Manchester Series 23 : Prawn Masala and Prawn Fry || കൊഞ്ച് മസാല / കൊഞ്ച് ഫ്രൈ

Поділитися
Вставка

КОМЕНТАРІ • 525

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +443

    *പ്രോൺസ് പ്രേമികൾ ആരുണ്ട് ?👌👌🤗🤗🤗❣❣*

    • @ammu8422
      @ammu8422 5 років тому

      ഞാൻ 😋😋

    • @bijirpillai1229
      @bijirpillai1229 5 років тому +2

      Ss

    • @aaliyahslittlejoys
      @aaliyahslittlejoys 5 років тому +1

      😋😋

    • @anandups5931
      @anandups5931 5 років тому

      🤔😍😍😍☺☺😂😂😋😋😋

    • @anandups5931
      @anandups5931 5 років тому

      Last day vangichu mia kitcgen nokki fry cheythu 👍😊.Kozhappillayirunnu 👍😊😘😘.Ini chechi undakkiyappole cheyyanum😊😊😘

  • @shamihabeeb3141
    @shamihabeeb3141 5 років тому +9

    സത്യം പറഞ്ഞാൽ ഇവിടെ cook ചെയ്യുന്നധ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം, കാരണം എല്ലാം ഫാസ്റ്റ് ആണ് ഈസി കുക്കിംഗ്‌ സൂപ്പർ ചേച്ചി

  • @meghaagnes_37
    @meghaagnes_37 5 років тому +8

    അമ്മയ്ക്ക് തുല്യം അമ്മ മാത്രം 💞💞💞അമ്മ ഉണ്ടാകുന്ന ഭക്ഷണത്തിൽ അമ്മയുടെ സ്നേഹം വാരി വിതറി ഇട്ടിട്ടുണ്ടാകും... 💞💞💞💞

  • @excellentmedia8965
    @excellentmedia8965 5 років тому +235

    ലക്ഷ്മി ചേച്ചിയുടെ vlog കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന ഫാൻസ്‌ ഇവിടെ ലൈക്ക് ചെയ്യൂ

  • @AshalathaMA
    @AshalathaMA 4 роки тому +11

    ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുവാണ് 😋😋😋 thanks for the recipe❤❤

  • @renjinibinu2473
    @renjinibinu2473 5 років тому +1

    ചേച്ചി....എന്റെ favourite....amma ഉണ്ടായിരുന്നപ്പോൾ എനിക്ക് സ്പെഷ്യൽ ആയിട്ട്. ഉണ്ടാക്കിതരുമായിരുന്നു.....ഫീലിംഗ് very happy to see you making this.....love you so..much....

  • @nautilusnest
    @nautilusnest 5 років тому +1

    Ithu randum njanum cheyarund.. Super taste aanu .. Oru tip koodi parayatte.. For the roast.. Final garnish - switch off heat, add curry leaves and a tablespoon of coconut oil coconut oil, stir, & close with lid, serve after 10mts..thus gives a special taste.. Coconut oil thanne venam ketto. 😍.

  • @bijirpillai1229
    @bijirpillai1229 5 років тому +23

    പുറത്ത് താമസിക്കുന്നവർക്ക് ക്ലീനിങ് എളുപ്പം ആണ് എല്ലാ തരം ഫിഷ് ഐറ്റംസും കിട്ടും. പക്ഷേ പാർവതി പറഞ്ഞത് പോലെ നാട്ടിലെ ടേസ്റ്റ് കിട്ടൂല 😍😍

  • @riyakp3120
    @riyakp3120 5 років тому +8

    ഒരുപാട് സന്തോഷം... അല്ലെങ്കിലും നമുക്ക് ഇഷ്ട്ടമുള്ള ഭക്ഷണം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കി കിട്ടിയാൽ അതിലും വലിയ സന്തോഷം വേറെ ഒന്നിനും ഇല്ല. Thank you ചേച്ചി 😍😍😘😘

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +62

    നല്ല എരിവും പുളിയുമുള്ള കുടംപുളിയിട്ട ചെമ്മീന്‍ മുളകിട്ട /തേങ്ങ അരച്ച് വെച്ച കറി ചൂടുള്ള ചോറിനൊപ്പം കഴിക്കുന്നത് ഒന്നു ആലോചിച്ചു നോക്കിയെ..............കൊതിയാകുന്നു.........ഈ കോമ്പിനേഷന്‍ ഇഷ്ടമുള്ള ആരേലും ഉണ്ടോ ഇവിടെ

  • @muhammedansarpk1187
    @muhammedansarpk1187 5 років тому +12

    mam kidu
    മാം ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലേ
    മാം കണ്ടിട്ട് തിന്നാൻ തോന്നുന്നു
    എനിക്ക് ഭയങ്കര ഇഷ്ടമാണ് കൊഞ്ജ്
    മാം ഇന്നത്തെ cooking pwolichu മാമിന്റെ ഡ്രസ്സും കലക്കി
    loveyou loveyou😍😍😍😍😍😍😍

  • @Sulthanasahed
    @Sulthanasahed 5 років тому

    ചേച്ചീടെ ഒരു ചെമ്മീൻ റോസ്റ്റ് റെസിപ്പി ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. അത് കഴിച്ചവരൊക്കെ ആ റെസിപ്പിക്കുമായി പോകും. ഈ അവസരത്തിൽ ഞാനതിന് ചേച്ചിയോട് നന്ദി പറയുന്നു.

  • @vaigaachu5059
    @vaigaachu5059 5 років тому +5

    കൊതിപ്പിച്ചു കൊല്ലും മാം..... ക്ലീൻ ചെയ്യാൻ പാടാണെലും ചെറിയ കൊഞ്ചിനാ രുചി..... അല്ലേ.....

  • @preethacs8051
    @preethacs8051 4 роки тому +1

    Njan cheythu nokki,veetil ellavarkum ishtapettu .Adipoli chechi,☺️☺️

  • @ajitharajan1158
    @ajitharajan1158 5 років тому +27

    ചേച്ചിയുടെ പാചകം കണ്ടതിന് ശേഷം പാചകം ചെയ്യുന്നത് ഒരു പണിയായി തോന്നുന്നതേയില്ല Tnx

  • @bindhuliju7510
    @bindhuliju7510 5 років тому +2

    നാവിൽ കൊതിയൂറുന്ന ചേച്ചീ അടിപൊളി സൂപ്പർ ഇപ്പോൾ കൊഞ്ച് കിട്ടാനില്ല മഴയായതുകൊണ്ട് സൂപ്പർ അടിപൊളി

  • @nimmisuresh8141
    @nimmisuresh8141 5 років тому

    Orupaad ishtaayi mam theerchayaayum try cheyth nokkum....mam munp kaanicha easy chicken curry innale undaaki,eppazum cheyyunnathil ninnum vyathyasamaayi...ellaavarkkum ishtaayi..thank you mam..maminte vedio eppazum oru positive energy tharunnathaanu...love you mam..😘

  • @renigeorge2590
    @renigeorge2590 5 років тому +10

    Thanks for the recepies....Who ever edited this video kindly note that it is 500 grams Prawns, not 500 Kg...

  • @leelasdaughter
    @leelasdaughter 5 років тому +2

    Chechi, today's recipe is my favorite. thank you so much. Kaanum pol tane kazhikkanam yendhu thonunndhu. Love u chechi

  • @gayathryep1303
    @gayathryep1303 5 років тому

    Chechi,orothavana orovibhavagal kanichutharubolum pachakam egane enjoy cheythum easiyayum cheyyamennu ethra rasamayitta chechi kanichu tharunnath ,love you chechi..

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +23

    ഈ കൊഞ്ച് ഇവിടെയുണ്ട്, ഇന്ന് ഞാനിതുണ്ടാക്കി പൊളിക്കും😍😍😍. ഇന്നും നൂഡിൽ പുഴുങ്ങാമെന്നു വിജാരിച്ചതാ, ആ തീരുമാനം മാറ്റിച്ചതിൽ നന്ദി ലക്ഷ്മി ചേച്ചീ 😍😍😍

  • @leenassantha5412
    @leenassantha5412 5 місяців тому

    I cooked well because of madams inspiration. Thank you.

  • @bibinkjohn2524
    @bibinkjohn2524 4 роки тому

    ഞാനുണ്ടാക്കി. സൂപ്പർ ആയി വന്നു. Thank you

  • @siljashanils8178
    @siljashanils8178 5 років тому

    Mam... nice vedio... oru doubt ... ee prawns nu actually vevaan ethra time venam... ?? Chilar parayunnath nalla vevund ennanu... chilar onnu boil aavumpolekkum vevum ennum parayunnu.. sathyathil enganaa,???? Plz reply .... mam... rubbery texture aanoo vendath

  • @santhakumarikunjamma4554
    @santhakumarikunjamma4554 4 роки тому

    Mole.,ella recipesum enikku valare ishtamanu. Avatharana shalini Super

  • @indiravn5098
    @indiravn5098 5 років тому +1

    Njan theerchayayum try chyum Lakshmi chechi 😍 ee vedio kndal ariam super ahnenn

  • @silnalijesh1266
    @silnalijesh1266 5 років тому

    അയ്യോ ഇന്ന് ഞാൻ കൊഞ്ചു ഫ്രൈ ആണ് ഉണ്ടാക്കിയെ... വീഡിയോ നേരത്തെ കണ്ടെങ്കിൽ ഇതേ പോലെ try ചെയ്യുമായിരുന്നു....... എന്തായാലും ഇനിയും ട്രൈ ചെയ്തു നോക്കാലോ.....

  • @geethakesavan601
    @geethakesavan601 4 роки тому +2

    നാട്ടിൽ അല്ലാത്തതിനാലാണോ voice കുറച്ചു സംസാരിക്കുന്നത് ഞാൻ മാമിന്റെ fan ആണ് എനിക്ക് mam ഉണ്ടാകുന്നത് കാണാൻ ഇഷ്ടം ആണ് ❤️

  • @neethusunny5236
    @neethusunny5236 5 років тому

    Curry leaves nattil ninnum kurachu kooduthal kondu vannu, freeze cheytha mathi. Avashyathinu eduthu use cheyam. Njanum uk yil aanu, engane aanu curry leaves use cheyune.

  • @jasmiwahab2010
    @jasmiwahab2010 5 років тому +3

    Supper.. കൊഞ്ചു നല്ല soft ആകാൻ എന്ത് ചെയ്യും. ഞാൻ fry ചെയ്താൽ എപ്പോഴും hard ആയിപ്പോകും

  • @vinodinisanjaykatoch9818
    @vinodinisanjaykatoch9818 5 років тому +1

    Chachy my son also like prons...next time njan ethupola cook chayyum....thanku and love you 😍😍

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 років тому +1

    അടിപൊളി അടിപൊളി😋😋😋 കൊതിപ്പിച്ചു 😊😍😍👍

  • @ന്യൂയോർക്
    @ന്യൂയോർക് 5 років тому

    Hi Ma'am -We are in US.We get same prawns.what type of onion is more similar to our taste.We get yellow,red and white Onions here

  • @lovelygeoge7428
    @lovelygeoge7428 5 років тому

    Ante molede favorite anne prawns. Njanum avalke roast or fry anne undakunnathe. Next time Chechiude recipe try chaythu kodukkum. Today Chechiye kanan oru prathka bangi undu. Thank you Chechi 😍😘

  • @bethageorge1988
    @bethageorge1988 3 роки тому +1

    Mam i made prawns fry. Super taste. Thanku😘😘😘😘

  • @Linsonmathews
    @Linsonmathews 5 років тому +51

    ഉച്ചക്ക് ഈ വീഡിയോ കണ്ടോണ്ട് ചോറുണ്ണാം 👌😋

    • @sreejyothi9242
      @sreejyothi9242 5 років тому +3

      Ichayo sugam thanne??

    • @Linsonmathews
      @Linsonmathews 5 років тому +1

      @@sreejyothi9242 ജീവിതം അങ്ങനെ ഉയർച്ച താഴ്ചയിലൂടെ പോയിക്കൊണ്ടിരിക്കുന്നു 😁 ഇപ്പോ അടിപൊളി 🌝

    • @asifasurumi9016
      @asifasurumi9016 5 років тому +1

      Satyam ...

    • @Linsonmathews
      @Linsonmathews 5 років тому +1

      @@asifasurumi9016 അതാണ് 👍😁

    • @bijirpillai1229
      @bijirpillai1229 5 років тому

      @@Linsonmathews hi

  • @sreelekhalekha1583
    @sreelekhalekha1583 4 роки тому

    Wow.... ഞാൻ ഉണ്ടാക്കി നോക്കി... super taste

  • @lachuinaparnvidnaenthinono9079
    @lachuinaparnvidnaenthinono9079 4 роки тому +1

    Mam. Grilled chicken
    Udakkumo with oven

  • @geethuragesh9673
    @geethuragesh9673 5 років тому

    Hai chechi... സൂപ്പർ റെസിപ്പി.... 😋😋😋... ചേച്ചി കാട്ടിൽ മേക്കത്തിൽ അമ്പലത്തിൽ എന്നാ വന്നേ . ഇന്നലെ കൈരളിയിൽ telecast kande... ഞങ്ങൾ മാസ തൊഴിൽ നു വരും

  • @jumijumi184
    @jumijumi184 5 років тому +5

    Mam recipe cheyyumbol cooking valare simple ayi tonnunnu. Everything superb. Ella market l ninum purchase cheytatellam oro episode ayi kanikane

  • @rashidaaj5000
    @rashidaaj5000 5 років тому

    Ente son in law k konju roast ishtamanu.avarum videshathanu. Molude aduth udane pokm.appol theerchayayum e recipe try cheyyum.👌👌👌😘😘😘😍😍😍 ishtom

  • @jasnaprajeeshjasna3731
    @jasnaprajeeshjasna3731 3 роки тому

    One day lakshmi checheede vtl vannittu food kazhikkan thonunnu.. 😋

  • @nishasabeer3020
    @nishasabeer3020 3 роки тому

    Valiya kochu kitti receipi thappiyirangiyatha.nalle enthayalum try cheyyum

  • @geethasanthosh1082
    @geethasanthosh1082 5 років тому

    Hi chechi. .simply superb. .defintly will try soon ....one more thing chechi. I am just following ur veg istu and idali dosa batter recipies. I.am .improved a lot. Before both items not that good. Thanku chechi for sharing all those things. Waiting for Ur each and every recipies and videos. .

  • @rekhapradeep299
    @rekhapradeep299 5 років тому +1

    Chechi avide use cheyunna salt with bottle-name?

  • @shikageetha9153
    @shikageetha9153 5 років тому +1

    Mam.. Can u pls uplaod a video on how to make thenga aracha naadan konchu curry

  • @anuthomas7316
    @anuthomas7316 5 років тому +3

    Hi chechi - How long should we cook the shrimp for?

  • @philipmathew3016
    @philipmathew3016 3 роки тому

    Madam your cooking style is unique.Very clean and well planed.You enjoy cooking.A very good time pass.Your cooking is excellent.I think you are from Onattukara thst is Chettikulangara.Chettikulangara
    Cooking is very tasty.Means Onattukara and Karthika pally Taluk.

  • @juliarachelvarghese
    @juliarachelvarghese 4 роки тому +2

    Made this prawns masala roast today..adipoli....hubby loved it👍

  • @bineshbaby7069
    @bineshbaby7069 5 років тому +2

    Superb.. One Request Mom
    North Indian Kushka Recipes ..

  • @kripaanish7969
    @kripaanish7969 5 років тому +4

    Again nice video chechi.. I'm so excited to inform you that I tried mug cake and it came out perfect, yummy and tasty.. One more great thing about mug cake is less use of vessels as I'm bit lazy in washing them.. 😂😂.. Thank you again chechi..

  • @parvathynayer354
    @parvathynayer354 Рік тому

    In the UK, I keep curry leaves in the freezer.

  • @girijarajan8935
    @girijarajan8935 10 місяців тому

    ഞാൻ കുക്ക് ചെയ്തു. നന്നായിട്ടുണ്ട്.

  • @ashwathyrpillai412
    @ashwathyrpillai412 4 роки тому

    Mam.. I like all your videos. Today I tried prawns roast. My daughter liked it very much.. thank you mam...

  • @shahidashahi2610
    @shahidashahi2610 5 років тому

    I tried this ...supper...tnxxxx a lot...

  • @andrewbinoy7104
    @andrewbinoy7104 4 роки тому

    Parvathy. And kunjuvava onnu vlog konduvaramo mam adipoli dish . Ente daughter bhayankara ishtamanu konchi items. Thnku so much mam

  • @anisuni9005
    @anisuni9005 5 років тому +1

    Innu polichu super chechii kanumpol thanee kazhikan thonunu🌹🌹

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 роки тому +8

    Tried jumbo prawns with your recipe, Madam! Came out well! Thank you!

  • @misriya114
    @misriya114 5 років тому

    Mam ende molk lunch prepare cheyyan vayangara paad aanh becoz avalk shawarma pizza okke venam parayunnu
    Enik morning pettanu undakan recipe paranj thero??? I am from KSA

  • @agnestheresa5089
    @agnestheresa5089 Рік тому +1

    ലക്ഷ്മി ആന്റി ചെമ്മീൻ ഫ്രൈയുടെ റെസിപ്പി ഒന്ന് ഇടാവോ

  • @vijayakumark8672
    @vijayakumark8672 Рік тому

    Manchester prawn roast and fry super madam.

  • @soumyadeepu6132
    @soumyadeepu6132 5 років тому

    ലക്ഷ്മി മാം കൊഞ്ചു മസാലയും കൊഞ്ചും Fry യും അടിപൊളി കണ്ടിട്ട് കൊതിയായി😋😋😋😋😋❤️❤️❤️❤️❤️❤️❤️❤️

  • @marymalamel
    @marymalamel 5 років тому +1

    കൊഞ്ച് roast നല്ല taste ആയിരിക്കും ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്. കൂന്തൽ ഉം ഇതുപോലെ ഉണ്ടാക്കാം.ചെറിയ ചെമ്മീനും ഇതുപോലെ ചെയ്യാം.

  • @fabifaumik2045
    @fabifaumik2045 4 роки тому

    ഞാൻ ട്രൈ cheythu mam super..

  • @seemasajeevan5602
    @seemasajeevan5602 5 років тому

    Chechi njan pinne kandolaam ipo noyampu aanu , ithu ippo kandal ente control pokum.Coming Monday lu kandolam pattukayanenkil annu thanne try cheyyum..

  • @bindhureghunath145
    @bindhureghunath145 5 років тому

    Chechi ethu kandapol one plate rice kazhikan thoni athrakudu chechiyude kyipuniyam stay blessed chechi

  • @sudhagopinath5273
    @sudhagopinath5273 5 років тому +1

    Ayyo super dishes enikku nalla estamanu madam yummy try cheyyam

  • @draleeshyam.m9184
    @draleeshyam.m9184 5 років тому +1

    Kandittu kothyavunnu, superb,keep going wid respect,love,nd support 😍🥰🤗😘

  • @shameenarazak8433
    @shameenarazak8433 5 років тому

    അവിടെ cooking വളരെ ഈസി ആണ്. എല്ലാം പാക്കറ്റിൽ വരും. ചെമ്മീൻ, കടുക്ക ക്ലീൻ ചെയ്യുന്ന വീഡിയോ ഇടുമോ

  • @jayakumarn7437
    @jayakumarn7437 4 роки тому

    Mam u r going on with ur family at the same time going on with ur career and passion

  • @febnabasheer
    @febnabasheer 2 роки тому

    Tried both of them ,came out well !

  • @jencyvincent1785
    @jencyvincent1785 5 років тому

    Adipoli Chechi ഒത്തിരി നന്ദി🌹🌹🌹

  • @arunas855
    @arunas855 5 років тому

    Ithu kanda enikku innu ente mathi curry venda. Hoo super. Nalla vishappu.
    Mangester vibhavagal adipoli.
    Molkku ammede kaipunyam undo ??

  • @rani-ut3bb
    @rani-ut3bb 5 років тому +1

    kothippichu, thanks dear

  • @mydhiliramdas4222
    @mydhiliramdas4222 5 років тому

    🙋‍♀️lakshmi chechi fry super 👌👌😋😋

  • @shakkilashakkila443
    @shakkilashakkila443 5 років тому

    hi chechi sughamano nice presentation njanum try cheyyam chechi njan anu ettavum last video kanunnethennu thonnunnu duty kazhinju late aya varunne natile 11.45 akum time enkilum roomil vannaluden video kanum athu kazhinje food polum kazhikku thanks chechi njan Abudhabiyil anutto

  • @philipmathew3016
    @philipmathew3016 3 роки тому

    Prawns Olathunnatu.Kanikkamo.Chakkakuru.Olsthunnstum.Tenga kottu ittu.Onattukara special,

  • @shijam8121
    @shijam8121 5 років тому

    Chechik salt alpam kooduthal venamennu thonnunnallo,wuaw...kothiyavunnu...chechik njangalde ellam kothikitum keto
    ...😍😍😍😍😍

  • @ReeltalkwithReuben
    @ReeltalkwithReuben 5 років тому

    Mam evide ninnanu ee prawns vangiyathu...Bury marketil ninnano...Pls reply

  • @bindhusugathan1252
    @bindhusugathan1252 4 роки тому

    Super njan innu cheythu nokkum

  • @sandramalutty3075
    @sandramalutty3075 5 років тому

    Tvm I'll kallummakkaya kittunna place & preparation video cheyamo????

  • @rachelthomas5854
    @rachelthomas5854 5 років тому +2

    Its true. Prawns/ non veg food taste is different abroad 😩

  • @vidyaevvidya9810
    @vidyaevvidya9810 5 років тому +2

    Coconut aracha konch oru divasam vakumu .mam

  • @ashraffida8359
    @ashraffida8359 5 років тому

    Mam,
    Uzhunnuvadayude recipie kanikumo

  • @sajanashiju5764
    @sajanashiju5764 4 роки тому

    Kidu taste mam njan try cheythu randum spr taste thanks mam love uuuuuuu mam

  • @aneeshkumar8547
    @aneeshkumar8547 3 роки тому

    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ 👌👌

  • @Timetravel46
    @Timetravel46 5 років тому +5

    Thank you for this recipe. Iam sure it will be tasty. Tried your chilli chicken, mampazha pulissery( substituted with ripe pineapple), and parippu curry from sadhya recipes. All of them turned out good. 👍👍.suuper awesome.

  • @sindhuthayyil1177
    @sindhuthayyil1177 3 роки тому

    I made this recipe today chechi.nice taste👍.thankyou

  • @sahilasathar
    @sahilasathar 5 років тому +9

    തീർച്ചയായും ഇഷ്ടമായി അല്ലെങ്കിലും മാം ഉണ്ടാകുന്ന എന്തും ആർക്കാ ഇഷ്ടമല്ലാത്തത് എല്ലാം പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതല്ലേ അടുത്തതിനായി കാത്തിരിക്കുന്നു താങ്ക്‌യൂ മാം

  • @sebastiankc8004
    @sebastiankc8004 5 років тому

    Super episode very nice video presentation thank you very much

  • @smathew6850
    @smathew6850 3 роки тому

    Konchu ethra neram vevikanam??

  • @praveenasreejith1769
    @praveenasreejith1769 5 років тому +1

    Hi mam super 👍 ഒരു അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ love u lakshmi mam 😍 😍😍😍

  • @mayauthaman6786
    @mayauthaman6786 5 років тому +3

    Parvathy really lucky for having such a sweet mother... Love you chechi

  • @akshaya1993
    @akshaya1993 3 роки тому

    Tried both mam ...it was soooo delicious 😋... thankyou mam for the perfect recipe ....

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому

    My daughters favorite😍😍

  • @sheedalsajeev8076
    @sheedalsajeev8076 5 років тому +1

    Super recipe, like it very much

  • @ziluzilzila3920
    @ziluzilzila3920 5 років тому +14

    അള്ളോഹ് എന്നെ കൊതുപ്പിച്ചു കൊല്ലും 🤐😢😢😋😋😋😋😋waoo അടിപൊളി 😋😋😋

  • @nishas54
    @nishas54 5 років тому

    Kurachu kariveppila nattil ninnum kondu poikudayirunoo

  • @beinghuman5965
    @beinghuman5965 5 років тому +6

    7.00 it was written prawn -500kg instead of gm.
    എഡിറ്റർ മാമാ ഇതിപ്പോ എന്താ പറ്റിയത്?

  • @gopikasree966
    @gopikasree966 3 роки тому

    Tried....!!! Simple and awesome ❤️❤️