന് പറഞ്ഞിട്ടുണ്ട്..
തീട്ട സംഘി
റി മാറ്റി തി ചേർത്താൽ തൊടു० 😂😅😅
Pazhaya sevadal aanu.. bhayankaran aanu 😂😂😂😂
എല്ലാം ഒരു ഡീൽ മാത്രം ബിസ് നസിനു വേണ്ടി...
Athinentha'kurivekkanamennuaraparanjath'
വയനാട്ടിൽ എത്തിയപ്പോൾ കുറിയും പോയി ഉടുപ്പു പച്ചയുമായി എന്താന്നുവച്ചാൽ ......
Pacha dress.. kuri illa..😂😂😂😂
എല്ലാ നാമങ്ങളും ചെല്ലാം കുറി തെടില്ല. 5 വർഷമായി 'പച്ചയും ച്ചുക പ്പും -----------നല്ല ചേർച്ച
Athinentha
മിസ്റ്റർ എംപി ഈ നാടിനോട് മാത്രമല്ല ഈ രാജ്യത്തോട് തന്നെ ഒരുപാട് പ്രതിബന്ധതയും സ്നേഹവുമുള്ള വ്യക്തിത്വം തന്നെയാണ് പ്രിയങ്ക ഗാന്ധി ആ കുടുംബം
ഒലക്കയാണ് ഇന്ത്യ കൊള്ളയടിച്ച സംഘം
Gandhi kudumbom ennu parayathe .....liars family alle...how did they get this gandhi tail.....nehru family alle....gandhi family allalloo
അയ്യോ പിന്നെന്തെടുക്കാൻ, പ്രിയങ്കയെ ഡിവേഴ്സ് ചെയ്യണമെന്ന് ഡിമാന്റ് വല്ലതും വയ്ക്കാനുണ്ടോ
ഉണ്ണിക്ക് നടക്കാൻ, ഇരിക്കാൻ, സംസാരിക്കാൻ കഴിയുന്നില്ല. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻപിൽ കയറി നിന്നു. .
ലോകത്ത് കമ്യുണിസ്റ്റ് ആശയങ്ങൾ തകർന്ന് തരിപ്പണമായി.... ഇന്ന് ലോകത്ത് ഏറ്റവും ദാരിദ്രം ലാവോസ്, കമ്പോടിയ, ക്യൂബ, വിയറ്റ് നാം പോലുള്ള കമ്യുണിസ്റ്റ് രാജ്യങ്ങളാണ്... കമ്യൂണിസ്റ്റ് രാഷ്ട്രമായിരുന്ന USSR ൽ നിന്ന് വിഘടിച്ച രാജ്യങ്ങൾ ഇന്ന് വികസനത്തിന്റെയും, സാമ്പത്തിക പുരോഗതിയുടെയും മാർഗ്ഗത്തിലാണ്... ദാരിദ്ര്യം ഉള്ളിടത്തെ കമ്യൂണിസ്റ്റ്കൾ വളരൂ...!!
ചൈനയോ,?
രാജ്മോഹൻ പഴയ മുണ്ടിന്റെ കാര്യം ഓർമയുണ്ടോ??😅
രാജ് മോഹൻ ഉണ്ണിത്താൻ്റെ തള്ളിമറിക്കൽ '
ഇയാൾ ഈ സന്തോഷ്‌കുമാർ എവിടത്തെ MP ആണ്, ഇതുവരെ കേട്ടിട്ടുപോലുമില്ലല്ലോ 😄😄
സിപിഐ ആല്ലേ... പേയ്മെൻ്റ് seat ആവും
ആരോഗ്യകരമായ ഏറ്റുമുട്ടൽ ❤
ഉണ്ണിത്താൻ 🔥
സന്തോഷ് കുമാർ എന്നയാൾ MP ആണെന്ന് ഉള്ളത് ഇപ്പോഴാണ് ഞാനറിയുന്നത്. എന്റെ അറിവ് കേടായിരിക്കും.
രണ്ട് തക്കാളികളും തോൽക്കാൻ ആശംസകൾ നേരുന്നു
ഉണ്ണിത്താൻ 🔥🔥
ഉണ്ട ചോറിന് നന്ദിയുണ്ട് എന്ന് പറഞ്ഞതുപോലെ പച്ചയോട് ഒരു താൽപര്യമുണ്ട്
വയനാട്ടിൽ ചെന്നപ്പോൾ കുറിയും കുളിയും ഉണ്ണിത്താൻ എംപി അവസ്നിപ്പിച്ചു എന്നാണല്ലോ കേട്ടത്.
ഒപ്പം കുപ്പായത്തിന്റെ നിറവും മാറി... 🤣
ഹായ് ഞമ്മടെ ഉണ്ണിച്ച.. നല്ല നേജ്‌ജിപ്പൊരിച്ച പച്ചച്ച ഷർട്ട്...😂😂😂
നീ കുളിച്ചോടാ മൈ..... 😅😅😅
Unnikka😂
Enthine? BJP ye pole matha rashreeyam alla...
congress il ellavarkum freedom unde.. elalvrem respect cheyyum❤
Congrss muthann. Unnithahn🎉✋️👍🤲🏼
Nisha it was awesome programme i ever seen. very matured MP's both. I enjoyed. you dashing
അങ്ങോട്ടും ഇങ്ങോട്ടും കുത്ത് തന്നെ 😂😂പക്ഷേ കുത്ത് ഉണ്ണിത്താനോട് വേണ്ട 😂😂ഒരുപാട് കുത്ത് കണ്ടും കേട്ടും വളർന്നു വന്നവനാ ഉണ്ണിത്താൻ 💪💪💪
😂😂😂😂😂
😂😂oru paadu kuthu😂😂
ഞരമ്പൻ 🤣🤣
@ ന്നിന്റെ ത -
നിലപാട് 🔥🔥♥️🔥🔥♥️
മുസ്ലിം ഭൂരിപക്ഷം ഉള്ളടത്തല്ലാതെ വേറെ എവിടെങ്കിലും നിർത്തിയാൽ തോറ്റു തുന്നം പാടും
ഉണ്ണിത്താൻ ❤️
ഒരു ജനാധിപത്യ പ്രക്രിയയിൽ ഷാനവാസിനു കിട്ടിയതാണ് യുഡിഎഫ് ൻ്റെ വോട്ട് എന്ന് പറയാൻ സന്തോഷ് കുമാർ ആരാണ്
അവർ പറഞ്ഞത് കേട്ടില്ലേ മാറ്റ് എല്ലാ പാർട്ടിക്കാരുടെയും നിലനിൽപ്പ് ഉണ്ടാകണമെങ്കിൽ ബിജെപി തോൽക്കണമത്രേ അതിനാണത്രെ ഇന്ത്യ മുന്നണി
സന്തോഷ് കുമാർ നന്നായി സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ ആണ്. അയാൾക്ക് സിപിഐ രാജ്യ സഭ അംഗത്വവും നൽകി. എന്നാൽ പൊതു സമൂഹത്തിൽ ഇങ്ങനൊരു എംപി ഉള്ളത് ഭൂരിപക്ഷമാൾക്കും അറിയില്ല
എൻ്റെ സഖാവേ ഇവളുടെയൊക്കെ വൃത്തികെട്ട ചോദ്യത്തിന് എന്തിനാ മറുപടി പറയുന്നത്.
പ്രിയങ്ക ഗാന്ധി ആണ് പാർലമെന്റിലേക്ക് പോവേണ്ടത് അവിടെ ബബബ അടിച്ചിട്ട് കാര്യമില്ല കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്ക ഗാന്ധി കഴിയും
ആ ചുവന്ന ടീഷർട് ഇട്ടു നിൽക്കുന്ന ആള് ആരാണ്. രാഷ്ട്രീയകാരൻ ആണോ. ആദ്യമായിട്ടു കാണുവാണ് അയാളെ
എന്നാൽ കാത്തു നിൽക്കണ്ട അടുത്ത പാർട്ടിയിൽ ചേർന്നോളൂ
ഉണ്ണിത്താൻ പൊളിയാണ്...❤
കേരളം ഇന്ത്യയുടെ ഭാഗമല്ല എന്ന് പറയാതെ പറഞ്ഞു.-
ഉളുപ്പില്ലാത്ത ഉണ്ണിത്താൻ കുറി മാച്ച് ഓട്ട് ചോദിക്കാൻ പോയിട്ട് ഇപ്പോ മന്ത്രം ചൊല്ലും പോലും
Unnithan jai❤
പാർലമെന്റിൽ മലയാളികൾ പോയാൽ കാര്യങ്ങൾ അവതരിപ്പിക്കുവാനുളള ഭാഷാ പരിജ്ഞാനമില്ല . വയനാട്ടിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കഴിവ് പ്രിയങ്ക ഗാന്ധിക്കുണ്ട്.
അപ്പോൾ കഴിഞ്ഞ 5 വർഷം ഉണ്ടായിരുന്ന വയനാട് mp ക്കും കഴിവ് ഇല്ലായിരുന്നോ
അപ്പോൾ പിന്നെ എന്തിനാടാ കേരളത്തിൽ നിന്ന് 19 വാഴകളെ ജയിപ്പിച്ചു വിട്ടത് മദ്രസ പൊട്ടന്മാരെ എന്നെ പറഞ്ഞാൽ ഇങ്ങനെ ഉണ്ടോ 🤣😂
Kun
ഡൽഹി യിൽ ഉള്ള പ്രിയങ്ക വയനാട്ടിലെ കാര്യം ഏങ്ങനെ അറിയാൻ. വന്നാൽ തർജുമാ ചെയ്യാൻ ആളും വേണ്ട.
വന്യജീവി ആക്രമണങ്ങളെ തടയാൻ വേണ്ടുന്ന നിയമങ്ങൾ കാലനുസൃതമായി പരിഷ്ക്കേരിക്കേണ്ടുന്നത് പാർലമെൻ്റ് ആണ്. രാഹൂൽ രണ്ടാമതു ജയിച്ച ശേഷവും നിരവധി വന്യജീവി ആക്രമണ മരണങ്ങൾ ഉണ്ടായി. പാർലമെൻ്റിൽ ഒരു ബില്ല് അവതരപ്പിക്കാൻ കഴിഞ്ഞോ എന്ന് ഉള്ളത് ചർച്ച ചെയ്യപ്പെടട്ടെ....
Rss അനുഭാവി ആയ മകനെ വീട്ടിൽ നിന്നും പുറത്താക്കുമോ ഉണ്ണിത്താനെ?
ഏതാണ് കോൺഗ്രസ് 🤣🤣🤣🤣🤣ഇണ്ടി ശാഖ്യമെന്നു പറയണം പറയൂ കോൺഗ്രസ് എന്നാ പ്രസ്ഥാനം എന്നെ ഇല്ലാതായി 🤣🤣🤣🤣
സിപിഐ നേതാക്കൾ എല്ലാരും നല്ല സ്വഭാവം മറ്റുള്ളവരോടുള്ള ബഹുമാനം, പെരുമാറ്റം , ഇഷ്ടപ്പെടുന്ന സംസാര രീതി. മയമുള്ള സംസാരം. നല്ല മനുഷ്യത്വം ഉള്ള ആളാണ് ശ്രീ സന്തോഷ്. എല്ലാം കൊണ്ടും ഇഷ്ടം തോന്നുന്നു സന്തോഷിനെ ഇന്നാണ് കാണുന്നതും കേൾക്കുന്നതും .
സിപിഎം നേതാക്കളെ പോലെ ക്രൂരത ഇല്ല. ക്രൂരഹൃദയവും ഇല്ല. അഹങ്കാരികളും അല്ല.
Nice to see healthy debates
നേതാക്കളെ ആ മുനമ്പം വരെ ഒന്നു പോകണം മറക്കുത്
രാജ്‌മോഹൻ ഉണ്ണിത്താന് വയനാട്ടിലെ മൂടൽ മഞ്ഞു പിടിക്കുന്നില്ല എന്നു തോന്നുന്നു.അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ ഇടർച്ച തോന്നുന്നു.
ഒരു സാധാരണ കാരൻ ഇവരെ കാണാൻ എവടെ ചെല്ലണം
അതൊന്നും വേണ്ട നമ്മുടെ മുഖ്യനെ കാണാൻ എന്തുണ്ട് മാർഗം സിപിഐ നിങ്ങൾക്ക് നേരാവണ്ണം കാണാൻ പറ്റുമോ സഖാവേ
എന്നാൽ തീർച്ചയായും അവസാനിപ്പിക്കേണ്ടി വരും.. തീർച്ച....
ഉണ്ണിത്താനെ ഇവിടെ അടുത്താ മഞ്ചേരി
ആ ഒരു തവണ ഞങ്ങൾ കണ്ടതാണല്ലോ കാര്യങ്ങളും
പ്രിയങ്ക വാദ്രയെയാണോ ഉദ്ദേശിച്ചത് ?
Nisha super 👍🏻
You are wright
എന്നാൽ വരാൻ കാത്തുനിൽക്കണ്ട.നെഹറുകുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും.രാഹുലിന് മക്കളില്ലാത്ത സ്ഥിതിക്ക് പ്രിയങ്കയുടെ മക്കൾ വരും.എന്തുകൊണ്ട് വരില്ല.കോമൺസെൻസിൽ ആലോചിച്ചാൽ മതി.പിന്നെ രാഷ്ട്രീയം ഒഴിവാക്കും എന്ന് പറഞ്ഞതിൽ കാര്യമില്ല.രണ്ടു ടേം എംപിയായി.ഇനി ചാൻസില്ല.
കളി ഉണ്ണിത്താനോട് വെണ്ട, ഇത് സൈസ് വേറെയാണ്
കുടുബവാഴ്ച കോൺഗ്രസിലാണ്
ഒരാൾ മരിച്ചാൽ ഭാര്യ മക്കൾ വാഴ്ച
നീ തമിഴൻ ആണോ അതോ സിഖ് കാരൻ ആണോ കുടുബ വാഴ്ച്ച തീർക്കാൻ 🤣🤣
ഇയാളുടെ മകന് അടുത്ത തെരെഞ്ഞെടുപ്പിൽ നിയമസഭാ സീററ് ലഭിക്കുകയാണെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമോ ?!!
സന്തോഷേ തിരിഞ്ഞുനോക്കിയത് സുരേഷ് ആണ്. സതീഷ് അല്ല.
ഉണ്ണിത്താന് ഫാൻറ കൂടി പച്ച മതിയായിരുന്നു
കാവി കളസം ആയാലോ
ഗെധികേടിന്റെ പേര് ൽഡിഫ്
ഉണ്ണിച്ച പാലക്കാട് ഒരു ദിവസം പോയി പ്രവർത്തനം നടത്തണം 🇮🇳💪🏻
Unnichaa ❤❤
രാജ്മോഹൻ സാറിനോട് പറഞ്ഞു ജയിയ്ക്കുവാൻ സാധിക്കുമോ?
വടെരയെ വയനാട്ടിൽ അടുത്ത സ്ഥാനാർഥി ആകണം
വാദ്രേ 😜
Nice completion
സിപിഎമ്മിനെ പ്രതിനിധിക്ക് ഒരു വിവരവും ഇല്ലാതായോ കേരളം ഭരിക്കുന്നത് അവരാണ് വയനാടിന് വേണ്ടി എന്താണ് ചെയ്തത് ഇവനെ എംപിത്രി ഡൽഹിയിലേക്ക് പോകാൻ പറ്റൂല😊
എവടെ ആണേലും മത്സരിക്കണ്ടേ സഗാവേ 🤭😂
നിഷ സിപിഎം കാരെ ആക്ഷേപിക്കാനാണ് ശ്രമിക്കുന്നത്
പൂജ ചെയ്യുന്നവർ കുറി മായ്ച്ചത് മോശമായിപ്പോയി...
വയനാട്ടിൽ കോൺഗ്രസ് കാർ പോകുമ്പോൾ എന്തുകൊണ്ടാണ് അറിയില്ല കുറിയൊന്നും ഇല്ലല്ലോ 🤔
C. P. M രണ്ടു നയം സികരിക്കുന്നു. Kaeralatil ഒരു. നയം. Keralam💐വിട്ടാൽ വേറെ ഒരു നയം
പോയി കാണാൻ ആളില്ലാതായത് കൊണ്ട് adgp യെ കൊണ്ട് മീറ്റ് cheyipichu😂🤭
ഇയാൾ എവിടത്തെ രാജ്യസഭാ അംഗമാണ്ഇ മാന്യൻ
ഞങ്ങൾക്ക് ക്യാഷ് ഉണ്ടാക്കണമെങ്കിൽ ബിജെപി പരാജയപെടണം .
മരുമോൻ അഴിമതിക്കാരൻ,ബിജെപി ക്ക് ഫണ്ട് കൊടുത്തു കെസിൽ നിന്ന് രക്ഷപ്പെട്ടവൻ
BJP യുടെ ഇലക്ട്രല്‍ ബോണ്ടിലേക്ക് 180 കോടി സംഭാവന ചെയ്ത പ്രിയങ്കരിയുടെ പ്രിയങ്കരിയുടെ ഡാര്‍ലിംഗ് വദേര വയനാട്ടില്‍ വരണം. തന്‍റെ പ്രിയങ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ദയവായി വരേണം.
ഇങനെയൊരു മോയൻത് mp ഉണ്ടോ
ഉണ്ണിത്താനെ ജനം വോട്ട് ചെയ്തു ജയിപ്പിച്ച mp... അല്ലാതെ മറ്റവനെ പോലെ അല്ല...
❤❤modi❤❤
മുരളീനെ ഒന്ന്
നടത്തിക്ക്... ഉണ്ണി
താനേ.... വയ്യ
വിശ്വാസം അത് അല്ലെ എല്ലാം
ഇപ്പോൾ കുറി കാണുന്നില്ലല്ലോ
ചേട്ട വെറുതെ ആശുപത്രിയിൽ പോയി കണ്ടിട്ട് എന്ത് കാര്യം...
Unnithan👌👍
CPI ക്ക് എന്ത് തിരക്ക് 😂
നീ ഒക്കെയേ പരാജ്‌യപ്പെടു ബിജെപി പരാജ്‌യപ്പെടില്ല
ഷാനി വോഗൻ വില്ലയിലെ ജ്യോതിർമയി പോലെയുണ്ട്!
ഷാനിയല്ല പൊട്ടാ നിഷ
Unnithan in GREEN....
ഈ സന്തോഷ് കുമാർ mp യെ ആര് അറിയാന
❤
ചിട്ടയായ ജീവിതം രാജ്മോഹൻ ഉണ്ണിത്താൻ 👌🔥
Njanum😁
Hats off Nisha
രണ്ടു പേർക്കും 1 gun man ഉള്ളു 😜
ബാക്കിൽ ഒരാളുണ്ടല്ലേ മസിലും പിടിച്ച് അയാളോടും എന്തെങ്കിലും ചോദിക്ക്