73 വയസ്സുള്ള മെഗാച്ചാറിന്.....എത്ര വയസ്സുള്ള....അമ്മയാ....മോനെ.....?! നീ ഇക്കാന്‍റെ പടം റോസ്റ്റ് ചെയ്യാറില്ലേ....?!അല്ല അത് പ്രത്യേകം റോസ്റ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ...അല്ലേ...നോര്‍മ്മര്‍ ഫോമില്‍ കണ്ടാലും....ഏതാണ്ട് റോസ്റ്റ് ടൈപ്പാണ് .!!!! 😂😂😂😂
എന്റെ വീട്ടീന്ന് 18 km ദൂരെയുള്ള ഒരു തീയേറ്റർ ൽ നട്ടുച്ച നേരത്ത്, എന്റെ 2009 മോഡൽ ആക്റ്റീവ് എടുത്തു (30 km മാത്രം മൈലേജ് ഉള്ള ) പോയി കണ്ടതാണ് ഈ അവരാതം .... അത്രയൊന്നും ആർക്കും പറ്റിയിട്ടുണ്ടാവില്ലാലോ 😢
പറ്റിയിട്ടുണ്ട്, ഈ പടം ഫസ്റ്റ് ഡേ ക്ലാസ്സും കട്ട് ചെയ്ത് 38km ഡ്രൈവ് ചെയ്ത്, 5 കൂട്ടുകാരെ നിർബന്ധിച്ചു കൊണ്ടുപോയി അവരുടെ ടിക്കറ്റും സ്പോൺസർ ചെയ്ത ചങ്കിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😂, ചെറുക്കൻ രണ്ടു ദിവസത്തേക്ക് ഒരുമാതിരി ചത്തത് പോലെ അർന്നു.
എന്റെ പൊന്നു മോനെ ഫസ്റ്റ് ഷോക്കു 4 ബഹ്‌റൈൻ ദിനാർ വിലയുള്ള 4 ടിക്കറ്റ് എടുത്തു (inr-3520) കൂട്ടുകാരെ കൂടി കൊണ്ട് ഡ്യൂട്ടിയും കഴിഞ്ഞ് ടാക്സി വിളിച്ചു ( 3.5 bd- inr-770)പോയി പടം കണ്ട എന്നോടോ ബാലാ
കടുത്ത മോഹൻലാൽ ഫാൻ ആയിരുന്ന ഞാൻ fd പോയി കണ്ട പടമാണ് ഇത്... എൻ്റെ ഹസ്ബൻ്റിനെ നിർബന്ധിച്ച് ടിക്കറ്റ് എടുത്തു കൊടുത്ത് കൊണ്ട് പോയതാ. പുള്ളി ഒരാഴ്ചത്തേക്ക് മിണ്ടിയില്ല😂
OMG!! Dead!😂😂😂 Bro how did you record this whole thing , wonder what your family thought hearing all these noises , too good!! You deserve an award and more
നെയ്യാറ്റിൻകര എന്ന സ്ഥലത്തിന് ഇതിനും വലിയ ചീത്തപ്പേര് ഇനി ഉണ്ടാകില്ല.😂 ഏട്ടൻ്റെ അപരാധങ്ങളുടെ പട്ടികയിലെ ഒരു പൊൻതൂവൽ മാത്രം ആണ് ഈ മെഗാ അപരാധം. I'm not into boycott and shit but I do feel that for the betterment of Malayalam cinema we need to start a boycott campaign #BoycottUKRI #BoycottUCU 😢😢
Bro, you are my depression killer.… karanju karanj Chathondiruna njn ipo chirichu chirichu jeevichondirikua….. 😅 thank you so much for entertaining us ❤
2:12..The name 'Neyyatinkara Gopante Aaraattu' has got correct meaning now 😇😆 92 times alle ee name repeat cheyyunne.. PS:I'm a lalettan fan😢 But roastingne athinte sensil edukkunnu.. That's it😇
നാളെ exam ആണ്, അതിന്റെ tension ill ഇരിക്കുമ്പോഴാണ് ഈ video യുടെ notification വന്നത്. After watching this video,Tension ന്റെ കാര്യം ഞാൻ മറന്നു... എന്തിന് exam നെ കുറിച്ച് പോലും മറന്നു...😅😅
റോസ്റ്റ് ചെയ്യാൻ വേണ്ടി ഈ പടം full ഇരുന്ന് കണ്ട അണ്ണന് അഭിനന്ദനങ്ങൾ
Class cut aakki fans showkk keriya njn🙂
എനിക്കിഷ്ടപെട്ടത് നെയ്യാറ്റിൻകര പട്ടി ന്ന് റിയാസ് പറയുന്നതാ 😂😂😂😂
1st day 1st show kanda avstha🥲🥲
😂
This roast video is literally better than the whole movie 😂😂😂
@kirkme-gs7mwcry abt it
Give this man a Oscar 😂
Oscar need this man❤
Brutus ❤
😂😂ചിലപ്പോൾ ഓസ്കാർ കിട്ടിയാൽ ഒരു പൊടിക്ക് അടങ്ങുമായിരിക്കും 😂😂
😂
@kirkme-gs7mwmarikaar😂
2:57 riyaz khan deserve 👏👏
Theateril ഓളം ഉണ്ടാക്കിയ scene 🔥
Right 100%
Nayyatinkara patti 🤣
Theatre?😂😂
2:56 ``നെയ്യാറ്റിൻകര പട്ടി...'' Was different 👆🏻👌🏻😍❤️❤️❤️
Rizz Khan built different 🗿
html codes nde idaakk oru pole 🤣
😂😂😂😂😂
@@brightmoon1627 💯👌🏻😂😂😂
Rizz khan supremacy❤
2:56 റിയാസിക്ക nailed it😂😂
The real rizz khan 🤫
ഈയടുത്തകാലത്തെങ്ങും ഇത്ര ചിരിച്ചിട്ടില്ല.. ഇജാതി ഐറ്റം 🤣
🤦... ലാസ്റ്റ് ആ പാട്ടും... ആ ayyayyaa😁
Anna poyi Kaathal kann ninak kurachude chirrikam
Director : Say your dialogue
Siddique: Neyattinkara Gopan😂..
എല്ലാരും നെയ്യാറ്റിൻകര ഗോപൻ എന്ന് പറഞ്ഞപ്പോൾ നെയ്യാറ്റിൻകര പട്ടി എന്ന് വിളച്ച റിയാസ്കാൻ ആണ് ഹീറോ😊
😂😂😂😼
Correct🤣 aa flow angadu poyi....
😂
😂😂😂
😂😂😂😂😂
ആ 92 എണ്ണം എണ്ണാൻ കാണിച്ച മനസ് 🥲🙏
😅😅
എന്റെ പൊന്നണ്ണാ നമിച്ചു 🤣
ഇതുവരെ ഞാൻ ഈ പടം കണ്ടിട്ടില്ല.. അതിൽ ഇന്ന് ഞാൻ അഭിമാനിക്കുന്നു.. 😁
Adipoly 😂😂
Atha nalath 😂😂
ഫസ്റ്റ് ഡേ തന്നെ കണ്ട ഞാൻ 😁😁
കാണല്ലേ കണ്ടാൽ ബി ഉണ്ണികൃഷ്ണനെ തിരഞ്ഞുപോയി തല്ലും അതുറപ്പ് 😡
1st day kandu kili poya le njn😢
ഒരു തെറ്റും ചെയ്യാതെ കൊറേ പേരുടെ തെറി കേൾക്കാൻ വിധിക്കപ്പെട്ട സ്ഥലം - നെയ്യാറ്റിൻകര😢
😅😂🤣🤣🤣
It was so pleasing to hear "നെയ്യാറ്റിൻകര പട്ടി" among all other Gopans🤣🤣🤣🤣
😂🤣🤣🤣🤣sathyam
Ayyoo... Sathyam 😂
63 വയസ്സുള്ള ഗോപന് 56 വയസ്സുള്ള ഒരമ്മയുണ്ട് 😂😂😂
നീ മുത്താണ് മുത്ത് ❤️
73 വയസ്സുള്ള മെഗാച്ചാറിന്.....എത്ര വയസ്സുള്ള....അമ്മയാ....മോനെ.....?!
നീ ഇക്കാന്‍റെ പടം റോസ്റ്റ് ചെയ്യാറില്ലേ....?!അല്ല അത് പ്രത്യേകം റോസ്റ്റ് ചെയ്യേണ്ട കാര്യമില്ലല്ലോ...അല്ലേ...നോര്‍മ്മര്‍ ഫോമില്‍ കണ്ടാലും....ഏതാണ്ട് റോസ്റ്റ് ടൈപ്പാണ് .!!!!
😂😂😂😂
@@linumanuel2399 ENTHONN dey
Ohh എനിക് പ്രാന്ത് പിടിക്കുന്നു 😂😂😂😂
😂
അശ്വന്ത് കോക്ക്ആറാട്ടണ്ണൻ
അലിൻജോസ് പെരേര
ഇവർ അയ്യപ്പനും കോശിയിൽ വന്നാൽ എങ്ങനെയുണ്ടാവും❤️🔥
👇ചാനലിലേക്ക് പോന്നോളു വീഡിയോ കാണാം
😂
Anna hostpital podaaaa😂😂
Neyaati Araaadukayaanu
2:15 epic item begins here. 😅
2:57 perfect 😂😂
Chirchu marichu 😂
😂
നെയ്യാറ്റിൻകര ഗോപൻ ആ പേര് സിനിമയിൽ പറയാതിരുന്നാൽ സിനിമ വെറും ഒരു മണിക്കൂർ മാത്രമേ ഉണ്ടാവൂ 😂😂😂
Director's ബ്രില്ലയൻസ്
2:12 ഛെ, ഒരു 8 പ്രാവശ്യം കൂടി പറഞ്ഞ് ഒരു Century അടിക്കാമായിരുന്നു....
7:34 nailed it😂😂
Bro aa bgm eetha 7:42 ulle
@@nafihmp6112aarattu agent x bgm
@@nafihmp6112Ee scene le actual bgm thanne aanu ath😅
Pand Jacky chan cartoon ile uncle inte manthram polond 😂
തീട്ടാ ഏട്ടാ വാ,
തീട്ടാ ഏട്ടാ വാ
ഇങ്ങനാണ്
3:49 rambling in നെയ്യാറ്റിൻകര 🤣
Rumbling 💀
എന്റെ വീട്ടീന്ന് 18 km ദൂരെയുള്ള ഒരു തീയേറ്റർ ൽ
നട്ടുച്ച നേരത്ത്, എന്റെ 2009 മോഡൽ ആക്റ്റീവ് എടുത്തു (30 km മാത്രം മൈലേജ് ഉള്ള ) പോയി കണ്ടതാണ്
ഈ അവരാതം ....
അത്രയൊന്നും ആർക്കും പറ്റിയിട്ടുണ്ടാവില്ലാലോ 😢
Ithinte trailer kandal ariyille ennit poyi kandallo😅
@@gokuedits9352ഏട്ടന്റെ ആറാട്ടല്ലേ മിസ്സ് ചെയ്യണ്ടാന്ന് തോന്നി 😕
പറ്റിയിട്ടുണ്ട്, ഈ പടം ഫസ്റ്റ് ഡേ ക്ലാസ്സും കട്ട് ചെയ്ത് 38km ഡ്രൈവ് ചെയ്ത്, 5 കൂട്ടുകാരെ നിർബന്ധിച്ചു കൊണ്ടുപോയി അവരുടെ ടിക്കറ്റും സ്പോൺസർ ചെയ്ത ചങ്കിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു 😂, ചെറുക്കൻ രണ്ടു ദിവസത്തേക്ക് ഒരുമാതിരി ചത്തത് പോലെ അർന്നു.
@@cherianthomas366 😂🤣😂🤣
എന്റെ പൊന്നു മോനെ ഫസ്റ്റ് ഷോക്കു 4 ബഹ്‌റൈൻ ദിനാർ വിലയുള്ള 4 ടിക്കറ്റ് എടുത്തു (inr-3520) കൂട്ടുകാരെ കൂടി കൊണ്ട് ഡ്യൂട്ടിയും കഴിഞ്ഞ് ടാക്സി വിളിച്ചു ( 3.5 bd- inr-770)പോയി പടം കണ്ട എന്നോടോ ബാലാ
7:28 to end of the video.....തലയണ വെച്ച് ശ്വാസം മുട്ടിച്ചാൽ ഞാൻ സഹിക്കും.....ഇതിപ്പോ ചിരിപ്പിച്ച് അങ്ങട് ഇല്ലാണ്ട് ആക്കി 🙂🥲😂
6:54 I want this on spotify..😭💥
ഈ ഒരു വീഡിയോയ്ക്ക് വേണ്ടി ഇത്രയും സിനിമയുടെ ഷോട്ടുകൾ കട്ട് ചെയ്ത് എഡിറ്റ് ചെയ്ത് നിങ്ങൾക്ക് വലിയൊരു അഭിനന്ദനം❤🎉🎉
06:51 the reveal was🔥🔥
7:31 ende ponno bgm oru rakshayumilla ho mapp saanam 😂😂😂
6:38 ഗോപാ ദാസ് 😂😂😂
2:57 this dialogue 🔥>>>>>>>> all dialogues of this movie😄
റോസ്റ്റ് ചെയ്യുന്ന video ആണേലും 1:42 this was a masterpiece
🥜😂
@@im.ansh11dkarachi guhan 💚
Yep it was superb
The movie was a masterpiece 🤣
andi
Big hats off to the editing 👏👏👏
കടുത്ത മോഹൻലാൽ ഫാൻ ആയിരുന്ന ഞാൻ fd പോയി കണ്ട പടമാണ് ഇത്... എൻ്റെ ഹസ്ബൻ്റിനെ നിർബന്ധിച്ച് ടിക്കറ്റ് എടുത്തു കൊടുത്ത് കൊണ്ട് പോയതാ. പുള്ളി ഒരാഴ്ചത്തേക്ക് മിണ്ടിയില്ല😂
ഡിവോഴ്സ് ചെയ്തില്ലലോ. പുള്ളിടെ വെല്യ മനസിനെ നമിച്ചു 🤣🤣🤣
Divorse cheyyathathu bhagyam😂
@@sidharthcmenon7418😮😢😂
@@vikings5858😅
തള്ളി അങ്ങ് മറിക്കുവ ഒരായ്ച്ച മിണ്ടിയില്ല എന്നൊക്കെ..😂
OMG!! Dead!😂😂😂 Bro how did you record this whole thing , wonder what your family thought hearing all these noises , too good!! You deserve an award and more
1:37 is dangerous 😂❤️🔥🐐
1:51 chumma🔥🔥🔥🔥
നെയ്യാറ്റിൻകര എന്ന സ്ഥലത്തിന് ഇതിനും വലിയ ചീത്തപ്പേര് ഇനി ഉണ്ടാകില്ല.😂
ഏട്ടൻ്റെ അപരാധങ്ങളുടെ പട്ടികയിലെ ഒരു പൊൻതൂവൽ മാത്രം ആണ് ഈ മെഗാ അപരാധം.
I'm not into boycott and shit but I do feel that for the betterment of Malayalam cinema we need to start a boycott campaign
#BoycottUKRI #BoycottUCU
😢😢
Eren Yeager Cameo in Roast was Epic😂
just too good of a roast man.. literally couldnt stop laughing all the way.. Appreciating the efforts and humor..!!🤣🤣
7:41 തീട്ടാ ഏട്ടാ വാ തീട്ടാ ഏട്ടാ വാ തീട്ടം വാരാൻ വാ 😂😂
1:42 wow. Unexpected editing 🤗
6:48 😂😂🔥
"Theeta eatta vaa theetta eatta vaa "so underrated bgm 😂
😂😂😂😂
3:25 AR Rahman 😭
2:57 "നെയ്യാറ്റിൻകര പട്ടി" hits different
Bro, you are my depression killer.… karanju karanj Chathondiruna njn ipo chirichu chirichu jeevichondirikua….. 😅 thank you so much for entertaining us ❤
2:50 neyantinkara gopante andi😅😂
ചിരിക്കല്ലേ ചിരിക്കല്ലേ ഇത് കണ്ട് ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റില്ലേ 😆😆😂
5:45 തടി വച്ച പട്ടളക്കരൻ കൊള്ളം 😂😂😂😂
Gopass song deserves a oscar.💀
Title card 😂 1:45
bro you really deserve an award for making such entertaining contents 🙌🙌
7:35 ഇജ്ജാതി BGM
ധോ... ധീദി.. ബാധ....
അയ്യാ... യ്യാ... യ്യാ.. യേ...
😂😂😂
7:41 തീട്ടാ ഇട്ടാ വാ... തീട്ടാ ഇട്ടാ വാ... തീട്ടാ ഇട്ടാ വാ... ഇട്ടാ വാരാൻ വാ... അയ്യയ്യയ്യേ........ Uff 🔥ട്ടം lyrics 😂
5:26🤣🤣🤣പൊങ്ങുന്നുണ്ടോ 🤣🤣അയ്യോ ചിരിച്ചു ഒരു വഴിക്കായി 😂
2:57 neyyattin kara patti 😅😅
2:16 to 3:29 😂😂😂
നെയ്യാറ്റിൻകര sequence
Mairu branth pidichu oral mathram neyatin Kara Patti athu ishatapeetu😂😂😂
07:34
yaa mownee😂😂😂
8:03😂😂 ijathi
Everyone:- Neyyattinkara Gopan
Rizz Khan:- Neyyattinkara Patti 🗿
😂😂😂😂
😂❤
Waiting ayirunnu 😁
AOT Erin Yeager Reference 🔥
7:34 Kola bgmmm😂😂
Edit:hayyayayayayeee
1:59 കണ്ടം വഴി ഓടടി..... 🔥🔥🔥
2:56 നെയ്യാറ്റിൻകര പട്ടി... 😂😂😂
😂😂
4:57 appo puriyale ippo purithu😐😂
😂
2:16 to 3:27
നെയ്യാറ്റിൻകര തൂങ്ങിചാവാൻ പോയിന്നാണ് കേട്ടത്...
pwoli sanam , hard work + talent 🤟
2:12..The name 'Neyyatinkara Gopante Aaraattu' has got correct meaning now 😇😆 92 times alle ee name repeat cheyyunne..
PS:I'm a lalettan fan😢
But roastingne athinte sensil edukkunnu.. That's it😇
😂😂😂
ലാലേട്ടനോട് ഇഷ്ടമുള്ളത് കൊണ്ട് ഈ പടം കണ്ടില്ല ....കാണാത്തതു നന്നായി എന്ന് ഇത് കണ്ടപ്പോൾ തോന്നി ...😂
2:00 😂👌
പുലിമുരുകൻ എന്ന സിനിമ കൊണ്ട് മലയാള സിനിമയെ 100 കോടി ക്ലബ്ബിൽ എത്തിച്ച നടന്റെ ഇന്നത്തെ അവസ്ഥ പരിതാപകരം 🤦♂️🤦♂️
2:16 to 3:26......Thala valikkuth saar 🥶😂😂
ഇങനെ ചെയ്താൽ നിയമ നടപടി എടുക്കും എന്ന് ബുണ്ണികൃഷ്ണൻ പറഞല്ലോ.
ഫോട്ടോസ് മാത്രം യൂസ് ചെയ്യുന്നത് ആണ് ബുദ്ധി 🤷
Oh man the last bgm made I laugh my ass out in an open public bus..
Oh my god... 😍
തലയുടെ നമ്മൾ കാണാത്ത വിശ്വ രൂപം... 😂😂😂
നാളെ exam ആണ്, അതിന്റെ tension ill ഇരിക്കുമ്പോഴാണ് ഈ video യുടെ notification വന്നത്. After watching this video,Tension ന്റെ കാര്യം ഞാൻ മറന്നു... എന്തിന് exam നെ കുറിച്ച് പോലും മറന്നു...😅😅
Sunday eth exama broyik
Sunday exam🗿
@@snsi381 off campus student anu, so exam sunday ill anu conduct cheyunathu
@@LeonThomas56 All the best😁👍
Same 💀
6:28 rajana chechikk award ille?
ഇത് ഞങ്ങൾ നെയ്യാറ്റിങ്കരക്കാർക്ക് അഭിമാന നിമിഷം
Bro... how did you manage to stitch all those GNG name clips... Hat Tip and Salute to your patience ..
Ukri cinematic universe 😈
UCU 🔥
Neyyatinkara gopan starts from 2:16 ends at 3:28 thank me later😢
Best roaster on UA-cam! Keep going! Chirichu chathu 😂😂😂😂
This is lit 🔥. Lit than the film itself.
ഒരുപാട് റോസ്റ്റ് കണ്ടിട്ടുണ്ട് ഇതുപോലെ കൊലകൊല്ലി ഐറ്റം 😂😂😂ijathy 🔥🔥
1:38 😂😂😂😂 last levi inneyum ukki
6:37 Gopass😂😂
നെയ്യാറ്റിൻകരയെ അപമാനിച്ചു.... എന്നാലും എഡിറ്റിംഗ് ലെവൽ അന്യായം 👍
ഈ vedio കണ്ടാൽ നെയ്യാറ്റിൻകര ഉള്ളവർ ചിലപ്പോ എല്ലാരും അവിടെ നിന്ന് വീട് മാറാൻ chance ഉണ്ട് 💯😢
😂😂
പ്രൊഡ്യൂസർ ക്ക് ലാഭം ആണ്. നായകനും നടിയും ഒക്കെ 150 രൂപ വാങ്ങിയിട്ട് 350 രൂപയുടെ അഭിനയം കാഴ്ച വെക്കുന്നുണ്ട്.
7:37 Bro pls 🤣
Video irakkan late aakkalle annaa, oro videosinum waiting aaahn❤
എല്ലാരും നെയാറ്റിൻ കര ഗോപൻ പറഞ്ഞപ്പോൾ riyas khan മാത്രം നെയാറ്റിൻ കര പട്ടി എന്ന് 🤣🤣🤣
Chad rizz🗿
Wanna have some rizz 🗿
Bcz Rizz khan built different🗿
Rizz 💀
That's why he's the Keng. Keng Khan : Rizzo Khan🗿
ഇത് ഈ മനുഷ്യന്റെ ക്രീയേറ്റിവിറ്റി ആണെങ്കിൽ നിങ്ങൾ ഒരു അവാർഡ് അർഹിക്കുന്നു ഭായ്.... Jst amazing🤣🤣🤣
92 വട്ടം നെയ്യാറ്റിൻകര ഗോപൻ... എങ്ങനെ ഇരുന്നു എണ്ണി തീർത്തു മനുഷ്യ 😂😂
ആറാട്ട് അണ്ണൻ റെമോ റെമോ 😅😅😅😅
Last BGM എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😅😅😅😅😅😅😅😂😂😂😂😂
2:57 ath polichu😂💀🐶
7:43 avar thanne AYYAYYE ennu paranju self troll cheyyunnu😂
Ith eetha ee bgm eetha
Ee cinimakond akapade ullath thalayude vilayattam bgm an. Ath MSDyude intro yilo ajithinte intro yko idam .
3:05 നിങ്ങൾ കണ്ടത് കണ്ട് നമ്മൾ എന്ത് ചെയ്തിട്ട ഇങ്ങനെ ശിക്ഷിക്കുന്നത് 🥲
ഈ സിനിമയിലെ ലാലേട്ടന്റെ മുണ്ടുകൾ എല്ലാം അടിപൊളി ആയിരുന്നു..!!പക്ഷെ ബാക്കി കാര്യങ്ങളുടെ ഇടയിൽ പെട്ടു ആരും ശ്രദ്ധിക്കാതെ പോയി അത്..!!
തീട്ടാ എട്ടാ വാതീട്ടാ ഏട്ടാ വാ തീട്ടാ ഏട്ടാ വാ. അയായായായോ.....😂😂 BGM 🔥🔥
2:57 waah riyas khan scored🥳🥳