Це відео не доступне.
Перепрошуємо.

Ente Daivam - Dubbing Artist Bhagyalakshmi (Full Episode)

Поділитися
Вставка
  • Опубліковано 17 лип 2014
  • Playlist - • Ente Daivam
    In this episode of Ente Daivam, leading dubbing artist of Malayalam film industry Bhagyalakshmi,talks on her belief in god. Ente Daivam is a programme aired on ACV in which famous people and celebrities talk on spirituality and god.

КОМЕНТАРІ • 37

  • @vinodsharika6994
    @vinodsharika6994 8 років тому +12

    വളരെയധികം ബഹുമാനവും ആരാധനയും മനസ്സിൽ തോന്നിയ വ്യക്തിത്വം...

  • @JobyJacob1234
    @JobyJacob1234 4 роки тому +1

    നമ്മുക്കു വല്ല്യ പിടിയില്ലെങ്കിലും നമ്മുടെ എല്ലാമറിയുന്ന ഒരു അദൃശ്യ ശക്തി എല്ലാ കാര്യങ്ങളിലും നമ്മെ നയിക്കുന്നു എന്ന ഒരു തോന്നലുണ്ടല്ലോ.... അതാണ് എന്നെ സംബന്ധിച്ചിടത്തോളം എൻറ ദൈവം... അതിനു മതമില്ല... പേരില്ല... പ്രത്യേകിച്ചൊരു രൂപവുമില്ല...

  • @bharathabha4181
    @bharathabha4181 Рік тому

    Super interview

  • @kvkrishnan5469
    @kvkrishnan5469 4 роки тому +1

    Bhagaasm your arguments are very convincing

  • @kvkrishnan5469
    @kvkrishnan5469 4 роки тому +1

    Good interview

  • @syamkumark9895
    @syamkumark9895 7 років тому +3

    voice of shobana, vani, kavya, bhavana, navya, geethu, samuktha, manya, sunitha, santhi, radhika, meena, divya, karthika, etc..........

  • @radharamankutty1847
    @radharamankutty1847 4 роки тому +1

    Good personality

  • @vijayankurup2811
    @vijayankurup2811 4 роки тому

    Really u said. There is a positive vibration is there

  • @susanmini9763
    @susanmini9763 4 роки тому +4

    മക്കളെ കുറിച്ച് വിഷമിക്കേണ്ട. ഒരു നല്ല മനുഷ്യൻ ആയാൽ മതി .ബാക്കി എല്ലാം അവരുടെ ജീവിതം അവർക്കു മനസ്സിലാക്കി കൊടുക്കും.അനുഭവം ഗുരു.

  • @kvkrishnan5469
    @kvkrishnan5469 4 роки тому

    Smt Bhagyalakshmi your answers and a regiments are very convincing

    • @nabeezathubeevi2273
      @nabeezathubeevi2273 3 роки тому

      ഭാഗ്യലക്ഷ്മിഒരു നല്ലസ്തിറീജന്മമാണ്. ഞാൻപൂർണമായു०ഭാഗ്യത്തിൻടെഅഭിപ്റായത്തോട്യോജിക്കുന്നു.

  • @sheshe4289
    @sheshe4289 3 роки тому

    ,,,,,,,,,, Rahul sir, GOD BLESS YOU,,,,,,,,

  • @sheshe4289
    @sheshe4289 3 роки тому

    ,,,,,,,,,,, LOTS OF LOVE, LECHU CHECHI,,,,,,,,,,, GOD BLESS YOU,,,,,,,,,,

  • @chandrakanthamchandra8760
    @chandrakanthamchandra8760 9 років тому +6

    Amazing dubbing artist

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому

    വളരെ ശെരിയാണ് ദൈവഭയമുള്ളവർ തെറ്റ് ചെയ്യില്ല

  • @pmmohamadali3740
    @pmmohamadali3740 9 років тому +3

    മതം വേണ്ട ,രാഷ്ട്രീയം വേണ്ട എന്നൊക്കെ പറയാം എന്നാൽ പ്രായോഗികമല്ല എന്നതാണു സത്യം കമ്മൂണിസം ,ഒരു മതമാണ് ,ഒരു ചിന്ത ഗതിയാണ് അഭിപ്രായമാണ് ഒരു രാഷ്ട്രീയ സ്വപ്നമാണ് ഗാന്ധിസവും അപ്രകാരം തന്നേ അവ തമ്മിൽ മാർഗത്തിലെ അന്തരം ഉള്ളൂ എല്ലാറ്റിന്റെയും അന്തിമ ലക്ഷ്യം മനുഷ്യ നന്മയാണു സന്തോഷമാണ് സംതൃപ്തിയാണ് നിലനിൽപ്പാണ്
    എന്നാൽ മാർക്സിസമോ ,ഗാന്ധിസമോ ഏതെങ്കിലും മതമോ പരിപൂർണ പരിഹാരമല്ല എല്ലാറ്റിന്നും പരിതിയും പരിമിതികളും ഉണ്ടെന്നതാണ്
    ഗാന്ധിജി പറഞ്ഞ പോലെ സത്യാന്വേഷണം തുടരാം നിരന്തരം സംയമനത്തോടെ ക്ഷമയോടെ
    കടും പിടുത്തം പിടി വാശി ഒഴിവാക്കാം എല്ലാറ്റിലെയും നന്മകൾ നമ്മുടെ മതമാക്കാം അഭിപ്രായമാക്കാം രാഷ്ട്രീയമാക്കാം
    എന്റെ മതം അനുസരിച്ചു നമ്മുടെ രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥ മറ്റു കമ്മൂണിസ്റ്റ് ,കാപിറ്റലിസ്റ്റ്, മത ,പട്ടാള ഭരണ ക്രമങ്ങളെക്കാൾ പതിമടങ്ങ് നല്ലതാണ് ഇവിടെ ഒരു വിധം വ്യക്തി ,സാമൂഹ്യ ,മത രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടു അത്രയ്ക്ക് ആവലാതി പെടെണ്ടാത്ത പുരോഗതിയും പുരോഗമന ചിന്താഗതിയും ഉണ്ടു
    പിന്തിരിപ്പൻ ചിന്താ ഗതികളെ വളർത്താതിരുന്നാൽ മതി പഴഞ്ചൻ ചിന്ത ആണു നല്ലതെന്ന ചിന്ത ഊട്ടി ഉറപ്പിച്ചു അധികാര വടം വലി വാശി വയരാഗ്യം ഉണ്ടാകാതെ ,ഉണ്ടാക്കാതെ ഉള്ള സാഹചര്യം ഉണ്ടാക്കാൻ നിരന്തരം ശ്രമിച്ചാൽ പോരേ ? 10/8/2015

  • @SureshM-ti2yf
    @SureshM-ti2yf 3 роки тому

    Who is god ?
    Paramathma

  • @georgepk5982
    @georgepk5982 3 роки тому +1

    അഹം ബ്രഹ്മാസ്മി എന്ന് ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളവർ ദൈവ വിശ്വാസികളല്ലായിരുന്നു.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    കുട്ടി തെറ്റ് ചെയ്തിട്ടില്ല പക്ഷെ അവരുടെ മാതാപിതാക്കളോ അവരുടെ മുൻപുള്ള തലമുറയോ ഒക്കെ ആവാം

  • @georgepk5982
    @georgepk5982 3 роки тому

    ദുർബ്ബലൻ്റെ ദൈവം ആശ്രയമോ ആശ്വാസമോ ആകുമ്പോൾ ബലവാന് അത് അതിക്രമത്തിനും ഹിംസയ്ക്കും നിദാനമാകുന്നു. അത് തിരിച്ചറിഞ്ഞതുകൊണ്ടാകാം മകൻ ദൈവ വിശ്വാസിയല്ലാതായത്.
    കണ്ണു തുറന്നു നോക്കിയാൽ കാണുന്ന സത്യങ്ങളാണ് എന്നെ നിരീശ്വരവാദിയാക്കിയത്.

  • @Manoj4-v5y
    @Manoj4-v5y 5 років тому

    Aaa decision edukkun engane aanu aa decision varunne

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    ശ്രീമതി ഭാഗ്യലക്ഷ്മിയെ പലരും ലക്കി ലേഖ്ഷ്മി എന്ന് പലരും വിളിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +1

    ഈൗ ആരാധനാലയങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ആളുകൾ വല്ലാതെ അധപതിച്ചു പോയേനെ അതിനായിരിക്കാം ആരാധനാലങ്ങൾ ഉണ്ടായത്

  • @shibulalm2382
    @shibulalm2382 3 роки тому

    Nalla viswasam!! thanikkootharaye interview cheyenda avashyam undo?

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +2

    ഭഗവാൻ കൃഷ്ണൻ ഒരു പാട് പരീക്ഷിക്കും പക്ഷെ upekshikkilla

  • @Spikebio
    @Spikebio 3 роки тому

    Ethu vivaramillathavante daivam anu

  • @sajusalim8322
    @sajusalim8322 9 років тому

    Kashtam

  • @ajeshac2860
    @ajeshac2860 5 років тому +4

    മക്കളെ ദൈവ വിശ്വാസത്തിൽ ആദ്യം മുതൽ കൊണ്ട് വരേണ്ടത് അമ്മയും അച്ഛനും ഒക്കെ തന്നെയാണ്..... അതിൽ ഭാഗ്യ ലക്ഷ്മി ചേച്ചി fail ആണ്

    • @susanmini9763
      @susanmini9763 4 роки тому

      അടക്ക മടിയിൽ വയ്ക്കാം.പക്ഷേ അടക്കാമരം ആയാലോ.

    • @strefunds2145
      @strefunds2145 4 роки тому

      ദൈവം സർവ വ്യാപി ആണ്....
      നല്ല വ്യക്തിത്വം ഉള്ളവരായി, സത്യസന്ധതയും, നീതിയും ഉള്ളവരായി, മറ്റുള്ളവരെ ദ്രോഹിക്കാതെ, ആവശ്യ ക്കാർക് കഴിയും എങ്കിൽ സഹായം ചെയ്യുന്നവൻ ആയി ജീവിച്ചാൽ തന്നെ ഓരോരുത്തരും ദൈവത്തിന്റെ മക്കളായി എന്ന് പറയാം

  • @sreehari4989
    @sreehari4989 4 роки тому

    Edinte kariyam

  • @urmilarani1123
    @urmilarani1123 3 роки тому

    Evarod ando oru bahumanam thonni