എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരു അവതാരം- ഭക്ത രക്ഷക്കായി ഭഗവാൻ എന്തു തന്നെയാണു ചെയ്യാത്തത്- അവിടേക്ക് എന്തു തന്നെയാണ് അസാധ്യമായിട്ടുള്ളത്! - OM Namo Bhagavathe Vasudevaya !
നരസിംഹ ഭഗവാനെ പ്രാർത്ഥിക്കുന്നത് ഒരാൾക്ക് പാപമോചനം, രോഗശാന്തി, ഗ്രഹങ്ങളുടെയും ദുഷ്ടശക്തികളുടെയും പ്രതികൂല ഫലങ്ങളിൽ നിന്നുള്ള സംരക്ഷണം, ദീർഘനാളത്തെ സത്യസന്ധമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതം, പണം, വിജയം തുടങ്ങിയവ.
നാഥാ ജയ ജയ പദ്മനാഭ ജയ 🙏കടുത്ത സങ്കടത്തിൽ കണ്ണടച്ച് ഈ സ്തുതി ആവത്തിച്ചു കേൾക്കും. മനസ്സിൽ ഭഗവാനെ നിറഞ്ഞു കണ്ടു അലിഞ്ഞു sthuthikku. Ella ദുഖങ്ങൾക്കും ആശ്വാസം ലഭിക്കും. ഓം ലക്ഷ്മി നരസിംഹ മൂർത്തയെ നമഃ നന്ദി നമസ്തേ 🙏🙏🙏
എന്റെ അമ്മ നിത്യവും ഇത് ജപിക്കാറുണ്ടായിരുന്നു. ഇത് കിട്ടാൻ വേണ്ടി ഞാൻ കുറെ ശ്രമിച്ചിരുന്നു. ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അമ്മ ഓർമയിൽ ചൊല്ലുകയായിരുന്നു, book ഒന്നും ഉണ്ടായിരുന്നില്ല. അത് കാരണം എന്തെങ്കിലും സംശയം വന്നാൽ നോക്കാൻ പറ്റിയിരുന്നില്ല. വളരെ സന്തോഷം 🙏🙏🙏🙏
നരസിംഹ മൂർത്തിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.. ജീവിതത്തിൽ പലപ്പോഴും പല ദൃഷ്ടന്തങ്ങളും ഭഗവാൻ കാണിച്ചു തന്നിട്ടുണ്ട് അത് ഭഗവാന്റെ തിരുസന്നിധിയിൽ തന്നെ..... ഈ സ്തുതി സർവ്വ ഫലങ്ങളും തരും.... ഇതു ചൊല്ലുന്നവർ ഭഗവാന്റെ മൂല മന്ത്രം കൂടെ ചൊല്ലുന്നതും ഉത്തമം ആണ് അതുപോലെ ചൊല്ലുന്നതു കഴിവതും വൈകുന്നേരങ്ങളിൽ 5.45 to 6 pm വരെ ഉള്ള time അത്യുത്തമം ആണ് 🙏🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള തിരു അവതാരം- ഭക്ത രക്ഷക്കായി ഭഗവാൻ എന്തു തന്നെയാണു ചെയ്യാത്തത്- അവിടേക്ക് എന്തു തന്നെയാണ് അസാധ്യമായിട്ടുള്ളത്! - OM Namo Bhagavathe Vasudevaya !
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
നരസിംഹ ഭഗവാനെ പ്രാർത്ഥിക്കുന്നത് ഒരാൾക്ക് പാപമോചനം, രോഗശാന്തി, ഗ്രഹങ്ങളുടെയും ദുഷ്ടശക്തികളുടെയും പ്രതികൂല ഫലങ്ങളിൽ നിന്നുള്ള സംരക്ഷണം, ദീർഘനാളത്തെ സത്യസന്ധമായ ആഗ്രഹങ്ങളുടെ പൂർത്തീകരണം എന്നിങ്ങനെ നിരവധി നേട്ടങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതം, പണം, വിജയം തുടങ്ങിയവ.
എന്റെ നരസിംഹസ്വാമി എല്ലാ ജന്മത്തിലും എന്നെ കാത്തു രക്ഷിക്കും എന്ന വിശ്വാസം എനിക്കുണ്ട്
ഓം നരസിംഹസ്വാമിയെ നമഃ
സത്യം ഞാനും നരസിംഹസ്വാമിയുടെ ഭക്ത 🙏നരസിംഹ സ്വാമി പ്രഹ്ലാദനെ രക്ഷിച്ചതുപോലെ യഥാർത്ഥ ഭക്തനെയും രക്ഷിക്കും 100%ഉറപ്പ് 👍👍🙏🙏🌹🌹
@@SindhuArjunan-rc1wh ❤️
🙏🙏🙏
@@sreejas8667 ❤️
ഓം നമോ നാരായണായ 🌹🌹🌹
എന്റെ നരസിംഹ മൂർത്ര എന്റെ മകനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏
🙏
എന്റെ മാമൻ പതിവായി ചൊല്ലുമായിരിന്നു.. ഇന്ന് അദ്ദേഹം വൈകുണ്ഠത്തിൽ പദ്മനാഭന്റെ പാദസേവ ചെയ്യുന്നുണ്ടാവാം 🙏🙏🙏
P polo PM
❤
😃
@@sobhanakumari6956ka 😊
എത്ര കേട്ടാലും മതിവരില്ല. ഭാഗവനിൽ അലിഞ്ഞു ചേർന്ന് സ്തുതിക്കാൻ ഉത്തമം. ആലാപനം hrudyam. നന്ദി നമസ്തേ 🙏👍👍
🙏🏽
ഹരേ കണ്ണാ നരസിംഹമൂർത്തേ കോടി പ്രണാമം
നാഥാ ജയ ജയ പദ്മനാഭ ജയ 🙏കടുത്ത സങ്കടത്തിൽ കണ്ണടച്ച് ഈ സ്തുതി ആവത്തിച്ചു കേൾക്കും. മനസ്സിൽ ഭഗവാനെ നിറഞ്ഞു കണ്ടു അലിഞ്ഞു sthuthikku. Ella ദുഖങ്ങൾക്കും ആശ്വാസം ലഭിക്കും. ഓം ലക്ഷ്മി നരസിംഹ മൂർത്തയെ നമഃ നന്ദി നമസ്തേ 🙏🙏🙏
ഓം നമോ ഭഗവതെ നാരായണായ 🙏🙏🙏🙏
എന്റെ അമ്മ നിത്യവും ഇത് ജപിക്കാറുണ്ടായിരുന്നു. ഇത് കിട്ടാൻ വേണ്ടി ഞാൻ കുറെ ശ്രമിച്ചിരുന്നു. ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അമ്മ ഓർമയിൽ ചൊല്ലുകയായിരുന്നു, book ഒന്നും ഉണ്ടായിരുന്നില്ല. അത് കാരണം എന്തെങ്കിലും സംശയം വന്നാൽ നോക്കാൻ പറ്റിയിരുന്നില്ല. വളരെ സന്തോഷം 🙏🙏🙏🙏
എഴുത്ത ഛൻ്റെ ഭാഗവതത്തിൽ ഉണ്ടല്ലൊ
ഇത് കേട്ട് എഴുതി വെക്കുക: ''
ഓം നമോ ഭഗവതേ വാസുദേവായ ശ്രീ നരസിംഹ മൂർത്തി യേ ശരണം
My child hood memory our mother used to chant this before going to bed om namo narayana saranam bless us❤❤
ഓം ശ്രീ ഗുരുവായൂരപ്പാ
ഓം നമോ ഭഗവതേ വാസുദേവായ
നല്ല വൃക്തതയുള്ള ആലാപനം. അതീവ ഭക്തി സാന്ദ്രം 🙏🙏🙏
എനിക്ക് ഏറെ ഇഷ്ടമുസ്തുതി. എനിക്ക് ദശാവതാരങ്ങളിൽ ഏറ്റവും ഇഷ്ടം നരസിംഹ അവതാരം.
ഓം ശ്രീ ജയ ലക്ഷമീ നരസിംഹമൂർത്തിയേ, പ്രഹ്ലാദ സ്തുതിയേ ജയ പാഹിമാം 🌷🌷🌷🙏🙏🙏🍌🍌🍌🥥🥥🥥🥥🥭🥭🥭🌹🌹🌹🌻🌻🌻🌻👑👑👑💐💐💐...
നല്ല നല്ല പോസ്റ്റ് ചെയ്യുന്ന തിരുമേനി അവിടുത്തെ ക്ക് പ്രണാമം 🙏
ഞാൻ എന്നും ജപിക്കുന്ന പ്രഹ്ലാദ സ്തുതി..... ഇതു നോക്കിയാണ്.... ഡിലീറ്റ് ആക്കരുതേ സ്വാമി
Down load ചെയ്യാമല്ലോ
നമോസ്തുതേ സ്വാമി
സ്ത്രീകൾക്ക് ചൊല്ലാൻ പാടോ
സ്ത്രീകൾക് ചൊല്ലാമോ
@@vasalini1122സ്ത്രീകൾക്ക് ചൊല്ലാം 👍തുറവൂർ വടക്കനപ്പൻ ക്ഷേത്രം എന്ന് യൂട്യൂബിൽ സേർച്ച് ചെയിതു നോക്ക് നരസിംഹസ്വാമിയുടെ അമ്പലവും പാട്ടും കേൾക്കാം 🙏ഏതൊരു ഭക്തൻ വിളിച്ചാലും വിളിപ്പുറത്ത് ഉണ്ടാകും വടക്കനപ്പൻ. 🙏🙏🌹🌹
ഓം ശ്രീ നരസിംഹ മൂർത്തിയെ നമ
28 വർഷമായി ഇത് സ്തുതിക്കുന്നു.
വിഷമങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ പ്രാവിശ്യം സ്തുതിയ്ക്കും. ഈശ്വരൻ
അങ്ങനെ🙏 നമ്മെ മുന്നോട്ട്
കൊണ്ട് പോകുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഓം ഉഗ്ര നരസിംഹമൂർത്തിയെ നമഃ
🙏നാരായണ കാത്തു കൊള്ളേണമേ 🙏
ഓം ശ്രീ നരസിംഹസ്വാമിയെ നമ
Namasthe Narasimhaya.....🙏🙏🙏
ഗുരുവായൂരപ്പാശരണം 🙏🌷👍നരായണ ജയ നരായണ ജയനരായണ ജയ🙏🌷❤♥️👍
🙏ഓം ശ്രീ നരസിംഹമൂർത്തിയെ നമഃ 🙏🙏🙏🙏
Om Sree Narasihamoorthaye Nama:
ഓം നമോ നാരായണായ🙏
ഓം നമോ ഭഗവതേ വാസുദേവായ🙏
Hare Krishna bhaghavane guruvayoorappa saranam
Om Narasimha Swamy 🙏🙏🙏🙏
ഓം ശ്രീ നരസിംഹ സ്വാമിയേ നമഃ 🙏🙏🙏
Om namo bhagavathe vasudevaya om namo narayanaya 🙏🏻🙏🏻🙏🏻
Om Namo Bhagavathe Vasudevaya Om Namo Narayanaya.
നമസ്കാരം 🙏 നരസിംഹ സ്തുതി മനോഹരം 🙏🙏
ഓം ശ്രീ നരസിംഹ മൂർത്തയേ നമഃ 🙏
Om sree nrisimhamoorthiye namah....🙏🏼🙏🏼🙏🏼
Sayhyaswaroopaaya നിത്യം നമോ നമഃ കണ്ണടച്ച് കേട്ടാൽ പ്രഹ്ലാദനെ പോലെ നമുക്കും aa paadangalil പ്രണാമം അർപ്പിച്ചു namaskarikkaam.വീഡിയോ വളരെ ഉചിതം.നന്ദി.നമസ്കാരം.
ഓം ശ്രീ നരസിംഹ മൂർത്തിയെ നമഃ🙏🙏🙏
Shree Narashima Moorthi Saranam 🙏🏽🙏🏽🙏🏽
ഓം.നമോ നാരായണായ🌷🙏🌷
ഓം നരസിംഹ സ്വാമിയേ നമോ നമഃ 🌷🙏🌷🙏🌷
നമസ്തേ🙏🙏🙏🙏🙏🔥🔥🔥🔥🔥🙏🏻🌺🙏🏻🌺🌺🌺🌺🌹🌹🌹🌹🌹 മനസ്സുനിറഞ്ഞു ഭഗവാനെ ആ പാദാരവിന്ദങ്ങളിൽ വീണു നമസ്ക്കരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നരസിംഹ മൂർത്തെ നമഃ 🙏🙏🙏
ഭഗവാനെ 🙏🙏🙏🥰🥰
ഭഗവാനേ ശരണം 🙏🙏🙏
🕉️🙏 karunamayan krishna pranamam Padma konni
Om Sri.Narasimha moorthiye Namah:❤️❤️❤️🌹🌹🌹🌄✌️.
Om Narasimhaya Namah 🙏
Oomnarasimhamurthibhaghalgavanerakshikkane💛💛💛💛💛💛💛💛💛
ഓം നമോ നാരായണായ നമഃ
Namaesteji OM Narasimhaya Namahaya
Om namo narayana 🙏🏻 hare Krishna hare Krishna 🙏🏻🌹
Aum Sri Narasimha murthaye sashtangam namaskaram.
Om namo narayanayanamo narasimhamurthayenama
Ente orupadunalathe agrahamayirunnu narasimmhaswamiye thozhuka ennullathu kazhinja thirsday yil athu sadhichu om nrisimhaswamiye namo namah
ഭഗവാനെ രക്ഷിക്കണേ🙏
🙏🙏🙏
ശ്രീ തുഞ്ചത്തു ആചാര്യവിരചിതം ശ്രീമഹാഭാഗവതം സപ്തമ സ്കന്ധ ത്തിൽ ആണ് ഉള്ളത്
നരസിംഹ മൂർത്തിയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല.. ജീവിതത്തിൽ പലപ്പോഴും പല ദൃഷ്ടന്തങ്ങളും ഭഗവാൻ കാണിച്ചു തന്നിട്ടുണ്ട് അത് ഭഗവാന്റെ തിരുസന്നിധിയിൽ തന്നെ..... ഈ സ്തുതി സർവ്വ ഫലങ്ങളും തരും.... ഇതു ചൊല്ലുന്നവർ ഭഗവാന്റെ മൂല മന്ത്രം കൂടെ ചൊല്ലുന്നതും ഉത്തമം ആണ് അതുപോലെ ചൊല്ലുന്നതു കഴിവതും വൈകുന്നേരങ്ങളിൽ 5.45 to 6 pm വരെ ഉള്ള time അത്യുത്തമം ആണ് 🙏🙏🙏
Ohm Sree Narasimha Swamy Namosthuthe
ഓം നരസിംഹാസ്വാമിയെ നമഃ
ഓം നമോ നാരായണായ
Kure varshamayit njanum chollunnu.very power full.
ഞാൻ 22 വർഷമായി ചൊല്ലുന്നു നരസിംഹമൂർത്തി ശരണം
ശ്രീമദ് ഭാഗവതത്തിൽ ഇതുണ്ട് 🙏
Ent e Bhagavane💖🌻🙏
Hare Krishna 🙏
Njan ethu ennum chellum nte makkalkku aayussum aarogyavum ella nanmakalum tharane bhagavane..enikku dheerkha sumagaliyayiriqvan anugrahikane
Thank you🙏🙏🙏🙏🙏
ഓം ശ്രീ നരസിംഹായ നമഃ
ഓം നാരസിംഹായ നമോ നമ:
Hare Narayana
Bhagawane rakshikyane
Athimanoharam
Om Narasimha moorthaye namah
Hare Krishna
Nanmayirikkunnu
Oam namo narayana
Hare Rama hare Rama Rama Rama hare hare hare Krishna hare hare Krishna Krishna hare hare
🙏🙏🙏
Om Narasimha moorthaye namah
My mother used to chant this mantra daily🙏🏻🙏🏻 dont delete this mantra swamiji🙏🏻
Very good pronunciation, 👍
നാരായണ....... 🙏🌹🙏
Njan ennum japikkarund 🙏🏻🙏🏻🙏🏻
Om namo narayana ya,🙏🙏🙏🙏
Letting go of the things which do not serve me. Focus only the good things bin life which give me happiness.. No doubt..
Omnarasihaya nama.
Ohmnarasimhaswamiyenamaha
Narasimha Swamy....🙏🙏🙏
Om. Narayanayea
🙏 Om namo narayanaya 🙏
Om narasimha swamiyea namaha
sree lakshmi nrusimha murthaye nama...
Onam Sri narasimhaya 🙏 namaha
Very good
Bhakthisandram 🙇♀️🙇♀️🙇♀️🙇♀️
നന്നായിട്ട് ഉണ്ട്
നമസ്‌തേ നമോ സ്തുതെ
Aum Narasimha Murthaye Namah
Hari Om 🙏
Om namo narayana🙏🙏
Thank yousir
ജയ നരസിംഹ 🙏
ഞാൻ എല്ലാ വ്യാഴം ചൊല്ലും
Oom
Namo
Bhagavatha
Vasudevaya
Oom
Namobhaktha
Prahlathayi
Namoo
Entaellamayabhagavan
Ellaraum
Rakshikkatta
Ithanu exact japan, ieenam, inginannu nattin pradeshathulla kshethrathil japikunnae, really amazing
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏