കോമഡി അല്ലാത്ത ഒരു കാര്യം പറയാം പെണ്ണുങ്ങളെ ഇത്രയും objectifying ആയി കാണിക്കുകയും , അതേപോലെ അനുവാദം ഇല്ലാതെ കേറി പിടിക്കുകയും പ്രൊമോട്ട് ചെയ്യുന്ന സിനിമ ഒക്കെ തന്നെയാണ് നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന അധിക്രങ്ങൾക്ക് ഒരു കാരണം . ഇയാളെ പോലെ ഉള്ള ഒരു womanizer നെ idol ആയി കൊണ്ട് നടക്കുന്ന ആൾകാർ ആൺ നമ്മുടെ നാട്ടിൽ ഉള്ളത് . Wokeness ആയി കാണരുത് പ്ളീസ് . പേടിയാണ് ഇപ്പോൾ . അത്രയ്ക്ക് ദുഷ്ടന്മാരാണ് നമ്മുടെ ഇടയിൽ ഉള്ളത്
ഈ roast കണ്ടപ്പോൾ തോന്നിയത്.... ഇത്രേം കണ്ട എന്റെ അവസ്ഥയെക്കാൾ എത്ര വലുതായിരിക്കും ആ സിനിമ കണ്ട ഏതെങ്കിലും വെളിവ് ഉള്ളവരുടെ അവസ്ഥ..... അതിലുപരി വെളില്ലാത്ത കഥ, (അടിച്ചുമാറ്റി നശിപ്പിക്കപ്പെട്ട കഥ ) അതിനു പറ്റിയ നടനും (profession -നോട് ഒരു ആത്മാർത്ഥ ഉള്ള ആളായിട്ട് തോന്നിയിട്ടില്ല....) സിനിമയിൽ മുഴുവനായിട്ടും എങ്ങനെ ഒക്കെ പകുതി പ്രായം ഉള്ള co-stars -നെ മുതലെടുക്കാം എന്നതിൽ research നടത്തിയിട്ടുള്ള steps, intro & un-സഹിക്കാബിൾ comedies... ഇങ്ങനെയാണോ, ഒരു നായകനെ MASS ആകേണ്ടത്... ഇത് മാസ്സ് അല്ല പൂസ് ആണ്.... ഇയാളുടെ ബാക്കി സിനിമകളുടെ റോസ്സ്റ്റുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം wrong ആയി തോന്നിയിട്ടുള്ള ഒരു cinema and scenes വേറെ ഉണ്ടായിട്ടില്ല... ജാക്കി വെച്ച് intro കാണിക്കുന്ന നായകൻ എന്ത് Mass ആണ്... കാണിക്കുന്നതിന് ഒരു പരിധി വേണ്ടേ... ആ തരത്തിൽ നോക്കിയാൽ ഈ സിനിമ roast ആയിട്ട് പോലും ആസ്വദിക്കാൻ സാധിക്കുന്നില്ല.. ഇതെല്ലാം (ഈ സീനുകൾ) കാണാനും ആസ്വദിക്കാനും കൈ അടിക്കാനും ആളുണ്ടല്ലോ എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ... കഷ്ട്ടം... ഇത് എനിക്ക് വ്യക്തിപരമായിട്ട് തോന്നിയ ഒരു അഭിപ്രായം ആണ്... ഇതിനോട് യോജിപ്പും വിയോജിപ്പും ആളുകൾക്ക് ഉണ്ടാകാം.... അത് ഞാൻ അംഗീകരിക്കുന്നു..... അതിനെ ഒരു Personal grudge ആയിട്ട് മാറാതെ നോക്കുക..
കൊതിപ്പിക്കുന്ന മാദക സുന്ദരികളായ നായികമാർ ആണ് തെലുങ്കിൻ്റെ മെയിൻ ആകർഷണം😋😋 ആറടി കുതിര അനുഷ്‌ക എന്നാ എടുപ്പാണ് അവൾ😘😘അതുപോലെ റാഷി ഖന്ന സ്നേഹ ഹൻസിക കാജൽ തമന്ന ശ്രിയ എല്ലാം കൊതിപ്പിക്കുന്ന തികഞ്ഞ ഐറ്റംസ് ആണ് ഇവറ്റകളെല്ലാം
Anushka fan i think you never explored her all movies and old ones she is ready to do any sexual scenes with nagarjuna there is so many intenese scenes she done with him at her young she does that kind of roles makes her a superstar nothing else she is just an average actress 💯💯
എത്രയോ പൈസ നികുതി ആയിട്ട് സർക്കാർ പിടിച്ചെടുക്കുന്നു..അതിന്ന് ഇത്തിരി എടുത്തു ബാലയ്യായെ പോലെ ഉള്ള “മികച്ച” നടന്മാർക്ക് പെൻഷൻ അനുവദിക്കണം...ന്നിട്ടെങ്കിലും ഇങ്ങനത്തെ അവരാതം നിർത്തികിട്ടണം
Roasting ആയിട്ട് പോലും കണ്ടിരിക്കാൻ പറ്റുന്നില്ല ഇജ്ജാതി അവരാതം
Crt 😂
Sathyem 💯
Cringe padam enjoy cheyyan padikkada 😂
@@guts____പൊന്നാളിയാ 😂cringe പിന്നേം സഹിക്കാം but ഇത്
Sathyam bro
If there was a Hema Committee report in the Telugu film industry, this guy would be at the number one spot. I am almost 100% sure.
6:22 Soul of Potato... Athayath oru കിഴങ്ങൻ്റെ ആത്മാവ്...
Do Re Mi Fa So La Ti Do (Western Sa Ri Ga Ma Pa Dha Ni Sa) aanu 🙌
Iyaal paranjathum sheriyaa. Oru kizhangante aathmaavu.
@@shilpavijay7490oooo director brilliance
@@shilpavijay7490now i can't unheard soul of potato 😂
😂
Njnjm angana kette😂😂
കോമഡി അല്ലാത്ത ഒരു കാര്യം പറയാം പെണ്ണുങ്ങളെ ഇത്രയും objectifying ആയി കാണിക്കുകയും , അതേപോലെ അനുവാദം ഇല്ലാതെ കേറി പിടിക്കുകയും പ്രൊമോട്ട് ചെയ്യുന്ന സിനിമ ഒക്കെ തന്നെയാണ് നമ്മുടെ നാട്ടിൽ ഇന്ന് കാണുന്ന അധിക്രങ്ങൾക്ക് ഒരു കാരണം . ഇയാളെ പോലെ ഉള്ള ഒരു womanizer നെ idol ആയി കൊണ്ട് നടക്കുന്ന ആൾകാർ ആൺ നമ്മുടെ നാട്ടിൽ ഉള്ളത് . Wokeness ആയി കാണരുത് പ്ളീസ് . പേടിയാണ് ഇപ്പോൾ . അത്രയ്ക്ക് ദുഷ്ടന്മാരാണ് നമ്മുടെ ഇടയിൽ ഉള്ളത്
Currect bro pakshe holywood ithu nanai kolamaki feminism ennu paraju katikutiya koprayam streekale bhemanikunsvar ethirthapol streekale thane ethane ee kanikunath ennu videos ittapol Pani Pali
Exactly I too think the same.
Ithu woke alla maan just common sense oru ammaku piranna makano makalkko ingane thonnum, balayya polathe oru penn brandan 🤢🤢
U r right🎉 💯💯💯💯
💯💯💯
ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ നാണം കെടുത്താൻ പ്രധാന പങ്ക് നയിച്ച വ്യക്തി യാണ് ബാലയ്യ 🙂
😂
ഇന്ത്യൻ 2 script : അപ്പോൾ ഞാൻ പൊട്ടനാ...
💯💯💯Satym... Enthu viddithanaggala ee vayasan kizhavan kanikunnathu😂😂
💯
@@anaghasudheep3095 sഇത്രയും വൾഗർ കാണിക്കാൻ തെലുങ്കും ബാലയയ്യും കഴിഞ്ഞേ ആരുമുള്ളൂ🤮🤮🤮
ഇയാൾ അന്യനും എന്തിരനും ഐയും ഒക്കെ ചെയ്യാഞ്ഞത് മൊത്തം ഇന്ത്യൻ ജനതയ്ക്ക് തന്നെ ഒരു വലിയ ആശ്വാസമാണ്.
😅😂,🤣
Please don't give him any ideas 🙏
😂😂😂😂😂😂😂
He is currently ruling party MLA 😂😂😂. Both his son-in-laws are minister & MP .
റോസ്റ്റ് ചെയ്യാനായിട്ട് ആണേലും ഇത് മൊത്തം ഇരുന്നു കണ്ട നിങ്ങക് നൂറുകോടി പ്രണാമം അണ്ണാ 😹🫡
Njanithu comment idaan thudangi yathaani😂😂
😂പണ്ടൊരിക്കൽ e tv telugu ചാനലിൽ ഇത് ഞാൻ കണ്ടിട്ടുണ്ട്
മിസ്റ്റർ. മനസ്സിൽ എന്തേലും വിഷമം വന്നാൽ അപ്പൊ പോയി ഒരു ബാലയ്യ മൂവി അങ്ങ് കാണും. വല്ലാത്ത ഒരു സുഖം ആണ്. ടെൻഷൻ ഒക്കെ പറക്കും. 😂😂
😆
@@anoojify😂😂 മുഴുവൻ ??
Roasting ചെയ്യാനാണെങ്കിലും ഇജ്ജാതി അവരാതം മുഴുവൻ ഇരുന്ന് കണ്ടിട്ടും തനിക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ ഇത് തൻ്റെ പുനർജന്മം ആണ്.... Happy Birthday 🫂
ഈ ബാലയ്യയുടെ ഒരു സിനിമ കണ്ടിട്ടിലെങ്കിലും എല്ല്ലാ ട്രോളും ഞൻ കാണും 😂😂
Sreeramarajyam kandittundavum onn orth noku. Athil raman iyal aan
@@Chandana__2006അറിഞ്ഞില്ല 😔
ഈ roast കണ്ടപ്പോൾ തോന്നിയത്.... ഇത്രേം കണ്ട എന്റെ അവസ്ഥയെക്കാൾ എത്ര വലുതായിരിക്കും ആ സിനിമ കണ്ട ഏതെങ്കിലും വെളിവ് ഉള്ളവരുടെ അവസ്ഥ..... അതിലുപരി വെളില്ലാത്ത കഥ, (അടിച്ചുമാറ്റി നശിപ്പിക്കപ്പെട്ട കഥ ) അതിനു പറ്റിയ നടനും (profession -നോട് ഒരു ആത്മാർത്ഥ ഉള്ള ആളായിട്ട് തോന്നിയിട്ടില്ല....) സിനിമയിൽ മുഴുവനായിട്ടും എങ്ങനെ ഒക്കെ പകുതി പ്രായം ഉള്ള co-stars -നെ മുതലെടുക്കാം എന്നതിൽ research നടത്തിയിട്ടുള്ള steps, intro & un-സഹിക്കാബിൾ comedies... ഇങ്ങനെയാണോ, ഒരു നായകനെ MASS ആകേണ്ടത്... ഇത് മാസ്സ് അല്ല പൂസ് ആണ്.... ഇയാളുടെ ബാക്കി സിനിമകളുടെ റോസ്സ്റ്റുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം wrong ആയി തോന്നിയിട്ടുള്ള ഒരു cinema and scenes വേറെ ഉണ്ടായിട്ടില്ല... ജാക്കി വെച്ച് intro കാണിക്കുന്ന നായകൻ എന്ത് Mass ആണ്... കാണിക്കുന്നതിന് ഒരു പരിധി വേണ്ടേ... ആ തരത്തിൽ നോക്കിയാൽ ഈ സിനിമ roast ആയിട്ട് പോലും ആസ്വദിക്കാൻ സാധിക്കുന്നില്ല..
ഇതെല്ലാം (ഈ സീനുകൾ) കാണാനും ആസ്വദിക്കാനും കൈ അടിക്കാനും ആളുണ്ടല്ലോ എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ... കഷ്ട്ടം...
ഇത് എനിക്ക് വ്യക്തിപരമായിട്ട് തോന്നിയ ഒരു അഭിപ്രായം ആണ്... ഇതിനോട് യോജിപ്പും വിയോജിപ്പും ആളുകൾക്ക് ഉണ്ടാകാം.... അത് ഞാൻ അംഗീകരിക്കുന്നു..... അതിനെ ഒരു Personal grudge ആയിട്ട് മാറാതെ നോക്കുക..
Sathyam
ബ്രിട്ടീഷ്കാരെ ഓടിച്ച ബാലയ്യ തത്തയെ മിനിമം രാഷ്ട്രപിതാവ് എങ്കിലിം ആകണമായിരുന്നു 😢
😂😂😂😂😂😂
Desheeya award he diserved
@@mightymapogos athu veno ? 🙃
Aah perinu polm abhamanm aanh 😅
ബാലയ്യക്ക് വേണ്ടി മാത്രം ഒരു ഹേമാ കമ്മീഷൻ വെച്ച് റിപ്പോർട്ട് ഉണ്ടാക്കേണ്ടി വരും.
Mass maharaja koodi ullapolo
The reports would be more than 10,000 page 😅
INDIAN 2 ഇതുവരെ കാണാതെ troll videos മാത്രം കണ്ടവർ ഇവിടെ കമോൺ ✋✋😂💓
Me
Me😂😂
Yep
Me
sathyam 😅
ഇതിലു നല്ലത് നമ്മുടെ സന്തോഷ് പണ്ഡിറ്റാണ്.😂...... രാത്രി ശുഭരാത്രി ...... Miss you
ഈ വീഡിയോയ്ക്ക് 🔞warning ഇടുന്നത് നല്ലതാണ് 😑
Pani kittiyaa😆
@@Jaanichaayan just miss 😁
😂😂
സ്വാഭാവികമായും
Nalloru abhiprayam
I just need to process what I just watched 😂😂😂😂
😂😂😂😂😂
Indian 4 ❌ ullu 4 ✅
Modiji Playlist
First song 4:20
Second song 9:00
Third song 11:42
Forth song 12:31
Fifth song 15:08
❤❤❤❤❤❤❤
Thankz❤😂
WE'RE LOSING BRAIN CELLS WITH THIS 🗣🗣🔥🔥🔥
Fr watching brainrot is better than this.
Cheppu kunna 🥶🥶
So real
ഇതേത് വർഷം ഇറങ്ങിയതാ 😂
എന്നാലും എന്റെ അനുഷ്ക ചേച്ചി 😂😂
ബാലയ്യ കാരണം ട്രോളൻമാർക്ക് നല്ല ചാകരയാണ് 😂😂😂😂 ഒന്ന് relax ആവാൻ ബാലയ്യയുടെ ട്രോൾ കണ്ടാൽ മതി 😂😂
Relax aavano😂 ith kand ulla mind polum povum
വരികളോട് 100% നീതി പുലർത്തിയ steps 2:57
🤣🤣🤣🤣🤣🤣
cheppu KUNNA😂
ഇമ്മാതിരി അപരാധങ്ങൾ ഒക്കെ വച്ച് നോക്കുമ്പോൾ നമ്മുടെ മലയാള സിനിമ ഹോളിവുഡ് ലെവലാ 😅
ഇത്തരം അവരാതം എല്ലാ ഇൻഡസ്ട്രയിലും ഉണ്ട്. ഹോളിവുഡ് അടക്കം. പക്ഷേ ഹിറ്റ് ആവാറില്ല
Ithu pole oru avaraatham malayalam industry il onnu paranje@@jayadevmenon7086
@@jayadevmenon7086 Pakshe telugu industryil hit akum .
Eee mala.. my.. ran.... Aparatham.. Telugu -ile Kure-nnathinte daivom aanu... 😂😂😂😂😂...
ഇതു പോലത്തെ അവരാതങ്ങളായി മലയാള സിനിമയെ compare ചെയുന്ന നിന്നെ വേണം ആദ്യം തല്ലാൻ😂😂
Remembering Appupan and boys EPIC episode 💪🏽💥
04:30 Reeload Roast is incomplete without Modi Vocal Feature 😂👏
😂😂😂😂
cringe and veruppikal 🤮🤮🤮
💯😂😂
😂😂
ട്രോളാൻ വേണ്ടി ആണെങ്കിലും ഇത് complete കണ്ട നിനക്ക് സഹനത്തിനുള്ള നൊബേൽ തരണം 🏆🏅
ഈ പടം മുഴുവനും ഇരുന്ന് കണ്ട തനിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ,😢
1 rennuk kondd maathiyakillaa aliyaa
13:05 അങ്ങനെ ബാലയ്യ കാരണം ബ്രിട്ടിഷ്കാർ നാട് വിട്ടു 😂
ചുരുക്കി പറഞ്ഞാൽ നടിമാരുടെ ഐറ്റം ഡാൻസ് വച്ച് തീയറ്റർ നിറക്കുന്ന മറ്റൊരു ടിപ്പിക്കൽ തെലുങ്ക് സ്റ്റാർ മാസ്സ് പടം. ഇവന്മാർക്ക് ഇത്രക്ക് ദാരിദ്രം ആണോ 😅
കൊതിപ്പിക്കുന്ന മാദക സുന്ദരികളായ നായികമാർ ആണ് തെലുങ്കിൻ്റെ മെയിൻ ആകർഷണം😋😋 ആറടി കുതിര അനുഷ്‌ക എന്നാ എടുപ്പാണ് അവൾ😘😘അതുപോലെ റാഷി ഖന്ന സ്നേഹ ഹൻസിക കാജൽ തമന്ന ശ്രിയ എല്ലാം കൊതിപ്പിക്കുന്ന തികഞ്ഞ ഐറ്റംസ് ആണ് ഇവറ്റകളെല്ലാം
@@Pelefanbrazil🤮 എന്തുവാടെ
@@carrey664Ne mazhavil ano🌈😂😂
😂😂@@amith1224
Movie Star❌Kambi Star✔
2:39 നാനതോ ചെപ്പു കുണ്ണ 🙂. നല്ല അർത്ഥവത്തായ വരികൾ 👌🏼👌🏼😅
Njnum atha alojichatha😂
😮
Chuper😂💥💯
😂😂😂😂
Appoppan and the boys already cover cheytha saanama
9:15 correct placing of song😂
ഈ remake കണ്ട് "എന്നാ അവരാതം ആണ് ച്യ്ത വെച്ചേക്കുന്നത് ന്ന്" ശങ്കർ പോലും പറഞ്ഞിട്ട് ഉണ്ടാവും ന്നിട്ട് വർഷങ്ങൾ ik ശേഷം ഇന്ത്യൻ 2 ചയ്തു 🥺🥺🥺🥺🥺🥺
Currect oka magadu inspection anno indian 2 ennu thoni poi palapolum
😂😂
I am happy that you are still alive after seeing this whole movie. As a Anushka fan I am sad 😢😢, very much sad 😭😭😭😭😭😭
Anushka fan i think you never explored her all movies and old ones she is ready to do any sexual scenes with nagarjuna there is so many intenese scenes she done with him at her young she does that kind of roles makes her a superstar nothing else she is just an average actress 💯💯
മികച്ച അവരാത്തതിനുള്ള All time award നു എന്തുകൊണ്ടും അർഹത ഉള്ള ചിത്രം 👍
13:34 Veriety Positions ... Director brilliance 🤣
8:09 Just Balayya feeling like the biggest narcissist on the planet.
💯
Exactly
That dude is 100% a deranged narcissist probably has a God complex at this point.
ഇങ്ങേരുടെ സിനിമയില്‍ നായികയെ വെക്കുന്നത് ഇങ്ങേര്‍ക്ക് പീഡിപ്പിക്കാന്‍ വേണ്ടിയാണ് 😑🤦
Athe
@@shinysunilshinysunil8979Ipol Malayalam cinema kare pedakesil petodirikunath ennu matram
ട്രോളാൻ വേണ്ടീട്ടാണെങ്കിലും ഇത് മുഴുവൻ ഇരുന്ന് കണ്ട നിന്നെ സമ്മതിക്കണം
Muzhuvan knditundakilla korch scene matram cut cheyt video idum
Sathyam ee video kand thanne veruthu ith full movie kanadavare sammadhikkanam 🥴🥴
ഈ roasting video പോലും എനിക്ക് ഫുൾ കാണാൻ പറ്റിയില്ല ഞാൻ പകുതിക്ക് വെച്ച് നിർത്തിയിട്ട് പോയി 😂
Balayya❌kammaya✅
If a hema committee went to telugu film industry balayya will be the man of match😂
For Future dance reference!
1:07 Kolla moves 😂😂!!
2:26 AGINE kolla moves 😂😂!
2:35 Chimpanzee Move 😂☝️!
2:43 അയ്യോ അയ്യയോ.
Appooppan and The Boys Army😏🔥
Balayya Garu vs Kan Garu
Clinjo
7:34 uff sadhgurunte cameo okke ondallo🙃
ഇത് ഈ roast തന്നെ തുണ്ട് പടം കാണുന്ന പോലെ ഉണ്ട് 🙂അപ്പോൾ പടം എജ്ജാതി അവരാതം ആയിരിക്കും
Editor of this film is using kinemaster what an edit😂😂😂😂😂
3:52 എന്തോന്നാഡോ ഇത്...? കൊച്ചു ടിവിയോ..?! 😂😂
4:27 Kadhal Yaanai Modiji version set 😄🔥🗿
Roast ചെയ്യാൻ വേണ്ടിയാണെങ്കിലും ഈ cinema മുഴുവൻ കണ്ടു തീർത്ത നിങ്ങളെ നമിച്ചിരിക്കുന്നു 🙏
9:45 Aaha salim kumar oke ondallo😂
😂😂😂
10:02 appo Kochin Haneefa....ithum ee filmil ullathano atho troll aano...🤔
@@abeystella4263Troll anne
മോദിജിയുടെ പാട്ടുകൂടി ഇല്ലായിരുന്നെങ്കിൽ ഈ വീഡിയോ പോലും ഫുള്ളും കാണാൻ കഴിയില്ലായിരുന്നു.... എന്തോന്നവരാതപടമഡേയ്യ്.... 🤦🏾♀️
11:32 Indian 3 യുടെ സ്റ്റോറി ഏകദശം മനസ്സിലായി
Reeload roast + modi music = 🔥
തെലുങ്ക് സിനിമ industryയിലെ മികച്ച നടന്മാരെ നൽകിയ നന്തമൂരി ഫാമിലിയിലെ അവരാതമാണ് ബാലയ്യ
10:05assembly pirichu vittu😂😂🔥🔥
😂😂😂
😂
4:42 Modiji sings...Balayya Remo rocks😂😂
ഇമ്മാതിരി അവരതങ്ങൾ ഒക്കെ അവിടുത്തെ സൂപ്പർ സ്റ്റാർ ആണെന്നറിയുമ്പോഴാ നമ്മടെ നടന്മാരോട് ബഹുമാനം തോന്നണേ
എത്രയോ പൈസ നികുതി ആയിട്ട് സർക്കാർ പിടിച്ചെടുക്കുന്നു..അതിന്ന് ഇത്തിരി എടുത്തു ബാലയ്യായെ പോലെ ഉള്ള “മികച്ച” നടന്മാർക്ക് പെൻഷൻ അനുവദിക്കണം...ന്നിട്ടെങ്കിലും ഇങ്ങനത്തെ അവരാതം നിർത്തികിട്ടണം
എത്ര Roast കണ്ടാലും പുതുമ നഷ്ടപ്പെടാത ഇതിഹാസം - BALAYYA
Shavam
10:00 ...i expected that scene from vettam
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവരാതമാണ് ഈ കിളവൻ ബാല 🤦🏻🤦🏻
05:46 balayya: Zero Resistance
Content= balayyaa movies 😂
അണ്ണന്റെ എല്ലാ പടത്തിന്റെയും വീഡിയോസ് വേണം... Waiting for next part🔥
Appuppan & boys kandal mathi. Anantharaman balayyede fana😂
10:08 നമുക്കറിയാല്ലാ...😂😂🤣
4:38 Rambo modiji 🕺🤣
No reeload roast is hit without modiji song 😂
Soul of potato ❤❤
Momos baby❤❤
10:02 കൊച്ചിൻ ഹനീഫ cameo 🔥🔥🔥
1:20 demon slayer 😌😹
ഇത് വച്ച് നോക്കുമ്പോൾ ഇന്ത്യൻ 2 കിടിലം തന്നെ. 😄😄
Balayya യുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല പക്ഷെ rosating വീഡിയോസ് ഒന്നു പോലും miss ചെയ്യില്ല 😂😂
2:04 ഏർർർർറ മസ്കിലോറി പർർർറി 😂😂
😂
😂
😂
😂 kidilam
😂😂😂
Seems shankar got inspired by this for Indian 2..😂😂
Chetta, korachu break eduku... Namuku vedi eganeula avarathagal continue aayi kandal mental healthinu ethekilum pattum😪😅😢
😂😂😂
ഇത് എൻ്റെ അനുഷ്ക അല്ല.എൻ്റെ അനുഷ്ക ഇങ്ങനെ അല്ലാ🥵
ഇജ്ജാതി Music 😮👌🏻
"നന്നതോ ചെപ്പ Guണ്ണാ-" 🎶
ഈ അവരാധം മുഴുവനായി കണ്ടു തീർത്ത ബ്രോയെ നമിക്കണം respect🙂🙌🏻
4:20 Modiji song illaathey nthu reeload roast 😂
😂🔥
12:03 The disrespect 🤬
That is not how Gandhi gi looks like😢
Eee Padam kandvark award kodukkanam
14:40 ദേ, നിനക്ക് എന്ത് ക്രൂരത വേണമെങ്കിലും ചെയ്യാം. എന്നാൽ Kung Fu Hustle തൊടരുത്
Shaolin soccer 😅
ചുമ്മാ ഒന്ന് IMDB rating നോക്കി 1.8/10 😄
ഈ ബാലയ്യ ഒരു രസികൻ തന്നെ😂 എജ്ജാതി അവരാതം പടമൊക്കെ ഇങ്ങേർക്ക് മാത്രം എവിടെന്നു കിട്ടുന്നു😢😂😂
Bhalayya Movie ❌Brazzers Movie ✅
1:05 bro,ith ipol thanne ith കണ്ടിരിക്കാൻ വയ്യ.എങ്ങനെ e അവരാതം mothom kandu🤮
Modiji never disappoint us ❤😊
Kidilan songs
ഇന്ത്യയിൽ അവരാതം starukalkkidayil ആരാണ് No1 എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം....💥💣
Imdb ratings 1.8/10😂😂😂😂😂😂
Balayyaude worst padam ithella. Athu Vijayendra varma aanu
This film was already roasted by a legend called anantharaman ajay through his channel appuppan and boys
Pakshe athil beginning ulla scenes onnum kanichittilla
Yo that was epic, I mean I watch roasts from all channels and his was always the funniest. Miss that channel
He started (of Riyaz ikka trend,balayya trend and mostly all those underrated stars trends ) so other trollans can run . Manhh miss him so much 😢
@@lunar8727 true 😢
7:51 dudududuuu
1:20 demon slayer😂😂
4:48 ijjathi sync 😂😂
4:27 my fav singer entered😅
1:53 Bluetooth device connected successfully 😂
*9:02** ARR MODIJI combo 🔥💀...*
4:39 ✨🔥🔥
He is an asshole
He is just godi
എന്റെ സഹോ.. റോസ്‌റ്റിംഗ് പോലും കണ്ടിരിക്കാൻ വയ്യ.. ഇതൊക്കെ തിയ്യേറ്ററിൽ കണ്ട ടിമിന്റ് അവസ്ഥ 😆😆😆
Shakeela❌️ baalayya✅️ 😂
3:04 ചെപ്പ് കുന്ന
ബാലയ്യക്ക് ഇനി ഇരിക്കപൊറുതി ഉണ്ടാവില്ല ഉടനെ 2 ഇറക്കും കുറച്ചു ബിസി ആണ് എങ്കിലും 😋
13:40 അയ്ശെരി, തല്ലുമാല ചെയ്താൽ ആഹാ, നമ്മൾ ചെയ്‌താൽ ഏഹേ 😂😂
Maybe shankar got inspired from this 😂😂😂😂