Largest Elephant Toothpaste Experiment | M4 TECH |

Поділитися
Вставка
  • Опубліковано 16 вер 2020

КОМЕНТАРІ • 4,5 тис.

  • @badsquadgaming4272
    @badsquadgaming4272 3 роки тому +589

    U ട്യൂബിൽ മലയാളികളുടെ കെമിസ്ട്രി സാറും ഫിസിക്സ്‌ സാറുമൊക്ക നമ്മുടെ M4tech ന്റെ
    ജിയോ ചേട്ടനാണ്
    M4tech ഫാൻസ്‌ ലൈക് അടിക്ക്

  • @anilkumaranil7596
    @anilkumaranil7596 3 роки тому +173

    👍👍👍👍👏👏👏👏 ഇത്രയും വിശാലമായ വർക്ഷോപ്പ് റ്റാറ്റാക്കു പോലും കാണില്ല 😀😀😀

  • @aravindjoy7062
    @aravindjoy7062 3 роки тому +53

    4:40 ayyo pongunillalo. 😂😂😂
    4:45 pongunund pongunund. 😁😁😁😊

  • @mohammedsuhail5907
    @mohammedsuhail5907 3 роки тому +44

    കോളേജ് കഴിയുന്നതിനു മുന്നേ അപ്‌ലോഡ് ചെയ്തിരുന്നു എങ്കിൽ labinn try ചെയ്യാമായിരുന്നു 🤒

  • @ManuBoy_00
    @ManuBoy_00 3 роки тому +330

    He is literally my chemistry sir.....🔥🔥🔥😂😂😂

    • @anandkrishnakr7573
      @anandkrishnakr7573 3 роки тому +7

      Physics also

    • @examsight
      @examsight 3 роки тому +5

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘⬆️⬆️

    • @ajinsp42
      @ajinsp42 3 роки тому +4

      Heisenberg 😂

    • @psychothunder8832
      @psychothunder8832 3 роки тому +1

      😃🤣

    • @feelmylove1837
      @feelmylove1837 3 роки тому +1

      അതുക്കും മേലെ 👍

  • @3tfactory
    @3tfactory 3 роки тому +319

    ❤️al poli❤️ഒരീസം കാണണം ❤️

  • @thanzeelthanzeel3120
    @thanzeelthanzeel3120 3 роки тому +61

    Bro this is amazing vedio and mind blowing

    • @afreedtech5371
      @afreedtech5371 3 роки тому

      ബ്രോ എന്റെ ഈ ചാനെൽ ഒന്ന് കേറി നോക്ക് ബ്രൊ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല ഒന്ന് കേറി നോക്ക്

    • @joyaugustine5975
      @joyaugustine5975 3 роки тому +2

      Ellarum pottanmaara

    • @kunjupulla
      @kunjupulla 3 роки тому

      But Mark Rober did it in an even better way. He also holds the world record.

  • @kavyamurali4751
    @kavyamurali4751 Рік тому +3

    “Cake bake cheyyunnapole” ente mol Moulika (5 years) parayan paranju....😂 Jio machaante big big fan aanu aval....ellaa videos um kaanum....

  • @SevenContinents195
    @SevenContinents195 3 роки тому +117

    എന്താ സംഭവം എന്നറിയാതെ അതു വഴി പോയ അയൽക്കൂട്ടം ചേച്ചി
    ചേച്ചി :ദേ രാജന്റെ പറമ്പിൽ അഗ്നിപർവ്വതo പൊട്ടിയെ... ഓടി വായോ

  • @kl-2family401
    @kl-2family401 3 роки тому +92

    *ഇവിടെ വന്ന് എല്ലാ വീഡിയോസും കാണും..പക്ഷെ ഇതുവരെ ഒന്നും ചെയ്ത് നോക്കിയിട്ടില്ല..ഞാൻ മാത്രമാണോ അങ്ങനെ.* 😁😁

  • @asnasworld2978
    @asnasworld2978 3 роки тому +2

    Chettann ellaaa vediosilum nalla confidence oode kodiyaa cheyyunnadh....👍👍

  • @boscoman9062
    @boscoman9062 3 роки тому +30

    Mr Beast wants to know your location

  • @vshnulal_
    @vshnulal_ 3 роки тому +425

    ഇതൊന്നും ഒരിക്കലും try ചെയ്യില്ലെങ്കിലും വെറുതെ ഇരുന്നു കാണുന്നത് ഞാൻ മാത്രമാണോ? 😁

  • @cyclepranthan7815
    @cyclepranthan7815 3 роки тому +58

    0%NEPOTISM
    0%RACISM
    0%CYBER BULLING
    100%HAPPINESS
    💓💓💓💓

  • @mubaraquecp6012
    @mubaraquecp6012 3 роки тому +15

    Nammalde naatile elephant ith vachitano pallu thekkunnath??🤔

  • @jabi____zain
    @jabi____zain 3 роки тому +1

    Nte moone🥳🌹❤

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 роки тому +347

    Jio ചേട്ടനെ ഇഷ്ടമുള്ളവർ 10 ലൈക്ക് എങ്കിലും അടി. ....

    • @devadath_v3069
      @devadath_v3069 3 роки тому +15

      ഒരാൾക്ക് ഒരു ലൈക്കു മാത്രമല്ലെ അടിക്കാൻ പറ്റുള്ളു

    • @nihaltech1621
      @nihaltech1621 3 роки тому +1

      വീഡിയോപൊളിച്ചുചാനൽഇഷ്ടപ്പെട്ടുസബ്സ്ക്രൈബ്ചെയ്തുതിരിച്ചുചെയ്യണേ

    • @User1976ttd
      @User1976ttd 3 роки тому +1

      😝

    • @ushasasi4549
      @ushasasi4549 Рік тому +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻10 ലൈക്ക് ഉണ്ട്‌ പോരെ

    • @annakuttyinwonderland240
      @annakuttyinwonderland240 Рік тому

      പത്തല്ല. നൂറ് ലൈക്ക് അടിച്ചാലും തീരൂല... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘👍👍😘😘👍😘👍

  • @fakeyt1432
    @fakeyt1432 3 роки тому +241

    ROAD TO 5M M4 TECH JIO JOSEPH&PRAVEEN ALL THE BEST

    • @Dhruvanstech
      @Dhruvanstech 3 роки тому +3

      എന്റെ ചാനൽ ഒന്ന് സബ് ചെയ്താൽ തിരിച്ചും ചെയ്യും ഉറപ്പ് to

    • @jonahkbnefx513
      @jonahkbnefx513 3 роки тому +1

      Ya bro

    • @jonahkbnefx513
      @jonahkbnefx513 3 роки тому

      @@Dhruvanstech ഞാൻ ചെയ്തു.

    • @jonahkbnefx513
      @jonahkbnefx513 3 роки тому

      @@Dhruvanstech എന്നാൽ തിരിച്ചു ചെയ്യു

    • @abxftbl
      @abxftbl 3 роки тому +2

      Ente channel 1 k akkan onn sahayikkamo
      Thirichum cheyyum🙏🙏🙏

  • @akhilkrishna4576
    @akhilkrishna4576 3 роки тому +134

    ജിയോ മച്ചാന്റെ കറുത്ത കൈലി മിസ് ചെയ്തവർ ഇവിടെ ലൈക്ക്....

  • @vijaykrishnan.t2318
    @vijaykrishnan.t2318 3 роки тому +1

    അടുത്ത വീഡിയോയിൽ മിനിശബ്മരാൻബോട്ട് ഉടക്കുന്നത് പറമുതരാമോ. കൂടെ ഒരു മിനിക്കമീറിലും വെക്കുമോ

  • @Hope-vx5ld
    @Hope-vx5ld 3 роки тому +189

    സത്യത്തിൽ നിങ്ങളുടെ കെമിസ്ട്രിയുടെയും ഫിസിക്സിന്റെയും മാർക്ക്‌ ethrayaa???? 🤪🤪

    • @Hope-vx5ld
      @Hope-vx5ld 3 роки тому +6

      @MUZIK BEATZ ആദ്യായിട്ട ഇത്രക്ക് ലൈകും ഒരു കമന്റും കിട്ടുന്നത് 🤩🤩

    • @kL07_
      @kL07_ 3 роки тому +7

      Full A+ aavum 😁

    • @anandkrishnakr7573
      @anandkrishnakr7573 3 роки тому +4

      Jio chettan ullathu kondu physics okke enthokkeyo manasilavunnu

    • @Hope-vx5ld
      @Hope-vx5ld 3 роки тому +7

      @@anandkrishnakr7573 ശരിയാ ഫിസിക്സ് ക്ലാസ്സിനും കെമിസ്ട്രി ക്ലാസ്സിനും പകരം ഇത് കണ്ടാൽ മതി 😁😁
      ടീച്ചർമാർ പറഞ്ഞു തരുന്നതിനേക്കാൾ കൂടുതൽ മനസ്സിലാകുന്നുണ്ട്

    • @A_god_creature
      @A_god_creature 3 роки тому +3

      Vere allude video atpole tanne cheyan chemistrykum physics inum mark onnum Veda

  • @savaad.___
    @savaad.___ 3 роки тому +151

    2:00 ആ ഭാഗം തെങ്ങിന്റെ മണ്ടേ കേറി ഷൂട് ചെയ്ത praveenമച്ചാൻ മാസ്സ്😎😘😘❣️❣️

    • @mollywoodhits6166
      @mollywoodhits6166 3 роки тому +3

      ചെട്ടൻമാരെ ഞാൻ 1000 സബ്സ് ഉണ്ടാക്കുന്ന കഠിനാധ്വാനത്തിൽ ആണ് ഒന്ന് സഹായിക്കൂ pls…,നിങ്ങൾ എന്നെ “support”cheythaal ഞാൻ നിങ്ങളെയും “support cheyyam” pls

    • @traventine_diaries
      @traventine_diaries 3 роки тому +2

      😂😂

    • @nihaltech1621
      @nihaltech1621 3 роки тому +1

      വീഡിയോപൊളിച്ചുചാനൽഇഷ്ടപ്പെട്ടുസബ്സ്ക്രൈബ്ചെയ്തുതിരിച്ചുചെയ്യണേ

    • @sajaysanju9512
      @sajaysanju9512 3 роки тому

      @@mollywoodhits6166 ayinu

    • @abdulsaleem6386
      @abdulsaleem6386 3 роки тому +3

      Eda potta ath dronilaayirikum

  • @a4vlog207
    @a4vlog207 3 роки тому +2

    അടുത്ത പ്രാവശ്യംവീഡിയോ ഇടുമ്പോൾ എളുപ്പത്തിൽ ചോക്ലേറ്റ് കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് പറയാമോ

  • @babucgbabucg1250
    @babucgbabucg1250 3 роки тому +6

    Nice video guyss

  • @sonysonybaiju9196
    @sonysonybaiju9196 3 роки тому +179

    King of kerala youtubers
    THE ONE AND ONLY M4 TECH

    • @sidharthxvlogs8435
      @sidharthxvlogs8435 3 роки тому +3

      🥰🥰

    • @reshmikrishna2364
      @reshmikrishna2364 3 роки тому +3

      You are right.

    • @sss-rl5ov
      @sss-rl5ov 3 роки тому +1

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😎😎😎😎

    • @examsight
      @examsight 3 роки тому +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘👍👍

    • @arathymr7752
      @arathymr7752 3 роки тому

      👑👑👑

  • @reenamreenaprasannan1034
    @reenamreenaprasannan1034 3 роки тому +58

    ശരിക്കും പറഞ്ഞാൽ ഒരു ഐസ്ക്രീം വരുന്നത് പോലെയുണ്ട് അത് കാണാൻ എന്താ രസം അടിപൊളി സംഭവം

  • @farisf8546
    @farisf8546 3 роки тому +5

    M4tech: largest elephant toothpaste experiment
    Markrober:hold my degree

    • @unboxingtechvloger9967
      @unboxingtechvloger9967 3 роки тому +1

      എന്നിട്ട് അതിൽ ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക താങ്കളെ ഞാൻ നിർബന്ധിക്കുന്നില്ല

  • @shamlaraheem8157
    @shamlaraheem8157 3 роки тому +7

    Adi poli machane i love you geo and paveen✌️❤️❤️❤️😍😍😘😘😘😍😘

  • @NattuStories
    @NattuStories 3 роки тому +29

    Urgent ayit
    Important ayit
    അത്യാവശ്യം ആയിട്ട്
    ഒരു കാര്യം പറയാൻ ഉണ്ട്
    chettan pwoliyane

  • @anwarsadath9037
    @anwarsadath9037 3 роки тому +69

    വീട്ടിലുള്ള കൊച്ചു കുട്ടികൾ വരെ ചേട്ടന്റെ video ഇട്ട അപ്പോൾ തന്നെ കാണുന്നുണ്ട് എല്ലാവർക്കും ഇഷ്ട്ടമാണ്

  • @ridewithhafsal4323
    @ridewithhafsal4323 3 роки тому +2

    Elephant 🐘 nu palllu theeechu koduthooo machaaaa ♥️♥️♥️😍😍😍😄😄😄😜😜😜

  • @megagameryt6511
    @megagameryt6511 3 роки тому +3

    അളിയാ എനിക്ക് ആ ടേബിൾ എക്സ്പ്രമെന്റ് ആ സാധനം പൊങ്ങി വന്നപ്പോൾ ഉള്ള ചിത്രത്തിൽ കണ്ടപ്പോൾ എനിക്ക് വേറെ അന്ധോ തോന്നി.⚜️🙏🔱👌👍🤙🤙👍

  • @afal007
    @afal007 3 роки тому +22

    Safety വിട്ട് മച്ചാന് വേറെ കളിയില്ല 💪
    ഇനി ആ toothpaste കൊണ്ട് ജിയോ മച്ചാൻ ആനയെ പല്ല് തേപ്പിക്കാൻ പഠിപ്പിക്കും 😜😂😂😍😍.

  • @user-qk8es7xs3l
    @user-qk8es7xs3l 3 роки тому +49

    *ശ്രദ്ധിച്ചേക്കണേടാ മോനെ മലയാളികൾക്ക് നീയേ ഉളളൂ* 🖐️♥️

    • @sifmohammed8671
      @sifmohammed8671 3 роки тому +4

      athe അച്ചുവേട്ട...

    • @user-qk8es7xs3l
      @user-qk8es7xs3l 3 роки тому +5

      @@sifmohammed8671 *മക്കളെ 😪ലോക്ക് ഡൗൺ ആയി അച്ചുവേട്ടൻ അങ്ങ് ഒതുങ്ങി പോയെടാ*

    • @sifmohammed8671
      @sifmohammed8671 3 роки тому +2

      @@user-qk8es7xs3l എല്ലാം ശരിയാകും അച്ചുവേട്ട...

    • @user-qk8es7xs3l
      @user-qk8es7xs3l 3 роки тому +2

      @@sifmohammed8671 🤗

    • @suvarnakv3060
      @suvarnakv3060 3 роки тому

      കീലേരി പൊളി

  • @AppusMagicPen
    @AppusMagicPen 3 роки тому +1

    amazing experiment jio etta

  • @ajithsreadingworld4428
    @ajithsreadingworld4428 3 роки тому +2

    ജിയോ ചേട്ടാ എന്തെങ്കിലും ഒരു വീഡിയോ ഇടുമോ

  • @incredible72
    @incredible72 3 роки тому +98

    അടുത്ത ഒരു മാസം കൊണ്ട് 5 മില്ലിയൻ നേടും എന്ന് പറയുന്നവർ ഒരു ലൈക് അടിച്ചേ....👍👍

    • @j_o_y_a_l5899
      @j_o_y_a_l5899 3 роки тому +4

      ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലും m4 Tech ആയിരിക്കും👍

  • @irfankv0707
    @irfankv0707 3 роки тому +1

    Adipoli
    Enne koottakunnavare njanum kootakkam 💯💯💯💯💯💯

  • @athulr8835
    @athulr8835 3 роки тому +3

    Bro..
    Aduthaa video 'burning lasers 5000mw " athe vache experiment kanikkummooo.....

    • @unboxingtechvloger9967
      @unboxingtechvloger9967 3 роки тому +1

      എന്റെ ചാനൽ ഒന്ന് കയറി നോക്കു ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക താങ്കളെ ഞാൻ നിർബന്ധിക്കുന്നില്ല

  • @enigma8304
    @enigma8304 3 роки тому +114

    Jio the scientist from Kerala ❤️

  • @shanavazkollon4278
    @shanavazkollon4278 3 роки тому +160

    സ്വന്തം വീഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാൻ പറയുന്ന ആദ്യത്തെ ആളായിരിക്കും ജിയോ

    • @dev.Lin4738
      @dev.Lin4738 3 роки тому +5

      Nop ഉള്ളി വ്ലോഗ്സും അങ്ങനെ ആണ് 😇

    • @sufivlog7169
      @sufivlog7169 3 роки тому

      𝘴𝘩𝘢𝘢 𝘮𝘦𝘦𝘮 𝘦𝘯𝘯𝘢 𝘠𝘰𝘶𝘛𝘶𝘣𝘦 𝘤𝘩𝘢𝘯𝘯𝘦𝘭𝘶𝘮 𝘢𝘵𝘩𝘦

    • @user-xf5hy7dv6y
      @user-xf5hy7dv6y 3 роки тому +3

      Onnu poda ellavrum parayarund

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 роки тому +4

      റീത്തുസ് also

    • @abdullaabdulla-gp3gs
      @abdullaabdulla-gp3gs 3 роки тому

      Everyone

  • @reenasalimsalim2420
    @reenasalimsalim2420 3 роки тому +4

    പൊളി മച്ചാനെ

    • @unboxingtechvloger9967
      @unboxingtechvloger9967 3 роки тому

      എന്റെ ചാനൽ ഒന്ന് കയറി നോക്കൂ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ഞാൻ നിർബന്ധിക്കുന്നില്ല 🥰🥰

  • @dasanaugustine7036
    @dasanaugustine7036 3 роки тому +2

    മച്ചാനെ എപ്പോഴും എന്താ കറുപ്പ് ഡ്രസ്സ് ഇടുന്നത്

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +122

    ✌️✌️✌️

    • @agrofood97
      @agrofood97 3 роки тому +2

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️🤩🥰🥰🤩🥰🤩🥰🤩🥰🤩🤩🙋‍♂️🙋‍♂️🙋‍♂️

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @achivlogs9527
      @achivlogs9527 3 роки тому +1

      ചക്കരേ

    • @mehthabshahjahan3678
      @mehthabshahjahan3678 3 роки тому +1

      @@MasterOfSwimMallu ഞാൻ ചെയ്തു. തിരിച്ചും ചെയ്യുമോ

    • @techyboi4384
      @techyboi4384 3 роки тому +1

      Potte ketto m4tech pin cheythila alle

  • @princesanu6102
    @princesanu6102 3 роки тому +12

    തൊഴിലുറപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന അമ്മാമ്മ.ആകാശം താഴെ വീണേ...... ഓടിക്കോ മക്കളെ.....

  • @simplyatraveler7102
    @simplyatraveler7102 3 роки тому +1

    ചേട്ടന് ഒരു chemistry lab തുടങ്ങാൻ ഉള്ള എല്ലാ chemicals ഉം കയ്യിൽ ഉണ്ടല്ലേ.....
    Chemicals കാണുമ്പോൾ കെമിസ്ട്രി lab വരെ ഒന്ന് പോയി 🎉🎊

  • @mejijaison9991
    @mejijaison9991 3 роки тому +1

    എന്റെ ചേട്ടാ ഈ വീഡിയോ കഴിഞ്ഞിട്ട് ഒരു വേറെ പുതിയ വീഡിയോ പോലും കിട്ടില്ല

  • @MalluUnBoxer
    @MalluUnBoxer 3 роки тому +38

    ഒന്നും ചെയ്ത് നോക്കിലേലു എല്ലാം വീഡിയോയും മുടങ്ങാതെ kanum

    • @gamerspleasure7907
      @gamerspleasure7907 3 роки тому

      ഞാനും 😆

    • @sindhuanil9462
      @sindhuanil9462 3 роки тому

      ഞാനും

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 роки тому

      ഞാനും

    • @mototech2.o393
      @mototech2.o393 3 роки тому

      എന്റെ ചാനൽ സബ്ക്രൈബ് ചെയോ ചെയ്താൽ തിരിച്ചു ചെയ്യും

    • @sindhuanil9462
      @sindhuanil9462 3 роки тому

      @@mototech2.o393 ചെയ്തു

  • @doyouknow6289
    @doyouknow6289 3 роки тому +29

    പേസ്റ്റ് ഞെക്കി പിഴുന്നവർക്കായി സമർപ്പിക്കുന്നു 😂😏😉

  • @pailypo4090
    @pailypo4090 3 роки тому +1

    Ingal pwolichu
    ❤️❤️❤️❤️

  • @ffgaming3614
    @ffgaming3614 3 роки тому +6

    ജിയോ ചേട്ടാ ഇനിയും വീഡിയോകൾ ഇടാമോ നമുക്ക് കാണാതിരിക്കാൻ കഴിയുന്നില്ല

    • @nihaltech1621
      @nihaltech1621 3 роки тому

      ചാനൽഇഷ്ടപ്പെട്ടുനല്ലചാനൽആണ്സബ്സ്ക്രൈബ്ചെയ്തുതിരിച്ചുചെയ്യണേ

  • @vyshakhvyshakh2134
    @vyshakhvyshakh2134 3 роки тому +44

    പ്രവീൺ മച്ചാൻ വീഡിയോ അവതരിക്കും ജിയോ മച്ചാ ക്യാമറമാനും ആവാമോ

    • @safvanjabir5187
      @safvanjabir5187 3 роки тому +1

      Randuperum venam videoyil

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ.,

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      @@safvanjabir5187 ഞാൻ ചെയ്തു തിരിച്ചും ചെയ്യോ.,

    • @safvanjabir5187
      @safvanjabir5187 3 роки тому

      Cheyyum bro
      Namukk friends aayalo bro

    • @safvanjabir5187
      @safvanjabir5187 3 роки тому

      @@MasterOfSwimMallu bro njan cheythu😍😍 subscribum likum sharum

  • @aazzitechworld7348
    @aazzitechworld7348 3 роки тому +78

    എന്റെ 5മാസം പണം ശേഖരിച്ചു ഒരു ചെറിയ action cam വാങ്ങി പക്ഷെ ഒട്ടും clarity ഇല്ല അതായത് പറ്റിക്കപെട്ടു 😪 നിങ്ങൾ വാങ്ങുന്നു വെങ്കിൽ എല്ലാം തിരക്കി വാങ്ങണം

  • @clarasiby9502
    @clarasiby9502 3 роки тому +9

    7:33

    • @unboxingtechvloger9967
      @unboxingtechvloger9967 3 роки тому +1

      എന്റെ ചാനൽ ഒന്ന് കയറി നോക്കൂ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക തങ്ങളെ ഞാൻ നിർബന്ധിക്കുന്നില്ല 🥰🥰

  • @akshainm
    @akshainm 3 роки тому +1

    ഉദ്ദേശിച്ചപോലെ വന്നില്ലെന്നോർത്ത് വിഷമിക്കണ്ട. നന്നായിരുന്നു. കുട്ടികൾ ആണ് കൂടുതൽ audience. അതുകൊണ്ട് safety യെക്കുറിച്ച് കൂടുതൽ പറഞ്ഞുമനസ്സിലാക്കാൻ മറക്കരുത്. Keep going 👍

  • @sinanskp994
    @sinanskp994 3 роки тому +21

    'ഗെയിം കളിച് പൈസ ഉണ്ടാകാം' ഇതൊക്കെ ഞാൻ മാത്രമാണോ skip അടിച്ചു കളയാർ 😜🤔🤔

    • @usnaskitchen4081
      @usnaskitchen4081 3 роки тому

      Njanum

    • @afreedtech5371
      @afreedtech5371 3 роки тому

      ബ്രോ എന്റെ ഈ ചാനെൽ ഒന്ന് കേറി നോക്ക് ബ്രൊ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല ഒന്ന് കേറി നോക്ക് ബ്രോ

  • @sreejithsankar14
    @sreejithsankar14 3 роки тому +28

    600 k ആയപ്പോ തൊട്ട് വീഡിയോ കാണുന്നതാ ഇത്രേം നാൾ ആയിട്ടും വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്ന ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ അത് m4tech ആണ്

    • @examsight
      @examsight 3 роки тому +1

      തൊഴിൽ അന്വേഷകർക്ക് എന്റെ ചാനൽ share ചെയ്ത് കൊടുക്കാമോ?? തീർച്ചയായും അവർക്ക് ഉപകാരപ്പെടും 😍😘

    • @sulfikarpy8009
      @sulfikarpy8009 3 роки тому

      49k mumbu sub chethatha

    • @sreejithsankar14
      @sreejithsankar14 3 роки тому

      @@examsight പണി എടുക്കാതെ എങ്ങനെ ജീവിക്കാം എന്ന് ഉണ്ടോ എങ്കിൽ full സ്‌പോർട് 🤪🤪

  • @akashs7349
    @akashs7349 3 роки тому +1

    Fresh fresh freshh.....
    Arum chaiyuna thu kaditillaaa🤣

    • @unboxingtechvloger9967
      @unboxingtechvloger9967 3 роки тому +1

      എന്റെ ചാനൽ ഒന്ന് കയറി നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക താങ്കളെ ഞാൻ നിർബന്ധിക്കുന്നില്ല 🥰🥰🥰🥰🥰

  • @sayanthvlogs596
    @sayanthvlogs596 3 роки тому +1

    Chettan vere level sambavamanu 🤩🤩😍😍😛

  • @houseworld23
    @houseworld23 3 роки тому +56

    ആപ്പ് പരിചയപെടുത്തുമ്പോ skip ചെയ്യുന്നവർ ഉണ്ടോ 👍🤩🤩❤️

    • @hazi9749
      @hazi9749 3 роки тому

      ആഹാ 😁

    • @riswanc1010
      @riswanc1010 3 роки тому +2

      ചെറുതായിട്ട് 😁

    • @gamerspleasure7907
      @gamerspleasure7907 3 роки тому

      😭😭😭😭😭😭😭😭😭😭😭😭😭
      എന്റെ ചാനൽ ആരും നോക്കുന്നില്ല

    • @houseworld23
      @houseworld23 3 роки тому

      @@hazi9749 ഷാഹി ബ്രോ 😄

    • @houseworld23
      @houseworld23 3 роки тому +1

      @@riswanc1010 😆

  • @cruzadecreations6183
    @cruzadecreations6183 3 роки тому +11

    കുറേ expiriments ഒക്കെ കണ്ടു പക്ഷെ ഒന്നും അങ്ങട് റെഡിയായിലാ 😂

    • @mototech2.o393
      @mototech2.o393 3 роки тому +2

      എന്റെ ചാനൽ സബ്ക്രൈബ് ചെയോ ചെയ്താൽ തിരിച്ചു ചെയ്യും

  • @binoisworld9471
    @binoisworld9471 3 роки тому

    മച്ചാനെ നിങ്ങൾ വേറെ ലെവലാ. തകർത്തു...............

  • @sai-vk6ib
    @sai-vk6ib 3 роки тому +8

    M4tech ചേട്ടാ കൈ പൊള്ളിയായിരുന്നോ....കണ്ടപ്പോ അതുപോലെ തോന്നി.....
    Be safe.....😉🤙

  • @aaronjoseph9653
    @aaronjoseph9653 3 роки тому +29

    5:52 il , നിങ്ങള് aa shoot ചെയ്യുന്ന ഫോൺ കണ്ടില്ലെങ്കിൽ ....
    കണ്ണ് ഒന്ന് check cheyunnath നല്ലതാണ് ..😂😂😂

  • @anantharjunkr
    @anantharjunkr 3 роки тому +38

    First view' ❤️

    • @MDALINO
      @MDALINO 3 роки тому +4

      Yo

    • @papyramu
      @papyramu 3 роки тому +1

      Ayin

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому

      @@MDALINO ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому

      @@papyramu ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

  • @s4trickssalinisiva944
    @s4trickssalinisiva944 3 роки тому

    Super
    Ella videoyum njan kannum
    Adipoli annu

  • @fromthemalayali7752
    @fromthemalayali7752 3 роки тому +3

    ജിയോ ചേട്ടാ നിങ്ങളെ വളരെ ഇഷ്ടമുള്ളത് കൊണ്ടു ചോദിക്കുകയ ചേട്ടാ ഞങ്ങൾക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന അന്ന് ചെയ്ത കമ്പിയുടെ പരീക്ഷണം പോലെ ഉള്ള പരീക്ഷണം ചെയ്യാമോ
    We love you jio chetta

    • @nihaltech1621
      @nihaltech1621 3 роки тому

      വീഡിയോപൊളിച്ചുചാനൽഇഷ്ടപ്പെട്ടുസബ്സ്ക്രൈബ്ചെയ്തുതിരിച്ചുചെയ്യണേ

    • @fromthemalayali7752
      @fromthemalayali7752 3 роки тому +1

      @@nihaltech1621 ചെയ്തു

  • @Not_Yeman_YT
    @Not_Yeman_YT 3 роки тому +34

    ""Those who reading this comment may your parents live more then 100 years with good health.💚♥️💚💚

    • @ITSSA17
      @ITSSA17 3 роки тому +2

      😍

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +2

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +2

      @@ITSSA17 ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

  • @jishnu4248
    @jishnu4248 3 роки тому +44

    എന്നെപോലെ തന്നെ ജിയോ മച്ചാന്റെ നാട് ഇഷ്ടമുള്ളവർ ആരൊക്കെ...?

  • @bineeshmp3657
    @bineeshmp3657 3 роки тому +1

    ഇവൻ ഒരു കില്ലാടി തന്നെ 😎🤓🥴

  • @joymk9873
    @joymk9873 3 роки тому +1

    Chetta ingalu poliya🥰🥰

  • @-90s56
    @-90s56 3 роки тому +14

    നിങ്ങൾ 2 പ്രാവശ്യം elephant ടൂത്ത് പേസ്റ്റ് ഉണ്ടാക്കി എന്നാൽ ഇതുവരെ അത് തേയ്ക്കാനുള്ള ബ്രഷ് മാത്രം കണ്ടുപിടിച്ചില്ല ഉടനെ അങ്ങനൊരു വീഡിയോയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 😁✌️

  • @suhailmj5163
    @suhailmj5163 3 роки тому +24

    1:57 ഈ view camera man തെങ്ങിന്റെ മുകളിൽ കയറി എടുത്തത് ആണെന്ന് ആര്കാങ്കിലും തോന്നിയോ🔥 jio മച്ചാൻ പൊളി ആണ് 🔥🔥

  • @rajithavinayan6787
    @rajithavinayan6787 3 роки тому +2

    വീട്ടിൽ ഇരുന്ന് ഇണ്ടാകുവാൻ പറ്റുന്ന toy ഇണ്ടാക്കു

  • @shijisagish429
    @shijisagish429 Рік тому +5

    Beautiful 💓

  • @HANANPGD
    @HANANPGD 3 роки тому +5

    ശാസ്ത്രമൊരു സംഭവം തന്നെ
    ഇങ്ങള് അയ്ലും വല്ല്യ സംഭവാണ് 😊😊❣️❣️❣️

  • @nazarikp4333
    @nazarikp4333 3 роки тому +42

    _6view_
    _463 likes_
    *യൂട്യുബ് വെള്ളമടിച്ചിട്ടാ ഉള്ളത്*

  • @viewpoint6053
    @viewpoint6053 Рік тому +2

    "how to escape if you are tied with ropes" oru video cheyyamo. ? Hands and legs tied, front tied and back tied. 2 scenario und. Onn cheyamo?

  • @snsafwan
    @snsafwan 3 роки тому

    Bro,3d printer vech oru experiment cheyyo please

    • @thelovelyworld
      @thelovelyworld 3 роки тому +1

      hi cheta.enikkkoru hi tharumooo.plssss.iam a big fan of you.pls oru hi tha

  • @MuhammedAnas-um3bl
    @MuhammedAnas-um3bl 3 роки тому +88

    Black shirt ഷർട് ഇഷ്ടമുള്ളവർ ലൈക് അടിക്ക് 🖤

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @mototech2.o393
      @mototech2.o393 3 роки тому

      എന്റെ ചാനൽ സബ്ക്രൈബ് ചെയോ ചെയ്താൽ തിരിച്ചും ചെയ്യും

    • @afreedtech5371
      @afreedtech5371 3 роки тому

      ബ്രോ എന്റെ ഈ ചാനെൽ ഒന്ന് കേറി നോക്ക് ബ്രൊ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല ഒന്ന് കേറി നോക്ക് ബ്രോ

  • @mylifemykasiii9243
    @mylifemykasiii9243 3 роки тому +7

    3 days മുൻപ് Nick uhas ന്റെ giant toothpaste video കണ്ടു. അപ്പോൾ മുതൽ വിചാരിച്ചതാണ് നമ്മടെ നാട്ടിൽ ഈ experiment ആരെങ്കിലും ഒന്ന് ചെയ്തിരുന്നുവെങ്കിൽ.... ഇപ്പോൾ ചേട്ടന്റെ video കണ്ടപ്പോൾ happy ആയി... ഒട്ടും expect ചെയ്തില്ല ... thankuu bro.....
    Sprrrr😁😁😁😊😊😊😊😊👌👌👌

  • @ajuk421
    @ajuk421 Рік тому +8

    Adipoli beautiful
    Machane

  • @spaceodyssey2279
    @spaceodyssey2279 3 роки тому +4

    Waiting for part 2 tharavu

  • @thoufeeqrahmana3142
    @thoufeeqrahmana3142 3 роки тому +3

    6 :28 oru flame kanda pole thonni ....jeo chettaa....ee reaction ll heat noppam flame form cheyynnundoi....atho enkk thonniyathaanooi..🤔

  • @blackpanther4314
    @blackpanther4314 3 роки тому +64

    What if we put a fir on this

    • @arundnc5657
      @arundnc5657 3 роки тому +3

      Enikum thoni eth

    • @maskimpact3046
      @maskimpact3046 3 роки тому +2

      Me too

    • @syamkumar.g2242
      @syamkumar.g2242 3 роки тому +1

      Wathr😓

    • @sreya7660
      @sreya7660 3 роки тому +1

      Naadu kathikkan aanalle udhesham

    • @FreshBuoy
      @FreshBuoy 3 роки тому +2

      Nothing will happen you will disappear from this world thats it no other issues

  • @capt_dumbledor_2775
    @capt_dumbledor_2775 3 роки тому +1

    Bro namde kayily anu poli...❤️

  • @basithp671
    @basithp671 Рік тому +1

    നമ്മുടെ ഏറുമാടം എവിടെ?... ഒരു വിവരവും ഇല്ലാലോ....... 🙁

  • @MrEggy
    @MrEggy 3 роки тому +47

    Fun fact : everyone including me right now hasnt watched the full video yet

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +2

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ.,

  • @athulkrishna9465
    @athulkrishna9465 3 роки тому +53

    Legend's will skip that ad😂

    • @Dhruvanstech
      @Dhruvanstech 3 роки тому +1

      എന്റെ ചാനൽ ഒന്ന് സബ് ചെയ്താൽ തിരിച്ചും ചെയ്യും ഉറപ്പ് to

    • @febinchr
      @febinchr 3 роки тому

      Comment vaichathum aa ad vannu😹

  • @basithp671
    @basithp671 Рік тому +2

    👍👍

  • @harishr3301
    @harishr3301 3 роки тому +3

    Largest in India bro.... I guess.. but I saw a largest one doing in some other country

  • @creatorstechworld
    @creatorstechworld 3 роки тому +5

    വീഡിയോ ഇടുമ്പോൾ തന്നെ വീഡിയോ കാണാറുണ്ട് പക്ഷേ അധികം വീഡിയോയിൽ ഉള്ളതും ഉണ്ടാകാൻ സാധിച്ചിട്ടില്ല 👍

  • @shammasgaming
    @shammasgaming 3 роки тому +36

    നിങ്ങൾ കോട്ടൺ കാൻഡിയുടെ മെഷീൻ ഉണ്ടാക്കുമോ

  • @keerikadanjose8766
    @keerikadanjose8766 3 роки тому +53

    ജിയോ മച്ചാനെയും പ്രവീൺ മച്ചാനെയും ഇഷ്ടമുള്ളവർ ഇവിടെ നീലം മുക്കിക്കോ

  • @earnitmalayalam1951
    @earnitmalayalam1951 3 роки тому +2

    Air poliasion aaavoo

  • @click4status642
    @click4status642 3 роки тому +30

    Poli sanam aanna😁

  • @rethirajjerry8556
    @rethirajjerry8556 3 роки тому +8

    Poli bro ♥️ oru 15like tharumo

    • @MasterOfSwimMallu
      @MasterOfSwimMallu 3 роки тому +1

      ഞാൻ ചെയ്തു തിരിച്ചും ചെയ്യോ..

    • @rethirajjerry8556
      @rethirajjerry8556 3 роки тому +2

      @@MasterOfSwimMallu ok bro

  • @crunchysisters8224
    @crunchysisters8224 3 роки тому +1

    Machanne kidukki

  • @muhammadsinaan7836
    @muhammadsinaan7836 3 роки тому +4

    ചേട്ടാ ഇതൊക്കെ ചെയ്യാൻ പണം വന്ന സാധനം വേണം

    • @fathimanazrin2537
      @fathimanazrin2537 3 роки тому

      പറഞ്ഞത് ശരിയാ ഇത് ചെയ്യണമെങ്കിൽ പണം വേണം