@@shefeekshahana464 നിങ്ങളുടെ മതകാര്യങ്ങളെ കുറിച്ച് ഇത് പോലെ കോമഡി സ്കിറ്റ് ഇട്ടാൽ അപ്പൊ കയ്യും തലയും വെട്ടാൻ ഇറങ്ങുമല്ലോ. മറ്റുള്ളവരുടെ ഒക്കെ കോമഡി ആയിട്ട് എടുക്കണമല്ലേ
ഇതിൽ മകന്റെ വേഷം ചെയ്യുന്ന വ്യക്തി, എനിക്ക് അദ്ദേഹത്തിന്റെ പേരറിയില്ല. അദ്ദേഹം അഭിനയിച്ചിട്ടുള്ള ഒരുപാട് കോമഡി പരിപാടികൾ കണ്ടിട്ടുണ്ട്. അതിലെല്ലാം തന്നെ പരമ പരമ ബോറയിട്ടാണ് അദ്ദേഹത്തിന്റെ അഭിനയത്തേക്കുറിച്ചു എനിക്ക് തോന്നിയിട്ടുള്ളത്. എന്തൊക്കെ കോമാളിത്തരങ്ങളാണ് അയാൾ കാണിക്കുന്നത്
ഇത് കോമഡി ആക്കിയവനെ എന്താ വിളിക്കുക. ഞാൻ ഹിന്ദു മത വിശ്വാസി അല്ല. ഹിന്ദു മത വിശ്വാസികൾ ഇതു കണ്ടു ചിരിയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ ഭാഷയിൽ ഇതിന് തെമ്മാടിത്തരം എന്നു പറയും.
@@latestmalayalamcomedymovies ഇതിന്റെ പേരാണോ കോമഡി i അല്ലങ്കിൽ ഹിന്ദുക്കളെ കളി ആക്കലൊ! ഇതിന്റെ ശില്ലിക്ക് അറിയി മോഹിന്ദുക്കളുടെ ആ ചാരങ്ങൾ കൂടുതൽ പറയുന്നില്ല !
@@ashokanm1467 ഒരു പ്രത്യേക മതവിഭാഗത്തിന്റെ അനാചാരങ്ങളെ കാണിച്ചു ഇത് പോലെ skit ഇറക്കിയാൽ കയ്യും തലയും നഷ്ടപ്പെടും എന്നറിയാവുന്നത് കൊണ്ട് ഇവന്മാരൊന്നും അതിനു മുതിരില്ല. ഹിന്ദുക്കൾ പിന്നെ ഇതൊക്കെ കണ്ടാലും ചിരിച്ചോളും എന്നുള്ളത് കൊണ്ട് ആർക്കും കയറി തോന്നുംപോലെ കൊട്ടിയിട്ടു പോകാം.
👍👍👍👍
Pwoli sanam...🔥🔥🔥🔥
Polichu
Nammude Acharathe kaliyakkikondano comedy. Ithu valare adapathicha karyamayipoyi. Iniyenkilum inganeyulla vivarakkedu kanikkathirunnal nannu...
ഇതു് നിങ്ങളിന്ന് പ്രതിക്ഷിച്ചില്ല എവിടെ കണ്ടിട്ട് ഉണ്ട് കോമഡി ഇത്ര നിലവാരം കുറയരുത് നന്ദി -
Y
ന്യൂ ജെൻ കുടുംബം നേർക്കാഴ്ച ...😂😂😂😂
Sumesh bro fans Undel Ivde like adi 👌
എന്തൂട്ട് കോമഡി അമിഞ്ഞ കോമഡി
Super thagarthu👌👌👌👌
8
4 neyum koode a kadalil mukki thazhthuka
ഇപ്പോൾ ഇവന്മാരുടെ മെയിൻ കോമഡി അച്ഛനെ കുറ്റംപറയുന്നതാണ്
supperrrrrrrr kidu koomadi
Sumesh chettan the best, chettante comedy, acting, dialog delivery, timing ellam super.
മരണ ചടങ്ങിനോടും ചിതാഭസ്മത്തിനോടും ഇതേ പോലെ ബഹുമാനക്കുറവ് കാണിച്ചാൽ അത് കോമഡിയാകുമോ? മഹാ വിളിപ്പ്
ഇത് കോമഡി ആണോ, അതോ അവഹേളനം ആണോ.
Varuna Talamura Endu vijarikum. Vinasakale vibaritha Budhi.
ചിതാഭസ്മം വചൊകെ കോമഡി .കേരളം എങോട്
ഒരിക്കലും സംഭവിക്കാത്ത കാര്യം. ഒരു ഗതി ഇല്ലാത്തവനും ചിതാഭസ്മത്തോട് അനാദരവ് കാണിക്കില്ല. പിന്നെ കലയുടെ പേരിൽ ഈ കോമാളിത്തരം വേണ്ടായിരുന്നു. അധ:പതനം .😢
കോമഡി ആയിട്ട് എടുത്താൽ മതി
@@shefeekshahana464 നിങ്ങളുടെ മതകാര്യങ്ങളെ കുറിച്ച് ഇത് പോലെ കോമഡി സ്കിറ്റ് ഇട്ടാൽ അപ്പൊ കയ്യും തലയും വെട്ടാൻ ഇറങ്ങുമല്ലോ. മറ്റുള്ളവരുടെ ഒക്കെ കോമഡി ആയിട്ട് എടുക്കണമല്ലേ
😬😂🤣🤣🤣
@@kamaljith5888 hu
@@shefeekshahana464 Muhammed. Nabi. 6. Vayasukari. Ayishaye. Prapichathinte. Skit. Eduthal...ni. Comedy. Ayi. Karuthumooo
ശാന്തി ഓവർ ആണ് അഭിനയം
Sumesh chetta supper
വെറും...... വളിപ്പ് 😭
Super👍👍👍👍👍😂😂😂😂
ഇതിൽ മകന്റെ വേഷം ചെയ്യുന്ന വ്യക്തി, എനിക്ക് അദ്ദേഹത്തിന്റെ പേരറിയില്ല. അദ്ദേഹം അഭിനയിച്ചിട്ടുള്ള ഒരുപാട് കോമഡി പരിപാടികൾ കണ്ടിട്ടുണ്ട്. അതിലെല്ലാം തന്നെ പരമ പരമ ബോറയിട്ടാണ് അദ്ദേഹത്തിന്റെ അഭിനയത്തേക്കുറിച്ചു എനിക്ക് തോന്നിയിട്ടുള്ളത്. എന്തൊക്കെ കോമാളിത്തരങ്ങളാണ് അയാൾ കാണിക്കുന്നത്
True
ഇത് കോമഡി ആക്കിയവനെ എന്താ വിളിക്കുക. ഞാൻ ഹിന്ദു മത വിശ്വാസി അല്ല. ഹിന്ദു മത വിശ്വാസികൾ ഇതു കണ്ടു ചിരിയ്ക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്റെ ഭാഷയിൽ ഇതിന് തെമ്മാടിത്തരം എന്നു പറയും.
Found a place
Rukh run to the hospital
അടിപൊളി സ്ക്രിപ്റ്റ് ❤❤😅
🤣🤣🤣🤣
Comedy yee aa rethil kandal mathi athil viwshosam kutti kalarthunna neegal ooke yannu nadinthe shappam 😊
എല്ലാം കോമഡി ആണ് എല്ലാ മതം കാര്യം
ഈ നടി ആരാണ് കുറെ സ്കിട്ടുകളിൽ കണ്ടിട്ടുണ്ട്
Soumya
ഒഞ്ഞ പരുപാടി
എന്താണിത് അയ്യേ
Super 😀😀😀
ഇതെന്ത് കോമഡി ഇതെന്തു പരികർമി ഇതു കർമ്മി അല്ല പരികൃമി ആണ്
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Sumesh comedy scene
ഹിന്ദു ആചാരത്തെ അപമാനിച്ചു 😡😡അംഗീകരിക്കാൻ കഴിയില്ല
Where is our megastar ullass. Soumya De best heroine for ullass
Comady കാണിക്കാൻ ഇത്ര തറ ആവരുത്...ഒരു മദ്യപാനി സ്വാഭാവികമാണ്..പക്ഷേ ബാക്കി കാണിക്കുന്നത് ഒക്കെ അസംഭവ്യം ആണ്
ഇതും കോമഡിയാണോ? ഇത്രയും തരം താഴരുത്...
മതാചാരം വെച്ച് കോമഡി തുടരുന്നത് അപകടമാണ്. ചോറു കറി എന്നൊക്കെ പറഞ്ഞു അവഹേളിക്കുന്നതാണോ കോമഡി. ഈ ആചാരങ്ങളൊക്കെ അറിയാത്തവരാണോ ഹിന്ദുക്കൾ.
🤣🤣🤣
Poli. No standard
ഈ സ്ത്രീ over act ആണ് എപോഴും
🤣🤣🤣🤣
😁😁
@@latestmalayalamcomedymovies ഇതിന്റെ പേരാണോ കോമഡി i അല്ലങ്കിൽ ഹിന്ദുക്കളെ കളി ആക്കലൊ! ഇതിന്റെ ശില്ലിക്ക് അറിയി മോഹിന്ദുക്കളുടെ ആ ചാരങ്ങൾ കൂടുതൽ പറയുന്നില്ല !
@@ashokanm1467 ഒരു പ്രത്യേക മതവിഭാഗത്തിന്റെ അനാചാരങ്ങളെ കാണിച്ചു ഇത് പോലെ skit ഇറക്കിയാൽ കയ്യും തലയും നഷ്ടപ്പെടും എന്നറിയാവുന്നത് കൊണ്ട് ഇവന്മാരൊന്നും അതിനു മുതിരില്ല. ഹിന്ദുക്കൾ പിന്നെ ഇതൊക്കെ കണ്ടാലും ചിരിച്ചോളും എന്നുള്ളത് കൊണ്ട് ആർക്കും കയറി തോന്നുംപോലെ കൊട്ടിയിട്ടു പോകാം.
കഷ്ടം ... ആശയ ദാരിദ്രം😢
Comedy? 🙏🙏🙏
നന്നായിരുന്നു
Pooyi chaavedo...
മനുഷ്യന്റെ വിശ്വാസത്തെ കോമഡി ആക്കുന്നത് ആശയ ദാരിദ്ര്യമോ ? ആത്മീയ അധ:പതനമോ ? കഷ്ടം .
കൊള്ളില്ല
ഇത് ഒരു മാതിരി വാണം വിട്ട പരിപാടി ആയിപ്പോയി
ഇത്രയും മോശമായ ഒരു കോമഡി ഞാൻ ഇതുവരെ കണ്ടിട്ടില്ല
വെറും തറ കോമഡി
തറ അല്ല കൂതറ.
Ithupole umbi parupadi kanichitt ,athoke kala ahnenn parayunath athra. Nalathayi kanunilaa..
.
Sooo bad theme
ഇത്രയും തറ ആരുന്നോ നിങ്ങൾ
Please don't insult comody😮
ഇതു ഹാസ്യം അല്ല, അപഹാസ്യം 😡😡😡...
ആചാരങ്ങളെ ഇതുപോലെ ചെറുതാക്കി കാണിക്കുന്ന ഒരു തരം കോപ്രായം 😡😡😡😡😡
Thanks for the comment
Over
Getting bored
വളിപ്പ്
Oru standard um illatha comedy
🤣🤣🤣🤣🤣
വളിപ്പ്