പുഴുങ്ങാതെ കുതിർക്കാതെ10 മിനിറ്റ് കൊണ്ട് ഫ്ലാറ്റിൽ താമസിക്കുന്നവർക്കും കൂൺ വളർത്താം 9048659911

Поділитися
Вставка
  • Опубліковано 2 сер 2020
  • co2 ,HU, florida എന്നീ ചിപ്പിക്കൂൺ വിത്തും കൂടാതെ പാൽകൂൺ വിത്തും ആവശ്യാനുസരണം ലഭിക്കും കൊറിയറായി അയച്ചുതരും 9846307222

КОМЕНТАРІ • 590

  • @valsapeter496
    @valsapeter496 7 днів тому +6

    Very good information. ഈ vedio കണ്ടിട്ട് കൂൺ കൃഷി ചെയ്യാൻ inspiration കിട്ടി. Thank you sir

  • @rahulraj9175
    @rahulraj9175 3 роки тому +26

    എല്ലാം എത്ര നന്നായി വിവരിച്ചു...thank you sir..🙏

  • @vijayanpillai6423
    @vijayanpillai6423 8 місяців тому +7

    വളരെ നല്ല വിവരണം...
    നല്ല അറിവ് പകർന്നു തന്ന സാറിന് വളരെ നന്ദി...
    എനിക്ക് പരീക്ഷിച്ചു നോക്കണമെന്നോരാഗ്രഹം..

  • @velayudhankm8798
    @velayudhankm8798 3 роки тому +46

    ഇതു വരെ കണ്ട വിഡിയോയിൽ വെച്ച് ഏറ്റവും നല്ല അറിവാണ് കിട്ടിയത് ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് അത് വളരെ ഇഷ്ടപ്പെട്ടു താങ്ക്‌യൂ sar

    • @georgemathew5387
      @georgemathew5387 3 роки тому +6

      എങ്ങനെയാണ് നനക്കുന്നത്. spray ചെയ്യുകയാണോ?

    • @Alanvrenjith
      @Alanvrenjith 16 днів тому

      ​@@georgemathew5387no

  • @sunishajahan1549
    @sunishajahan1549 3 роки тому +9

    Ini ധൈര്യമായി കൂൺ കൃഷി ചെയാം വീഡിയോ കാണാൻ പറ്റിയത് നന്നായി ഇരുട്ടുമുറി ഇല്ലാതെ പറ്റുമെന്നെ മനസിലായി thankuou sir👍

  • @krishnark7940
    @krishnark7940 Рік тому +16

    ഇത്രയും വ്യക്തമായി ആരും വിവരിച്ചു തന്നിട്ടില്ല. 🙏

  • @mollyskitchen2344
    @mollyskitchen2344 13 днів тому +3

    ഞാൻ കൂൺ കൃഷി ചെയ്യാറുണ്ട് കച്ചിൽ പുഴുങ്ങി ഉണ്ടാക്കുന്നത്. ഇനി ഇതുപോലെ നോക്കാം.. 👍🏾

  • @viswanadhanvs9272
    @viswanadhanvs9272 3 роки тому +17

    വളെരെ വിജ്ഞാന പ്രദമായ അവതരണം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്ന പോലെയായി. ഞാനും തുടങ്ങും കൂൺ കൃഷി. വിത്തും മറ്റ് സഹായങ്ങളും ചെയ്യണം.

    • @indirakg9879
      @indirakg9879 2 роки тому +1

      വെരി ഗുഡ് പ്രസന്റേഷൻ.

  • @jamesphilip8707
    @jamesphilip8707 5 місяців тому +3

    നല്ലതായിA To Z കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. Thank you sir

  • @thasmiyathasmiya201
    @thasmiyathasmiya201 Рік тому +5

    കുറെ വീഡിയോസ് കൂന്കൃഷിയെ കുറിച് കണ്ടിട്ടുണ്ട്... ബട്ട്‌ തെ ബെസ്റ്റ് one ഈസ്‌ this.. 👍... Ethra time undaayaalum skip cheyyathe kaanaam.. Informative

  • @udayaramesh1601
    @udayaramesh1601 10 місяців тому +5

    നല്ല വിവരണം. Thank you sir

  • @ushavimal4966
    @ushavimal4966 3 роки тому +4

    Thank you sir for the useful information oru class doubts clear cheyanum naril kannumb oru confidence kittum

  • @georgemg8760
    @georgemg8760 7 днів тому +2

    താങ്കളുടെ സേവനത്തിന് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @cochinrefractoriesminerals5587

    Thank you Sir, for your valuable information and detailing

  • @orupazhjanmam9894
    @orupazhjanmam9894 Рік тому +2

    ഇത്രയും വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @160891at
    @160891at 2 роки тому +1

    Ithrayum nalla oru manushiyane aadhiyamayittanu oru video il kaanunnadhu
    Thank you sir

  • @santhoshcc5286
    @santhoshcc5286 2 роки тому +4

    അഭിനന്ദനങ്ങൾ 🙏👍🏆

  • @shagiljith
    @shagiljith 3 роки тому +6

    Thank for sharing your knowledge.

  • @user-qz9df5mf1k
    @user-qz9df5mf1k 2 дні тому

    സാറിന്റെ ഈ അറിവ് വളരെ ഉപകാരമായി സർ വിത്ത് കിട്ടാനാന്തചയ്യും

  • @prasannasenan1358
    @prasannasenan1358 3 роки тому +3

    Thanks A lot sir .Very good information

  • @santhakumarivadakkedath2650
    @santhakumarivadakkedath2650 3 роки тому +7

    Very good explanation.Iwant to cultivate the same Thank u

    • @lizammajohn206
      @lizammajohn206 2 роки тому

      Somany thanks sir eruttu muri
      Ella the cheyyan paranju thannathine

  • @dlaxmikv3746
    @dlaxmikv3746 3 роки тому +12

    നമസ്കാരം സാർ . വളരെ വിശദമായി കൂൺ വളർത്തലിനെ കുറിച്ച് പറഞ്ഞുതന്ന അങേക്കു ഒരുപാട് നന്ദി . ഞാൻ കൂൺ ഉത്പാദനം വിപുലമായി ചെയ്യാൻ ഒരു ജീവിത മാർഗം പോലെ ചെയ്യാൻ ആഗ്രഹിക്കുന്നു . ആദ്യം ഒന്ന് ചെയ്തു നോക്കട്ടെ . വളരേ നന്ദി സാർ

    • @dileep870
      @dileep870 3 роки тому

      ഞാൻ ചെയ്ത ബെഡുകളിൽ ഒന്നിലും മുള വന്നില്ല. 26 ദിവസമായി.

    • @santhiatat9198
      @santhiatat9198 3 роки тому +1

      @@dileep870 ബെഡ് വൈറ്റ് കളർ ആയിട്ടുണ്ടെങ്കിൽ കൂൺ വരും. അന്തരീക്ഷത്തിൽ നല്ല ഈർപ്പവും വായൂ സഞ്ചാരവും ഉറപ്പുവരുത്തുക

    • @cvr8192
      @cvr8192 3 роки тому

      വളരെ നല്ല അറിവ്,നന്നി

  • @p.b.sasidharanpillai1396
    @p.b.sasidharanpillai1396 2 роки тому +2

    Thank you very much. Very good information

  • @agnaabhinandh6954
    @agnaabhinandh6954 2 роки тому +2

    Thank you sir your explain is fantastic

  • @abdulsathar572
    @abdulsathar572 2 роки тому +1

    വളരെ ഉപകാരപ്രതമായ വീഡിയോ

  • @sarangisureshkumar9073
    @sarangisureshkumar9073 3 роки тому +4

    Very very usefull.. Thnq veryyyy much sirr👍👍👍

  • @rizamehfinriza4700
    @rizamehfinriza4700 4 роки тому +7

    Sir ipol kaanikkunna bed chakirichore upayogich cheythathano

  • @chithrasunil3072
    @chithrasunil3072 9 місяців тому +10

    വളരെ നന്നായി കൂൺകൃഷിയെ കുറിച്ച് പറഞ്ഞു തന്ന സാറിന് നന്ദി 🌹

  • @remadevikr3978
    @remadevikr3978 3 роки тому +1

    Very informative vedio സർ. 👌👌👌

  • @shabananasrin4922
    @shabananasrin4922 3 роки тому +1

    സൗകര്യപ്രദമായ അറിവ്

  • @vlogsdot7055
    @vlogsdot7055 3 роки тому +1

    Njn soudiyilaanu. Enik evide krishi cheyan thaalparyamund. Riyadhilanu. Thanupayal nalla thanupum choodanel choodumanu. Ee kaalavasthayil pattumo sir

  • @bijimolsyamala7412
    @bijimolsyamala7412 3 роки тому +2

    Very useful information. Thank you

  • @celinepaul1231
    @celinepaul1231 9 годин тому

    വളരെ നല്ല വിവരണം Thanks

  • @mollysiby6696
    @mollysiby6696 3 роки тому +2

    Thank you for your very good information

  • @nabeesaprasad9846
    @nabeesaprasad9846 3 роки тому +5

    Thank you for the information

  • @joyvarghese1693
    @joyvarghese1693 3 роки тому +2

    Thanks..very informative

  • @sajumathewjacob4209
    @sajumathewjacob4209 3 роки тому +1

    Very good information. I want to start in a small way

  • @jeenatj1867
    @jeenatj1867 3 роки тому +2

    Thank you for ur great information

  • @santhoshkumarraghavanpilla3830

    നമസ്കാരം സർ.
    ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി.

  • @unithacc6410
    @unithacc6410 Рік тому +1

    Nan kooninda vithu vangi vachittund ee video ubakaramayee thanks

  • @radhakaimal4286
    @radhakaimal4286 3 роки тому +1

    Enganeyanu nanakkendathu..
    Nanakkanoru prThyeka reethi undo..spraying aano..
    Pls let us know

  • @sinojts3956
    @sinojts3956 7 місяців тому +1

    എനിക്ക് കുൺ കൃഷി ചെയ്യൻ ആഗ്രഹം ഉണ്ട് സാർ. വളരെ നന്നായിട്ട് പറഞ്ഞു തന്നു തങ്കു.

  • @gloryreginold7846
    @gloryreginold7846 3 роки тому +2

    Excellent Idea Sir, will contact you for seed.

  • @rajashrisudhakaran9963
    @rajashrisudhakaran9963 3 роки тому +1

    Gud mrng sir vithu kittan enthu cheyyanam? Ceriya reethiyil veetavasyathinu 1/2bed undakkiyal kollamennundu so pl help me

  • @shabnashabeer9928
    @shabnashabeer9928 2 роки тому

    സാർ നല്ല വീഡിയോ ആയിരുന്നു, ഞാൻ എന്തായാലും ഒന്ന് ട്രൈ ചെയ്യുന്നുണ്ട്😍

  • @balakrishnanvk111
    @balakrishnanvk111 3 роки тому +15

    ഞാൻ ഒരു കൃഷിക്കാരനാണ്
    താങ്കളുടെ വീഡിയോ കണ്ടപ്പോൾ കൂൺകൃഷിച്ചെയ്യാൻ താത്പര്യം തോന്നുന്നു എനിക്കിതിൻ്റെ റവിത്ത് കിട്ട വാൻ ഞാൻ എന്ത് ച്ചെയ്യണം

    • @ANIGREENLAND
      @ANIGREENLAND 3 роки тому +1

      കൃഷിഓഫീഷുകളിലും കിട്ടും ഞാൻ വാങ്ങിച്ചു.

    • @agrowaynad6799
      @agrowaynad6799 3 роки тому +1

      For mashroom spawn call us on 7306382472

    • @bij144
      @bij144 19 годин тому

      ​@@ANIGREENLAND thankyou

  • @osologic
    @osologic Місяць тому +2

    Excellent talk
    Hats off!

  • @sajeevt9062
    @sajeevt9062 9 місяців тому +1

    വളരെ നല്ല വിവരണം -

  • @ramachandranpadippura1966
    @ramachandranpadippura1966 3 роки тому

    Valare nalla anubhavam nan adiya mayi kezhkkunnu ethuvare aarum paranju thannilla santhosham nan kuunite vith chodichal ayachutharan

  • @ushakp4333
    @ushakp4333 3 роки тому +3

    Super information thank you sir

  • @rashhedalivalliyil2569
    @rashhedalivalliyil2569 4 роки тому +4

    Very Good, Thanks

  • @sangeethasankaran758
    @sangeethasankaran758 2 роки тому +1

    Orupadu nanniyund

  • @vaiyapurisivajothi4254
    @vaiyapurisivajothi4254 3 роки тому +2

    Super sir, kindly give English subtitles, I am from Tamil Nadu I want to speak u sir

  • @ratheeshmottemmalmotta3007
    @ratheeshmottemmalmotta3007 2 роки тому +5

    വളരെ നന്നായി മനസിലായി. കുൺ കൃഷി ചെയ്യണോന്നുണ്ട് വിത്ത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @SrisWorldCooking
    @SrisWorldCooking 3 роки тому +1

    Nalla arivu sir.....nanni

  • @DhaneshPmusicpassion
    @DhaneshPmusicpassion 9 місяців тому +1

    Gulf countries ok ano.. humidity issue problem undakumo...watering engane...pls reply

  • @bibinps4425
    @bibinps4425 11 місяців тому +1

    Ithrayum arivu thannathinu nanni

  • @sssindhusivank7057
    @sssindhusivank7057 3 роки тому +2

    Thank u Sir Super video 🙏🙏🙏

  • @anugrahavijayan241
    @anugrahavijayan241 3 роки тому +1

    Eee poly propeleane cover egane Ulla kadayil labhikumm???

  • @mohammedarafath3333
    @mohammedarafath3333 4 роки тому +4

    Good information
    Thanks sir

  • @shanudiya2525
    @shanudiya2525 9 місяців тому +2

    പറഞ്ഞുതന്നതിന് നന്ദി

  • @ck5020
    @ck5020 3 роки тому +3

    Thanks a lot Sir

  • @MohanKumar-ih1nt
    @MohanKumar-ih1nt Рік тому

    നല്ല ഭംഗിയായി പറഞ്ഞു തന്നു താങ്ക്സ്

  • @aminabi8366
    @aminabi8366 3 роки тому +1

    വളരെ വളരെ നല്ല ക്ലാസ്.

  • @tsankarankutty3551
    @tsankarankutty3551 9 місяців тому +1

    വളരെ നന്ദി.

  • @savithriv4635
    @savithriv4635 Рік тому +1

    നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി

    • @loveythings6969
      @loveythings6969 8 місяців тому

      സാർ, എനിക്ക് കൂൺ വിത്ത് അയച്ചു തരുമോ? Pls

  • @sreekalagopan2948
    @sreekalagopan2948 3 роки тому +2

    Njan koon krishi cheriya reethil kachi ubhayogichanu cheyunnathu. 10 buds oru thivasam cheyenemengil kachi vangichu undakunnathano labham atho chagarichoru katta vangich undakunnathano labham

    • @santhiatat9198
      @santhiatat9198 3 роки тому

      ചകിരിചോറിൽ ചെയ്യുന്നത് ലാഭകരമല്ല.വൈയ്ക്കോലും അറയ്ക്ക പൊടിയുമാണ് നല്ലത്.

  • @hobbyworldcrafts676
    @hobbyworldcrafts676 2 роки тому +6

    Sir nte ee oru vedio kandu njan same method krishi thudangi. Mediums change cheyth orupad try cheythu. Adyathe test njan labhamillathe 8 nilayil pottichu. Pakshe innu njan daily 6 kg edukunnu. Avasyathinu sales und. Vaikol illelum undelum sir paranjapole Cocopeat and saw dust given better results.
    Thank you so much

    • @rajivkallan5091
      @rajivkallan5091 2 роки тому

      മരപ്പൊടി മതിയോ അറിയില്ല. ഒരു പാട'' യി ചെയ്യാൻ. വിചാരിക്കുന്ന്

  • @jessybiju4712
    @jessybiju4712 3 роки тому +1

    Chetta cocopeat sterilize chaiyathe koon krishiku pattumo

  • @sajidhahussain567
    @sajidhahussain567 11 місяців тому +2

    Thank you so much 😊🙏

  • @1minutereview846
    @1minutereview846 3 роки тому +3

    Thank you sir ❤️❤️❤️

  • @jubyscreativehub
    @jubyscreativehub Рік тому +1

    Thanks for your information 😊

  • @kkbalakrishnan781
    @kkbalakrishnan781 3 роки тому +2

    Thank you.

  • @gladyantony
    @gladyantony 2 роки тому +2

    Thank you sir..

  • @sonysujesh1981
    @sonysujesh1981 2 роки тому +2

    Sir ചകിരിച്ചോർ പച്ചവെള്ളം ആണോ കുതിർക്കുന്നെ. കുതിർത്ത ഉടനെ bud . ഉണ്ടാകാമോ

  • @shukkoorkm8741
    @shukkoorkm8741 Рік тому +1

    Thank you so much 😊

  • @lissydamodaran1500
    @lissydamodaran1500 Рік тому +1

    Thank u sir God bless u

  • @nazer8394
    @nazer8394 2 роки тому

    ഇരുട്ടിൽ കാക്കാൻ പോവുകയല്ലാലോ നിങ്ങളോട് നന്ദി യുണ്ട്

  • @amalrosh1483
    @amalrosh1483 3 роки тому +3

    Should we sterilize cocopeat?

  • @appukuttannaircp4034
    @appukuttannaircp4034 Рік тому +1

    ഞാൻ 5 വർഷമായി കൂൺ കൃഷി ചെയ്യുന്നു. കച്ചിയാണ് മിഡിയും പലപ്പോഴു പരാജയം. കച്ചിയാ ക്വാളിറ്റിയാണ് വില്ലൻ. പിന്നെ വിത്ത് നല്ലത് കിട്ടുന്നില്ല.. സാറിന്റെ വിവരണം സൂപ്പർ. ചകിരി ബെഡ കുതിർത്ത് അര മണിക്കൂർ ബോയിൽ ചെയ്യണമെന്ന ഒരു വിഡിയോ മറ്റെ രാൾ ചെയ്യുന്നത് കണ്ടു 'കറുത്ത തുണി കൊണ്ട ബഡ് മുണമെന്നും കണ്ടു.. സാർ സം എനിക്കുണ്ടായ സംശയ നിവരാണം ചെയ്യുമോ താങ്കളുടെ വിത്ത് കൊറിയ റിൽ അയക്കുമോ. കാസറഗോഡ് ജില്ല

  • @kumaryvarghese9224
    @kumaryvarghese9224 2 роки тому +2

    Thanks you sir.

  • @user-sv6vr2pn5w
    @user-sv6vr2pn5w День тому

    വളരെ നല്ല അറിവ്

  • @Sushashiva
    @Sushashiva 3 роки тому +2

    Thank youuuu...

  • @vasanthabhaskad4930
    @vasanthabhaskad4930 3 роки тому

    Very good sir vithu vanam

  • @sallykutty8433
    @sallykutty8433 8 місяців тому +1

    Thank You So Much.

  • @malayorakarshikachandha4874
    @malayorakarshikachandha4874 3 роки тому +9

    ബോസ്ഞാൻ വീഡിയോ കണ്ടു സൂപ്പർ നല്ല അറിവ്

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    Very Very Nice Information Thanks 🙏 👍🙏👍🙏👍🙏👍😊😊😊

  • @noanxious4jesuscan568
    @noanxious4jesuscan568 2 роки тому +2

    Sir , Great work

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb 10 днів тому +2

    Good informations sir.Thanks

  • @saranyasuresh4062
    @saranyasuresh4062 2 роки тому +1

    Thank u for your new info

  • @chandranv742
    @chandranv742 2 роки тому +1

    താങ്ക്സ് sar

  • @anithaanithak.k1794
    @anithaanithak.k1794 Рік тому +1

    Sir marappodiyil mushroom cheyyan patto

  • @shijukv1834
    @shijukv1834 3 роки тому +4

    ചകിരി ചോർ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ ആണോ ഉപയോഗിക്കേണ്ടത്

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 11 місяців тому +1

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് . സാറിന് ഒരുപാട് അഭിനന്ദനങ്ങൾ . ഞാനും കൃഷി ചെയ്യുന്നുണ്ട് കുറെ തെറ്റുകൾ മനസ്സിലാക്കാൻ പറ്റി 👍👍👍🤝🤝🤝🤝

  • @beenarajanscaria3550
    @beenarajanscaria3550 Рік тому +1

    Good Information Thanku

  • @subhanairvlog7
    @subhanairvlog7 3 роки тому

    വീഡിയോ ഫുൾ കണ്ടൂ നല്ല അറിവ് ഡൺ ഇവിടേം വന്ന് വീഡിയോ കണ്ട് തരണേ

  • @Shobana-zz7kb
    @Shobana-zz7kb 3 місяці тому

    ഉപകാരപ്രദമായ ക്ലാസ്

  • @nishabalan3158
    @nishabalan3158 18 днів тому +2

    Thank you sir🙏🏻

  • @sheejajustin9768
    @sheejajustin9768 11 місяців тому +2

    Thank you🙏

  • @girijasukumaran5985
    @girijasukumaran5985 3 роки тому

    Njan kurachu vithu vangiyitund nalla chakirichorum vangiyitundu but athu veavikkathe cheyyan dhaiyiryam illya