#BBMS4TaskMoments

Поділитися
Вставка
  • Опубліковано 8 кві 2022
  • #BBMS4TaskMoments ഡോക്ടറെ ഒന്ന് ചിരിക്കൂ...ഇത്രയും ബലം പാടില്ല ..റോബിനിനെ ചിരിപ്പിക്കാൻ ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4UnCut
  • Розваги

КОМЕНТАРІ • 401

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 роки тому +2904

    ടാസ്‌കോ ഗെയിമോ കിട്ടിക്കഴിഞ്ഞാൽ പിന്നെ ദിൽഷക്ക് ഫുൾ എനർജിയാണ് ❤️
    🔥ദിൽഷ🔥

  • @joel.573
    @joel.573 2 роки тому +3948

    ദിൽഷ വിചാരിച്ചാൽ Dr ചിരിക്കും അത് ഉറപ്പാണ് 💯❤️

    • @shane4068
      @shane4068 2 роки тому +24

      💯

    • @dilshadilu3336
      @dilshadilu3336 2 роки тому +149

      Urappalle😌athin thamasha parayanam ennukoode illa😌doctre kannilott onn nokiyal mathi😆

    • @Kukku914
      @Kukku914 2 роки тому +20

      Yes 🤗

    • @remyakishore2133
      @remyakishore2133 2 роки тому +122

      അത് തോന്നൽ ആണ്,മത്സരം വരുമ്പോൾ Dr യഥാർത്ഥ സ്വഭാവം കാണിക്കും, അയാളുടെ മുന്നിൽ dilsha അല്ല അപ്പോൾ ജയം മാത്രമേ ഉള്ളു 😄😄😄

    • @Farhaan4180
      @Farhaan4180 2 роки тому +15

      Last ath karachil aavathirunnal
      mathiyayirunnu 😆

  • @rejithkrejith7751
    @rejithkrejith7751 2 роки тому +2512

    ദിൽഷ പറഞ്ഞത് ശെരിയാണ് ഇങ്ങനെ മസിൽ പിടിക്കാൻ പാടില്ല മനുഷ്യനായാൽ💯

    • @dilshadilu3336
      @dilshadilu3336 2 роки тому +7

      Uvveey🤭🤭

    • @shahadshahad3107
      @shahadshahad3107 2 роки тому +1

      😁😁🤣

    • @raihanathrai5813
      @raihanathrai5813 2 роки тому +36

      മസിൽ പിടിക്കാൻ അല്ലെ ബിഗ് ബോസ് അണ്ണൻ പറഞ്ഞേ ഈ ഗെയിമിൽ

    • @utubechannel2393
      @utubechannel2393 2 роки тому +24

      Pulik task kalikkkan ariyam

    • @rejithkrejith7751
      @rejithkrejith7751 2 роки тому +3

      @@utubechannel2393 Yes

  • @anasmobileworld1894
    @anasmobileworld1894 2 роки тому +560

    ഡോക്ടർ ചിരിക്കാൻ റെഡി ആയിട്ടു നിക്കുന്ന കാണുന്ന.... ലെ. Big boos 🧑‍🎤

  • @saalimsafvana8899
    @saalimsafvana8899 2 роки тому +1478

    Frst day nhan vijaarichu Ronson aal dark aanenn....daisyude paava okke edutha samayath ente ponno full darkn vijaarichu....nhan matramalla bb contestnum ath thanne paranhu......pakshe body matrame ullu...aal super cool..😹🔥

    • @amai6168
      @amai6168 2 роки тому +26

      Sathym njnum oru gambheera adi prethiksjichu but cheettipoyi 🤣

    • @aparna.m.r7177
      @aparna.m.r7177 2 роки тому +4

      Sthym

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +14

      Sathym, koch manassanu pullik 😁

    • @achu7879
      @achu7879 2 роки тому +4

      Sathyam njnaum agnaa vichraiche 👍❤️

    • @Anupriya-gv2dz
      @Anupriya-gv2dz 2 роки тому

      Sathym njnum angne karuthye

  • @albinvlog1474
    @albinvlog1474 2 роки тому +511

    ബ്ലസ്ലിയെക്കാൾ ദീർഷയ്ക്ക് മാച്ച് doctr തന്നെ

  • @fidhaFidha-fj4gz
    @fidhaFidha-fj4gz 2 місяці тому +15

    2024😂kanunnavar undo ❤

  • @keerthims9614
    @keerthims9614 2 роки тому +663

    ദിൽഷ ചിരിപ്പിക് dr ചിരിപ്പിക്കു😂😘💞

  • @jinuromal3605
    @jinuromal3605 2 роки тому +761

    എന്തൊക്കെ പറഞ്ഞാലും dr and dilsha combo പൊളി ആണ് dr sound സംസാരം ഒക്കെ സൂപ്പർ ആണ് 😍😘❤👍👍👌👌

  • @sharonf8015
    @sharonf8015 2 роки тому +876

    Dilsha voice⚡

  • @najmanajuz5347
    @najmanajuz5347 2 роки тому +422

    She is good player 🙂

  • @adithya2016
    @adithya2016 2 роки тому +202

    2:01😂😂😂ഒത്തില്ല 🤣🤣

  • @Smbeautyvlog
    @Smbeautyvlog 2 роки тому +1272

    ദിൽഷെനേം ഡോക്ടറെം ഒന്നിച്ചു സ്‌ക്രീനിൽ കാണുമ്പോൾ നല്ല വൈബ് ആ 😇❤

    • @dilshadilu3336
      @dilshadilu3336 2 роки тому +50

      Ee ide aayit thonunund😌korachoode kynja blessly ayt koode kandalum thonum vibe🤣❤️

    • @shahidpdm9744
      @shahidpdm9744 2 роки тому +48

      തേങ്ങാ കോലേണ്🥵

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому +80

      @@dilshadilu3336 അത് ഉണ്ടാവില്ല, ബ്ലസലിയെ കണ്ടാൽ അവളുടെ അനിയനെ പോലെ ഉണ്ട് 😂

    • @batool---7255
      @batool---7255 2 роки тому +3

      Sathyam....

    • @b42277
      @b42277 2 роки тому +13

      Olakkenu... Dilshene katholaneee🌠

  • @anievlogs9763
    @anievlogs9763 2 роки тому +108

    Dr❤❤😘😘😘😘😘😘

  • @deva_96
    @deva_96 2 роки тому +199

    Full on energy 🔥 Dilsha ❤❤❤

  • @amnahfthmaahhh
    @amnahfthmaahhh 3 місяці тому +19

    2024ill kaannunnavarnndoo😌😂🫶🏻

    • @GSToons23
      @GSToons23 2 місяці тому +1

      ഉണ്ടെയ്😊

  • @abhishakmathew5273
    @abhishakmathew5273 2 роки тому +39

    Dr robina ishtamulavar aroka

  • @VishnuVishnu-hh1mr
    @VishnuVishnu-hh1mr Рік тому +29

    Robin big bossil onnude stylish and look enik feel cheyunnu❤😍

  • @viralshorts5786
    @viralshorts5786 2 роки тому +113

    2:01 dilshayude acting kollam 😂😂😂

  • @reneesha_army_official
    @reneesha_army_official 2 роки тому +37

    1:37 enna arenklm okke onn mind cheyyo Dil ijjathi pwolii🤣❤️😘

  • @sarfrazali6866
    @sarfrazali6866 2 роки тому +58

    ദിൽഷക്ക് വേണ്ടി ഡോക്ടർ ചിരിക്കും ചിരിച്ചിരിക്കും

  • @shabnarajan7515
    @shabnarajan7515 Місяць тому +4

    2024 il ith kaninnavR undo?

  • @aljoinermariya2767
    @aljoinermariya2767 4 місяці тому +10

    2024 jan kanunna njan

  • @fashion-w5j
    @fashion-w5j 2 роки тому +189

    Dilshak Dr. നോട് ntho ഒരു ഇഷ്ടം ഉള്ളത് പോലെ തോന്നുന്നു. തിരിച്ചു Dr നും 😀😀

  • @sajikr5817
    @sajikr5817 2 роки тому +228

    Dilsha is an innocent contestant. I think she won't fall in love with anybody. Her only aim is to win the show. All the best Dilsha!

  • @JincyAaron
    @JincyAaron 2 роки тому +43

    Dr&Dhilsha combo❤️🔥

  • @nithyakrishna5565
    @nithyakrishna5565 2 роки тому +192

    ദിൽഷക്കും ഇപ്പോൾ വന്ന് വന്ന് ഡോക്ടറിനോട് ഒരു ചെറിയ ചായിവുണ്ടോ എന്ന് doubt ..

    • @Chavarp4824
      @Chavarp4824 2 роки тому +57

      Doubt അല്ല. ഉണ്ട്. ഡോക്ടറിനെക്കാളും ദിൽഷക്കാണ് love. 👍😁😁

    • @irenesharon1695
      @irenesharon1695 2 роки тому +22

      Robina d dilsha nice pair. Rosha😂😂

    • @ps6928
      @ps6928 2 роки тому +1

      Aa strategy vachu avide nilkkanulla randineyum plan..

    • @Chavarp4824
      @Chavarp4824 2 роки тому +1

      @@ps6928 അതെ അതെ 😇

    • @kasthoori9516
      @kasthoori9516 2 роки тому +7

      Athinu bleslee chaavanam 😂😂😂

  • @Sandhra___sunny
    @Sandhra___sunny 2 роки тому +58

    Dr ❤️😘😘😘

  • @sruthi4167
    @sruthi4167 2 роки тому +243

    Dilsha❤️

  • @feminasabar6577
    @feminasabar6577 2 роки тому +92

    Dilsha Dr combo adipoliyaan

  • @biggboss9968
    @biggboss9968 2 роки тому +270

    പാവം തോന്നിയ ലക്ഷ്മിയും out ആയിരിക്കുന്നു... 😆🤣🤣

  • @sreejasuresh1893
    @sreejasuresh1893 2 роки тому +37

    ഡോക്ടറുടെ സൗണ്ട് 👌🏻

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +72

    സത്യത്തിൽ ലെവന്റെ അടുത്തേക്ക് അവൾ ആണ് വരുന്നത്

  • @gracytoms302
    @gracytoms302 2 роки тому +171

    Always wanted to see dilsha and doctor on the screen

  • @raihanathrai5813
    @raihanathrai5813 2 роки тому +96

    ഡോക്ടർ വോയ്‌സ് uff😁😁

  • @romanreigns651
    @romanreigns651 2 роки тому +544

    Dr ഉം Dilshയും തമ്മിൽ ഉള്ള പ്രണയം കാണാൻ ഞങ്ങൾ katta Waiting ആണേ 😊❤️

    • @HXhm1
      @HXhm1 2 роки тому +46

      Alla ayyyeee orikkalum avar cherilla

    • @romanreigns651
      @romanreigns651 2 роки тому +38

      @@HXhm1 പിന്നെ ബ്ലസ്ലി ആണോ കുഞ്ഞേ ചേർച്ചാ 😂 ചേരുമോ ഇല്ലയോ എന്ന് ഒക്കെ വരും ദിവസങ്ങളിൽ നിനക്ക് കാണാം 😊😋

    • @afsalkhan8097
      @afsalkhan8097 2 роки тому +10

      Onn podey

    • @romanreigns651
      @romanreigns651 2 роки тому +41

      @@afsalkhan8097 എവിടെ പോകാൻ ബ്ലസ്ലിയെ ദിൽഷ ഇഷ്ട്ടപ്പെടാത്തതിൻ്റെ രോധനം ആണോടാ 😂 എടാ ചെക്കാ അവനെ പ്രേമിക്കാൻ ആ പെണ്ണിന് കൂടി തോന്നണം 🙄 എന്നാൽ ഇത് എല്ലാം തികഞ്ഞ ആളാണ് Dr 😻Dr Dilsha ജോഡിയാണ് എല്ലാരും ഇഷ്ട്ടപ്പെടുന്നത് 😘
      Dr പൊളി ആണ് 😍

    • @afsalkhan8097
      @afsalkhan8097 2 роки тому

      @@romanreigns651 നീ ആരെടാ മണ്ടാ ബ്ലെസ്സിയിനേം ക്ളിസ്സിനേം ഒക്കെ കൊണ്ട് ഓടെടാ. ഇത് genuin ആയിട്ടുള്ള bigg ബോസ്സ് കാണുന്ന പ്രേക്ഷകനാണ്. ഒരു പ്രേമ നാടകം

  • @sanaaaa2916
    @sanaaaa2916 2 роки тому +248

    Dr aake chirikkunath dilshayodaaanuu🐒😂

  • @kk89195
    @kk89195 2 роки тому +71

    mattullavare chirippikkan nokkunnapole dilsha Dr nte aduthu nokkunnilla Karanam 2 perkkum manasil vere edho feeling undu.appol atra free ayi idapazhakan pattila,kure neram kannil nokkan pattila ❤️

  • @arathis.s1161
    @arathis.s1161 2 роки тому +58

    Dilsha Manapoorvam doctorine shallyapeduthathathano🥰😄😆

  • @Manoj19793
    @Manoj19793 2 роки тому +207

    ആരൊക്കെ ഔട്ട്‌ ആയെ എന്നു ഒരു ചെറു ചിരിയോടെ റോബിൻ ദിൽഷയോട് ചോദിച്ചതുകണ്ടോ ആളു എന്തോ മനസ്സിൽ ഹരിച്ചു ഗുണിക്കുന്നുണ്ട് 😂😂

    • @shahanasherin3036
      @shahanasherin3036 2 роки тому +4

      Robin allallo ath chodhichath .sound sredhich nokk

  • @soumyamurali2116
    @soumyamurali2116 2 роки тому +130

    1:03 Dr out ആയില്ലേ.. ദിൽഷ എന്തോ ചോദിച്ചപ്പോൾ dr തലയാട്ടി 🚶🏻‍♂️🚶🏻‍♂️

  • @Bro-gh4zi
    @Bro-gh4zi 2 роки тому +62

    Dr. Dilsha അനാവശ്യ റൂമർ ഉണ്ടാകരുത് അതു അവരുടെ മത്സരത്തെ ബാധിക്കുകയുള്ളൂ vote split ചെയ്യിപ്പിക്കല്ലേ pls it's my humble request ഒറ്റയ്ക്ക് നിന്ന് കളിക്കട്ടെ അവർക്ക് പുറത്ത് ഒരു life ഉണ്ട്, Love ട്രാക്ക് ഒന്നും പഴയ പോലെ എൽകില്ല ( Ex_season 2 )

    • @sophiarobert5192
      @sophiarobert5192 2 роки тому +11

      Crct 👍🏻Dilsha തന്നെ പറയുന്നുണ്ട് love ചെയ്യാൻ പേടി ആണെന്ന്... ഒരു Boy &girl തമ്മിൽ love മാത്രെ പാടുള്ളു y🤔കഷ്ട്ടം തന്നെ.. അല്ലെങ്കിൽ അവർ തന്നെ പറയട്ടെ.. വെറുതെ ഓരോന്ന് assume ചെയ്യരുത് viewers.. അവർ ഒറ്റയ്ക്ക് കളിക്കട്ടെ.

    • @A2ACREATIONS
      @A2ACREATIONS 2 роки тому +1

      Correct 💯 point

  • @kannanunni4797
    @kannanunni4797 2 роки тому +148

    ദിൽഷ ഒട്ടും ശ്രമിച്ചില്ല dr ഒന്ന് ചിരിപ്പിക്കാൻ എന്ന് തോന്നി. ഇനി പുള്ളിയെ ഔട്ട്‌ ആകേണ്ട എന്ന് വിചാരിച്ചിട്ടാണോ 🤔🤔🤔🤔

    • @Zarah3300
      @Zarah3300 2 роки тому +13

      Athonnumalla. Ayalde aduth valya samsarathinu dilshak thalparyamilla

    • @jessy.ksunny5969
      @jessy.ksunny5969 2 роки тому +6

      @@Zarah3300 manasilayillee. Dilshakku ariju..ariyatheyo dr ne estam anu

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +1

      @@Zarah3300 Oni podaa kopaa

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +1

      @@Zarah3300 dilsha Dr friends Ani apozha 🤣🤣🤣

  • @elsuy1277
    @elsuy1277 2 роки тому +63

    Adipoli caption....engane muscle pidikkathe ullathu angu parajekku Robin 😂😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +63

    പാവം തോന്നിയ ലക്ഷ്മി out😃😂

  • @shamnashamz276
    @shamnashamz276 2 роки тому +33

    Dilsha♥️♥️♥️

  • @aadhiaadhu2803
    @aadhiaadhu2803 2 роки тому

    Full episode kittan yentha cheyuka
    Hotstar kittunilla

  • @saranya_r_pillai1607
    @saranya_r_pillai1607 2 роки тому +2

    Ith eth episode anu?

  • @jpcreation8482
    @jpcreation8482 2 роки тому +9

    Dr dilsha love track spr

  • @thasnithachu4579
    @thasnithachu4579 2 роки тому +14

    0:53 പോടീ കളവ് പറയുന്നു 😂😂

  • @abishekcalicut1776
    @abishekcalicut1776 2 роки тому +8

    Dr uyir ❤️

  • @suryasunil2106
    @suryasunil2106 2 роки тому

    Ithu eathu episode aanu?

  • @dilshadilu3336
    @dilshadilu3336 2 роки тому +44

    Dilsha😌❤️

  • @sharonvlogs1324
    @sharonvlogs1324 2 роки тому

    When is this episode

  • @vr_world360
    @vr_world360 2 роки тому +5

    എന്തിനാണ് ഇവിടെ അശ്വിൻ...
    ഒരു കണ്ടന്റും കൊടുക്കാതെ വെറുതെ ഇരിക്കുന്ന ഒരാൾ..

  • @dilshad4360
    @dilshad4360 2 роки тому +8

    Dilsha fans like karo

  • @LambzEfx
    @LambzEfx 2 роки тому +25

    ഇപ്പൊ ബിഗ്‌ബോസ് കളർ ആകുന്നുണ്ട് ❤

  • @moonlight-mm6to
    @moonlight-mm6to 2 роки тому +22

    കിച്ചണിൽ നിക്കുമ്പോൾ എല്ലാരും മുടി കെട്ടി വെക്കുന്നത് നല്ലതായിരിക്കും...

  • @AJEESH619
    @AJEESH619 2 роки тому +14

    Doctor ❤

  • @lifelongdreams241
    @lifelongdreams241 2 роки тому +12

    Dilsha 🔥🔥🔥❤️❤️❤️

  • @sajinc7359
    @sajinc7359 2 роки тому +4

    Come back dr, bring back dr Robin, please Asianet 🙏🙏🙏

  • @devudevu1311
    @devudevu1311 2 роки тому +3

    ആ ഗെയിം സങ്കടം സഹിച്ചാണ് ഡോക്ടർ നിൽക്കുന്നത് ദിൽഷയെ help ചെയ്യാൻ കഴിയാത്തതിന്റെ

  • @malavikaikara5143
    @malavikaikara5143 2 роки тому +2

    Which episode?

  • @lifelongdreams241
    @lifelongdreams241 2 роки тому +30

    Energetic player 🔥❤️

  • @sushantrajput6920
    @sushantrajput6920 2 роки тому +7

    Bless Lee ❤️
    I like Dilsha too ❤️

  • @nikhiln7595
    @nikhiln7595 2 роки тому +1

    Eth episode???

  • @Surumias
    @Surumias 2 роки тому +13

    Doctor sambavam dilshaayude softcorner edkkan nookaan
    Dhilsha docturede kaaryathil noolayaavunnund

  • @karthirio5854
    @karthirio5854 2 роки тому +6

    Doctor ❤❤dilsha💛💛

  • @rainbowplanter786
    @rainbowplanter786 2 роки тому +47

    ദോശ എന്താവുമോ എന്തോ?? 😂😂😂😂😂last എന്താവുമോ എന്തോ

  • @shihasshaji8746
    @shihasshaji8746 Рік тому +2

    ഇത് എത്രാമത്തെ എപ്പിസോഡ്

  • @sheenas5423
    @sheenas5423 2 роки тому +4

    Big boss housil lalettan ariyathe oralkoodiyethi, rat annan💪

  • @kukku1415
    @kukku1415 2 роки тому +45

    ആരും ഉറങ്ങിയില്ലേ മണി 12 ആയി

    • @jobyjoy5583
      @jobyjoy5583 2 роки тому +3

      Uraganam 😵😴😴

    • @kukku1415
      @kukku1415 2 роки тому

      @@jobyjoy5583 😴

    • @sherin766
      @sherin766 2 роки тому

      പോയി കിടന്നുറങ്ങ പെണ്ണേ

    • @shemishareef6500
      @shemishareef6500 2 роки тому +3

      പിന്നെ ഇതൊക്കെ ആര് കാണും😜

  • @mashithasalammashii5282
    @mashithasalammashii5282 2 роки тому +19

    💚💚NDHOKKE PARANNAALUM TASK TIME IL DHILSHA FULL ON AAHN..🔥🔥

  • @dudeammu
    @dudeammu 2 роки тому

    Epi no?

  • @Muhammed-fm8ml
    @Muhammed-fm8ml 2 роки тому +4

    Robin ,ronson,dilsha,😍

  • @Aabees4709
    @Aabees4709 2 роки тому +2

    ഞാൻ ആദ്യമേ വിജാരിച്ച കാര്യമാണ്. ദിൽഷ പറഞ്ഞത്.

  • @mh-le6pm
    @mh-le6pm 2 роки тому +613

    ഈ ടാസ്ക് കണ്ടപ്പോ എനിക്ക് കഴിഞ്ഞ സീസണിൽ മണികുട്ടനെ ചിരിപ്പിക്കാൻ വേണ്ടി ഋതു കാണിചുകൂട്ടിയത് ഓർമ വന്നു. ഡ്രാക്കുളയുടെ ഡ്രസ്സ് ഇട്ടിട്ടുള്ള ഒരു ടാസ്ക്😍
    475 like 😭😭😭😭😭😭. ആദ്യായിട്ട ഇങ്ങനെ 😭😭😭

    • @simplymyway6297
      @simplymyway6297 2 роки тому +11

      Enikkum😍

    • @mh-le6pm
      @mh-le6pm 2 роки тому +1

      @@simplymyway6297 😍

    • @jikku.
      @jikku. 2 роки тому +8

      അത് കണ്ട് പുള്ളിക് വേറെ എന്തോ ആണ് തോന്നിയ 😂😂😂

    • @sheethalvinayak3342
      @sheethalvinayak3342 2 роки тому +1

      😂😂

    • @CIDMOOSA755
      @CIDMOOSA755 2 роки тому +3

      സത്യം... ചപ്പാത്തി ഉണ്ട്... തക്കാളി കറി ഉണ്ട്... 🤣🤣എന്നൊക്കെ ഉള്ള ഡയലോഗ് 🤭...

  • @roymathew3310
    @roymathew3310 2 роки тому +69

    എന്റെ പൊന്നു വല്ല്യണ്ണആ സൂരജ്, അശ്വിൻ, സുചിത്ര, ശാലിനി, റോൻസൺ, അഖിൽ ഇവരെ ഒന്ന് ആക്റ്റീവ് ആകാൻ എന്തേലും ചെയ്യൂ.. ഇല്ലെങ്കിൽ കൊള്ളാവുന്ന ആരെയാലും വൈൽഡ് കാർഡ് ആയി കൊണ്ടുവാ.. ഒരു അനക്കം വയ്ക്കട്ടെ..

    • @naveenraramparambil7819
      @naveenraramparambil7819 2 роки тому +30

      അഖിൽ ronson ഒരു കുഴപ്പമില്ല താങ്കൾ എപ്പിസോഡ് കാണാറുണ്ടാവില്ല.
      ബാക്കി മൂന്നെണ്ണം വേസ്റ്റ് ആണ്

    • @ps6928
      @ps6928 2 роки тому +7

      @@naveenraramparambil7819 ronson onmum cheyyunmilla.. worst player.. shalini is doing far far better compared to suchitra, sooraj, aswin, lakshmi priya, ronson, naveen..

    • @nitishck9381
      @nitishck9381 2 роки тому +12

      Ronson nala entertainment ane 😂😂😂. Active parancha konde antha thakal udashikunathe...

    • @kasthoori9516
      @kasthoori9516 2 роки тому +7

      Suchithra verum waste

    • @basiumru7058
      @basiumru7058 2 роки тому +5

      Ronson chetan game ellam active anu👌full comedy anu.

  • @sajisurendrababu3316
    @sajisurendrababu3316 2 роки тому +6

    Dilsha❤️❤️👍👍

  • @Aabees4709
    @Aabees4709 2 роки тому +3

    Dr✌️✌️❤

  • @visawambarans2197
    @visawambarans2197 2 роки тому +1

    Super. Robin. Machan

  • @geethasanthosh1082
    @geethasanthosh1082 2 роки тому +5

    Dilsha my favourit 💞💞💞

  • @heetroll1444
    @heetroll1444 2 роки тому +6

    2024 bigg boss kanunaver undo 😋

  • @sajinc7359
    @sajinc7359 2 роки тому +2

    Dr ULLAPOL 1 M KANDA VIDEOS ELLAM EPPO JUST 100K ,500K AYI TUDANGI. DR POWER. ASIANET BRING BACK DR ROBIN.HE DESERVES THE TITLE 👍👍👍

  • @Lifeofunknwn
    @Lifeofunknwn 2 роки тому

    episode eatha 👀

  • @swathylekshmi601
    @swathylekshmi601 2 роки тому +159

    ദിൽഷ ഡോക്ടറെ ചിരിപ്പിക്കാൻ നോക്കുന്നത് കണ്ടിട്ട് ഋതു മണികുട്ടനെ ചിരിപ്പിക്കാൻ നോക്കുന്ന ആ സീൻ ഓർമ വന്നു 😍😂 BB3യിലെ ലക്കി pairs ആയ ഋതു മണിക്കുട്ടൻ പോലെ BB4 ലെ ലക്കി pairs ആകട്ടെ ഡോക്ടറും ദിൽഷയും 🥰😘

    • @anjus9842
      @anjus9842 2 роки тому +7

      Ayyee 🙄

    • @swathylekshmi601
      @swathylekshmi601 2 роки тому +10

      @@anjus9842 എന്താ

    • @raleenaok2497
      @raleenaok2497 2 роки тому +6

      Atheppozha avar lucky pairs aaye 🤔

    • @fyha6164
      @fyha6164 2 роки тому +2

      @@raleenaok2497 njan athaa alojikkunne😂

    • @swathylekshmi601
      @swathylekshmi601 2 роки тому +33

      @@raleenaok2497 ബിഗ്ഗ്‌ബോസ് സീസൺ 3 കണ്ട എല്ലാവർക്കും അറിയാം
      ഋതു മണിക്കുട്ടൻ ടാസ്ക് പെർഫോമൻസ് ഒക്കെ നല്ല ഹിറ്റ്‌ ആയിരുന്നു
      yakshi-madhavan, Devasuram task, Rithu ankutty ayum manikuttan penkutty ayum okk ചെയ്തത് ഒക്കെ സൂപ്പർ ആയിരുന്നു
      ഏഷ്യാനെറ്റ്‌ തന്നെ entertainment Combination tag കൊടുത്തിട്ടുണ്ട് ഇവർക്ക് 😍

  • @mylittleworldks
    @mylittleworldks 2 роки тому +3

    Dr. പുലിയാണ്

  • @salwana5509
    @salwana5509 2 роки тому +93

    സൂ വോ അതാര് 🤣🤣🤣🤣
    നമ്മളെ ഡോക്ടറോടാണ് കളി...ഏറ്റില്ല പ്യാവം ദിലു
    ലെവളെ ഐഡിയ ഫയങ്കരം 😁👌

  • @aghilaghil1731
    @aghilaghil1731 2 роки тому +2

    Dr❤️

  • @snehavincyb.e6949
    @snehavincyb.e6949 2 роки тому +2

    Dhilsha❣❣

  • @sajinc7359
    @sajinc7359 2 роки тому

    Supports our gamer Dr Robin 👍👍👍

  • @shemy3272
    @shemy3272 2 роки тому +7

    ഇവർക് ആർക്കും ബിഗ്ഗ് ബോസിനെ ഒരു വിലയും ഇല്ലല്ലോ
    ഔട്ട് ആയവർ സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഒരാൾ പോലും പോയി ഇരിക്കുന്നില്ല
    daisy ഒക്കെ കിച്ചണിൽ നില്കുന്നു

  • @leenakrishna2973
    @leenakrishna2973 2 роки тому +2

    ഞങളുടെ dr❤️❤️❤️❤️

  • @jasmindiaries1426
    @jasmindiaries1426 2 роки тому +2

    സൂരജ് 🤣🤣👍🏻👍🏻👍🏻

  • @The_cassieL
    @The_cassieL 2 роки тому +2

    Dilsha,Ronson,Jasmine,daisy,dhanya💥💥💯🔥

  • @devanandsj9075
    @devanandsj9075 Рік тому

    Ithu aathu episode annu

  • @ajithas9617
    @ajithas9617 Місяць тому

    ദിലു മറക്കാൻ കഴിയുന്നില്ല ❤️❤️

  • @shazaziyan2639
    @shazaziyan2639 2 роки тому +3

    Manassil kalangam illathavrk arengilum Vann chirippichal......kooduthal pidich nilkan pattilllaaa

  • @syamahari9272
    @syamahari9272 2 роки тому

    Dr robin supper😍😍😍😍

  • @nisarkv9309
    @nisarkv9309 2 роки тому

    Dr.Robin poli dr.machan