Aliyans - 621 | തിരോധാനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 905

  • @aslammon1652
    @aslammon1652 Рік тому +1077

    റോസ് മേരിനെ ഒഴിവാക്കണമെന്ന് പറയുന്നവർ ഒരു ലൈക്ക് അടി pliz

    • @Ammukutty502
      @Ammukutty502 Рік тому +19

      ഒന്ന് പോടോ.. അവർ നിന്റെ നെഞ്ചത്താണോ

    • @aslammon1652
      @aslammon1652 Рік тому +5

      @@Ammukutty502 വലിയ dyalog അളക്കണ്ട ചെപക്കുറ്റി അടിച്ചു പൊട്ടിക്കും

    • @aslammon1652
      @aslammon1652 Рік тому +5

      @@Ammukutty502 നെഞ്ചിൽ ആണ് ഇരികുനെന്ന് ഞാൻ പറഞ്ഞില്ലല്ലോ

    • @UbbudusWorld-sd1hz
      @UbbudusWorld-sd1hz Рік тому +1

      @@Ammukutty502 ro

    • @PriyanshiS02
      @PriyanshiS02 Рік тому +2

      Yesterday I told Rajesh Thalachira

  • @SubaiDa-km5xm
    @SubaiDa-km5xm Рік тому +1430

    റോസ് മേരി വന്നപ്പോൾ അളിയൻസ് ഒരു ബോർ ആയി തോന്നുന്നവരുണ്ടോ 🤩എന്നെപോലെ 😊

    • @SalhamolZaibamol
      @SalhamolZaibamol Рік тому +26

      Illa

    • @ramachandran5854
      @ramachandran5854 Рік тому +49

      റോസ് മേരിയെ ഒഴിവാക്കണം. അലമ്പ്😂😂😂😂.

    • @RASILAMC
      @RASILAMC Рік тому +33

      ഇല്ല ഇടക്ക് ഇങ്ങനെ ആരേലും വരണം

    • @harshadkummilshamsudeenkml2135
      @harshadkummilshamsudeenkml2135 Рік тому +20

      റോസ് മേരി എന്നതിനെ കാലും കൂടുതൽ മുത്ത് എന്ന കഥാപാത്രം വേണ്ട എന്ന് ആർക്കും തോന്നുന്നില്ലേ അവർ കുറച്ചു കോമഡി ഉണ്ട് മുത്ത് എന്ന കഥാപാത്രം എന്ന ചെയ്യുന്നേ ഒഴിവാക്കാൻ ടൈം കഴിഞ്ഞു

    • @abduljaleelmohamed2832
      @abduljaleelmohamed2832 Рік тому +3

      ഉണ്ട്

  • @firoznejeena-ei2xe
    @firoznejeena-ei2xe Рік тому +69

    റോസ്മേരിനെ ഒന്ന് പറഞ്ഞു വിടുമോ നല്ലൊരു പ്രോഗ്രാം ആയിരുന്നു കൊളമായി

  • @ikozhikod1391
    @ikozhikod1391 Рік тому +53

    നടരാജനെയും അമ്മാവനെയും ക്ലീറ്റോയെയും അമ്മയെയും തിരിച്ച് വിളിക്കു അളിയനെ രക്ഷിക്കു

  • @kochumadhavann9109
    @kochumadhavann9109 Рік тому +44

    റോസ് മേരിയെ ഉടനെ പറഞ്ഞ യക്കുക. സഹിക്കാൻ വയ്യ!

  • @ajilsomanmanjirackal2442
    @ajilsomanmanjirackal2442 Рік тому +292

    പ്രക്ഷകരുടെ ഇഷ്ട്ടം മനസിലാക്കി റോസ് മേരി എന്ന കഥാപാത്രം ഒഴിവാക്കി തന്ന അളിയൻസ് കുടുംബത്തിന് ഒരായിരം നന്ദി ❤

  • @cvdreams3418
    @cvdreams3418 Рік тому +166

    രാജേഷ് സാറിനു നന്ദി... ഓടി പോയ റോസ് മേരി യെ.... ഇനി തിരിച്ചു വിളിക്കരുത്.. 🙏🙏🙏ഇത് ഒരു അപേക്ഷ ആയിട്ട് എടുക്കണം... പിന്നെ... വീഡിയോ ക്വാളിറ്റി അടിപൊളി ആയിട്ടുണ്ട്... സൂപ്പർ 👏👏

    • @bnybenoy1748
      @bnybenoy1748 Рік тому +3

      😃😃😂😂😃😃

    • @kamalanairjothi6092
      @kamalanairjothi6092 Рік тому +2

      Yes

    • @ShihabKannamchal
      @ShihabKannamchal Рік тому +4

      രമേഷ് sarin മനസ്സിലായത് കൊണ്ടാണ് റോസിനെ ഓടിച്ചത് ദിവസവും കമൻ്റ് box വായിച്ച് ഗദി കിട്ടാതെ അയി അത് കൊണ്ട് അംഘോട് odichu

    • @seemabinoy37
      @seemabinoy37 Рік тому +2

      സത്യം 😂

  • @raginidevimr4337
    @raginidevimr4337 Рік тому +100

    റോസ്മേരി പോയേ....... അവസാനം അളിയന്മാര് തന്നെ അതിനെ പോകച്ചു പുറത്തു ചാടിച്ചു 🤣🤣🤣🤣🤣🤣🤣🤣6🙌

  • @safari7152
    @safari7152 Рік тому +195

    ഇന്നത്തെ എപ്പിസോഡ് കൂടെ റോസിയുടെ റോൾ അവസാനിച്ചു എന്ന് പ്രതീക്ഷിക്കുന്നു..😍🥰😍🥰🥰🥰😍😍😍🥰🥰❤❤❤❤❤.=(ഇനി വരണ്ട )

  • @sunilsanthosh9742
    @sunilsanthosh9742 Рік тому +348

    റോസ് മേരി ഓവർ ആക്ടിങ് ആണ് അവർക്ക് കോമഡി skit കളിക്കാനേ പറ്റു

    • @supriyap5869
      @supriyap5869 Рік тому +2

      ശരിയാണ്

    • @sarasam7642
      @sarasam7642 Рік тому +2

      Correct

    • @sindhusiya6787
      @sindhusiya6787 Рік тому +1

      Yes
      സു സു അതിലും പരമ ബോർ ആണ്

    • @eldhosepaulose9148
      @eldhosepaulose9148 Рік тому

      കോമഡി സ്കിറ്റിലും വെല്യ മെനയില്ല

  • @safari7152
    @safari7152 Рік тому +85

    ഈ സമാധാനം ഉള്ള കുടുംബത്തിൽ നാശം ഉണ്ടാക്കാൻ ആണോ റോസ് മേരിയെ കൊണ്ട് വന്നേ... നമ്മുടെ കുടുംബത്തിൽ ഇങ്ങനെ ഉള്ളവർ വേണ്ട.. ക്‌ളീറ്റോടെയും കനകന്റെയും നല്ല കോമ്പോ കണ്ട് ബോർ ഇല്ലാതെ പൊക്കോളാം..കുഞ്ഞമ്മച്ചിടെ കൂടെ പോയ് നിന്നോ കൊച്ചേ.. അതാ നല്ലത്..2 മക്കളും ഇല്ലേ..

    • @AleenaAhalya400
      @AleenaAhalya400 Рік тому +3

      Kleeto evide. Kaananilla

    • @safari7152
      @safari7152 Рік тому +2

      @@AleenaAhalya400 തിരക്ക് ആവും സഹോ.. വരും.. പുള്ളി അല്ലെ നെടും തൂൺ.. 😍

    • @georgejohn9879
      @georgejohn9879 Рік тому +3

      @@AleenaAhalya400 ക്‌ളീറ്റോ സുസു ഇൽ അഭിനയിക്കാൻ പോയി

    • @safari7152
      @safari7152 Рік тому +2

      @@georgejohn9879ക്‌ളീറ്റോച്ചന്റെ ആദ്യത്തെ പോക്ക് അല്ലാലോ ഇത് .. പോയി വന്നിട്ടുണ്ട്.. തിരക്ക് ഉള്ള ഒരു നടൻ ആണ്.. വരട്ടെ... വെയിറ്റ് &സീ സഹോ 😍😍

    • @muhammedyousuf1657
      @muhammedyousuf1657 Рік тому +3

      ക്‌ളീടസും അമ്മാവനും എവിടെ. പഴയ അളിയൻസിനെ തിരിച്ചുകൊണ്ട് വരിക. റോസ്മാരിയുടെ തിരോദാനം നന്നായി. ഇനി തിരിച്ചു കൊണ്ട് വരരുത്.

  • @divyakkdivyakk2573
    @divyakkdivyakk2573 Рік тому +258

    അമ്മ അമ്മാവൻ ഗിരിജ അമ്മായി ഇവർ മതി എന്ന് തോന്നുന്നവർ ഉണ്ടോ

    • @supriyap5869
      @supriyap5869 Рік тому +3

      ഉണ്ട് നല്ല സീരിയസ് കോമഡി ചെയ്യുന്ന മികച്ച അഭിനേതേക്കളാണ് അവർ നല്ലൊരു ടീമായിരുന്നു

    • @AleenaAhalya400
      @AleenaAhalya400 Рік тому +3

      Yes, അവരെ ഇപ്പോൾ കാണാറേയില്ല. ഒഴിവാക്കിയോ

    • @smnair3168
      @smnair3168 Рік тому

      ഉണ്ട് കുട്ടാ

    • @Beetcoii2
      @Beetcoii2 Рік тому

      Sheda avarkkk ith mathram noki erikkan patto

    • @mithunaragavan333
      @mithunaragavan333 Рік тому

      ​@@supriyap5869p

  • @kunhappukunhapu1367
    @kunhappukunhapu1367 Рік тому +48

    Enikke 10 like tharo pls 😔😔

    • @Ammukutty502
      @Ammukutty502 Рік тому +1

      പുഴുങ്ങി തിന്നാൻ ആണോ

    • @AleenaAhalya400
      @AleenaAhalya400 Рік тому

      ​@@Ammukutty502😂😂😂

  • @anishnair2049
    @anishnair2049 Рік тому +19

    ഒഴിവാക്കണം എന്ന് പറയുന്നില്ല പക്ഷെ ഇത്തിരി കൂടി പക്വതയോടു കൂടി അവതരിപ്പിച്ചാൽ നന്നായിരിക്കും! പിന്നെ തമ്പി അണ്ണനും ചിലടത്തൊക്കെ അങ്ങോട്ട്‌ match ആവണില്ല! ഇവരൊക്കെ കോമഡി ഷോയിൽ അഭിനയിക്കുന്ന പോലെ ആണ് തോന്നുന്നത്

  • @GreenLantern57
    @GreenLantern57 Рік тому +89

    ആ റോസ് മേരി കാരണം നന്നായി Perform ചെയ്തിരുന്ന Ronald ന്റെ നിലവാരം കൂടി പോയി തുടങ്ങി. അവർ നല്ല അഭിനേത്രിയായിരിയ്ക്കാം. പക്ഷെ അളിയൻസിനു ചേരില്ല. mis-fit..👎അവരെ മാറ്റണം. Full of Negativity..😒 എല്ലാ episode ലും ഇവരെ ഇങ്ങനെ സഹിയ്ക്കാൻ വയ്യ!! ☹️

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Рік тому +4

      Rosemary നല്ല അഭിനയം. Rosemariye ഒരിക്കലും ഒഴിവാക്കരുത്.

    • @UnniKrishnan-th8mk
      @UnniKrishnan-th8mk Рік тому +4

      ഒരു വീടാവുമ്പോൾ പല സ്വഭാവക്കാരും ഉണ്ടാവും.

    • @shajivarghese6078
      @shajivarghese6078 Рік тому +2

      ​@@UnniKrishnan-th8mk
      താങ്കളെപ്പോലെ കലാബോധം തൊട്ടു തീണ്ടാത്ത ഒരാൾക്ക് വേണ്ടി റോസ് മേരി എന്ന ബാധയെ ഭൂരിപക്ഷം സഹിക്കണോ....?

  • @jaisonpthomas5965
    @jaisonpthomas5965 Рік тому +14

    റോസ്‌മേരി പോയി എന്ന് വിശ്വസിക്കുന്നു ഇനി അതിനെ പൊക്കിക്കൊണ്ടു വരരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @user-alliee
    @user-alliee Рік тому +235

    അളിയൻസിന്റെ ആ പഴയ ഒരു രസം നഷ്ടപെട്ടതുപോലെ 😢

    • @muhammednk7905
      @muhammednk7905 Рік тому +3

      എന്നോ നഷ്ടപ്പെട്ടു

    • @peterjoseph1471
      @peterjoseph1471 Рік тому +1

      റൊണാൾഡ് അടിപൊളി

    • @fathimathsuhra4667
      @fathimathsuhra4667 Рік тому

      Aadyam ronald achaachan vannapizhum bore aayaanu thoniyath, but ipol set aayille😊athe pole rose mariyum pathiye pathiye set aayikolum❤

    • @remamenon8903
      @remamenon8903 Рік тому

      Yes

    • @ismayilkapan1995
      @ismayilkapan1995 Рік тому

      Yes

  • @tikrider-o6f
    @tikrider-o6f Рік тому +149

    റോസ്മേരി ഇല്ലാത്ത എപ്പിസോടു കൾക്കായി കാത്തിരിക്കുന്നു 🥰

  • @janardananp2467
    @janardananp2467 Рік тому +63

    റോസ് മേരി തികച്ചും ഒരു അധികപ്പറ്റായി തോന്നുന്നു

    • @vrindapnaik1632
      @vrindapnaik1632 Рік тому

      റോസ് മേരി നന്നാവുന്നില്ല

  • @mareenareji4600
    @mareenareji4600 Рік тому +68

    മുത്ത് over ആകുന്നു...... അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു റോസ്മേരിയെ നാട് കടത്തി ഇരിക്കുന്നു 🙏🙏

    • @AkshayaAS
      @AkshayaAS Рік тому

      🙏🙏

    • @madhuriammini-fo7em
      @madhuriammini-fo7em Рік тому +1

      മുത്ത് സൂപ്പർ, വെറുതെ എന്തെങ്കിലും എഴുതു കയാണോ

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Рік тому +132

    റോസ് മേരി ഈ എപ്പിസോഡ് കൂടി കളം വിട്ടതായി ഡയറക്ടർ സർ അറിയിച്ചു കൊള്ളുന്നു 😂😂😂😅😅😅👍👍👌👌

    • @seemabinoy37
      @seemabinoy37 Рік тому +1

      നന്ദി 😂

    • @gayathrivnampoothiri4364
      @gayathrivnampoothiri4364 11 місяців тому +1

      Rosemary bhayankara bore aayirunnu... Kanakan family, cleeto family, ammavan combo super aanu.. Orginal family aayi thonnum..ronald superb aanu..Ansarum, nadarajanum,kollam

  • @itsmeshahisvs7705
    @itsmeshahisvs7705 Рік тому +257

    റോസ് മേരി കഥാപാത്രം സെരിക്കും പ്രേക്ഷക ശ്രെദ്ധ നേടി അവരെ ഓടിപ്പിച്ചപ്പോൾ സന്ദോഷം തോന്നി അതാണ് വിജയം 👌👌👍👍

  • @SureshbabuSureshbabu-gv6nc
    @SureshbabuSureshbabu-gv6nc Рік тому +3

    റോസ് മേരി മഹാ ബോറാണ് പറഞ്ഞ് വിടണം. ഒക്കെ. ഇനി തിങ്കളാഴ്ച കാണാൻ പാടില്ല.

  • @AaAa-ct7hk
    @AaAa-ct7hk Рік тому +14

    റോസ്മേരി വളരെ ബോറാണ് അളിയൻസ് മൂന്നുപേ രെ ഉള്ളെങ്കിലും നല്ല രീതിയിൽ പോകുന്ന ഒരു പ്രോഗ്രാം ആണ്

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Рік тому +173

    റോസമ്മയെ പറഞ്ഞു വിടാനുള്ള ഡയറക്ടർ sir ന്റെ pchycological മൂവ് 😊😊😊

  • @mohanankk4526
    @mohanankk4526 Рік тому +24

    റോസ് മേരി പോയല്ലോ ഭാഗ്യം.. 🙏🙏

  • @mujibrahiman1231
    @mujibrahiman1231 Рік тому +24

    അങ്ങനെ ആ ശല്യം പോയി കിട്ടി. അത് വളരെ ബോർ ആയിരുന്നു. അടുത്തത് പഴയ പോലെ നല്ല തറവാദിത്തം എപ്പിസോഡ് വരട്ടെ..... അമ്മാവനും അമ്മയും കൊച്ചു കുട്ടികളും കൂടിയുള്ള ആ വാത്സല്യം എപ്പിസോഡ് അതാണ് ഇഷ്ട്ടം.....

    • @vimalarajan8842
      @vimalarajan8842 Рік тому +1

      പോയിക്കാണും അല്ലേ 🤔

  • @shamsuddeenshamsuddeen6758
    @shamsuddeenshamsuddeen6758 Рік тому +27

    രക്ഷപ്പെട്ടു സമാധാനമയി കാണാം ഇനി ദയവുചെയ്ത് ഇനി ഇങ്ങനെ ഒരാളെ കൊണ്ടുവരരുത്,

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 Рік тому +32

    റോസ്മേരിയെ ഓടിച്ചതിനു അളിയൻമാർക്ക് Thank you 😁😁

  • @omanafelix8500
    @omanafelix8500 Рік тому +8

    വകതിരിവ് ഇല്ലാത്തതിനെ അളിയൻസിൽ വേണ്ട. Ronald മാത്രം മതി.

  • @bijumathew570
    @bijumathew570 Рік тому +8

    Plzz റോസ് മേരി യെ പിടിച്ചു പുറത്താക്കു.

  • @sv8394
    @sv8394 Рік тому +55

    മുത്ത് തങ്കം combo super

  • @KBR.83.
    @KBR.83. Рік тому +6

    പ്രിയ. രാജേഷ്. Sir. റോസ്മേരിയെ. ഇനി. തിരിച്ചു. വരുത്തല്ലേ.

  • @Graphicsptm
    @Graphicsptm Рік тому +6

    റോസ്മേരിയെ മാറ്റണം.. ഇത്രയും ഓവര്‍ ആക്ടിംഗ് വേണ്ട
    621 ദിവസം കാണുന്ന ഞാന്‍ ഇത്രയും വെറുത്ത ഒരു കഥാപാത്രം വേറെ ഇതിലുണ്ടായിട്ടില്ല...

  • @jomygeorge9518
    @jomygeorge9518 Рік тому +5

    കനക ഇവരുടെകൂടെ എങ്ങനാ അഭിനയിക്കുന്നത്. ഇതു ഒന്ന് ഓടിച്ചു നോക്കി. പഴയ രീതിയിൽ വരുമോ? കുറച്ചു ആൾക്കാരെ ഒഴിവാക്കു..

  • @noufalalingal
    @noufalalingal Рік тому +11

    നൈസാക്കി ഒഴിവാക്കി അല്ലേ Good
    അമ്മാവനേം ക്ലിറ്റോ എല്ലാവരും കൂടി കുറച്ച് എപ്പിസോഡ് വേണം ട്ടോ
    ഉഷാറാക്കണം പഴയ പോലെ
    all the best 🎉🎉🎉

  • @tomycptomy6414
    @tomycptomy6414 Рік тому +61

    ❤️❤️റോസ് മേരി പോയത് നന്നായി 🖤🖤

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +64

    തങ്കത്തിന്റെ അഭിനയം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Рік тому +4

    ക്ളീറ്റോ ഇല്ലാത്തത് ഒരു ബോർ ആണ് എന്റെ കാഴ്ചപ്പാടിൽ നിങ്ങൾക്ക് എങനെ തോന്നുന്നു 🤔

  • @nivedithank9390
    @nivedithank9390 Рік тому +8

    Rose mary comedy showyil super aane.. Ithil entho namuke ishtapedunnilla.. Ammavaneyum, ammayeyum kondu varamo.

  • @aneeshkomakkarianeesh.c.v
    @aneeshkomakkarianeesh.c.v Рік тому +6

    റോസ് മേരി പോയത് ഉള്ളതാണോ. ഇനി വരില്ലലോ 🙏🙏🙏🙏

  • @sindhusindhu9615
    @sindhusindhu9615 Рік тому +10

    രശ്മി വന്നപ്പോൾ കോമഡി ആരുന്നു.. എല്ലാവരും പറഞ്ഞു . ഓടിച്ചു മോശമായി പോയി

    • @arunp8191
      @arunp8191 Рік тому +3

      Comedy nigallkku mathrama ..bakki ellavarkkum bore ayi ya thonniye

  • @anjalirajesh1974
    @anjalirajesh1974 Рік тому +9

    Director sir ന് big thankss. ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചതിന് 🙏🏻മറ്റൊരു ചാനലിലും ഇത് പോലെ കുറെ ആയി പറയുന്നു ഒരു കാര്യവുമില്ല. ഇതിലും അങ്ങനെ ആകും എന്ന് കരുതി പക്ഷേ നിങ്ങൾ ഞങ്ങളെ പരിഗണിച്ചു thanks❤

  • @hafeelbasheer1251
    @hafeelbasheer1251 Рік тому +9

    റോസ് മരിയെ ഒന്ന് ഒഴിവാക്ക് plzz

  • @sebinstanley
    @sebinstanley Рік тому +11

    I am waiting for a Kunjamma Vs Rosamma episode... Should be SUPER FUN 😆😆😆

  • @josephchacko5485
    @josephchacko5485 Рік тому +6

    റോസ് മേരിയെ ഈ സീരിയലിൽ നിന്ന് ഒഴിവാക്കിക്കൂട? ഭയങ്കര ബോറായിപ്പോകുന്നു.

  • @haroonharoon883
    @haroonharoon883 Рік тому +6

    റോസ് മെരി മഹാബോറാണ് ഒഴിവാക്കുന്നതാണ് അളിയൻ സിന് നല്ലത്

  • @rameshn5263
    @rameshn5263 Рік тому +3

    റോസ്മേരി സൂപ്പർ നല്ല കഥാപാത്രമാണ് അദ്ദേഹം ഇതിൽ ഉണ്ടെങ്കിൽ കാണാൻ ഒരു രസമുണ്ട് ഒഴിവാക്കരുത് ഇടയ്ക്കിടയ്ക്ക് റോസ്മേരീതിയിൽ ഉണ്ടാകണം പ്ലീസ് പിന്നെ ഒഴിവാക്കേണ്ടത് ആ തടിച്ചിട്ടുള്ള മൂപ്പർ ആണ് ബാക്കി എല്ലാരും സൂപ്പർ ആണ്

  • @akifadeeba4525
    @akifadeeba4525 Рік тому +14

    റോസ് മേരി പോയേ 🎉🎉🎉🎉🎉🎉🎉🎉

  • @santhoshsupersabin9828
    @santhoshsupersabin9828 Рік тому +70

    റൊണാൾഡോ വേറെ ലെവലാ എല്ലാവരും സൂപ്പർ അളിയൻസും സൂപ്പർ

  • @janviteres5425
    @janviteres5425 Рік тому +7

    Rosemary poli

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +5

    മുത്ത് വന്നല്ലോ സന്തോഷമായി.റോണാൾഡിന്ന് എന്തിനീ ഭൂതം ഭാരൃ.നല്ല പെൺകുട്ടി കളെ കിട്ടും ഡൈവോഴ്സ് ചെയ്തു മാരണം ഒഴിവാക്ക്.

  • @sudheeshks3705
    @sudheeshks3705 Рік тому +8

    കണ്ടന്റ്‌ ഇല്ലാത്ത ഒരുപാട് episode കടന്ന് പോയിട്ടുണ്ട് എങ്കിലും അവതരണത്തിലെ തന്മയത്വം കൊണ്ട് എല്ലാവരും നമ്മളെ അസ്വദിപ്പിക്കാറുണ്ട്..പക്ഷേ ഇൗ കഥാപാത്രം ഓവർ ആക്ടിംഗ് കൊണ്ട് പരമ ബോർ ആക്കി കളഞ്ഞു...കുടുംബത്തിലെ അധികപറ്റ്‌ ആയി തോന്നി...റൊണാൾഡ് ഒരു മുതൽ കൂട്ടാണ് ഗുഡ് ആക്ടിംഗ്..❤️

  • @sujaalex232
    @sujaalex232 Рік тому +4

    റോസ് മേരിയെ ഓടിച്ചാൽ അളിയൻസ് വിജയിക്കും ഈ തറ സാധനം വന്നതോട് ഇപ്പോൾ കാണാൻ തോന്നുന്നില്ല അമ്മാവൻ അമ്മായി ആ ലല്ലു ഒക്കെ എത്ര നല്ല കഥാപാത്രം ആയിരുന്നു

    • @ammu-wf5ke
      @ammu-wf5ke Рік тому

      Arenkilum nannying abhinayichal avarice rating koodiyal ivar odikkum. Ivar mathram mathuyenna ivarude vicharam

  • @ramachandran5854
    @ramachandran5854 Рік тому +47

    റോസ് മേരിയെ മാറ്റുന്നവരെ അളിയൻ സ് കാണുന്നില്ല😂😂😂😂

    • @tikrider-o6f
      @tikrider-o6f Рік тому

      മാറിയോ എന്ന് എങ്ങനെ അറിയും മല്ലയ്യ 😊

    • @smnair3168
      @smnair3168 Рік тому

      Yes

    • @yamunasisupalan2596
      @yamunasisupalan2596 Рік тому

      വല്ലപ്പോഴും റോസ്മാരിയെ ഉൾപ്പെടുത്താം പക്ഷെ അന്നേരം കൊറോണാകുഞ്ഞമ്മ koode വേണം. ഒരുമാസത്തിൽ ഒന്നോ രണ്ടോ എപ്പിസോഡ്. അങ്ങനെയുള്ളവരും സമൂഹത്തിലുണ്ട്. അതൊരു ഓളത്തിൽ പൊക്കോളും.

  • @bobsfotoart
    @bobsfotoart Рік тому +2

    റോസ് മേരി എന്ന കഥാപാത്രമായി വന്ന നടിയോട് വ്യക്തിപരമായി വിരോധം ഇല്ല. അളിയന്‍സ് എന്ന പരമ്പരയില്‍ അവരുടെ പ്രകടനം ഈ പരമ്പരയുടെ പൊതു സ്വഭാവവുമായി ചേരുന്നില്ല. ഒഴിവാക്കിയെങ്കില്‍ അത് നന്നായി. അവര്‍ക്ക് പറ്റിയ മറ്റു പരിപാടികള്‍ ധാരാളം ഉണ്ടല്ലോ.

  • @Suresh-tu3sw
    @Suresh-tu3sw Рік тому +11

    👏👏ഏതു വ്ളാത്താങ്കര മാതാവ് വിചാരിച്ചാലും റൊണാൾഡ് മച്ചമ്പി പോവൂല്ല 👏👏👏
    അമ്മയും മോളും തുടക്കത്തിൽ എന്താരുന്നു അടി...😂😂
    😊😊😊മുത്തേ 😊😊😊തക്കിളി മോളെ 😊

  • @pjrajiv
    @pjrajiv Рік тому +5

    പുതിയ കഥാപാത്രങ്ങൾ വന്നു പോകുന്നതാണ് നല്ലത്. റോസ് മേരി വന്നതോടെ ബോർ ആയി തുടങ്ങി. നടരാജനു പ്രാധാന്യം കൂട്ടുന്നത് നല്ലതായിരുന്നു

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +3

    റോസ് മേരിയെ ഒഴിവാക്കരുത് സുപ്പർ മിടുക്കി നടിയാണ് രശ്മി അനിൽ നല്ല കഴിവുള്ള നടി

    • @shajivarghese6078
      @shajivarghese6078 Рік тому

      ഇവർ ഓവർ ആക്ടിംഗ് മൂലം വല്ലാതെ ബോറടിപ്പിക്കുന്ന നടി.

  • @varshasajeevan9430
    @varshasajeevan9430 Рік тому +18

    അവർക്ക് കൊടുത്ത ക്യാരക്ടർ അവർ നന്നായിട്ട് ചെയ്തിട്ടുണ്ട് റോസ്മേരി...👏🏻

  • @manojnambiar5594
    @manojnambiar5594 Рік тому +10

    Rosemary ചളി തമാശ..... Ronald മാത്രം മതി....!!

  • @selvironi7437
    @selvironi7437 Рік тому +7

    Send rosemary back to her house

  • @2012abhijith
    @2012abhijith Рік тому +4

    റൊണാൾഡിനെ പോലെ റോസ് മേരിയെ പുറത്താക്കാൻ അളിയൻസ് പ്രേക്ഷകർ ഒന്നായി മെസ്സേജ് ചെയ്യുക 🤣

  • @liginkg2866
    @liginkg2866 Рік тому +6

    Rose mary vannapol onnoodi colour ayittund aliyans🎉

  • @Anu60563
    @Anu60563 Рік тому +6

    മുത്തിന്റെ മുഖത്തിന്‌ ഒരു freshness ഇല്ല

    • @jubimathew3169
      @jubimathew3169 Рік тому

      Entoru nilavaram illatta statement, kunju Kocha, she’s maturing

    • @Anu60563
      @Anu60563 Рік тому

      @@jubimathew3169 എടൊ എന്താ നിലവാരം ഇല്ലാത്തത്. മുത്ത് എല്ലാ episodilum വളരെ bright ആയിരിക്കും ഇന്നത്തെ എപ്പിസോഡിൽ മാത്രം oily ആയി മുഖം ഇരിക്കുന്നു. ഒരുപക്ഷെ make up ചെയ്തിട്ടുണ്ടാവില്ല ഇതിലെന്താണ് നിലവാര തകർച്ച.

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +3

    റോസ് മേരിയെ പറഞ്ഞ് വിടരുത് നല്ല കോമഡി നടിയാണവർ രശ്മി മിടുക്കി നടിയാണ്

  • @Rakesh-vp4nl
    @Rakesh-vp4nl Рік тому +4

    അങ്ങനെ എല്ലാവരും കൂടി ആ പാവത്തിനെ നൈസ് ആയി അങ്ങ് ഒഴിവാക്കി

  • @nishaletha8646
    @nishaletha8646 Рік тому +1

    റോസ്മേരിയെ ഇടയ്ക്കിടെ കൊണ്ടു വരണം. നല്ല ഓളമായിരുന്നു

  • @alphonsajohn1473
    @alphonsajohn1473 Рік тому +5

    ഇല്ല ഒരിക്കലും ഇല്ല,ജീവിതത്തിൽ ശരിക്കും ഇങ്ങനത്തെ കേരക്ടർ ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണംം

  • @riyafebin2731
    @riyafebin2731 Рік тому +5

    പ്രേക്ഷരുടെ അഭ്യർത്ഥന മാനിച്ചെന്ന് തോന്നുന്നു... റോസ്മേരിയെ ഒളിപ്പിച്ചിട്ടുണ്ട്

    • @smnair3168
      @smnair3168 Рік тому

      ഒളിപ്പിച്ചോ അതോ ഒഴിപ്പിച്ചോ

  • @sreedhanyasureshnair3596
    @sreedhanyasureshnair3596 Рік тому +3

    പാവം റോസ്മേരി എല്ലാവരും കൂടി പറഞ്ഞതിനെ ഓടിച്ചു😅😅😅

  • @naseeranaseera1492
    @naseeranaseera1492 Рік тому +4

    പോയല്ലോ എനി വരണ്ട

  • @jaisons6057
    @jaisons6057 Рік тому +3

    Skip അടിച് കാണുന്നതിലും നല്ലത് കാണാതിരിക്കുന്നതല്ലേ.. ☹️ നല്ലൊരു പരിപാടി കൊളമാക്കാൻ വന്ന പണ്ടാരം റോസ്മേരി 😡😡😡

    • @geethugopi9584
      @geethugopi9584 Рік тому

      Rosemary വേണ്ട aru ബോറ വൃത്തി കെട്ട കഥാപാത്രം വേണ്ട വേണ്ട വേണ്ട

  • @sharafudheenpkchazhur7779
    @sharafudheenpkchazhur7779 Рік тому +7

    തമ്പി അണ്ണൻ ഓവർ ആക്ടിങ്

  • @anjali.rsankar4017
    @anjali.rsankar4017 Рік тому +3

    Rosemary-actress സാധാരണ സ്കിറ്റുകളിലൊക്കെ കുറച്ച് ഓവർ എന്ന് തോന്നിയിരുന്നു. പക്ഷെ അളിയൻസിൽ അവർ നന്നായി ചെയ്തിരുന്നു. ഒട്ടും ബോർ ആയിരുന്നില്ല. സമാധാനമായല്ലോ... കഷ്ടം... അല്ലെങ്കിലും അവരെ സ്‌ഥിരമൊന്നുമാക്കില്ലായിരുന്നു....അവരോടു തോന്നിയ ദേഷ്യം അവർ ചെയ്ത character👏 അവർ നന്നായി ചെയ്തത് കൊണ്ടല്ലേ?

  • @rajeevramanan702
    @rajeevramanan702 Рік тому +2

    റോസ് മേരി ഗെറ്റ് ഔട്ട്‌ ആകിയതിൽ സന്തോഷം

  • @AjayKumar-dq4sm
    @AjayKumar-dq4sm Рік тому +10

    അളിയൻസ് പൊളിഞ്ഞു ....

  • @raj__7545
    @raj__7545 Рік тому +1

    അളിയന്‍സ് ഇപ്പോള്‍ കാണാറില്ല.ഈ റോസ്മേരിയാണോ കൗമുദിയുടെ Oh my God ല്‍ ഉള്ളത് ?

  • @subashs5730
    @subashs5730 Рік тому +3

    Parakkum lallu na kondu varu

  • @NB_Thesmartchoice
    @NB_Thesmartchoice Рік тому +1

    റോസ് മേരി ഉണ്ടോ എന്ന് നോക്കിയാണ് ഇപ്പോൾ അളിയൻസ് കാണുന്നെ അത്ര ബോറാണ് റോസ് മേരി

  • @mrrazi5933
    @mrrazi5933 Рік тому +8

    Kunnammachi sharikkum varanam ennullavar undo 😄

    • @AleenaAhalya400
      @AleenaAhalya400 Рік тому +1

      Ayyo vendaye. Rosemary ye pinneyum sahikkam. Kunjammachi unsahikable

  • @trunni3530
    @trunni3530 Рік тому +1

    മുത്തിനെ ഉപരിപഠനത്തിന് വിടൂ.. അനാവശ്യ കഥാപാത്രം.

  • @aslammon1652
    @aslammon1652 Рік тому +3

    റോസ് മേരിനെ bor തോന്നുന്നവരുണ്ടോ എന്നെ പോലെ

  • @neenadixy4768
    @neenadixy4768 Рік тому +2

    നടരാജനേയും അൻസാറിനേയും തിരിച്ച് വിളിക്കൂ

  • @sreenathkottai7691
    @sreenathkottai7691 Рік тому +2

    റോസ് mary എന്ന കഥാപാത്രത്തെ വെറുപ്പ്‌ തോന്നുന്നു വെങ്കിൽ അവരുടെ acting ന്റെ വിജയം തന്നെ. Excellent acting. പിന്നെ ഒരു തരം താഴ്ന്ന comment ഒരു സുഹൃത്ത് മുത്തിനെ പറ്റി എഴുതിയിരിക്കുന്ന കണ്ടു. ദയവായി ഇങ്ങിനത്തെ ഒഴിവാക്കൂ... Please...

    • @jubimathew3169
      @jubimathew3169 Рік тому

      Njanum athinu comment cheytu, report cheyyum

  • @praveenjose3968
    @praveenjose3968 Рік тому +4

    eniku rosmaryude abhinayam ishtanu ❤❤❤

  • @rajeshpkpk9857
    @rajeshpkpk9857 Рік тому +2

    അങ്ങനെ ഇപ്പോൾ സമാധാനമായി. അളിയൻസിൽ പറ്റിക്കൂടിയ ബാധയെ മേപ്പാടൻ ഒഴിവാക്കി. ഇനി പഴയ രീതിയിൽ എത്തും എന്ന് ആശിക്കാം. താങ്ക്യു രാജേഷ്. ഒരു കീടത്തിനെ വലിച്ചെറിഞ്ഞതിന്

  • @sajiktharayil9686
    @sajiktharayil9686 Рік тому +4

    സത്യത്തിൽ റൊണാൾഡ് കൂടി പോയാൽ, നടരാജൻ തിരിച്ചു വന്നാൽ അളിയൻസ് നന്നാവും.

    • @AleenaAhalya400
      @AleenaAhalya400 Рік тому +1

      Ronald super aanu

    • @sajiktharayil9686
      @sajiktharayil9686 Рік тому

      @@AleenaAhalya400 ആദ്യം മുതൽ അളിയൻസ് കാണുന്നുണ്ടോ

    • @AleenaAhalya400
      @AleenaAhalya400 Рік тому

      @@sajiktharayil9686 Yes

  • @ഭദ്രഭാവയാമി

    അല്ലേലും ഈ റോസ്മറി ഒക്കെ ഈ വീട്ടിൽ വന്നു നിക്കുന്നതിന്റെ ലോജിക് എന്താണ്..? നമ്മുടെ ഒക്കെ ബന്ധുക്കൾ ഇങ്ങനെ അല്ലാലോ

  • @shalajanshalajan7799
    @shalajanshalajan7799 Рік тому +4

    ബിരിയാണി ഉണ്ടെന്നു പറഞ്ഞു പഴഞ്ചോറ് കിട്ടിയപോലെ റോസ് മേരി വന്നപ്പോൾ 😄😄

  • @muralie753
    @muralie753 Рік тому +4

    Rosemary എന്ന കഥാപാത്രം അവതരിപ്പിക്കുന്ന നടിക്ക് ഒരു പാട് ദൂരം സഞ്ചരിക്കാൻ ബാക്കിയുണ്ട്, അളിയൻസി ലെ മറ്റു കഥാപാത്രങ്ങൾക്ക് ഒപ്പമെത്താൻ. പ്രകടനത്തിൽ കൃതൃമത്വം തോന്നുന്നതു് അത് കൊണ്ടാണ്. ഭാവിയിൽ ശരിയായി വന്നേക്കാം. കോമഡി ഷോ അല്ല ഇതെന്ന് മനസ്സിലാക്കി നിലവാരം കാക്കാൻ ശ്രമിക്കുക

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому +2

    റോസ്മേരി ഭയങ്കരമാണെന്ന് കാണിക്കാൻ വേണ്ടി അഭിനയിച്ചു കുളമാക്കി തരുന്നുണ്ട്

  • @royjoy6168
    @royjoy6168 Рік тому +3

    എപ്പിസോഡ് മഹാ ബോർ ..നടരാജനും, അൻസാറും എല്ലാ എപ്പിസോഡിലും വേണം. അല്ല എങ്കിൽ ഞങ്ങ ൾ ബഹിഷ്ക്കരിക്കും.

  • @t_fallen_angel
    @t_fallen_angel Рік тому +1

    So much hate towards a character. Hope u get some good characters ahead in some other series. Don't get affected by negatives by people. We have and had worst characters in TV serials.

  • @28lekshmicnair
    @28lekshmicnair Рік тому +10

    Rose mery super. Enk ishtamayi.

  • @rajeshmannadiarrithikar
    @rajeshmannadiarrithikar Рік тому +1

    റോസ് മേരിയെ ഇനി കൊണ്ടുവരല്ലേ രാജേഷ് അണ്ണ പഴയ ടീം അണ് സുപ്പർ അമ്മാവൻ അമ്മായി അൻസാർ നടരാജൻ

  • @bhadranta1178
    @bhadranta1178 Рік тому +8

    ഇപ്പോൾ കോളത്തില്ല ഈ പരിപാടി കാണാൻ തോന്നുന്നില്ല

  • @sanjnasajid
    @sanjnasajid Рік тому +1

    റോസ്മേരി ടെ സ്വഭാവമുള്ള സ്ത്രീകളും ഉണ്ടാകുമാരിക്കുമല്ലേ... പിടിച്ചു രണ്ടു കൊടുക്കാൻ തോന്നുന്ന സ്വഭാവം...

  • @dhanya.c2970
    @dhanya.c2970 Рік тому +3

    റോസ് മേരിയെ ഒന്ന് ഒഴിവാക്ക്

  • @rameshn5263
    @rameshn5263 Рік тому +1

    പാവം റോസ്മേരി ഇനി അടുത്ത തീർച്ചയായും ഉണ്ടാവണം പരിപാടിയിൽ