ഇത് വേറെ വല്ല ചാനലിൽ ആണ് കാണുന്നതെങ്കിൽ ചെമ്മീൻ വലയിട്ട് പിടിക്കുന്നത് മുതൽ കാണേണ്ടി വന്നേനെ. ഇതിപ്പോ 5 mnt കൊണ്ട് 65 ready 🥰. Shanbro നമ്മുടെ മുത്താണ് ❤.
I have never referred to any other cooking channels since I noticed your recipes. I would say you take cooking as a science experiment, that you have a reason for everything that you do, and very specific on timing too. Also, the way you talk, calm and clever!!
വളരെ വ്യക്തമായ അവതരണമാണ് ഷാൻ ചേട്ടാ നിങ്ങളെ വ്യത്യസ്തനാകുന്നത്. 🙏 വേറെ വല്ലവരും ആണെങ്കിൽ 1kg നന്നാക്കി ഈ എപ്പിസോഡ് അങ്ങ് തീർക്കു.. ബാക്കി അടുത്ത വീഡിയോ യിൽ കാണാം എന്നും പറഞ്ഞു പോവും 😂😂😂😂
അമ്മായി അമ്മയും ഭർത്താവിന്റെ വീട്ടുകാരും പണി ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ shan geo ന്റെ റെസിപി നോക്കി എല്ലാം ഉണ്ടാക്കുന്ന ഞാൻ 😇 എല്ലാം നന്നായി സെറ്റ് ആയി വരും.. Thank you. ✨
I tried it over a day ago and it came out so well. My Mum said it was little hard&even I thought so too. I didn't go above 5mins. But it was cooked very well. Simple and very easy to make. Thankyou Shan👏🏼👏🏼🙏
അടിപൊളി.. വായിൽ വെള്ളം നിറഞ്ഞു...... ക്രിസ്മസ് സ്പെഷ്യൽ recipee ഒന്നും കണ്ടില്ലലോ........ Happy new year shaan bro 👍👍😍😍👏🏻👏🏻thankyou for this mouth watering recipee
നിങ്ങളുടെ recipe Sooper ആണ്👌👌...Try ചെയ്തു...No words... അത്രയും taste ഉണ്ട്..😃നിങ്ങളുടെ stove ഏത് company ആണ്...Please reply..🙏🙏🙏🙏 എനിക്ക് ഇന്ന് വാങ്ങിക്കാൻ ആണ് 😊
Hi ..I watch all your cooking videos ..nice..well explained step by step and measurements ..and one question regarding cookware …which honeycomb cookware r u using ?how z it ?
Hello 👋🏼 Watching from Philippines. I am learning more and more recipes from you and Village Cooking Kerala. I am married to a Malayali and want to learn how to prepare Kerala food.
very well explained Shan! i love all your recipes and make them too. since your recipes are very good, there is no chance of anything going amiss. All the best.❤❤
Oh sweet of u bro...I like all ur products I tried also as u describe it so simply ....all good things...now a days I search only ur vlogs to make new items....Happy New year in advance.....May God bless u to give us more and more vlogs...
I used to watch 2 or 3 videos for reference..but after watching ur videos,i stopped watching other videos completely..ur recipes are really unique...thanks a lot..
ഇത് വേറെ വല്ല ചാനലിൽ ആണ് കാണുന്നതെങ്കിൽ ചെമ്മീൻ വലയിട്ട് പിടിക്കുന്നത് മുതൽ കാണേണ്ടി വന്നേനെ. ഇതിപ്പോ 5 mnt കൊണ്ട് 65 ready 🥰. Shanbro നമ്മുടെ മുത്താണ് ❤.
ഉപ്പിന്റെ അളവ് ഇത്ര കൃത്യമായി പറയുന്ന വേറെ ഒരൊറ്റ ചാനൽ ഇല്ലേ... Superb presentation ❤🎉🎉
I have never referred to any other cooking channels since I noticed your recipes. I would say you take cooking as a science experiment, that you have a reason for everything that you do, and very specific on timing too. Also, the way you talk, calm and clever!!
5മിനിറ്റ് time എടുത്തൊള്ളൂ ചേട്ടാ 🤗 ഇത്രേം പെട്ടന്ന് ചെമ്മീൻ 65 ഒക്കെ പറഞ്ഞു തരുമ്പോൾ ഒരു big താങ്ക്സ്ട്ടോ ഷാൻ ചേട്ടോയ്... ❣️❣️❣️❣️
😊🤗
Parayathe vayya
Shan broii ithu kidukki allo.. Superb🤤
U
അതാണ് ഇദ്ദേഹത്തിൻ്റെ വീഡിയോകളുടെ സവിശേഷത. അനാവശ്യ കണ കുണാ പറഞ്ഞ് വലിച്ച് നീട്ടില്ല. ബോറടിപ്പിക്കില്ല.❤
A quality channel that presents itself very precisely without boring people.🔥
😍
True👍
സൂപ്പർ! ഷാനിന്റെ "സ്പൂൺ" പറയുന്നത് കേൾക്കാൻ രസമുണ്ട്. Spoooooon
This is my one n only reference channel for special days❤🎉
വെറുപ്പിക്കാതെ ഒരു അവതരണം സൂപ്പർ റെസിപ്പി
വളരെ വ്യക്തമായ അവതരണമാണ് ഷാൻ ചേട്ടാ നിങ്ങളെ വ്യത്യസ്തനാകുന്നത്. 🙏 വേറെ വല്ലവരും ആണെങ്കിൽ 1kg നന്നാക്കി ഈ എപ്പിസോഡ് അങ്ങ് തീർക്കു.. ബാക്കി അടുത്ത വീഡിയോ യിൽ കാണാം എന്നും പറഞ്ഞു പോവും 😂😂😂😂
🙏😍
ഞാൻ ഈ ചാനൽ മാത്രം ആണ് കാണുന്നത് നിങ്ങൾ വളരെ നല്ല അവതാരകൻ ആണ്
അമ്മായി അമ്മയും ഭർത്താവിന്റെ വീട്ടുകാരും പണി ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോ shan geo ന്റെ റെസിപി നോക്കി എല്ലാം ഉണ്ടാക്കുന്ന ഞാൻ 😇 എല്ലാം നന്നായി സെറ്റ് ആയി വരും.. Thank you. ✨
കണ്ടപ്പോൾ തന്നെ നാവിൽ കൊതി ഊറി... അടിപൊളി ❤❤❤
❤️🤗
ഇത്ര പെട്ടന്ന് ഉണ്ടാകാൻ pattum എന്നു ഇപ്പഴാണ് അറിഞ്ഞത് ഒത്തിരി thanks. ഇനി tray ചെയ്യും sure 🥰🥰🥰👍🏻👍🏻👍🏻
❤️
Ponuuuuu...Namichu......Chemistry classs polundu❤❤❤
*മീനുകളിൽ ആകെ ഇഷ്ടപ്പെട്ട് കഴിക്കുന്നത് ചെമ്മീൻ ആണ് 😋ഇത് എന്തായാലും ഉണ്ടാക്കി നോക്കണം 👍🏼*
👍
ചെമ്മീൻ മത്സ്യമല്ല. ഒരു ജലജീവി മാത്രം.
Super Recipe Adipoli Aayittude 👌
😍
നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്നൊക്കെ പറയുമ്പോലെ ഷാൻ ജിയോ ചേട്ടൻ മലയാളി യൂത്ത്നെ Chef ആക്കി!!
🙏🙏😂😂😍
❤❤
I tried it over a day ago and it came out so well. My Mum said it was little hard&even I thought so too. I didn't go above 5mins. But it was cooked very well. Simple and very easy to make. Thankyou Shan👏🏼👏🏼🙏
Thanks for sharing😊
സൂപ്പർ റെസിപ്പി. Prowns എന്റെ ഇഷ്ടം വിഭവം ആണ്.
😊
I tried this with prawns 1st .. it was too good... then I tried again with fish also.. super yummy
Adding that 'crushed curry leaves' is a great tip..tried it with chicken fry also... thank you so much
Chemmeen um konjunjum vete vere aano .sir
Sea food aano? Chemeen ,puzhayile aano konju.
Addipoli Recipe thnks sir🙏🙏🤝
Shaancheta u r a true legend....tried and came out good.Thank you so much❤❤❤❤
അടിപൊളി 👌👌👌👌👌. പുതിയ വർഷം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. 👍
Thank you
Wow...... 💗💗💗✨✨✨✨
അടിപൊളി.. വായിൽ വെള്ളം നിറഞ്ഞു...... ക്രിസ്മസ് സ്പെഷ്യൽ recipee ഒന്നും കണ്ടില്ലലോ........ Happy new year shaan bro 👍👍😍😍👏🏻👏🏻thankyou for this mouth watering recipee
You are welcome Anoosha 😍
നിങ്ങളുടെ recipe Sooper ആണ്👌👌...Try ചെയ്തു...No words... അത്രയും taste ഉണ്ട്..😃നിങ്ങളുടെ stove ഏത് company ആണ്...Please reply..🙏🙏🙏🙏 എനിക്ക് ഇന്ന് വാങ്ങിക്കാൻ ആണ് 😊
Itu shallow fry cheytal matiyo. Enna kurakkan pattumo
At least 1 cup engilum venam
Wovvv.. Prawns65 adipoli😋😋👍
😍😍
Njan ennale try cheythu ,,adipoli aayirunnu, thanku you for good recipe and presentation. ...😊
😍
സൂപ്പർ... 👍🏾👍🏾👍🏾👍🏾👍🏾
കാണുമ്പോ തന്നെ അടിപൊളി ഉണ്ട് 👍🏻
Try it❤️
@@ShaanGeo അടിപൊളി 😍
നിങ്ങൾ പൊളി ആണ് ബ്രോ ഓരോ വീഡിയോ ഉം ഒന്നിന് ഒന്ന് കിടു 👍💪
Hi ..I watch all your cooking videos ..nice..well explained step by step and measurements ..and one question regarding cookware …which honeycomb cookware r u using ?how z it ?
Thanku, plz check description
@@ShaanGeo thank you so much 🙏
ഷാൻ ചേട്ടാ..വീഡിയോ എല്ലാം കണ്ടിട്ട്. സൺഡേ.സ്‌പെഷ്യലാക്കും. എല്ലാം ഈസ്സി റെസിപ്പി 👍👍ഹാപ്പി ന്യൂ ഇയർ 🎉🎉🎉
Happy new year 🥳
Wow kandit thanne kodthi aakunnu❤
🥰
Aliyo adipoli 👍
🤗
Hello 👋🏼 Watching from Philippines. I am learning more and more recipes from you and Village Cooking Kerala. I am married to a Malayali and want to learn how to prepare Kerala food.
Thank you so much 😍
Kiddilan Prawns 65 recipe definitely prepare this thank u
Stay connected 😊
Njan ethu kandu ennale chemmen fry try cheythu ,,adipoli ayirunnu ellavarkkum esthapettu thanks for recipe
Santhosham ❤️
Thank you for sharing 👍 will try 👏
Mouth watering recipe.... 👍
Thanks a lot
Ith 2,3 days kedavathe irikkumo fridgil vekkathe purathek koduthuvidan
Inne vare kandittillaatha recipe ❤
😍
Dear brother,recipes ocke pareekshiyckarundu,varum varshavum puthu vibhavangalumayi njangalckoppam undavanam
💝Happy New Year🙏🏻
Happy new year Sithara 😊
@@ShaanGeo Thank you🙏
I tried your recipe. It is super.
Thank You for sharing this amazing and simple recipe....😊
My pleasure 😊
Timinu value nalkunna manushan..❤️❤️🥰
🙏❤️
Chetta peanut butterinte oru video cheyyumo?
I will try 😊
സൂപ്പർ 👌👌ഷാൻ 👏👏
Thank you Bro. Happy New year to you and your family in advance. 🙏.
Happy new year 🥳
Thanks bro... Athanu shaan touch...
😍
very well explained Shan!
i love all your recipes and make them too. since your recipes are very good, there is no chance of anything going amiss.
All the best.❤❤
Thank you so much 😃
Thank you ❤❤. super recipe
Welcome 😊
Super 👍
പൊളിച്ചു..
സൂപ്പർ 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🌹
Thanks Sumathi😊
We Tried this recipe, It came out really well , Thank you So Much 🤗
Prawns 65 adipoli 😋😋😋. Try cheyyam ❤️🥰.
❤️
Adipoli ❤❤❤
Thank you so much ❤️
Super💓💓💓
🥰
Tamarind rice (puliyodharai) cheyyamo
👍
Chettan mass aanu. Tried many of your recipes. You are an angel for people living away from homes. 🙏
Thanks a lot 😍
Super try chaithu. Ith matramalla ella reciepies try cheyyarundu ellam super anu
Thanks Saranya 😊
Oh sweet of u bro...I like all ur products I tried also as u describe it so simply ....all good things...now a days I search only ur vlogs to make new items....Happy New year in advance.....May God bless u to give us more and more vlogs...
So nice of you 😊 thank you so much 😍
Wawwwww സൂപ്പർ 👌👌👌👌👌👌😋😋😋😋😋😋 വായിൽ വെള്ളം വന്നു ചിക്കൻ 65 പോലെ ചെമ്മീൻ 65 🤗🤗👍👍😍😍
🤗
@@ShaanGeo 👍👍🤝🤝😍😍
Shaan good presentation
I used to watch 2 or 3 videos for reference..but after watching ur videos,i stopped watching other videos completely..ur recipes are really unique...thanks a lot..
Variety one😊👍
Thank you 😊
Super ❤👍
Super!
Super receipe 👌🌹Happy NewYear bro❤️
Happy new year 😍
കിടിലനാണ് സർ കിടിലൻ. ഞാൻ ഇൻസ്റ്റയിൽ കമന്റ് ലൈക് തന്നിട്ടുണ്ട്
Thanks❤️
Wow must try❤
You should! 😍😍
👍👍👍 തീർച്ചയായും ട്രൈ ചെയ്തു നോക്കും
😍
Super 👍👍
Unakka chemeen curry recepie cheyyumo?
Ithuvare prawn65 try cheythittilla .thank u shaan chetta 😊
😍
@@ShaanGeo 😊😊😊
കിടിലം ❤
Ee use cheytha oil ini nthu cheyyum bro?
Just some time back was looking for prawns fry!! And behold ShaanGeo is here!.. thanks!
Hope you enjoy 😊
@@ShaanGeo yes. Made it and came out v nice!. Thanks for the simple and tasty recipe!
Shaan chaetta njan enn cook chaytu.. Super taste aane. Thank u.. Happy newyear❤
മനുഷ്യരെക്കൊണ്ട് ഉണ്ടാക്കിപ്പിച്ചേ അടങ്ങു...ല്ലേ 😋😋😀👍👍
😂😂😍
ഷാൻ ചേട്ടോ ഹാപ്പി ന്യൂ ഇയർ ❤
Happy new year 🥳
Vayil kappalottam👌👌👌👌
Thanks njan sirinte valiyoru fan enthadipoliya ethra pettannanu cooking
Glad you liked it😊
അടിപൊളി
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് അതാണ് shaan നിങ്ങൾ 😍
😍
Tuna ഒന്ന് try ചെയ്യാമോ?
അടിപൊളി ഷാൻ ചേട്ടാ
Supper taste aayirunnu 🥰 big tnx✨
ഞാൻ ഇത് try ചെയ്തു. അടിപൊളി ആണ്.
Adipoli❤❤❤❤❤❤
Keep watching 😍😍
Supper 👍 adipoli 👍
😍
Superrrr😊😊
Thank you 😊
ചെമ്മീൻ 😋😋😋😋
Eanthayalum today thanne chaithu nokkanam. Thanks for recipe.
👍
superb!!! can you make a video regarding liver Fry?
Shezwan momos cheyyumo
Thank you for the quick easy and tasty recipe..loved it❤
My pleasure ❤️
Thank you and advance happy new year
Happy new year 🥰
അടിപൊളി 😊
Thanks 🥰