Dear Sir ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ Musthafa chemban * വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത്
Sir,COVID 19 vannappol 2020 March 23to April 23 vare lock down nu sesham pregnant ladies nu jolikk varunnathinu ilavu nalkiyirunno ? 8/6/20 nu G.o prakaram 7 month complete ayavarkk work@ home anuvadichirinnu.athu vare ulla (April to June 8) samayam anu ariyendath.pls reply
സർ ഒരു vacation department staff നു christmas vacation suffix ചെയ്ത് 5 days. commuted leave എടുക്കാൻ സാധിക്കുമോ. അതു പോലെ മറ്റൊരാൾക്ക് 90 DAYS Half Pay leave summer vaction നു മുമ്പ് എടുത്ത് vacation suffix ചെയ്യാനായി അനുവരിക്കമോ. ഇങ്ങനെ 2 applications ippol pending aanu. ഇവിടെയാണ് ഇതിന് ഒരു refrence ലഭിക്കുക.. sir സഹായിച്ചാലും
സാർ, ജോയിൻ ചെയ്തയുടനെ Maternity leave ന്റെ കൂടെ 1 ഇയർ LWA എടുക്കാമോ with or without മെഡിക്കൽ സർട്ടിഫിക്കറ്റ്. കുഞ്ഞിനെ നോക്കാൻ childcare ലീവ് available ആണോ? Plz reply
Sir ,aided college il 2021 oct 27 nu keri.2022 june 1-30vare LWA eduth phd courseworknu poi.June 1 n sign college il idathond ente april may june salary kitillannu parayunnu.nerano?
45 days hysterectomy surgery യ്ക്കു വേണ്ടി spacial casual leave എടുത്തു. അതിനോട് ചേർന്ന് മറ്റൊരു surgery യ്ക്കുവേണ്ടി 62 days EL എടുത്തു. ഇതിനോട് ചേർന്ന് 22 days HPL (total 129) HOD യുടെ അനുമതിയോടെ എടുക്കാമോ
Thank you sir. I'm a Permanent employee at a Kerala Govt PSU. Can I take LWA for 2 or 3 Months at once Without Medical Certificate on Personal reasons ???
Sir njn probation il aanu, 5 months service,... 25 days LWA eduthal probation 25 days neend pokum ennalle ullu...? Without mc 25days lwa eduthal seniority oke pokuo? With mc aanenkilo? Pls help
ഞാൻ കഴിഞ്ഞ മെയ് മാസം മുതൽ എംജി യൂണിവേഴ്സിറ്റിയിൽ phd ചെയ്യുന്നതിനായി LWA എടുക്കുകയുണ്ടായി.ലീവ് sanction ആയി കിട്ടിയിട്ടില്ല. ഡിപ്പാർട്മെന്റ് NOC ഉള്ളത് വെച്ചാണ് റിലീവ് ആയത്.2024 May മുതൽ എന്റെ phd പഠനം part time ആയി convert ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്.
Hello Sir, I am working as lgs in judiciary department. I joined duty on Sep 1 and took 2 weeks lwa on November for my exams so my query is whether my 1 year probation will be completed on next September or on December Please reply sir
Hi ഞാൻ ഇപ്പോൾ same സിറ്റുവേഷനിൽ ആണ്. ഡിസംബർ ജോയിൻ ചെയ്തു മെയിൽ 1 month lwa എടുക്കണം( for psc exams )ഇത് കാരണം പ്രൊബേഷൻ declare ചെയ്യാൻ 2024 ജൂൺ വരെ കാത്തിരിക്കേണ്ടി വരുമോ? Department - judiciary - criminal. Pls reply...
Sir 5/6/95 to 31/03/98 വരെ leave vacancy യിൽ upsa ആയി (aided school)നിയമനം ലഭിക്കുകയും അതിനിടയിൽ 2/6/97 മുതൽ permanent post ലേക്ക് (retirement )മാറുകയും (same school ) ചെയ്തു ജോലി തുടർന്നു പോരുന്നു ഇപ്പോൾ എന്റെ service book ൽ Hpl account leave vacancy യിലുള്ള രണ്ടു വർഷത്തെ 40 hpl ഇല്ല സർവീസ് ബ്രേക്ക് വന്നിട്ടില്ല മാത്രമല്ല hpl total ചെയ്തിടത്ത് 10 hpl ന്റെ കുറവുണ്ട് ഇത് എങ്ങിനെ correct ചെയ്യും sir
Sir njan police departmentil 6 varshamayi joli cheyyunnu. Ippol medical leavil aan. Oru surgery avasyamayathinal enikk continues ethra days leave edukkan sadhikkum with mc.?
Sir, I completed 3years of service and my probation is declared.I took LWA with medical certificate for 81 days followed by an accident.I joined back on 30th march 2022.can I again take LWA with medical certicate.?
Sir, Casual leave 20. Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.
If you have resigned the previous service to take up another employement through PSC, the HPL can be carried over. The previous employment should also have been in government
Very good information, thank you sir. Can I ask a doubt for my friend . Long leave loss of pay leave without submitting medical certificates lead to loss of job sir. Aged mother's sick and death leads to Long leave. Any possibility to get job.
Sir,I joined an aided college on 21oct,2021.Took LWA from 1june 2022 -30June 2022.The college says it will declare probation only after 2years.is it so?
Sir I have completed my probation in technical education department, right now I have applied for lwa for civil service coaching....but they give me a reply that- It is not considered as a regular course,so lwa tharan pattilla enn... What's your opinion sir?
Gh il ninumm leave neethu tharunilla.the superndent tell me compulsory join duty.and he tell to take special permission from dmo. My baby premature What I do sir.please give me suddenly rupply
You can avail eligible leave i.e. earned leave, hpl, leave not due, LWA etc in continuation to maternity leave on the strength of medical certificate that the new born baby requires special attention of mother. This is as per Rule 102, KSR Part I, and. Note and explanation thereunder. Leave will surely be granted.
സാർ ഞാൻ രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ൽ ക്ലാർക്ക് ആണ്..8/11/2021 ന് ജോയിൻ ചെയ്തു...ivf ട്രീറ്റ്മെന്റ് നെ തുടർന്നു 4/1/2022 to 2/7/2022 വരെ LWA ആയിരുന്നു with mc. ...4/7/2022 ന് ജോയിൻ ചെയ്തു (3/7 sunday) 5/7 മുതൽ വീണ്ടും LWA with mc..വീണ്ടും 3/10/2022 ജോയിൻ ചെയ്ത് 5/10 മുതൽ maternity ലീവ് ൽ ആണ്. ..ഇപ്പോ IG ഓഫീസിന്നു പറയുന്നു 4/1/2022 to 2/7/2022 LWA മാത്രെ അനുവദിക്കാനാവുള്ളൂ അങ്ങനെ എങ്കിൽ 5/7/2022 മുതൽ maternity ലീവ് ആക്കൂന്നതിൽ പ്രോബ്ലം ഉണ്ടോ..PLZ RPLY SR 🙏 അതിനായി ഞാൻ അഡിഷണൽ രേഖകൾ എന്തെങ്കിലും സമർപ്പിക്കേണ്ടതുണ്ടോ
@@rulesaregods-thestaffclassroom Sir need to know about it Totally I required 20 days of leave 12 cl is available. how can I take remaining 8 days of leave without affecting my probation period
Hello Sir,I am working as clerk in municipal common services since january 2019.I have completed probation period of 2 years ,but not declared yet.Sir ,can I take LWA on study purpose for UPSC civil service coaching ? .Do i need to start probation freshly while rejoining after LWA?
You can avail LWA under Rule 91 as you have completed 2 years service. The leave sanctioning authority should specify in the orders whether the period counts for service benefits. Normally it counts for seniority, promotion and HPL. It will not count for increment, higher grade, Pension and accumulation of earned leave. You have to complete the course within the specific period. You can also avail LWA under Appendix XII B, which will not count for any service benefits.
@@rulesaregods-thestaffclassroom Thank you sir for your kind words.But my main doubt is ,probation declare cheythula order ithvare directorate il ninn vannila,even if njn 2 years complete cheythu enkilum,order varatha kond ,LWA eduthal veendum 2 year complete cheyano?
Sir i joined govt service recently but i need 1 more month to complete the course undergoing. Can department sanction lwa for one month or do i need government sanction?
Sir, പ്രൊബേഷൻ പീരിയഡ് 6 മാസം മാത്രമാണ്. 3 വർഷം സർവിസ് ആയി. പ്രൊബേഷൻ റാങ്ക്ലിസ്റ്റിനെതിരെയുള്ള ഒരു കേസ് കാരണം പ്രൊബേഷൻ 3 വർഷം കഴിഞ്ഞിട്ടും declare ചെയ്തിട്ടില്ല. മറ്റ് വിദേശജോലിക്കായി LWAക്ക് അപേക്ഷിക്കാമോ?
സർ. Forest departmentil വർക്ക് ചെയ്യുന്ന എന്റെ വൈഫിനു കുഞ്ഞിനെ നോക്കുന്നതിനു വേണ്ടി 1 yr LWA കിട്ടുമോ ?അത് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് .. Probation declare ചെയ്തതാണ് .. Total 5 yr സർവീസ് ആയിട്ടുണ്ട്
Sir, after taking maternity leave for six months, is it possible to extend the leave (without signing in between) for 60 days (loss of pay) without medical certificate? (by Rule 100)
സർ ഞാൻ 2018 ഓഗസ്റ്റിൽ പാർട്ട് ടൈം ആയി സർവീസിൽ പ്രവേശിച്ചു 2020 നവംബറിൽ ഫുൾ ടൈം ആയി കമ്മ്യൂട്ടഡ് ലീവിന് 3 വർഷം സർവീസ് വേണമല്ലോ എനിക്കിപ്പോൾ കമ്മ്യൂട്ടഡ് ലീവ് എടുക്കാൻ സാധിക്കുമോ
Sir, njan maternity leave kazhinju join cheythit 1 month hpl, after that one month lwa eduthu, 3 months lwa koodi edukkan medical certificate aayashyamano?
Sir nilavil fireman aay joli cheyyunna oralk bed or deled course cheyyan nilavile department l ninnum noc enthelum vangano leave edukathe course cheyyan kazhiyumo
സർ, ഞാൻ ഒരാഴ്ച മുൻപ് സാമ്പത്തിക സ്ഥിതിവിവരകണക്കു വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ആയി നിയമിതയായി, Phd ക്കു നേരുത്തേ രജിസ്റ്റർ ചെയ്തിരുന്നു, അതിന്റെ ജോയിനിങ് ലെറ്റർ ഇപ്പോൾ വന്നു, എനിക്ക് 5 വർഷത്തേക്ക് study leave എടുക്കാൻ പറ്റുമോ?പ്രൊബേഷൻ പൂർത്തിയാകാത്തതുകൊണ്ട് ജോലി നഷ്ടപ്പെടാൻ സാത്യത്ത ഉണ്ടോ?
Sir. ഞാൻ 24-03-2020ൽ സർവീസിൽ കയറി.എന്റെ probation declared 08--05-2022 ൽ ആണ്.ഈ കാലയളവിൽ എനിക്ക് maternity leave,45days medical leave എടുത്തിട്ടുണ്ട്..ഇപ്പോൾ എനിക്ക് laparoscopic surgery വേണ്ടി വന്നതിനാൽ 14 ദിവസത്തെ sick leave ന് അപേക്ഷിക്കാൻ പറ്റുമോ.ഈ leave കൾ എടുത്താൽ എന്റെ future service ൽ ഇത് ഏതെങ്കിലും തരത്തിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമോ...
സർ, സസ്പെൻഷൻ പീരിയഡ് റെഗുലറൈസ് ചെയ്യാൻ LWA അനുവദി ക്കുമ്പോൾ, HPL calculation -l ആ പീരിയഡ് സർവീസ് ആയി കണക്കാക്കി , ഒരു വർഷം 20 ലീവും ക്രെഡിറ്റിൽ അനുവദിക്കാമോ? എത്ര LWA വരെ ഇത്തരത്തിൽ സർവീസ് ആയി പരിഗണിക്കും
Sir, ഞാൻ hst ആയി 4 വർഷം complete ചെയ്തു.. ഞാൻ medical certificate വച്ച് കൊണ്ട് lwa അപേക്ഷിച്ചിരുന്നു.. എന്നാൽ സ്പാർക്കിൽ leave history നോക്കിയപ്പോൾ leave type L91 A approve ചെയ്തതായാണ് കാണിക്കുന്നത്.. ഇതെന്റെ സർവീസ്നെ ബാധിക്കുമോ.. pls reply
Sir graduation cheythu kondirikkumbol govt job kittiyal athu service ine engane affect Cheyyum,degree Complete aavan 2years koodi undu onnu parayaamo,appol lwa edukkumbol problem undaaakumo
Lwa with mc during probation how it affects seniority
It will not affect seniority. Please see the videos clearly
Sir medical groundil adukkunna lwa interdistrict transferinte seniority ye badhikkumo
i completed 5 years of service.im a graduate already.i wish to take BA MUSIC course too .will i get leave sanction from Govnt sir ?
Njanum 5 yrs completed aayi, BEd cheyyan vendiyanu, divya sir nu leave kitiyayirunno
Thank you sir for your class 😊
🙏🙏🙏
Medical leave engineyaan edukkuka commuted leave kazhinjathinu seshamano edukkuka
Sir, office il unauthorised absent aayal endhanu nadapadi kramam.ethra kaalam unauthorised absent aavam
It depends upon many factors. He can even be terminated from service
Sir once I aviailed lwa on Mc for 3 months can I extend it further if my probation is not declared.
You may apply, but probation will be extended
3 months LWA eduthal fresh ayit join cheyyendi varumo pinneyum oru varsham compleate avano (lgs )
Dear Sir
ഞാൻ JDT ISLAM pvt ITI, യിൽ 17 വർഷമായി PF ആനുകൂല്യം ഉൾപെടെ മാനേജ്മെന്റ് ശംബളത്തിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു, ഈ അടുത്ത് എന്റെ മകന്റെ ആക്സിഡന്റും, തുടർന്ന് രണ്ട് തവണകളായി കോഴിക്കോ ട് മെഡി: കോളേജിൽ 34 ദിവസം അഡ്മിറ്റാവുകയും, ചികിത്സാർത്ഥം എന്റെ വാർഷിക ലീവ് കഴിഞ്ഞ ശേഷം 30 ലീവിന് മുകളിൽ ആവുകയും , ഒരു humanitarian പരിഗണനയും അനുവദിക്കാതെ ഈ കഴിഞ്ഞ ഡിസംബർ മാസത്തെ ശംബളം O% ആക്കി എന്റെ മുഴുവൻ ശംബളവും Lose of pay ആക്കി Cut ചെയ്യുകയുണ്ടായി , നിയമപരമായി എനിക്ക് എന്തെങ്കിലും അനുകൂല്യം ഉണ്ടാവില്ലേ? ഉണ്ടങ്കിൽ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ? അറിയുമെങ്കിൽ സഹായിക്കു മല്ലോ
Musthafa chemban
* വേനലവധിയും , ഓണം, x mas vecation ഒന്നും ഇല്ലാത്ത Sunday മാത്രം അവധിയും അതായത് കലണ്ടറിൽ Red ഉള്ള ദിവസങ്ങ മാത്രo അവധി യുള്ള Non vecation training course ആണ് ഞാൻ ഉൾപെടുന്നവർ Training നൽകുന്നത്
Sir,COVID 19 vannappol 2020 March 23to April 23 vare lock down nu sesham pregnant ladies nu jolikk varunnathinu ilavu nalkiyirunno ? 8/6/20 nu G.o prakaram 7 month complete ayavarkk work@ home anuvadichirinnu.athu vare ulla (April to June 8) samayam anu ariyendath.pls reply
What is the advantage of taking commuted Leave with medical certificate ?
For Commuted leave no MC is required. Please see the video clearly
ഒരാഴച commuted ലീവ് എടുത്തതിനു ശേഷം അതിന്റെ തുടർച്ചയായി രണ്ടാമത് half pay എടുക്കാൻ പറ്റുമോ
സർ ഒരു vacation department staff നു christmas vacation suffix ചെയ്ത് 5 days. commuted leave എടുക്കാൻ സാധിക്കുമോ. അതു പോലെ മറ്റൊരാൾക്ക് 90 DAYS Half Pay leave summer vaction നു മുമ്പ് എടുത്ത് vacation suffix ചെയ്യാനായി അനുവരിക്കമോ. ഇങ്ങനെ 2 applications ippol pending aanu. ഇവിടെയാണ് ഇതിന് ഒരു refrence ലഭിക്കുക.. sir സഹായിച്ചാലും
Office medhavikk Ethra divasam vareyullla lwa anuvadhikkam..
Please see the video clearly
Sir, it is possible to transfer a person who is on leave(LWA with mc)from one office to another while on leave
Yes
🙏
Sir ente probation time il 2 month LWA with MC edukkukayundayi... ente probation declare cheyyanamenkil 2 year and 2 month edukkumo?
Please see the video clearly. Probation will be extended to two months.
@@rulesaregods-thestaffclassroom thank u sir...
Sir ngan ipo policil train chayithu kondu nikukayanu traininng kazhinjal anika LWP edukkan pattulae sir ...... Onu Reply thatavo sir......
Sir rule 91 prakaram ulla leave BA course edukan mathre patukayullo B. Ed coursenu pokan ee rule prakaram patumo
If you have more than five years service you can avail LWA under 91. But its the discretion of the authority.
Sir maternity leave നോടൊപ്പം എടുക്കുന്ന LWA probation നെ ബാധിക്കുമോ
@@resnaakhil7487 no.please the video clearly
Sir LWA with mc 2 month eduthu . then one year il credit aavunna commuted leave kurayumo??
Please see the video clearly.lt is not commuted that earned,lt is HPL that is earñed. LWA with medical certificate will not affect HPL.
സാർ, ജോയിൻ ചെയ്തയുടനെ Maternity leave ന്റെ കൂടെ 1 ഇയർ LWA എടുക്കാമോ with or without മെഡിക്കൽ സർട്ടിഫിക്കറ്റ്. കുഞ്ഞിനെ നോക്കാൻ childcare ലീവ് available ആണോ? Plz reply
Sir ,aided college il 2021 oct 27 nu keri.2022 june 1-30vare LWA eduth phd courseworknu poi.June 1 n sign college il idathond ente april may june salary kitillannu parayunnu.nerano?
സാർ ,എനിക്ക് ഇപ്പൊൾ താലൂക്കിൽ ജോലി കിട്ടിട്ടുണ്ട് എനിക്ക് എൻ്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി ജോലിക്ക് ചേർന്നത് തൊട്ടു ലീവ് apply cheyyan സാധിക്കുമോ??
Please see the video clearly
Sir,
Hpl ethra venelum appointing/ leave sanctioning authorityk thanne approve cheyan kazhiyumo? Atho govt. approval veno?
Appointing authority can. Please see the video clearly
Which leaves can be combined with Earned leave?
EL um HPL um combine cheyyan pattumo
സർ ഒരാഴ്ച commuted ലീവ് എടുത്തതിനു ശേഷം വീണ്ടും ലീവ് വേണ്ടി വന്നു. അതിന്റെ തുടർച്ചയായി half pay എടുക്കാമോ
@@manjubmenon3101 sure. Please see the videos clearly 🙏
45 days hysterectomy surgery യ്ക്കു വേണ്ടി spacial casual leave എടുത്തു. അതിനോട് ചേർന്ന് മറ്റൊരു surgery യ്ക്കുവേണ്ടി 62 days EL എടുത്തു. ഇതിനോട് ചേർന്ന് 22 days HPL (total 129) HOD യുടെ അനുമതിയോടെ എടുക്കാമോ
Thank you sir.
I'm a Permanent employee at a Kerala Govt PSU.
Can I take LWA for 2 or 3 Months at once Without Medical Certificate on Personal reasons ???
Sure, subject to sanction of the authority
@@rulesaregods-thestaffclassroom thank you very much, sir..
Sir njn probation il aanu, 5 months service,... 25 days LWA eduthal probation 25 days neend pokum ennalle ullu...? Without mc 25days lwa eduthal seniority oke pokuo? With mc aanenkilo? Pls help
Please see the video clearly
Probation declare cheyyunnathin munp lwa with Mc 3monthsil kooduthal kittumo?
Hpl commutte cheyth edukkan ethra varsham service complete cheyyanam
Three years.It is very well explained in the video. Please see the video clearly before raising such questions
Lwa with MC yile MC govt hospital dr thanne nalkanamennundo?
ഞാൻ കഴിഞ്ഞ മെയ് മാസം മുതൽ എംജി യൂണിവേഴ്സിറ്റിയിൽ phd ചെയ്യുന്നതിനായി LWA എടുക്കുകയുണ്ടായി.ലീവ് sanction ആയി കിട്ടിയിട്ടില്ല. ഡിപ്പാർട്മെന്റ് NOC ഉള്ളത് വെച്ചാണ് റിലീവ് ആയത്.2024 May മുതൽ എന്റെ phd പഠനം part time ആയി convert ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്.
Sir 3 masam lwa eduthu with medical certificate. Ipol health ok ayitila. Apol 1 month koode lwa kitumo with medical certificate.
If you have less than two years service you can avail LWA for three months at a time
Hello Sir, I am working as lgs in judiciary department. I joined duty on Sep 1 and took 2 weeks lwa on November for my exams so my query is whether my 1 year probation will be completed on next September or on December
Please reply sir
It will be postponed to that extent. Declaration of probation is an administrative decision
Hi ഞാൻ ഇപ്പോൾ same സിറ്റുവേഷനിൽ ആണ്. ഡിസംബർ ജോയിൻ ചെയ്തു മെയിൽ 1 month lwa എടുക്കണം( for psc exams )ഇത് കാരണം പ്രൊബേഷൻ declare ചെയ്യാൻ 2024 ജൂൺ വരെ കാത്തിരിക്കേണ്ടി വരുമോ? Department - judiciary - criminal. Pls reply...
Sir 5/6/95 to 31/03/98 വരെ leave vacancy യിൽ upsa ആയി (aided school)നിയമനം ലഭിക്കുകയും അതിനിടയിൽ 2/6/97 മുതൽ permanent post ലേക്ക് (retirement )മാറുകയും (same school ) ചെയ്തു ജോലി തുടർന്നു പോരുന്നു ഇപ്പോൾ എന്റെ service book ൽ Hpl account leave vacancy യിലുള്ള രണ്ടു വർഷത്തെ 40 hpl ഇല്ല സർവീസ് ബ്രേക്ക് വന്നിട്ടില്ല മാത്രമല്ല hpl total ചെയ്തിടത്ത് 10 hpl ന്റെ കുറവുണ്ട് ഇത് എങ്ങിനെ correct ചെയ്യും sir
Sir,,,lwa with mc ethokke doctors nu issue cheyyam ?? Conditions enthokeyanu
Assistant Surgeon or Civil Surgeon as the case may be, according to the status of the employee.
Private practitioner registered in part A of modern medicine ennu parayumbol engane anu sir
For what purpose you are asking this question
പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ നടത്തുകയും അവിടെയുള്ള ഡോക്ടർ issue ചെയ്ത medical certificate മതിയോ എന്നറിയനാണ്
KSR ഏതൊക്കെ doctors എന്നതിൽ നേരത്തെ പറഞ്ഞ condition കണ്ടു
sir is it possible to get a study leave to complete pg with a half-pay if I am from sc category
If it is duly passed by the authority and if you have sufficient leave at your çredit.
Sir study purpose lwa edukkunathin join chyth ethra naal kazhiyanam
Five years. please see the video clearly
Sir njan police departmentil 6 varshamayi joli cheyyunnu. Ippol medical leavil aan. Oru surgery avasyamayathinal enikk continues ethra days leave edukkan sadhikkum with mc.?
It is based on the MC
Sir ente creditil 86 EL und. Lwp with mc 86 exceed ayal enik at a time EL+HPL aayi ath cover cheyyan sadhikkumo?
Sir I have completed 3 and half year in service bt paper work complete ayila eth vare..can I apply for lwa for 5 years for job purpose
Please see the video clearly
Sir, I completed 3years of service and my probation is declared.I took LWA with medical certificate for 81 days followed by an accident.I joined back on 30th march 2022.can I again take LWA with medical certicate.?
Yes
sir, can head of office/DDO sanction LWA for 60 days
Commuted or hpl leave application forms ഓഫിസിൽ സൂക്ഷിക്കേണ്ടതുണ്ടോ ?
Sir,
Casual leave 20.
Erner leave 30 ഉണ്ടായിരുന്നു , 10 വർഷം മുമ്പെ മാനേജമെന്റ് 20 erner leave cut ചെയ്തു. ഇപ്പോൾ 10 മാത്രം , sick leave വേറെ അനുവദിക്കാറില്ല , ആകെ Cacual 20+ . erner leve 10 ഉം ആണ് അനുവദിക്കുന്നത്. ITI course വെക്കേഷൻ ഇല്ലാത്തതിനാൽ ഓഫീസ് ജോലിക്കാർക്കുളള ലീവായിരിക്കും എനക്ക് ലഭിക്കേണ്ടത് എന്ന് മനസിലാക്കുന്നത്.
Please see the video clearly
Oral probation kalaghattathil LWA eduthu ennu karuthuka
Pinneed probation extended datil complete cheyyunnu
Promotione ithu enganeyokke badhikkum
Probation declare cheyyunnathinumunp promotion vacancy vannal junior nu promotion nalkunnath sadhookarikkavunnathano atho mattenthenkilum nadapadyano sweekarkkendunnath
No one has a clear idea about this even in the office
Please see the video clearly
Sir entire servicil oralk 240 CML mathrame edukan sadiku?
Yes 🙂
sir LWA maximum etra varsham kittum.
Five years. Please see the video clearly
സർ മുൻ സർവീസ് വേറെ ഡിപ്പാർട്മെന്റഇൽ ആണെങ്കിൽ ആക്കാലയളവിലെ hpl നിലവിലെ തസ്തികയിൽ പരിഗണിക്കുമോ (സ്പി റെഗുലർ service)ഓർഡർ അയക്കാമോ?
If you have resigned the previous service to take up another employement through PSC, the HPL can be carried over. The previous employment should also have been in government
@@rulesaregods-thestaffclassroom Thank you sir. KSR എതു ചട്ട പ്രകാരമാണ് എന്നു കൂടി പറയാമോ? സർ.
Sir
Njn 2018 sep 1nu aanu join cheythath njn ithuvareyum commuted leave halfpay leave onnum eduthilla
Ipol 4 year aayi serviceil kayariyit
Apol enik ethra commuted leave kaanum ethra half pay leave kaanum sir.
Ipol njn maternity leaveil aanu 6month maternity leave eduthit leave extent cheyanam kunjine nokunnathinu apol commuted leave apply cheyyan vendi aanu
Maternity leave start cheythathe ullu sir
Commuted leave aano halfpay leave aano edukkendath
Pls sir 🙏 rply tharane.
With ML you can avail LWA for two months with out MC Further you can avail Commuted/ HPL based on the availability
Thanku sir
Sir
Njn maternity leaveil aanu feb 15nu leave theerum
Leave extent 60 days cheyuva
ethu leave eduthalum E/L surrender kittathe varumo.
Pls sir 🙏 rply
VFA postil recently joint cheythavarkk higher study leave edukkan pattuo.
Please see the video clearly . You can avail LWA for study purpose provided it is duly sanctioned by the authority.
How many leave days will deduct from earned leave If one person taken 60 half pay leave
Please see the video clearly
Lwa cancel chyth edakk vech join cheyyan pattumo
Sure , but you should intimate the matter three months ahead. Please see the video clearly.
Very good information, thank you sir. Can I ask a doubt for my friend . Long leave loss of pay leave without submitting medical certificates lead to loss of job sir. Aged mother's sick and death leads to Long leave. Any possibility to get job.
Where is the friend working. Normally loss of pay leave does not lead to loss of job.
Revenue dept trichi
@@sangeethakp4466 If the leave was availed after getting the leave sanctioned, theñ there is no problem.
Thank you for your reply sir.
Sir hpl commute ചെയ്തെടുക്കുമ്പോൾ medical certificate govt doctor ടെ തന്നെ വേണോ Panchayath Accountant തസ്തികക്ക്
No MC is required
Sir
Probation period il LWA medical 20 days eduthal probation neelumo.
Seniority ye badhikumo
Promotion ne badhikumo
Please see the video clearly
Sir
Video full kandu , probation time il LWÀ medical onnum mention cheythittillalloo
@@anoopka7646 If you take any leave during the period of probation it will be extended to those days.
Ok sir.
Probation will extend.
But it will effect my seniority and promotion?
Sir,I joined an aided college on 21oct,2021.Took LWA from 1june 2022 -30June 2022.The college says it will declare probation only after 2years.is it so?
Sir join cheythu 8 monith kazhiju PG Cheyan(age limit Ulla) 1 and half year leave edukamo LWA 12B anusarich leaveinu apply cheyamo igne leave edukan govt sanction avashyamano pls reply
To avail LWA under Appendix XII B you have to complete probation
Sir LWA studykayi probation I munpedukan kazhiyumo
@@ashasreekutty5092 no
Sir I have completed my probation in technical education department, right now I have applied for lwa for civil service coaching....but they give me a reply that- It is not considered as a regular course,so lwa tharan pattilla enn...
What's your opinion sir?
After two years service you are eligible to avail four months LWA at a time
Sir, After 3 years of service can I get LWA for personal affairs under rule 88 ?
Gh il ninumm leave neethu tharunilla.the superndent tell me compulsory join duty.and he tell to take special permission from dmo. My baby premature
What I do sir.please give me suddenly rupply
You can avail eligible leave i.e. earned leave, hpl, leave not due, LWA etc in continuation to maternity leave on the strength of medical certificate that the new born baby requires special attention of mother. This is as per Rule 102, KSR Part I, and. Note and explanation thereunder. Leave will surely be granted.
സാർ ഞാൻ രജിസ്ട്രേഷൻ ഡിപ്പാർട്മെന്റ് ൽ ക്ലാർക്ക് ആണ്..8/11/2021 ന് ജോയിൻ ചെയ്തു...ivf ട്രീറ്റ്മെന്റ് നെ തുടർന്നു 4/1/2022 to 2/7/2022 വരെ LWA ആയിരുന്നു with mc. ...4/7/2022 ന് ജോയിൻ ചെയ്തു (3/7 sunday) 5/7 മുതൽ വീണ്ടും LWA with mc..വീണ്ടും 3/10/2022 ജോയിൻ ചെയ്ത് 5/10 മുതൽ maternity ലീവ് ൽ ആണ്. ..ഇപ്പോ IG ഓഫീസിന്നു പറയുന്നു 4/1/2022 to 2/7/2022 LWA മാത്രെ അനുവദിക്കാനാവുള്ളൂ അങ്ങനെ എങ്കിൽ 5/7/2022 മുതൽ maternity ലീവ് ആക്കൂന്നതിൽ പ്രോബ്ലം ഉണ്ടോ..PLZ RPLY SR 🙏 അതിനായി ഞാൻ അഡിഷണൽ രേഖകൾ എന്തെങ്കിലും സമർപ്പിക്കേണ്ടതുണ്ടോ
Same problem for me. Ntha cheithe
Same problem
Within how many days lwa will be sanctioned if i want to take leave more than 1½ years
It is an administrative matter
Sir enik 3 year service und .enik pg cheyyan LWA kittumo ?
You may apply
Sir can we take long leave of 5 years without completing probation.
No
Probation kashinja police il 5 year long leave eduthudee
Sir
Probation period ne effect cheythatha ethenkilm leave undo
Casual leave allathe (without pay)
As per KSR, special Casual Leave also will not affect probation. But recently government have taken a different stand regarding special Casual in.
@@rulesaregods-thestaffclassroom
Sir need to know about it
Totally I required 20 days of leave
12 cl is available. how can I take remaining 8 days of leave without affecting my probation period
@@sreeshmakarunakaran2779 hi
Hello Sir,I am working as clerk in municipal common services since january 2019.I have completed probation period of 2 years ,but not declared yet.Sir ,can I take LWA on study purpose for UPSC civil service coaching ? .Do i need to start probation freshly while rejoining after LWA?
You can avail LWA under Rule 91 as you have completed 2 years service. The leave sanctioning authority should specify in the orders whether the period counts for service benefits. Normally it counts for seniority, promotion and HPL. It will not count for increment, higher grade, Pension and accumulation of earned leave. You have to complete the course within the specific period. You can also avail LWA under Appendix XII B, which will not count for any service benefits.
@@rulesaregods-thestaffclassroom Thank you sir for your kind words.But my main doubt is ,probation declare cheythula order ithvare directorate il ninn vannila,even if njn 2 years complete cheythu enkilum,order varatha kond ,LWA eduthal veendum 2 year complete cheyano?
@@pooja9810 not necessary
@@rulesaregods-thestaffclassroom i
@@pooja9810hello...lwa edutho?
Sir i joined govt service recently but i need 1 more month to complete the course undergoing. Can department sanction lwa for one month or do i need government sanction?
Your department can sanction the leave
Maximum 3 month ale kitu
Sir ഒരാൾക്ക് CL നെ തുടർന്ന് commuted leave
എടുക്കേണ്ടി വന്നു അതിനാൽ അനുവദിച്ച CL commuted leave ആക്കി convert ചെയ്യുന്ന ത് എങ്ങിനെയാണ് 🙏
Take Commuted from the date of cl already taken
@@rulesaregods-thestaffclassroom Thanks Sir you're so great യഥാർത്ഥത്തിൽ convert ചെയ്യപ്പെട്ട C L അയാൾക്ക് നഷ്ടമാകുമല്ലോ sir🙏
@@harisvaliyatte8602 no
Sir,
പ്രൊബേഷൻ പീരിയഡ് 6 മാസം മാത്രമാണ്. 3 വർഷം സർവിസ് ആയി. പ്രൊബേഷൻ റാങ്ക്ലിസ്റ്റിനെതിരെയുള്ള ഒരു കേസ് കാരണം പ്രൊബേഷൻ 3 വർഷം കഴിഞ്ഞിട്ടും declare ചെയ്തിട്ടില്ല. മറ്റ് വിദേശജോലിക്കായി LWAക്ക് അപേക്ഷിക്കാമോ?
It is the discretion of the administrative authority
സർ മറ്റേർണിറ്റി ലീവിനോടൊപ്പം 63 മൂന്ന് ദിവസം hpl എടുത്താൽ 60 ദിവസം without mc യും 3ദിവസം with mc യും ആക്കാൻ കഴിയുമോ
No need for MC with HPL
Sir, njan ഐഡഡ് schoolil work ചെയ്യുന്ന വ്യക്തിയാണ്
2021ൽ ജോയിൻ cheithathan ennal disabled appointment vishayam karanam ith vare aprove ayittylla
Enikk continues 3 abortion aayirunnu (marriage kazinj 4year )ippol pregnent aan enikk one month rest paranjirikkunnu
Enikk eath leave aan edukkan pattuka
Any eligible leave _EL,HPL,or LWA with MC
Sir, HPL accrue cheyan one year continuous ayi thanne veno?
Pl call
Ok sir.. Thank you..
സർ.
Forest departmentil വർക്ക് ചെയ്യുന്ന എന്റെ വൈഫിനു കുഞ്ഞിനെ നോക്കുന്നതിനു വേണ്ടി 1 yr LWA കിട്ടുമോ ?അത് കിട്ടുവാൻ എന്താണ് ചെയ്യേണ്ടത് .. Probation declare ചെയ്തതാണ് .. Total 5 yr സർവീസ് ആയിട്ടുണ്ട്
It is an administrative decision. Any way you may apply
Sir..സ്പെഷ്യൽ casual ലീവ് commutted ലീവു മായി combine ചെയ്യാൻ പറ്റുമോ...
Yes
Sir, ഉയർന്ന തസ്തികയിൽ ഇരിക്കുന്ന ഒരാളെ താത്കാലികമായി അയാൾ താഴ്ന്ന ജോലി ചെയ്യുകയാണെങ്കിൽ അയാളുടെ സമ്മതമില്ലാതെ അയാളെ താഴ്ന്ന തസ്തികയിൽ നിയമിക്കുമോ?
Sir,
Night watch man ജോലിയിൽ join ചെയ്തതിനു ശേഷം മത്സര പരീക്ഷകൾക്ക് വേണ്ടി long leave എടുക്കാൻ സാധിക്കുമോ ?
Please reply...
Sir, LWA with medical certificate 4 months eduthittu Schoolil join cheyyathe Maternity leave continuatoon ayi edukkan pattumo?
Your doubt lacks clarity
Edukkan pattum...
Sir, after taking maternity leave for six months, is it possible to extend the leave (without signing in between) for 60 days (loss of pay) without medical certificate? (by Rule 100)
Yes. Please see the video clearly
Sir, will it disqualify increment, higher grade, pension and accumulation of earned leave?
@@thetribe7603 No. It is equivalent to LWA with MC. It is clearly said in the video. Please watch the video clearly 🙏
@@rulesaregods-thestaffclassroom Thank you so much Sir. 🙏
സർ ഞാൻ 2018 ഓഗസ്റ്റിൽ പാർട്ട് ടൈം ആയി സർവീസിൽ പ്രവേശിച്ചു 2020 നവംബറിൽ ഫുൾ ടൈം ആയി കമ്മ്യൂട്ടഡ് ലീവിന് 3 വർഷം സർവീസ് വേണമല്ലോ എനിക്കിപ്പോൾ കമ്മ്യൂട്ടഡ് ലീവ് എടുക്കാൻ സാധിക്കുമോ
No
Is Half pay leave available for PTS, pls reply
No
@@rulesaregods-thestaffclassroom thanks sir🙏
Sir, njan maternity leave kazhinju join cheythit 1 month hpl, after that one month lwa eduthu, 3 months lwa koodi edukkan medical certificate aayashyamano?
Yes definitely
Sir, njan 2019 June 6th nu higher secondary teacher ayi join cheythu. Probation not declared yet. Chila athyavasya karanangalkk CL il pakuthiyiladhikavum eduthu kazhinju. Probation aakathe enik ee leaves avail cheyyan patumo?
You can avail CL .It will not accept your probation
CL illenkilo sir??
@@dilnadil4953 please see the video clearly
Sir psychiatry treatmentinu leave kittumo
Sir..new pay revision 35700 limit ethraya
Sir nilavil fireman aay joli cheyyunna oralk bed or deled course cheyyan nilavile department l ninnum noc enthelum vangano leave edukathe course cheyyan kazhiyumo
Thank u sir….🙏🏻🙏🏻🙏🏻
🙏🙏🙏
Sir, njan police department ane sir enike 5 years leave kittan ethoke option unde
You may please see the video clearly
സർ, 3 വർഷത്തിനുള്ളിൽ കമ്യൂട്ടഡ് ലീവ് എടുത്തത് ഇനി എന്തു ചെയ്യും. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.
You can convert it in to HPL or EL
Thankyou sir
സർ, ഞാൻ ഒരാഴ്ച മുൻപ് സാമ്പത്തിക സ്ഥിതിവിവരകണക്കു വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ആയി നിയമിതയായി, Phd ക്കു നേരുത്തേ രജിസ്റ്റർ ചെയ്തിരുന്നു, അതിന്റെ ജോയിനിങ് ലെറ്റർ ഇപ്പോൾ വന്നു, എനിക്ക് 5 വർഷത്തേക്ക് study leave എടുക്കാൻ പറ്റുമോ?പ്രൊബേഷൻ പൂർത്തിയാകാത്തതുകൊണ്ട് ജോലി നഷ്ടപ്പെടാൻ സാത്യത്ത ഉണ്ടോ?
As such you are not eligible for study leave
Bytransfer rules ksr il eavdeya
ഞാന്‍ maternity leave ന്റെ കൂടെ 60 days LWA eduthu. പ്രൊബേഷന്‍ period കഴിഞ്ഞിട്ടില്ല . Salary വല്ലതും ലഭിക്കാന്‍ chance ഉണ്ടോ
Sir. ഞാൻ 24-03-2020ൽ സർവീസിൽ കയറി.എന്റെ probation declared 08--05-2022 ൽ ആണ്.ഈ കാലയളവിൽ എനിക്ക് maternity leave,45days medical leave എടുത്തിട്ടുണ്ട്..ഇപ്പോൾ എനിക്ക് laparoscopic surgery വേണ്ടി വന്നതിനാൽ 14 ദിവസത്തെ sick leave ന് അപേക്ഷിക്കാൻ പറ്റുമോ.ഈ leave കൾ എടുത്താൽ എന്റെ future service ൽ ഇത് ഏതെങ്കിലും തരത്തിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമോ...
There is no sick leave. You can avail HPL. It will not affect your service
Lwa എടുക്കുന്നതിനുമുപുള്ള 2 മാസത്തെ സർവീസ് (lwa3 വർഷം )പ്രബേഷന് കണക്കാക്കുമോ
Sir i have taken 90 days lwa on personal ground during probation.is my service period prior to lwa eligible for incriment.?.
The period of LWA will be permanently postponed
Hi..can we take 90 days LWA immediately after joining? Leave sanction aayi varan time edkkumo..?ath vare work cheyyendi varumo?
സർ, സസ്പെൻഷൻ പീരിയഡ് റെഗുലറൈസ് ചെയ്യാൻ LWA അനുവദി ക്കുമ്പോൾ, HPL calculation -l ആ പീരിയഡ് സർവീസ് ആയി കണക്കാക്കി , ഒരു വർഷം 20 ലീവും ക്രെഡിറ്റിൽ അനുവദിക്കാമോ? എത്ര LWA വരെ ഇത്തരത്തിൽ സർവീസ് ആയി പരിഗണിക്കും
LwA with medical certificate service period l koottumo
Yes
@@rulesaregods-thestaffclassroom sir... before probation anenkil service period l include avumo
Sir, ഞാൻ hst ആയി 4 വർഷം complete ചെയ്തു.. ഞാൻ medical certificate വച്ച് കൊണ്ട് lwa അപേക്ഷിച്ചിരുന്നു.. എന്നാൽ സ്പാർക്കിൽ leave history നോക്കിയപ്പോൾ leave type L91 A approve ചെയ്തതായാണ് കാണിക്കുന്നത്.. ഇതെന്റെ സർവീസ്നെ ബാധിക്കുമോ.. pls reply
Period of leave is not specified. Nature of leave applied can not be changed
Sir, 31 days ആണ് period of leave
@@sruthi2815 you give a submission to that effect
Ok.. thank you sir
Sir
LWA medical eduthitt probation needal, promotion timeil bulk promotion vannal seniority nashtapedumo. Junior nnn promotion kittiyitteee namuk promotion kittukayullu ?
Sir
Pls reply
Sir... Is there any leave available for spouse 's transplantation surgery
Half pay leave probation period lu edukkamo?
Yes, but the period of probation will be extended to that much of days.However you will get the next increment on the normal date itself.
സർ , LWA with out MC എടുത്തത് HP L ആക്കാൻ പറ്റുമോ? പറ്റു മെങ്കിൽ . എത്ര വർഷത്തിനുള്ളിൽ . ആയിരിക്കണം. സമയ പരിധി ഉണ്ടോ?
Sir medical certificate ഏത് റാങ്കിൽ കുറയാത്ത ഡോക്ടറുടെ വേണം എന്ന് പറയുമോ?
It depends upon the grade of the employee
Sir graduation cheythu kondirikkumbol govt job kittiyal athu service ine engane affect Cheyyum,degree Complete aavan 2years koodi undu onnu parayaamo,appol lwa edukkumbol problem undaaakumo