Aliyans - 644 | വള്ളംകളി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 453

  • @aswathylechu9103
    @aswathylechu9103 Рік тому +549

    ഇതു കാണുന്ന പ്രവാസികൾ ആരൊക്കെ 😄

  • @kunchusshameer7664
    @kunchusshameer7664 Рік тому +237

    റൊണാൾഡിനെ ഇന്നത്തെ എപ്പിസോഡിൽ ഒഴിവാക്കിയതിനു പ്രതിഷേധിക്കുന്നവർ ഇവിടെ കമോൺ 😂😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +77

    അമ്മയും അമ്മായിയ അമ്മാവനുൾപ്പെടെ എല്ലാം കുടുംബാംഗങ്ങ ചേർന്ന അടിപൊളി എപ്പിസോഡ് ഓണത്തിനെങ്കിലും

  • @bijumtw
    @bijumtw Рік тому +169

    ഇപ്പോൾ ഉള്ള സീരിയലുകളിൽ ഏറ്റവും നല്ലത്. 👍🏻

  • @siyusworldonlinestore
    @siyusworldonlinestore Рік тому +47

    സീരിയൽ ഓക്കേ നിർത്തിയപ്പോ കാണാൻ തുടങ്ങി ഇപ്പോ അടിക്ട് ആയി ❤️സീരിയലിനെ പോലെ കാത്തിരിക്കണ്ടാലോ 😅

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +70

    ഉപ്പും മുളകിനെകളും എത്ര നല്ല കഥ, കഥാപാത്രങ്ങൾ അഭിനയം ആണ് എന്നിട്ടും വേണ്ട രീതിയിൽ ഉള്ളത് വ്യൂവേഴ്സ് ലഭിക്കുന്നില്ല.. ഓരോ കഥയും അഭിനയവും അഭിനന്ദനങ്ങൾ അർഹിക്കുന്നു 🥰👏👏👏

    • @chithrarajesh745
      @chithrarajesh745 4 дні тому

      🅔🅓🅔🅡🅢🅢🅢🅠🅠🅢🅢🅢🅓🅖🅑
      🥰🥰🥰
      🥰🥰🇧🇳🇧🇹🇧🇲🇨🇲🇨🇲🇨🇲🇧🇲🇧🇩

  • @jinson12
    @jinson12 Рік тому +67

    😂 കനകന് ശരിക്കും സ്കോർ ചെയ്തു ഇന്ന്....അടിപൊളി...😅 എല്ലാവരും ഒന്നിന് ഒന്ന് മെച്ചം 😊...
    All d best

    • @HayanVlogs-bs7qv
      @HayanVlogs-bs7qv Рік тому

      , 😌💪🏿💪🏿🤲👍😂😂🤲🏿😂

  • @jalajas1376
    @jalajas1376 Рік тому +41

    വള്ള ത്തിൽ..പിടിച്ചു ഇരുന്നോളൻ 😂😂😂 എൻ്റെ തങ്കം😂😂

  • @VijayKumar-cx4jb
    @VijayKumar-cx4jb Рік тому +21

    മുത്തുലക്ഷ്മിയേ ഒരുദിവസം കൊണ്ടുവന്നുകൂടെ പാവപെട്ടവൻ കൊറേ നാളായി മുത്തുലെക്ഷിമിയെ കുറിച്ചുപറയുന്നു 😄😄😄😄

  • @varghesechakkalakkal2284
    @varghesechakkalakkal2284 Рік тому +6

    വള്ളം തുഴയാൻ പോകുന്ന ക്ളീറ്റോയോട് നല്ലതുപോലെ പിടിച്ചിരിക്കണം എന്ന് 😃😃😃

  • @prameelasasikumar8623
    @prameelasasikumar8623 Рік тому +15

    😂😂😂😂😂😂😂😂 paavom cleetto..kanakan lilly pennu combo🎉🎉🎉 ammavan adipoli....thankom..always cute
    Ansar, nadarajan....❤❤❤

  • @sarathkrishnan2629
    @sarathkrishnan2629 Рік тому +10

    ethu thudagiyapo muthal ethe vere UA-cam kanunavr undo ❤

  • @rejigsroyalsrejigsroyals761
    @rejigsroyalsrejigsroyals761 Рік тому +19

    സൂപ്പർ ക്ലിറ്റോ, നിങ്ങളാണ് താരം ഒപ്പം എല്ലാവരും ❤❤❤❤

  • @sumangalaks9417
    @sumangalaks9417 Рік тому +14

    എനിക്ക് നല്ല ഇഷ്ടായി ഈ എപ്പിസോഡ്, ക്‌ളീറ്റോ super 🥰

  • @vishnuts5794
    @vishnuts5794 Рік тому +18

    Ah ചപ്പാത്തി റെഡിമെയ്ഡ് ആണല്ലോ.....ചുമ്മാ ചപ്പാത്തി പലക വചേക്കുവ ആരേലും ശ്രെത്തിച്ചോ........😊

  • @janeeshk9173
    @janeeshk9173 Рік тому +16

    കിടിലം എപ്പിസോഡ്... ഒരു പുതുമയും കുടി.. ഇനി അങ്ങോട്ടും വരട്ടെ ഇങ്ങനെ...

  • @janeeshpk9661
    @janeeshpk9661 Рік тому +25

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰

  • @AtoZ76411
    @AtoZ76411 Рік тому +16

    പിടിച്ചിരിക്കണം വള്ളത്തിൽ 😂😂😂വള്ളം കളിക്ക്

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +7

    അമ്മാവൻ കനകന്റെ മുതുകെനെ ഒറ്റ കുത്ത് kuttiyapol kanakan ഞട്ടി പോയി. ക്ലീറ്റോയുടെ ജേഴ്‌സി കളയണ്ട ആറുമുള വള്ളം കളിക്ക് ഇടാം 🤣

  • @sasikalpaka7979
    @sasikalpaka7979 Рік тому +15

    ഇന്നും തങ്കം പൊളിച്ചു 👍👍

  • @SumeshAk-sr3yk
    @SumeshAk-sr3yk Рік тому +17

    റൊണാൾഡോ കൂടെ വേണ്ടതായിരുന്നു എന്നാൽഒന്നുകൂടെ പൊളിക്കും, എന്നാലും കിടുകാച്ചി എപ്പിസോഡ്

  • @bahubali68
    @bahubali68 Рік тому +3

    ക്ളീറ്റോ എന്തു പരിപാടി പറഞ്ഞാലും തങ്കം അതിന് നെഗറ്റീവ് പറയും. ഇന്നുവരെ അതിന് മാറ്റമില്ല.

  • @safari7152
    @safari7152 Рік тому +21

    മിനിഞ്ഞാന്ന് നമ്മുടെ ചായക്കട നായർ ചേട്ടനെ വേറെ ഒരു സീരീയലിൽ കണ്ടു ഗാന്ധിയൻ ആയിട്ട് 😍😍

  • @krishnaambika5760
    @krishnaambika5760 Рік тому +8

    പാവം ക്ളീറ്റോ പിടിച്ചുനിൽക്കാൻ എന്തെല്ലാം പെടപ്പാട് പെടുന്നു ക്ളീറ്റോയുടെ നിൽപ്പ് കണ്ടിട്ട് മഹാപാവം തോന്നുന്നു എവിടെ തൊട്ടാലും തോൽവി ആണല്ലോ ദൈവമേ എന്നാ ഒന്ന് ജയിച്ചു കാണുക

    • @rajimolvr4355
      @rajimolvr4355 Рік тому +1

      അതു വേണ്ട ജയം മഹാ അഹങ്കാരി ആണ് ഉടായിപ്പ് ആണ്

    • @rajimolvr4355
      @rajimolvr4355 Рік тому

      അതു വേണ്ട ജയം മഹാ അഹങ്കാരി ആണ് ഉടായിപ്പ് ആണ്

  • @sachu6338
    @sachu6338 Рік тому +5

    ഒരു കാര്യം തുറന്ന് പറയുന്നത് കൊണ്ട് ആർക്കും എന്നെ ചിത്ത വിളികാം..ഞാൻ ok ആണ് 😊 പക്ഷെ ഒരു കാര്യം പറയാൻ ഉള്ള സോത്യത്രവും എനിക്ക് ഉണ്ട് 😏 ആ പഴയ കാഞ്ഞകാനും ക്ലിട്ടോയും അമ്മാവനും താങ്കവും ലിലിയും..അൻസാറും നടരാജനും..അതാണ് അളിയൻസ് ഇപ്പോൾ ഉള്ളത് തട്ടിക്കുട്ടി ഉള്ള ഒരു അത് തന്നെ 😊...

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Рік тому +27

    മഴയുടെ കാരണം നേരത്തെ മൊബൈലിൽ കയറിയ മുത്തുമണികൾ ഉണ്ടോ!!❤️❤️❤️😍😍😍😍

  • @elcyjohn4769
    @elcyjohn4769 Рік тому +5

    ആ കൊച്ചിനെ ഇത്രയും നേരം എടുത്തുകൊണ്ടു നില്കുന്നതെന്തിനാ?

    • @Ammukutty502
      @Ammukutty502 Рік тому +1

      Director de koch aayirikkum. Framil varande😂

  • @Suresh-tu3sw
    @Suresh-tu3sw Рік тому +2

    റൊണാൾഡ് മച്ചമ്പിയുടെ വേഷം ചെയ്യുന്ന അഭിലാഷ് ചേട്ടന്റെ പിതാവ് അന്തരിച്ചു എന്നൊരു വാർത്ത കേട്ടു...സത്യമാണോ...??

  • @beenathilakan2356
    @beenathilakan2356 Рік тому +2

    ലില്ലിയുടെ ചുരിദാറിന്റെ കഴുത്തു ഇന്നിട്ട വയലെറ്റിന്റെ പോലെയാണ് നല്ലത് .ഈയ്യിടെ ഇടുന്ന wide neck ഭംഗിയില്ല

  • @minibaby6930
    @minibaby6930 Рік тому +10

    7 മിനിറ്റ് കൊണ്ട് 68 ലൈക് 😍😍😍അളിയൻസ് 😍😍😍

  • @muneerkiliyamannil3538
    @muneerkiliyamannil3538 Рік тому +4

    തോൽവികൾ ഏറ്റു വാങ്ങാൻ മാത്രം ഒരു കഥാപാത്രം ക്‌ളീറ്റോ ❤❤
    റൊണാൾഡ് എവിടെ

  • @martinclody5408
    @martinclody5408 Рік тому +6

    ഇപ്പോഴത്തെ fewday episodes are getting better

  • @lakshmiraman1968
    @lakshmiraman1968 6 місяців тому +1

    ഭാര്യ യുഗം മകളും ഒന്നും മിണ്ടിയില്ല

  • @navasmattanur7604
    @navasmattanur7604 Рік тому +9

    കാസറഗോഡ് കെട്ടിച്ചു വിട്ട നമ്മുടെ കൃഷ്ണ പ്രിയ ചേച്ചി ഉണ്ടല്ലോ ഇന്നത്തെ എപ്പിസോഡിൽ🤩😄

  • @admin12-th3do
    @admin12-th3do Рік тому +22

    നടരാജൻ തിരിച്ചു പാർട്ടിയിൽ വന്നത് പൊളിച്ചു റൊണാൾഡിനെ എന്താണ് ഇന്ന് ഒഴിവാക്കിയത്

    • @shajuvlog8224
      @shajuvlog8224 Рік тому

      His father died

    • @jubimathew3169
      @jubimathew3169 Рік тому

      @@shajuvlog8224ayyo😢

    • @chummaveruthay9535
      @chummaveruthay9535 Рік тому

      എനിക്ക് അതിന്റെ വർത്തമാനം എന്തോ പോലെ തോന്നുന്നു

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Рік тому +2

    പൊങ്ങൻ cleeto

  • @suhailsuhail6948
    @suhailsuhail6948 Рік тому +4

    Arakke 700 manthe episode avan kathirikunnu yenthakilum spl episode indavo yenn vijarichitt like kittavenditalla choyicha comment chey

  • @premam.p1108
    @premam.p1108 Рік тому +3

    പാവം ക്‌ളീറ്റോച്ഛൻ. എത്ര കൊണ്ടാലും പഠിക്കൂല്ല.

  • @pradeepkumar-hy3ub
    @pradeepkumar-hy3ub Рік тому +4

    അപ്പുക്കുട്ടൻ സാറിനെ ഇതുവരെ കണ്ടില്ലല്ലോ

  • @marykuttyjohny8092
    @marykuttyjohny8092 Рік тому +7

    ആദ്യ സീനിൽ അവർ എന്താണ് കാണുന്നത് അറിയാൻ ആഗ്രഹം ഉണ്ട് പിന്നേ. തന്നതിന്റെ ചോദ്യം തുടങ്ങിയപ്പോൾ തന്നെ പൊളിഞ്ഞോ. കലക്കി 😅

    • @marneer381
      @marneer381 Рік тому

      Uppum mulakum very bore now

  • @mayajiss4146
    @mayajiss4146 Рік тому +5

    അളിയൻസ് ഇഷ്ടം❤...കനകൻ സാർ😂😂😂

  • @zarinakadri2939
    @zarinakadri2939 Рік тому +4

    Sharikkum suluchechide aniyathiyano athe polundallo

    • @sulekhavasudevan680
      @sulekhavasudevan680 Рік тому

      എനിക്കും തോന്നി..നല്ല ഛായയുണ്ട്.

  • @MrJoy8888
    @MrJoy8888 Рік тому +10

    തങ്കത്തിന്റെ മുഖത്ത് ഇന്ന് കുറച്ചു കൂടുതൽ പുട്ടി ഇട്ടു വെടിപ്പാക്കിയല്ലോ.....😅😅😅😅

    • @advleenageorge
      @advleenageorge Рік тому

      എന്തെ ഇഷ്ടം ആയില്ലേ ?

    • @MrJoy8888
      @MrJoy8888 Рік тому +1

      @@advleenageorge ഒത്തിരി ഇഷ്ടായീട്ടോ....

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc Рік тому +2

    അമ്മേനെ ഒന്നും കൊണ്ട് വരണം. കാണാൻ കൊതിയായി. ഒക്കെ.

  • @SN-mv9rb
    @SN-mv9rb Рік тому +5

    Cleeto വള്ളത്തിൽ ഇരിക്കുന്നത് കാണിക്കുമെന്ന് പ്രതീക്ഷിച്ച് , episode കണ്ട് തീർത്തു....

  • @georgecjohn7128
    @georgecjohn7128 Рік тому +4

    സത്യത്തിൽ ഈ നടരാജന് എന്തെങ്കിലും prblm ഉള്ള ആളാണോ?

  • @nirvilekshmi4538
    @nirvilekshmi4538 Рік тому +4

    Thakkudu vavede birthday special video aayirikkanam kulamakkaruth🙏

  • @AL-BOSS_001
    @AL-BOSS_001 Рік тому +4

    റൊണാൾഡോ എവിടെ

  • @manojvijitha1239
    @manojvijitha1239 Рік тому +6

    ചിരിക്കാൻ ചിരിപ്പിക്കാൻ അളിയൻസ് ഫാമിലി

  • @lejuvr2577
    @lejuvr2577 Рік тому +20

    എല്ലാ എപ്പിസോഡിലും നായകൻ ക്‌ളീറ്റോ തന്നേ 👍👍👍👍

  • @daliyasabu5563
    @daliyasabu5563 Рік тому +1

    ഇതിൽ ഉള്ളവർ എല്ലാം ഇതിൽ അഭിനയിക്കുകയാണോ അതോ ജീവിക്കുകയന്നോ... അളിയൻസ് കാണാതെ ഉറങ്ങാറില്ല അത്രയ്ക്ക് ഇഷ്ടം

  • @chikkusikku4982
    @chikkusikku4982 Рік тому +1

    Kanagana entha cinema eadukkatha😢

  • @SobhaMadhavan-b7y
    @SobhaMadhavan-b7y Рік тому +7

    lilly is like jayabharathy.

  • @mercyhenry5314
    @mercyhenry5314 Рік тому +3

    Appu kuttan sir ne kaanaan kothyavunnnu. .😅😅😅😅

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +5

    Fantastic🎉🎉🎉. Everyone has done their best. Great

  • @JibinJoseph-fj4lc
    @JibinJoseph-fj4lc Рік тому +2

    അളിയൻസ് ഫാൻസ്‌ ഇവിടെ ഒരു like അടിക്കു 💛💛

  • @shihabshihab3769
    @shihabshihab3769 Рік тому +1

    ക്ളീറ്റോ എപ്പോഴും വീട്ടിൽ ഇറങ്ങി വരുന്ന വഴിയിലെ മതിലിനോക്കെ പൂപ്പൽ പിടിച്ചു, ഒന്ന് പെയിന്റ് അടിക്കാൻ പറയണം 😂

  • @thampymc5146
    @thampymc5146 Рік тому +1

    Amarakaran Backila Thuzhaunne

  • @saraswathyamma1205
    @saraswathyamma1205 Рік тому +2

    5 alukale kondoru vallamkali episode thattikkutti..🤔

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Рік тому +2

    അടിപൊളി എപ്പിസോഡ് തങ്കo സൂപ്പർ ആയി അഭിനയിച്ചു

  • @Samsopuscule
    @Samsopuscule Рік тому +3

    Aliyans getting more and more interesting and joyful. keep going like this!

  • @rajibenny5988
    @rajibenny5988 5 днів тому

    ജയിച്ചില്ലെങ്കിൽ വെള്ളത്തിൽ ചവിട്ടി താഴ്ത്തിയേനെ 😜

  • @Aranmulablesson11
    @Aranmulablesson11 Місяць тому

    വലിയ പെണ്ണിനെയൊക്ക എന്തിനാ എടുത്തോണ്ട് നടക്കുന്നത് കഷ്ടം

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +21

    Cleeto acting really classic. 🎉🎉

  • @NAKULSGAMING
    @NAKULSGAMING Рік тому +1

    തങ്കം എന്താ ഒറിജിനാലിറ്റി ഡയലോഗ് പറയുമ്പോൾ

  • @noushadmoideennoushad6647
    @noushadmoideennoushad6647 Рік тому +1

    ഞാൻ പ്രവാസി ആണ് duty കഴിഞു വന്ന കാണുന്ന രണ്ട് പരിപാടി മറിമായം അളിയൻസ് ❤

  • @Ashique-cf4gm
    @Ashique-cf4gm 3 місяці тому

    Ennalum lilliyum thankavum phonil first kandath enthaavum

  • @vinayakkanil7806
    @vinayakkanil7806 Рік тому +5

    കഴിഞ്ഞ രണ്ടു ദിവസത്തെ എപ്പിസോഡ് വെച്ചു നോക്കുബം വള്ളംകളി അത്രക് പോരാ

  • @JyotiPMani
    @JyotiPMani 2 місяці тому

    ക്ലീററസ്. എല്ലാവരും. സൂപ്പർ ❤️❤️❤️

  • @PubgMobile-hc6yo
    @PubgMobile-hc6yo Рік тому +1

    Super 👍♥️😃😃😃 episode All are good performers, specially, AMMAVAN vellum Kali kaannan eraggunna samayathulla Lillie, Thankam, Kanakan, ennevarude Ammavane Kaliyaakkunna samsaaravum, penne AMMAVAN scotterill kayarumbool kanakane Attumnna dialogueum chirichu pooye😃😃

  • @saralatk9370
    @saralatk9370 Рік тому +6

    അടിപൊളി വള്ളംകളി

  • @Rkvlogs594
    @Rkvlogs594 Рік тому

    ഇവർ യഥാർത്തത്തിൽ ജീവിക്കകയല്ലേ

  • @snehalathais3196
    @snehalathais3196 Рік тому +3

    അളിയന്റെ മുറ്റത്താ ണോ വള്ളംകളി നടത്തിയത്

    • @jayamadhavan9218
      @jayamadhavan9218 Рік тому

      hallam thallunnathinay kaling thalla thgthidayum lilliudaum sahikkan vayya yathra paygalum mathiyavilla pinnayam vakku ayo ayo

  • @minisuresh8834
    @minisuresh8834 Рік тому +4

    T v യിൽ ഇതിന്റെ ടൈം എത്രയാ

  • @jameelatc7712
    @jameelatc7712 Рік тому +1

    ഓരോ നിമിഷവും ഭാവ തനിമയോടെ അഭിനേതാക്കൾ ......

  • @kandasamys5866
    @kandasamys5866 Рік тому +2

    My favourite thankam super acting

  • @mprama575
    @mprama575 Рік тому +5

    Fentastic episode 👍

  • @kumaripappa9009
    @kumaripappa9009 Рік тому +2

    മുത്തിന്റെ ചെറിയമ്മ വന്നു ലോ

  • @madhukumark.m5381
    @madhukumark.m5381 Рік тому +1

    Enthuvaade ഇത്?¿?

  • @shobhasoman7118
    @shobhasoman7118 Рік тому +2

    Super ronaldum kude venamayirunu🥰🥰🥰

  • @AR-iz6lx
    @AR-iz6lx Рік тому +1

    Thakkuduvinte birthday celebrate cheyyunnathonnum kaanichilla

  • @madhuambadi8915
    @madhuambadi8915 Рік тому +11

    റൊണാൾഡോയെ മിസ്സ് ചെയ്തു😢 എല്ലാവരും സൂപ്പർ സൂപ്പർ 🌹🌹🌹❤️ ഡയറക്ടർ സർ നിങ്ങൾ പുലിയാണ് ❤❤❤❤👍👍

  • @sethulakshmi.s3130
    @sethulakshmi.s3130 Рік тому +6

    ❤❤

  • @FRQ.lovebeal
    @FRQ.lovebeal Рік тому +12

    *അതേയ് ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നു 😌😌😌😌*

    • @sreenivasanv5227
      @sreenivasanv5227 Рік тому

      ഇവിടെ ഇപ്പോഴും നല്ല വെയിൽ ആണ് ഈ രാത്രിയും 🔥🙄

  • @shijinshiji3643
    @shijinshiji3643 Рік тому +1

    ക്ളീറ്റോയുടെ ചമ്മുന്ന മുഖo കാണാൻ നല്ല രസമുണ്ട്

  • @jafarzubair7494
    @jafarzubair7494 Рік тому +1

    പാവം ക്‌ളീറ്റോ എന്നും അപമാനിതൻ

  • @thameemthameem7339
    @thameemthameem7339 Рік тому +3

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan adipoli 🌹🌹🌹🌹🌹🌹🌹

  • @hollinvarghesehollinvarghe4222

    Supper program

  • @vasudevpai7409
    @vasudevpai7409 Рік тому +4

    Super episode

  • @narayananvn3406
    @narayananvn3406 Рік тому +1

    Ee academy sfi,dyfi,citu,cpm nadathunnu.

  • @panbalagan5554
    @panbalagan5554 Рік тому +3

    Wonderful acting..all are doing their best.. hats off to all..!!!

  • @tijuteena376
    @tijuteena376 Рік тому +8

    Very Very Great Episode ❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @thomasjosephjoseph5464
    @thomasjosephjoseph5464 Рік тому +1

    ചളി!

  • @mjsmehfil3773
    @mjsmehfil3773 Рік тому +11

    Dear Rajeshji
    Mind blowing work,
    Congratulations...
    My precious method actors...Riyasbhai, Aneeshji, Manjuji, Saumyaji and Maniji were lived in their characters fantastically..
    Today scored Aneeshji and Manjuji... Superb...
    Anzarbhai and Salilji best performance...
    Humble request to Rajeshji
    Please find our Rameshji (pappa) since long time didn't see him ( Sathyan Sir's style)
    Congratulations to all..
    May God bless you all..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi
    🙏🌹❤🙏

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    Cleeto jaichu❤❤❤😂😂😂

  • @shylajas5173
    @shylajas5173 11 місяців тому

    ക്‌ളീട്ടോയുടെ കാര്യാം ഒന്നും പറയണ്ടായെ ച്ചിരിച്ചു കുഴഞ്ഞ്. ക്ലൈമാക്സ്‌ സൂപ്പർ😂😂❤

  • @ammu-wf5ke
    @ammu-wf5ke Рік тому +1

    Lillie de makkal boarding schooling ano. Vsllapozhum mathrame avare kanikku. valare talented ayittulla kuttikal anu.

  • @noorjahannoorji1836
    @noorjahannoorji1836 Рік тому +1

    Thakudu vavede oru kadhyulla episode venam. Avane kanan sooopper 🤩😘

  • @deekxitha
    @deekxitha Рік тому +1

    Omanakuttan paru indran rose pinna ellarum koode ulla episode venayirunn .... guest aayi vtl varunna onn

  • @jayammababu6120
    @jayammababu6120 4 місяці тому

    Kuracchuathi full glass