Samantha's Jumanji - Samanji - Not a Review | Reeload Roast

Поділитися
Вставка
  • Опубліковано 10 лют 2025
  • Samantha's Jumanji - Samanji - Not a Review | Reeload Roast
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #shakunthalam #remake #reeloadmedia #roast

КОМЕНТАРІ • 1,7 тис.

  • @amal5370
    @amal5370 Рік тому +2974

    സമാന്തയുടെ ജുമാഞ്ചി - സമാഞ്ചി ... പടം കണ്ടവർ ഒരേ സ്വരത്തിൽ മൂഞ്ചി😂🔥

  • @arunimaajith409
    @arunimaajith409 Рік тому +1088

    National Geographic ile documentary scene 😁
    4 മാൻ, 2 മുയൽ, 3 പട്ടി, 4 പൂച്ച, ഒരു കാട്ടുമാക്കാൻ 🙏🏻😇😄🤣

  • @shanaspmohammedp7
    @shanaspmohammedp7 Рік тому +3660

    സമാഞ്ചി കണ്ട പ്രഭാസ് : ഹാവൂ എന്റെ ആദി പുരുഷൂന് ഒരു കൂട്ടായി 😂😂

    • @lisasimpson-777
      @lisasimpson-777 Рік тому +28

      😂😂😂

    • @Krishnashivas
      @Krishnashivas Рік тому +69

      Adipurush is better than samanji😂

    • @Sethulex
      @Sethulex Рік тому +6

      😂😂😂👍

    • @shanaspmohammedp7
      @shanaspmohammedp7 Рік тому +113

      @@Krishnashivas No man.. രണ്ടും ഒരേ മത്സരം ആണ്..മായക്കണ്ണന്റെ കൂടെ
      ഈ വർഷത്തെ കൊച്ചു tv അവാർഡിനായി 😁

    • @lifestyletraveleatbydevika
      @lifestyletraveleatbydevika Рік тому +15

      Aa valiya vavvaaline🦇orkumpolaee ishwaraa kandum poii😂

  • @RelishInn
    @RelishInn Рік тому +546

    I bet this review is hundred times better than the actual movie😂😂😂

    • @roshitha5436
      @roshitha5436 Рік тому +4

      Yes surely it is 😅👍🏻.

    • @010TBCP10
      @010TBCP10 2 місяці тому

      Yes ofcourse i agree

  • @this_surya
    @this_surya Рік тому +1317

    Better than most mallu trollers 😂😂😂

  • @agzey592
    @agzey592 Рік тому +258

    ഇതു സീരിയൽ ആയി ഇറങ്ങേണ്ടതായിരുന്നു എന്ന് അഭിപ്രായാണുള്ളവർ 😂👇

    • @abina......2635
      @abina......2635 Рік тому +10

      Serial ithilum kollaamnnu thonnanu ....Mahabharatham ...karnan..kailaasanaathan ..okke nalleyaarnnu

    • @hardcoresecularists3630
      @hardcoresecularists3630 Рік тому

      ബ്രോ ഇത് ഏതാണ് പടം പടത്തിന്റെ പേര് എന്താണ് 😂🤝

  • @aadil_u.7
    @aadil_u.7 Рік тому +505

    The greatest survivor of the century😁🙌🙌

  • @siddharthup8543
    @siddharthup8543 Рік тому +276

    Samaanji 😂😂😂 Please make more roast videos bro... your comic timing is spot on 😂😂😂😂

  • @Sharun001
    @Sharun001 Рік тому +504

    This guy has masters in roasting 😂

  • @aravind1264
    @aravind1264 Рік тому +59

    2:27 that was epic bro 😂😂😂

  • @visanth18
    @visanth18 Рік тому +927

    Samanthaji 🤣🤣 ഏതാ റിവ്യൂ 🤣🤣🔥

  • @rehananish1744
    @rehananish1744 Рік тому +46

    0:26 padam kandavar moonji😂😂
    2:52 mass scene😂
    3:18 mukesh reference
    4:22 Again mukesh strikes!!
    5:45 to 5:56 😂😂

  • @akashrs7387
    @akashrs7387 Рік тому +355

    Muruki muruki pulimuruki😆😆 one of the best review for samanji😆😆😆

  • @MrJubin007
    @MrJubin007 Рік тому +191

    പോളി presentation 😂😂😂 ചിരിച്ച് ഒര് വഴിയായി 👍👍

  • @anandhukn3332
    @anandhukn3332 Рік тому +113

    ഇതിലും best review സ്വപ്നങ്ങളിൽ മാത്രം 😂😂😂😅.... എന്റെ പൊന്നളിയാ....😅

  • @sarathpanatpanat6996
    @sarathpanatpanat6996 Рік тому +188

    Review കേട്ടു ഇത്രക്കും ചിരിക്കുകയും ചിന്തിച്ചിട്ടും ഇല്ല 😂😂

  • @muhammednaseefk
    @muhammednaseefk Рік тому +499

    ഒരു ഫ്രെയിമിൽ സിനിമ, വേറൊരു ഫ്രെയിമിൽ സീരിയൽ, പിന്നൊരു ഫ്രെയിമിൽ കാർട്ടൂൺ, പിന്നൊരു ഫ്രെയിമിൽ ബാലെ, കൂടെ ഓപ്പൺ വേൾഡ് ഗെയിമിൻ്റെ ഗ്രാഫിക്സും ..pan Indian സംഭവം തന്നെ 😂😂

  • @Anirudh.247
    @Anirudh.247 Рік тому +437

    " Non erotic scene of couples surrounded by a group of animals "😂💀

  • @burny3793
    @burny3793 Рік тому +212

    Snow ഉള്ള സ്ഥലത്ത് സിംഹത്തിന്റെ മുകളിൽ കയറി വരുന്ന കുരുപ്പ് 😂😂 iconic🤣

    • @Ni_vi0
      @Ni_vi0 Рік тому +10

      ആ കുരുപ്പ് അല്ലു അർജുന്റെ മോളാണ് 🤭

    • @NeehzWorld
      @NeehzWorld 3 місяці тому

      Ohoo​@@Ni_vi0

  • @SuryadevKm
    @SuryadevKm Рік тому +18

    6:08 skip, skip, skipooo... Skip😅😂😂😂

  • @MustafarVerse
    @MustafarVerse Рік тому +459

    3:40 Non-erotic Indian video of couples surrounded by a group of CGI filled animals😂😂😂😂

  • @labyrinthx1615
    @labyrinthx1615 Рік тому +48

    Bro I'm randomly find this video and now I'm watching your videos back to back I'm addictive 😂😂
    This is beyond hilarious 🤣🤣🤣🤣

  • @thomasshelby7482
    @thomasshelby7482 Рік тому +277

    2:17 കാട്ടിൽ Persian Cat🤣🤣....

  • @wingsofmydreams1443
    @wingsofmydreams1443 Рік тому +16

    ധാരാളം മൂവി റിവ്യൂസ് കാണുന്ന ഒരാളാണ് ഞാൻ. ഇത്രയധികം എന്റർടൈൻ ചെയ്ത ഒരു റിവ്യൂ ഇതാത്യായിട്ട കാണുന്നെ. ഒരുപാട് ചിരിച്ചു. താങ്ക്യൂ ചേട്ടാ.😅😅😅😅😅

  • @aravindkris995
    @aravindkris995 Рік тому +77

    I lost it when "This is why I named it Jumanji"😂

  • @enigmaticbloke1129
    @enigmaticbloke1129 Рік тому +29

    65cr ഈ സിനിമക്ക് ആയോ??😳
    പണ്ടത്തെ മറ്റേ flex വലിച്ചു കെട്ടി ഉള്ള പരിപാടി അല്ലെ ഇത്??😂
    അത്രക്ക് Artificial ആയിരുന്നു ആ കാട്ടിലെ മുഴുവൻ scenes.
    ഇത് പോലത്തെ പടം ഓക്കേ ജയിക്കണം എങ്കിൽ Visuals അത്രയും നന്നാവണം. അത്രയും വലിയ scale വേണം..
    ഇത് ഒരുമാതിരി നാടകം കളിക്കണ പോലെ ആണ് എനിക്ക് തോന്നിയത്
    😂

  • @askeladd9941
    @askeladd9941 Рік тому +221

    5:25 Game of Thrones reference 😂😂😂

  • @aarathysasankan8227
    @aarathysasankan8227 Рік тому +6

    4:04 നാല് മാൻ, രണ്ട് മുയൽ,മൂന്നു പട്ടി, നാല് പൂച്ച, ഒരു കാട്ടുമാക്കാൻ 😂😂😂

  • @anuragtk6028
    @anuragtk6028 Рік тому +83

    06:25 മുരുകി മുരുകി പുലിമുരുകി 🤣🤣🔥🔥

  • @infiniteinsights-b4t
    @infiniteinsights-b4t 7 місяців тому +2

    That vellam kori ozhikunna epic transition was mind blowing 😂😂😂😂

  • @sreerajvb6898
    @sreerajvb6898 Рік тому +156

    4:37 one of the epic transition in the history of epic film😂

  • @ak47vlogs19
    @ak47vlogs19 Рік тому +13

    Babu മലയിൽ ഒരുത്തൻ പെട്ട പോലെ 🤣 5:47

  • @MuhammadMinah
    @MuhammadMinah Рік тому +48

    3:34 യുദ്ധത്തിന് ശേഷം യുദ്ധം അവസാനിച്ചു 😂😂

  • @snehashiju
    @snehashiju Рік тому +2

    Thaan poliyadooo😂.... super review😂 🔥❤

  • @bassmachine
    @bassmachine Рік тому +35

    3:43 epic🤣🤣

  • @muhammedajinadh9202
    @muhammedajinadh9202 Рік тому +2

    vrooo.. 🤣🤣🤣🤣fan boy aayi. that dhushyandhan dialogue was lit🤣

  • @consolemalayali
    @consolemalayali Рік тому +71

    ഈ റിവ്യൂ പോലും സത്യം പറഞ്ഞാ കണ്ട് തീർക്കാൻ പറ്റുന്നില്ല. . ഈ പടം മുഴുവൻ കണ്ട താങ്കളെ നമിച്ചിരിക്കുന്നു മഹാനെ. ..,

    • @kriz2281
      @kriz2281 Рік тому +4

      Satyam....itu kandappo beast nodu respect tonunnu

    • @agaricusdesignsmarketing8176
      @agaricusdesignsmarketing8176 Рік тому +1

      തുണി ഉടുക്കാത്ത സത്യം 😊

  • @vampiregaming6529
    @vampiregaming6529 Рік тому +19

    ഇത് കണ്ടു തീർത്ത നിന്നെ ഞൻ സമ്മതിച്ചു പൊന്നെ 🔥

  • @anu_jith5665
    @anu_jith5665 Рік тому +34

    5:24 shame shame shame 😂😂

  • @RyanRamMohd
    @RyanRamMohd Рік тому +6

    Kidilam😂 excellent choice of words and edits and cuts . Marvelous roast😅

  • @itstrendingnow5334
    @itstrendingnow5334 Рік тому +187

    3:52 ദുഷ്യന്തൻ ശകുന്തലയെ ചാമ്പിട്ട് പോയി 😂😂✊✊

  • @jijojacob9130
    @jijojacob9130 11 місяців тому +1

    The way of expressing is so amazing 😅😅

  • @ADNYt1234
    @ADNYt1234 Рік тому +34

    1:43 😂😂💀😂

  • @anandnetflix6158
    @anandnetflix6158 Рік тому +5

    Bro... don't stop these...കിടിലം

  • @jerinjozf374
    @jerinjozf374 Рік тому +67

    One of the best roasting video ever❤

  • @mewantedbrother
    @mewantedbrother Рік тому +15

    ഇതുപോലെ നല്ല reviews ഇനിയും പ്രതീക്ഷിക്കുന്നു 😜🤣

  • @subinfx5426
    @subinfx5426 Рік тому +48

    6:34 180% 😂😂

  • @bhagyalakshmy.s3173
    @bhagyalakshmy.s3173 10 місяців тому +2

    First portion kissan jam te add pole ond 😂😂😂

  • @faris738
    @faris738 Рік тому +62

    “Not a review” title kanda mathi 😂🔥

  • @CoconutDiaries
    @CoconutDiaries Рік тому +175

    Bro. As I live far from India, one thing I always miss is real Thrissur humor. Thanks for filling that gap😂

    • @dileepps2827
      @dileepps2827 Рік тому +10

      Palakkad Humour

    • @CoconutDiaries
      @CoconutDiaries Рік тому +4

      @@dileepps2827 , My bet is still on Thrissur. But I will let the gaddi answer himself

    • @alenkanton
      @alenkanton 3 місяці тому +1

      ​@@CoconutDiaries
      its Palakkad...
      Not Thrissur

  • @vijithchapru7134
    @vijithchapru7134 3 місяці тому +1

    3.28 Currect💯 Ambalathile Baala🤣🤣

  • @midlajenaron1378
    @midlajenaron1378 Рік тому +40

    Igala roast review chiri vibe always 🤣💯♥️

  • @aswinkrishna3955
    @aswinkrishna3955 Рік тому +7

    മുരുകീ.. മുരുകീ hits hard 🤣👌🏻

  • @Vivekj176
    @Vivekj176 Рік тому +146

    ബാഹുബലിയിലെ ക്ലിപ്പ് ഇതിൽ എടുത്ത് ഇടുന്നുണ്ട്..ഇവർക്ക് ഷൂട്ട് ചെയ്ത എടുത്തൂടെ 😂

  • @anoopgeorge9604
    @anoopgeorge9604 Рік тому +1

    എൻറെ മോനെ ആദ്യമായിട്ട് കാണുന്നതാണ് ഒരു രക്ഷയില്ല, നിൻറെ റിവ്യൂ തകർത്തു... അവതരണരീതി വ്യത്യസ്തമായിരിക്കുന്നു...

  • @thedew1
    @thedew1 Рік тому +7

    1:06 അണ്ണാൻപണ്ണി മുതൽ മരപ്പട്ടി വരെ
    6:14 athe simmam

  • @naveentpakd
    @naveentpakd 11 місяців тому

    Shame shame shame.... Evidunnokkeya changaayi ante reference... Mass😅😅😅

  • @gireeshkumar23
    @gireeshkumar23 Рік тому +93

    സമാഞ്ജി ഞാൻ ഒരു ആഴ്ച എടുത്താണ് കണ്ട് തീർത്തത്. ഇത് പോലൊരു moonjiya പടം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.😂🥴🤐

    • @jayaharma839
      @jayaharma839 Рік тому +8

      നേർച്ച വല്ലെങ്കിലും ആണോ??!!

    • @betterlife5738
      @betterlife5738 Рік тому +2

      ​@@jayaharma839😅

    • @gireeshkumar23
      @gireeshkumar23 Рік тому +3

      @@jayaharma839 വേറെ പടം ഒന്നും ഇല്ലായിരുന്നു അന്ന്. അതുകൊണ്ട് കണ്ടതാ ഇ അവരാതം 😪😴

    • @Nishahanu730
      @Nishahanu730 9 місяців тому

      ലിങ്ക് ണ്ടാ 😌

  • @asiankid5989
    @asiankid5989 Рік тому +12

    Normally I dont comment on yt posts..But your talent to make people laugh is highly great😅 Just keep going man..!! Soon youll reach great hights😍

  • @VPVEntertainments43
    @VPVEntertainments43 Рік тому +19

    6:00 cntrl C cntrl V 😂🤣

  • @jojichacko487
    @jojichacko487 Рік тому +4

    Bholasankar, Godfather, Samanji എന്നിങ്ങനെയുള്ള ദുരന്തങ്ങൾ പോലും കണ്ടു റിവ്യൂ ഇട്ട് ഞങ്ങളെ ഇങ്ങനെ എന്റർടൈൻ ചെയ്യുന്ന ഞങ്ങടെ ചക്കര മുത്ത് എബി മോന് ഒരു ചക്കരയുമ്മ .. Keep Going & Keep Entertaining us .. Love u..

  • @nishadnisam1581
    @nishadnisam1581 Рік тому +43

    4:06 😂😂

  • @manicassino
    @manicassino 9 місяців тому +1

    Watching this review for first time bro, you are funny as hell😂

  • @SellOnResearch
    @SellOnResearch Рік тому +31

    Bro your roasting vere level, this is kind of barbecue not roasting.. keep going

  • @tonystark2576
    @tonystark2576 Рік тому +12

    5:25 "i understood that reference"

  • @vn_the_designer
    @vn_the_designer Рік тому +25

    2:15 Athu aduthallum 10 rs😂😂😂😂

  • @rahulnairx
    @rahulnairx Рік тому +6

    😂😂😂 such an amazing roast...nailed it macha 😂😂😂

  • @adwaithav6250
    @adwaithav6250 Рік тому +55

    Survival thriller 😂😂

  • @shijovjose
    @shijovjose Рік тому +2

    OMG!... you are killing it, My G! You got me good with this homie. I chanced upon this video. Now i can't stop watching....

  • @niyaskk2208
    @niyaskk2208 Рік тому +31

    ഇജ്ജാതി റോസ്റ്റ് !!
    ഹൗ ഇതുപോലൊരു റിവ്യൂ സ്വപ്നങ്ങളിൽ മാത്രം !!! 🔥

  • @solofilmmaker4158
    @solofilmmaker4158 Рік тому +3

    ഏറ്റവും മികച്ച റിവ്യൂ അവാർഡ് അണ്ണന് തന്നെ 🤣🤣🤣🤣😘😘😘😘😘😘👌👌👌👌👌👌

  • @GAMINGCUTSYTB
    @GAMINGCUTSYTB Рік тому +32

    സമുന്റെ കരീർ best entry 💥😂😂

  • @DB-rl6ql
    @DB-rl6ql Рік тому +7

    1:48 Troll ചെയ്യാൻ വേണ്ടി തല വെട്ടി copy paste ചെയാത്തിലെ അതുപോലെ പോലെ ഒണ്ട് 😂

  • @sarathambatt
    @sarathambatt Рік тому +17

    The Master of roasting award gose to you bro 😂😂😂

  • @ring4343
    @ring4343 Рік тому +9

    Man you are an awesome story teller. Laughed a lot. Please roast malayalam movies also. Between copyright strike kittille scenes kaanichal

    • @xtan-io
      @xtan-io Рік тому

      Explanation nn kittila. But songs oke athu pole kanichal copyright littum.

  • @mid_fx
    @mid_fx Рік тому +20

    0:59 ith nammude PK Ramdas alle 😂

  • @igrogyt4924
    @igrogyt4924 Рік тому +15

    3:13 ee seen njn evdyooo🤥🤥

    • @gamelian
      @gamelian Рік тому +1

      Bahubali 144p 🗣️

  • @muhammedthahir4664
    @muhammedthahir4664 Рік тому +20

    Assassins creed Valhalla 😂 4:57

  • @bennetbenny4269
    @bennetbenny4269 Рік тому +8

    That last dialogue 🤣🙇🏻‍♂️

  • @Dharma-1506
    @Dharma-1506 Рік тому +12

    ഈ ട്രിക് ഇഷ്ടപ്പെട്ടു... ഇതുപോലെ തുടർന്നാൽ അണ്ണൻ പൊളിക്കും...

  • @shaanmuhammd8825
    @shaanmuhammd8825 Рік тому +15

    വെറുതെ അല്ല ഇപ്പൊ ലാലു അലക്സിനെ മലയാളത്തിൽ കാണാത്തെ 😁

  • @geovlogs4135
    @geovlogs4135 Рік тому +9

    ബ്രോ ഞൻ ബ്രോടെ റിവ്യൂ കാണാറുണ്ട് but ഇങ്ങനത്തെ റിവ്യൂ ഇത് ആദ്യമായിട്ടാ കൊള്ളാം 😂😂 തുടരൂ 👌

  • @jefinhussain6050
    @jefinhussain6050 Рік тому +1

    Ejjathiii presentation bro🤣🤣🔥🔥

  • @navyanandhan7680
    @navyanandhan7680 Рік тому +19

    Oh daymmn😂your review is so far entertaining than the actual film.. lmfao🤣🤣🤣🤣

  • @Jinocm13
    @Jinocm13 Рік тому +1

    Avatharanam adipoli.......super ❤❤👌👌👌

  • @Shinaseyyy
    @Shinaseyyy Рік тому +16

    3:49 🤣👌

  • @AlkaMariya-fk7og
    @AlkaMariya-fk7og 11 місяців тому +2

    10thil sslc examne padikkan undayirunnu
    'Rithuyogam'.egane onnum ayirunillalo😂
    Ashramathil veche kunjine janam nalki pinne oru lesham variety akam anne vechakum filmil pulimadayil innum presavichathe 💁

  • @Abhiramkurupati-cq7dn
    @Abhiramkurupati-cq7dn Рік тому +150

    I don’t understand any Malayalam but I enjoy your videos 😚🤣🤣

  • @karthikok6100
    @karthikok6100 Рік тому +5

    Last dialogue 💥🥵🤣

  • @lyfon2e-e
    @lyfon2e-e Рік тому +31

    This roast has more views than the movie😂

  • @Urfavesppiinaaxh
    @Urfavesppiinaaxh 11 місяців тому

    Bro ur soo awesome 😂❤
    Couldn't stop watching your videos

  • @gouthamkrishnaN94
    @gouthamkrishnaN94 Рік тому +6

    2:44 hah😂😂😂😂😂😂

  • @reshmaajmal3245
    @reshmaajmal3245 Рік тому

    Best ever review for shakunthalam ✨️🎊🎊🎊

  • @adithyanatadi7840
    @adithyanatadi7840 Рік тому +5

    One of the best roasting 😂

  • @ajesh8239
    @ajesh8239 Рік тому +1

    😂😅njan Kanda best roasting videos😂😅😅😅

  • @pranavp9339
    @pranavp9339 Рік тому +8

    5:04🤣🤣🤣

  • @MuhammedShafiS
    @MuhammedShafiS Рік тому +10

    Nalla review😂
    Really entertaining 😂

  • @LordMonkeyDLuffy
    @LordMonkeyDLuffy Рік тому +9

    Bro ഇരിക്കണ്ട് നിന് വീഡിയോ ചെയുന്നതാണ് ഒരു energy

  • @JeevithaPaadangal
    @JeevithaPaadangal 8 місяців тому

    ഒരു വെറുപ്പിക്കലുമില്ലാതെ നല്ല കോമഡി അവതരണം 👏👏😂👍🏻

  • @rahul_1705
    @rahul_1705 Рік тому +13

    Anganvaadiyil direct ott release🤣