മുളകു കൃഷി || chilli krishi 🌶️🌶️

Поділитися
Вставка
  • Опубліковано 3 вер 2023
  • മുളകു കൃഷി || chilli krishi 🌶️🌶️ ‪@VidhasWorld‬
    #vidhasworld #chilli #chillikrishi #mulakukrishi #farming #krishi #agriculture #vegetable #harvest #fruits #guava #vilaveduppu
    mob : 7907831955

КОМЕНТАРІ • 73

  • @reshooslifestyle4063
    @reshooslifestyle4063 11 місяців тому +3

    എന്റെ പൊന്നോ കൃഷിയോടുപ്പും അടിപൊളി പാട്ടും. നന്നായി പാടിട്ടോ. സിറ മുളക് superalle. എല്ലാം നന്നായി വളരട്ടെ.

    • @VidhasWorld
      @VidhasWorld  11 місяців тому +2

      😂😂😂 Thank you so much dear sister ❤️❤️❤️ yes സിറ മുളക് സൂപ്പറാണ് അടിപൊളി എരിവും 😀😀❤️❤️❤️

    • @lathas7731
      @lathas7731 11 місяців тому

      സംസാരം ഒത്തിരി ഇഷ്ടം❤❤

    • @lathas7731
      @lathas7731 11 місяців тому

      പാട്ട്🎉🎉😮

  • @Mn-ko4zl
    @Mn-ko4zl 11 місяців тому

    Suppprrrr ayi patum supperr.❤

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +1

    Good vdo👍☘️

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Thank you 🙏🥰❤️❤️

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +2

    സൂപ്പർ 😄👍🖐️🖐️

    • @VidhasWorld
      @VidhasWorld  11 місяців тому +2

      Thank you 🙏😊💓

  • @SreejaJayan-yc6be
    @SreejaJayan-yc6be 11 місяців тому +1

    സൂപ്പർ വീഡിയോ

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Thank you 🙏😊💓💓

  • @shashiprabha3949
    @shashiprabha3949 11 місяців тому +1

    Super 👌

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Thank you🙏🙏❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +1

    👍👍👍🖐️🎉🎉

  • @sureshsuresht9257
    @sureshsuresht9257 7 місяців тому +1

    ഉണ്ണികുട്ടാ 🖐️🖐️❤❤❤❤👍👍👍👍ഞാൻ കണ്ടു 👍👍👍👍🖐️🖐️🖐️

    • @VidhasWorld
      @VidhasWorld  7 місяців тому +1

      🙏😍🥰❤️❤️❤️

  • @Zanusgarden
    @Zanusgarden 11 місяців тому

    Spr ❤️

    • @VidhasWorld
      @VidhasWorld  11 місяців тому

      Thank you dear ❤️❤️❤️❤️

  • @kappadkitchen
    @kappadkitchen 11 місяців тому +1

    കൊളളാം 🌹👍

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Thank you 🙏😊💓💓💓

  • @user-jm8fe4mz8m
    @user-jm8fe4mz8m 11 місяців тому +1

    സൂപ്പറായിട്ട്ട്

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Thank you 🙏😊💓💓

  • @kamalakshir1201
    @kamalakshir1201 11 місяців тому +1

    ❤❤❤

    • @VidhasWorld
      @VidhasWorld  11 місяців тому +1

      🥰😊🤗💖💖💖

  • @lolithamukundan532
    @lolithamukundan532 11 місяців тому +1

    Super mole very very happy 🎉🎉🎉bless u 🙏🙏🙏🙏pattu super alrounder anello mole Deepika ❤❤❤

    • @VidhasWorld
      @VidhasWorld  11 місяців тому +2

      😀😀 Thank you so much dear Aunty 🙏🥰❤️❤️❤️❤️❤️

  • @mohammadashraf1030
    @mohammadashraf1030 11 місяців тому

    👍👍🌹🌹🌹

  • @sunilambika322
    @sunilambika322 11 місяців тому

    👍🌶🌶

    • @VidhasWorld
      @VidhasWorld  11 місяців тому

      🙏🙏🥰💖💖💖

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +1

    🙏🏾🙏🏾🙏🏾🙏🏾

    • @VidhasWorld
      @VidhasWorld  11 місяців тому +1

      🙏🙏🙏🥰❤️❤️❤️❤️

  • @lissnawithsiblings3343
    @lissnawithsiblings3343 11 місяців тому

    All the best dear I am from miyapadavu

    • @VidhasWorld
      @VidhasWorld  11 місяців тому

      Thank you so much dear sister 😊💓💓💓💓

  • @saraswathys9308
    @saraswathys9308 11 місяців тому +2

    🙏mulaku 👌pattum👌Njangalkkum onaaghosham illayirunnu. 🙏

  • @mohammadashraf1030
    @mohammadashraf1030 11 місяців тому

    Chechi nalloru pattukariyum kudi aanh ❤❤

    • @VidhasWorld
      @VidhasWorld  11 місяців тому

      😀😀😀 Thank you brother 🙏🥰❤️❤️❤️❤️❤️❤️

  • @dreamworldofaswathy5741
    @dreamworldofaswathy5741 11 місяців тому

    ഉണ്ണിക്കുട്ടാ സുകുമാര വേഗം നട്ടോള് വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു❤❤❤❤

    • @VidhasWorld
      @VidhasWorld  11 місяців тому

      😂😂😂 Thank you so much dear 🙏🥰❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +2

    താങ്ക്സ്.. 😂😢😮😅😊🖐️🙏🏾

    • @VidhasWorld
      @VidhasWorld  11 місяців тому +2

      സത്യമായിട്ടും ഞാൻ വിത്ത് അയച്ചിരുന്നു brother. ഞാൻ ഒരിക്കൽ കൂടി അയക്കാം 🙏🙏🥰💖💖

    • @sureshsuresht9257
      @sureshsuresht9257 11 місяців тому

      @@VidhasWorld ok👍

  • @robidevadasan3341
    @robidevadasan3341 11 місяців тому +1

    Njan Raji njan vilichirinnu onam vish cheyyan. Nannayi padunnundallo njanum padum mulakinu vere keedanasiniyum adikille velleechaku entha cheyyuka urumbinu entha cheyyka visadamayi parayanam ketto yee video njan itapol thanne kandu keto lapilanu kanunne athil MSG ayakan patilla.

    • @VidhasWorld
      @VidhasWorld  11 місяців тому +1

      Hi Raji 🥰❤️❤️ sorry രാജി , ഒരു പാട് call ഉണ്ടായിരുന്നു .എനിക്ക് attend ചെയ്യാൻ പറ്റിയില്ല. ഞങ്ങൾക്ക് ഇപ്രാവിശ്യം ഓണാഘോഷമൊന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്തെങ്കിലും പണി ചെയ്യുമ്പോൾ മാത്രം പാട്ടുപാടുന്ന ഒരാളാണ്. എന്നാലെ പണിക്ക് ഒരു ഇത് ഉണ്ടാകുള്ളൂ 😂😂😂 മുളകിന് വെർട്ടിസീലിയം അല്ലെങ്കിൽ ബ്യുവേറിയ ഇവയിലേതെങ്കിലും ഒന്ന് ഒരു ലിറ്റർ വെള്ളത്തിൽ 20 g കലക്കി മുളകിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. കൂടാതെ ഇലയുടെ അടിവശത്തും മുകളിലും നന്നായി സ്പ്രേ ചെയ്ത് കൊടുക്കുകയും വേണം. ഇത് ജൈവ കീടനാശിനിയാണ്. അല്ലാതെ മറ്റൊന്നും ഉപയോഗിക്കാറില്ല. ഇല കുരടിപ്പ് ഉണ്ടെങ്കിൽ ആ ഭാഗം ഒന്ന് നുള്ളി കളയണം. അതിനു ശേഷം രണ്ട് ദിവസം ഇടവിട്ട് സ്പ്രേ ചെയ്ത് കൊടുക്കണം. ഉറുമ്പിനു ഈ കീടനാശിനി ഫലപ്രദമാണ് 🥰🥰🥰🤗🤗😊❤️❤️❤️❤️❤️❤️❤️❤️

    • @robidevadasan3341
      @robidevadasan3341 11 місяців тому

      Njanum anganeyanu enikuvendi mathram padum eppozhum padum athoru sugama sankadavum santhoshavum ellam padi theerkum bevariya adichu kodukarundu enthayalum deepikayude pole varumennu thonnunnilla athu vere levala ethra kandalum mathiyavilla pinneyum pinneyum kanum.

  • @jameelach1818
    @jameelach1818 11 місяців тому +2

    ഉണ്ട ചുരങ്ങയുടെ വിത്ത് തരാമോ

    • @VidhasWorld
      @VidhasWorld  11 місяців тому +1

      ഉണ്ട ചുരങ്ങയുടെ വിത്ത് ready ആയിട്ടില്ല. ready ആകുമ്പോൾ വീഡിയോയിൽ അറിയിക്കാം. നീളം ചുരങ്ങയുടെ വിത്ത് മാത്രമേ ഉള്ളൂ 🙏🙏🥰💖💖💖

  • @harishari6965
    @harishari6965 11 місяців тому +1

    പച്ചമുളക്ന്റെ seed sale cheyumo

    • @VidhasWorld
      @VidhasWorld  11 місяців тому +1

      yes , 7907831955 എന്ന നമ്പറിൽ watsapp ചെയ്തോളു 🥰❤️❤️

  • @user-zg6lj8sw6t
    @user-zg6lj8sw6t 11 місяців тому +1

    Enike
    Siramulagantie
    Vithe
    Tharumo

    • @VidhasWorld
      @VidhasWorld  11 місяців тому +1

      സിറമുളകിന്റെ വിത്ത് ഇല്ല . കാവേരി മുളകിന്റെ വിത്ത് മാത്രമേ ഉള്ളൂ 🥰 രണ്ടും പക്ഷേ എരിവ് ഒരു പോലെ തന്നെയാണ് .

  • @lailakabeer1235
    @lailakabeer1235 10 місяців тому +1

    Place AlappuzhaAnu Enikku Mulakum Anakkomban Vendaude Vithu Tharumo

    • @VidhasWorld
      @VidhasWorld  10 місяців тому +1

      7907831955 ഈ നമ്പറിൽ Address watsapp ചെയ്തോളു 🙏🥰😊

  • @prasannak534
    @prasannak534 11 місяців тому +1

    ഉണ്ട ചുരാങ്ടെ വിത്തും കുക്കുമ്പരിൻ്റെവിതും. അയച്ചു തരുമോ

    • @VidhasWorld
      @VidhasWorld  11 місяців тому +1

      ഉണ്ട ചുരങ്ങയുടെ വിത്ത് ready ആയിട്ടില്ല നീളം ചുരങ്ങയുടെ വിത്തുണ്ട് .കക്കരിയുടെ വിത്തും അയക്കാം , 7907831955 എന്ന നമ്പറിൽ watsapp ചെയ്തോളു 🙏🙏🥰❤️❤️

    • @prasannak534
      @prasannak534 11 місяців тому

      @@VidhasWorld ok

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 8 місяців тому +1

    Please put head line in English we can't read malayalam

    • @VidhasWorld
      @VidhasWorld  8 місяців тому +1

      Ok , sure sir 🙏🥰❤️

  • @ambujababu2411
    @ambujababu2411 11 місяців тому +1

    എന്റെ മുളക് ചെടി എല്ലാം കുരുട് പിടിക്കുകയാണ് കുഞ്ഞോളേ, എന്താ ചെയ്യുക.

    • @VidhasWorld
      @VidhasWorld  11 місяців тому +1

      വെർട്ടിസീലിയം അല്ലെങ്കിൽ ബ്യുവേറിയ ഇവയിലേതെങ്കിലും ഒന്ന് ഒരു ലിറ്റർ വെള്ളത്തിൽ 20 g കലക്കി മുളകിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലയുടെ മുകളിലും അടിവശത്തും നന്നായി സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്താൽ മതി ആന്റി 🙏🥰🫂🫂❤️❤️❤️❤️❤️❤️❤️

    • @ambujababu2411
      @ambujababu2411 11 місяців тому

      @@VidhasWorld 👍 🥰🥰❤️

  • @sureshsuresht9257
    @sureshsuresht9257 11 місяців тому +2

    മുക്കാൽ കിലോ 😮🙄🙄🖐️☘️

  • @Zanusgarden
    @Zanusgarden 11 місяців тому

    എന്റെൽ ഉണ്ട് ഈ ചുരങ്ങ വിത്ത് ഇപ്പോൾ നടാറില്ല ഡെലിവറി dete ആയി തുടങ്ങി അതാ

    • @VidhasWorld
      @VidhasWorld  11 місяців тому +1

      ദൈവാനുഗ്രഹത്താൽ ഡെലിവറിയൊക്കെ കഴിഞ്ഞ് നല്ലൊരു ആരോഗ്യമുള്ള കുഞ്ഞുവാവയെ കിട്ടട്ടെ , അതിനുശേഷം കൃഷിയൊക്കെ ചെയ്യാം 🥰🥰🤗🤗❤️❤️❤️❤️❤️❤️❤️❤️

  • @naseema4096
    @naseema4096 11 місяців тому +1

    മുളക് വിത്ത് തരുമേ

    • @VidhasWorld
      @VidhasWorld  11 місяців тому +1

      തരാം , 7907801955 എന്ന നമ്പറിൽ watsapp ചെയ്തോളൂ 🥰☺️

  • @user-jm8fe4mz8m
    @user-jm8fe4mz8m 11 місяців тому

    എനിക്കും വിത്ത് തരുമോ

    • @VidhasWorld
      @VidhasWorld  11 місяців тому

      തീർച്ചയായും തരാം . 7907831955 എന്ന നമ്പറിൽ watsapp ചെയ്തോളു 😊🥰❤️