തീ 🔥 പാറും എന്ന് പറഞ്ഞു ഇന്റർവ്യൂ ന് വന്നവൻ LAST കരഞ്ഞോണ്ട് പോയി 😭 AR Akash INTERVIEW | TOP ANCHOR

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 531

  • @nayanzz625
    @nayanzz625 Рік тому +598

    പാവം ചേട്ടന്റെ മുഖം കണ്ടിട്ട് സങ്കടം വന്നു❤ എന്തൊരു നിഷ്കളങ്കമായ സംസാരം

    • @ff_gamer_yt2908
      @ff_gamer_yt2908 Рік тому +2

      💔💔💔💔

    • @akashrajeev8446
      @akashrajeev8446 Рік тому +5

      @@ff_gamer_yt2908 fake account ndaki comment ita manasilakila nn vijaricho🤣

    • @akashtintu5084
      @akashtintu5084 Рік тому +10

      @@akashrajeev8446 sathiyamyittu njann alladooo athu😅enikk oru ac oru you tube ullu😅🤝

    • @nabeenanizar5003
      @nabeenanizar5003 Рік тому

      ​@@akashtintu5084 😂❤vishyam ketah😌🫂🫴

    • @nasrin4605
      @nasrin4605 Рік тому +1

      🤥

  • @nidheeshv3760
    @nidheeshv3760 Рік тому +544

    Part 2 venam ennu parayunavar evide varu👍❤

  • @hipstogamingyt3152
    @hipstogamingyt3152 Рік тому +97

    ഈ ചേട്ടനെ രോമാഞ്ചം 2 movie oru chance കൊടുത്താൽ polikum👍

  • @sameersattingal
    @sameersattingal Рік тому +401

    Varaety മീഡിയയിൽ ആദ്യമായി ഫുൾ ഞാൻ കണ്ട ഇന്റർവ്യൂ ആണിത് 👌👌🥰

  • @sidhumachz4872
    @sidhumachz4872 Рік тому +229

    അടിപൊളി interview.. ഇങ്ങനെ ഈയടുത്ത് ഒന്നും ഒരു interview മുഴുവനായും ഇരുന്നു കണ്ടിട്ടില്ല. അനിയൻ പൊളി 🥰❤️❤️🥰..👌👌👌🥰🥰🥰. നന്നായി entertain ചെയ്യിച്ചു. കുറേ ചിരിച്ചു..
    നീ പൊളിക്ക് മോനേ 👍👍👍❤️❤️❤️.
    ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ.

  • @vishnupettikkal8983
    @vishnupettikkal8983 Рік тому +274

    ഒറ്റ സ്കിപ് ഇല്ലാതെ ഫുൾ കണ്ടു പൊളി ഇന്റർവ്യൂ ❤️ ചെക്കൻ 🔥😁🤩

  • @pachuzz470
    @pachuzz470 Рік тому +27

    Oru pure heart person ആണ് ഈ bro, അത് എനിക് ഇന്റർവ്യൂ കണ്ടപ്പോൾ തിരിഞ്ഞു, ആളു നല്ല വൈബ് ആണ് നന്നായി സംസാരിക്കുന്നുണ്ട്, ഒരുപാടു ഉയരങ്ങളിൽ ഏത്തട്ടെ bro ❤🤍

  • @aswinsnairkannan6754
    @aswinsnairkannan6754 Рік тому +78

    Poli ഇന്റർവ്യൂ 🤣🤣🤣 ചേട്ടൻ ആളൊരു പാവം ആണ് ☹️🥰

  • @muhammedjafarsadiquesdique7608
    @muhammedjafarsadiquesdique7608 Рік тому +40

    ബ്രോ പോളിയാണ് ആരായാലെന്താ മനുഷ്യനല്ല സൂപ്പറാണ്ബ്രോ

  • @reshma.bl.2514
    @reshma.bl.2514 Рік тому +106

    Ethu vera ula episodeil anik orupad eshttapetta video😂😂

  • @monuworld3393
    @monuworld3393 Рік тому +78

    ആദ്യമായി ഫുൾ ആയി കണ്ട ഒരു interview..nice talk

  • @dr.crazycreations9538
    @dr.crazycreations9538 Рік тому +357

    Skip ചെയ്യാതെ കണ്ടാ ആദ്യ എപ്പിസോഡ് 🔥

  • @hujanvlogs688
    @hujanvlogs688 Рік тому +15

    ഈ വീഡിയോ കണ്ടപ്പോ variety midia യോട് വളരെ വെറുപ്പായിപ്പോയി
    ഒരാളെ വിളിച്ചു വരുത്തിയിട്ട് വേണ്ടായിരുന്നു 😭 ആസമയത്തു അവന്റെ മുഗം കണ്ടപ്പോ
    വളരെ വെഷമംമായി
    ഈ സ്ഥാനത്ത് നിങ്ങളായിരുന്നേൽ അറിയായിരുന്നു feelings
    ഇവൻ പൊളിയാ ഒരു രക്ഷയും ഇല്ല❤❤

  • @Exploria25
    @Exploria25 Рік тому +107

    I loved him so cute and so open and casual

  • @AnjuASAnju
    @AnjuASAnju Рік тому +77

    Poli interview🥳🥳🥳 ചെക്കൻ പണ്ടേ പൊളിയാ നീ പോളിക്കു മുത്തേ 🥳🥳🥳

  • @rajeshrajesh3751
    @rajeshrajesh3751 Рік тому +35

    Pavam mon😍😍orupadu uyarangalil ethatte💖

  • @fidfilmeez5955
    @fidfilmeez5955 Рік тому +15

    Skip അടിക്കാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ.
    എന്തൊരു പാവം ആണ് എന്ത് രസാ സംസാരം കേട്ട് ഇരിക്കാൻ ടൈം പോയത് അറിഞ്ഞില്ല . പ്രാങ്ക് ചെയ്ത ടൈം ഒരു hug കൊടുക്കാൻ തോന്നി🥺
    ആകാശ് ബ്രോ പോളിയാണ്❤️🥰😘 love you&god bless u

  • @114sreejith
    @114sreejith Рік тому +15

    നല്ല കഴിവുള്ള ആൾ... കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ

  • @yassarek6316
    @yassarek6316 Рік тому +9

    വെറുത്തു വെറുത്തു വെറുപ്പിന്റെ അങ്ങ് അറ്റം പോയപ്പോള്‍ അവതാരക യോട് ഇപ്പോള്‍ ഒരു ഇഷ്ടം തോന്നി തുടങ്ങി

  • @amaleshkrishna2150
    @amaleshkrishna2150 Рік тому +22

    Akash bro bigg Bossil vannal adipwoli ayirikum 😂❤️🔥

  • @1.25xframes
    @1.25xframes Рік тому +45

    Anchor will do good in movies..excellent expressions ❤

  • @jishnumon-kd7rt
    @jishnumon-kd7rt Рік тому +3

    Da കൊള്ളാം നീ 🤭🤭🤭🤭👌👌👌👍👍👍നിനക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ 👍👍👍👍👍

  • @amrithamanikandan3196
    @amrithamanikandan3196 Рік тому +15

    Njan full ayi boradikathe kanta interview annu ithu full time chiri ayirunn 😂ayadaa pavam enthina pooja chechu athinu vishamipiche chettan movieyill varanath kanan njangall waiting annu chetta ❤️🥺

  • @shamsiyashamzzz
    @shamsiyashamzzz Рік тому +21

    Adwipolli chekkan powerattoooo ❤️prank kanditt comment idan vannavare like iddd

  • @Froiedjohnson
    @Froiedjohnson Рік тому +12

    ഒരു അഭിപ്രായം പറഞ്ഞോട്ടെ... ഇന്റർവ്യൂ ചെയ്യുന്ന ആൾ ആരാണെന്ന് തുടക്കത്തിൽ ഒന്ന് പറയുന്നത് നല്ലതായിരിക്കും.. Bcz എല്ലാവരെയും എല്ലാവർക്കും അറിയണം എന്നില്ലല്ലോ.. So ഒരു പുതിയ പ്രേക്ഷകന് ആൾ ആരാണെന്ന് പറഞ്ഞു കൊടുക്കുന്നത് നല്ലതായിരിക്കും

  • @ancykutty123
    @ancykutty123 Рік тому +5

    Chechi ഞാൻ നന്നായിട്ട് പരദൂഷണം പറയും എന്നെയും കൂടി ഒന്ന് interview ന് വിളിക്കോ.

  • @sushandh2shanta222
    @sushandh2shanta222 Рік тому +24

    Adipoli interviews തീ പാറി ❤❤❤❤👍🏼👍🏼👍🏼👍🏼

  • @badboybadlife
    @badboybadlife Рік тому +35

    Ee chettanu nalloru future ondavatte ennu prathikunnu ❤️

  • @soniyaravinath1869
    @soniyaravinath1869 Рік тому +20

    Prank time chekkante face kandappol sed ayi 😢

  • @nabamariyam7138
    @nabamariyam7138 Рік тому +5

    Anchor കുറച്ചു് ഓവർ ആവുന്ന പോലെ തോന്നുന്നു എല്ലാ ഇന്റർവ്യൂസ് ലും
    ഗസ്റ്റ് നോട് respect ഇല്ലാതെ സംസാരിക്കുന്നു
    ഇടക്കുള്ള ചിരിയും കുറച്ചു് ഓവർ ആവുന്നുണ്ട്
    ഒരു പൊടിക്ക് ശ്രദ്ധിച്ചാൽ നന്നായിരിക്കും☺️

  • @shaazzworld4086
    @shaazzworld4086 Рік тому +6

    വിളിച്ചു വരുത്തി അപമാനിച്ചു, എന്നിട്ട് പ്രാങ്ക് എന്നൊരു പെരും....

  • @athiraprasad2970
    @athiraprasad2970 Рік тому +5

    Shorts kandu nokkiyathan. Video full kandu👌👌👌

  • @creativevibetheatre1252
    @creativevibetheatre1252 Рік тому +10

    Dhyan chetan shesham adhyayt oru interview full kandu 😅❤

  • @amaleshkrishna2150
    @amaleshkrishna2150 Рік тому +15

    Paavam chettan 🥰 anchor 2 perum ayal adipwoli 😂❤️

  • @archanalal877
    @archanalal877 Рік тому +56

    Nice interview 🥳orupad chirichuu😂🔥

  • @arunvg5822
    @arunvg5822 Рік тому +3

    Veriety media യിൽ ഇനി ആകാശ് മതി ☺️

  • @hafeefamuneerhafeefamuneer2170
    @hafeefamuneerhafeefamuneer2170 Рік тому +23

    ചെക്കൻ സൂപ്പർ. 👍👍

  • @anshiseri5741
    @anshiseri5741 Рік тому +16

    Uyyo chirich chathu😂🤣 chettan ore poli🥰🤣 same vibe ulla anchorum 🥰👍🏻

  • @amishaks6395
    @amishaks6395 Рік тому +4

    ആ ചേട്ടൻ എന്തൊരു പാവ.ചേച്ചി ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ചേച്ചിയോട് ചെറുതായിട്ട് ദേഷ്യം തോന്ന.

  • @sanumol8187
    @sanumol8187 Рік тому +21

    Pavam chettan🥰❤️👌

  • @JobyJose-i5k
    @JobyJose-i5k Рік тому +5

    നല്ല ഒരു interview ആയിരുന്നു . bro വേറെ ലെവൽ ..

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Рік тому +2

    ഇത് കണ്ടിട്ട് രണ്ടു പേർ മാത്രം ചിരിച്ചു. ഒന്ന് പൂജ ചേച്ചിയും പിന്നെ ആ ചെക്കനും

  • @secre_tgiggle7924
    @secre_tgiggle7924 Рік тому +6

    Pavm 😊,nalla nilayil ethm urp💯🙌

  • @Anusha608
    @Anusha608 Рік тому +1

    Chekkan thee....🔥🔥 Frst tym aaanu skip aakkathe oru interview full vdeo kaanunnath

  • @veenaveeni4718
    @veenaveeni4718 Рік тому +28

    ഒരു ചിരി ഇരു ചിരി പോയിക്കൂടെ

    • @sana-xn4vi
      @sana-xn4vi Рік тому +1

      Ath thanne aanu sabuvum paranjath

  • @sunithabhaskar6388
    @sunithabhaskar6388 Рік тому +32

    ആദ്യം ഒക്കെ ഈ കുട്ടിനെ വലിയ ഇഷ്ടം ആയിരുന്നു ഈ ഇടആയിട്ട് ചന്ത വർത്താനം ഓവർ ആക്ട് ആണ് feel ചെയ്യുന്നത് 👍

  • @ashiqn6257
    @ashiqn6257 Рік тому +5

    Super interview nallonam enjoy cheythu

  • @alex._.nikavu
    @alex._.nikavu Рік тому +4

    Akash mathi eni interview cheyyan 😍😍🥰🥰

  • @aparnaappuzz6123
    @aparnaappuzz6123 Рік тому +33

    chettan vibe........🤍

  • @SalimZyan-ik9ud
    @SalimZyan-ik9ud Рік тому +27

    പൊളി മുത്തേ 😂😂😂😂😂😂😂നീ പൊളി ആണ് 😁😁😁😁💖

  • @vineeththoppil
    @vineeththoppil Рік тому +3

    Reels kand variety media thiranju vannu kanda video..poli

  • @BibinAbraham-st9nz
    @BibinAbraham-st9nz Рік тому +15

    മൊത്തം ഇരുന്ന് കാണുന്ന ആദ്യത്തെ Interview❤

  • @SafeerKarayil
    @SafeerKarayil Рік тому +4

    😍😍😍

  • @rajeshrajeshshankar6634
    @rajeshrajeshshankar6634 Рік тому +9

    Chekkan 🔥🔥🔥 annu pine adyam evalude interview borayirunnu,, bt epo evalude interview mathre kannaurul ah cheri,, 😍😍 ah varathanm

  • @skstatusentertainments8607
    @skstatusentertainments8607 Рік тому +22

    Really Variety chekkan...🎉

  • @ansaransu6021
    @ansaransu6021 Рік тому +29

    Effort is guaranteed success

  • @shifanaafsal1953
    @shifanaafsal1953 Рік тому +19

    Skip illathe kanda adhya interview ❤️

  • @sinurajthoppilpadiakkuozil4177

    ഇനി വെറൈറ്റി മീഡിയ ല് ആകാശ് മതി ആംഗർ ആയിട്ട് yess അയാള് പൊളിക്കും പൂജ ചേച്ചിയെ മാറ്റല്ലേ plss 🤏🙏🙏

  • @safiyasafi194
    @safiyasafi194 Рік тому +6

    Akash poli ishttayi

  • @Stranger._69
    @Stranger._69 Рік тому +3

    Iyalde oru vedio koodi edkkanam

  • @athira.c5850
    @athira.c5850 Рік тому +3

    Chettan pwolii❤‍🔥 thee❤️❤️❤️ part 2 venam😍

  • @vishnuv.m2907
    @vishnuv.m2907 Рік тому +1

    Unnikkittan super

  • @selfbelief6579
    @selfbelief6579 Рік тому +1

    Chettan hardwork cheythal chettan iniyum uyarangalil ethum..... Eniyum uyarangalil ethatte ennu prarthikkunnu😊

  • @_aslamyyy_
    @_aslamyyy_ Рік тому +8

    സങ്കടങ്ങൾ ചിരിച്ചോണ്ട് പറയുന്ന ഈ ചേട്ടനല്ലേ മാസ്സ് 🥺❤️‍🩹😊🫶

  • @hussainhusu764
    @hussainhusu764 Рік тому +4

    ഈ പയ്യനെ ആദ്യം ആയിട്ട് കാണുന്നത് ഞാൻ മാത്രംമാണോ 😊😊

  • @Anu-wg1dq
    @Anu-wg1dq Рік тому +4

    Interview kandodirikubo vineethettante oru entry und 😢. Advertisement. Ayalum athu kanubo 🤷‍♀️

  • @simplystudywithme9275
    @simplystudywithme9275 Рік тому +11

    Chettan pwolichu😘😘

  • @muhammedrafih9023
    @muhammedrafih9023 Рік тому +4

    നിഷ്കു ചെക്കൻ പൊളി 💝

  • @vishnusatheesh2657
    @vishnusatheesh2657 Рік тому +6

    Ivan kathikum❤️‍🔥 god bless you bro 🔥

  • @RiThURIThUXh-fz4vk
    @RiThURIThUXh-fz4vk Рік тому +1

    Chettan poli aan aadyayitta skip cheyyand oru video full kande

  • @athiraachuu3589
    @athiraachuu3589 Рік тому +11

    Paavam ettannn..... ❤️🥰

  • @Annujerry2718
    @Annujerry2718 Рік тому +26

    Randalum poli❤😂😂😂😂😂😂😂😂😂😂😂

  • @blackorange-x6m
    @blackorange-x6m Рік тому

    നല്ല ഇഷ്ട്ടായി....

  • @simplystudywithme9275
    @simplystudywithme9275 Рік тому +29

    All the best for your dreams 😘😘

  • @athulyar6191
    @athulyar6191 Рік тому +3

    Adipoli interview polichi chettayii

  • @hazeenan4638
    @hazeenan4638 Рік тому +9

    Le Akash: chilappo viewers paranjaalo ini ivde interviews chechi venda njaan mathi nn....😂🤩

    • @akashtintu5084
      @akashtintu5084 Рік тому +2

      Chilapoll enikk kittiyalloo biriyani😅

  • @Calvix986
    @Calvix986 Рік тому +4

    Pwlii 😍payyan🔥theee pari

  • @re_creation2428
    @re_creation2428 Рік тому +2

    നിഷ്കളങ്കൻ.... 🥰

  • @dhanasyamd-hn1qs
    @dhanasyamd-hn1qs Рік тому +15

    Great one❤

  • @Kannur70
    @Kannur70 Рік тому +1

    ഇവൻ ഭാവിയിൽ ഒരു യുവ നടൻ ആകും wait

  • @avinashavinash2258
    @avinashavinash2258 Рік тому +11

    Pollichu muthe🥰🥰😍😍🔥🔥

  • @solomonss7085
    @solomonss7085 Рік тому +1

    ETtammooooo oreee poliiiiiiiiiii akash annannnnnnpolii

  • @achuappu8400
    @achuappu8400 Рік тому +9

    Pavm chettan🥺❤️

  • @attitudegirl5137
    @attitudegirl5137 Рік тому +12

    😌😻neee kollamalloda settoiiii 👀njn koode indayengel ee lokhem thanne thee parichene 😂🤭

  • @SanthoshKumar-sn3hh
    @SanthoshKumar-sn3hh Рік тому +4

    pooja prank cheythappol Akash irikunnathu kandappol cheriya oru vishmam thonni. ennalum.ente fake id kaara

  • @arunkc5200
    @arunkc5200 Рік тому +2

    D pooja ninde voice super aanu.....and good Anchoring......

  • @Adilpalassery
    @Adilpalassery Рік тому

    ചെക്കൻ സൂപ്പർ
    ഉയരങ്ങളിൽ എത്തട്ടെ

  • @MusicLover-j5o
    @MusicLover-j5o Рік тому +1

    ഈ episode 1 മണിക്കൂർ എങ്കിലും വേണമായിരുന്നു😜 നല്ല രസൊണ്ട് കാണാൻ 😊

  • @mr_professor__4476
    @mr_professor__4476 Рік тому +2

    Chekkan Theee🔥🔥🔥

  • @Queen-si5ox
    @Queen-si5ox Рік тому +9

    Enth varthana charaparan😂🔥 adipoli akash

  • @gourigirish1262
    @gourigirish1262 Рік тому

    adhyam ayitta variety media de live skip adikkand kanunnath...... Chettan Vere level🔥

  • @wax4447
    @wax4447 Рік тому +2

    Enikkake sangadam vannnu chettane kanditt

  • @alex._.nikavu
    @alex._.nikavu Рік тому +6

    Skip cheyyan polum thonniyilla part 2 venam ☺

  • @chamayamcreations9556
    @chamayamcreations9556 Рік тому +1

    ഈ പൂജ ചേച്ചിയുടെ വീട് എവിടെ ചിരി കണ്ടിട്ടു westport il ആണോ

  • @jamshidtv5837
    @jamshidtv5837 Рік тому +2

    ചെക്കൻ സൂപ്പർ ആണ്

  • @sinsiya6056
    @sinsiya6056 Рік тому +26

    Chekkan Power power💥💥💥

  • @midhunmamachan3547
    @midhunmamachan3547 Рік тому

    Variety mediayude 1 st full video. Payyan enne iruthi kaanichu.. i enjoyed.
    All the best unnikuttaa

  • @oetdreamer26
    @oetdreamer26 Рік тому +1

    നിഷ്കു ❤

  • @harithefightlover4677
    @harithefightlover4677 Рік тому +25

    Good presentation...and program 👏👏😍😍

  • @jishnumon-kd7rt
    @jishnumon-kd7rt Рік тому +1

    നന്നായി നീ സംസാരിക്കുന്നു 👌👌👌