മുളകു കൃഷി വിത്തു മുതൽ വിളവുവരെ || chilli krishi 🌶️🌶️😯😯

Поділитися
Вставка
  • Опубліковано 16 кві 2023
  • മുളകു കൃഷി വിത്തു മുതൽ വിളവുവരെ || chilli krishi 🌶️🌶️😯😯 ‪@VidhasWorld‬
    #vidhasworld #krishi #agriculture #chili #chillikrishi #mulakukrishi

КОМЕНТАРІ • 138

  • @jasnajaleel5749
    @jasnajaleel5749 5 місяців тому +2

    നിങ്ങളുടെ കൃഷി രീതി കണ്ടുകൊണ്ട് കൃഷി ആരംഭിച്ച ഞാൻ ഇപ്പോഴും നിങ്ങളുടെ രീതികളാണ് പിന്തുടരുന്നത്‌.
    ഒട്ടും അഹങ്കാരമില്ലാത്ത നിങ്ങളുടെ സംസാരത്തെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു 😌👍🏻

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much 🙏🙏🙏🙏❤️❤️🥰

  • @jayaprakashnp3775
    @jayaprakashnp3775 3 місяці тому +1

    🌹🙏🏻🌹

  • @muhsinamoosi5039
    @muhsinamoosi5039 Рік тому

    Masha Allah 👍🏼👍🏼👍🏼

    • @VidhasWorld
      @VidhasWorld  Рік тому

      🙏🙏🙏❤️❤️❤️❤️

  • @appuachuvlogs3133
    @appuachuvlogs3133 Рік тому +1

    sooper ❤👍👍👍

    • @VidhasWorld
      @VidhasWorld  Рік тому

      Thank you 🥰🙏❤️❤️❤️

  • @Anilkumar-hu9xl
    @Anilkumar-hu9xl Рік тому +1

    Great

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much sir 🙏🙏🥰

  • @sugandharajannairprameswar1533

    Adipoli Video

  • @KiranKiran-jr5sm
    @KiranKiran-jr5sm Рік тому +1

    Chechy

  • @madhavvolley8058
    @madhavvolley8058 Рік тому

    👍 super...

  • @sheelamanik2860
    @sheelamanik2860 Рік тому +1

    👍👍👍

  • @surajbangera2540
    @surajbangera2540 Рік тому +1

    👍

  • @ushakp4333
    @ushakp4333 Рік тому

    Superayittund molu

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🙏❤️❤️❤️❤️❤️❤️❤️❤️

  • @priji__minish__11
    @priji__minish__11 Рік тому +1

    Super

  • @Mn-ko4zl
    @Mn-ko4zl Рік тому +1

    Suuuperr ❤

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    സൂപ്പർ 👍👍👍👍👍

  • @user-lg6ve8ki1l
    @user-lg6ve8ki1l 11 місяців тому

    സൂപ്പർ 👍

    • @VidhasWorld
      @VidhasWorld  11 місяців тому

      Thank you 🙏🥰❤️❤️❤️

  • @praseedashyam
    @praseedashyam 5 місяців тому +1

    Adipoli

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you 🙏🥰❤️

  • @prajuaalu4835
    @prajuaalu4835 Рік тому +2

    Kanditt kothiyaavunnu 🤝🤝

    • @VidhasWorld
      @VidhasWorld  Рік тому

      Thank you 🙏🥰❤️

    • @lathas7731
      @lathas7731 Рік тому

      Athe, നേരിട്ട് പോയി കാണാൻ തോന്നുന്നു😊

  • @bindhushiju2811
    @bindhushiju2811 Рік тому

    സൂപ്പർ വീഡിയോ അടിപൊളി കൃഷി ചെയ്യുകയാണെങ്കിൽ ഇങ്ങനെ ചെയ്യണം എല്ലാം വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി💓💓💓🌹🌹🌹

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🥰❤️❤️🙏

  • @tessyjoy8848
    @tessyjoy8848 Рік тому

    Superb dear❤

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🥰🙏🤝🤝🤝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sureshsuresht9257
    @sureshsuresht9257 5 місяців тому +1

    നല്ല അറിവുകൾ.. നന്ദി ദീപുട്ടി 👍🖐️☘️

    • @VidhasWorld
      @VidhasWorld  5 місяців тому +1

      Thank you so much brother 🙏🥰

  • @jollyabraham3718
    @jollyabraham3718 Рік тому

    Super👏👏

  • @naveenkp2080
    @naveenkp2080 Рік тому

    Kandu super

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🥰❤️❤️❤️

  • @adarshkshijil3917
    @adarshkshijil3917 8 місяців тому +1

    നല്ല ഭംഗി 🌶️🌶️🌶️❤

    • @VidhasWorld
      @VidhasWorld  8 місяців тому +1

      Thank you 🙏🥰❤️❤️

  • @praveenashreedharan7545
    @praveenashreedharan7545 Рік тому

    Super chechi 💕💕👍🏻👍🏻

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +1

    Wah super. കുലകുത്തി പിടിച്ചില്ലേ അല്ലെ. കാണാൻ എന്തൊരു bangiya. പൊളി

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much reshu dear 🙏🥰❤️❤️

  • @jithuchandranindian1062
    @jithuchandranindian1062 Рік тому

    Nice video

  • @anshad7097
    @anshad7097 5 місяців тому +1

    Mulak oru vattam nannayi kaayaundakum. Pinne mandariyum muridippum. Niruthi krishi.

    • @VidhasWorld
      @VidhasWorld  5 місяців тому +1

      പിന്നെയും അതിനെ പ്രൂൺ ചെയ്ത് നന്നായി വളം ചെയ്താൽ നല്ലോണം മുളക് ഉണ്ടാകാറുണ്ട്. അങ്ങനെ നിറുത്തി പോകല്ലേ........😊🥰🤗

  • @jaseelanoorudeen2534
    @jaseelanoorudeen2534 Рік тому +1

    Masha allah adipoli anikkum vith venam

    • @VidhasWorld
      @VidhasWorld  Рік тому

      Thank you 🥰❤️❤️ 7907831955 ഈ നമ്പറിലേക്ക് watsapp ചെയ്തോളു 🥰

  • @susheelan8578
    @susheelan8578 7 місяців тому +1

    സംഭാഷണം സൂപ്പർ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ❤❤❤❤

    • @VidhasWorld
      @VidhasWorld  7 місяців тому +1

      Thank you 🙏🙏🥰❤️❤️

  • @sureshsuresht9257
    @sureshsuresht9257 Рік тому

    നല്ല അവതരണം 😄🙏

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🥰🙏❤️❤️❤️

  • @josephantony8126
    @josephantony8126 Рік тому

    Super anitto krishi❤ anikkum krishi chaiyan thonnunnu 😊

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🙏🥰❣️❣️തീർച്ചയായും ചെയ്യണം. കൃഷി ആരോഗ്യ സംരക്ഷണം നൽകുന്നതിനോപ്പം മാനസിക സന്തോഷവും കൂടി തരുന്ന ഒന്നാണ്. നമ്മൾക്ക് എത്രയൊക്കെ ജോലിത്തിരക്കുണ്ടെന്ന് പറഞ്ഞാലും ശ്രമിച്ചാൽ ദിവസത്തിൽ ഒരു മണിക്കൂർ കൃഷിക്കുവേണ്ടി മാറ്റി വെയ്ക്കാൻ എല്ലാവർക്കും പറ്റും എന്നാണ് എന്റെ അഭിപ്രായം. താങ്കൾക്ക് കൃഷി ചെയ്യാൻ തോന്നുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി 🙏🙏🙏🥰🥰❤️❤️❤️❤️❤️❤️❤️🙏

  • @shivadasnayak
    @shivadasnayak Рік тому +1

    Thanks for your kind.. Very inspirational for all🎉

  • @KiranKiran-jr5sm
    @KiranKiran-jr5sm Рік тому +2

    Palakadano ved

  • @nawaza392
    @nawaza392 3 місяці тому +1

    Your place

    • @VidhasWorld
      @VidhasWorld  2 місяці тому +1

      മഞ്ചേശ്വരം.

  • @ajithkumart866
    @ajithkumart866 Рік тому +1

    Very nice. Pseudomonas use caiumpo glouse idanam ennu paraunnathu kettitondu , correct reason arilla. Take care

    • @VidhasWorld
      @VidhasWorld  Рік тому +1

      pseudomonas എന്നു പറയുന്നത് ഒരു ജൈവ കീടനാശിനി എന്നാണ് കേട്ടിട്ടുള്ളത്. എങ്കിലും താങ്കളുടെ വിലയേറിയ suggestion നു വളരെയധികം നന്ദി 🙏🙏💖💖💖💖💖

  • @drishyadrisha420
    @drishyadrisha420 Рік тому

    ഹായ് എന്തു ഭംഗിയാ മുളക് കാണാൻ 🥰

  • @jijisatheesh4558
    @jijisatheesh4558 Рік тому

    Njan subscribe cheythu pachamulaku njan aadyamayanu engana oru video kanunnathu❤❤❤

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much dear 🙏🥰❤️❤️❤️❤️❤️

  • @raji.k1627
    @raji.k1627 3 місяці тому +1

    Innum ningalude mulaku krishi kanunnunde

  • @sureshsuresht9257
    @sureshsuresht9257 Рік тому

    സൂപ്പർ 👍👍🌹

  • @_fashiontales
    @_fashiontales Рік тому

    Capsicum and jalappino seeds undo???

    • @VidhasWorld
      @VidhasWorld  Рік тому +1

      ഇത് ഞാൻ വീട്ടിലേക്ക് ആവിശ്യമുള്ളത്ര മാത്രമേ കൃഷി ചെയ്തിട്ടുള്ളു. Seed കൊടുക്കാനുള്ളത്ര എന്റെ കൈയ്യിൽ ഇല്ലാട്ടോ 🙏🙏❤️❤️

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 Рік тому +1

    Hi nalla rasamund
    I am a new subscriber ☺️

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much dear ❤️❤️❤️

  • @user-rw4kr4ru4p
    @user-rw4kr4ru4p Рік тому

    ഇത് ഏത് mulakanu കാശ്മീരി ആണോ പ്ലസ് rply pinne മഴയത് ചെയ്യുന്ന കൃഷി ഏതാണ് parayo

    • @VidhasWorld
      @VidhasWorld  Рік тому +1

      ഇത് കാവേരി എന്നയിനം ഹൈബ്രിഡ് മുളകാണ്. വെണ്ട വഴുതന പയർ പാവൽ വെള്ളരി മത്തൻ കുമ്പളം പടവലം പീച്ചിൽ മുളക് എന്നിവയൊക്കെ മഴ കുറച്ചു കുറഞ്ഞതിനു ശേഷം നടാം 🙏🥰❤️❤️❤️❤️

  • @_fashiontales
    @_fashiontales Рік тому +1

    Idhinte seeds ayach tharumo???

    • @VidhasWorld
      @VidhasWorld  Рік тому

      7907831955 ഈ നമ്പറിലേക്ക് നിങ്ങളുടെ നമ്പർ മെസ്സേജ് ചെയ്തോളു 🙏❤️❤️

  • @ashakumarin1272
    @ashakumarin1272 7 місяців тому +1

    E mulaku seed kittumo
    Kasaragodane

    • @VidhasWorld
      @VidhasWorld  7 місяців тому +1

      ഞാൻ ഈ മുളകിന്റെ ചെടി വാങ്ങി നട്ടതാണ്. അതിനു ശേഷം ഇതിന്റെ വിത്തന്വേഷിച്ചപ്പോൾ എവിടുന്നും കിട്ടിയില്ല.

  • @ramlavarikkodan6435
    @ramlavarikkodan6435 Рік тому

    ഇതിന്റെ വിത്ത് തരുമോ? സൂ പറായിട്ടുണ്ട്. എന്ത് ഭംഗിയാ!

    • @VidhasWorld
      @VidhasWorld  Рік тому

      7907831955 എന്ന നമ്പറിലേക്ക് watsapp ചെയ്തോളു 🙏

  • @KiranKiran-jr5sm
    @KiranKiran-jr5sm Рік тому +1

    Palakkad anno ved

    • @VidhasWorld
      @VidhasWorld  Рік тому

      അല്ല കാസറഗോഡാണ് ബ്രദർ 😍🥰🥰❤️❤️❤️

  • @ajithashinya1441
    @ajithashinya1441 Рік тому +2

    Eth ethanu mulak variety

    • @VidhasWorld
      @VidhasWorld  Рік тому +1

      ഇത് കാവേരി എന്ന ഇനത്തിൽ പെട്ട ഹൈബ്രിഡ് മുളകാണ് 🙏🥰❤️❤️

    • @ajithashinya1441
      @ajithashinya1441 Рік тому

      Ethinte seeds evide kittum,seeds ayachu tharumo cash nu

    • @VidhasWorld
      @VidhasWorld  Рік тому

      @@ajithashinya1441 7907831955 ഈ നമ്പറിലേക്ക് ഒരു Watsapp ചെയ്തോളൂ മുളക് വിത്ത് തരാട്ടോ 🙏🙏🥰

  • @shamsadbeegum2012
    @shamsadbeegum2012 10 місяців тому +3

    മാഷാ അള്ളാ,ഇത് ഇങ്ങനെത്തന്നെ ഉണക്കിയാൽ മതിയോ.എനിക്ക് കുറച്ച് മുളക് ഉണ്ടായിരുന്നു എന്നിട്ട് വെയിലത്തിട്ട് ഉണങ്ങിയപ്പോൾ ചുവന്ന കളറില്ല.അത് എന്ത് കൊണ്ടാണ്

    • @VidhasWorld
      @VidhasWorld  10 місяців тому +1

      ഈ മുളക് ഇങ്ങനെത്തന്നെ ഉണക്കിയാൽ മതി. വളരെ നന്നായി ചുവന്നു തുടുത്ത പഴുത്ത മുകള് ഉണക്കിയാൽ ഉണക്ക മുളക് ചുവന്നിരിക്കും. കുറച്ചു മാത്രം ചുവന്ന മുളക് ഉണക്കിയിൽ അത്ര കളർ ഉണ്ടാകാറില്ല 🥰❤️

  • @jollyabraham3718
    @jollyabraham3718 Рік тому

    Mulak unakkunnath enganeyanennu parayamo?

    • @VidhasWorld
      @VidhasWorld  Рік тому

      നല്ല വെയിലത്ത് ഷീറ്റോ പായയോ വിരിച്ച് മുളക് നന്നായി നിരത്തി ഇടുകൊടുക്കണം. ഇങ്ങനെ മൂന്നോ നാലോ വെയില് കൊള്ളുമ്പോഴേക്കും മുളക് നന്നായി ഉണങ്ങിയിട്ടുണ്ടാകും. മുളക് ഉണങ്ങിയാൽ ശബ്ദം കേട്ടാൽ മനസ്സിലാകും. നല്ല കിലുകിലു ശബ്ദമുണ്ടാകും. അങ്ങനെ നാലാമത്തെ ദിവസം നല്ല എയർ ടൈറ്റ് കണ്ടൈനറിൽ വെയിലത്ത് നിന്നും വാരിയ ചൂടുള്ള മുളക് എടുത്തു വെക്കണം. അപ്പോൾ മുളക് കുറേ സമയം വരെ കേടുകൂടാതെ നിൽക്കും 🥰🙏💞💞💞

    • @jollyabraham3718
      @jollyabraham3718 Рік тому

      Thank you 🙏😍

  • @hashidanowshad1978
    @hashidanowshad1978 Рік тому

    Super dear❤
    കണ്ടിട്ട് കോതിയാകുന്നു
    എനിക്കും ഈ മുളക് വിത്ത് വേണമെന്ന് ആഗ്രഹമുണ്ട് തരുമോ ?

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much 🙏❤️ 7907831955 എന്ന നമ്പറിലേക്ക് Watsapp ചെയ്തോളൂ 🥰💖

    • @hashidanowshad1978
      @hashidanowshad1978 Рік тому

      Ok Thank you
      ❤️❤️

  • @sreejas2695
    @sreejas2695 8 місяців тому +1

    ഈ മുളക് വിത്ത് ഇപ്പോൾ available ആണോ ?

    • @VidhasWorld
      @VidhasWorld  8 місяців тому +1

      ഇപ്പോൾ available അല്ല 🙏🥰❤️❤️

  • @jancyasif7582
    @jancyasif7582 Рік тому +2

    ഏത് ഇനം ആണ് ഈ മുളക്

    • @VidhasWorld
      @VidhasWorld  Рік тому +1

      ഇത് കാവേരി എന്ന ഇനം ഹൈബ്രിഡ് മുളകാണ് 🙏🙏🥰😍❤️❤️

  • @saraswathys9308
    @saraswathys9308 Рік тому +1

    🙏🏻മിടുമിടുക്കി 👌ഈ ഇനം മുളക് ഇല്ല. ഞാൻ പച്ച മുളക്, പല വിധം കാന്താരി ഒക്കെ വെറുതെ വെയിലത്ത്‌ നന്നായി ഉണക്കി എടുത്തിട്ടുണ്ട്. ഇല്ലാത്തപ്പോൾ അരക്കാൻ എടുക്കാം. ഇപ്പോൾ ഇല്ല. അരയ്ക്കാൻ ആവശ്യത്തിന് പറിച്ചെടുക്കും. കടയിൽ നിന്നും ഉണക്ക മുളക് വാങ്ങേണ്ട 🙏🏻

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much Aunty ❤️❤️🙏🥰💖💖

  • @jamunamurali5559
    @jamunamurali5559 Рік тому +1

    👍🏼👍🏼👍🏼 ഏത് മുളകകാണ് ഇത്

    • @VidhasWorld
      @VidhasWorld  Рік тому +1

      കാവേരി ഹൈബ്രിഡ് ഇനം മുളകാണ് 🙏🙏🥰❤️❤️

  • @sanujakiran5668
    @sanujakiran5668 7 місяців тому +1

    Da mulak proon cheyyunna oru video idamo

    • @VidhasWorld
      @VidhasWorld  7 місяців тому +2

      Ok , തീർച്ചയായും ഇടാം 🥰❤️

    • @sanujakiran5668
      @sanujakiran5668 7 місяців тому

      😘😘😘😘

  • @sanaramzan9167
    @sanaramzan9167 Рік тому +1

    Deepikayude mulak video kand vannh ella videoyum ishttapettu iam ur class mate

    • @VidhasWorld
      @VidhasWorld  Рік тому

      Thank you so much dear ❤️❤️ mic യിൽ ആണോ പഠിച്ചത്. reply തരണേ Plzz 🙏🙏🥰😍❤️❤️

  • @appuachuvlogs3133
    @appuachuvlogs3133 Рік тому +1

    Ee മുളഗിന്റെ സീഡ് കിട്ടുമോ

    • @VidhasWorld
      @VidhasWorld  Рік тому

      7907831955 ഈനമ്പറിലേക്ക് നിങ്ങളുടെ നമ്പർ msg ചെയ്തോളൂ 🥰❤️🙏

    • @appuachuvlogs3133
      @appuachuvlogs3133 Рік тому

      ​@@VidhasWorld vittitund dear❤

    • @appuachuvlogs3133
      @appuachuvlogs3133 Рік тому

      S

  • @shylathomas1457
    @shylathomas1457 Рік тому

    വിത്ത് അയച്ചുതരുമോ

    • @VidhasWorld
      @VidhasWorld  Рік тому

      വിത്തൊക്കെ കൊടുത്തു തീർന്നു. ഇനി വിത്ത് ready ആകുമ്പോൾ ഞാൻ തീർച്ചയായും അറിയിക്കാം 🙏🙏🥰❤️❤️❤️❤️❤️

  • @user-rw4kr4ru4p
    @user-rw4kr4ru4p Рік тому

    വത്തക്ക എപ്പോഴാ നടേണ്ടത് വിത്ത് തരുമോ തക്കാളിയും വിത്ത് വേണം അതും എപ്പോഴാ നടേണ്ടത് ഈ മുളക് എന്റെ കയ്യിൽ ഉണ്ട് സ്കൂളിൽ നിന്ന് കുട്ടികൾക്ക് തൈ കിട്ടിയിരുന്നു നാട്ടു മുളക് പറിച്ചു 😊

    • @VidhasWorld
      @VidhasWorld  Рік тому +1

      മഴ മാറിയതിന് ശേഷം വത്തക്ക നടുന്നതായിരിക്കും നല്ലത് 🙏🥰❤️ വിത്ത് ഇപ്പോൾ എന്റെ കൈയ്യിൽ ഇല്ല. വിത്ത് ഉണ്ടെങ്കിൽ ഞാൻ വീഡിയോയിൽ പറയാം 🙏🙏🥰💕💕💕

  • @sanaramzan9167
    @sanaramzan9167 Рік тому +3

    നിന്റെ അടുക്കള തോട്ടം കാണാൻ ആഗ്രഹം തോന്നുന്നു Supr😍😍😍

    • @VidhasWorld
      @VidhasWorld  Рік тому +1

      Thank you , ❤️❤️ തീർച്ചയായും വന്നോളു 🥰🥰😍

  • @ayishabiayishu3341
    @ayishabiayishu3341 11 місяців тому +2

    മണ്ണിൽ കുമ്മായം ഉപയോഗിക്കാറിലേ

    • @VidhasWorld
      @VidhasWorld  11 місяців тому +2

      കുമ്മായം ഉപയോഗിക്കാറുണ്ട്. മണ്ണ് വളവും ചേർത്ത് ready ആക്കുന്നതിന് 15 ദിവസം മുമ്പ് തന്നെ കുമ്മായം ചേർത്ത് മണ്ണ് കൂട്ടി വെക്കാറുണ്ട്. അത് ഞാൻ മുൻപൊക്കെ വീഡിയോയിൽ പറയാറുണ്ടായിരുന്നു 🙏🙏🥰❤️❤️❤️

    • @faaizat.s1522
      @faaizat.s1522 8 місяців тому

      ​@@VidhasWorld😊

  • @PN_Neril
    @PN_Neril Рік тому

    അപ്പോ വെഷം അടിക്കാതെ ഒരു മുളകും സാധ്യമല്ല

    • @VidhasWorld
      @VidhasWorld  Рік тому

      പച്ചമുളകായാലും ഉണക്ക മുളകായാലും നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തതായാൽ മാത്രമേ വിഷമില്ലാത്തത് കിട്ടുകയുള്ളൂ. അല്ലാത്ത പക്ഷം വിഷം അടിക്കാത്ത ഒരു മുളകും നമുക്ക് കിട്ടുകയില്ല 🙏🙏🥰❤️❤️❤️

    • @PN_Neril
      @PN_Neril Рік тому +1

      ​@@VidhasWorldഈ വീഡിയോയിൽ ചെടികൾക്ക് കലക്കി ഒഴിക്കുന്ന സാധനം എന്താണ് ?

  • @rajeevsl5900
    @rajeevsl5900 11 місяців тому

    Super

    • @VidhasWorld
      @VidhasWorld  11 місяців тому

      Thank you so much ❤️🥰