#BBMSmallTalks

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMSmallTalks "ഇങ്ങനെയാണെങ്കിൽ നീ എന്നോട് സംസാരിക്കണമെന്നില്ല" ബ്ലസ്സ്ലിയോട് ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 592

  • @harithaharidas9116
    @harithaharidas9116 2 роки тому +894

    ഈയൊരു കാര്യത്തിൽ മാത്രാ എനിക്ക് നിന്നോട് ദേഷ്യം...അവൾ no പറഞ്ഞെങ്കിൽ പിന്നെ പിന്നാലെ പോവല്ലേ blesslee...
    Blesslee ♥️♥️♥️

    • @Njt100
      @Njt100 2 роки тому +10

      Avan manapoorvam kalikunnedayan enik thoniyed. I think it’s the part of strategy 🤔

    • @abhi_shek4yt
      @abhi_shek4yt 2 роки тому

      ua-cam.com/video/aXVjbezJEeE/v-deo.html

    • @kokachy
      @kokachy 2 роки тому +5

      1:53 അത് അവന്റെ game ആണ്...

    • @skyfall8203
      @skyfall8203 2 роки тому +6

      He said sorry....

    • @akhil739
      @akhil739 2 роки тому +17

      @@kokachy എന്ത് game ഒരു പെൺകുട്ടിയെ മാനസികമായി തളർത്തുന്നത് ആണോ
      Stratergy കഷ്ടം

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +760

    ഈയൊരു കാര്യത്തിൽ ബ്ലെസ്ലിയോട് 💯 എതിരാണ് 👎🏻👎🏻 ഇതു വളരെ മോശമാണു ബ്ലെസ്ലി. കഴിഞ്ഞ സീസണിൽ സൂര്യ കുറേ കേട്ടത ഈ oneway track കാരണം

  • @user-tg6od9dh2f
    @user-tg6od9dh2f 2 роки тому +688

    ഇന്നത്തെ ലൈവ് ദിൽഷ & റിയാസ്... റിയാസ് ആറാടുകയാണ്🔥❤️

    • @peakyblinders7962
      @peakyblinders7962 2 роки тому +17

      Lp and riyas ane powli, dilsha chayyunnud but athrkum interested alla

    • @junusudheer3049
      @junusudheer3049 2 роки тому +5

      Lp&riyas

    • @jasash758
      @jasash758 2 роки тому +1

      Yess

    • @najanervin2926
      @najanervin2926 2 роки тому

      @@peakyblinders7962 poliyanallo

    • @refafathima1237
      @refafathima1237 2 роки тому

      ua-cam.com/video/aXVjbezJEeE/v-deo.html
      Blessleye de grade cheyyunna maythaandikal ithum koodi kanditt poyal mathi....... Kanditt മനസ്സിലാകാത്തവർക്ക് വീണ്ടും de grade ചെയ്യാൻ വരുന്നവർക്ക് എന്റെ സ്നേഹത്തിന്റെ oru നടുവിരൽ നമസ്ക്കാരം. F*u*c*കുറച്ചു off🙌

  • @sruthychandrabose2157
    @sruthychandrabose2157 2 роки тому +363

    Blesslee.. was very much disappointed with you yesterday .. but felt really happy when you apologized to Dilsha today.. ഇനി നിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഉണ്ടാകില്ല മാപ്പ് എന്ന് ദിൽഷയോട് പറഞ്ഞു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. That is the Blesslee we loved..♥️ തെറ്റുകളിൽ നിന്ന് പഠിക്കാൻ ഉള്ള കഴിവ് നിനക്ക് ഉണ്ട്.. Rise and Shine.. നിന്റെ കൂടെ നിന്റെ വാപ്പിച്ചി ഉണ്ട് ❤🤗

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +275

    ഈയൊരു attitude ഒഴിച്ച് നിർത്തിയാൽ വളരെ നല്ലൊരു gamer ആണ് blessly.. Bt ഇത് മോശണ്... ഇന്ന് sry പറഞ്ഞു,നല്ലൊരു തിരിച്ചറിവാകട്ടെ അത്, ആ തെറ്റ് മനസ്സിലാക്കി മുന്നോട്ടു ഉള്ള days നല്ലൊരു frndshipod കൂടി game complete ആകാൻ കഴിയട്ടെ.. dilshede attitude ഇഷ്ടായി.. പറയഞ്ഞുള്ളത് തുറന്നു തന്നെ പറഞ്ഞു ❤

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +103

    ഇന്ന് ആകെ മൂഡ് ഓഫ് ആയിരുന്നപ്പോൾ ആണ് ലൈവ് കണ്ടത്‌. എന്റെ പൊന്നോ റിയാസ് മാസ്സ് അല്ല മരണമാസ്സ് ആണ്. ലക്ഷ്മിയായിട്ടു റിയാസ് അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഒപ്പം അവന് പറയാനുള്ളതും അതിൽ കൂടി പറയുന്നുണ്ട്.
    അതുപോലെ ദിൽഷാ, ബെസ്‌ലി ഒക്കെ നന്നായിട്ടുണ്ട്. ലക്ഷ്മി യും കൊള്ളാം പക്ഷെ ഓവറായി തുള്ളിയുള്ള അഭിനയം ബോറായി. എങ്കിലും ആകെ മൊത്തം ചിരിക്കാനുണ്ട്.

  • @fiarytale9900
    @fiarytale9900 2 роки тому +200

    ഇന്നതെ ടാസ്കിൽ റിയാസ്, ധന്യ, ദിൽഷ, ബ്ലസിലീ,L.P ഇവരെല്ലാം ആറാടുകയാണ് 🔥🔥🔥😂😂😂(റോൺസൺ and സുരാജ് are just ok😌)

  • @thameemmuhammed9868
    @thameemmuhammed9868 2 роки тому +105

    Dr പോയതിന് ശേഷമുള്ള എല്ലാ വീക്കന്റ് എപ്പിസോഡിലും മോഹൻലാൽ വന്ന് ആവിശ്യം ഇല്ലാതെ Blessli ദിൽഷ കോമ്പോ encourage ചെയ്ത് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്
    അപ്പോൾ ബ്ലെസ്സിലി വിചാരിച്ചുകാണും അവരുടെ കോമ്പോ പുറത്ത് നല്ല സപ്പോർട്ട് ആണെന്ന്....
    ആ കോൺഫിഡൻസിൽ ആയിരിക്കാം അവൻ ഇപ്പൊ അവിടെ ഈ കാണിച്ചു കൂട്ടുന്നതൊക്കെ.....
    Biggboss എന്താണോ ഉദ്ദേശിച്ചത് അത് തന്നെയാണ് ബ്ലെസ്സിലി ചെയ്യുന്നതും....

  • @raichalsoumy4223
    @raichalsoumy4223 2 роки тому +207

    Thanku cameraman for that visual
    Dr Robin ❤️❤️❤️

  • @jassieboom8707
    @jassieboom8707 2 роки тому +152

    Stay strong dilsha. We are with you🥺❤️

    • @abhi_shek4yt
      @abhi_shek4yt 2 роки тому +1

      അയ്യോ അവള് തളർന്നു പോയി ഒന്ന് പോടാ നിയൊക്കെ ആണ് ഇവിടെ hate spread ചെയ്യുന്നേ അവർ തമ്മിൽ ഒരു പ്രശ്നം ഇല്ല മലരേ 😏

    • @abhi_shek4yt
      @abhi_shek4yt 2 роки тому +9

      അവർക്കറിയാം എന്ത് ചെയ്യണം എന്ന് 😏

    • @meriyamjose3080
      @meriyamjose3080 2 роки тому +1

      Ayooo Blesslee degrader Jassie chettan 😌

  • @avaninavu
    @avaninavu 2 роки тому +53

    Ivarde problem solve ayalo ipm 2perum ok ayalo blessly sorry paranjalo inium degrade cheyathirikate my opinion only

    • @leomesssi607
      @leomesssi607 2 роки тому +7

      Orale mentally harrass cheythittu sorry paraanjal mathiyello 🥴.kashttam

    • @sajinasaji2909
      @sajinasaji2909 2 роки тому +7

      @@leomesssi607 pinnendo venam.kale pidikkano🤷

    • @shabeeb3069
      @shabeeb3069 2 роки тому

      @@sajinasaji2909 alla etramathe sorry an avn parayunne idhin munmub kure avn sorry paranjadhalle 😂

    • @sajinasaji2909
      @sajinasaji2909 2 роки тому +1

      @@shabeeb3069 aynu😉

    • @shabeeb3069
      @shabeeb3069 2 роки тому +1

      @@sajinasaji2909 idbinu pattu. Ayn marubadi onnum ille 😂

  • @ashrafk.a6570
    @ashrafk.a6570 2 роки тому +18

    Blessly❤❤❤❤👑👑👑

  • @aiswarya1469
    @aiswarya1469 2 роки тому +15

    Blessle കോഴി ആണെന്ന് മുന്നേ തന്നെ മനസ്സിലായതാണ്.... അത് ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്നു... കഷ്ടം

  • @jasminea6836
    @jasminea6836 2 роки тому +11

    ഈ കാര്യത്തിൽ മാത്രമാണ് ബ്ലസ് ലി നിന്നോട് സഹതാപം എന്തിനാണ് കിട്ടാത്ത ഒരു സ്നേഹത്തിന് വേണ്ടി ഇങ്ങനെ കെഞ്ചുന്നത് നീ Bigg Boss House ൽ പോയത് ഇതിനാണോ നിന്നെ സ്നേഹിക്കുന്ന എന്ത് മാത്രം ആൾക്കാർ ഉണ്ട് നിന്നെ ഒരോത്തരം പല മോശമായും ഡി ഗ്രേഡ് ചെയ്ത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു നീ നല്ല രീതിയിൽ game കളിച്ചു Win ചെയ്യ് കബറിൽ കിടക്കുന്ന നിന്റെ വാപ്പിച്ച അത് കണ്ട് സന്തോഷിക്കും നിനക്ക് ഒരു നല്ല ഭാവി ഉണ്ട് നീ ഒരു പാട് പ്രസ്തിയിൽ ഉയരട്ടെ..💯🔥🔥

  • @________athira_________
    @________athira_________ 2 роки тому +16

    രണ്ടും ഒന്ന് ഒന്നിന് മെച്ചം ഇന്നലെ shorts ഇട്ടാലും ഞാൻ fresh piece ആണ് പരിശുദ്ധ ആണ് എന്നൊക്കെ അവനോട് പറഞ്ഞിട്ട് I Love u പറഞ്ഞപ്പോൾ കരയുന്നു ദിൽഷ പാവം ആണ് പക്ഷെ relationship ൽ boundary വെയ്ക്കാൻ അറിയില്ല. അവനാണെങ്കിൽ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട് വീണ്ടും പുറകെ പോകുന്നു. ഈ നാട്ടിൽ വേറെ പെണ്ണുങ്ങൾ ഒന്നുമില്ലേ ഇവനും ഡോക്ടർക്കും വേറെ പെണ്ണ് കിട്ടല്ലേ

  • @sajinasaji2909
    @sajinasaji2909 2 роки тому +24

    Blessly♥️

  • @reeemmaaa600
    @reeemmaaa600 2 роки тому +10

    Avr sorry prnj

  • @sharis5619
    @sharis5619 2 роки тому +45

    ഒരു ഭാഗത്ത് റിയാസ് ഹേറ്റേഴ്‌സിനെ ഫാൻസ്‌ ആകുമ്പോൾ
    മറുഭാഗത്തു bleslee ഉള്ള ഫാൻസിനെ കളയുന്നു 😑😑😑

  • @busthanaharas6808
    @busthanaharas6808 2 роки тому +15

    Blesslee ✨😊🥰

  • @user_malayali10
    @user_malayali10 2 роки тому +29

    Blesslee uyir❤️

  • @raichalsoumy4223
    @raichalsoumy4223 2 роки тому +63

    Stay strong dilsha
    ♥️u
    Camera man❤️

  • @vishnuvs9970
    @vishnuvs9970 2 роки тому +24

    അവൻ മാത്രമാണോ അവളുടെ പിറകെ പോകുന്നത്.അവന്റെ പിറകെ അവൾ പോകുന്നത് കാണിക്കാൻ കുറച്ച് മടിക്കും.ഉളുപ്പ് വേണം ഉളുപ്പ്. അവനും ഒരു ജീവിതം പുറത്തുള്ളതാണ്

    • @CoGplanet
      @CoGplanet 2 роки тому +1

      അവൾ എന്ത് ചെയ്യുതുന്നാ പറയണ ... ഫുഡ് കൊടുത്തതോ 7 പേരുള്ള വീട്ടിൽ അവൾ എന്ത് ചെയ്യണം. അവൻ തിരിച്ചറിവ് ഉണ്ടായി അവന്റെ സ്വഭാവം മാറ്റണം അല്ലാതെ വീണ്ടും വീണ്ടും ഇത് ബോർ ആണ്. പിന്നെ blind kozily fans ന് ഒന്നു മനസ്സിലാകില്ല

    • @annapoorna4086
      @annapoorna4086 2 роки тому +3

      Avan prnjloo sorry.. Pinnem avl nthinu purake chellunnath.. Athonnm arum kanilla.. Nnitm degrading full avanum😏

  • @bittajoseph7989
    @bittajoseph7989 2 роки тому +3

    pavam blessle

  • @nish650
    @nish650 Рік тому +6

    Ithinu shesham avan sorry parayunnundu avalum athonnum kozhapamillada ennoke paranju happy ayirikunnund randaalumathu live l undarnnu athu asianet tv yil telecast cheydilla athum blesslee ku cup kittathirikaanulla kaaranamayittund.

    • @letitgo437
      @letitgo437 Рік тому +5

      Correct. Ee conversation samayathe bb camera robinte cup focus cheyyunnunde. Ah timil majority ninna dilrob emotion bb muthaleduthu. Fans vicharichu dilshakke robine istham anenne, athu bb kke vare manassilayi athanu angane kaniche ennokke Kore reviewers paranju parathi. Anagane eject ayipoya robinte fansine Makersine bb gamil veendum engage cheyyikkam pati. And bb undakkiya triangle edit ille athil blesslee Oru villain anu. And that's why they didn't telecasted the scene the next day which blesslee apologized to dilsha, as main episode because majority dilrob fans are adults, old people etc who watch TV not live. BB finale week kalicha gamil blessleekke ayirunnu pareekshanam. Avante mind game okke full purathuninnu kanda out ayipoya contestents 2 parties ayi outside dirty games kalichu to make either riyas or dilsha win. And avarde reentry made blesslee's end game unsuccessful. And riyas and blessleekke chance loose Avan ulla reason this outside game thanne Anu. And ee unfair game karanam anu dilsha undeserving enne Kore vibhakam paranjathum. But Sarikkum ellarum survivors Anu. Outside game manassilakan ipolum Kore perkke patiyittilla athanu ipolum dilsha, blesslee, riyas okke cyber attack neridunnathe.

  • @Gandhari1234
    @Gandhari1234 2 роки тому +76

    Robin's story..
    Don't worry.. Stay strong
    Miss you too🥺

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 2 роки тому +40

    Asianet ഇത് പ്രോമോ ആക്കി ഇടാമെങ്കിൽ Blesslee സോറി പറഞ്ഞതും ഇടണം..

    • @shilpasajan5759
      @shilpasajan5759 2 роки тому +5

      Ath idila ivre thane ithine thudakam ittate.. athiyam lalettan vayi koduthu pine candle light dinner.. blesslee graph down akan

    • @shilpasajan5759
      @shilpasajan5759 2 роки тому +8

      Blesslee sry paraju athine shesham ipol ee promo ittundakil athum avane degrad cheyikan anee

  • @deepakks1133
    @deepakks1133 2 роки тому +6

    Blesslee❤❤❤

  • @KalyaniKutty1000
    @KalyaniKutty1000 2 роки тому +15

    He said sorry and keeping a distance from her today. Apol atha pinnale chennu food ootunu. Aa chekkane avante vazhiku vitoode.Victim card irakkan nannayi ariyam.

  • @aryaparvathy849
    @aryaparvathy849 2 роки тому +13

    Blesslee 💯thettu cheythittum sorry chodikan ulla manasu kanichathinu thanks.we support u blesslee ❤️

  • @user-pn2zi6hp4f
    @user-pn2zi6hp4f 2 роки тому +10

    ഒരാണും പെണ്ണും ഒറ്റയ്ക്കു ഇരുന്നു സംസാരിച്ചാൽ love എന്ന് മാത്രം അല്ല അർത്ഥം അത് dilsha പറഞ്ഞത് true. Bt അവളോട് ഇഷ്ടമാണെന്ന് പറഞ്ഞ രണ്ട് ആൺകുട്ടികളോട് മാത്രം 24 hrs ചിരിച്ചു കളിച്ചു കൊഞ്ചി നടന്നാൽ അവരുടെ ഉള്ളിൽ ഇഷ്ടം കൂടുകയേ ഉള്ളു. അവരോട് ഒരു distance ഉം keep ചെയ്യാതെ എന്റെ friend ആണേ, brother ആണേ എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല.സംസാരിക്കുന്നത് പ്രവർത്തിയിലും കാണിക്കണം. അല്ലാതെ നല്ല കുട്ടി ചമയാൻ നോക്കിയാൽ ഇങ്ങനെ കിടന്നു മോങ്ങേണ്ടി വരും. Dhanya പറഞ്ഞത് true ആണ് മാറി നിന്ന് എന്ത് തന്നെ സംസാരിച്ചാലും അത് love ആയി പുറത്തുള്ള ജനങ്ങൾ കാണു അതുകൊണ്ടാണ് dilrob എന്നൊക്കെ പറഞ്ഞു edit video വരുന്നത്.

  • @raichalsoumy4223
    @raichalsoumy4223 2 роки тому +121

    Avoid negativity
    Dilsha stay strong
    V r with u

    • @meriyamjose3080
      @meriyamjose3080 2 роки тому +1

      Finally he’s avoiding negativity 😌 Blesslee ❣️

    • @iamenough5416
      @iamenough5416 2 роки тому +1

      @@meriyamjose3080 he himself is the negativity

    • @shivaprasadj1888
      @shivaprasadj1888 2 роки тому

      Get that Riyas out, he is not attacking dilsha because she has reached finale
      Next week he will again start attacking dilsha
      Don't forget what he did to Robin
      Think and vote properly

  • @fincyjoseph1640
    @fincyjoseph1640 2 роки тому +7

    Bleslee ❤️

  • @aminabadri6508
    @aminabadri6508 2 роки тому +15

    Blesslee ithin sorry paranjittund ❤️..
    Pls degrade cheyyalle

  • @alankuttan9203
    @alankuttan9203 2 роки тому +54

    Solve aayi❤❤
    Blesslee back🔥

  • @storytimemoviebuffs8903
    @storytimemoviebuffs8903 Рік тому +7

    Blesslee caught Dilsha's shadow love strategy or maybe he felt that when dilsha gave lily Flowers for Robin with the "I miss you Dr.Robin dialogue", thus maybe Blesslee thought it was her final strategy to get Robin votes. Though from dilsha's point of view ,maybe dilsha used the dialogue as a strategy to keep distance from Blesslee & get Robin's support....but crooked Blesslee made the plan to put the reverse toxic love strategy against her, so if fights occur then they both can be enemies, split & play individually...that's why maybe he said in negative way that "ni ivde ottaqalle vannath, karayaruth,palathum verum etc"....The Ultimate Gamers Lee & dilsha🔥🔥🔥🔥👌...Maybe people believe blesslee was negative over here which made his fans haters, but ultimately that's the Joker plan he put for the game to play the individual boss game for survival, and that was probably the Overall Game plan of him to keep distance from Dilsha 👌🔥

  • @smithamanomohanan4767
    @smithamanomohanan4767 2 роки тому +14

    ഇവനെക്കൊണ്ട് വല്ലാത്ത ശല്യം തന്നെയാണല്ലോ.

    • @reeemmaaa600
      @reeemmaaa600 2 роки тому

      Avn vittu.. Sorry penju

    • @smithamanomohanan4767
      @smithamanomohanan4767 2 роки тому

      @@reeemmaaa600അതയോ , നന്നായി

    • @shabeeb3069
      @shabeeb3069 2 роки тому

      @@reeemmaaa600 avn etramathe pravishym an sorry parayunne ini avn idhe pole parayilla enn end urappan

    • @reeemmaaa600
      @reeemmaaa600 2 роки тому

      @@shabeeb3069 ini ibdnn athnekurich midnilaa.. Avn avlod aklm paalichk.. Innatje live kandal mansilaavm

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 2 роки тому +12

    ഇന്ന് രാവിലെ ബ്ലെസ്സിയുടെ അടുത്ത് വന്ന ദിൽഷയെ ആട്ടി പറഞ്ഞയക്കുന്ന ഒരു രംഗവും ഉണ്ടായിരുന്നു അതും കൂടി പോസ്റ്റ് ബിഗ് ബോസെ...
    അതുപോലെതന്നെ ഒരു സോറിയും പറഞ്ഞിരുന്നു

  • @_stuckinwomen_7410
    @_stuckinwomen_7410 2 роки тому +11

    Bleslee winner akumenn kandapol engane task um koduth robinte cup um edak edak kannikanulla bigboss nte manas 🔥 degrading master valya annan thanne 😂

  • @rifan1259
    @rifan1259 2 роки тому +40

    Blassly 💗 strong candestend 😍

  • @adhilk2178
    @adhilk2178 2 роки тому +26

    Idhinu shesham Avan eni avalood ee karyam samdaarikkillaa ennum maximum try cheyyamennum parayunnund eniitt ellaam solve aayadhaaanu Avan sorry um parju blessly veshama aayappo parjuooyadhaanennum parayunnund

  • @avaninavu
    @avaninavu 2 роки тому +12

    Blessly dishanode sorry paranju ipm dilsha um blessle um ok ane.inium blessly nne degrade cheyathirikate my opinion only

  • @Gandhari1234
    @Gandhari1234 2 роки тому +55

    Camera man DilRob fan aan ❤🥺

  • @misriyanafee7473
    @misriyanafee7473 2 роки тому +3

    Blesslee dilshayod sorry paranjaa vedio.... episodeil vannilaa...👎👎 always blessly.... 💯💯💯💯

  • @anoopbs6491
    @anoopbs6491 2 роки тому +2

    Blesslee

  • @beenababu154
    @beenababu154 2 роки тому +3

    Blessle keep a distance 4m her…focus on ur game…v r waiting for u to b the winner

  • @ayshh9538
    @ayshh9538 2 роки тому +5

    Blesslee inn sorry parann distance vech aan nadakunnath👍...good👍...ippo dilsha aanallo bakkil ponn

  • @ramyasreesooraj5463
    @ramyasreesooraj5463 2 роки тому +112

    ബ്ലെസ്സ്ലിയെ ഡീഗ്രേഡ് ചെയ്യാൻ ആകെ ഉള്ള കാര്യം ഇത് മാത്രമാണ്. ഇന്നത്തെ 2.10 ന്റെ ലൈവ് കണ്ട് കാണും എന്ന് കരുതുന്നു ഇനി ഈ കാര്യവും പറഞ്ഞോണ്ട് വരില്ല എന്ന് കരുതുന്നു. പുതിയ വല്ല കാര്യവും കണ്ടുപിടിക്കുന്നതായിരിക്കും നല്ലത്. ബ്ലെസ്സ്ലി 😍😍😍🔥🔥🔥🔥

  • @Hibz-it1nd
    @Hibz-it1nd 2 роки тому +22

    ഇന്നത്തെ live ല് ഞങ്ങള് കണ്ട് ബിഗ്ബോസ്സ്🙏💯😀!!
    അവൻ sorry പറഞ്ഞതും, അവന് bb വീടുമായിട്ടോ അവിടത്തെ ആളുകളൂമായിട്ടോ അവന് ഒരു ബന്ധവുമില്ല ! അവന് ഒറ്റയ്ക്ക് കളിക്കമെന്നും, കുറച്ചു distance keep ചെയ്യാമെന്ന് പറഞ്ഞിട്ടും , വീണ്ടും dilsha അവൻറ് പിന്നാലെ പോവുന്നുണ്ട്!!! 💯💯😀
    That's അവൾക്ക് അവൻ പിന്നാലെ നടക്കുന്നതിന് ഒരു കോയപ്പവുമില്ല!! അവള് അവനെ വെറുതെ negative ആകാൻ നോക്കുന്നു !! 💯
    Always with blesslee ❤️💯🥰💛

  • @sreedevidasdas4967
    @sreedevidasdas4967 2 роки тому +3

    തുടക്കം മുതലേ ദിൽഷ അകലം പാലിച്ചിരുന്നുവെങ്കിൽ ഇത്രയും വഷളാകില്ലായിരുന്നു ......... പ്രായത്തിനനുസരിച്ചുള്ള പക്വത കാണിക്കാതെ സഹോദരിയായി കാണാൻ കഴിയാത്ത ഒരാളിന്റെ കൂടെ കൂടുതൽ സമയവും ചിലവഴിക്കുകയും ചിരിച്ചു കളിക്കുകയും ചെയ്താൽ അയാൾക്ക് പ്രതീക്ഷ കൂടുകയേയുള്ളൂ ........ Self respect നഷ്ടപ്പെടാതെ നോക്കണം

  • @abhinavks3549
    @abhinavks3549 2 роки тому +38

    Blesslee sorry paranju 🥰🤘

    • @ramseenaniyas7574
      @ramseenaniyas7574 2 роки тому +1

      അന്ന് ഇവർക്ക് കൊടുത്ത ഡിന്നറിൽ avalde പുറകെ നടക്കില്ലെന്ന് പറഞ്ഞതാ.. എന്നിട്ട് എന്തായി.
      ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ

    • @shabeeb3069
      @shabeeb3069 2 роки тому

      Etramathe sorry an paranje😂

  • @gayathri8480
    @gayathri8480 2 роки тому +38

    കഴിഞ്ഞ തവണ പ്രേമം തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരു പെൺകുട്ടിയെ തേജോവധം ചെയ്തു🙌
    ഇപ്രാവശ്യം Bleslee ചെയ്യുന്നത് Mass😵‍💫
    എന്തർത്ഥത്തിലാണ് bleslee deserving എന്ന് പറയുന്നത്

    • @akshaya3617
      @akshaya3617 2 роки тому +3

      Twenty four hours avalde pinale nadakunila..... Surya agane ayyirunila😂😂

    • @gayathri8480
      @gayathri8480 2 роки тому +4

      @@akshaya3617 Surya 24hrs pinnale nadakkunath thaan kando?
      Ippo 24hrs live il mikka time ilum dilshede pinnale thanne. Ishtamalla enn clear aayi paranjittum

    • @akshaya3617
      @akshaya3617 2 роки тому +3

      @@gayathri8480 apo dilsha blesslee yod vanu samsarikunathum avant oppam epazhum nadakunathum than livil kanunile

    • @_a.c.h.o.o.s_8999
      @_a.c.h.o.o.s_8999 2 роки тому +1

      Surya avide oru deserving game kalichitilla.. Blesslee is a good gamer & this is just one facet of his game.

  • @rasheedrasheed894
    @rasheedrasheed894 2 роки тому +37

    ദിൽഷയുടെ birth day ദിവസം dr റോബിന്റെ wishes ഒരു വീഡിയോ ആക്കി അറിയിക്കുമോ big boss

    • @sulfikerthajkollam6560
      @sulfikerthajkollam6560 2 роки тому +3

      അതിന് ദിൽഷയുടെ ആരാ റോബിൻ

    • @samanthajoy1776
      @samanthajoy1776 2 роки тому +7

      best friend

    • @rasheedrasheed894
      @rasheedrasheed894 2 роки тому +2

      @@sulfikerthajkollam6560 best ഫ്രണ്ട്

    • @viewerreader2286
      @viewerreader2286 2 роки тому

      @@sulfikerthajkollam6560 ith riyas chodicha chodyaman 😬avarkullile bond valuthan and ellaman poore🙌

    • @hakkimster
      @hakkimster 2 роки тому

      അയ്യോ.. ദാരിദ്ര്യം

  • @shareenashabi6510
    @shareenashabi6510 2 роки тому +60

    മോനെ blessly കപ്പഠിച്ച് വീട്ടിൽ പോവാൻ നോകു,🏆dilsha doctor മച്ചുനുള്ളത...😍

  • @unnikuttan9030
    @unnikuttan9030 2 роки тому +84

    Stay strong dilshaa ❤️❤️

  • @sissyvlogs5550
    @sissyvlogs5550 2 роки тому +17

    BLESSLEE... ❤

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 2 роки тому +115

    Task... Dilsha as dhanya riyas as lp and blessli as lp polichuu🥳🥳

  • @shilpasajan5759
    @shilpasajan5759 2 роки тому +11

    Avn sry parajalo inni agne parayilane paraju

  • @hina5001
    @hina5001 2 роки тому +63

    Dilsha stay strong.....dilsha have proved she is superb in all tasks.....even today she is rocking in live

  • @elsamathew7758
    @elsamathew7758 2 роки тому +46

    She should stay away from him like how Aparna behaved with Jasmin. it's very difficult not to express your emotions with whom you love when that person is 24*7with you. Today Blessley is seen staying away from Dilsha but she as usual is coming to him. Terrific! and starts crying when he expresses his emotions

  • @shahlanafarveen2313
    @shahlanafarveen2313 2 роки тому +4

    Blesslee😍😍🌍💞

  • @hexxor2695
    @hexxor2695 Рік тому +2

    Dr❣️Bleslee ❣️Dilsha ♥️Combo

  • @aminabadri6508
    @aminabadri6508 2 роки тому +49

    Blesslee ye manasilakiyavark ariyam Avante vila ❤️...
    He is a gem..
    Avan ithin dilsheda adth sorry paranjittund ❤️

  • @aan1599
    @aan1599 2 роки тому +6

    Actually dilsha kk blesslie yude avashyam kazhinju. Final 5 ethiyalloo… so …ini blesslie venda…

  • @abilapv4697
    @abilapv4697 2 роки тому +2

    Blessy sorry paranjathum idanam.bleslee❤❤❤❤

  • @aryaparvathy849
    @aryaparvathy849 2 роки тому +2

    Ente ponnu biggboss ee dilsha aayitulla ee relationship njagal blesslee fans.nu eshtam alla ennu oru ariyippu kodukanam.

  • @noufinnavas9926
    @noufinnavas9926 2 роки тому +67

    Ee സമയം റിയാസ് അപ്പുറത് LP ആയി ആറാടുകയാണ് 💥

  • @_jo_
    @_jo_ 2 роки тому +103

    ഇവന് ഇത് എത്ര കേട്ടാലും മതിയാവൂലെ 🙄

    • @skyfall8203
      @skyfall8203 2 роки тому +3

      Avan innu athinellam sorry paranjitund

    • @sajithps5472
      @sajithps5472 2 роки тому +5

      @@fkpmilan athil dhilsha kku oru problevum illayirunnu...but blesslee ye avlk uncomfortable aanu .. Aah chekkan ath manassilakkunnilla

    • @sajithps5472
      @sajithps5472 2 роки тому +1

      @@fkpmilan pakshee broo avlk orikkalum salyam uncomfortable avunna vidhathil dr samsarikko perumaroo cheythittilla.. Blessleede baagath ninn ath maathrame indavunnullu ...karayippich aano ishtam nediyedukkendath ?🙂

  • @kizimanny640
    @kizimanny640 2 роки тому +3

    Asianet, plz upload .... Blesslee live il sorry paranjathum koode.

  • @user-gp8gp5wi1m
    @user-gp8gp5wi1m 2 роки тому +3

    😂blessle 🔥

  • @sreeshmavasudev3084
    @sreeshmavasudev3084 2 роки тому +6

    എല്ലാം ശുഭം 🔥👍👍🔥🔥

  • @marneer381
    @marneer381 2 роки тому +17

    Dilsha എപ്പോഴും blesslyude കൂടെ നടന്നു അവനു നല്ലപോലെ hope കൊടുത്തു.. ഇപ്പൊ അവൾ top5il ആയി.. ഇനി blesslyde ആവശ്യം ഇല്ല.. so അവനെ degrade ചെയ്യാൻ ആണ് ഇപ്പൊ ഈ കരച്ചിൽ നാടകം

  • @minnuikka5312
    @minnuikka5312 2 роки тому +4

    എന്നെയൊന്ന് മനസിലാക്കൂ ബ്ലെസ്ലീ... ഇതുംപറഞ്ഞ് 24 മണിക്കൂറും ബ്ലസ്ലിയുടെ പുറകെ.... ഫ്രണ്ടല്ലേ എന്ന് പറഞ്ഞോണ്ട് ആദ്യം റോബിന്റെ പുറകെ ആയിരുന്നു... നല്ലപിള്ള ചമയാനുള്ള പെടാപ്പാട് ഹോ 😡

  • @faathizee2887
    @faathizee2887 2 роки тому +2

    Blesslee sorry paranjittund . Ipol ellam normal aan.
    Livil blesslee dilshayude veshamitt aaraadukayaan pinne lp yum riyasum roo fun

  • @safreeiisafs5450
    @safreeiisafs5450 2 роки тому +27

    Stay strong girl...more power to you ❤️❤️❤️❤️❤️❤️❤️

  • @fidhafathimaanas7287
    @fidhafathimaanas7287 2 роки тому +2

    Blesslee ........

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +13

    റിയാസിന്റെ ഇനി എങ്ങനെ ഇഷ്‌ടപ്പെടാതിരിക്കും. ചെക്കൻ പുലിയാണേ.. 🔥🔥🔥🔥😄😄😄❤️

    • @CoGplanet
      @CoGplanet 2 роки тому

      Women character. Specialy LP

    • @CoGplanet
      @CoGplanet 2 роки тому

      റിയാസിന് റോൺസണ കൊടുക്

  • @gagan4069
    @gagan4069 2 роки тому +27

    Thanks to Cameraman who recognized audience feelings at least now🙏 Cameraman who showed Robins cup polichu👏👏👏 Cameraman um PR . Please show us Robin's plant
    DilRob♥️♥️

    • @kyami2478
      @kyami2478 2 роки тому +2

      പിന്നെ, അയാൾക്ക് അതല്ലേ പണി 😂😂😂😂

  • @fathimapk9780
    @fathimapk9780 2 роки тому +7

    Disha❤️

  • @ljvlogs2954
    @ljvlogs2954 2 роки тому +19

    Blessly toxic കാമുകന്മാരുടെ പ്രതിനിധി .... ഇവൻ്റെ തനി നിറം പുറത്ത് കാണിച്ചതിൽ big boss ന് അഭിനന്ദനങ്ങൾ

    • @abhi_shek4yt
      @abhi_shek4yt 2 роки тому +1

      Bruh avar തമ്മിൽ ഒരു പ്രശ്നം ഇല്ല ഇതിന് അവൻ സോറി പറഞ്ഞു. 😇
      പിന്നെ നിനക്ക് ഡിഗ്രേഡ് ചെയ്യണം എന്ന് നിർബന്ധം ആണെങ്കിൽ ഇവിടെ കിടന്നു ചെലക് എന്നിട്ട് സമാധാനം കിട്ടുന്നിലെങ്കിൽ പോയി പോസ്റ്റ്‌ ഇട് മലരേ 😏 .

    • @skyfall8203
      @skyfall8203 2 роки тому +2

      He said sorry.....avan toxic anenkil avalodu ethra time avanum paranju avan maripokam....appo avalk athu pattilla... brother ayi kandu koodevenam...
      Blesslee dilshaye snehichupoyi iny sister ayi avanennalla arkum pattilla..so avan parayunnund avanu sister ayi Kanan pattilla...avan Mari nilkamennu...innu avan sorry paranju... Pinne Dilsha no paranjititum drum antham fansum enthanu... Ingane dilshaye kamuki akki interview okke ee parayunnathu athum pakka toxc ano ayalum no means no ayi kananam.

  • @eternalsoul4465
    @eternalsoul4465 2 роки тому +109

    "What's bigger feeling than love? LOSS.! "
    Dilsha is right... Absolutely.But I feel sorry for Blesslee too... No one understands his feelings.Itd hard to stay with a person whom you love in a closed environment like BB house and interact with them continously without any hope and with a broken heart. 💔Both of them are trapped there.I don’t think it’s Blesslee’s game.He genuinely loves her.But he don’t know how to express and react ...some people are like that, they fail to express openly what they think & feel...he is in conflict with his thoughts..so things go wrong.Hope he overcome & move on when he comes out.
    I'm not justifying what he did... But people outside doesn't understand the feelings of contestants inside and criticise them brutally. They are people struggling with emotions & outbreaks trapped inside a house from where they cannot escape.... Some people are good in expressing their feelings...some are not...but that doesn't mean they are not hurt...Vote for people you love... Stop degrading brutally.

    • @Henno.graphy
      @Henno.graphy 2 роки тому +4

      💯💯

    • @_R.T_
      @_R.T_ 2 роки тому +13

      If she can't love him, she could stay away from him... But she won't, she will keep giving advice 100 days, sitting with him in the name of friendship, giving him encouragement.
      How fast her crying stopped is a sign that blessle understand the reality and fakeness.
      Blesslee want to prove dilsha that she is playing with his help which she denied ... Now irritating her to make her stay away, let's see whether she will stay away or not 🤷‍♀️

    • @3pineapple
      @3pineapple 2 роки тому +7

      Doctorinem dilshayem kettikaan nadakkunnavark ivnta feelings kaanaanonnum pattilla and for this Avan innu shama chodhichu ini orikalum ee topic idillennum parnju athum aarum kaanilla
      Ellaarkkum degrade chyyaan aanu ulsaham👍

    • @UniVerse__23
      @UniVerse__23 2 роки тому +1

      Wow! Akhil and Suchitra had nothing romantic going between both of them, but people degraded them so much. Slut-shamed Suchitra.
      It's not understanding anyone's feelings here. Come on, he's hurting her. 🤦🏻
      I don't encourage Blesslee being degraded on this matter, but what's with this mawkish sympathy?
      Dilsha is the victim here. Support her.

    • @eternalsoul4465
      @eternalsoul4465 2 роки тому

      @@UniVerse__23 Whoever slut-shamed & judged people based on their relationship did wrong.I never did that.
      It’s not a matter of sympathy...I’m able to see Dilsha’s and Blesslee’s feelings....not just one’s.I don’t brutally criticise them based on their feelings...because I see actions and reactions of both of them in live show with my eyes and think with my brain....not from some reviewer’s comment box or their video...

  • @theuniqueone2623
    @theuniqueone2623 2 роки тому +30

    ❤Blessee apologized dilsha today❤
    🚫Don't degrade! 🚫
    If he felt he is doing wrong he know to solve it
    He heartfully apologize dilsha❤
    That make sense!

    • @Hibz-it1nd
      @Hibz-it1nd 2 роки тому +6

      Always Blesslee 🥰 💯❤️

    • @mohammednabilps3913
      @mohammednabilps3913 2 роки тому

      It will not make sense .. because he never accepting her feelings .....he is being toxic..day by day
      ..and its disgusting

    • @theuniqueone2623
      @theuniqueone2623 2 роки тому +3

      @@mohammednabilps3913 bro let me say.. Don't know wheather am correct
      See, now the girl he values most is dilsha still do u think he will purposefully hurt her??
      He is 26 years old and know how people will react towards this!
      To my opinion frankly
      It's his game: to break their friendship/ stay away from dilsha to play individually...
      Anyway don't utterly criticize him.. Only his weak point is this bond with dillu.. Other than that, see how perfect he is
      Anyway let's hope good ❤don't degrade pls🚫✌

    • @Hibz-it1nd
      @Hibz-it1nd 2 роки тому +2

      @@mohammednabilps3913 അവന് sister ആഇ കാണാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് അവൾക്ക് കുറച്ച് distance keep ചെയ്യാം!! 💯💯 അവൻ distance ഇട്ടു കളിക്കുമ്പോൾ അവള് ഒറ്റകാകല്ലെന്നു പറഞ്ഞു നടന്നിട്ടലേ....

    • @mohammednabilps3913
      @mohammednabilps3913 2 роки тому

      @@theuniqueone2623 his back story proved so

  • @vijishvlog3779
    @vijishvlog3779 2 роки тому +114

    😂😂😂😂😂ഞങ്ങൾ ലൈവ് കണ്ടു, ഇനിയിതിട്ട് ഉണ്ടാക്കാൻ വരണ്ട ബിഗ്‌ബോസ് മരയൂളെ...... 🤩🤩🤩🤩🤩

    • @mern3083
      @mern3083 2 роки тому +11

      Athannee

    • @ashmedia2840
      @ashmedia2840 2 роки тому +3

      Njan kandilla bro

    • @vivekvivi8665
      @vivekvivi8665 2 роки тому +11

      Onnu podo bleslee mandan 😂

    • @abhi_shek4yt
      @abhi_shek4yt 2 роки тому

      @@vivekvivi8665 പോടാ പെണ്ണാള

    • @Vivek-pb3yj
      @Vivek-pb3yj 2 роки тому +9

      24 hours live kaanatha joliyum kooliyum ullavarum undu....mara Manda😛😛

  • @nehatp6882
    @nehatp6882 2 роки тому +1

    Blesslee,,,,, avan ini angane onnum parayillaann paranjalloo,,,,,, sorry paranjallooo,,,,,, 👍🥰❤️

  • @ammuz2782
    @ammuz2782 2 роки тому +6

    He is playing the game....not loving her from heart
    His statements:
    "Ninte karchil poyo?
    Ith biggboss house anu.. Elm sahiknm.. Ithum sahik..
    Nink top 1aknde... Ithokkye face cheyy.. Enit ayamathy.
    Dilsha also playing the game:
    Etravattm blessliye avoid cheyamayirunu... She encouraged him.. in always... Ee karachil kanikunidath polum und oru fake....
    They both want to be the title...

    • @kickz7760
      @kickz7760 2 роки тому

      Paraju velupikale

    • @akulkrishnagu6067
      @akulkrishnagu6067 2 роки тому

      But the irony is neither of them is not going to win the title.. BB house already planned it for Riyas salim..wait & see..

    • @ammuz2782
      @ammuz2782 2 роки тому

      @@akulkrishnagu6067 may be100%true.. As a player.. Riyas nallthanu.. Thudkkm muthal undrunnel.. Nalla fan base undayene

  • @Hibz-it1nd
    @Hibz-it1nd 2 роки тому +47

    Full support and vote only for Blesslee 💯💛🥰
    Don't split Votes 🙏❣️💛
    - only for Blesslee fans 💛🥰

  • @AS-wn2ez
    @AS-wn2ez 2 роки тому +2

    1:16 ❤️

  • @rtvc61
    @rtvc61 2 роки тому +1

    ഇതൊന്നും കാണുന്നില്ലേ തെറി വിളിച്ച ചേട്ടൻ.. ബ്ലെസ്സി ടെ...റോബിൻ ഫാൻസും dilsha ഫാൻസ് um മാത്രം അല്ല .അമ്മയും പെങ്ങളും ഒക്കെ ഉള്ള ആരും ഈ ചെറുക്കന് എതിരെ പറയും....
    അതിന് നാട്ടുകാരെ മുഴുവൻ ചേട്ടൻ വന്നു തെറി വിളിച്ചിട്ട് കാര്യം ഇല്ല...

  • @user-yr3sx8cs4e
    @user-yr3sx8cs4e 2 роки тому +6

    ഇവന് രണ്ട് കിട്ടാത്തതിന്റെ ചൊറിച്ചിൽ ആണ് 😡😡😡😡

  • @rosilithomas8801
    @rosilithomas8801 2 роки тому +13

    Camara chettaa thank you so much Dr ntee cup um athilullilee flowerum kaanichu thannathinu chettanum dilrob fan anallee🥰

  • @Fath605
    @Fath605 2 роки тому +3

    എന്റ ബ്ലെസ്സ്ലീ....🙄.....അവളുടെ പുറകെ നടക്കല്ലേ 🙏🙏👀

  • @heavenly9716
    @heavenly9716 2 роки тому +56

    I feel sorry for blesslee...why dilsha is not giving him a space to move on? He realized his mistake and said sorry to her and kept a distance throughout the episode BUT she was constantly going behind..it's hard for someone to move on in an environment like BB athond thanne avane distance keep cheyan dilsha sammadhikanam allathe avante purake pokuka alla vende..always with blesslee ❤..avante feelings misuse cheyuvanu dilsha eppol. Atleast let him stay alone.

    • @quinndaenerys1938
      @quinndaenerys1938 2 роки тому +3

      Thankal live full kannar indoo

    • @deviamal3315
      @deviamal3315 2 роки тому +4

      Dilsha agane onnum poyillalo..Mango piece koduthu Adu Bleslee yesterday chodichadanu..other than that only task related conversations..she is a gem..avan sorry paranjappol accept cheydille..blessly appol paranje njan oru vattom koodi propose cheyumenna.blessly change cheydal avanu kollam..ennu task polum nanayi cheydilla..dilsha,riyaz,lp,dhanya superb...pls see full live and comment

  • @sanjaysureshsuresh3758
    @sanjaysureshsuresh3758 2 роки тому +10

    ഇവനെ പോലെ ഉള്ളവർക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല
    Dr.Robin❤Dilsha

  • @priyap5330
    @priyap5330 2 роки тому +2

    She is a harmless girl ...❤️a true person......that's why nee cheythathinu ninakku adi kittilla🤣🤣aval vichaarichirunnel nee naariyene💩💩bt she is a gem .....pure soul ......a true frnd🥰🥰dilu🥰❤️❤️

  • @lifelongdreams241
    @lifelongdreams241 2 роки тому +55

    Dilsha ❤️🔥 stay strong ❣️

    • @shivaprasadj1888
      @shivaprasadj1888 2 роки тому

      Get that Riyas out, he is not attacking dilsha because she has reached finale
      Next week he will again start attacking dilsha
      Don't forget what he did to Robin
      Think and vote properly

  • @skyfall8203
    @skyfall8203 2 роки тому +3

    Blesslee Sorry paranjathude upload cheyyu Asianet
    ....!! Mohanlal iny avanodu love track chothikunnathum ningal stop cheyyum enn karuthunnu.....

  • @abhijithr4522
    @abhijithr4522 2 роки тому +39

    ബ്ലെസ്ലി സ്വന്തമായി ഉണ്ടാക്കിയ ഒരു വില സ്വന്തമായി തന്നെ ഇല്ലാതാക്കുന്നു ,കോഴികൾക്ക് പോലും അപമാനം ആണ്‌ ഇവൻ full votes for dilsha😍

  • @resmianoop8289
    @resmianoop8289 2 роки тому +2

    Blesslee👍👍

  • @obito1975
    @obito1975 2 роки тому +20

    Full votes to one and only Muhammed diligent blesslee❤
    Love u brother ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +18

    *01:16** എല്ലാം കേട്ടുകൊണ്ട് നമ്മുടെ ഡോക്ടർ...*

  • @commentaries0039
    @commentaries0039 2 роки тому +37

    Bleslee very bad behaviour... He clearly knows Dilsha will be down...🙏

    • @skyfall8203
      @skyfall8203 2 роки тому +2

      He said sorry today

    • @shabeeb3069
      @shabeeb3069 2 роки тому +1

      @@skyfall8203 kure ayallo sorry adhym parayunna karythil urach nikkan para

    • @zeeeee1098
      @zeeeee1098 2 роки тому

      @@shabeeb3069 puthiyathano aayikote

    • @zeeeee1098
      @zeeeee1098 2 роки тому

      He cleared it today

    • @shabeeb3069
      @shabeeb3069 2 роки тому

      @@zeeeee1098 alla old an