ഉണ്ണിരാജ് ചെറുവത്തൂരിന്റെ കൂടെ....

Поділитися
Вставка
  • Опубліковано 17 вер 2024
  • ഉണ്ണിരാജ് ചെറുവത്തൂരിന്റെ കൂടെ....

КОМЕНТАРІ • 77

  • @vinodkonchath4923
    @vinodkonchath4923 3 роки тому +75

    ഉണ്ണീയേട്ടൻ സൂപ്പർ സൂപ്പർ
    നല്ല കലാകാരൻ
    ഒരു പാട് സിനിമകളിൽ
    നല്ല വേഷങ്ങൾ ലഭിയ്ക്കട്ടെ

  • @nazarnaachu631
    @nazarnaachu631 3 роки тому +85

    മറിമായം വ്യത്യസ്തമാക്കുന്നത് ജില്ലാ ഭാഷാ ശൈലികളാണ് ...അതിൽ ഉണ്ണിയുടെ കണ്ണൂരാണ് സൂപ്പർ

    • @zulfikarfafag5626
      @zulfikarfafag5626 3 роки тому +18

      ഉണ്ണി കാസറഗോഡ്

    • @akshay4848
      @akshay4848 3 роки тому +14

      കാസ്രോട് ചെറുവത്തൂർ

    • @nazarnaachu631
      @nazarnaachu631 3 роки тому +3

      @@akshay4848 ഭാഷയിൽ കണ്ണൂരും കാസർഗോഡും വലിയ മാറ്റമില്ല ബ്രോ ...പ്രതേകിച്ചു കാസർഗോഡ് തെക്ക് ഭാഗം ( കണ്ണൂർ സൈഡ് )

    • @prajinkk8241
      @prajinkk8241 3 роки тому +5

      Kazarkode brooo

    • @മനുഷ്യസ്നേഹി-ഡ9ഘ
      @മനുഷ്യസ്നേഹി-ഡ9ഘ 3 роки тому +3

      കാസര്ഡ് ആണ്

  • @mohandas5462
    @mohandas5462 2 роки тому +3

    റേഷകടയിൽ ഒരു മണമുണ്ട്. മണ്ണെണ്ണ . പുഴു അരിച്ചിരുന്ന ഗോതമ്പ് അരി എല്ലാം ചേർന്ന മണം. കുട്ടികാലത്തു അറിഞ്ഞ പോലെ തന്നെ മാറ്റം ഒന്നും ഇല്ല. പഴയ കാലത്തെ ഒന്നാം ക്ലാസ്സിൽ ആദ്യ മായി മലയാളം ബുക്ക്‌ പേജ് തുറക്കുമ്പോൾ ഉണ്ടായ ഗന്ധവും മായാതെ നില്കുന്നു.....

  • @nikhilaravind8871
    @nikhilaravind8871 3 роки тому +12

    Pyari oru rakshayumillaa 👏👏👏👏😁😁😁😁😁😁😁😁

  • @jameelapjameelap2678
    @jameelapjameelap2678 3 роки тому +19

    Resham pedyil mannam nostalgia 😁😁😍😍

  • @mridul7621
    @mridul7621 4 роки тому +13

    Aalu poliyalle, super abinayam

  • @ഷാരോൺ
    @ഷാരോൺ 3 роки тому +7

    ശരിയാ റേഷൻ കടയിൽ ഒരു പ്രത്യേക മണoമാണ് -

  • @remyasanoop6590
    @remyasanoop6590 3 роки тому +9

    Unniyettaaaa😘😘😍😍😍😍

  • @Funboykannur
    @Funboykannur 3 роки тому +13

    ഉണ്ണിയേട്ടൻ ഉയിർ

  • @riyasriya2003
    @riyasriya2003 2 роки тому +5

    ഉണ്ണി കാസർഗോഡ് ജില്ലക്കാരനാണ് അദ്ദേഹത്തിന്റെ സംസാരശൈലി കണ്ണൂർ ജില്ലയിലെതും അദ്ദേഹം കാസർകോട് ശൈലിയിൽ സംസാരിച്ചാൽ ഒരു പക്ഷെ മറ്റ് ജില്ലക്കാർക്ക് അത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും

    • @SRJK-up8dp
      @SRJK-up8dp 2 роки тому

      ജില്ലയുടെ സ്ലാങ് നോക്കുകയാണെങ്കിൽ രണ്ടും മിക്സ് ആണ് വരുന്നത് എന്നാലും ഏറെക്കുറെ കണ്ണൂർ same ആണ്... പിന്നെ കാസറഗോഡ് എന്ന് പറയുന്ന കാസറഗോഡ് ടൗൺ സ്ലാങ് അതുപോലെ കണ്ണൂർ എന്ന് പറയുന്ന കണ്ണൂർ ടൗൺ സ്ലാങ് അതൊക്കെ ചെറിയ മാറ്റമുണ്ട്... പിന്നെ അതിർത്തി ഏരിയകൾ ആയ പയ്യന്നൂർ ചെറുവത്തൂർ ഒക്കെ same ആയിരിക്കും

  • @raziramalan9375
    @raziramalan9375 3 роки тому +22

    റേഷൻ കടയിൽ ഒരു പ്രതേക മണം ആണ് 😂

  • @simonfernandez5121
    @simonfernandez5121 2 роки тому +1

    Pyari..unni..manmadan.. koya... Ellavarum onninonnu മെച്ചം.. Super marimayam team♥️

  • @amalrajpc2876
    @amalrajpc2876 3 роки тому +15

    എന്റെ ഉണ്ണീ

  • @nisarkolavel7165
    @nisarkolavel7165 4 роки тому +7

    super👍💜

  • @Gkm-
    @Gkm- 3 роки тому +28

    ഒരു അനുഭൂതി അരി മേടികാനാ

    • @akhil4me521
      @akhil4me521 3 роки тому +1

      സുമേഷേട്ടൻ 🤣🤣🤣

  • @vipinrajpm833
    @vipinrajpm833 3 роки тому +18

    എനക്കൊന്നും പറ്റിക്കില്ല 😂😂😂

  • @jithu.arsenal
    @jithu.arsenal 3 роки тому +6

    Unnittan ishttam

  • @booksrtore
    @booksrtore 3 роки тому +5

    Unni raja super sir

  • @nounoushifa9464
    @nounoushifa9464 3 роки тому +6

    Moidhukkayiii.👌👌👌👌👌😄😄😄😄😄😄

  • @nisarkolavel7165
    @nisarkolavel7165 4 роки тому +24

    Unni.Raj.👍👍

  • @boss-vv6lr
    @boss-vv6lr 3 роки тому +13

    ഉണ്ണി 🔥🔥🔥

  • @shafipothuvath3291
    @shafipothuvath3291 3 роки тому +4

    എനെക്കൊന്നും പറ്റീട്ടില്ല.......
    🤣🤣🤣🤣

  • @sreekumarikp354
    @sreekumarikp354 2 роки тому +3

    മറിമായത്തിലെ ഓരോരുത്തരുടേയും സംസാരശൈലി ബഹുരസമാ.ഉണ്ണീടെ റേഷൻ കടയിലെ അനുഭൂതി

  • @chain_s9228
    @chain_s9228 3 роки тому +3

    അഘിലേശേട്ടൻ....💯♥️

  • @vineethakm1393
    @vineethakm1393 3 роки тому +2

    Ration kadayile manam😘😘😘😘

  • @asarafayiroor3197
    @asarafayiroor3197 3 роки тому +1

    ഉണ്ണിയേട്ടാ സൂപ്പർ ആയിട്ടുണ്ട്

  • @shijumullachira9394
    @shijumullachira9394 3 роки тому +2

    Super bro

  • @rajipalakkad2226
    @rajipalakkad2226 Рік тому

    Crew 😘😍💝💝🙏polliii

  • @vibedude9644
    @vibedude9644 3 роки тому +3

    ഉണ്ണി പൊളിയാ 👌

  • @ushanallur1069
    @ushanallur1069 3 роки тому +16

    പാവം ഉണ്ണി ഏട്ടൻ

  • @jaleelbacker8451
    @jaleelbacker8451 2 роки тому

    Olakkeerla parazyam net recharge cheyyan nammal panam kodukkanam

  • @ratheeshmm3169
    @ratheeshmm3169 3 роки тому +5

    Poli

  • @vivekappu4062
    @vivekappu4062 3 роки тому +4

    ഇത് എത്രയാ എപ്പിസോഡ്

  • @ibrahimkallatra244
    @ibrahimkallatra244 3 роки тому +34

    എനക്കെന്തും പറ്റീല്ല

  • @jayakrishnanvc6526
    @jayakrishnanvc6526 11 місяців тому

    Unniyaattaan

  • @jaleelbacker8451
    @jaleelbacker8451 2 роки тому

    Olakkeeeele parasyam net recharge cheyyyaan nammmal panam kodukkanam

  • @sowjisathyan7367
    @sowjisathyan7367 3 роки тому +6

    റേഞ്ചില്ല. ഞാനും ഇത് അനുഭവിച്ചിട്ടുണ്ട്

  • @rematp2105
    @rematp2105 3 роки тому

    3years old

  • @jameelajammi4053
    @jameelajammi4053 2 роки тому

    Unni👍

  • @Gkm-
    @Gkm- 3 роки тому +3

    ഹഹഹഹ

  • @youtubesupporting7671
    @youtubesupporting7671 2 роки тому

    കോഴ മലപ്പുറം

  • @BulBulMalayalam
    @BulBulMalayalam 4 роки тому +7

    0:01. 0:15

  • @noushadnoushad770
    @noushadnoushad770 3 роки тому

    ഹായ് ഉണ്ണി

  • @ramadas9739
    @ramadas9739 2 роки тому

    Unni fans undo eviday

  • @eway9925
    @eway9925 3 роки тому +1

    ഇത് ആണോ രാജൻ p ദേവിന്റ മകൻ

  • @noushadcc92
    @noushadcc92 3 роки тому +5

    ഉണ്ണിയെ പ്രസവിക്കുമ്പോൾ.. ഇന്ജക്ഷന് പകരം റേഷൻ ഷോപ്പിലെ അരിയാണോ മണപ്പിച്ചത്.... 😁😁😁😁😁

  • @sreekanthsasidharan168
    @sreekanthsasidharan168 2 роки тому +1

    പ്യാരി 😜

  • @sanandhu_
    @sanandhu_ 2 роки тому

    വെറൈറ്റി സാധനം 😂 ഉണ്ണി

  • @അത്തളപിത്തള്ളതവളാച്ചി

    ഈ ഉണ്ണിയാണോ ആ ഉണ്ണി?

  • @Shihad-nd5hw
    @Shihad-nd5hw 3 роки тому +4

    എനക്കൊന്നും പറ്റീറ്റാ 😂😂

  • @adil7571
    @adil7571 3 роки тому +6

    Psycho unni