Best Solar Cooking Technology In The World | ഇനി പാചകം ചെയ്യാൻ ഗ്യാസും വിറകും വേണ്ട | M4 Tech |

Поділитися
Вставка
  • Опубліковано 16 січ 2023
  • Checkout the link: bit.ly/3jZPiMA
    Use my code WAKEFITM4 to get upto 40% discount on Wakefit Mattress.
    Wakefit.co has a 100-day promise, wherein you can buy their orthopedic mattress, try it for 100 days and return it if you don't like it. Also, they promise to ask you no questions when you demand a refund.
    So, join us in this revolutionary mattress buying experience with Wakefit's BUY and TRY.
    #Wakefit100DayPromise #wakefit #BuyAndTry #WakefitHomeSolutions #100daysBuyAndTry

КОМЕНТАРІ • 2,2 тис.

  • @M4Techofficial
    @M4Techofficial  Рік тому +558

    Checkout the link: bit.ly/3jZPiMA
    Use my code WAKEFITM4 to get upto 40% discount on Wakefit Mattress.
    Wakefit.co has a 100-day promise, wherein you can buy their orthopedic mattress, try it for 100 days and return it if you don't like it. Also, they promise to ask you no questions when you demand a refund.
    So, join us in this revolutionary mattress buying experience with Wakefit's BUY and TRY.
    #Wakefit100DayPromise #wakefit #BuyAndTry #WakefitHomeSolutions #100daysBuyAndTry

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh Рік тому +4

      U are 💡 idea amazing 😍

    • @abilashpm6549
      @abilashpm6549 Рік тому +1

      Hai

    • @ITX635
      @ITX635 Рік тому +3

      if this was a tech channel you could have explained in 3d model how that works

    • @O.M.R.SHEMIZZ
      @O.M.R.SHEMIZZ Рік тому +1

      ua-cam.com/video/G7ldVSmb_Vc/v-deo.html

    • @O.M.R.SHEMIZZ
      @O.M.R.SHEMIZZ Рік тому +4

      Jio Machan ഓരോ ദിവസവും ഞെട്ടിക്കുകയാണല്ലോ

  • @sreedharanmp5619
    @sreedharanmp5619 Рік тому +1036

    പുതിയ പല പരീക്ഷണവും കണ്ടെത്തി നമ്മുക്കായി പകർന്നു തരുന്ന M4 tech
    Power💥💥🔥

    • @YaTrIgAnKL05
      @YaTrIgAnKL05 Рік тому +2

      💪

    • @jintumjoy7194
      @jintumjoy7194 Рік тому +18

      ഇത് പുതിയത് ഒന്നുമല്ല. കുറേ നാൾ മുന്നേ ഉള്ളതാണ്. സയൻസ് എക്സിബിഷനു ഞങ്ങക്ക് ഫസ്റ്റ് കിട്ടിയിട്ടുണ്ട്

    • @Siva-on1tc
      @Siva-on1tc Рік тому +3

      പുതിയതോ🙄

    • @no_thing_art9767
      @no_thing_art9767 Рік тому +1

      2023 il kandathya idea😂

    • @myonline2885
      @myonline2885 Рік тому

      ua-cam.com/video/7vvCF3TZ9GE/v-deo.html

  • @gear369
    @gear369 Рік тому +1009

    ഗ്യാസ് ന് വില കൂടുതൽ ഉള്ള ഈ സമയത്ത്
    ഈ ടെക്നോളജി ഉപകാരപ്പെടും... 😌❤️

  • @ugmedia83
    @ugmedia83 Рік тому +13

    സർക്കാർ അറിഞ്ഞാൽ സൂര്യപ്രകാശത്തിനു ടാക്സ് ഏർപ്പെടുത്തും. 😁

  • @fidhusworld7560
    @fidhusworld7560 Рік тому +124

    കേരളത്തിന്റെ അഭിമാനം . ഇതിനോക്കിയാണ് അവാർഡ് കൊടുക്കേണ്ടത്👍👍👍

    • @hanskrishnan
      @hanskrishnan 6 місяців тому +4

      അഫ്‌ഗാനിസ്ഥാനിൽ ഇതാണ് കുറെ വര്ഷങ്ങളായി ഉപയോഗിക്കുന്നത്. ലഡാക്കിൽ പോയവർക്ക് അറിയാം അവിടെയും ഇത് പോലെ തന്നെയാണ് വെള്ളം ചൂടാകുന്നത്.

  • @akhilvijayan6202
    @akhilvijayan6202 Рік тому +399

    100 percent success.... 🔥🔥🔥ചെറിയ ചിന്തയിൽ നിന്ന് വലിയ റിസൾട്ട്‌....🔥🔥

  • @abhisatheesh3013
    @abhisatheesh3013 Рік тому +10

    വേറിട്ട ചിന്തകളാണ് ബ്രോ നിങ്ങളെ ഇവിടം വരെ എത്തിച്ചത് ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോട്ടെ, keep going bro 👍

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 Рік тому +22

    Excellant Informative Video. It can be used as a large Scale Cooking Divice, by using Sun light. Once again an excellat Video 👏👏👏🌹🌹🌹

  • @Heart_broken_cat
    @Heart_broken_cat Рік тому +252

    പറയാതെ ഇരിക്കാൻ വയ്യ,ജിയോ മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ ആണ് 😍🔥❤️

  • @akshay7-7-7
    @akshay7-7-7 Рік тому +93

    ഇങ്ങനത്തെ video കുറെ കണ്ടിട്ടുണ്ട് പക്ഷെ അതിലൊക്കെ വെക്കുന്ന items ഓക്കേ ഉരുകി പോകുന്നതും കണ്ടു കല്ല് വരെ ഇതെന്തയാലും പൊളിച്ചു 🔥

  • @ajokshaji1618
    @ajokshaji1618 Рік тому +11

    Its not first time someone experiment this but truly this is the best among those....

  • @Rajan-sd5oe
    @Rajan-sd5oe Рік тому +6

    ജിയോ മച്ചാന്റെ സോളാർ ഫുഡ്‌ ഉണ്ടാക്കുന്നത് തന്നെ ഒരു വൻ കൗതുകം!അതിലും കൗതുകമായതു ഒരേ പാത്രത്തിൽ നിന്നുംസുഹൃത്തുക്കൾ എല്ലാവരും ഒരുമിച്ചുള്ള ആ ഭക്ഷണം കഴിക്കൽ തന്നെ!👍👍👍👍👍👍

  • @almuhammadyaseenyasee7048
    @almuhammadyaseenyasee7048 Рік тому +284

    ഞാൻ ഒരു ടെക്നിക്കൽ സ്കൂൾ student ആണ്. ഞാൻ പഠിക്കുന്നത് main trade welding ഉം NSQF trade solar energy യും ആണ്
    അതിൽ സോളാർ cooker ഉണ്ട്‌
    പക്ഷെ practical ഇല്ല. ഞാൻ ഒരുപാട് search ചെയ്ത കാര്യമാണ് നിങ്ങൾ കാണിച്ചു തന്നത് THANK you jio chetta❤❤❤🙏🙏and praveen chetta 🙏❤❤💯💯💥💥
    Njan nedumangadu technical സ്കൂളിലെ
    10ആം ക്ലാസ് വിദ്യാർത്ഥിയാണ്
    thankyou 🙏❤💯💯😭😭🙏🙏❤

    • @almuhammadyaseenyasee7048
      @almuhammadyaseenyasee7048 Рік тому +5

      ഇത് dish type solar cooker ആണ്
      ഇത് മാത്രമല്ല dish type solar cooker, box type solar cooker, community type solar cooker എന്നതൊക്കെയാണ്
      Thankyou 🙏🙏❤❤💥💯

    • @muhammedyaseen1850
      @muhammedyaseen1850 Рік тому +1

      😃

    • @adwaith8290
      @adwaith8290 Рік тому

      Ayin......?

    • @almuhammadyaseenyasee7048
      @almuhammadyaseenyasee7048 Рік тому +5

      @@adwaith8290 എനിക്കുള്ള പരിമിതമായ അറിവുകൾ പറഞ്ഞു അത്രമാത്രം
      ഞാൻ എന്തെങ്കിലും തെറ്റ് പറഞ്ഞു എങ്കിൽ ക്ഷെമിക്കുക sorry ❤🙏🙏🙏🙏❤❤💯💯😂😂😂👻👻

    • @jayanv8988
      @jayanv8988 Рік тому +1

      @@almuhammadyaseenyasee7048 മേലാൽ ആവർത്തിക്കരുത്,😬😬😂

  • @timetraveller245
    @timetraveller245 Рік тому +334

    ഈയൊരു solar dish coocking system ഉപയോഗിച്ച് നമ്മുടെ M4Tech ഉം ഫിറോസിക്കയും combined ആയിട്ട് ഒരു വീഡിയോ ചെയ്യണം എന്ന് ആഗ്രഹമുള്ളവർ like ചെയ്യ്❤️

    • @muhammedanshif8360
      @muhammedanshif8360 Рік тому

      😂😂😂

    • @CHARLIE_GAMING_
      @CHARLIE_GAMING_ Рік тому +2

      Angane nadanaal jio fry undaavum

    • @timetraveller245
      @timetraveller245 Рік тому

      @@CHARLIE_GAMING_ grilled 🤣🤣

    • @njanoruethirali4042
      @njanoruethirali4042 Рік тому

      Ayyo Venda ye

    • @abdulmajeedkp24
      @abdulmajeedkp24 Рік тому +4

      Firos ക്കാക്ക് ഈ അടുപ്പ് ഒന്നും മതിയാവില്ല പുള്ളി വല്ല ഒട്ടകത്തെയും ഗ്രിൽ ചെയ്യാൻ കൊണ്ടുവരും 😄

  • @pes4616
    @pes4616 Рік тому

    Adipoli bro... Pavapettavanu upakarapedunna video
    Hats off❤️❤️

  • @mallutech4747
    @mallutech4747 Рік тому +4

    ഇത്രയും നാൾ ആയിട്ടും ആരെയും വെറുപ്പിക്കാത്ത ഇതുപോലെ ഒരാളെ വേറെ കിട്ടിയില്ല
    ജിയോ മച്ചാൻ പൊളി ആണ്

  • @vahabvahu2078
    @vahabvahu2078 Рік тому +1991

    M4 techo സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജരായി 🤩😍

    • @sv6c.ae.
      @sv6c.ae. Рік тому +34

      Ellarum ഹാജരായിട്ടില്ല

    • @muhammedsahal8777
      @muhammedsahal8777 Рік тому +8

      ✌️🫡

    • @muhammedmammu4340
      @muhammedmammu4340 Рік тому +34

      ഞാൻ ഹാജർ അവലില്ല കാരണം ഞാൻ m4 tech ആണ് കാണാറുള്ളത് 😂😂😂😂

    • @sidhinathjs4147
      @sidhinathjs4147 Рік тому +52

      ഈ comment കണ്ട് മടുത്തു plz stop this 😢

    • @O.M.R.SHEMIZZ
      @O.M.R.SHEMIZZ Рік тому

      ua-cam.com/video/WX0HtqGa4ro/v-deo.html

  • @ananthapadmanabhan4164
    @ananthapadmanabhan4164 Рік тому +30

    21:52 ഫിറോസിക്ക reference 😂❤️

  • @ambro3747
    @ambro3747 Рік тому +147

    അപ്പൊ ഇനി മുതൽ Gas തീർന്നാൽ മുകളിൽ പോയി TV dish foil പൊതിഞ്ഞു cook ആക്കിയെടുക്കാം.. 😎😌🙌🏻

    • @zackariazack10
      @zackariazack10 Рік тому +2

      Onn podo😂

    • @AkshayKumar-ss9es
      @AkshayKumar-ss9es Рік тому

      Jishnu

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      വർഷത്തിൽ 6 മാസം വെയിൽ ഉള്ള നമ്മുടെ നാട്ടിൽ ഇത് നല്ല ഒരു technology ആണ്. അത്യാവശ്യം cooker ൽ പാചകം ഒക്കെ ഇതിൽ ചെയ്യാം.

    • @higherbeingX
      @higherbeingX Рік тому

      eniitu a dish il food Network kananam

  • @shibugeorge1541
    @shibugeorge1541 Рік тому

    Antinu extra kashtapedanamm???...solar cellukalum..induction coocker poraiee??..

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn Рік тому +6

    5:12 മുതൽ കണ്ടോളൂ അവിടം വരെ പരസ്യം ആണ്😌
    സമ്പവം പോളി ❤️

  • @messiuyirbutiamronaldofan6091
    @messiuyirbutiamronaldofan6091 Рік тому +39

    M4 tech പണ്ടേ പൊളിയല്ലേ ❤️‍🔥

  • @tonyabraham1239
    @tonyabraham1239 Рік тому +8

    ലാസ്റ്റ് ആ എല്ലാവരും കൂടി കഴിക്കുന്ന സീൻ അത് ആ ഹെവി 🔥🔥🔥❤❤❤❤❤oh പൊളി മച്ചാനെ ❤❤

  • @SanuViews
    @SanuViews Рік тому

    തകർപ്പൻ ideas...!!

  • @SANDEEPMORUKADUVLOG6394
    @SANDEEPMORUKADUVLOG6394 Рік тому +37

    മച്ചാനെ അടിപൊളി iteam.. വ്യത്യസ്തമായ വീഡിയോകൾ എപ്പോഴും മച്ചാന്റെ കൈയിൽ നിന്നും എപ്പോഴും ഉണ്ടാകട്ടെ 🥰.

  • @shortfilim2012
    @shortfilim2012 Рік тому +49

    ഇത്രയും നന്നായിട്ട് ക്യാമറയിൽ പകർത്താൻ വേണ്ടി ക്യാമറയുടെ പിന്നിൽ നിന്നും നമ്മുടെ സ്വന്തം പ്രവീൺ മച്ചാൻ 💥😍

  • @afsalmachingal1235
    @afsalmachingal1235 Рік тому +6

    ഇയാളെ പോലെ ഇയാൾക്ക് മാത്രെ കഴിയൂ 🔥🔥👌🏻👌🏻.. ഇങ്ങള് ശെരിക്കും ഒരു ശാസ്ത്രജ്ഞൻ തന്നെ 👌🏻🥰

  • @pp84pp2000
    @pp84pp2000 Рік тому

    Sooryante position anusarichu auto align koode cheythal polichene!

  • @amithaamiz4479
    @amithaamiz4479 Рік тому +50

    Hardwork+dedication+content = M4tech 🔥

  • @ayeshaclassesgk
    @ayeshaclassesgk Рік тому +216

    Anna 💜Congratulations ! You truly deserved every one's lv nd support । Vdo is just insane। ❤️ keep it up lot's of lv and respect

    • @ummasdaily68
      @ummasdaily68 Рік тому

      Hai 🙋‍♀️🙋‍♀️

    • @ummasdaily68
      @ummasdaily68 Рік тому

      @ASTRO GAMING ആര്

    • @hitchhackvlogs
      @hitchhackvlogs Рік тому

      Instagram trending reels നെ roast ചെയ്ത് ഒട്ടിച്ചു വെച്ചേക്കുന്നത് കാണണോ വരൂ 💥🔥💥💥💥💥💥

  • @midhunm8361
    @midhunm8361 Рік тому

    Chtn cheriya doubt.cook cheyumbo adhinde substance edhaghilum thazhootuu veezhathile.ippo chicken grill cheythappo adhinde oil okke vezhathille apo concave mirror ill damage varuvoo..?

  • @subinnadaraj4899
    @subinnadaraj4899 Рік тому +3

    ഇവന്മാരെ കൊണ്ട് ഒരു രക്ഷയും ഇല്ല.... Super 💕💕💕👍👍👍👍

  • @abdulshihab8698
    @abdulshihab8698 Рік тому +10

    Le Bharath gas :ഇവനെ വളരാൻ അനുവതിച്ചു കൂടാ 😅

  • @Mistyc_owl
    @Mistyc_owl Рік тому +11

    എത്രയെത്ര success full idea കൾ മലയാളികൾക്ക് കാണിച്ച് തന്നു ഒരുപത്മശ്രീക്ക് ഉള്ള മുതലുണ്ട്

  • @liajoby267
    @liajoby267 11 місяців тому +1

    21:25 firoz ഇക്കാ style.... Mmm😂😂

  • @shyamkrishna2909
    @shyamkrishna2909 Рік тому

    Food items sunlight ill direct cook cheyyunadu moosham alle ?

  • @Peripatetic999
    @Peripatetic999 Рік тому +44

    I can't understand Malayalam language but I understand your video 😄😄.. 👍👍👍👍

  • @akhilashokan8649
    @akhilashokan8649 Рік тому

    Bro.. super idea.. liked a lot. Bro. Etra time eduttu oro food um cook aakan nn kude ariyaan agraham und

  • @redoak5596
    @redoak5596 Рік тому +1

    Same project 14 years ago oru science project ayee njn padicha schoolil cheydirunnu
    School -G U P S Pathapiriyam Malappuram district
    Mubarak enna science teacher anu annu adellam munnil ninnu cheydad but they used glass pieces instead foil paper
    Annu enik oru valiya curiosity ayirunnu idinte measurements
    Any way thanks to m4 tech for showing this project ❤❤

  • @thetallguy6172
    @thetallguy6172 Рік тому +36

    തനിക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇമ്മാതിരി ideas 🥰🥰🥰🥰

    • @Dashamulam007
      @Dashamulam007 Рік тому

      ua-cam.com/users/shorts-qJxmdONXeA?feature=share

  • @jobincruztraveller9647
    @jobincruztraveller9647 Рік тому +11

    പുതിയ പുതിയ idea സ് കൊണ്ടുവരുന്ന മച്ചാനെ പൊളി.
    നിങ്ങൾ ശാസ്ത്രഞൻ ആണോ. പൊളി എന്ന് പറഞ്ഞാൽ പൊളിച്ചു മച്ചാനെ.

  • @s.s8632
    @s.s8632 Рік тому +1

    How can u know the focus point

  • @veenanaadam6220
    @veenanaadam6220 Рік тому +1

    Adipoli experiment 👍👍👍✌Useful💪

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +14

    This system can be used in community kitchens,

  • @psycho3352
    @psycho3352 Рік тому +11

    ജിയോ മച്ചാൻ എന്തൊക്കെ പരീക്ഷണങ്ങൾ ആണ് ചെയ്യുന്നേ..
    ശരിയിക്കും ജീനിയസ്സ് തന്നെ.... 😇

  • @muhammedsinan3787
    @muhammedsinan3787 Рік тому

    Oro videoyum kanunavark ath bayagara help full ahn athan m4 teck 🔥🔥

  • @ABGAMING2.07
    @ABGAMING2.07 Рік тому +1

    21:23 പുതിയ Firoz ikka 🔥😂 full power Jio ikka mass 😂❣️😎😎

  • @Behappy-rq1wy
    @Behappy-rq1wy Рік тому +3

    4:22 അത് ശരി.... അപ്പൊ എലിസബത് പറഞ്ഞിട്ട് വാങ്ങിയതാണ് അല്ലേ.... 😜😜🏃‍♂️🏃‍♂️

  • @sojingeorge1418
    @sojingeorge1418 Рік тому +58

    💖ഇന്നത്തെ വീഡിയോ എന്തായാലും
    കലക്കി..🔥🔥🔥

  • @johnwilliamrai2916
    @johnwilliamrai2916 8 місяців тому

    Very nice making of solar cooker with simplest methods every one can make with your methods those who are interested related to kind of works. Thank you bro for this kind of video

  • @kannankunni647
    @kannankunni647 Рік тому

    ചേട്ടാ അടിപൊളി👍സാദനം ഇനി ചെറിയ dish വെച്ച് ചെയ്തുനോക്കാമോ

  • @actorvijay___official
    @actorvijay___official Рік тому +11

    ഇവിടത്തെ ഓരോ വെറൈറ്റി വീഡിയോ കാണാൻ വേണ്ടി വെയിറ്റിംഗ് ആയിരുന്നു 👍👍👍

  • @aswinar5158
    @aswinar5158 Рік тому +206

    ഓൺലൈനിൽ നിന്ന് മേടിച്ച ഈ ബെഡ്നേക്കാൾ നല്ലത് പണ്ടുണ്ടാക്കിയ സസ്പെൻഷൻ ഉള്ള ബെഡ് ആണ്😂😂👌

    • @sudheeshp126
      @sudheeshp126 Рік тому +5

      You may against online...but am using wakefit last 3 year...damn sure you are wrong

    • @aswinar5158
      @aswinar5158 Рік тому +14

      @@sudheeshp126 deey podeyyy😂😂 ninak ath manasilayittilla😂😂😅

    • @alfredjose2299
      @alfredjose2299 Рік тому +1

      @@aswinar5158 Yaya 😹😹

    • @m4-f82
      @m4-f82 Рік тому +2

      @@sudheeshp126 da ath pandathe oru videoyil cheythath aan🤣 kanda saayippanmaarkkokke naattil entha pani🌝

    • @sidharthsuresh333
      @sidharthsuresh333 Рік тому

      😏✨️

  • @murshid.k3313
    @murshid.k3313 Рік тому

    Machane watern hai current undakunna oru video cheyyo

  • @melissahoffman4687
    @melissahoffman4687 Рік тому +1

    You can install office chair wheels so you can rotate your stove. Full sun high heat, half shade, half sun medium seat, full shade low heat.

  • @sanjaitm3114
    @sanjaitm3114 Рік тому +26

    Scene sanam,💥. Ith pwoli anallo machane!🔥

  • @me_meenu7
    @me_meenu7 Рік тому +17

    ഓരോ episodes കഴിയുമ്പോൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്ന മനുഷ്യൻ...

  • @rajeedrafeek8844
    @rajeedrafeek8844 Рік тому +3

    കുക്കിന് വേണ്ടി വരുന്ന time കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു... Last ചോറ് വേവിച്ചെടുത്തപ്പോൾ വൈകുന്നേരം ആയതു പോലെ തോന്നി 😎

  • @nandureveendran9455
    @nandureveendran9455 Рік тому

    Nalla video....machaane super...

  • @Ebin-nm2lr5gp9v
    @Ebin-nm2lr5gp9v Рік тому +20

    Angane വീണ്ടും ഒരു verity video യും മായി nammude സ്വന്തം jio machan vannirikkunu സുഹൃത്തുക്കളെ 😻🔥

  • @franciskv901
    @franciskv901 Рік тому +3

    ഓരോ videos ഇറങ്ങുമ്പോൾ കാണാൻ തോന്നും പോലെ പിക്ചർ ഇടുന്നത് സൂപ്പർ ആണ്,ഇത്രേം ബ്രില്ലെൻ്റ് ആയ ഒരു youtuber വേറേ ഉണ്ടോ എന്ന് സംശയം ആണ്.. അത്രെയം നല്ല വീഡിയോസ് ആണ് M4 TEC videos..

  • @Ride_lover_18_
    @Ride_lover_18_ Рік тому +4

    Firozka and m4 tech combo cooking video vanna pwolikm❤❤❤

  • @joyeljames2020
    @joyeljames2020 Рік тому

    Bro aa focus point engane yannu kandu pidikkunathu ennu kudi kannikkavo

  • @appu3137
    @appu3137 Рік тому +98

    You are an amazing genius, every technology you invent is amazing👍❤️

    • @harikr1045
      @harikr1045 Рік тому +2

      Who told you that he invented all these??? എല്ലാം വേറെ ചാനലിൽ വർഷങ്ങൾക്ക് മാസങ്ങൾക്കോ മുൻപ് വന്നിട്ടുള്ളവയാണ്.... പിന്നെ ജിയോ സ്റ്റൈലിൽ ഒരു രസം അത്രേ ഉള്ളു

    • @appu3137
      @appu3137 Рік тому +1

      @@harikr1045
      I don't know if it's been on any other channel before, but I liked this video so I said, 'Cause you can't do this, when we're promoting that talent that someone else did can't bear it.
      I Love you M4 Tech❤️

    • @Amal-ke7pe
      @Amal-ke7pe Рік тому

      @@harikr1045 yes onnum ariyatha pattanmaranu inganauokke pukazhthiparayunnath

    • @appu3137
      @appu3137 Рік тому

      @@Amal-ke7pe nee aarada enne pottan enn parayan , njhan endhum cheyyum ninakkendha eego , poyit ninde jolly noku, comment idumbo shraddhiccho potta

    • @appu3137
      @appu3137 Рік тому

      @@Amal-ke7pe enikk ellam ariyam pakshe ayal cheydhallo athre effert edthtt adhkondu njhan pugalthi paranjhu , ninakkendha asooya , maryadhekk ninde jolly cheyi

  • @ShRaVANSVLOg
    @ShRaVANSVLOg Рік тому +31

    Sun ഒരു natural source അണ് എന്ന് കേട്ടിട്ടേ ഉള്ളു ഇന്ന് കണ്ടൂ 😃😍🔥

  • @akashsugathan4834
    @akashsugathan4834 Рік тому

    🫡 for the idea. ഓരോന്നിനും cooking time എത്ര വേണ്ടി വന്നു ചേട്ടാ??

  • @satheeshkumara5535
    @satheeshkumara5535 Рік тому

    How to adjust or calculate the focal point so that we can position the pot or pan for cooking

  • @anishm6505
    @anishm6505 Рік тому +28

    ഇനിയും നല്ല നല്ല പരീക്ഷണങ്ങൾ നടത്തി മുന്നേറു😘 എല്ലാ വിധ ആശംസകളും നേരുന്നു 😘🙏

  • @moderntechy8747
    @moderntechy8747 Рік тому +5

    Ore variety experiment konduvaruna jio Machan uyiirr🥰❣️

  • @NITHINPREM
    @NITHINPREM Рік тому

    5:12 ഇവിടെ നിന്നെ പരിപാടി തുടങ്ങുന്നു ഉള്ളൂ പലർക്കും ഉപകാരപ്പെടും... വർക്കിന് പറ്റി ഒന്നും പറയാനില്ല അതിഗംഭീരം 🙏👏🔥❤️

  • @padoorsuresh3200
    @padoorsuresh3200 Рік тому

    Your brilliance amazed us, keep it up.

  • @user-td3dg2ku4j
    @user-td3dg2ku4j Рік тому +11

    M4 tech power

  • @SREERAHUL7476
    @SREERAHUL7476 Рік тому +11

    This is why called the channel m4 tech❤️

  • @avaniammu6951
    @avaniammu6951 Рік тому +1

    Oru family vlog cheyyo ethra nalayi parayunnu

  • @actor__vijay__official
    @actor__vijay__official Рік тому +1

    21:23 mm mm ithu evideyo kettu parichayam🤣🤣

  • @anoof3486
    @anoof3486 Рік тому +44

    കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു😛 ടെക്നിക് അടിപൊളിയായി 🔥

  • @user-vk5rz5yu7p
    @user-vk5rz5yu7p Рік тому +5

    വെറൈറ്റി ആണ് സാറേ പുള്ളിയുടെ മെയിൻ🙌🏻❤❤💝

  • @allwynjose1887
    @allwynjose1887 Рік тому

    please use dark welding filter glasses while welding..

  • @prasanthpv5912
    @prasanthpv5912 Рік тому

    Dishil upayigikkunna reflector ethanu

  • @viralcut414
    @viralcut414 Рік тому +29

    ഗ്യാസിന് ഭയങ്കര വിലയാണിപ്പോൾ ഈ വിഡിയോ നല്ല ഉപകാരപ്പെടും 👍ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടവർ 👍

    • @sajukp3723
      @sajukp3723 Рік тому

      രാത്രിയിലേക്കുള്ളത് ഉച്ചക്ക് റെഡി ആക്കണം 😂

  • @shynicv8977
    @shynicv8977 Рік тому +8

    മച്ചാനെ നിങ്ങൾ ഒരു പൊളി തന്നെയാണ് 👌👌👌👌👌🙏🙏🙏🙏

  • @mikeece
    @mikeece Рік тому +8

    Bro.. you are exceptional. This is insane..
    Love from Tamilnadu...

  • @jerryjerome9987
    @jerryjerome9987 Рік тому

    Usefull technology... eni Ula Indiayil gas rate vechu e type invention arkum best .

  • @After_Dark_Gaming
    @After_Dark_Gaming Рік тому +16

    Etha Verity content 🔥🔥🔥❤️

  • @369media8
    @369media8 Рік тому +4

    സംഭവം അടിപൊളി 😍 ഇതുപോലെ പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ Thailand ഉണ്ട് 👍

  • @Mallu_Astro
    @Mallu_Astro Рік тому

    Eee same technology use chyth valiya reflector telescope undakamo

  • @PewDiePiec10010
    @PewDiePiec10010 Рік тому +2

    21:22 firoz ikka reference 😄🔥🔥🔥
    21:55

  • @jklv4842
    @jklv4842 Рік тому +8

    Creativity at its peak

  • @manjups3005
    @manjups3005 Рік тому +3

    Super geo machaneee pwolik👌👍

  • @ryjohntimothy655
    @ryjohntimothy655 Рік тому

    Namaskaaram. Nalla oru video aayirunnu. Ningal cook cheeythente samayam koodi koduthirunnu enkil nanayirikyum.

  • @brianwhite75
    @brianwhite75 6 місяців тому

    what material do you use for the reflector?

  • @actorvijay___official
    @actorvijay___official Рік тому +18

    പുതിയ പുതിയ കണ്ടന്റുമായി വരുന്ന m4 ടെക് uyir 👍👍👍

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R Рік тому +5

    കല്യാണം കഴിഞ്ഞാൽ പൊതുവെ പാതിവ് ഭാര്യയുമായി വെറും ഫാമിലി വ്ലോഗ് ചെയ്യൽ ആണ്...
    That's why m4 tech is unique..

  • @ManishKumar-pn2oy
    @ManishKumar-pn2oy Рік тому +7

    a viable home product solution would be to use reflector to channel light to cooking room :)

    • @sudharani2566
      @sudharani2566 Рік тому

      This will cause fire accidents inside home.... So better to go for outside cooking like barbeque in other countries and normal wood fired stoves in India....

    • @ManishKumar-pn2oy
      @ManishKumar-pn2oy Рік тому

      @@sudharani2566 no need of fire alarms, just a thick solid filter before a reflector :)

    • @mja2239
      @mja2239 11 місяців тому

      What solid filter?

  • @user-wl5li7ci7x
    @user-wl5li7ci7x Рік тому

    Machaneeee athe enganaya focus point kandupidikka

  • @levitatemen4398
    @levitatemen4398 Рік тому +2

    Can you make a video of electric grass cutter for small scale cattle farmers. It will be really helpful for small cattle farmers across the state.
    Thank you.

  • @techwithnabu8662
    @techwithnabu8662 Рік тому +7

    ഉറക്ക് നല്ല അത്യാവശ്യം ഉള്ള കാര്യമാണ്.. ആ പ്രസ്താവനയോട് ഞാൻ 100% യോജിക്കുന്നു ☺️😁

  • @suhailmuhamed2948
    @suhailmuhamed2948 Рік тому +3

    Nice work bro❤

  • @babukuttanpillai915
    @babukuttanpillai915 Рік тому +1

    This type of method is used for cocking / water heating in one of the asaram near badrinath since long. All such system developed by indigenously by scrap materials.

  • @numeshnumeshie7767
    @numeshnumeshie7767 Рік тому

    engane aa focus point set cheyyum ennu paranjillaa