പൊട്ടിച്ചിരിക്കാതെ ഈ നരൻ സ്‍പൂഫ് കണ്ടുതീർക്കാനാവില്ല നിങ്ങൾക്ക് | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 18 тра 2022
  • #Bumperchiriaaghosham #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ഹാസ്യനിമിഷങ്ങളും അത്യുഗ്രൻ കൗണ്ടറുകളും കൊണ്ട് സമ്പന്നമായ ഒരു നരൻ സ്‍പൂഫ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3LuHY3H
    Bumper Chiri Aaghosham || Saturday & Sunday @ 9. 00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 189

  • @MrJoy8888
    @MrJoy8888 2 роки тому +9

    ചളി :: ചളി :.... ഇതിൽ കൂടുതൽ ഒ ന്നും പറയാനില്ല .....

  • @sreedevi7750
    @sreedevi7750 2 роки тому +76

    സുമേഷ് ചേട്ടാ കലക്കി👍👍👍👍👍 എല്ലാ കഥാപാത്രങ്ങളും നന്നായി പെർഫോം ചെയ്തു കൊള്ളാം👍😀😀😀 super👍👍👍👍 അടിപൊളി👌👌👌👍😀😀👍😀👌🌷😀🌷👌👌

  • @agniveshsb
    @agniveshsb 2 роки тому +27

    ചിരിച്ചവർ കുറെ പേര് മരിച്ചെന്നു കേട്ടു നേരാണോ വല്യമ്പ്യാരെ

  • @junaidjunu3264
    @junaidjunu3264 Рік тому +7

    കീരി സൂപ്പർ 😂🤣

  • @santoshchandran8409
    @santoshchandran8409 2 роки тому +14

    Shyamettaaaa...😂😂👍

  • @picomaxedits
    @picomaxedits 2 роки тому +34

    ഇവരുടെ ദേവാസുരത്തിന്റെ സ്പൂഫ് അടിപൊളിയായിരുന്നു അതിന്റെ അത്രയും വന്നില്ല

  • @rifasu7113
    @rifasu7113 2 роки тому +148

    ഡബിൾ മീനിംഗ് വന്നപ്പോ നസീർ ചിരിച്ചു .. എന്തരോ എന്തൊ 😂😂😂

    • @muhammedsawadkasargod5519
      @muhammedsawadkasargod5519 2 роки тому +7

      Naseer ayin matram chirikku

    • @safiyaomr3262
      @safiyaomr3262 2 роки тому +9

      ഡബിൾമീനിംഗിന്റെ കിരീടം വെക്കാത്ത രാജാവ് നസീർക്ക 🤣🤣🤣

    • @vijayankr22
      @vijayankr22 2 роки тому

      @@safiyaomr3262 !

    • @syareeshsr5458
      @syareeshsr5458 2 роки тому

      അല്ലെങ്കിലും aa പുല്ലൻ മറ്റേത് കേട്ടാലേ ചിരിക്കു....

    • @anilyesudasan7816
      @anilyesudasan7816 2 роки тому +1

      (Editer 🤭)

  • @bibinbino2403
    @bibinbino2403 2 роки тому +5

    Sumeshatanea valliya ishtam Aanu Expretion king Aanu machan.... 😍😍😘😘😘🤝🤝🤝

  • @jessyjohn5444
    @jessyjohn5444 2 роки тому +4

    ഈ വേലായുധൻ കൊള്ളാമല്ലോ

  • @safiyaomr3262
    @safiyaomr3262 2 роки тому +17

    ഓ ഉണർന്നല്ലോ ഡബിൾ മീനിംഗിന്റെ സ്വന്തം രാജാവ് 🤣🤣🤣

  • @kinnamkachi8262
    @kinnamkachi8262 2 роки тому +64

    എത്ര ചീറ്റി പോയിട്ടും ഒരു വിഷയവും ഇല്ലാതെ അടുത്ത സ്കിറ്റ് തയ്യാറായി വരുന്ന 😆ഇവരെ സമ്മതിക്കണം

  • @ajinsaji6183
    @ajinsaji6183 Рік тому +2

    പൊളിച്ചു

  • @hakeemakhakeem4922
    @hakeemakhakeem4922 2 роки тому +7

    പുതിയ ആളോണോ 😍

  • @shamnadpm5352
    @shamnadpm5352 2 роки тому +18

    സത്യായിട്ടും കരഞ്ഞു പോയി... 😭

  • @2030_Generation
    @2030_Generation 2 роки тому +13

    *വേറെ ലെവൽ സ്കിറ്റ്... 👌*
    *ഇതിന് വേണ്ടി വർക്ക് ചെയ്ത എല്ലാവരും പ്രത്യേകം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.....!!!*

  • @nasilnp4427
    @nasilnp4427 2 роки тому

    adipoli👌

  • @anipodi
    @anipodi Рік тому

    കുന്നുമ്പുറം ശാന്ത 😄😄😄😍....

  • @roshanpaul9964
    @roshanpaul9964 2 роки тому

    Pwli

  • @ayshaayshu6062
    @ayshaayshu6062 2 роки тому +8

    കൊള്ളാം 😆😆

  • @2030_Generation
    @2030_Generation 2 роки тому +21

    *മോഹൻലാലും ടീമും തകർത്ത് അഭിനയിച്ച ഫിലിം ആണ് നരൻ..!!*
    *ഓർമ്മയിൽ എന്നും തങ്ങി നിൽക്കുന്ന ഒരു കിടുക്കാച്ചി ഫിലിം.. 💯*

    • @mjewelmathew
      @mjewelmathew 2 роки тому

      Aano?

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      @@mjewelmathew ആണ്. അന്ന് Vfx o, ഡ്യൂപ്പോ ഒന്നുമില്ലാതെ മോഹൻലാൽ സ്വയം തന്നെയാ പുഴയിലെ scenes ഒക്കെ ചെയ്തത്

    • @mjewelmathew
      @mjewelmathew 2 роки тому

      @@harikrishnankanakath2121 poda..chumma pattikkalle..

    • @BINS555
      @BINS555 2 роки тому

      👍❤️നരൻ

  • @fhvffg5323
    @fhvffg5323 2 роки тому +3

    😁

  • @ebypjacobpappamumma8362
    @ebypjacobpappamumma8362 2 роки тому +12

    ഇതൊക്കെ സ്റ്റർമാജിക്കിൽ പണ്ടേ തങ്കുവും കൂട്ടരും പണ്ടേ വിട്ടതാ

    • @mrraam2151
      @mrraam2151 2 роки тому +3

      പിന്നെ ഒരു starmagic, തങ്കു ഒഴിച്ച് എല്ലാം കണക്കാ.. ഇത് സൂപ്പർ

  • @Indxxxind
    @Indxxxind Рік тому +1

    11:30 ❤❤❤❤😂😂😂😂😂😂

  • @irshadumer5247
    @irshadumer5247 6 місяців тому

    6:23 വണ്ടിയോടിക്കുന്ന ഭീമൻ രഘു 😂😂😂😂

  • @sathya993
    @sathya993 2 роки тому +7

    കുന്നുമ്മൽ ശാന്തയായിട്ട് വന്നത് എന്റെ സുഹൃത്ത് ആണ്... ശംഭു കല്ലറ...

    • @user-mg5oo5qz4f
      @user-mg5oo5qz4f 2 роки тому

      നന്നായിട്ടുണ്ട് 🙏

  • @artofmaxwel2455
    @artofmaxwel2455 Рік тому

    വേലായു ന്റെ കൈയ്യിൽ വേലും കൂടി പച്ചകുത്തണമായിരുന്നു എന്നാലും സൂപ്പറായിട്ടുണ്ട്

  • @shama3091
    @shama3091 2 роки тому +20

    മഴവിൽ മനോരമ ബമ്പർ ചിരി അടിപൊളി നല്ലൊരു റിലക്സാണ് 💞💞💞but ഒരേഒരു മിസ്റ്റേക്ക് ചെയ്ത് ഈ നസിറിനെ പിടിച്ച് ഇരുത്താൻ പാടില്ലാത്ത സ്ഥലത്ത് ഇരുത്തി... വേറെ ആരെയും കിട്ടാത്തത് കൊണ്ടാണോ??? സത്യത്തിൽ മഞ്ജുപ്പിള്ളയും സാബുവും ഉള്ളതോണ്ടാട്ടോ ഞാൻ ഇരുന്നു കാണുന്നെ 💞

  • @Shutdown337
    @Shutdown337 2 роки тому

    Spr

  • @abdullahzayn8009
    @abdullahzayn8009 2 роки тому +5

    സുമേഷ് ❤️❤️❤️

  • @baijubhaskaran592
    @baijubhaskaran592 2 роки тому +2

    Ippa chathene 😔😔

  • @johnsonhenry5989
    @johnsonhenry5989 2 роки тому +2

    KOLLILLA....CHIRIKKUVAAN..ONNUM.THANNE..EE..SCRIPTIL..ILLA....MAHA...MOSHAM
    THANKS

  • @hadifarhan.
    @hadifarhan. 2 роки тому +2

    😹❤️

  • @mhdkitchu7906
    @mhdkitchu7906 Рік тому +5

    മലയാളം കോമഡി ഷോ ഒക്കെ ഇപ്പൊ headset വെച്ച് കേള്‍ക്കേണ്ട അവസ്ഥയായി

  • @manuvp4275
    @manuvp4275 2 роки тому +5

    Aiwaa😂😂

  • @Sanazshi
    @Sanazshi 2 роки тому +5

    Sumesh chettan yethuveshavum polikkum

  • @ahimohanana.s.3544
    @ahimohanana.s.3544 2 роки тому

    GREETINGS!!!!!!!!!!!!!!!!!

  • @rfpress1871
    @rfpress1871 2 роки тому

    😂😂👌👍

  • @kumarikumarireghunath7866
    @kumarikumarireghunath7866 6 місяців тому

    😅😅

  • @basidpk5264
    @basidpk5264 2 роки тому +11

    പൊട്ടിച്ചിരിക്കേണ്ട സമയം കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ അവിടെ എത്തുമ്പോൾ ചിരിക്കാമായിരുന്നു

  • @praveenadat6626
    @praveenadat6626 2 роки тому +60

    നല്ല അസ്സൽ skit 🤪
    നസീറിനെ ആരാണ് ജെഡ്ജ് ആക്കിയേ 🙏🏽

    • @jobjoyjohn3338
      @jobjoyjohn3338 2 роки тому

      Yes

    • @sudhiarackal
      @sudhiarackal 2 роки тому

      വാണപ്പൻ മസിൽ പിടിച്ചിരിക്കുന്നതാണ് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്...

    • @manumadhav545
      @manumadhav545 Рік тому

      അതെന്ന പുള്ളിക്ക് ജെഡ്ജ് ആവാൻ മേലെ

  • @rejidevraveendran155
    @rejidevraveendran155 Рік тому

    Ithile ellam nalla kalakaranmara pakshe skit ippol tholviya chettan mare

  • @shjibava938
    @shjibava938 2 роки тому

    കുടുംബവുമായി ഒരുമിച്ച് കാണാൻ കൊള്ളാത്ത സ്ക്കിറ്റുകളായിട്ടാണെങ്കിലും മഞ്ഞരമ മാമന് കാശ് കിട്ടിയാൽമതി

  • @gireeshgireesh3759
    @gireeshgireesh3759 2 роки тому +7

    ദയവ് ചെയ്ത് നല്ല സിനിമകളെയും നല്ല കഥാപാത്രങ്ങളെയും കൊല്ലരുത് ..സുമേഷേട്ടൻ കൊള്ളാം

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      അതെ. 2005 il രാജമാണിക്യം കഴിഞ്ഞാൽ second top grosser ആയിരുന്നു നരൻ

  • @elvinthimothy
    @elvinthimothy 2 роки тому +3

    Nazir endhinaa avde erikanne..ayalku endhu kundham undayittaa..avde eruthiye

  • @jayalal6564
    @jayalal6564 2 роки тому +7

    Keeri full figer aayirunnel suupper aayene

  • @krajendraprasad4786
    @krajendraprasad4786 2 роки тому +10

    തലയിൽ മുണ്ടിട്ട് നൂൺഷോ
    കാണാൻപോയ കാലം ഇപ്പോൾ ഓർമവരുന്നു.
    ഇന്ന് തമാശപ്പോലും മുണ്ടിട്ട്
    കാണേണ്ട അവസ്ഥ.

  • @Its_me_AXE
    @Its_me_AXE 2 роки тому

    Kappalandi muttai adich maatya aarkaayalum kalipp varum 😂

  • @celestialvision-bovaseliaz8818

    മനോരമയുടെ അധഃപതനം..

  • @ismailvvismailvv9570
    @ismailvvismailvv9570 Рік тому

    😀😂

  • @kichunitheesh4782
    @kichunitheesh4782 Рік тому

    ഈ വീഡിയോ ആണോ ചിരിക്കാതെ കാണാൻ പറ്റില്ല എന്ന് പറഞ്ഞത്.... 🙏

  • @vishnukuttiparambil
    @vishnukuttiparambil 2 місяці тому

    ഒരു തമാശയും ഇല്ല

  • @merakimedia2729
    @merakimedia2729 2 роки тому +2

    Figure pidicha mathi arnu full 🌝

  • @kwt3798
    @kwt3798 2 роки тому +2

    നിലകണ്ടൻ കൊളളാർന്നു ഇത് അങ്ങ് കലങ്ങിയില്ലാ

  • @sreerenjiths7818
    @sreerenjiths7818 Рік тому

    Suresh

  • @Arunneva
    @Arunneva 2 роки тому +13

    Chiri varunnillalo🙄

    • @vishnu392
      @vishnu392 2 роки тому

      Enikum

    • @sivakumarsiva736
      @sivakumarsiva736 2 роки тому +2

      കുറച്ച് റിലാക്സിന് വേണ്ടി കാണുന്നതാ പക്ഷേ ഇത് ?????

    • @Arunneva
      @Arunneva 2 роки тому

      @@sivakumarsiva736 😁

  • @riyasm9890
    @riyasm9890 2 роки тому

    നസീർ suppr

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 2 роки тому +4

    ഇത് കുഴപ്പമില്ല

  • @sadeequekunju9394
    @sadeequekunju9394 2 роки тому +2

    Marimayathile mandodiriyude maxi 😅😅😅😅😅

  • @sabukv9977
    @sabukv9977 Рік тому

    🙏🙏🙏r

  • @oachiravartha3193
    @oachiravartha3193 Рік тому +2

    ഇതിൽ ഹാസ്യം ഇല്ല.

  • @aryarenjith123
    @aryarenjith123 2 роки тому +7

    😂😂

  • @thrillermovies7645
    @thrillermovies7645 2 роки тому

    ഇതു ഏതാ പരിപാടി
    നസീർ ഓക്കേ ഇരുന്നു ചിരിക്കുന്നു കൈ അടിക്കുന്നു

  • @rajeeve.s9568
    @rajeeve.s9568 2 роки тому

    Valippu,para valippu,sumeshinu ingane dialog parayane ariyoo,alle

  • @aswin4905
    @aswin4905 2 роки тому

    🥴

  • @nisarabbas642
    @nisarabbas642 2 роки тому +2

    ദയവുചെയ്ത് gedginthe സ്ഥാനത്തുനിന്ന് നാസിറിനെ ഒരുവാക്കുക 🙏🙏🙏🙏

  • @sreejithrjvithura961
    @sreejithrjvithura961 2 роки тому +3

    സുമേഷിന്റെ ശരീരത്തിൽ കുറച്ചു വെള്ളം ഒഴിച്ചിട്ട് skit ചെയ്യാമായിരുന്നു.

  • @aswathysooraj5747
    @aswathysooraj5747 2 роки тому +1

    😂😂😂😂😂😂👍👍👍👍👍👍

  • @muaadsabahk
    @muaadsabahk 2 роки тому +1

    Shantha 😂😂

  • @anoopkm7665
    @anoopkm7665 Рік тому

    Nazir yanna purana

  • @najeebpt2298
    @najeebpt2298 2 роки тому +4

    ചിരിക്കാനൊക്കെ യുണ്ട് but മധുസാറിനെ ഇങ്ങനെ മോശാക്കേണ്ടില്ലായിരുന്നു

  • @ANANTHU504
    @ANANTHU504 2 роки тому +1

    Sumesh chettan poli ann .

  • @yoosafyoosaf8446
    @yoosafyoosaf8446 2 роки тому +4

    കിടിലോസ്‌കി 🤣😍♥️🥰💋

  • @deva4772
    @deva4772 Рік тому

    Chali

  • @vipinvipindas7921
    @vipinvipindas7921 Рік тому

    ചിരിച്ചു ചിരിച്ചു മരിച്ചു ഞാൻ

  • @jijingo7479
    @jijingo7479 2 роки тому

    Double meaning nu allathe chirikillennundo

  • @krameshkumar8520
    @krameshkumar8520 2 роки тому +1

    ho... durantham. 😠
    .

  • @SBKTALKZ
    @SBKTALKZ 2 роки тому +2

    Skit 😝

  • @thomasvarghese2395
    @thomasvarghese2395 2 роки тому

    X

  • @ajithasree3211
    @ajithasree3211 2 роки тому +2

    മധു പോരാ

  • @JASB-ki9sl
    @JASB-ki9sl 2 роки тому +2

    ഇത് കണ്ടു ചിരിക്കാൻ ഇക്കിളി ഇടണം

  • @inspairskt5524
    @inspairskt5524 2 роки тому

    Tragedy

  • @vigneswaraprasad435
    @vigneswaraprasad435 2 роки тому

    Post

  • @monumonuz5902
    @monumonuz5902 2 роки тому

    ഇതിലൊക്കെ എവിടാണ് കോമഡി

  • @babujose9806
    @babujose9806 2 роки тому +4

    നിലവാരം വളരെ.....

  • @muhammedshafi7358
    @muhammedshafi7358 2 роки тому +4

    First

  • @avanilastudio7
    @avanilastudio7 2 роки тому

    നിലവാരം തീരെ പോരാ...

  • @b.mkrishna3772
    @b.mkrishna3772 2 роки тому +11

    ഇത്തരം കോമാളി കോപ്രായങ്ങൾ ഒഴിവാക്കു ഇത്തരം കോമരങ്ങളെ എന്തിനാ ഇങ്ങനെ കൊണ്ടുവന്നു ഈ പരിപാടിയുടെ വില കളയുന്നെ 😡😡....

  • @harikshobha4607
    @harikshobha4607 2 місяці тому

    വേലായുദ്ധന്റെ ശരീരവും തലയും നനഞ്ഞില്ലല്ലോ....

  • @muhammedashraf5600
    @muhammedashraf5600 2 роки тому

    Bhooloka chali

  • @k.k5731
    @k.k5731 2 роки тому +1

    Naseer kambi..

  • @mahamoodpatla9533
    @mahamoodpatla9533 Рік тому

    Aru boren comedy

  • @ajaymohan4618
    @ajaymohan4618 2 роки тому

    ഈ മൂഞ്ഞിയ ക്യാപ്ഷൻ മാത്രേ ഒരു പോരായ്മ ആയിട്ട് ഉള്ളൂ

  • @munnasstream8338
    @munnasstream8338 6 місяців тому

    നസീറിനെ ഈ പ്രോഗ്രാമിൽ നിന്നും ഒഴിവാക്കിയാൽ ഒന്നും കൂടി കളർ ആവും

  • @sabukv9977
    @sabukv9977 Рік тому

    ചീ റ്റി. പോയി. കോമഡി..... ഇത്രയും. ആളുകൾ. വച്ചു. ചെയ്യു മ്പോ ൾ..... കോമഡി. ഉൾപ്പെടുത്തണം........ ഇതിൽ. ഇല്ല......

  • @SajithlalNandanam
    @SajithlalNandanam Рік тому

    നല്ലൊരു സിനിമയെ ഇത്രയും പരമ ബോറായിട്ടുചെയ്യാനുമാത്രം ഈ അനുഗ്രഹീത കലാകാരന്മാർ അധ:പതിച്ചു പോയതിൽ വളരെയധികം ദുഃഖമുണ്ട്

  • @mr.kjackyp3109
    @mr.kjackyp3109 2 роки тому

    Wtf

  • @riyasm9890
    @riyasm9890 2 роки тому

    ഇടക്ക് കോമഡി ഉണ്ടായി എന്നത് അല്ലാതെ സ്കിറ്റ് പോര

  • @ajaydq1432
    @ajaydq1432 2 роки тому

    Pullide kola vendel ente kezhang edutho🤣🤣🤣

  • @lizo.24
    @lizo.24 2 роки тому +4

    ശെരിക്കും നല്ല ചീഞ്ഞ കോമഡി. വെറുപ്പിക്കൽ തന്നെ ഈ എപ്പിസോഡ്

  • @achuneno6784
    @achuneno6784 2 роки тому

    ആരാണ് നസിർ 😡😡