കൈലാസം - Mysteries Explained In Malayalam | Abode of Lord Shiva | Maha Shivratri | AbhiYugam

Поділитися
Вставка
  • Опубліковано 29 вер 2024
  • Mount Kailash is considered to be the most mysterious mountain peaks in existence due to several mysteries and beliefs surrounding it.. This video will go through some of the top mysteries and top discoveries and findings related to Kailash Mountain
    Maha Shivratri
    Kailash
    Lord Shiva
    Spiritual significance
    Kailash Mountain
    ----------------------------------------------------------------------------------------------------------
    THANKYOU FOR WATCHING !!
    For any doubts or Suggestions, feel free to comment,
    OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
    I am a super friendly person, and would love to reply to all of you 😄.
    -------------------------------------------------
    All the Stock videos That I use are from:
    Canva Pro.
    Pixabay.
    Pixels.
    All the Music And Sound Effects are from
    Pixabay audio library.
    UA-cam audio library.
    ---------------------------------------------------
    Gear and Software
    Nikon 3400D with 50mm F1.8D
    Premiere PRO - CapCut and Canva PRO
    DIY softbox
    ---------------------------------------------------
    Tags
    #malayalam #abhiyugam #newvideos #facts #intresting #amazing
    #free #information #science #malayalamvideos #newvideos #mahashivratri #unbelievable #mystery #kailash #shiva
    #explanation #investigation #wonder
  • Наука та технологія

КОМЕНТАРІ • 344

  • @bijutg4331
    @bijutg4331 3 місяці тому +21

    ഹെലികോപ്റ്റർ അയച്ചു ചൈന ഒന്ന് പരീക്ഷിച്ച് നോക്കി പക്ഷെ കൈലാസത്തിലേയ്ക്ക് അടുത്തപ്പോൾ ഹെലികോപ്റ്റർ ചുഴറ്റി എറിയപ്പെട്ടു, അതിൽപ്പിന്നെ അത്തരം പരീക്ഷണങ്ങൾ ചൈന. നിർത്തി, കൈലാസ് പർവ്വതത്തിന്റെ ചുവട്ടിൽ ധാരാളം ഗുഹകൾ ഉണ്ട്, പല ദിവൃസന്നൃസികളും അവിടെ ധ്യാനത്തിൽ ഇരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കൈലാസം കീഴടക്കാൻ നോക്കിയവർ പറഞ്ഞത് ഏതൊക്കെയോ അഞ്ജാത ശക്തികൾ തങ്ങളെ അതിൽ നിന്ന് പിൻമാറുവാൻ പ്രേരിപ്പിക്കുന്നു എന്നാണ്, കടുത്ത മാനസിക ശാരീരിക സമ്മർദങ്ങളാണ് അവർക്ക് അവിടെ നേരിടേണ്ടി വരുന്നത്, അനുനിമിഷം മാറിമറിയുന്ന കാലാവസ്ഥകളിൽ അവർ മുകളിലേക്ക് കയറുവാൻ തീരുമാനിച്ച പാതകൾ ഞൊടിയിടയിൽ മാറിമറിയുന്ന അവസ്ഥ അവർ അനുഭവിച്ചു. ഉപഗ്രഹങ്ങൾ വഴിയും മറ്റും നാസ്സയും യൂറോപ്യൻ യൂണിയനും ചൈനയും റഷൃയുമെല്ലാം കൈലാസത്തെ നിരീക്ഷിക്കുന്നുണ്ട്. സ്വർണം വജ്രം രത്നം എന്നിവയ്ക്കും അപ്പുറം നമുക്ക് അറിയാത്ത പലതരം അപൂർവ ലോഹങ്ങളുടെ സങ്കരമാണ് കൈലാസം എന്ന് പറയപ്പെടുന്നു . തീർച്ചയായും മനുഷൃരാശിയാൽ അത് നിർമ്മിക്കാൻ സാധൃമല്ല എന്ന് അവർ തെളിയിക്കുബോഴും അത് തന്നത്താൻ ഉണ്ടായ ഒന്നല്ല, ആരോ വൃകതമായ പ്ളാനുകളോടെ നിർമ്മിച്ചതാണ് എന്ന് സയൻറിസ്റ്റുകൾ കരുതുന്നു. മിലാരപ്പ ശക്തികൊണ്ട് അല്ല അഗാധമായ ഭക്തി കൊണ്ടാണ് കൈലാസം കയറിയിറങ്ങി വന്നത്. പക്ഷെ അതിനു ശേഷം മിലാരപ്പ ഒരു വാക്ക് പോലും ഉരിയാടിയില്ല, അവിടെ എന്താണ് കണ്ടത് എന്ന് നാടാടുകാരുടെ ചോദൃത്തിന് മൗനം മാത്രം ആയിരുന്നു മറുപടി.

  • @sarunkumarottil2630
    @sarunkumarottil2630 6 місяців тому +51

    Ellavarkum shiva rathri ashamsakal 🙏🏻🙏🏻🙏🏻

  • @balankuniyil6308
    @balankuniyil6308 6 місяців тому +10

    HAPPY BIRTHDAY ABHI❤ ..Forget the past look forward to the future, for the best things are yet to come😊🎉

  • @billie3568
    @billie3568 6 місяців тому +8

    Very clear and precise presentation. I was thinking the same about Helicopter.

  • @fathimafathimamk8828
    @fathimafathimamk8828 6 місяців тому +13

    Warp drive parayuooo broo❤..

  • @santhoshfinearts8009
    @santhoshfinearts8009 5 місяців тому +6

    എന്തു കൊണ്ട് ഡ്രോൺ use cheythuda
    അതിലൂടെ കുറച്ച് details engilum kittule ഇത് എനിക്ക് തോന്നിയ ചെറിയ ഒരു dout ann
    Please കഴിയുമെങ്കിൽ clear ചെയ്ത് തരുമോ

    • @anand._.s07
      @anand._.s07 4 місяці тому +1

      High magnetic field ahn bro drone oke work akumon polum ariyula

  • @emmanuvaljins8853
    @emmanuvaljins8853 6 місяців тому +8

    Bro intrestellar movie science explain cheyyamo alenkil aa concept

  • @listener636
    @listener636 6 місяців тому +5

    ഞാൻ ധൈവ ശക്തിയിൽ ഒന്നും വിശോസിക്കുനില്ല But there is a somkind of energy that holds everything together in the world 🌎

    • @ganuist
      @ganuist 6 місяців тому +1

      Dark matter

  • @Artist_MUgiwara
    @Artist_MUgiwara 6 місяців тому +4

    Hlo bro can you please explain Gamma ray burst.

  • @deepuksd2810
    @deepuksd2810 6 місяців тому +5

    Very interesting❤

    • @abhiyugam
      @abhiyugam  6 місяців тому +1

      Glad you think so!

  • @Wingsofpeace38
    @Wingsofpeace38 6 місяців тому +4

    HAPPY BIRTHDAY TO YOU.. 💝💖I hope your birthday is as fantastic as you are!.. Q&A le birthday paranje oorma ind..🤗 Iniyum nalla videos idan pattatte..you are a good youtuber 😊

    • @balankuniyil6308
      @balankuniyil6308 6 місяців тому +2

      Innanoo Abhiyude birthday..???

    • @Wingsofpeace38
      @Wingsofpeace38 6 місяців тому +2

      ​@@balankuniyil6308 yes innane Q&A le ann paranje aan.. 😊

  • @afwanafewan484
    @afwanafewan484 6 місяців тому +4

    Bro next video cosmic egg

  • @sreejithsreejith1223
    @sreejithsreejith1223 6 місяців тому +4

    Can you upload daily videos.please ❤❤❤

  • @uzumakiedits720
    @uzumakiedits720 6 місяців тому +1

    This and your previous videos reveals how much you interested in pyramids😌

  • @alliswellnanbans7709
    @alliswellnanbans7709 2 місяці тому

    Also some flight services are passing close to kailas

  • @V4picxy
    @V4picxy 6 місяців тому +1

    Bro pulsar starne patty oru vdo😢

  • @masterblaster9477
    @masterblaster9477 23 дні тому

    That rock blast chaythal all problem solved

  • @krishnapriyatr7193
    @krishnapriyatr7193 2 місяці тому

    Aluva Manappuram❤❤❤

  • @nithinsagar47
    @nithinsagar47 6 місяців тому

    ബ്രോ 11km aanu earth orbit radius....😮 ithu 8. 5 km und...😮😮

  • @ripperpro7634
    @ripperpro7634 6 місяців тому +1

    We want our Aliens Back👽😥

  • @Amalsudayan
    @Amalsudayan 6 місяців тому +1

    600

  • @_shiva_333_
    @_shiva_333_ 2 місяці тому

    Bro,aarum climbing nte idayil marichittila,dont say false informations....after a year of two year's....avde aarum arudeyum maranathin karanam aavukayilla💫

  • @gopakumarpookkadan9040
    @gopakumarpookkadan9040 3 місяці тому

    Njan dhaivathe viswasikunnilla👍🏻

  • @athirakrishnan2311
    @athirakrishnan2311 6 місяців тому +3

    Religious aayitt olla video's venda... Athil science ondakkil polum.. Njan ningalude videos kannunnath pure science videos kanan aanu....

    • @cineenthusiast1234
      @cineenthusiast1234 6 місяців тому +1

      Absolutely science and religion are both ends of a same rope it can be unified

  • @Abhil917
    @Abhil917 6 місяців тому +74

    9:51 അങ്ങനെ പറ്റിയിരുന്നു എങ്കിൽ ചൈന എന്നെ അവിടെ പിള്ളേരെ ഇറക്കിയേനെ. .അത് കൊണ്ട് കൈലാസം ഒരു സംഭവം തന്നെ

  • @soorajappu7138
    @soorajappu7138 6 місяців тому +92

    Helicopter inte samshayam vannavar like adii😂❤

    • @vr07744
      @vr07744 6 місяців тому +3

      Vanitu undangil ni k mandan aanu

    • @soorajappu7138
      @soorajappu7138 6 місяців тому

      @@vr07744 🙂🥲

    • @lakshmiparvathy-lm8cz
      @lakshmiparvathy-lm8cz 4 місяці тому +5

      enik drone aa vanne

    • @arjunkrishna2367
      @arjunkrishna2367 3 місяці тому +5

      ​@@vr07744 logically chindikkavunna oru idea alle ath.pattuo illlayo nalla oru sadharanakaran chindikkavunnathe ullu.😂thananu Mandan alla pinna

    • @vr07744
      @vr07744 3 місяці тому

      ​@@arjunkrishna2367 eda potta helicopter chumma angu pongi pokunatu ala, ati na gravity tazhaku pull chayum pinayum vere kure factors undu oru helicopter pongi pokan oru limit undu.... Ingana chindikan pattata ni um mandan anu

  • @kelappan556
    @kelappan556 6 місяців тому +20

    ഒരാൾക്കും സാധിച്ചിട്ടില്ല...മിലേരേപ കേറി എന്ന് വെറുതെ പറഞ്ഞതാ...ഒരു പ്രൂഫും ഇല്ല...മിലേരേപ 9 samadhi statum കടന്ന് വന്നതാണെങ്കിലും എനിക് തോന്നുന്നില്ല കൈലസത്തിലെ എനർജി അതിജീവിച്ച് അയാൾക് കയറാൻ പറ്റുമെന്ന്...no way...high raditation ഉണ്ട് കൈലാസത്തിൽ മനുഷ്യന് സാധിക്കില്ല കീഴടക്കാൻ🙂

    • @Rinuzzz684
      @Rinuzzz684 Місяць тому

      അവിടുത്തെ കാലാവസ്ഥ ഒക്കെ തന്നെയാണ് അതിനു പ്രശ്നം കുറച്ചുകാലം കഴിയും നമുക്ക് ഒരിക്കലും എത്താൻ പറ്റുക എന്ന് ഭൂമിക്ക് പുറത്തുള്ള മറ്റു സ്ഥലങ്ങളിലൊക്കെ നമ്മൾ എത്തിയില്ലേ പിന്നെ ഇതാണ്

    • @Existence-of-Gods
      @Existence-of-Gods 12 днів тому

      ഹൈ റേഡിയേഷൻ 😂😂😂

  • @Loops___622
    @Loops___622 6 місяців тому +104

    Happy shivarathri 🕉️🔱

    • @abhiyugam
      @abhiyugam  6 місяців тому +26

      Happy shivarathri 😅

  • @Kurukkan333
    @Kurukkan333 6 місяців тому +30

    അടിപൊളി വീഡിയോ❤
    എല്ലാവർക്കും ശിവരാത്രി ആശംസകൾ
    🕉 nama shivay

  • @lekshmiraj6521
    @lekshmiraj6521 4 місяці тому +42

    Mahadevane kurich kelkkumbol thanne goose bumps undakum ❤

  • @mrm3434
    @mrm3434 6 місяців тому +18

    9:37 ഈ മണ്ടത്തരം എനിക്കും തോന്നി😂😂😂
    അപ്പോ ഞാൻ ഒറ്റയ്ക്കല്ല...സമാധാനം😅

    • @FORTUNE345
      @FORTUNE345 6 місяців тому +2

      Enikum broo😂❤

    • @Userstramster
      @Userstramster 6 місяців тому +1

      Thanikku ariyathathellam mandatharangalaaanu ulla tante vishwasam aanu aanamandatharam kashtam.

  • @elonmusk6031
    @elonmusk6031 6 місяців тому +67

    Abode of lord shiva.Shiva the god of universe 🕉️🕉️🕉️ om namah shivaya

  • @PratapK-n1l
    @PratapK-n1l 2 місяці тому +8

    ഞാൻ ഒരുപാട് നാളായി ഹെലികോപ്റ്റർ റിന്റെ കാര്യം ചിന്തിക്കുകയയിരിന്നു. ഇപ്പോൾ അത് നടക്കാത്തത് എന്താണ് എന്ന് ഒരുവിധം മനസിലായി. എന്നാലും ഒരു സാധ്യത ഇല്ലേ...

    • @RajeevRajeev-d9d
      @RajeevRajeev-d9d 2 місяці тому +3

      ഉണ്ട് പക്ഷെ മഹാദേവൻ പറയണം

  • @Wingsofpeace38
    @Wingsofpeace38 6 місяців тому +18

    Ith sivarathri spl video aanoo🙏 kaylasathine kond kooduthal karyangal arinjathil santhosham..njan god lum science lum viswasikkunna aakane so Ithupole interesting aay video iniyum expect chayyanu 😊 💖

  • @Sreehari002
    @Sreehari002 6 місяців тому +26

    2025 solar storm explain cheyyuo bro😊

  • @vinuvinu-un3zf
    @vinuvinu-un3zf 6 місяців тому +30

    ഓം നമശിവായ 🙏

  • @VimalVimal-bi7ts
    @VimalVimal-bi7ts 26 днів тому +2

    രണ്ടു തവണ കേദാർനാഥ് ദർശിച്ചു. ഹിമാലയം കയറാൻ കഴിഞ്ഞില്ല മൂന്നാം തവണ പോവുകയാണ് ഇത്തവണ കൈലാസം കയറും claimat prblm ആണെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല.

  • @Self_love78
    @Self_love78 6 місяців тому +17

    Brother zam zam water ne kurich explain cheyamo.?

  • @midhunleomidhun3843
    @midhunleomidhun3843 6 місяців тому +5

    ഹെലികോപ്റ്റർ ഉപയോഗിച്ചോ മറ്റു വാഹനം ങ്ങൾ ഉപയോഗിച്ചോ അവിടെ പോകാൻ പറ്റില്ലേ.

  • @peakymods4548
    @peakymods4548 6 місяців тому +7

    Bro ആലുവയിൽ വച്ച meet ചെയ്യാൻ വല്ല വഴി ഇണ്ടോ 😹🏃‍♂️🖐️

    • @abhiyugam
      @abhiyugam  6 місяців тому +6

      Mikkavarum Inn evening avide kaanum😅

    • @FORTUNE345
      @FORTUNE345 6 місяців тому +1

      ​@@abhiyugamnjanum varam

  • @vj444ff
    @vj444ff 6 місяців тому +8

    Atomic clock orennam kailasathilum orennam vere sthalathum vechal time dialation undo enn ariyan pettilleeee???? @abhiyugam

    • @listener636
      @listener636 6 місяців тому +2

      Sathyam.. but egane avidea vekkum

    • @vj444ff
      @vj444ff 6 місяців тому +3

      @@listener636 enikk ithine petti arila but ath ividenn nallla force kodth launch chytha pore( eduth eriyunna pole) appo mountain il evidelum veenolum. Oru live camera and protection okke koduthal clock ile reading ariyam. Ippozhathe technology vech ithu chyan athikam budhimuttonnum illalo alllee..

  • @Macqueen_6
    @Macqueen_6 Місяць тому +2

    Take away the science from mind and calm you're mind calm and go and climb with spirituality

  • @muhammadashif4278
    @muhammadashif4278 6 місяців тому +30

    എനിക്ക് അറിയില്ല അറിയാവുന്നവർ പറഞ്ഞു തരാമോ? ദൈവങ്ങൽ എവിടെ യാണ് ഒളിച്ചു നിൽക്കുന്നത് 🤌

    • @izka_11
      @izka_11 6 місяців тому +18

      Space time nu appuram olla lokam, spirituality ye paty anneshikku. Religion enna chattakootil ninn porath chandiyal thangalkk ellm mnslvm. Religion athilekk Ethan oru bridge matrm ahn bro.

    • @izka_11
      @izka_11 6 місяців тому +10

      Religion potta ahnenn alla, but if u want to find yourself and God, spirituality is the best path😌

    • @VishnuP-g2y
      @VishnuP-g2y 3 місяці тому +25

      അവനവന്റെ ഉള്ളിൽ 👍

    • @deepakg2415
      @deepakg2415 2 місяці тому +11

      അഹം ബ്രഹ്മസ്മി
      തത്വമസി

    • @saatyaki357
      @saatyaki357 2 місяці тому +4

      Nammude ullil thanne

  • @flerov__
    @flerov__ 6 місяців тому +15

    Spirituality new age🔥🔥🔥Aham brahmasmi

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 6 місяців тому +13

    സയന്റിസ്റ്റുകൾക്ക് വായിൽ കൊള്ളാത്ത പേരിട്ടാൽ സ്‌ക്രീനിൽ എഴുതികാണിക്കുകയെ രക്ഷയുള്ളൂ 😂

  • @ARCreationFilmstudio
    @ARCreationFilmstudio 4 місяці тому +4

    Enikum ulla doubt aayirunu schoolil padikumbol okey. Helicopter okey kondu mountain mukalil kondu poyal mathiyile enu. Ipo samshayam maari

  • @libinlal4033
    @libinlal4033 6 місяців тому +7

    മരണ ശേഷം എന്ത്? ഒരു വീഡിയോ ചെയ്യാമോ bro

  • @farhanaf832
    @farhanaf832 6 місяців тому +11

    Boinc distributed computing software, dream lab for Android, folding at home, quantum moves,NASA Citizen science projects korach video cheyamo?
    Detailed video
    Njn space researchil contribute cheyunnund ♥️

  • @mishab2366
    @mishab2366 6 місяців тому +10

    Please explain about Anunnaki ,who is that? Please make new video about this.

  • @vygamanmadhan2593
    @vygamanmadhan2593 2 місяці тому +3

    Astronaut kal use cheyunna polathe suite ittu pokan patillea 🤔🤔 chandranil pokam enkil pinne entha 🤔 pokan patilla enkil sure there something spiritual❤

  • @True_world_x
    @True_world_x 6 місяців тому +3

    Alla bro avidan mugalilott povubam alle age kudunatt appoll avidan thayott ori gole endakiyall athilott erangiya namukk age kurayo alla every action to equal and opposite reaction enn anallo😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @5minlifehack708
    @5minlifehack708 6 місяців тому +14

    ശിവരാത്രി ആശംസകൾ 🙏

  • @Talk_To_The_Hand
    @Talk_To_The_Hand 6 місяців тому +3

    Kailash along with the entire Himalayan range came into existance when Indian subcontinent collided with Eurasian plate millions of years ago.. there is no supernaturality. Pinne if things happened to siberian people like you said has actually happened then it would probably due to exposure to natural radioactive elements... Please don't mix religion and science to get more views. It's always better to have a scientific temperament..

  • @True_world_x
    @True_world_x 6 місяців тому +4

    Hy arakelingilum onn kayarii paroshikanam enn ullorr endakill enne vilikane njan endavum kudee😅 thamasha alla too guys

  • @snehavp2091
    @snehavp2091 6 місяців тому +6

    Happy birthday my friend🎉❤ I wish only good things to happen to you a lot of happiness, luck,love& for your youtube channel many new subscribers and millions of views. It's time to set your next big goal ! Move forward with confidence and courage .
    Treat ithuvare kittiyilla😂😂 waiting for our 1M family

  • @Lince.S.Kottaram
    @Lince.S.Kottaram 2 місяці тому +2

    കൈലാസത്തിലേക്ക് robot നെ കേറ്റിവിടണം. With Ai facility

  • @meenuasad6661
    @meenuasad6661 Місяць тому +1

    എന്തുകൊണ്ടാണ് മിലരപ്പ കൈലാസത്തിന്നു വന്നത് മുതൽ ആളുകളുടെ ചോദ്യത്തിന് മുന്നിൽ നിശബ്ദൻ ആയത് മഹാദേവൻ ഉണ്ടെന്നു വിചാരിച്ചു കാണും ഒരുപക്ഷെ ശിവനെ കാണാത്തതു കൊണ്ടാണോ മൗനം പാലിച്ചത് ശിവന്റെ പ്രതിമ വല്ലതും കണ്ടുകാണും

  • @imgrt1076
    @imgrt1076 6 місяців тому +6

    Bro why people dont youse these drone's or Elon Musk, AI robots (etc)...

    • @dilkushm8008
      @dilkushm8008 6 місяців тому +1

      Maybe because of the difficult terrain and harsh climate

    • @elonmusk6031
      @elonmusk6031 6 місяців тому +4

      Its all failed german resercher nokkiyatha but fail ayi compass adakkam stop ayi.

  • @krishnasnair6497
    @krishnasnair6497 6 місяців тому +6

    Pandu African continent ill ninnu oru part adannu poi asian continent ill edichunnum appo aa idicha pressure kond undayathaanu kailasam ennu kore vedios ill kandittond athill nthenkillum vasathavom ondo pls replay chetta ariyaan ulla curiosity konda plss🙏🏻

    • @cineenthusiast1234
      @cineenthusiast1234 6 місяців тому

      Athanu sherikkumulla reason plates move cheythu collide cheythanu himalayals full undayathu athinte evidences sahitham scientific proof und

    • @elonmusk6031
      @elonmusk6031 6 місяців тому +3

      No bro angane anenkil everest ayirikkanam difficult. Everest kailasathekal large anu pakshe kure per everest defeat cheythu.

  • @Ranjitha_WR
    @Ranjitha_WR 6 місяців тому +5

    As a request "Alyssa carson" നെ കുറിച്ച് oru video idammo,

  • @drcrush2735
    @drcrush2735 6 місяців тому +4

    Hi..❤
    sometimes we feel like we have already lived a moment that we are currently in right...chilappo enthenkilum cheyumbozho enthenkilum incident undavumbozho..ith already njn kandathalle experience cheythathalle..ennulla oru feel..undayitundo...ath explain cheyyan patumo..if that has any relationship with time repeatation..interstellar il okke ulla pole..

    • @elonmusk6031
      @elonmusk6031 6 місяців тому +1

      Ah phenomena anu deja vu.

  • @duzaz_23
    @duzaz_23 6 місяців тому +7

    Chettan spiritualism ne patty video cheyyamo.

  • @agnam411
    @agnam411 6 місяців тому +5

    May the joy that you have spread in the past come back to you on this day. Wishing you a very happy birthday!🎉

  • @rameshthembalath6584
    @rameshthembalath6584 6 місяців тому +154

    ദൈവികശക്തി താങ്കൾ വിശ്വസിക്കുന്നുണ്ടോ.....??

    • @vishnuviswambharan7039
      @vishnuviswambharan7039 6 місяців тому +55

      അത് ചേട്ടന് അഭിയെ കുറിച് അറിയാത്തത് കൊണ്ട പഴേ വീഡിയോ ഒക്കെ കണ്ടവർക്ക് അറിയാം, സയൻസ് പോലെ തന്നെ പുള്ളിക്കാരൻ ദൈവത്തെയും വിശ്വസിക്കുന്നുണ്ട്. നമ്മൾ എല്ലാരും അങ്ങനെ അല്ലെ പക്ഷെ അന്ധമായ ഭക്തി ഇല്ല

    • @abhiyugam
      @abhiyugam  6 місяців тому +140

      njaan oru nirishwarawadhi alla😄

    • @crypto_farmerKL
      @crypto_farmerKL 6 місяців тому +9

      Me not

    • @dilkushm8008
      @dilkushm8008 6 місяців тому

      ​​@@vishnuviswambharan7039yes njnnum...🙂♥️not religious but I believe in spirituality as described in Vedas and geeta...😌

    • @mishab2366
      @mishab2366 6 місяців тому +16

      namall nirishravadhi alla

  • @rineensh6240
    @rineensh6240 6 місяців тому +4

    9:27 ath thannya njnum video kanubo manasil vichariche 😀

  • @achujayanth7214
    @achujayanth7214 6 місяців тому +3

    Technology oke ithrem valarnitum ithre. Developed aayitum onnum kanduoidikan oateela .
    🛑Enik oru doubt helicopter kondupokan pattilla oke but ipo highly extreme condition oke survive cheyan pattunna drones ondallo oru Average altitude vara poyit aa drones vach use chyth anthan top of the peak enn kandupidichoode....?

    • @elonmusk6031
      @elonmusk6031 6 місяців тому +3

      Athellam fail ayi compass adakkam stop ayi. As per hinduism spiritual power illatha oralkkum ee mountain kayaran patilla because it an abode of lord shiva

  • @lakshmivenugopal1273
    @lakshmivenugopal1273 3 місяці тому +3

    What about satellite pics? What is its possibility to reveal the secrets of Mount Kailash? What about military drones? Can't they use it?

  • @user-4144
    @user-4144 6 місяців тому +4

    @abhiyugam Brother… do you think we live inside someone… if so we are not even considered as a cell of him, isnt it? Should we consider milkyway as a cell?? I am wondering how big the universe is.
    @abhiyugam I am keen to know your thoughts on multi universe. Do you think all the universe exist at the same time? Or a universe is born after the end of existing universe? Or even multi universe really exist.
    I believe in multi worlds, and all universe exist the same time. In this case, does time dilation matters? Or like stephen hawking said, do you think there will be another you like a clone who is 1000x more intelligent than you, living in a parallel universe or will there be a you who is going to born and doing the same thing as you do now.
    There are some reference says that Lord Sri Ram was born several times for same purpose. I am not really sure about this this but there are are some depictions of multi worlds in Sri Krishnas time also.
    And also @abhiyugam if multi universe exist like this, how precise the creation is? Do you think there is an intelligent civilisation controlling the whole existence? @abhiyugam looking forward to your thoughts on this. I definitely hope there will be some interesting inputs on this from you. Thanks🙂

    • @user-4144
      @user-4144 6 місяців тому +1

      Also da @abhiyugam.. will there be a universe inside you?

    • @hmjg182
      @hmjg182 5 місяців тому +1

      I have similar thoughts

    • @hmjg182
      @hmjg182 5 місяців тому +1

      Yes i think there is an independent universe within us and we are part of some other being

  • @akshaykumarakshaykumar3078
    @akshaykumarakshaykumar3078 6 місяців тому +5

    Ithinte randam bhagam venm plz🤌🏻

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 6 місяців тому +8

    ഓം നമഃ ശിവായ

  • @ashearroy5269
    @ashearroy5269 6 місяців тому +6

    Oumuamua പറ്റി video cheyummo

  • @dasramaheshan
    @dasramaheshan 17 днів тому

    . ശിവരാത്രി സമയം ഒരുപാട് ഒച്ചയും ബഹളവും കൊണ്ട് ഉറങ്ങാൻ പോലും ബുദ്ധിമുട്ടാണ് എന്ന് പറയുന്നു അവിടത്തെ നിവാസികൾ. സാറ്റലൈറ്റ് കൊണ്ട് ഇവിടം ഒന്നും വീക്ഷിക്കാൻ പറ്റിലെ, അതും ചൈന യുടെ സമതം വേണമായിരിക്കും. ടിബറ്റ് കിഴടക്കാൻ ചൈന പ്രസിഡൻ്റ് മാവോ പ്രത്യേക താൽപര്യം കാണിച്ചത് ഇതും ഒപ്പം ചേർക്കാൻ ആകുമോ

  • @Ratheesh_007
    @Ratheesh_007 6 місяців тому +1

    ദൈവ വിശ്വാസി , താൻ പഠിച്ച സയൻസ് മുഴുവൻ ദൈവത്തെ വെളുപ്പിക്കാൻ ഉപയോഗിക്കും...😂😂😂😢😢

  • @Gayathrisajikumar
    @Gayathrisajikumar 4 місяці тому +3

    4:52 To be frank njan ithu angot choikkan veruvarunnu😂

  • @abhishekabhi6870
    @abhishekabhi6870 5 місяців тому +3

    Mount kaylas was Concegrated by higher being which has contol and knowledge about all the dimensions.

  • @k164nh
    @k164nh 6 місяців тому +6

    Chetta aliensinekurich video idavo

    • @abhiyugam
      @abhiyugam  6 місяців тому +2

      varum.. sure😅

  • @RambuChangkkan
    @RambuChangkkan 2 місяці тому +1

    I truly liked everything you said. How about we send a well developed Robot. Humans are sending some other robots to Mars and some other planet. I'm not trying to make fun of anything you said or anything against our pure Hindu Vedas and all that gem knowledge Bhagvan Krishna and I love it man. Anyway China don't allow anything to do over at Mount Kailash!

  • @MOHAMMEDJABIR-b1t
    @MOHAMMEDJABIR-b1t 2 місяці тому +2

    Helicopter poya pore

  • @True_world_x
    @True_world_x 6 місяців тому +4

    Bro sharikum enth kondd namukk oru kazii nokikuda😌

    • @dilkushm8008
      @dilkushm8008 6 місяців тому +1

      Risk veno...🥲nmmk veetil irinn rusk thinnond video kandal pore...😂

  • @Iameditor47
    @Iameditor47 6 місяців тому +22

    Lord shiva🙏🏻💪

  • @dilkushm8008
    @dilkushm8008 6 місяців тому +5

    Sbubh shivarathri guys...🙂

  • @Human87563
    @Human87563 6 місяців тому +7

    The destroyer of evil

    • @connectkt1969
      @connectkt1969 6 місяців тому

      😂😂 we are living at 21st century.still some people are trying to believe in such myths..sad ...

    • @elonmusk6031
      @elonmusk6031 6 місяців тому +5

      ​​@@connectkt1969its not myth. As per hinduism it says only the people who has spiritual power only can climb the mountain. Rest others cannot

    • @elonmusk6031
      @elonmusk6031 6 місяців тому

      ​​@@connectkt1969search ellora cave temple mystery also

  • @shadowgamingyt2790
    @shadowgamingyt2790 6 місяців тому +1

    Sir, plzz enthayalum ith full vayikkuka plz. Replayum theruka sir.njn ee ezhuthunath oru bible verse an athayath bibilile വെളിപ്പാട് പുസ്തകത്തിലെ 13 ആം അധ്യായം 16 തൊട്ടുള്ള വാക്യങ്ങളാണ.
    16. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
    17. മൃഗത്തിന്റെ പേരോ പേരിൻ്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ‌്വാൻ വഹിയാതെയും ആക്കുന്നു.
    18. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
    ഈ verses sir vayichallo in sir google il chenn greek numeroligy calculatoril elon muskinte neuralink enn serch chaiyumbol athinte numerical form kittunath 666 ennathan athayath bibilil paranjirikkunath thanne athil kanan kazhiyum sir in kazhiyumenkil aa bibilile വെളിപ്പാട് പുസ്തകം vayichal ippol nadakkunna wordileyum sciencileyum chila karyangalayitt relat chaiyan pattum 1,2 eg. Kal koode parayamayirinnu pakshe comment boxil parimithi ullath kond kazhiyillallo sir enthayalum rply plzz

  • @vaishnavmohan5066
    @vaishnavmohan5066 6 місяців тому +1

    I have seen your videos.. but now I am stoping it because this is not a science channel, you just speak things which some people said... if we don't know the exact reason of anything, that doesn't mean thst it should refer to a super humsn or a god thing... just say we dont know, we are yet to discover...
    You are doing whst all the pseudo swami's doing in a better way... this is my opinion....

  • @sooryabalan1637
    @sooryabalan1637 6 місяців тому +5

    happy birthday bro🎉❤

  • @aj0425
    @aj0425 6 місяців тому +1

    Enki & Enlil story il ulla onnu Reptile അല്ലേ ? അതും Lord Shiva യുമായി എന്തെങ്കിലും ബന്ധമുണ്ടോ ? Enki & Enlil video ചെയ്യാമോ ??

  • @GAMECATYTSub
    @GAMECATYTSub 6 місяців тому +3

    SSLC math A+ vende?

  • @short743
    @short743 6 місяців тому +3

    Jump from space

  • @afwanafewan484
    @afwanafewan484 6 місяців тому +6

    Bro next video solar strom

  • @sheebam.r1943
    @sheebam.r1943 22 дні тому

    അവിടത്തെ കാലാവസ്ഥ, ഓക്സിജൻ കുറവ് ആയിരിക്കും

  • @bhero2906
    @bhero2906 6 місяців тому +3

    Bro ഒരു റോക്കാറ് വിട്ടപ്പോഴേ 😁

  • @Lobyew
    @Lobyew 3 місяці тому +3

    Other dimension... Om namasivay...🙏🔱

  • @sreedev______________________0
    @sreedev______________________0 6 місяців тому +3

    bro sky dive chethu poyal pore

    • @cineenthusiast1234
      @cineenthusiast1234 6 місяців тому +2

      Angane pattula appol avidathe mysteries ellam pokilla athu pattula mysteries should be preserved 😂

    • @Gowrishakthi
      @Gowrishakthi 4 місяці тому +2

      Avidethe extreme habitatil helicopter polum pattila pne Ano sky dive

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 5 місяців тому +5

    Om Nama Shivaya.

  • @vishnukvichuzz
    @vishnukvichuzz Місяць тому +1

    Mahadevan uir🙏🌍

  • @anupriyaanu2656
    @anupriyaanu2656 6 місяців тому +4

    Happy birthday abhisheketta 🥳🥳🥳🥳🥳

  • @imcyborg8734
    @imcyborg8734 6 місяців тому +1

    Spiritual oh 😂 ath udaayipp alle athokke viswasikkunna aalanO science parayunnath
    Andhaviswasam

  • @deekshithkumar.p.v9389
    @deekshithkumar.p.v9389 6 місяців тому +2

    Legaly povaan anuvaadham illa a..
    Athu thanne kaaranam

  • @dreamland12dcinema98
    @dreamland12dcinema98 3 місяці тому

    നമ്മുടെ കാഴ്ച്ചയിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചിരിക്കുന്നുണ്ട്.ആ പരിമതികൾ മറികടന്നാൽ മാത്രമേ ലക്ഷ്യ സ്ഥാനതേക്ക് എത്തുവാൻ പറ്റുള്ളൂ. നധി യിലെ മത്സ്യം കരുതും ഈ ജാലാശ്യത്തിന് പുറത്ത് ഒന്നും തന്നെ ഇല്ല എന്ന്. എന്നാൽ അതിൽ നിന്നും അതിനെ പുറത്ത് എടുക്കുമ്പോൾ മാത്രം ആണ് പുറത്ത് മറ്റൊരു ലോകം ഉണ്ട് എന്ന് അറിയാൻ പറ്റുക. ഇത് തന്നെ മനുഷ്യന്റെ കാര്യത്തിലും ഉണ്ട്. 🙏

  • @wazeem9916
    @wazeem9916 4 місяці тому +1

    Himalayam aarkum keezhpeduthaan pettilaa..
    Enni orikalum pettumilaa

    • @abhiyugam
      @abhiyugam  4 місяці тому +1

      Ath avide oru supernatural sambavam ollathu kond alla athinte terrain avduthe atmosphere angane olla reasons kond aan ath pole thanne aanu ithum