Sir ഞാൻ സർക്കാർ സർവീസിൽ റവന്യു വകുപ്പിൽ വില്ലേജ് മാൻ ആയി 2009 ൽ ജോയിൻ ചെയ്തു. 2011 ൽ കൃഷി വകുപ്പിൽ എൽ ദി ക്ലാർക്ക് തസ്തികയിൽ സേവനത്തിൽ പ്രവേശിച്ചു.2024 ൽ രണ്ടും കൂടിച്ചേർത്ത് 15 വർഷം പൂർത്തിയായി. 15 വർഷ സമയബന്ധിത ഹയർഗ്രേഡ് നു എനിക്ക് അർഹതയുണ്ടോ
സർ,2011 ൽ maternity leave എടുത്ത ഒരു ടീച്ചർക്കു അവധിക്കാലം ഒഴിവാക്കി ലീവ് regularize ചെയ്യാൻ audit റിപ്പോർട്ട് വന്നു. അന്ന് HPL ആക്കുമ്പോൾ basic pay ഏതു വരെ യാണ് full DA കിട്ടുക., പറഞ്ഞു തരാമോ
Hi sir. Oru person five years ayi continuous service und pullik probation ithuvare declare cheythitila. Pullide earned leave 1/11 or 1/22 l ayano calculate cheyyyendath? 1/11 nu pullik arhathayundo?
Sir e probation ആവുന്നതിനു മുന്പേ lwa 5 yrs എടുത്തതുകൊണ്ട് 2വർഷത്തെ എന്റെ service എന്തെങ്കിലും പ്രയോജനം ഉണ്ടോ... Pension ന്റെ കാര്യം വരുമ്പോൾ ആ 2 വർഷം count ചെയ്യുമോ
Sir, ഞാൻ 2 മാസത്തേക്ക് medical ഗ്രൗണ്ടിൽ hpl വേണ്ടത്ര credit ൽ ഇല്ലാത്തത് കൊണ്ട് lwa എടുത്തു.. എനിക്ക് 15 ദിവസത്തേക്ക് leave extend ചെയ്യണമെന്നുണ്ട്.. Hpl ആയി extend ചെയ്യാൻ സാധിക്കുമോ.. Pls reply
3 ദിവസത്തെ കമ്മ്യൂട്ടഡ് ലീവ് എടുത്തു. എ ജി പേസ്ലിപ് ഇട്ടപ്പോൾ ആ മൂന്നു ദിവസത്തേക്ക് പി എച്ച് ഡി അലവൻസ് കട്ട് ചെയ്തിരിക്കുന്നു. മുമ്പ് കമ്മ്യൂട്ടഡ് ലീവ് എടുത്തപ്പോൾ ഒക്കെ ഫുൾ സാലറി തന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നു, അങ്ങനെ തന്നിട്ടുണ്ടെങ്കിൽ അതൊക്കെ തിരിച്ചടയ്ക്കണമെന്ന്. എന്താണ് ഇതിന്റെ റൂൾ?
സർ lp സ്കൂളിൽ നിന്ന് ഹൈസ്കൂൾ അഡിഷണൽ പോസ്റ്റ് ലേക്ക് പ്രമോഷൻ ആയി. അഡിഷണൽ പോസ്റ്റ് അപ്പ്രൂവൽ ആകാത്ത പോസ്റ്റ് ആണ്. Lp സ്കൂളിൽ അറ്റെന്റൻസ് മാർക്ക് ചെയ്യുന്നില്ല. ഹൈസ്കൂൾഇൽ ആണ് മാർക്ക് ചെയ്യുന്നത്. രണ്ട് യൂണിറ്റ് ആണ് lp യുടെ സാലറി കിട്ടുമോ. ഹൈസ്കൂൾ പോസ്റ്റ് ഇല്ല എന്നാണ് പരയുന്നത്. Lp യിൽ അറ്റാണ്ഡൻസ് ഇല്ല. എന്താണ് ചെയ്യുക. Lp യിലും സാലറി കിട്ടുന്നില്ല
Sir, after 5yrs of service, 4yrs lwa for joining the spouse eduthu. Athukazhinju join cheythu 1 yr kazhinju. Lwa ku munpulla earned leave&commuted leave ini edukan pattuo sir
ലീവ് തുടങ്ങുന്നതിനോട് ചേർന്ന് രണ്ടു് അവധിദിവസങ്ങളുണ്ടെങ്കിൽ അത് prefix ലീവിന്റെ അവസാനം ഒരു അവധിലീവചേർന്നു വന്നാൽ അത് Suffix prefix ഉം Suffix ഉം ഒഴിവാക്കി ബാക്കി ദിവസങ്ങൾ മാത്രമേ ലീവ് ദിവസങ്ങളായി കക്കാക്കുന്നുള്ളു
സർ ഞാൻ ഈ വർഷം ആഗസ്റ്റ് 22 ന് ഒരുaided scoolil നിന്ന് സീനിയോറിറ്റി മറികടന്ന് (fitness പ്രശ്നം ) deploy ചെയ്യപ്പെട്ട് ഒരു Gups ൽ വർക്ക് ചെയ്യുന്നു. മാതൃ സ്കൂളിലെ പ്രധാന അധ്യാപകൻ ഞാൻ HEL OR commuted leave എടുത്ത് വന്ന് ജോലി ചെയ്യാത്തതിനാൽ മാനസികമായി തളർത്തിക്കൊണ്ടിരിക്കുന്നു. എല്ലാവരും പറയുന്നത് ഒരിക്കലും അത് ചെയ്യരുത് എന്നാണ്. 200 HP L ആണ് എനിക്കുള്ളത്. എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിക്കുന്നു.
സർ ഞാൻ നീതിന്യായ വകുപ്പിൽ ആമീൻ തസ്തിക യിൽ ജോലി ചെയ്യുന്ന. പ്രോസസ്സ് സർവർ കാലയളവിൽ ഞാൻ രണ്ടു ഗ്രയിഡ് കിട്ടിയത് കൊണ്ട് എനിക്ക് ആമീൻ തസ്തിക യിൽ. അനുവദിച്ച ഇൻക്രിമെന്റ് തിരികെ. അടയ്ക്കണമോ
Sir,12 B ഉയോഗിച്ച് LWA എടുത്ത ഒരാൾക്ക് ലീവ് കാലയളവിൽ state govt or any other board under Kerala Govt ൽ മറ്റൊരു ജോലി ലഭിക്കുകയാണെങ്കിൽ അയാൾക്ക് താൻ ജോലി ചെയ്തു കൊണ്ടിരുന്ന department ൽ നിന്ന് releave ചെയ്ത് പുതിയ department ൽ join ചെയ്യണമെങ്കിൽ LWA cancel ചെയ്ത് വരാൻ വീണ്ടും ഗവൺമെന്റിന്റെ പരിഗണനയിൽ തന്നെ എത്തേണ്ടതുണ്ടോ ? അതിന് കാലതാമസം ഉണ്ടാകില്ലേ ? Appointment കിട്ടിയാൽ normally maximum 45 days അല്ലേ joining time കിട്ടുകയുള്ളൂ . ഇങ്ങനെയുള്ള അവസരത്തിൽ LWA cancel ചെയ്യാൻ unit head ന് കഴിയുമോ? ഇതിനെപറ്റി KSRൽ എവിടെയെങ്കിലും Rule ഉണ്ടോ ?
Sir, lam retiring in march 2024. In my leave account I have 90 days. So l have decided to take from feb to march 2024, lam HS nat sci tr in an aided school. Pl guide me how can l make LBR leave before retirement. That's where to commute leave or HPL is an better option
Sir ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ Musthafa chemban * വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത് Sir, Casual leave 20. Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.
സർ ഞാൻ 15വർഷം സർവീസ് ഉള്ള Lpsa ആണ്.അടുത്ത മാസം 30 കമ്മ്യുട്ടട് ലീവ് എടുക്കാൻ ഉദ്ദേശിക്കുന്നു.പേഴ്സണൽ അഫയറായി.ഞാൻ ലീവ് എടുത്താൽ ഡെയ്‌ലി വേജായി ടീച്ചറെ വക്കാൻ option ഉണ്ടോ
Sir 5 വർഷം പാർട്ട് ടൈം ടീച്ചർ ആയി വർക്ക് ചെയ്തു 6 മാസത്തെ Full time benif ന് ശേഷം full time promotion ആയി.. ഈ ഫുൾ ടൈം ബെനിഫിറ്റ് കാലയളവ് ഗ്രേഡിന് പരിഗണിക്കുമോ?
Hysterectomy surgery യ്ക്ക് 45 days lewe എടുത്തു. മറ്റൊരുsurgery ആവശ്യമായതിനാൽ അതിനോട് ചേർന്ന് 62 dayEL എടുത്തു. അതിനോട് ചേർന്ന് 22 days HPL (total 129) HOD യുടെ അനുമതിയോടെ എടുക്കാമോ
120 ദിവസത്തിൽ കൂടുതലുള്ള HPL അനുവദിക്കുന്നതും അതാത് സ്ഥാപന മേധാവി തന്നെയാണ്. ഗവൺമെൻ്റിൽ പോകേണ്ടതില്ല. ആറ് മാസത്തിൽ കൂടുതലുള്ള LWA ആണ് ഗവൺമെൻ്റിൽ പോകേണ്ടത്. നാല് മാസം മുതൽ ആറ് മാസം വരെയുള്ളLWA വകുപ്പ് മേധാവിയാണ് അനുവദിക്കുന്നത്. HPL സ്ഥാപന മേധാവിക്ക് എത്ര വേണമെങ്കിലും അനുവദിക്കാം.
സർ ഫിസിക്കലി ഹാൻഡികാപ്പ്ഡ് ലീവ് ഒന്നു വിവരിക്കാമോ സ്പെഷ്യൽ അലവൻസ് വാങ്ങുന്നവർക്ക് മാത്രമാണോ ഈ ലീവിന് അർഹത ഉള്ളത് . വിദ്യാഭ്യാസ വകുപ്പിൽ 40 ശതമാനം ലോ വിഷൻ ഉള്ളവർക്ക് അലവൻസ് ലഭിക്കുന്നില്ല. മറ്റു വിഭാഗം ഭിന്നശേഷി ഉള്ളവർക്ക് 40 മുതൽ ലഭിക്കുന്നുണ്ട് low visions ന് മാത്രം 75 ശതമാനം വേണം എന്നാണ് പറയുന്നത്. എന്നാല് 40 ശതമാനം ഉള്ള low vision ഉള്ളവർക്ക് ലീവ് അർഹത ഉണ്ടോ സ്പെഷ്യൽ അലവൻസ് ലീവ്
നന്നായിട്ട് മനസിലാകുന്ന തരത്തിൽ ആണ് സർ present ചെയ്യുന്നത്. Thank you sir
Njan ippol establishment sectionilanu enikku sir nteclassVery useful anu, thanks 🙏
HPL CML എന്നിവ എടുക്കുന്നതിന് പരിധിയില്ല
ലീവ് പാസ്സാക്കുന്ന ഉദ്യോഗസ്ഥന് എത്രയും പാസാക്കാം.
LWA പാസാക്കുന്നതിനാണ് നിയന്ത്രണം.
വീഡിയോയിൽ പറഞ്ഞപ്പോൾ മാറിപ്പോയതാണ്
Sir
ഞാൻ സർക്കാർ സർവീസിൽ റവന്യു വകുപ്പിൽ വില്ലേജ് മാൻ ആയി 2009 ൽ ജോയിൻ ചെയ്തു.
2011 ൽ കൃഷി വകുപ്പിൽ എൽ ദി ക്ലാർക്ക് തസ്തികയിൽ സേവനത്തിൽ പ്രവേശിച്ചു.2024 ൽ രണ്ടും കൂടിച്ചേർത്ത് 15 വർഷം പൂർത്തിയായി.
15 വർഷ സമയബന്ധിത ഹയർഗ്രേഡ് നു എനിക്ക് അർഹതയുണ്ടോ
VERY USEFUL CLASS. THANK U SIR
Sir Kerala Water Authority യിൽ രണ്ടര വർഷം ജോലി ചെയ്തു govt സർവീസിൽ കയറിയ ഒരാൾക്ക് അവിടുത്തെ leave account continue ചെയ്തു കിട്ടുമോ?
സർ... Service Book, Personal Register ഇവയിലെ ചേർക്കലുകൾ നടത്തുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്ന video ഉണ്ടോ? Link തരുമോ 🙏🏻
Sir...നല്ല അവതരണം 👌
Thank you Sir
സൂപ്പർ
Which is the KSR Rule or Govt Order for LPR
സർ
Personal register, Service Book, Purchase ഇവയെക്കുറിച്ച് video ചെയ്യുമോ? 🙏🏻🙏🏻🙏🏻
സർ, 2:08 LPr ൽSuper anuation കാലയളവ് ഉൾപ്പെടുത്താമോ?
സർ,2011 ൽ maternity leave എടുത്ത ഒരു ടീച്ചർക്കു അവധിക്കാലം ഒഴിവാക്കി ലീവ് regularize ചെയ്യാൻ audit റിപ്പോർട്ട് വന്നു. അന്ന് HPL ആക്കുമ്പോൾ basic pay ഏതു വരെ യാണ് full DA കിട്ടുക., പറഞ്ഞു തരാമോ
One year kazhinjavarkk HPL edukkan pattumallo. Appol probation neelumo?
എടുക്കാം
നീളും
Thank you sir. Superb
സാറിന്റെ ക്ലാസ്സ് വളരെ നന്നായിരുന്നു
Hi sir. Oru person five years ayi continuous service und pullik probation ithuvare declare cheythitila. Pullide earned leave 1/11 or 1/22 l ayano calculate cheyyyendath? 1/11 nu pullik arhathayundo?
Gud evening sir.
Njn aided schoolile office attender aanu
Jolik kayariyit 5 year sep aakumpol
Maternity leave eduthit 45 days coomuted leave eduthu
Baki ethra leave kaanum sir commuted leave? Njn 2 surrender mathrame eduthitullu
ബാക്കി 10 HPL
Sir,head of deptn 120 divsam vare maximum hpl anuvadhikkan kazhiyoo,appol 6months LPR anuvadhikkan head of deptn kazhiyumo?
HPL, CML ഇവയ്ക്ക് പരിധിയില്ല പറഞ്ഞപ്പോൾ മാറിയതാണ്
Very good information
Thankyou very much Sir.
Probation declare ചെയ്തില്ലെങ്കിൽ commuted leave എടുക്കാൻ പറ്റുമോ
പറ്റും 3 വർഷം വേണം
Good class👍👍
Half pay leavil thudarumbol transfer vannal nadapadikramam enganeyanu
Hpl leave hm നെ അറിയിക്കുന്നത് എങ്ങനെയാണ്
sir thanks informative requesting to include maximum slides during class
Sir e probation ആവുന്നതിനു മുന്പേ lwa 5 yrs എടുത്തതുകൊണ്ട് 2വർഷത്തെ എന്റെ service എന്തെങ്കിലും പ്രയോജനം ഉണ്ടോ... Pension ന്റെ കാര്യം വരുമ്പോൾ ആ 2 വർഷം count ചെയ്യുമോ
Sir, ഞാൻ 2 മാസത്തേക്ക് medical ഗ്രൗണ്ടിൽ hpl വേണ്ടത്ര credit ൽ ഇല്ലാത്തത് കൊണ്ട് lwa എടുത്തു.. എനിക്ക് 15 ദിവസത്തേക്ക് leave extend ചെയ്യണമെന്നുണ്ട്.. Hpl ആയി extend ചെയ്യാൻ സാധിക്കുമോ.. Pls reply
3 ദിവസത്തെ കമ്മ്യൂട്ടഡ് ലീവ് എടുത്തു. എ ജി പേസ്ലിപ് ഇട്ടപ്പോൾ ആ മൂന്നു ദിവസത്തേക്ക് പി എച്ച് ഡി അലവൻസ് കട്ട് ചെയ്തിരിക്കുന്നു. മുമ്പ് കമ്മ്യൂട്ടഡ് ലീവ് എടുത്തപ്പോൾ ഒക്കെ ഫുൾ സാലറി തന്നിട്ടുണ്ട്. ഇപ്പോൾ പറയുന്നു, അങ്ങനെ തന്നിട്ടുണ്ടെങ്കിൽ അതൊക്കെ തിരിച്ചടയ്ക്കണമെന്ന്. എന്താണ് ഇതിന്റെ റൂൾ?
part time Hindi Teacher ന് Casual leave കൂടാതെ മറ്റെന്തൊക്കെ ലീവുകളുണ്ട്? 3 വർഷത്തെ Service ഉണ്ടെങ്കിൽ
Lean enna opitione kurich parayamo sir
Very good Vedio
Sir makkal gulf il anengil makkallude avasyangalkku edukkan padille
സർ lp സ്കൂളിൽ നിന്ന് ഹൈസ്കൂൾ അഡിഷണൽ പോസ്റ്റ് ലേക്ക് പ്രമോഷൻ ആയി. അഡിഷണൽ പോസ്റ്റ് അപ്പ്രൂവൽ ആകാത്ത പോസ്റ്റ് ആണ്. Lp സ്കൂളിൽ അറ്റെന്റൻസ് മാർക്ക് ചെയ്യുന്നില്ല. ഹൈസ്കൂൾഇൽ ആണ് മാർക്ക് ചെയ്യുന്നത്. രണ്ട് യൂണിറ്റ് ആണ് lp യുടെ സാലറി കിട്ടുമോ. ഹൈസ്കൂൾ പോസ്റ്റ് ഇല്ല എന്നാണ് പരയുന്നത്. Lp യിൽ അറ്റാണ്ഡൻസ് ഇല്ല. എന്താണ് ചെയ്യുക. Lp യിലും സാലറി കിട്ടുന്നില്ല
Thank you Sir .
Sir, after 5yrs of service, 4yrs lwa for joining the spouse eduthu. Athukazhinju join cheythu 1 yr kazhinju. Lwa ku munpulla earned leave&commuted leave ini edukan pattuo sir
Thanks sir🙏
ഒരു ഫുൾ time ജീവനക്കാരൻ അറ്റന്റൻസ് രജിസ്റ്റർ ൽ എത്ര ഒപ്പ് ഇടണം.
Join cheydit etra day kazhinjala long leave edukan patuka (5 year)
എപ്പോഴും ആവാം
സ്ഥാപന മേധാവി HPL അനുവദിച്ചില്ല എങ്കിൽ എന്ത് ചെയ്യാൻ സാധിക്കും?
Ktet ഉം increment ഉം ഒന്ന് വിശദമാക്കാമോ
Sir
Before 3 years ൽ HPL എടുക്കാമോ?
Sir,how to calculate HPL if LWA under appendix 12A,B,C broken period combined with normal complete year for HPL calculation?
365 ദിവസം കൂട്ടുക
മാർച്ചിൽ കമ്മ്യൂറ്റഡ് ലീവ് എടുക്കാമോ
Police servicil randu varsham complete cheythathinu sesham rural development il clerk ayi join cheythu oru varshamayi commuted leave edukkan pattumo?
Cpo ആയി training കഴിഞ്ഞ ഉടനെ 1 yr leave എടുക്കാൻ പറ്റുമോ ???
Commutted leave maximum ethra vare cumulate cheyyam?
നമ്മുടെ account ൽ ബാക്കി HPL എത്രയുണ്ടെന്ന് എങ്ങനെ അറിയാം ?
Sir
40 days leave എടുക്കുമ്പോൾ 30 days commutted and 10 days hpl ആയി എടുക്കാൻ പറ്റുമോ?
Sir njn 2018 sepil aanu join cheythath aided schoolile OA aanu sir njn njn ithu vare 40 commuted leave aanu eduthitullath ini ethra leave ente leave accountil kaanum sir.
2 surrender eduthitund.
Pls sir rply tharane hospital case und urgent aayit leave venam
Rply tharane sir 🙏 pls
Maternity leave period hpl nu calculate cheyn pattuvo
പറ്റും
commuted leave oru divasam mathram edukkan pattumo?
Prefix suffix ഒന്ന് explain ചെയ്യണേ സാർ
ലീവ് തുടങ്ങുന്നതിനോട് ചേർന്ന് രണ്ടു് അവധിദിവസങ്ങളുണ്ടെങ്കിൽ അത് prefix ലീവിന്റെ അവസാനം ഒരു അവധിലീവചേർന്നു വന്നാൽ അത് Suffix
prefix ഉം Suffix ഉം ഒഴിവാക്കി ബാക്കി ദിവസങ്ങൾ മാത്രമേ ലീവ് ദിവസങ്ങളായി കക്കാക്കുന്നുള്ളു
KSR ൽ പഞ്ചായത്ത് ഡ്രൈവർമാരുടെ നിയമനവുമായി ബന്ധപ്പെട്ട്
പറയുന്ന ഭാഗം എവിടെയാണ് , OR എത്രാമത്തെ പേജിലാണ്
Commuted or hpl leave application forms ഓഫിസിൽ സൂക്ഷിക്കേണ്ടതുണ്ടോ ?
👍👍
സർ ഞാൻ ഈ വർഷം ആഗസ്റ്റ് 22 ന് ഒരുaided scoolil നിന്ന് സീനിയോറിറ്റി മറികടന്ന് (fitness പ്രശ്നം ) deploy ചെയ്യപ്പെട്ട് ഒരു Gups ൽ വർക്ക് ചെയ്യുന്നു. മാതൃ സ്കൂളിലെ പ്രധാന അധ്യാപകൻ ഞാൻ HEL OR commuted leave എടുത്ത് വന്ന് ജോലി ചെയ്യാത്തതിനാൽ മാനസികമായി തളർത്തിക്കൊണ്ടിരിക്കുന്നു. എല്ലാവരും പറയുന്നത് ഒരിക്കലും അത് ചെയ്യരുത് എന്നാണ്. 200 HP L ആണ് എനിക്കുള്ളത്. എത്രയും വേഗം ഒരു മറുപടി പ്രതീക്ഷിക്കുന്നു.
ചെയ്യരുത്
KSR & SSR. Rule 08 onnu visadam aakkamo
Sunday eligibility kurich parayamo
Thanks sir
Sir 12&13 തീയതികളിൽ
Committed leave എടുത്താൽ
തൊട്ടടുത്ത 4ദിവസം
ഹോളിഡയും ആണങ്കിൽ
.
സാർ ഞാൻ Servie ഇടയിൽ ഒന്നര വർഷം I KSFEൽ പോയത് Regalaris ചെയ്തു കിട്ടി ഇത് Half Pay കണക്കാക്കുക
department ഏതാണ് ?
Ignou ഇൽ നിന്ന് pg ചെയ്യുമ്പോൾ ലീവ് കിട്ടുമോ?
🎉🎉🎉
സർ
ഞാൻ നീതിന്യായ വകുപ്പിൽ ആമീൻ തസ്തിക യിൽ ജോലി ചെയ്യുന്ന. പ്രോസസ്സ് സർവർ കാലയളവിൽ ഞാൻ രണ്ടു ഗ്രയിഡ് കിട്ടിയത് കൊണ്ട് എനിക്ക് ആമീൻ തസ്തിക യിൽ. അനുവദിച്ച ഇൻക്രിമെന്റ് തിരികെ. അടയ്ക്കണമോ
Sir,12 B ഉയോഗിച്ച് LWA എടുത്ത ഒരാൾക്ക് ലീവ് കാലയളവിൽ state govt or any other board under Kerala Govt ൽ മറ്റൊരു ജോലി ലഭിക്കുകയാണെങ്കിൽ അയാൾക്ക് താൻ ജോലി ചെയ്തു കൊണ്ടിരുന്ന department ൽ നിന്ന് releave ചെയ്ത് പുതിയ department ൽ join ചെയ്യണമെങ്കിൽ LWA cancel ചെയ്ത് വരാൻ വീണ്ടും ഗവൺമെന്റിന്റെ പരിഗണനയിൽ തന്നെ എത്തേണ്ടതുണ്ടോ ? അതിന് കാലതാമസം ഉണ്ടാകില്ലേ ?
Appointment കിട്ടിയാൽ normally maximum 45 days അല്ലേ joining time കിട്ടുകയുള്ളൂ .
ഇങ്ങനെയുള്ള അവസരത്തിൽ LWA cancel ചെയ്യാൻ unit head ന് കഴിയുമോ?
ഇതിനെപറ്റി KSRൽ എവിടെയെങ്കിലും Rule ഉണ്ടോ ?
Sir..Aided സ്കൂളിൽ govtment അനുമതി ഇല്ലാതെ എടുക്കാവുന്ന commuted leave ന്റെ എണ്ണം 90ആണോ 120ആണോ..
CML , HPL എന്നിവ പരിധിയില്ലാതെ എടുക്കാം
LWA യ്ക്കാണ് 120 വരെ സ്ഥാപന മേധാവി
Sir, lam retiring in march 2024. In my leave account
I have 90 days. So l have decided to take from feb to march 2024, lam HS nat sci tr in an aided school. Pl guide me how can l make LBR leave before retirement. That's where to commute leave or HPL is an better option
LPR എടുത്താൽ പിന്നെ Join ചെയ്യേണ്ടതില്ല
CML Credit ൽ ഉള്ളത് എടുക്കൂ
❤
Good ക്ലാസ്സ്
B.p+DA*10/31 divided by 2 എന്നത് വളരെ കുറഞ്ഞ തുകയാനല്ലോ.divided by 2 ഉള്ളതാണോ
HPL ഒരു ദിവസം എടുത്താൽ പകുതി ശം പള o
സർ PTCM ന് stagnation increment നൽകാമോ? Please explain
13.31
Ini leave edukkana sir hospital case und rply tharane sir plsss
Pay 50200-ൽ താഴെ ഉള്ളവർ HPL എടുത്താൽ HRA half ആണോ ഫുൾ ആണോ ലഭിക്കുക?
6 months വരെ HRA കുറയത്തില്ലല്ലോ sir
Thanks sir.. 🙏Explained well.
1 year മെഡിക്കൽ leve edukamo
Sir
ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ
Musthafa chemban
* വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത്
Sir,
Casual leave 20.
Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.
ഒരു വർഷത്തെ LWA ആണെങ്കില്ലോ?
Deputation higher education cheyyanullathano
അല്ല മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ
ഫുൾ ടൈം സ്വീപര്മാര്ക് half pay leave anuvadikkamo
സർ ഞാൻ 15വർഷം സർവീസ് ഉള്ള Lpsa ആണ്.അടുത്ത മാസം 30 കമ്മ്യുട്ടട് ലീവ് എടുക്കാൻ ഉദ്ദേശിക്കുന്നു.പേഴ്സണൽ അഫയറായി.ഞാൻ ലീവ് എടുത്താൽ ഡെയ്‌ലി വേജായി ടീച്ചറെ വക്കാൻ option ഉണ്ടോ
ഉണ്ട്
Lewis Shirley Taylor Anna Lopez Sharon
Llp
Sir
5 വർഷം പാർട്ട് ടൈം ടീച്ചർ ആയി വർക്ക് ചെയ്തു 6 മാസത്തെ Full time benif ന് ശേഷം full time promotion ആയി..
ഈ ഫുൾ ടൈം ബെനിഫിറ്റ് കാലയളവ് ഗ്രേഡിന് പരിഗണിക്കുമോ?
പരിഗണിക്കും
Hysterectomy surgery യ്ക്ക് 45 days lewe എടുത്തു. മറ്റൊരുsurgery ആവശ്യമായതിനാൽ അതിനോട് ചേർന്ന് 62 dayEL എടുത്തു. അതിനോട് ചേർന്ന് 22 days HPL (total 129) HOD യുടെ അനുമതിയോടെ എടുക്കാമോ
Good
👍
120 ദിവസത്തിൽ കൂടുതലുള്ള HPL അനുവദിക്കുന്നതും അതാത് സ്ഥാപന മേധാവി തന്നെയാണ്. ഗവൺമെൻ്റിൽ പോകേണ്ടതില്ല.
ആറ് മാസത്തിൽ കൂടുതലുള്ള LWA ആണ് ഗവൺമെൻ്റിൽ പോകേണ്ടത്. നാല് മാസം മുതൽ ആറ് മാസം വരെയുള്ളLWA വകുപ്പ് മേധാവിയാണ് അനുവദിക്കുന്നത്.
HPL സ്ഥാപന മേധാവിക്ക് എത്ര വേണമെങ്കിലും അനുവദിക്കാം.
സ്ഥാപന മേധാവി HPL അനുവദിച്ചില്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും?
ഒന്നും ചെയ്യാൻ കഴിയില്ല. സൗഹാർദ്ദപരമായി അനുവദിപ്പിച്ചെടുക്കുക. വഴങ്ങുന്നില്ലെങ്കിൽ സംഘടനക്കാരെ ബന്ധപ്പെടുത്തുക.@@NIJESHNARAYANAN-lb7oe
സർ. 50 200 ന് മുകളിൽ Basic Pay ഉള്ള ഒരാൾ ഹാഫ് പേ ലീവ് എടുത്താൽ HRA യും പകുതിയാകുമെന്ന് വീഡിയോയിൽ പറയുന്നു. ശരിയാണോ? ഉത്തരവിന്റെ കോപ്പി യുണ്ടോ ?
White Daniel Martin Jennifer Thompson Scott
LPR 180 ദിവസം മാത്രമെ പറ്റൂ
കമ്മ്യൂറ്റഡ് ലീവും, paternity ലീവും ഒന്നിച്ചു എടുക്കാൻ പറ്റുമോ?
പറ്റും
സർ ഫിസിക്കലി ഹാൻഡികാപ്പ്ഡ് ലീവ് ഒന്നു വിവരിക്കാമോ
സ്പെഷ്യൽ അലവൻസ് വാങ്ങുന്നവർക്ക് മാത്രമാണോ ഈ ലീവിന് അർഹത ഉള്ളത് . വിദ്യാഭ്യാസ വകുപ്പിൽ 40 ശതമാനം ലോ വിഷൻ ഉള്ളവർക്ക് അലവൻസ് ലഭിക്കുന്നില്ല.
മറ്റു വിഭാഗം ഭിന്നശേഷി ഉള്ളവർക്ക് 40 മുതൽ ലഭിക്കുന്നുണ്ട് low visions ന് മാത്രം 75 ശതമാനം വേണം എന്നാണ് പറയുന്നത്.
എന്നാല് 40 ശതമാനം ഉള്ള low vision ഉള്ളവർക്ക് ലീവ് അർഹത ഉണ്ടോ സ്പെഷ്യൽ അലവൻസ് ലീവ്
സാധാരണ ഗതിയിൽ കൺ വേയൻസ് അലവൻസ് ലഭിക്കുന്നവർക്ക് മാത്രമാണ് Spl Casual Leave
Hpl commuted surrender ചെയ്യാൻ പറ്റുമോ
ഇല്ല
👍
സാറിന്റെ നമ്പർ ഒന്ന് തരുമോ
9633105968
സാറെ നമ്പർ ഒന്നു തരാമോ
email ആയാലും മതി
❤