പച്ചക്കറി കൃഷി ഇനി പൊടി പൊടിക്കും | Krishi tips videos in malayalam | Adukkalathottam jaiva krishi

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 758

  • @prskitchen
    @prskitchen  4 роки тому +52

    നമസ്കാരം 🙏
    നമ്മൾ 50 ഓളം പേർക്ക് കഴിഞ്ഞ വ്യാഴം 14 ന് വിത്തുകൾ അയച്ചിരുന്നു. ഇത്ര ദിവസമായിട്ടും 3 പേരാണ് വിത്ത് കിട്ടി എന്ന് പറഞ്ഞ് വിളിച്ചത്. ദയവായ് വിത്തു കിട്ടിയവർ കമൻ്റ് ചെയ്യുകയോ വിളിക്കുകയോ ചെയ്യണം. എങ്കിൽ മാത്രമാണ് ബാക്കി വിത്ത് ആക്കി വച്ചിട്ടുള്ള 300 പേർക്ക് ധൈര്യമായ് അയക്കാനാവൂ. ഞങ്ങളുടെ Post Office പ്രവർത്തനം തുടങ്ങി അത് കൊണ്ടാണ് 48 പേർക്ക് വിത്ത് അയച്ചത്. ഇവർ കിട്ടി എന്ന് പറയാതെ നമുക്ക് ഇനി അയക്കാനാവില്ല ,കാരണം വിത്തിന് ഷോട്ടേജ് ഉണ്ട്. നമ്മൾ കൃഷി ചെയ്യാൻ താൽപര്യമുള്ള നമ്മുടെ subscriberട ന് വിത്ത് free ആയി ഒരു വർഷമായ് അയച്ച് തുടങ്ങിയിട്ട്. കൊറോണ പ്രശ്നം മൂലമാണ് നമ്മൾ താൽകാലികമായ് നിർത്തിവച്ചത് ഇനി ഈ പ്രശ്നം തീർന്നാൽ ഉടനെ അയക്കുന്നതാണ് .

    • @maheshpanikkercheruvancher6033
      @maheshpanikkercheruvancher6033 4 роки тому +4

      എന്നിക്കും വിത്ത് വേണായിരുന്നു

    • @raveendranravi1213
      @raveendranravi1213 4 роки тому +1

      ചേച്ചീ... എനിക്കും വേണം വഴുതന വെണ്ട തക്കാളി വിത്തുകൾ... എനിക്ക് ആകെ10 സെൻറ് സ്ഥലമേ ഉള്ളൂ, വേലിയോടു ചേർന്ന് വഴിയരികിലും കൂവ ,ചേമ്പ് , കപ്പ എന്നിവ വയ്കാറുണ്ട്

    • @seena7256
      @seena7256 4 роки тому +1

      ചേച്ചി എനിക്ക് വിത്ത് അയച്ചു തരുമോ?
      Seena Hebic
      Kuttipuza
      Kunnukara. p o
      Ernakulam.683578

    • @shafi.kkaniyaravu565
      @shafi.kkaniyaravu565 4 роки тому

      Halo nikumvenamvithugal

    • @raihanarahman2129
      @raihanarahman2129 4 роки тому

      Chechii Njanum new subscriber aanu so enikum venam vith, chechiyude vedios ellam Kidu vaanu

  • @binduraghu9173
    @binduraghu9173 4 роки тому

    Nalloru video ayirunnu. Yente thakkaliyum, thalorikkayum niraye puvittittu kay undayittillayirunnu. Vallathey vishammamayirunnu. Valarey upakaram

  • @sujathasivadasan1984
    @sujathasivadasan1984 4 роки тому +1

    Madam oru nalla motivater aanu videos kanumbol Valarie santhosham undu njanum krishi thudangi terrace krishi yanu God bless you Sujatha sivadasan kainoor

  • @sujeshharidasan8293
    @sujeshharidasan8293 4 роки тому

    Chechi allavarkkum upayoga pradamaaya information aanu... Njanum try cheyyam chechi

  • @fmcpsv
    @fmcpsv 4 роки тому

    Hi chechi valare upakaram ulla video aanu ente vellari poovidunnu Kay undavunnilla ith pareekshikkanam thank you

  • @remadevikp9036
    @remadevikp9036 4 роки тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്ദി. മത്തനിലെ പെൺപൂക്കൾ പ്രാണിശല്യം കാരണം ഒന്നും പിടിക്കുന്നില്ല. പല ജൈവ കീടനാശിനികളും പ്രയോഗിച്ചു. രക്ഷയില്ല. എന്തെങ്കിലും ഉപായം തോന്നുന്നു ണ്ടോ. Please reply

    • @prskitchen7643
      @prskitchen7643 4 роки тому

      ടീച്ചർ , സുഖമല്ലേ ? ബിവേറിയ നല്ലതാണ് പക്ഷെ അത് വാങ്ങാൻ ഇപ്പോൾ കിട്ടുമോ അറിയില്ല .അത് കൊണ്ട് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത് പപ്പായ ഇല സത്താണ് ,ആ വീഡിയോയുടെ ലിങ്ക് ഇടാം കണ്ടാൽ മനസ്സിലാവും

    • @prskitchen7643
      @prskitchen7643 4 роки тому

      ua-cam.com/video/nsy30PR_yTQ/v-deo.html

    • @remadevikp9036
      @remadevikp9036 4 роки тому

      Thank you

  • @remyajinu1505
    @remyajinu1505 4 роки тому

    Chechi, enikkum kurach pacchakkari krishi und. Pakshe poovu vannalum kaay aakunnilla. Adhava kayy vannalum theere cheruthayirunnilla. Good information. 👍👍👍👍

  • @gayathrys7555
    @gayathrys7555 4 роки тому +4

    ചേച്ചി ,കൃഷി ചെയ്യുമ്പോൾ എനിക്കുണ്ടായ problem ആണ് ചേച്ചി solution നായി തന്നത്. Thank you chechi

  • @viswambharannkambadath9936
    @viswambharannkambadath9936 4 роки тому +1

    Highly informative videos, thank you very much, very clear not lagging with unnecessary things.

  • @MrJith11
    @MrJith11 4 роки тому +6

    പച്ചക്കറി ചെടികളിൽ കായ്കൾ പിടിക്കാത്തതിൽ ഞങ്ങൾ വിഷമിച്ചിരിക്കുകയായിരുന്നു, നിര്ദേശങ്ങൾക് നന്ദി.

  • @jafarbava184
    @jafarbava184 4 роки тому

    താങ്ക്സ്... വളരെ നല്ല അറിവ്

  • @varierrajkumar
    @varierrajkumar 4 роки тому

    നല്ല വിവരണം. നന്ദി. അഭിനന്ദനങ്ങൾ

  • @sujathaprathap4232
    @sujathaprathap4232 4 роки тому

    എന്റെ പാവൽ നിറയെ puthittuntu. കായ ആകുന്നില്ല.ഇത് ചെയ്തു നോക്കാം ...വളരെ ഉപകരമാണ് ചേച്ചിയുടെ വീഡിയോ....താങ്ക്സ് ചേച്ചി

  • @aparna3441
    @aparna3441 4 роки тому +7

    ചേച്ചീ വലിയ ചെടികൾക്ക് പറ്റുമോ ..റംബുട്ടാൻ ,chambakku ഒക്കെ ..pls reply

  • @farhanafarhana7861
    @farhanafarhana7861 4 роки тому

    Fast comment , ante fashion fruit Thai nadit 1 varshamai edvare pidichita pugalu vanita thai valiya pathal ain

  • @paathoompaathoontummempaat6625
    @paathoompaathoontummempaat6625 4 роки тому

    Enik athyavashyam grow bag krishi und kurach veriety mulak thay valarthanam enn ente bhayangara aagraham aan chechiyude aduthulls mulak vith enik ayachu tharamo

  • @anagha.s6273
    @anagha.s6273 4 роки тому

    വളരെ ഉപകാര പെടുന്നുണ്ട്

  • @asnaali2429
    @asnaali2429 4 роки тому

    വളരെ ഉപകാരമായി നന്ദി

  • @akkumuthu6610
    @akkumuthu6610 4 роки тому +1

    Priyechi ante kippakkayudallo athoru cherutha njan kujjuggale nokkanapoleyanu nokkunnathu elayokke majjakar sudomonos adichukoduthittudu viedo super😘😘😘😘😘😄

  • @sareeshvelayudhan470
    @sareeshvelayudhan470 4 роки тому

    Chechi videos ishtamaayi, mulaku verities seeds ayachu tharumo, violet, Vella kaanthaari,unda mulaku, etc ayachutharumo please,

  • @jeenacletus9535
    @jeenacletus9535 4 роки тому +1

    Jeena cleetus. Enke. Paval. Peechil. Venda etc. Bithi vithukal benam addrus ayathu. Tharumo

    • @jeenacletus9535
      @jeenacletus9535 4 роки тому

      My address. Is
      Jeena cleetus
      Veliparambil house
      Veliparambu road
      Pullardhasum
      Palluruthy. Cochin. Uuyy6
      Cochin. Yyyuyyyy
      Ph. Posts

  • @qamarnora2498
    @qamarnora2498 4 роки тому

    Chechi enikk nigalude kayyilulla vithukal ayachutharamo njan prs kitchen video's kandadinusheshama cheyyan thudagiyad ende aduth vithukalilla ulla mulakum thakkaliyuman cheyyunnad ayachutharamo enikk kavarayakkan pattunnilla

    • @qamarnora2498
      @qamarnora2498 4 роки тому

      Qamar zaman k
      Karuthedath (H)
      Moonniyur(po) k m bazar
      Kaliyattamukku
      Malappuram
      676311
      Please chechiii

  • @chachuchachusha9685
    @chachuchachusha9685 4 роки тому +1

    ഞാൻ ചെറിയ രീതിയിൽ kirishi തുടങ്ങി chechi aaanu എനിക്ക് inspreation thannathu thank so mouch തക്കാളി പയർ and പച്ചമുളക് ഉള്ളു ippo njan chaithu ഉള്ളു thank youuuuu😍😍😍😍😍

  • @gourim8233
    @gourim8233 3 роки тому

    പച്ചക്കറി വിത്തുകൾ അയച്ചു തരാമോ പ്രിയ, എല്ലാ വീടിയോയും കാണാറണ്ട്

  • @subaidasubaida9611
    @subaidasubaida9611 4 роки тому

    ഒരു പാട് നന്ദി

  • @ayishaot2932
    @ayishaot2932 4 роки тому

    ഇതു പുതിയ അറിവാണല്ലോ താങ്ക്സ്

  • @51envi38
    @51envi38 4 роки тому

    Violet brinjal inte vithu pashutha colour aavumo chediyil nilkumbol.

    • @51envi38
      @51envi38 4 роки тому

      My dear sorry to tell u again. V need to have a reply for the doubt rather than giving love symbol. Usually I dislike whoever doesn’t respond.

  • @chichoooo5
    @chichoooo5 4 роки тому

    Very useful information...mulla, chethi ...evakkum pookkan ethu kodukkamo?

  • @marteenarajan4353
    @marteenarajan4353 4 роки тому

    Chechi njn malli ittitit kilikunilla.. podikan vangiya malli anu ittath athondanoo? Plz reply

  • @bindulenin7740
    @bindulenin7740 4 роки тому +1

    Chechi thanna nithyavazhuthana nannayi kilurthu poovokke vannnu..pakshe pookkalokke Kaya akathe kozhinju pokunnu...pinne chila ilakalkkokke oru manja niravum varunnu...enthukondanu ingane sambhavikkunnaathu..enthanu athinoru remedy....please reply me...

  • @mridulaghosh4460
    @mridulaghosh4460 4 роки тому

    prs kitchen channel is the best channel so far have come across...so many beautiful and simple tips are given.

  • @kaviasatheesh2638
    @kaviasatheesh2638 4 роки тому

    2 kollm munne alathur nnu kitya preserved seeds kyil und. Athu epol nattalum nalla vilavu kitumo. Pazhakkamchenna vithukal use cheyyan paduo. Pls replay.

  • @roosh8765
    @roosh8765 3 роки тому

    Fish amino ഇതൊക്കെ ഇതിന്റ കൂടെ spray ചെയ്യാമോ

  • @akhilaakhilal6492
    @akhilaakhilal6492 4 роки тому

    Chechi oru doubt chodhikana kto njan 1 year munne oru ayur jacknte thai vangi nattu athu ithuvare oru anakavum illa pacchakkari waste ellupodiyoke ittu koduthu oru rakshyumilla
    Pls chechi oru upayam paranju tha ath valaranum kaykanum pls.. Pls..

  • @funnykilladeez
    @funnykilladeez 3 роки тому

    Vykunneram spray cheyamo?

  • @ammuzworld8141
    @ammuzworld8141 4 роки тому

    ചേച്ചി കുമ്പളത്തിൽ പെൺപൂവ്‌ ഉണ്ടാകുന്നില്ല...... ഈ മരുന്ന് ഉപയോഗിക്കാൻ പറ്റുമോ..... അതോ വേറെന്തെങ്കിലും ചെയ്യണോ.. pls replay

  • @drjayanthy
    @drjayanthy Рік тому

    Ella koval poovum kozhinju ponu ,Priyamma.

  • @sreejas8906
    @sreejas8906 4 роки тому

    Thanku chechi..chechiyude adukalthottam kanumbol tanne manasinu sandosham tonnunnu.. lockdown kazinjal enikum ayachu tarane vithukal...

  • @jomijohny4593
    @jomijohny4593 4 роки тому +1

    Good Information.....I didn't know about this great idea, i have started to make this.Thanks for sharing such valuable information..

  • @shahananaseer5117
    @shahananaseer5117 4 роки тому

    All video super chechi.
    Njan cover&cash ayachal ee marunn enik ayachu tharumo. Ivide ithin 125 aan

  • @faisaln4746
    @faisaln4746 4 роки тому +1

    Thank you so much

  • @bushrashoukathali4202
    @bushrashoukathali4202 4 роки тому

    ചേച്ചി സൂപ്പർ
    ഞങ്ങൾ ചാക്കുബയോഗിച്ച grow bag ഉണ്ടാക്കി

  • @sagarraj.trajtt9634
    @sagarraj.trajtt9634 3 роки тому

    Thakkalikum upayogichoode......egg amino acidum use chyamo....etha nallath

  • @mohammedshafin3703
    @mohammedshafin3703 4 роки тому

    Thnaks

  • @tyhankamoniseetha1885
    @tyhankamoniseetha1885 4 роки тому

    Good chechi. Try cheyyam

  • @hhkidstube6565
    @hhkidstube6565 4 роки тому

    Modicare nte activizm krishikkk nalllathano

  • @ravindrapanicker1531
    @ravindrapanicker1531 4 роки тому

    I am very much interested in cultivating vegetables and fruits. Not just watching rather I would like to be practical. At present I am doing vegetable garden and my ambition is to expand it.

  • @padmac2095
    @padmac2095 4 роки тому

    Eniku paval, Venda , payar vithukal ayachutharumo . Njan Ella vediosum kanum. Valare ishtamai. Padma, Chaithram, Nethaji Nagar, Pulamon.P.O kottarakara

  • @nandhurajrraju7661
    @nandhurajrraju7661 4 роки тому

    ചേച്ചി നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @shylanazeeb9030
    @shylanazeeb9030 4 роки тому

    Chechi njan krishi cheuunna alanu enikkum ella vithukalum ayachu tharumo shyla nisarmanzil, chunda, cherukulam, anchal kollam

  • @sintaantony4373
    @sintaantony4373 4 роки тому

    Chechi enku kudi kurachu vithu tharumo.
    Kanthari mulakinte

  • @vava7863
    @vava7863 4 роки тому

    Chechi coliflower cabbage carrot ennivayude vithu ente kayil undu.but athinte krishi reethi time onnum ariyilla.athupole ee packet 1yr ill kooduthalayi ente kayil irikuvanu.ini nattal ithu vilikumo.2 yr enkilum ayi kaanum.ee vithu ente kayil kittiyittu.nadan oru vishamum ariyathondu.pls rply chechi

    • @prskitchen7643
      @prskitchen7643 4 роки тому

      ഇതെല്ലാം ആഗസ്റ്റ് ലാസ്റ്റ് ആണ് പാകേണ്ടത്

  • @rasheedkm6373
    @rasheedkm6373 2 роки тому

    Ith plav maavin kodkan pattuo

  • @sunithapavithran9731
    @sunithapavithran9731 4 роки тому

    Vazhuthanayude vth ayachutharanam

  • @longway1556
    @longway1556 4 роки тому

    Nalla ariv thankz chechi🙏🙏👍👍

  • @abidaabi3798
    @abidaabi3798 4 роки тому

    Kandittu kothiyakunnu chechee enikkum tarumo vitthukal aabida kannambath thozhuvanoor

  • @ashleylatheef
    @ashleylatheef 4 роки тому

    Good information 👍. Enikku sundari cheera yude seeds anu vendathu. Pls inform me . Thank u....

  • @sureshpp2252
    @sureshpp2252 4 роки тому

    Chechi,
    Long brinjal വിത്ത് നൽകാമോ?

  • @asifchippu
    @asifchippu 4 роки тому

    Thanks Priya chechi

  • @shereefp2492
    @shereefp2492 4 роки тому

    Very good information.thanks a lot

  • @smithagchandran8973
    @smithagchandran8973 4 роки тому

    Thank you.. good information

  • @deepthic7036
    @deepthic7036 4 роки тому

    Bella mulakum violet mulakum evidem vangann kittumennu parayumo

  • @toxikgamer364
    @toxikgamer364 4 роки тому +1

    Chechiyude videokalkayi waitingilayirunnu.thank you chechiiii

  • @zakeer5539
    @zakeer5539 2 роки тому

    Enikkum vith venam chechi

  • @FF-kf5hb
    @FF-kf5hb 4 роки тому

    Chechee,arinellikka kaay undaakaan ith pattumo

  • @sreens8166
    @sreens8166 4 роки тому +6

    ചേച്ചി എത്രവലിയ അറിവുകൾആണ് ചേച്ചിയുടെ ചാനലിലൂടെ അറിയുന്നത്...താങ്ക്സ്.

  • @prajishatk742
    @prajishatk742 2 роки тому

    അടിപൊളി ഗാര്ഡൻ

  • @tharaelizabeth8575
    @tharaelizabeth8575 4 роки тому +3

    Thank You 🌹

  • @_passion_plant.s
    @_passion_plant.s 4 роки тому

    Violet kaandarinteyum white kaandarinteyum dhaliaflowerinteyum seeds ennikkuayachu tharumo ente aduth adipolypaavakayude seed undu ath nan ningalku ayachu tharaam

  • @Mziyad-lc3me
    @Mziyad-lc3me 4 роки тому

    Thank u chechi
    Chaku vachulla grobag janum thaichu

  • @nayanasukumar1125
    @nayanasukumar1125 3 роки тому

    Thankyou chechi

  • @amruthapp949
    @amruthapp949 4 роки тому

    chechi mazhakalath et upayogikkan pattoo

  • @rahnak6113
    @rahnak6113 3 роки тому

    പൂവിടാത്ത ചെടിക്ക് spray ചെയ്യാൻ പറ്റുമോ (ground orchid, adenium)

    • @shemisadiq2241
      @shemisadiq2241 2 роки тому

      ഞാൻ അഡീനിയത്തിനു epsom salt ഇട്ടു കൊടുത്തപ്പോൾ പൂവിട്ടു

  • @Mubisfarming7159
    @Mubisfarming7159 4 роки тому

    Thanks prs kitchen kathirnna video anu👍👍

  • @nithakamal199
    @nithakamal199 4 роки тому

    Nithyavazhuthana kaykkan Enthu cheyyanam. Pookkunnund?

  • @padmalekhathiruvadinathan7481
    @padmalekhathiruvadinathan7481 4 роки тому +1

    Chechi yente thakkali chedi niraye pukkunnund.yennal thakkali ithuvareum pidikunnila.yenthu chythal ok aakum.pls reply.

    • @prskitchen7643
      @prskitchen7643 4 роки тому

      2 ഗ്രാം LG കായം ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ച് അടിച്ച് കൊടുക്കൂ

  • @SumasasidharanSuma
    @SumasasidharanSuma 3 роки тому

    Edu kittan valla vazhium undo molee 👌👌🙏🙏

  • @Sushama-fu5cr
    @Sushama-fu5cr 4 роки тому

    ചേച്ചീ Miracle Mix ഇതിനുപകരം ഉപയോഗിക്കാൻ കഴിയോ

  • @mollyabraham9318
    @mollyabraham9318 4 роки тому

    Enik koodi kurch vithu ayKamo payer. Venda. Paval. Coval.tomatto.adrs Babu. Chakkupurackal. Puzavathu ner shalimarmosic changanachery. Kotym

  • @sunithao.r1097
    @sunithao.r1097 4 роки тому

    Good information. May God bless U

  • @remyalazer5368
    @remyalazer5368 4 роки тому

    Chechi ente padavalam and peechi onnum kaykunilla e tonic upayaogichal mathiyo, pinne ente peechi yude leaf ellam oru peni vannu thinnunnu enthanu cheyyendathu ennu parayamo replay cheyyanam

  • @Lakshmi-sq8sr
    @Lakshmi-sq8sr 4 роки тому

    Chechi ente peechil Kaya varunnund..pakshe yellow colour aayi pozhnj ponu..ith paraganm nadakkanjitano.oru pariharam paranj tharavo

    • @prskitchen7643
      @prskitchen7643 4 роки тому

      ആഴ്ചയിൽ ഒരുദിവസം വേപ്പെണ്ണ എമൻഷൻ അടിക്കുക 3 ദിവസം കഴിഞ്ഞാൽ സൂഡോമോണസ് തളിക്കുക

  • @ayishaot2932
    @ayishaot2932 4 роки тому

    താങ്ക്സ്

  • @jessyradhakrishnan7017
    @jessyradhakrishnan7017 4 роки тому

    Coverazhachalvithazhachutharumo, supervideo

  • @ajithpk3759
    @ajithpk3759 4 роки тому

    Thanks sangadathilayirunnu kayavathathu kond

  • @prajinajiniprajina7267
    @prajinajiniprajina7267 4 роки тому

    Vithukal nadunna months onnu visadheekarich tharamo chechee

  • @shahnas9316
    @shahnas9316 4 роки тому

    Chechi jhan may 4th nu cover ayachirunnu kittiyo, kittyenkil seeds ayachayirunno chechi pls reply

  • @1122334455891
    @1122334455891 4 роки тому

    നിങ്ങളുടെ തോട്ടത്തിൽ ഒരു തണ്ണിമത്തൻ വള്ളി കണ്ടു. തണ്ണിമത്തൻ ക്രിഷി രീതിയെ കുറിച്ച് ഒന്ന് പറഞ് തരുമോ? ഞാൻ ഒരു തണ്ണിമത്തനിൽ നിന്നും വിത്ത് എടുത്തു നട്ടാൽ കാഴ്കാൻ സാദ്യത ഉണ്ടോ? Pls reply

  • @jyotishnair507
    @jyotishnair507 4 роки тому

    Hi madam I just want to know that can we use Tag Bio for black pepper,or not.

  • @kmjayachandran4062
    @kmjayachandran4062 4 роки тому

    Ini ithum ayachu kodukkan parayumo madathodu lock down samayathu enday chuttuvattathulla ellavarkkum valam undakki koduthu (chanakam pinnakku mishritham)

  • @celineluckose3418
    @celineluckose3418 4 роки тому

    Chechy inni vitte kittumo

  • @sherinharis1057
    @sherinharis1057 3 роки тому

    👍❤️thankyou

  • @sayyidjawadjazelcp3238
    @sayyidjawadjazelcp3238 4 роки тому

    Chechi sprey bottil kittumennu paranjille athonnu paranju tharumo price um paranju tharu

    • @prskitchen7643
      @prskitchen7643 4 роки тому

      വളങ്ങളും ,വിത്തുകളും , ചെടികളും വാങ്ങുന്നിടത്ത് നിന്ന് കിട്ടും . 150 രൂപയാണ്

  • @jessymathew8876
    @jessymathew8876 4 роки тому

    Enikku tag bio liqid roopathil ullathanu kittiyathu. Athinte upayogam onnu paranju tharumoo pls

  • @hibazworld1621
    @hibazworld1621 4 роки тому

    Kandhari ചെടിയുടെ ഇല yellam വെള്ള പൊടി vannit കൊഴിഞ്ഞ് pon. Ntha ചെയ്യാ.oru solution parayo

  • @drjayanthy
    @drjayanthy Рік тому

    Nice

  • @sachithasurendran2837
    @sachithasurendran2837 4 роки тому

    Good. Pakshe valichu neettaathe parayamayirunnu

  • @ambikak2214
    @ambikak2214 Рік тому

    Thakali chediyil 10 thakali undakum ini tag bio try cheydunokam

  • @geethac8217
    @geethac8217 4 роки тому +1

    ഗീത. പുന്ന പ്ര.
    Tag Bio എന്നതിന് പകരമായി xam എന്ന താണ് കടയിൽ നിന്നും തന്ന ത്. അത് ചെയ്തിട്ട് ഒരു ഫലവും ഉണ്ടായില്ല. Tag bio കിട്ടുന്നില്ല. എന്നു ചെയ്യണം ?

  • @rajir-vy8sj
    @rajir-vy8sj Рік тому

    Super