ഫുൾ കോമഡി നിറച്ച ഒരു ജയിൽ സ്‌കിറ്റുമായി കലാകാരന്മാർ | Bumper Chiri Aaghosham

Поділитися
Вставка
  • Опубліковано 2 лют 2022
  • #OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ജയിൽ പുള്ളികളൊക്കെ ഇങ്ങനെ കോമഡി പറഞ്ഞാൽ ജയിലിൽ എന്ത് രസമായിരിക്കും അല്ലേ !!
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3scrUfq
    Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
    #MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 219

  • @abdulrazakk9176
    @abdulrazakk9176 2 роки тому +52

    ദ്വയാർത്ഥ പ്രയോഗങ്ങളില്ലാതെയും , തെറി പറയാതെയും കോമഡി അവതരിപ്പിക്കാമെന്ന് തെളിയിച്ച മഹാനടന്മാർ 🙏

  • @shibinbasheer9581
    @shibinbasheer9581 2 роки тому +69

    ഞാൻ സുമേഷ് ചേട്ടൻ ഫാൻ ആണ് 🥰🥰🥰🥰എല്ലാവരും കൊള്ളാം...

  • @shanavaskhan9016
    @shanavaskhan9016 2 роки тому +166

    സൂപ്പർ skit.. 👌
    ജഡ്ജസിന്റെ ഇടയിൽ ഒരാളുടെ മൈക്ക് ഓഫ്‌ ചെയ്തിട്ടാൽ ഈ പരിപാടി ഇനിയും എത്രയോ സൂപ്പർ ഹിറ്റ്‌ ആകുമെന്നോ.... നല്ല ബെസ്റ്റ് നടന്മാരുടെ കഴിവിനെ കുറവാക്കുന്നതു ആ ഒരു കാറൽ ആണ്.... Pls🙏

    • @bijijoseph7239
      @bijijoseph7239 2 роки тому +5

      true true 😄😄

    • @arafadarafadtirur5794
      @arafadarafadtirur5794 2 роки тому

      @@bijijoseph7239 e

    • @anuragathul1367
      @anuragathul1367 2 роки тому +4

      ചിരി വരുമ്പോൾ ചിരിക്കുന്നത ചിരി അല്ലെതെ പല്ലിളിച്ച് കാണിക്കുന്നത് ചിരിയല്ല

    • @jpariparidssdfgvv
      @jpariparidssdfgvv 2 роки тому +1

      അണ്ണാ... ചിരി വന്നാൽ ചിരിക്കാ അല്ലാതെ... പിന്നെ എന്നാ ചെയ്യാൻ 🙄🙄🙄

    • @user-js2nw4jj6e
      @user-js2nw4jj6e 2 роки тому

      😂😂😂

  • @radhikaraj5562
    @radhikaraj5562 Рік тому +22

    ഒരു വർഷത്തിന് ശേഷവും ഇത് കാണുന്നുണ്ടെങ്കിൽ സുമേഷ് ചേട്ടൻ ഇഷ്ടം 🥰🥰🥰

  • @user-kx8ep6tp2r
    @user-kx8ep6tp2r 2 роки тому +14

    മഞ്ജു രണ്ടെണം കൂടുതൽ അടിച്ചെന്ന് തോന്നുന്നു... ചിരി കുറച്ചു കൂടുതലാ..

  • @sparttanz2.o135
    @sparttanz2.o135 2 роки тому +10

    അവൻ ABCD കുരുങ്ങി ചത്തോളും 🤣🤣🤣🤣👌

  • @kp-xs3gr
    @kp-xs3gr 2 роки тому +56

    Sumesh is a superb artist 😂😂😂😂

  • @hareeshkakkara4171
    @hareeshkakkara4171 Рік тому +4

    Judges nte ചിരി ഒഴിച് ബാക്കി എല്ലാം നന്നായി.വല്ലാത അരോചകമായി തോന്നുന്നുഅവരുടെ ആ ചിരി

  • @MeChRiZz92
    @MeChRiZz92 2 роки тому +126

    ഈ ചേട്ടന്മാരൊക്കെ വേറെ ലെവലാണ്. ശരിക്കും ശനിയും ഞായറും രാത്രി 8 മണിയാകാൻ വലിയൊരു കാത്തിരിപ്പാണ്... 😍😍😍❤️❤️❤️

    • @zyfly305
      @zyfly305 2 роки тому +2

      Next saterday njan 8.30 varulluu ttooo......

    • @abhiraambinu3934
      @abhiraambinu3934 2 роки тому +1

      Yes

    • @robinsraju172
      @robinsraju172 2 роки тому

      Hanhha ee comment anu better than skit...

    • @baashabdul8872
      @baashabdul8872 2 роки тому +1

      എന്നിട്ട് യൂട്യൂബിൽ വന്ന് കാണും ലെ

    • @MeChRiZz92
      @MeChRiZz92 2 роки тому +2

      @@robinsraju172 പിന്നെ അവരുടെ സ്കിറ്റിനെന്നതാ കുഴപ്പം???

  • @iqbalcalicut3109
    @iqbalcalicut3109 2 роки тому +293

    246 നമ്പർ ഷർട്ടിട്ട ചേട്ടനെ കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി, അദ്ദേഹം ഇത്രയും വലിയ ഒരു കോമഡിയൻ ആണെന്ന് അറിഞ്ഞത് ആദ്യം

    • @RT-pb8fo
      @RT-pb8fo 2 роки тому +5

      Sathyam 🤣🤣

    • @arunss3208
      @arunss3208 2 роки тому +8

      സാബു അണ്ണൻ 😍😍

    • @nishadnishad2704
      @nishadnishad2704 2 роки тому +10

      Oh my godinte thala thottappan..sabu chettan

    • @keerthanasuma9211
      @keerthanasuma9211 2 роки тому +20

      അത് തരികിട സാബു ആണ്,ഈ ചേട്ടനും ജഡ്ജസ് സാബു ചേട്ടനും കൂടി ആണ് പണ്ട് തരികിട എന്ന് പറയുന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്നത്

    • @rajpullappalli1783
      @rajpullappalli1783 2 роки тому

      ഗുൾഷൻ ഗ്രോവർ

  • @nishadibrahimvaliyakath5903
    @nishadibrahimvaliyakath5903 2 роки тому +3

    അലാറം ഓണാകിയപോലെ മഞ്ജുവിന്റെ ചിരി, വെറുപ്പിക്കൽസ്

  • @ajoj39623
    @ajoj39623 2 роки тому +36

    അങ്ങനെ കുറെ നാൾക്കുശേഷം നല്ല ഒരു കോമഡി കാണാൻ പറ്റി

  • @balachandrankg9028
    @balachandrankg9028 2 роки тому +15

    അടാർ കോമഡി സ്കിറ്റ് 🙏💛💛🙏

  • @TheHeyree
    @TheHeyree Рік тому +2

    മുളകു പൊടി,മഞ പൊടി,മല്ലി പൊടി,ഉപ്പ് വാങാം...മീൻ ആർ വാങിക്കും ? 😉

  • @amaldaspg1011
    @amaldaspg1011 Рік тому +1

    Vedhikal kittathakondann sabu annan adipowli ann...eniyum uyarangalil ethatte...🤗🥰...

  • @prasanthtraveller1343
    @prasanthtraveller1343 2 роки тому +7

    മഞ്ജു ചേച്ചി, ചേച്ചി പരിപാടി അവതരണം നടത്തുമ്പോൾ ഞങ്ങളും ചുമ്മാ ചിരിക്കട്ടെ?

  • @hamzakuttyhamza9045
    @hamzakuttyhamza9045 2 роки тому +6

    ഈ ന്നോളജഡ്ജിച്ചി യെ ഇതിൽ നിന്നും ഒഴിവാക്കിയാൽ ഈ പരിപാടി ഒന്നും കൂടി ഗംഭീരമായേനേ!!!

  • @jyothish.y466
    @jyothish.y466 2 роки тому +8

    മനോഹരം 😄😄😄

  • @sawadmohmmed3055
    @sawadmohmmed3055 2 роки тому +9

    Nalla skit👍👍💐💐

  • @izzaworld8459
    @izzaworld8459 2 роки тому +8

    അടിപൊളി skit ..chirikkan കുറെ ind😄😄😅

  • @nishanthnair1288
    @nishanthnair1288 2 роки тому +1

    സുമേഷ് അണ്ണൻ ഒരു രക്ഷയും ഇല്ല

  • @Jaguargmail1982
    @Jaguargmail1982 2 роки тому +4

    ഇവരെന്തിനാ ആവിശ്യമുള്ളതിനും എല്ലാത്തതിനും ചിരിക്കുന്നത്🤔

  • @Haridevu890
    @Haridevu890 2 роки тому +2

    സൂപ്പർ 👍

  • @laughorthink3999
    @laughorthink3999 2 роки тому +9

    മഞ്ജു വെള്ളമടിച്ചു കൊണ്ടാണ് ഇരിക്കുന്നതെന്നു തോന്നുന്നു. 😷🙄

  • @mnrvarkala
    @mnrvarkala 2 роки тому +6

    Manju chechiye chirikan ayit cash koduth irithiyekua pls pullikariyude mic onnu mute 🔇 akiyal nannayirunnu please ...

  • @commercianz1792
    @commercianz1792 2 роки тому +12

    അടിപൊളി 🤣🤣💥

  • @bashashaik1038
    @bashashaik1038 2 роки тому +2

    മഞ്ചു പിളള ചിരിച്ചത് ആണ് അല്ലേ ഞാൻ കരുതി സ്റ്റേജിൽ നായിനെ കെട്ടിയത് ആണ് എന്ന്

  • @deepthikrishnan3442
    @deepthikrishnan3442 2 роки тому +4

    Sumesh chettan ☺️☺️

  • @nishinkumar5061
    @nishinkumar5061 2 роки тому +1

    അടിപൊളി 👋👋👋

  • @sandrasan514
    @sandrasan514 2 роки тому +4

    ചിരിച് ചിരിച് ഒരു വഴിക്ക് ആയി 😂

  • @thomastittus8140
    @thomastittus8140 Рік тому

    Touchwood these talents to make comedy God bless them!😍

  • @true-way-kerala
    @true-way-kerala 2 роки тому +12

    മഞ്ജുവിനെ ചിരി റെക്കോർഡ് ചെയ്തു വെച്ചിരിക്കുകയാണ്

  • @rubav.p2319
    @rubav.p2319 2 роки тому +9

    Adipoli🥰🥰

  • @manojkumarmmanoj3157
    @manojkumarmmanoj3157 2 роки тому +5

    Chali kandu ki.ki.ki.ki.ki.aarengilum kashtappettu skit kalichaal moolakkuru ullavare pole erunnonam kashtam jananghale viddigalakarudh

  • @pavikarthik4214
    @pavikarthik4214 Рік тому +2

    Sumesh 🤣🤣🤣🤣

  • @johncyjohny805
    @johncyjohny805 Рік тому +2

    Sooper skit 😂😂

  • @mohammedraees9325
    @mohammedraees9325 Рік тому +11

    കുറേ നാളിന് ശേഷം നല്ലൊരു കോമഡി കണ്ടു,... അടിപൊളി 👍😂🤣

  • @SivaPrasad-no8lt
    @SivaPrasad-no8lt 2 роки тому +2

    super skit

  • @sandrasan514
    @sandrasan514 2 роки тому +4

    നമ്മളെ ചാടുന്നുള്ളു 😂😂😂

  • @abyvarghese5521
    @abyvarghese5521 Рік тому +1

    വ്യക്തിപരം 😝😂

  • @nikhilkmr1921
    @nikhilkmr1921 2 роки тому +8

    "സാബു പ്ലാങ്കവിള "മലയാള സിനിമയിൽ ഈ പുള്ളിക്ക് ഒരു ചാൻസ് കൊടുക്കണേ

  • @Lijin12333
    @Lijin12333 11 місяців тому

    Ohh my god sabu chettan

  • @faisalmm5090
    @faisalmm5090 2 роки тому

    Super

  • @jithinunnyonline3452
    @jithinunnyonline3452 2 роки тому +1

    718 സൂപ്പർ

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 роки тому +8

    വ്യക്തിപരം 😂😂😂

  • @TheHeyree
    @TheHeyree Рік тому

    ഹോളി ! ഗോളി ആഘോഷം🙃😉

  • @manjusaji7996
    @manjusaji7996 2 роки тому +2

    ഇവര് മുന്ന് പേരും പൗളി 😍👌

    • @deepakpradeep8579
      @deepakpradeep8579 2 роки тому

      അതെ അതെ പൗളി ആണ് 🤣🤣👍

  • @abyvarghese5521
    @abyvarghese5521 Рік тому

    🤣പൊളിച്ചു

  • @DW-DaysWithPets
    @DW-DaysWithPets 5 місяців тому

    No. 99 Chettane, seeing after long time (Eating Comedy police and biriyani kallam Skit)

  • @sabith2525
    @sabith2525 2 роки тому +5

    ഇവർ തട്ടെ കയറിയാൽ തന്നെ ചിരിവരും പൊളി സാനം

  • @KrishnaPriya-rc3fi
    @KrishnaPriya-rc3fi 2 роки тому +4

    Sumesh pwolii💯

  • @CrystalN-su5hb
    @CrystalN-su5hb 7 місяців тому

    സുമേഷ്❤❤

  • @josephthomas8959
    @josephthomas8959 2 роки тому +1

    Polichu... 😂😂👌👌

  • @moviezzhub1268
    @moviezzhub1268 2 роки тому +5

    Ulla vantha powerdi annan yaar THALAPATHY ❤️‍🔥

  • @user-mx8gk3st2m
    @user-mx8gk3st2m 6 місяців тому

    കുറേ,, നല്ല സ്‌കിറ്റുകൾ...😂

  • @aju9376
    @aju9376 2 роки тому

    612 num chettan poli yanneye

  • @binithalawrence1333
    @binithalawrence1333 2 роки тому +4

    Enikkishtaayi...kurach chirichu 🌹😍

  • @bindumanoj4339
    @bindumanoj4339 2 роки тому +3

    Super entertainment 👌

  • @SBKTALKZ
    @SBKTALKZ 2 роки тому +6

    ഇവരുടെ സ്കിറ്റ് കാണാൻ ആണ് ഏറ്റവും നല്ലത്

  • @sahalm.s3539
    @sahalm.s3539 2 роки тому +58

    ജഡ്ജസിന്റെ ചിരി വല്ലാതെ അരോചകമായി തോന്നുന്നു.. മഹാ ബോർ..

  • @user-tk2ic7jm3x
    @user-tk2ic7jm3x Місяць тому

  • @manojkumarj.g2963
    @manojkumarj.g2963 Рік тому +2

    ആ കിളവിയുടെ ചിരി വെറുപ്പീര്

  • @FiexBGMIMOBILE
    @FiexBGMIMOBILE 2 роки тому +2

    Uff 😂😂 chirichi

  • @haimi_978.
    @haimi_978. 2 роки тому +1

    😂😂😂 😘

  • @razibinabdulmajeedmajeed7843

    അനാവശ്യ reaction അടിച്ചു judges.... ഇതെന്ന മുൻകൂട്ടി തയ്യാറാക്കുന്നതാണോ... കയ്യടിയും പൊട്ടി ചിരിയും ഒക്കെ 😇

  • @jinujose3525
    @jinujose3525 2 роки тому

    Nice chettanmaree

  • @dillukp644
    @dillukp644 2 роки тому +1

    Nice😄

  • @sabeeraboobacker8351
    @sabeeraboobacker8351 2 роки тому +1

    Vishamam und ta ,,enghine kandirikaan

  • @nishanthnair1288
    @nishanthnair1288 2 роки тому +1

    സുമേഷ് എന്റെ പൊന്നോ ഒരു രക്ഷയുമില്ല

  • @jeeyarzedhere1329
    @jeeyarzedhere1329 2 роки тому +2

    Waaav ithilevde chirikkan ullathenn paranjal upakaram aayirnnu🥲

  • @muhammednajad1894
    @muhammednajad1894 2 роки тому

    Manju chechi van alab

  • @user-yc2fy3vh5t
    @user-yc2fy3vh5t 9 місяців тому

    😍 36 ❤️

  • @fathiaboos7298
    @fathiaboos7298 2 роки тому +2

    💥💥💥💥💥💥💥

  • @sanubsanub2816
    @sanubsanub2816 Рік тому

    😂

  • @ncb441
    @ncb441 2 роки тому

    Climax kalakki

  • @ShAh-nw5ff
    @ShAh-nw5ff 2 роки тому +2

    ഇക്കിലിച്ചാലും ചിരി വരാത്ത കോമഡി

  • @madhukm7
    @madhukm7 2 роки тому +10

    ഇതിനും കോമഡി എന്ന് പറയും അല്ലേ പറഞ്ഞത് നന്നായി

  • @zera2238
    @zera2238 2 роки тому +2

    😊

  • @ajeeshjohn9858
    @ajeeshjohn9858 6 місяців тому

    😂😂😂😂😂

  • @subinsmurali7901
    @subinsmurali7901 Рік тому +2

    Ah manjupillede vayil kurach chakiri thiruki vek

  • @sha_cutss
    @sha_cutss 2 роки тому +1

    🤣

  • @sameerali6165
    @sameerali6165 2 роки тому +4

    Ethrak kadannu tholikkan ethil enthu koppu undayittaaa

  • @ruthlesskid8941
    @ruthlesskid8941 2 роки тому +1

    മഞ്ജു ചേച്ചിയുടെ മൈക് ഓഫ്‌ ചെയ്താൽ നന്നായിരുന്നു.... 😐

  • @hishanmonu1013
    @hishanmonu1013 2 роки тому +3

    😂😂

  • @salvationvoice8366
    @salvationvoice8366 2 роки тому

    ഒരു കോഴിത്തൂവൽ കിട്ടുമോന്ന് നോക്കട്ടെ .... ചിരിക്കാൻ

  • @sreenivasks3252
    @sreenivasks3252 2 роки тому

    Manju pillayude vaapoli Karanam onnum kelkan pattunillaa

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +6

    സാബു ചേട്ടൻ സുമേഷ് ❤❤

  • @santhinis7120
    @santhinis7120 2 роки тому +13

    Skit super. Comdey അത്യാവശ്യത്തിനു എല്ലാര്ക്കും ചിരിക്കാൻ ഉണ്ട്. എല്ലാവരും skit നന്നായി ചെയ്തു. പക്ഷെ climax real ആയി വളരെ മോശം ആയിരുന്നു. ചിരിക്കാൻ ഒന്നും ഇല്ല.

  • @anianiarnd8325
    @anianiarnd8325 Рік тому +1

    💗💛💛❤️❤️👍👍👍👌👌👌👌

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥🔥🤣🤣🔥❤️‍🔥

  • @Nasrani344
    @Nasrani344 Рік тому

    😂😂🤣🤣🤣🤣😇

  • @sheenujacob2966
    @sheenujacob2966 2 роки тому

    Superbbbbb

  • @abindominicdominic6565
    @abindominicdominic6565 2 роки тому +1

    Why Munju laughing for nothing...for every dialogs??

  • @aadig5802
    @aadig5802 Рік тому

    Ishtapettila

  • @mamoodmamood3024
    @mamoodmamood3024 2 роки тому +3

    Sumesh rockßssssss

  • @alwinjames531
    @alwinjames531 2 роки тому +17

    Skit കൊള്ളാം. പക്ഷേ e ചേച്ചി എന്തിനാ ഇങ്ങനെ എല്ലാ ഡയലോഗ് നും കിടന്നു ചിരിക്കുന്നെന്ന് മനസ്സിലാവുന്നില്ല.

    • @amc9987
      @amc9987 2 роки тому +2

      ചിരി വന്നിട്ട് 🤣🤣😂😂

    • @randomchat8156
      @randomchat8156 2 роки тому +1

      ആത്മാർത്ഥത

    • @rasool785
      @rasool785 2 роки тому +2

      അവൾക്ക് ഒരു പ്രത്യേക സോക്കേടാണ്. മരുന്നില്ല.

    • @sandeeps5271
      @sandeeps5271 2 роки тому

      ചിരി വന്നാൽ പിന്നെ ചിരിക്കേണ്ട 🤣🤣

    • @muhammadajmal7078
      @muhammadajmal7078 Рік тому +1

      എല്ലാവരും നിന്ന പോലെ അല്ല നീ കരഞ്ഞു കൊണ്ടാണോ skit kanunath

  • @RaMzircLe
    @RaMzircLe 2 роки тому +2

    Nalla skit orupad ee prgrml kandittund. Pakshe, Athrakk kinichan ithil onnum illa ennaan nte oru ith..

  • @angudusungudu115
    @angudusungudu115 2 роки тому +2

    Valare mosham

  • @rohinisr2821
    @rohinisr2821 2 роки тому +5

    😂😂😂😂🤣🤣🤣🤣🤣🤣🤣🤣♥️♥️♥️♥️

  • @ammuammu-jv2re
    @ammuammu-jv2re 2 роки тому +3

    🤗🤗🤗🤗🤗💓💓💓👍🏻👍🏻👍🏻