SCENE ONNU NAMMUDE VEEDU Malayalam Full Movie Lal Navya Nair Asif Ali Thilakan Malavika Lalu Alex

Поділитися
Вставка
  • Опубліковано 10 тра 2024
  • SCENE ONNU NAMMUDE VEEDU is a 2012 Indian Malayalam-language film directed by Shyju Anthikkad.The film was a commercial hit
    Film: Scene Onnu Nammude Veedu
    Director: Shyju Anthikad
    Starring. Lal Navya Nair
    Asif Ali Thilakan
    Malavika Lalu Alex
    Shritha Sivadas
    Harisree Ashokan
    Written: Shailesh Divakaran
    Producers: K. K. Narayandas
    Jins Puliparambil
    Music: Ratheesh Vegha
    We are uploading Classic Mollywood Movies regularly. Subscribe us to stay updated.
    Digital Partner : Highness Video [Simca]
    || ANTI-PIRACY WARNING |
    This content is Copyrighted to HIGHNESS VIDEO. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    .
  • Фільми й анімація

КОМЕНТАРІ • 39

  • @tholoorshabu1383
    @tholoorshabu1383 7 днів тому +10

    25-5-2024 കണ്ടു. കൊള്ളാം❤ വലിയ പ്രശ്നങ്ങൾ ഇല്ല.. കുടുംബകഥയാണ്..❤ തോളൂർ ഷാബു.. തൃശൂർ❤❤

    • @sheenasuresh2806
      @sheenasuresh2806 6 днів тому +1

      28_5_2024😂

    • @Dreams-jm7hl
      @Dreams-jm7hl 22 години тому

      1/6/2024 കാണാൻ എടുത്തു 2/6/2024 കണ്ടു തീർന്നു 😅

  • @Dreams-jm7hl
    @Dreams-jm7hl 2 дні тому +1

    നല്ല അടിപൊളി സിനിമ 👌👌✨🎉🔥
    നവ്യ കഥ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി....
    സ്ത്രീകളുടെ അത്ര മനോധൈര്യം ആണുങ്ങൾക്ക് ഇല്ല എല്ലാം സഹിക്കാൻ ഉള്ള കഴിവും ഇല്ല അതുകൊണ്ട് എന്ത് ചെറിയ കാര്യം വന്നാലും ഈ കള്ള് വാങ്ങി മോന്തും 😅 എല്ലാ ആണുങ്ങളും അല്ല ഈ മദ്യം എന്ന് പറയുന്ന വിഷം കുടിക്കാത്ത ആണുങ്ങളും ഉണ്ട്....
    ലാൽ ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് നല്ല കഥയാണെങ്കിൽ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട👍👍
    ക്ലൈമാക്സ്‌ നന്നായിട്ടുണ്ട് അടിപൊളി 🔥💥✨🎉🤍❤🌹

  • @keralagreengarden8059
    @keralagreengarden8059 18 днів тому +23

    comment നോക്കി കാണുന്നവർക്ക് കാണാം! പടം സൂപ്പറാണ്❤🎉

  • @vanithatailoring9305
    @vanithatailoring9305 4 дні тому +2

    നല്ലൊരു സിനിമ അടിയും പിടിയും ഒന്നുമില്ല വളരെ നല്ലത് 👍❤

  • @hibaafathima.m
    @hibaafathima.m 2 дні тому +3

    Hajjinte paisa idthngand cinemakk chilavazhikkee😵😂asthahfirullaaah

  • @sairathomas6130
    @sairathomas6130 14 днів тому +2

    നമ്മൾ ഒക്കെ ഇരുന്നു സിനിമ കണ്ട് രസിച്ചു വീട്ടിൽ പോകുന്നു.അതിൻ്റെ പിന്നിൽ എത്ര കണ്ണീരും കഷ്ടപ്പാടും ഉണ്ടെന്ന് ഈ സിനിമ കാണിച്ചു

  • @divyajomy2452
    @divyajomy2452 9 днів тому +3

    I was wondering why Thilakan Sir had dubbed with his son's voice. Just realised at 1:39, that he left this world before dubbing his last movie. RIP

  • @saidumuhammedbritish1262
    @saidumuhammedbritish1262 16 днів тому +5

    Finally let them to cry. What a great movie.

  • @chitrak8526
    @chitrak8526 21 день тому +5

    Super super

  • @RejinaKamarban
    @RejinaKamarban 16 днів тому +2

    Super movie.❤❤❤

  • @Vishnuputhri
    @Vishnuputhri 11 днів тому +2

    വളരെ നല്ല ഒരു ആവിഷ്ക്കാരം . സംവിധാനവും കഥ തന്തുവും നന്നായിരിക്കുന്നു,.. ഭാവുകങ്ങള്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും.

  • @sallymathew4840
    @sallymathew4840 13 днів тому +1

    നല്ല സിനിമ . ഇതിന്റെ തിരശീലയിൽ എത്ര പേരുടെ കഷ്ടപ്പാടുകൾ.

  • @somank6470
    @somank6470 21 день тому +2

    Super

  • @Subash-ts2jm
    @Subash-ts2jm 17 днів тому +1

    ഷൈജു ചേട്ടാ സൂപ്പർ 👌

  • @ashisajan5952
    @ashisajan5952 15 днів тому +1

    Super 👍🏻

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 8 днів тому +1

    Very good movie with struggles,he won his career the wife was good supporter

  • @anithakr5906
    @anithakr5906 19 днів тому +3

    Cinemakku pinnile kanneerum velluvilikalum manasilakkitharunna cinema👍

  • @salinsankar
    @salinsankar 11 днів тому +1

    Good Movie❤

  • @sheeja8882
    @sheeja8882 11 днів тому +1

    നല്ല പടം ❤

  • @JohnsonA-no5gs
    @JohnsonA-no5gs День тому +1

    ❤❤❤❤❤,,,,, super movie

  • @suminapp4520
    @suminapp4520 16 днів тому +1

    Nalla movie. Kanan late ayipoyi❤❤

  • @user-to6tg1pb8y
    @user-to6tg1pb8y 15 днів тому +1

    നല്ല പടം

  • @ajmalmon3997
    @ajmalmon3997 День тому +1

    നല്ല മൂവിയാണ്

  • @sebastianthomas4845
    @sebastianthomas4845 День тому

    തിലകൻ സാറിന്റെ ശബ്ദം ശരിയായില്ല

  • @thanickalalphons1273
    @thanickalalphons1273 8 днів тому

    🎉🎉🎉🎉🎉🎉🎉🎉❤

  • @rafeekmalappuramrafeekmala9504
    @rafeekmalappuramrafeekmala9504 22 дні тому +3

    Supper

  • @rajeshmanju255
    @rajeshmanju255 19 днів тому +3

    കണ്ണ് നിറയിച്ചു കഷ്ടപ്പെട്ടാൽ ലക്ഷ്യം നിറവേരും

  • @swathysiva5947
    @swathysiva5947 19 днів тому +3

    Nalla cinema

  • @Tanjiro68552
    @Tanjiro68552 6 днів тому +1

    Kanderekkan nalla oru zinima

  • @vaidyan4563
    @vaidyan4563 17 днів тому +2

    നല്ല സിനിമ❤

  • @vaidyan4563
    @vaidyan4563 17 днів тому +1

    ഇതിലെ കഥ പോലെ ഇതും വിജയിക്കട്ടെ.

  • @minivinu5235
    @minivinu5235 17 днів тому +1

    Super

  • @ThankammaJoy-xf1iw
    @ThankammaJoy-xf1iw 8 днів тому +1

    Super

  • @JamesKC-dt9ek
    @JamesKC-dt9ek 16 днів тому +1

    Super

  • @sreeharims9453
    @sreeharims9453 19 днів тому +1

    Super