#BBMFunChats

Поділитися
Вставка
  • Опубліковано 29 кві 2022
  • #BBMFunChats 'എനിക്ക് ചില സ്പെഷ്യൽ താടിയുള്ളവരെയാണ് ഇഷ്ടം' ചില ദിൽഷ-റോബിൻ-ബ്ലസ്സ്ലി ചാറ്റ്സ്
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4UnCut
  • Розваги

КОМЕНТАРІ • 496

  • @ammuzz4093
    @ammuzz4093 Рік тому +337

    ഇപ്പോ അടിച്ചു പിരിഞ്ഞെങ്കിലും ഒരു കാലത്ത് ഇവർ നല്ലൊരു combo ആയിരുന്ന്... 🤗😍enjoyed a lot💕

  • @sheethal2276
    @sheethal2276 2 роки тому +787

    Dr ഇഷ്ടം ❤❤
    മൂന്നു പേരും ചേർന്നാൽ വളരെ മനോഹരം....🥰

  • @saranghh._
    @saranghh._ 2 роки тому +879

    ഡെയ്സി പോകുമ്പോൾ ഉള്ള റോബിന്റെയും ബ്ലസിലെടെയും സന്തോഷം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....... 🤣

  • @SyamaReji
    @SyamaReji 4 місяці тому +47

    ഇതൊക്കെ കാണുമ്പോഴാ ഇപ്പോഴുള്ള bb കോൺസ്റ്റന്റ്സ് നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @smt9660
    @smt9660 2 роки тому +259

    1:35 Awww so cute
    I love Blesslee and Robin Bromance 👬❤

  • @sruthymohan6366
    @sruthymohan6366 2 роки тому +163

    ഇത് bb4 അല്ല...😲
    പേര് മാറ്റിക്കോ... 🙄
    "ദിൽഷയുടെ പരിണയം "🤦🏻‍♀️

  • @butterflybutterfly9737
    @butterflybutterfly9737 2 роки тому +1097

    ഡോക്ടർടെ ചിരി... 🙌🏻♥️🔥

  • @athi3719
    @athi3719 2 роки тому +122

    എന്റമ്മോ ഈ മനുഷ്യന്റെ വോയ്‌സ്❤️🔥 addicted 👌

  • @outspoken1614
    @outspoken1614 3 місяці тому +33

    Season 6 തുടങ്ങിയിട്ട് എനിക്ക് ഇപ്പോഴും Dilrob moments ആണ് feedsil വരുന്നത് ❤️

  • @lawnasaleej7034
    @lawnasaleej7034 2 роки тому +205

    ഇവരെ മൂന്നുപേരെയും സംസാരം കേൾക്കാൻ നല്ല രസാ

  • @arya.s6848
    @arya.s6848 2 роки тому +202

    നാഴികയ്ക്ക് നാൽപതു വട്ടം ദിൽഷക്എങ്ങനെയുള്ള ചെറുക്കനെയാ ഇഷ്ട്ടം , ദിൽഷ പെർഫെക്ട് ആണ് എന്ന് അറിയാൻ ദിൽഷക് ചെറുക്കനെ കണ്ടെത്തുന്ന പ്രോഗ്രാം ആണോ ഇത് 🙄🙄.

    • @techfacts424
      @techfacts424 2 роки тому +6

      Njanumnalojichu
      Kainja 1 week aay 🤣🤣

    • @jincyjoseph7448
      @jincyjoseph7448 2 роки тому +2

      😂😂😂👌

    • @sruthi_9652
      @sruthi_9652 2 роки тому +1

      Kurachu per Aryakk parinayam enna reality show aanennu karuthya vannekane..
      kandond irikunna chila prathyega vibhaagam prekshakarum

    • @silpasanojanjilippa6542
      @silpasanojanjilippa6542 2 роки тому

      Sathyam

    • @ramgopan5629
      @ramgopan5629 2 роки тому

      First-of-all-dilsha

  • @user-bu2jb9il6p
    @user-bu2jb9il6p 2 роки тому +89

    കുറച്ച് ഗ്ലാമർ ഉള്ള ഒരു പെണ്ണ് കുട്ടി കൂടി കേറി വന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇവിടെ 😝😌 ...

  • @joel.573
    @joel.573 2 роки тому +560

    Dr - Dil - Lee
    ഇവർ മൂന്നുപേരെയും ഒരുമിച്ചു കാണുന്നത് തന്നെ ഒരു പ്രത്യേക vibe ആണ് ❤️🔥

  • @rejithkrejith7751
    @rejithkrejith7751 2 роки тому +411

    ദിൽഷ തടിന്റെ കാര്യം പറിഞ്ഞപ്പോൾ😍❤️
    ഡോക്ടർ: ഇതേ പോൽത്തെ തടിയാണോ
    റോബിൻ❤️ദിൽഷ❤️ബ്ലെസ്സിലി സൂപ്പർ combo🤩✨️

    • @sruthi_9652
      @sruthi_9652 2 роки тому +1

      Bynkaram thanne kozhikal kokokooo

  • @lakshmi8457
    @lakshmi8457 2 роки тому +140

    This trio combo is ❤❤
    positive vibes💞

  • @jamsheena.7672
    @jamsheena.7672 2 роки тому +47

    Bleesly.❤️😘💯

  • @shabnasiraj8730
    @shabnasiraj8730 3 місяці тому +5

    Ithoke ippozhum kaanunnavarundo

  • @lovemylife3297
    @lovemylife3297 2 роки тому +1504

    ബിഗ്‌ബോസ് എന്ന പേര് മാറ്റി "ദിൽഷയ്ക്ക് ഒരു മാങ്കല്യം "എന്ന് ആക്കിക്കോ 😐

    • @Lima3578user
      @Lima3578user 2 роки тому +3

      🤣

    • @nisvanazz7055
      @nisvanazz7055 2 роки тому +6

      😂😂😂

    • @user-sk6er1ie4r
      @user-sk6er1ie4r 2 роки тому +2

      💯😇

    • @gopikakailas6638
      @gopikakailas6638 2 роки тому +65

      അത്‌ പറ്റില്ല. ചേച്ചി ഇന്ത്യക്കാരെ കല്യാണം കഴിക്കില്ല. കാരണം എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരൻമ്മാരാണ് 🤭🤭

    • @visakhjs1637
      @visakhjs1637 2 роки тому +1

      💯

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +191

    Dr❤️Dilsha❤️Bleslee❤️
    ഈ trio അടിപൊളിയാണ്. ഒരു പ്രത്യേക vibe 😇💜

  • @thasni._.5384
    @thasni._.5384 2 роки тому +796

    ഇവർ മൂന്നു പേര് ഒരുമിച്ചു ഉള്ള സീൻ കാണാൻ പ്രതേക feel ആണ് 🙌🏻🔥

    • @gopikakailas6638
      @gopikakailas6638 2 роки тому +28

      ജാസ്മിൻ & Dr കോമ്പോ ഇനി വരാൻ പോകുന്നത് 😍

    • @dgaming9527
      @dgaming9527 2 роки тому +27

      Eniku istamala eniku roja 🥰 combo ya istam

    • @saraswathybai566
      @saraswathybai566 2 роки тому +23

      Dilsha bore

    • @lakshmi8457
      @lakshmi8457 2 роки тому

      Yes💞

    • @fthmajafna7154
      @fthmajafna7154 2 роки тому +12

      Tehgha thanikavum feel borrr🥴🥴🤭🤭

  • @Kingini1991
    @Kingini1991 2 роки тому +565

    LP എല്ലാവരോടും ഉള്ള ഫ്രണ്ട്ഷിപ്പിന് value കൊടുക്കുന്നുണ്ട്, Xpecially സുചിത്ര, ധന്യ ഇവരൊക്കെ ഒന്നിച്ചിരുന്ന സമയത്ത് ആരെയൊക്കെ പറ്റി കുറ്റങ്ങൾ പറഞ്ഞിട്ടുണ്ട്, LP ഇത് വരെ ആ കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ചു കുത്തിത്തിരുപ്പുണ്ടാക്കുന്നത് കണ്ടിട്ടില്ല ✌️✌️✌️

  • @anjukuty9705
    @anjukuty9705 2 роки тому +127

    ഇന്ന് മോഹൻലാൽ drne വഴക് പറയുന്നുണ്ട്. Dr അതിൽ നിന്നെങ്കിലും എല്ലാം മനസിലാക്കണം. പിന്നെ നവീൻ പച്ച തെറി പറഞ്ഞതും ഡെയ്സി തെറി പറഞ്ഞതും ഒന്നും ചോദിക്കേണ്ട ലാലേട്ടാ അതൊന്നും bb നിയമത്തിനു എതിരല്ലലോ 😏😏😏

    • @ktcreations4840
      @ktcreations4840 2 роки тому +3

      തിരുത്തേണ്ടവരുടേത് തിരുത്തിയാൽ മതി, അത് ബിഗ്‌ബോസിനു അറിയാം good decision 👍

  • @injustice8534
    @injustice8534 2 роки тому +19

    ബ്ലസിലി ഈ രണ്ടു എണ്ണത്തിനേം തേച്ചു ഒട്ടിക്കുന്നത് കാണാൻ വെയ്റ്റിംഗ്.....

  • @manjushamanju9914
    @manjushamanju9914 Місяць тому +2

    സത്യം എത്ര കണ്ടാലും മതിയാവില്ല 🥰🥰🥰🥰

  • @sajeerbabu4327
    @sajeerbabu4327 2 роки тому +38

    എന്നിട്ട് ഈ dr ദിൽഷയെ മാറ്റി ഇരുത്തി blessleede കുറ്റം പറയും.. കിടിലൻ combo തന്നെ

    • @irene9960
      @irene9960 2 роки тому +15

      Ahaaaa... Ath ettavum kooduthal cheyyunnath Blessly. Ethra pravashyam aanu !

    • @rob2903
      @rob2903 2 роки тому +4

      Kuttm alla kurch distance keep chynm... Allel ath avlk thanne bad aayi vrun

    • @samanthajoy1776
      @samanthajoy1776 2 роки тому

      enthaanu pulli paranje

  • @Adhi7306
    @Adhi7306 2 роки тому +63

    DR ചിരിക്കുമ്പോൾ പൊട്ടനെ പോലെ ഇവടന്നു ഇളിക്കുന്ന ഞാൻ😝❤️❤️

  • @loveable3825
    @loveable3825 2 роки тому +46

    Robin dilsha & ദിൽഷ blesli combo ഇഷ്ടമില്ലാത്തവർ ഉണ്ടോ 🤦‍♂️

  • @itzzmee007
    @itzzmee007 2 роки тому +631

    BB Game Vann tholvi aayi maarunn.. Track മാറുന്ന playersine വേണ്ട നിർദേശങ്ങൾ നൽകി ട്രാക്കിൽ പിടിച്ചിടേണ്ടത് ബോസ്സിന്റെ ഉത്തരവാദിത്തം ആണ്.. ദിൽഷയ്ക്ക് മംഗല്യം നടത്തുന്ന പണിയ bb ഇപ്പൊ ചെയ്യുന്നത്.. രണ്ട് നല്ല പ്ലെയേഴ്‌സിനെ ഇല്ലാതാകുന്നു..

    • @remyakarthika1554
      @remyakarthika1554 2 роки тому +6

      👍👍👍👍

    • @Indiancitizen007
      @Indiancitizen007 2 роки тому +63

      റോബിൻ ഒരു കോഴി ആവുന്നത് അയാളുടെ മാത്രം പ്രോബ്ലം ആണ്. അയാൾ തോൽവി ആയി പോകുന്നതിന് മറ്റുള്ളവരെ പഴിക്കേണ്ട കാര്യം ഇല്ല

    • @cuteface2031
      @cuteface2031 2 роки тому +24

      @@Indiancitizen007 kozi ennu പറയണമെങ്കിൽ എല്ലാ pennungalea നോക്കണം docterkk പ്രണയം സംഭവിച്ചു അതിൽ നിന്ന് പുറത്ത് വരാൻ ഒരേ വീട്ടിൽ ആകുമ്പോൾ docterkk സാധിക്കുന്നില്ല.avoid cheyyan നോക്കുമ്പോൾ അവള് തന്നേ വീണ്ടും വന്നു .ജയിലിൽ ആയപ്പോൾ കൂട്ടിരുന്ന് അത്രയും doctrea മനസില്ല അക്കിയ penninea docterkk മറക്കാൻ പറ്റുന്നില്ല.എന്ത് ചെയ്യും bb onn gamil focus cheyy enn parenjjal ok

    • @mamathajayaraj8392
      @mamathajayaraj8392 2 роки тому +4

      @@cuteface2031 crct

    • @itzzmee007
      @itzzmee007 2 роки тому +8

      @@Indiancitizen007 പത്തുപേരുടെ പിറകെ നടക്കുന്നവരെ കൊഴിന്ന് വിളിക്കാം.. റോബിൻ ഒരാളെ ഇഷ്ട്ടപ്പെട്ടു അയാളെ അവോയ്ഡ് ചെയ്യാൻ പറ്റുന്നില്ല..

  • @aryalekshmi1265
    @aryalekshmi1265 2 роки тому +33

    This trio.. positive vibes❤️❤️😍

  • @vivekvp4076
    @vivekvp4076 2 роки тому +157

    ജാസ്മിൻ & റോബിൻ കോമ്പിനേഷൻ ആണു ഇനി വെയ്റ്റിംഗ് 😊

    • @shebi5582
      @shebi5582 2 роки тому

      entt vote split avumenn vejarichtt ivant toxic avale negetve adippikkan.. ijjathi 💩fans ivane ollu..

    • @vivekvp4076
      @vivekvp4076 2 роки тому +3

      @Krishna Dev എന്തായാലും ജാസ്മിനു മനസിലായല്ലോ സത്യം.. അതു മതി. ഡോക്ടർ ഗായിമിന്റെ ഭാഗമായ അതു ചെയ്തേ എന്നു 😊

    • @gopikakailas6638
      @gopikakailas6638 2 роки тому +5

      @Krishna Dev അവൾക്ക് തെറ്റ് മനസ്സിലാക്കി ഹഗ് ചെയ്തു. അതുകൊണ്ട് ഇനി അടി പ്രതീക്ഷിക്കണ്ട.
      ജാസ്മിൻ 😍

    • @boobu..3520
      @boobu..3520 2 роки тому +1

      @@gopikakailas6638 angane parayanda jasmine iniyum ishtallatha enthenkilum undaayal aval react cheyyum adutha adiyundaakum

    • @gopikakailas6638
      @gopikakailas6638 2 роки тому +5

      @@boobu..3520 ഇഷ്ടമില്ലാത്ത കാര്യം ആര് ചെയ്താലും എല്ലാവരും റിയാക്ട് ചെയ്യും. അതിന് ജാസ്മിൻ ആവണം എന്നൊന്നും ഇല്ലാ. എന്നാലും ഫ്രണ്ട്ഷിപ് ഉണ്ടായാൽ കീപ് ചെയ്യാൻ അവൾ നന്നായി ശ്രെമിക്കും.

  • @shibunairkmr
    @shibunairkmr 2 роки тому +6

    Dr റുടെ സൗണ്ട് ഒരു രക്ഷയും ഇല്ല

  • @malluking270
    @malluking270 2 роки тому +101

    I think Nimisha and Jasmine who are younger than Dilsha is more mature than her.Dilsha still thinks she is a teenager.

    • @boobu..3520
      @boobu..3520 2 роки тому +18

      @@reenaj865 smoke cheyyane nallathu aanennu ennonnum njaan parayilla..but it's not a criteria for maturity.. 😊
      Pinne dilshaye ningalkku ishtam aakum but her attempt to be overcute by being too childish, I feel it's too much cringe 😬

    • @jennijennifer1566
      @jennijennifer1566 2 роки тому +3

      @@lifelongdreams241 matured people smoke cheyyille?

    • @boobu..3520
      @boobu..3520 2 роки тому

      @@jennijennifer1566 yup true 👍 pulli comment delete aakki reply ittappozhthekku 🙁

    • @lifelongdreams241
      @lifelongdreams241 2 роки тому +6

      @@boobu..3520 delete ആയിപോയത് ആണ്
      ഈ maturity എന്ന് പറഞ്ഞാല് എല്ലാത്തിലും dominance എടുക്കുക , heavy smoking ഇതൊക്കെ അല്ല criteria.
      Of course ദിൽഷക്ക് flaws ഉണ്ട്.
      ഒരോത്തുറക്കും ഒരോ ഇഷ്ടം ഉണ്ട്. അവർക്ക് ചിലപ്പോൾ teenagers ആയി നടക്കാൻ ആകും ഇഷ്ടം അതില് നമുക്ക് തെറ്റ് പറയാൻ പറ്റില്ല

    • @jennijennifer1566
      @jennijennifer1566 2 роки тому +2

      @@boobu..3520 Enthenkilum okke parayande allathendh. Maturity enn paranjaal over cuteness kaanikkunnadhaan ennokkeyan chila pottanmaarude dhaarana.

  • @Abhishek-do1ge
    @Abhishek-do1ge 2 роки тому +14

    Ivare mathram kanikalle baki ullavark entha vela ille 💔🥲

  • @sushantrajput6920
    @sushantrajput6920 2 роки тому +21

    Bless Lee & Dilsha pure friendship kanan super 🔥
    Always Bless Lee 🔥🔥🔥

  • @struggler4631
    @struggler4631 2 роки тому +28

    ദിൽഷയെ പുറത്താക്കിയാൽ dr and blessle നന്നായി കളിക്കും, ഇത് ഒരുമാതിരി bore

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +12

    ധന്യ -------പരദൂഷണം
    സുചിത്ര -----പരദൂഷണം
    ജാസ്മിൻ ------തെറിവിളി
    ഡെയ്‌സി -------അമ്മക് വിളി
    നിമിഷ --------പുകവലി
    നവീൻ ----------എക്സ്പ്രഷൻ
    ദിൽഷ ---------മെട്രോമോണി
    ലക്ഷ്മി പ്രിയ --------അടുക്കള
    റോബിൻ ------ സ്റ്റാറ്റർജി
    ബ്ലസിലെ -------ക്രഷ്
    റോൻസൻ -------ഫുഡ്‌

  • @wingsoffire6698
    @wingsoffire6698 2 роки тому +16

    ഈ ദിൽഷ വരുന്ന സീൻ ഒക്കെ ഒന്ന് കട്ട് ചെയ്യോ ബിഗ് ബോസേ ...
    ദേഷ്യം വരുന്നു

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +125

    ആരൊക്കെ എത്ര നെഗറ്റീവ് പറഞ്ഞാലും ഇവർ മൂന്നുപേരുടേം കൂടിയുള്ള സംസാരവും momentsum ഒക്കെ ഒരു positive vibe തന്നെയാണ്.. അവരൊക്കെ cmdy ആയിട്ട് നല്ല ആസ്വദിക്കണിണ്ട് ഈ moments ഒക്കെ

  • @aswaninair5520
    @aswaninair5520 2 роки тому +12

    ഇവളെകാട്ടും ഒരു സുന്ദരി കുട്ടീനെ കൊണ്ടുവാ ബോസ്സണ്ണാ... അഹംകാരം കുറയട്ടെ 😏

  • @Vrinz-fp4le
    @Vrinz-fp4le 2 роки тому +8

    Becheekha❤️🔥 Dr.Robin❤️🔥 Ivarde friendship👌❤️

  • @anamikam2545
    @anamikam2545 2 роки тому +24

    "നിന്റെ പുറകെ നടക്കാൻ നീ Aiswarya rai ഒന്നുമല്ലല്ലോ"
    "നീ ആര് ഭൂലോക രമ്പയോ?"
    ഇയാളുടെ love strategy നടക്കാത്തത്തിലുള്ള ചൊറിച്ചിൽ dialogues മാത്രമാണ് ഇതെല്ലാം.

  • @dgaming9527
    @dgaming9527 2 роки тому +40

    Jas robin combo 💥 adipoli

  • @remyasurendran3948
    @remyasurendran3948 2 роки тому +11

    Dr......nalla oru bold and beautiful lady varatte....

  • @facesmedia9548
    @facesmedia9548 2 роки тому +26

    ഈ പ്രേമരോഗിപെണ്ണ് എല്ലാവരെയും വഴി തെറ്റിക്കും

    • @shebi5582
      @shebi5582 2 роки тому +4

      🙏💩.. randennam punnyalammar ivar premarogi.. uff

  • @VlogFusion
    @VlogFusion 2 роки тому +32

    Their combo is great 😂

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 роки тому +7

    1:23 paavam doctor nice aayitt thenjj 😂

  • @positivevibes6384
    @positivevibes6384 2 роки тому +158

    Bleslee,Robin,Lakshmi Priya are the most powerful contestants now.
    Keep going ❣️🔥🔥💥💯

  • @nithinvarma1083
    @nithinvarma1083 2 роки тому +217

    31 വയസ് ഉള്ള ദിൽഷയുടെ കൊഞ്ചൽ ഇപ്പോൾ അരോചകം ആയിമാറിയിരിക്കുന്നു😒. ആദ്യം തോന്നിയ ഇഷ്ടം ഒക്കെ പോയി. D4 ഡാൻസ് ദിൽഷയുടെ രൂപം കണ്ടാൽ അറിയാം എന്തൊക്കെയോ ചെയ്താണ് ഇന്നത്തെ രൂപത്തിൽ എത്തിയത് എന്ന്. അതെന്തിങ്കലും ആകട്ടെ.But വരുന്ന wildcard unmarried ആയ ഒരു സുന്ദരികുട്ടി ആയിരുന്നേൽ അവിടെ തീർന്നേനെ ദിൽഷയുടെ strategy.

    • @thasni._.5384
      @thasni._.5384 2 роки тому +60

      അങ്ങനെ പറയാൻ പാടില്ല... ചിലർക്ക് കുറച്ചു കൈയുമ്പോൾ മാറ്റം ഒക്കെ വരാർ ഉണ്ട്... Wld card entry സുന്ദരി മാത്രം ആവരുത് അവിടെ സൗധര്യ മത്സരത്തിനു വന്നതല്ല.. ശക്തമായ പുലിക്കുട്ടി തന്നെ വരണം 😌🙌🏻 eg : sajnafiroz angane

    • @nithinvarma1083
      @nithinvarma1083 2 роки тому +26

      @@thasni._.5384 ഹേയ് വേറൊന്നും വേണ്ട lip ന്റെ ഭാഗം എങ്കിലും നോക്കൂ. എന്തൊക്കെയോ ചെയ്തിട്ടുണ്ട്. Skin tone, വണ്ണം പിന്നെ മാറിയത് ആണെന്ന് കരുതാം.but ഇത് അങ്ങനെ അല്ലല്ലോ

    • @akhilaskumar4329
      @akhilaskumar4329 2 роки тому +4

      D4 dance kazhinju dilsha clips ititund palil

    • @krishnaravikumar4974
      @krishnaravikumar4974 2 роки тому +16

      @@nithinvarma1083 ningal adyam big boss irunnu kannu. She had said very clearly in her selfie task pallil clip itit ann face ingane change ayathenn. Elam enthina ezhuthapuram vayikane

    • @lawnasaleej7034
      @lawnasaleej7034 2 роки тому +11

      പല്ലൊക്കെ ക്ലിപ്പ് ഇട്ട് ശരിയാക്കിയതാണ്

  • @athiraathu2904
    @athiraathu2904 2 роки тому +6

    Dr🔥

  • @n.....n5784
    @n.....n5784 2 роки тому +27

    Dilshaye പുറത്താക്കണം... എന്നാലേ ഡോക്ടറും ബ്ലസിളീയും നല്ല രീതിയിൽ കളിക്കു 😶😐

  • @priyas51
    @priyas51 2 роки тому +37

    pandu oru group undayirunnu Pearly Srinish Shiyas…ithrem positiv vibe ulla oru group vere illa..but ithenthonn…Dilsha kku konchanum kuzhayanum vendi nadakkunna 2 per..athil kooduthal endhu cutness aanu ee group nu🤮🤮

  • @smitha2544
    @smitha2544 3 місяці тому +3

    Eppolathe bigg boss vechu nokkumbol ethra nalla season ayirinnu ethu

  • @Sana-ob9oc
    @Sana-ob9oc 2 роки тому +26

    Big boss ingane verpikalle....ee dilsha nte scene Venda kand madth over kaliyum🙏

  • @archakuttan4381
    @archakuttan4381 2 роки тому +9

    Ithile prathegatha enthanennu vechal.... Game varumbo blesslee game kalikum... Baki randalum swapnalogath nikkum😛

  • @saphire7693
    @saphire7693 2 роки тому +5

    Dilsha is flirting with Blesslie

  • @ameenameen1337
    @ameenameen1337 2 роки тому +4

    Blessy🔥❤😍

  • @amin5607
    @amin5607 2 роки тому +803

    പ്രത്യേക തരം താടി എന്നു പറഞ്ഞാൽ "ഇങ്ങനത്തെ അല്ലാ" 😂😂ദിൽഷ റോബിൻ ബ്ലെസ്സി കോമ്പോ പൊളിയാ

    • @powerangel5110
      @powerangel5110 2 роки тому

      🤣🤣🤣

    • @ananya4697
      @ananya4697 2 роки тому +14

      Dilsha Venda
      Robin blessle mathi ath natural aayit thunnunne

    • @powerangel5110
      @powerangel5110 2 роки тому +8

      @@ananya4697 athe nigle opinion alle.. Njaggalk 3per combo ishtam❤️

    • @ananya4697
      @ananya4697 2 роки тому +1

      @@powerangel5110
      Ennik dilshene istamaanu combo istamalla athre ollu

  • @lakshmi8457
    @lakshmi8457 2 роки тому +5

    Dr❤💞🔥
    Bleslee❤💞🔥

  • @akhilpadachery6392
    @akhilpadachery6392 2 роки тому +5

    Dr എന്തിനാണ് മനപൂർവം ഗെയിം കാളികാത്തിരിക്കുന്നതെന്ന് മനസിലാകുന്നില്ല....

    • @priyas51
      @priyas51 2 роки тому +2

      ayalu endhu thenga cheythalum PR support cheyyum ennu ariyam..athu thanne karyam

  • @OPM2277
    @OPM2277 2 роки тому +23

    Innu doctor safe akumbol song idunn undel mostly it will be the one he requested 😄

  • @dreamcatcher2069
    @dreamcatcher2069 2 роки тому +48

    ഡോക്ടർ As a gamer ഇനിക്ക് ഇഷ്ട്ടമാണ് പക്ഷെ ഒരു പെണ്കുട്ടി ഇഷ്ടമല്ല എന്ന് പറഞാൽ പിന്നെ നീ ആരാ ഭൂലോക രവമ്പയോ എന്നൊക്കെ പറഞ്ഞു എപ്പോഴും പിറകെ നടക്കുന്നത് വളരെ മോശം ആണ് And very irritating too.
    ബ്ലെസ്സലിയേ കണ്ട് പടിക്ക് ഡോക്ടറെ.
    ദില്ഷ എങ്ങനെ ആ ഡോക്ടറെ സഹിച്ചു അവിടെ നികുന്നോ🙌🙌🙌

    • @Maria-qf8ek
      @Maria-qf8ek 2 роки тому +23

      Dilshak friend aanenn paranju flirt chyunna body language..
      24 hrs Dr odu kalyanathe patti aanu samsaram.. Live kandal
      ariyam blesslie odu ulla attitude.. She is using them
      Dilshed chechi paranju 25th april episode kandilt amma paranju Dr odu aa kanil spark undennu , DR avalod samsarikunnu athinetha m aval aanu adhya vannu mindiath

    • @shivaprasadj1888
      @shivaprasadj1888 2 роки тому +10

      @@Maria-qf8ek dilsha should have directly said No
      She is still giving him hope

    • @Maria-qf8ek
      @Maria-qf8ek 2 роки тому +8

      @@shivaprasadj1888 True ethra puraogaman paranjalum oru 30 vayassu penkuttyde maturity kanikanam

    • @rob2903
      @rob2903 2 роки тому +1

      Avl prjlo nigle aaru kettn phyco nnokke

  • @sreyasruthi3634
    @sreyasruthi3634 2 роки тому +12

    Dr. Robin 🥰🥰🥰

  • @risanaharis6136
    @risanaharis6136 2 роки тому +7

    Dr😍blessley

  • @keerthims9614
    @keerthims9614 2 роки тому +7

    ഇത് പണ്ട് ആര്യയ്ക് പരിണയം പോലുള്ള programme പോലെ.. ബിഗ്‌ബോസ് മാറ്റി ദിൽഷയ്ക് പരിണയം ആയി 😂😂😂എന്റെ പൊന്നെ ബോസേട്ടാ കൃത്യം നിർദ്ദേശങ്ങൾ കൊടുക്കു

  • @rifaapapputty8490
    @rifaapapputty8490 2 роки тому +26

    ee Dilshayude over nadakam kandu maduthu

  • @vpopzienz8502
    @vpopzienz8502 2 роки тому +7

    ഡോക്ടറെ ഡോക്ടർ ആയിതന്നെ വെറുപ്പിക്കുന്നു. എന്നാണ് Dr പഴയ ഫോമിലേക്ക് തിരിച്ചു വരുക?

  • @Wahab202
    @Wahab202 2 роки тому +4

    E combo full miss ayyii😂😂

  • @ishanishan1091
    @ishanishan1091 2 роки тому +17

    Rojas combo aanu super

  • @Charuzzparuz
    @Charuzzparuz 2 роки тому +18

    ബെസ്സലിയുടെ കൂടെ ക്ളോസ് ആയി ഇടപഴകിയാൽ നാട്ടുകാർ തെറ്റിദ്ധരിക്കും അതുകൊണ്ട് ശ്രദ്ധിക്കണം ഇതാണല്ലോ ഡോക്ടർ പറഞ്ഞത് ... അതിന്റെ കാരണം പറഞ്ഞത് ബ്ലെസ്സ്ലീക്ക് ദിൽഷയോടുള്ള ഇഷ്ടം .. ശെരി ഇത് ഡോക്ടർക്ക് ബാധകം അല്ലെ ?
    അല്ലെങ്കിൽ തന്നെ ബ്ലെസ്സലിയുമായുള്ള സൗഹൃദം ഹെൽത്തി ആണെന്ന് അവർക്ക് രണ്ടു പേർക്കും ബോധ്യം ഉള്ളിടത്തോളം കാര്യം ഈ കാര്യത്തിൽ ഇടപെടാൻ റോബിൻ ആരാണ് ? അല്ല ഏതു നൂറ്റാണ്ടിലാണ് ഈ റോബിൻ ജീവിക്കുന്നത് ? പുള്ളിക് നാട്ടിൽ ഏതെങ്കിലും കവലയിൽ ഇരുന്നു പരദൂഷണം പറയുന്ന സദാചാര വാദികളെ പേടിയാണോ ? പുള്ളി മോട്ടിവേഷൽ സ്പീക്കർ അല്ലെ ഏതെങ്കിലും മോട്ടിവേഷണൽ സ്പീക്കർ പറഞ്ഞു കെട്ടിണ്ടോ നിങ്ങൾ കുറച്ച അടങ്ങി ഒതുങ്ങി നടക്കണം നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ? ഒന്നുകിൽ അയാളുടെ ഉള്ളിൽ ഒരു പഴഞ്ചൻ സദാചാര വാദി ഉണ്ട് അല്ലെങ്കിൽ നല്ല അസൂയ ഉണ്ട് .

    • @samanthajoy1776
      @samanthajoy1776 2 роки тому +3

      I think asooya aanu, or some kind of possessiveness

    • @samanthajoy1776
      @samanthajoy1776 2 роки тому +3

      also, dilsha yodu paranjaal kelkum ennariyaam allenkil at least consider cheyyumenn. ippo avade kore per smoke cheyyunnind doctor ayitt polum athil negative comment cheyyunna kaanarilla, maybe smoke cheyyunna pennungalodu poyi paranja nallath kittum ennarayavunnath kond aayirikkaam actually

    • @athi3719
      @athi3719 2 роки тому +1

      Dr always keep a distance frm her. Orikklum close ayi irikkukyo onum cheyyarila. But blesly angne alla

    • @Sherin1512
      @Sherin1512 2 роки тому +1

      @@athi3719 blessley എന്താ അവളെ കേറി പിടിച്ചോ 🤷🏽‍♀️.. എന്തൊരു mindset ആണ് ഡോ.. ഈ ദിൽഷക്ക് അറിയില്ലേ whats good and bad touch എന്ന്?? അങ്ങനെ irritation തോന്നിയാൽ so called good girl അവന്റെ ഒപ്പം ഇരിക്കോ.. വെറുതെ hatred ഇങ്ങനെ പരത്തല്ലേ... 🤷🏽‍♀️

  • @anjukuty9705
    @anjukuty9705 2 роки тому +33

    നിനക്ക് എങ്ങനെ ഉള്ളവരെയാ ഇഷ്ടം എന്ന് ഇവിടെ ആർക്കും അറിയേണ്ട. നീ അവിടുന്ന് പോയാൽ തന്നെ Dr ശരിയാകും 😤 😤😤

    • @anuanil7618
      @anuanil7618 2 роки тому

      Avalavide nikkunnathum Dr mm thammil enthaanu bendham. Avalu paranjitano avaru purake chellunne.

    • @anjukuty9705
      @anjukuty9705 2 роки тому +1

      @@anuanil7618Bb ലൈവ് കണ്ടവർക്ക് മനസിലാകും 😏😏😏

    • @anuanil7618
      @anuanil7618 2 роки тому +1

      @@anjukuty9705 njanum live kaanunnund. Njn Dr ne kuttam paranjathalla. Pulli epazhum dilshed paranjathu thanne paranjondirunnu pulli game marannu pokunna pole. Orazhcha full ithu thanne. Pulli pazhayathu pole kidu aaavanam.

    • @fthmajafna7154
      @fthmajafna7154 2 роки тому

      Pinne dr sheriyavan dilsh ponoo adendonn dilsh ndayttum. Dctr sheruyavnm adelel vendd orale supportaakaan mattorqle parnjykanoo

  • @Nandhana_b
    @Nandhana_b 2 роки тому +7

    Doctor super♥️😚

  • @ayshh9538
    @ayshh9538 2 роки тому +11

    Ellarum pareenind Ivar moonnu peryum orumichulla scene adipoliyaan...but innaltha episodel oru karyam mnsilaay...dctrkk blesslee yod valya thalparyumilla ...dilshanod pareenind blesslee aay korch vitt nikkanam nn

  • @reenuanna5095
    @reenuanna5095 2 роки тому +12

    Dilsha nalla attitude aanu top5 il ethum enna vichariche..but ipo eliminate aavan aagrahikunu..lalettante munnil nallakutty chamayan kallam paranjapozhe veruthu..ipo verupikkals mathram

  • @milanmanoj7728
    @milanmanoj7728 2 роки тому +3

    ഇവരെ മൂന്ന് പേരെയും ഇങ്ങനെ കാണാൻ ഇഷ്ടം❤️❤️

  • @renukaravindranr3293
    @renukaravindranr3293 2 роки тому +3

    Dr ❤️😘💪

  • @user-cp6cl1wt8o
    @user-cp6cl1wt8o 2 роки тому +4

    ബിഗ്ഗ് ബോസ്സ് എന്നാ പേര് മാറ്റി ""ദിൽഷക് ഒരു മാരൻ """എന്ന് ആകണം 😏😏😏

  • @sreena6215
    @sreena6215 2 роки тому +9

    Please stop showing this love drama 🙄 who is interested???? Or change the title to ‘Dilsha’s mangalyam’ 😀

  • @islamicstatus5835
    @islamicstatus5835 2 роки тому +2

    Dilsha bigg boss ഹൗസിൽ നിന്നും പുറത്തേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു

  • @hareeshk7211
    @hareeshk7211 2 роки тому +8

    Dr uyir❤

  • @abhijith.sundar4974
    @abhijith.sundar4974 2 роки тому +3

    Blessly 💜🌟

  • @midlaj.k.vmidlaj4821
    @midlaj.k.vmidlaj4821 2 роки тому +3

    Blesslee fans♥️♥️

  • @meghamp3136
    @meghamp3136 2 роки тому +2

    Blesslee❤😍

  • @geethuzz579
    @geethuzz579 2 роки тому +3

    Dr dillu ❤️❤️❤️❤️❤️

  • @SL_17
    @SL_17 2 роки тому +6

    Daisy aan evict avunnathenkil vote cheythavar mandanmar thanne
    Game kalikunnavare noki vote cheyyu
    Daisy played much better than Aparna & Ronson

  • @powerangel5110
    @powerangel5110 2 роки тому +4

    Dr-dil-lee❤️❤️❤️❤️

  • @sparetimecreation8392
    @sparetimecreation8392 2 роки тому +6

    Dr ന്റ് ചിരി 👌👌👌

  • @ameenameen1337
    @ameenameen1337 2 роки тому +2

    Blessy😍🔥❤

  • @gopikakailas6638
    @gopikakailas6638 2 роки тому +336

    ജാസ്മിന് നന്നായി സങ്കടം തോന്നുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു. കാരണം Dr റുടെ മനസ് ഹെർട്ട് ആയി അവൾ വേദനിപ്പിച്ചു എന്നു അവൾക്ക് നന്നായി തോന്നുന്ന മാതിരി ഫീൽ ചെയ്യുന്നു. മുഖം കണ്ടാൽ അറിയാം jass 😔
    Love you jass 😍

    • @chakkappayam3103
      @chakkappayam3103 2 роки тому +14

      ഒലക്കേ ണ്

    • @stalin8002
      @stalin8002 2 роки тому +12

      Toniyal avalk kolam...alel avalk thanneya preshnam

    • @gopikakailas6638
      @gopikakailas6638 2 роки тому +10

      @@chakkappayam3103 ഒലക്ക അല്ലല്ലോ @ചക്കപ്പയം എന്നല്ലേ 😏

    • @commonman5524
      @commonman5524 2 роки тому +2

      @@stalin8002 enna kodathi thookkikollo 😌

    • @nivyashaji6737
      @nivyashaji6737 2 роки тому +12

      @@stalin8002 nthu preshanam
      Dr eppa nalla കോഴി vibe anu
      Jasmine is strong
      അധികം അയൽ അമൃതം വിഷം അണ് dr love track nala bore anu കൂടി ലാസ്റ്റ് blesslee leshmipriya ജാസ്മിൻ game പോകും

  • @seenaann3385
    @seenaann3385 2 роки тому +47

    This trio is superb

  • @Mastergaming-ly6pe
    @Mastergaming-ly6pe 2 роки тому +2

    Hotstar ll bigg boss kannan pattunilla subscrib nna kanikune ath entha😔

  • @ameenameen1337
    @ameenameen1337 2 роки тому +2

    Blessy😍❤

  • @santhoshnair8055
    @santhoshnair8055 2 роки тому +2

    Dr Robin beautiful ❤️❤️❤️

  • @meriyamjose3080
    @meriyamjose3080 2 роки тому +13

    One & only Blesslee ❣️✨

  • @shylajaleel8214
    @shylajaleel8214 2 роки тому +4

    Adipoli compo 3perum ithupole ennum onnichu undakatte

  • @jinothomas3290
    @jinothomas3290 2 роки тому +36

    വലിയ ബുദ്ധിമാൻ ഗയിമർമാരും
    ബിഗ് ബോസ്സും
    പ്രേക്ഷകരും
    എല്ലാർക്കും
    ഒരു ക്ലൂ പോലും കൊടുക്കാതെ
    ചെക് മെറ്റ് അടിക്കുമ്പോലെ
    വെറും ഒരു hug വെച്ചു എല്ലാരേം Nolan പടം തിയറി പോലെ guess ചെയ്യിപ്പിച്ചു ഇരുത്തണം എങ്കിൽ
    ജാസ്മിൻ is not just Fire or Muscle Power
    She is the Queen 💜🌻🔥

    • @ananya4697
      @ananya4697 2 роки тому

      Just koode churuliyum🤭
      Anyways she is a good person.

    • @Light5190rya
      @Light5190rya 2 роки тому

      @@ananya4697 theri vili okke avl nirthiyile? Then y still this churuli ? Angananel robin, nimisha, ivareyum churuli enn viluku

    • @ananya4697
      @ananya4697 2 роки тому

      @@Light5190rya naveenum ond

    • @Light5190rya
      @Light5190rya 2 роки тому

      @@ananya4697 yes. Ippo avaroke equal alle ennitum churuli vili jasmin nn matram

    • @ananya4697
      @ananya4697 2 роки тому

      @@Light5190rya Edo just fun aayit edukku evde Jasmine patti paranjappo njan verthe paranjatha

  • @malathymadhavan5349
    @malathymadhavan5349 2 роки тому +5

    These were good times in big boss

  • @dhanyakrishnadhanyakrishna8393
    @dhanyakrishnadhanyakrishna8393 2 роки тому +1

    ഹോട്ട് സ്റ്റാറിൽ ബിഗ് ബോസ് അപ്‌ലോഡ് ചെയ്യാത്തത് എന്താ

  • @HasnaAnna6282
    @HasnaAnna6282 2 роки тому +7

    Dr divasam kayyunthorum valiya kozhi 🐓🐓 ayiiii marukayanallooo😁

  • @anjushac8020
    @anjushac8020 2 роки тому +2

    Dilshayude konjal kanda thanne ariya averk dr ishtamund

  • @injustice8534
    @injustice8534 2 роки тому

    Hotstar showing nm4750 error
    How to solve
    Please help