Suvi Suvi Suvvalamma + Thulli Thulli Nee Paadammaa..... Cover done By Vinaysekhar & Gadha Vinay

Поділитися
Вставка
  • Опубліковано 2 жов 2024
  • സുവ്വി സുവ്വി സുവ്വാലമ്മ + തുള്ളി തുള്ളി തുള്ളി നീ പാടമ്മാ
    സിനിമ... സ്വാതി മുത്യം (സുവ്വി സുവ്വി),
    ചിപ്പിക്കുൾ മുത്ത് (തുള്ളി തുള്ളി)(1985)
    രചന.. C നാരായണ റെഡ്ഢി (സുവ്വി സുവ്വി ),
    വൈരമുത്തു (തുള്ളി തുള്ളി )
    സംഗീതം.. ശ്രീ ഇളയരാജ
    ആലാപനം... ശ്രീ എസ് പി ബാലസുബ്രഹ്മണ്യം & ജനകിയമ്മ.
    Cover Done by Vinaysekhar & Gadha Vinay

КОМЕНТАРІ • 565

  • @SandhyaRaman
    @SandhyaRaman 2 роки тому +23

    ഈശ്വരാനുഗ്രഹം ഉള്ള അച്ഛനും മോളും നന്നായി പാടി ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🙏🙏🙏

  • @ashokkumar-yk1fb
    @ashokkumar-yk1fb 2 роки тому

    Maluutty.......suuuùuper 😍😍😍😍😍😍💐💐💐💐💐💐💐💐Ente pryappetta koottukara suuuùuper 😍😍😍😍😍😍👌💐💐💐

    • @vinaysekher
      @vinaysekher  2 роки тому

      Thank You 💞😍💞😊😍🌹🌹

  • @nirakazhcha
    @nirakazhcha Рік тому

    ഗാനങ്ങൾ സെലക്ഷൻ സൂപർ ആലാപനം അതി ഗംഭീരം

  • @Babukottappuram
    @Babukottappuram 2 роки тому +15

    ഇത്രയും ഗ്യാപ്പ് വേണ്ട ട്ടോ ഇടക്കിടക്ക് പാട്ടുകളുമായി വരൂ 🥰🥰
    മനോഹരമായി പാടി രണ്ടാളും 👌👌👌❤️❤️❤️

    • @vinaysekher
      @vinaysekher  2 роки тому +1

      😍👍
      Thank You 💞😍💞

  • @kishorkumar2008
    @kishorkumar2008 Рік тому

    മനോഹരമായി പാടീട്ടോ... അഭിനന്ദനങ്ങൾ... 🌹🌹🌹

  • @shobhasoman7118
    @shobhasoman7118 2 роки тому +1

    Molutty othiri eshttam song super God bless you mole🥰🥰

  • @sujithpk2902
    @sujithpk2902 2 роки тому +1

    സൂപ്പർ സോങ്ങ് സൂപ്പർ ആയി പാടി അഭിനന്ദനങ്ങൾ

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    Gadha ningal magic voice super SKR

  • @cissybenjamin865
    @cissybenjamin865 Рік тому +4

    ആഹാ എന്താ സുഖം നിങ്ങളുടെ പാട്ട് കേൾക്കാൻ . അച്ഛനും മോളും ഒന്നിനൊന്നു മെച്ചം രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shyjumc7211
    @shyjumc7211 Рік тому +1

    വിനയേട്ടാ അങ്ങയുടെയും മോളുടെയും ശബ്ദം എന്തൊരു അനുഭവം ആണ്.
    ദൈവം കയ്യൊപ്പ് ചാർത്തിയ ശബ്ദം.

  • @aswathyraj6255
    @aswathyraj6255 2 роки тому

    രണ്ടു പേരുടെയും ചിരി മതിയല്ലോ പ്രേക്ഷകർക്ക്.

    • @vinaysekher
      @vinaysekher  2 роки тому

      💞💞Thank You 💞😍💞

  • @sidhick.p.asidhick.p.a3353
    @sidhick.p.asidhick.p.a3353 9 місяців тому

    No words. What a super sing.

  • @unni45
    @unni45 Рік тому +1

    Achanum molum thakarthuuu

    • @vinaysekher
      @vinaysekher  Рік тому +1

      Thank You 💞😊💞

    • @unni45
      @unni45 Рік тому

      @@vinaysekher polichu vinay chetta

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 місяці тому

    Vinay Shekhar and his daughter taking listeners to a new world of music as they emerge out with a tamil hit song that had all ingredients in it to leave lusteners spellbound. It was nice to listen to such kind of a song that had some kind of a hidden beauty in it.

  • @peeliphotography5667
    @peeliphotography5667 2 роки тому

    Tuff song...neethi pularthi 🥰

  • @sasidharanpillai6520
    @sasidharanpillai6520 Рік тому

    വളരെ നന്നായി പാടി... Goodluck

  • @preethabyju5756
    @preethabyju5756 2 роки тому +7

    ഇഷ്ടഗാനം... നന്നായി പാടി രണ്ടുപേരും 😍👍🏻👍🏻

  • @antoki3456
    @antoki3456 2 роки тому

    Very nice
    God bless your family

  • @Shymas4
    @Shymas4 Рік тому

    ഒറിജിനൽ കേട്ടു, കോരിതരിച്ചു പോയി...
    നമിച്ചു, ജാനകിയമ്മ+SPB സർ ..🙏(തെലുഗു)
    പിന്നെ ചിത്രമ്മ+രാജേഷ് കൃഷ്ണഗാരൂ(kannada)
    legend ഇളയരാജാ സർ ....പറയാൻ ഒന്നും ഇല്ല...

  • @josenijoy4979
    @josenijoy4979 Рік тому

    Vinay bai moludem vois kidukachi

  • @asokkumar
    @asokkumar 2 роки тому

    നൈസ് സോങ് 👍👍👍

  • @saseedbbb5972
    @saseedbbb5972 Рік тому

    She has a beautiful voice.

  • @bijubhaskar1478
    @bijubhaskar1478 2 роки тому

    Hi 👌👌👌👌👌👌👌എനിക്കെ വളരെ ഇഷ്ടം ഉള്ള ഒരു ഗാനം ആണ്...
    അത് ഒർജിനൽ പോലെ ഗാഥമോളും
    വിനയ് ജി യും പാടി... 🌹🌹സൂപ്പർ
    ഇങ്ങനെ കുറച്ചു വറൈറ്റി song പോരട്ടെ

  • @muktharpai9653
    @muktharpai9653 2 роки тому

    Wow, randu perum nanay padi.

  • @mohanan.o.v8675
    @mohanan.o.v8675 Рік тому

    👌👌👌👌❤️❤️

  • @jayeshambatt9180
    @jayeshambatt9180 2 роки тому +3

    Super selection and super combination 👏 👏 👏

  • @vijay7594
    @vijay7594 2 роки тому

    super sir god bless you

  • @gireeshgireesh3578
    @gireeshgireesh3578 2 роки тому

    Spb...song. 💫💝

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    Vinay chetta thanks

  • @radhakrishnankrishnam8083
    @radhakrishnankrishnam8083 Рік тому

    Good very very good

  • @madhusudanank6570
    @madhusudanank6570 2 роки тому

    എന്താ രസം കേട്ടിരിക്കാൻ. Vinay & Gadha rocks. കമലഹാസന്റെ ഡാൻസ് ഓർമ്മ വന്നു.

  • @anamikaedathara221
    @anamikaedathara221 2 роки тому

    മനോഹരം... പറയാൻ വാക്കുകളില്ല... അതി മനോഹരം...

  • @salinigirish5591
    @salinigirish5591 2 роки тому +2

    രണ്ടു പേരും സൂപ്പർ... 👍❤ ദൈവം... അനുഗ്രഹിക്കട്ടെ...

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 роки тому +1

    ഹായ് വിനയേട്ടാ, superb 👍🏾👍🏾
    SPB സാറിന്റെ ഓർമ്മകൾ നിറയ്ക്കുന്നു. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ നഷ്ടത്തിന്റെ ആഴം എത്ര വലുതാണെന്നു ഓർത്തുപോകുന്നു... Very heart touching feel... രണ്ടുപേർക്കും നന്മകൾ നേരുന്നു...ഒത്തിരി സ്നേഹത്തോടെ... 💙💙💓💓💞💞

  • @bencynthomas4445
    @bencynthomas4445 Рік тому

    Super 🎉🎉🎉

  • @keralavillage5673
    @keralavillage5673 2 роки тому

    👍👍👍👍🙏🙏🙏🙏

  • @pramosh3765
    @pramosh3765 Рік тому

    👍👍👍🙏

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Рік тому +1

    Great

    • @vinaysekher
      @vinaysekher  Рік тому

      Thank You💞😊💞

    • @ramkumarraman1727
      @ramkumarraman1727 Рік тому

      പഴയ ആ കാലഘട്ടത്തിലേക്ക് അറിയാതെ പോയി പഴയ ആ പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ കുട്ടിക്കാലമാണ് ഓർമ്മ വരുന്നത് അച്ഛനും മകളും ഈശ്വരാനുഗ്രഹം ഉള്ളവരാണ് വളരെ മനോഹരമായ ശബ്ദം

  • @rajeshc.i9660
    @rajeshc.i9660 Рік тому

    🌹❤️❤️❤️❤️🌹

  • @Nizhalammu
    @Nizhalammu 2 роки тому +1

    രണ്ടാളും നന്നായി പാടി... ഒത്തിരി ഇഷ്ട്ടായി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @AthulsAcademy
    @AthulsAcademy 2 роки тому

    👌👌👌

  • @rajeshkottukulangarapathay9234

    ❤❤❤❤❤❤❤❤❤

  • @lathapa9124
    @lathapa9124 2 роки тому +11

    ആദ്യമേ പറയട്ടെ അഭിനന്ദനങ്ങൾ വിനയ് സാർ ഗാഥ മോൾ ❤️❤️. അത്രേം സൂപ്പർ ഹിറ്റായ ഈ ഗാനം അതിമനോഹരമായി പാടി തന്നതിൽ 🥰🥰🌹

  • @plsasikumar8344
    @plsasikumar8344 2 роки тому

    🙏❤👌👏👏👏👏

  • @sindhunarayanan9358
    @sindhunarayanan9358 2 роки тому

    ഗാഥാമോളുടെയ് റിസൾട്ട്‌ പാട്ട് ഒരുപാട് ഇഷ്ടമായി നന്നായി പാടിയിട്ടുണ്ട് രണ്ടാളും 🌹🌹

    • @vinaysekher
      @vinaysekher  2 роки тому

      Thank You 💞😍💞

    • @vinaysekher
      @vinaysekher  2 роки тому

      റിസൾട്ട്‌ വന്നില്ല
      ജൂലൈ 15 ആകും

  • @balakrishnan7246
    @balakrishnan7246 Рік тому

    Adipoli

  • @Divyarjun.21
    @Divyarjun.21 2 роки тому

    ❤️

  • @venugopalanm4380
    @venugopalanm4380 11 місяців тому

    Super

  • @ratheeshkarippadakathu2089
    @ratheeshkarippadakathu2089 2 роки тому

    Sweet💞

  • @sobhanaramachandran9965
    @sobhanaramachandran9965 2 роки тому +1

    Super singing achanum molum
    Molude chiri eshtapettu🙏❤

  • @sindhupushpakumar439
    @sindhupushpakumar439 2 роки тому

    Super

  • @sasip7040
    @sasip7040 2 роки тому

    Super

  • @sajeeshpalat148
    @sajeeshpalat148 2 роки тому

    Super

  • @sushilpeter3192
    @sushilpeter3192 2 роки тому

    Very nice

  • @elearnlkgto4392
    @elearnlkgto4392 2 роки тому

    അച്ഛനും മോളും സൂപ്പർ performance 🌹🌹🌹👏🏻👏🏻👏🏻

  • @nishasudhakaran8981
    @nishasudhakaran8981 2 роки тому

    നല്ല ഗാനം... സൂപ്പറായി പാടി.... രണ്ടുപേരും 🥰🥰

  • @rajendranpgovindan2215
    @rajendranpgovindan2215 2 роки тому +2

    Beautiful, soulful rendering by both the father and daughter. Quite a unique and pleasant listening experience!
    Wishing you all the best🙏

  • @valsalaVK369
    @valsalaVK369 Рік тому

    😊❤

  • @maaluzworld7086
    @maaluzworld7086 2 роки тому

    👋👋👋👋

  • @rajeshkottukulangarapathay9234
    @rajeshkottukulangarapathay9234 2 роки тому

    💕💕💕💕💕💕❤❤❤❤

  • @chandrannaik3193
    @chandrannaik3193 Рік тому +1

    Anujathi molu vinai sir song supar yetra kettaluam madiyavila atrakuam nanayi tanne padi enik isttapetu adupole tanne molude sirnd oyis supar anna Kanan tonunu parijayapedan tonunu enik Kanan pathila njan kazcha elatha Alana kanada ariyamo kanada song nanayi tanne padi love you anujathi kutti vinai sir

  • @bhaskaranpalathol5751
    @bhaskaranpalathol5751 2 роки тому

    അഭിനന്ദനങ്ങൾ ❤💚💜

  • @bijeshnair999
    @bijeshnair999 2 роки тому

    super

  • @geethumolamjith8793
    @geethumolamjith8793 2 роки тому +1

    Mashe super molum supr 👍

  • @byjukarunakaran4556
    @byjukarunakaran4556 2 роки тому

    മനോഹരം... നന്നായി പാടി

  • @prathapansr3792
    @prathapansr3792 Рік тому +1

    Excellent 👍 keep it up

  • @yerramchettyravi6430
    @yerramchettyravi6430 4 місяці тому

    wow

  • @UnniKrishnan-zj1vg
    @UnniKrishnan-zj1vg 2 роки тому

    Super

    • @vinaysekher
      @vinaysekher  2 роки тому

      Thank You 💞😍💞

    • @UnniKrishnan-zj1vg
      @UnniKrishnan-zj1vg 2 роки тому

      Oru request mansil ninnum manasilaku oru mouna sanchaaram onnu paadeney

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому

    Super song....Heartiest Singing .....Both Congrts.....!!!

  • @lathamohan7705
    @lathamohan7705 2 роки тому

    Super super singing beautiful voice

  • @SureshKumar-ys1uj
    @SureshKumar-ys1uj 2 роки тому

    SPB: favourite song 🎵, loving singers 👏👏👏👍

  • @venkatanarasimham2359
    @venkatanarasimham2359 2 роки тому

    Vinaysekharji , Thank you, thank you very much. Gadha kutty a special praise for you. I felt very excited . Flawless fantastic singing from both of you. You have sung perfectly telugu lyrics. 🙏🙏🙏🙏🙏🌹🍀🌺🌷🌹🌷🌺🍀🌺🌹🌺🍀🌷🌷🌺
    Wishing you both all the very best.
    Venkat Narasimham, Hyderabad. 🌷🌺🍀🌹🍀🌺🌷🌺🍀🌹🍀🌺🌷🌹

    • @vinaysekher
      @vinaysekher  2 роки тому

      ലിറിക്സ് തെറ്റില്ലാ എന്നറിഞ്ഞതിൽ വളരെ സന്തോഷം 💞😍💞
      Thank You Sir 💞😍💞

  • @praseethaprakashan4568
    @praseethaprakashan4568 2 роки тому

    Super singing both of u👌👌👌

  • @chakrapanikg873
    @chakrapanikg873 2 роки тому

    Good singing Vinay. No words God bless

  • @mollypx9449
    @mollypx9449 Рік тому

    Good

  • @threekings1266
    @threekings1266 2 роки тому

    Super👍👍👍👍👍❤️❤️❤️

  • @unnichathanathnair6847
    @unnichathanathnair6847 2 роки тому

    Great song. ... performed well 👍👍

  • @souminivinod9157
    @souminivinod9157 2 роки тому

    Super song 👏👏🤝🤝👍👍

  • @pksiddik4532
    @pksiddik4532 2 роки тому

    നിങ്ങൾക്ക് തെലുങ്കും തമിഴും വഴങ്ങും

  • @rajeshneelakandenthampiraj2512
    @rajeshneelakandenthampiraj2512 2 роки тому

    അടിപൊളി 👍👍👍

  • @AjithKumarEK
    @AjithKumarEK 2 роки тому

    Very nicely done

  • @ramachandrank895
    @ramachandrank895 2 роки тому

    Kudos to father and daughter. Beautiful song. Superb singing. May God bless you both

  • @tojov
    @tojov 2 роки тому +1

    പ്രിയ സുഹൃത്തെ വളരെ നന്നായി പാടി അച്ഛനും മകളും, വല്ലപ്പോഴും ഒന്നു വിളിക്കുക. പണ്ട്‌ നമ്മൾ മുവാറ്റുപുഴയാറിന്റെ കരയിൽ ഇരുന്ന്‌ നീ പാടിയ പാട്ടുകൾ ഇന്നും ഓർക്കുന്നു. മനസുകളുടെ സംഗമം എന്ന ഗാനം ഒരിക്കൽ കൂടി പാടുമോ?

    • @vinaysekher
      @vinaysekher  2 роки тому +1

      💞😍💞😍💞😍
      ടോജോ 😍😍😍

  • @pradeephash1444
    @pradeephash1444 2 роки тому

    പൊളി 👌👌.. താഴ്‌വാരം മൺപൂവേ.. തീ കായും പെൺ പൂവേ.. ഈ song ഒന്ന് പാടുമോ?? 🙏🙏

    • @vinaysekher
      @vinaysekher  2 роки тому

      ശ്രമിക്കാം 😊

  • @santhoshnair8355
    @santhoshnair8355 2 роки тому

    Hi vinay, achanum molum nannayi padi. Excellent.love from our family

  • @gopakumarts9304
    @gopakumarts9304 2 роки тому

    Good song selection. 🎉

  • @geetharamachandran6916
    @geetharamachandran6916 2 роки тому

    Kelkkan nalla sukham molude chiri manoharam Telugu..

  • @patmanath1462
    @patmanath1462 2 роки тому

    Awesome 😍

    • @vinaysekher
      @vinaysekher  2 роки тому

      Thank You 💞😍💞

    • @ManojKumar-yo9hz
      @ManojKumar-yo9hz 2 роки тому

      അച്ഛനും മോളും സൂപ്പർ ആയി പാടി..അതിമനോഹരം 👍

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 2 роки тому

    Nice song nannayie padie as a viewer achanum moolum fast aayie pooyo

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    Tamil version super sir

  • @chandrabhanupm7862
    @chandrabhanupm7862 2 роки тому +1

    അഞ്ചു വർഷം മുൻപ് E ടിവി തെലുഗു ചാനലിൽ ഒരു സംഗീത പരിപാടിക്കിടെ SPB യും സുനിത എന്ന ഗായികയും ചേർന്ന് ആലപിച്ച ഈ ഗാനം യൂട്യൂബിൽ ഇടയ്ക്കിടെ കാണാറുണ്ട്. മാന്ത്രികം എന്ന് വിശേഷിപ്പിച്ചാലും മതിയാവില്ല, ആ പെർഫോമൻസിനെ!
    ഇവിടെ വിനയ് യും മോളും ഈ പാട്ടിനോട് തങ്ങളാൽ കഴിയുന്നത്ര നീതി പുലർത്തിയിട്ടുണ്ട്! നിങ്ങൾക്ക് മാത്രമേ ഇത്രയും ഭംഗിയായി ഈ ഗാനം പാടാനുള്ള ധൈര്യം കാണൂ, എസ് പി ബി എന്ന മഹാ ഗാനേതിഹാസം പാടിവെച്ച ഈ ഗാനാമൃതം സെലക്ട്‌ ചെയ്ത് പുനരവതരിപ്പിക്കാൻ!! രണ്ടു പേർക്കും ആശംസകൾ നേരുന്നു!🙏💐

  • @kichusfamily2863
    @kichusfamily2863 Рік тому +2

    🙏🙏🙏👍👍👍👏chettayi, ilamkattu veesuthe(pithamahan) ee pattu padu😄😄🥰🥰🥰🥰🥰🥰

    • @vinaysekher
      @vinaysekher  Рік тому +1

      ശ്രമിക്കാം 😊

    • @kichusfamily2863
      @kichusfamily2863 Рік тому

      🙏✌🥳🥳🥳🥳💖💖💖💖🕉✝️☪️

  • @jomonjacob1141
    @jomonjacob1141 2 роки тому +2

    നിങ്ങളുടെ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ കുളിരുള്ള നിലാവുകൾ പെയ്തിറങ്ങുന്നതുപോലെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shihabraj5786
    @shihabraj5786 Рік тому +1

    കുറെ പിറകിലോട്ട് പോയി. 💞നന്മ്മകൾ നേരുന്നു.

  • @unni45
    @unni45 Рік тому +1

    Madhyamavathi

  • @deepa8404
    @deepa8404 Рік тому

    Achanum molum ennum super alle🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕

  • @mallumusic5351
    @mallumusic5351 Рік тому

    ആാാാാ ഡാഡിയെയും മോളെയും എസ് പി ബാല സാർ നേരിട്ട് വിളിക്കും 👍👏👏👏👏👏👏👏👌🙏🙏🙏തീർ ച്ച അദ്ദേഹം നിങ്ങളെ അനുഗ്രഹിക്കും 🥰👌👌👌🙏🙏🙏🙏🍬🍬🍬🍬🍬🍬🍬🍬

  • @parvathiwarrier9523
    @parvathiwarrier9523 2 роки тому +1

    കേൾക്കാൻ നല്ല സുഖവും സന്തോഷവും തോന്നുന്നു. അടിപൊളി 💖

  • @ajigopi9098
    @ajigopi9098 2 роки тому

    പ്രോഗ്രാം കൂടിയപ്പോൾ ഞങ്ങളെയൊക്കെ മറന്നുപോയോ? ഇത്രയും ഗ്യാപ്പ് വേണ്ട.

  • @hareeshkumar847
    @hareeshkumar847 Рік тому

    Best presentation. Amazing. 👌👌👌👌👌♥️♥️♥️♥️♥️♥️💯💯💯💯💯💯🥰🥰 Subscribed.