ചന്ദനചോലയിലെ ആ ഹമ്മിങ്ങ് വന്ന വഴി ഓർമിച്ച് ജോൺസൺ മാഷ് | Johnson Mash | Music | Kairali TV

Поділитися
Вставка
  • Опубліковано 15 гру 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 186

  • @lee468
    @lee468 3 роки тому +201

    ഒരു ദിവസം മുഴുവൻ വേണേൽ ഇവരെ കണ്ട് കേട്ടോണ്ട് ഇരുന്നാലും മടുക്കില്ല 🎼🎵😍

  • @firozkamachad8129
    @firozkamachad8129 2 роки тому +42

    ജോൺസൺ മാഷ്.. മലയാളികൾ ഒരിക്കലും മറക്കാനാകാത്ത സംഗീതത്തിന്റെ ഉടമ.. അദ്ദേഹം വിട്ടുപോയത് മലയാളസിനിമക്ക് ഒരു തീരാ നഷ്ടമാണ്..

  • @shiv5341
    @shiv5341 3 роки тому +91

    ഒന്നും പറയാനില്ല ...... 🙏
    ഇവരോടൊപ്പം ഈ ഭൂമി പങ്കിടാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം...

  • @mohankumar2521
    @mohankumar2521 2 роки тому +7

    പെട്ടെന്നു തീർന്നു പോയതിൽ സങ്കടം എത്രനേരം വേണമെങ്കിലും കെട്ടിരിക്കാം 🙏

  • @amadhavan66
    @amadhavan66 3 роки тому +23

    അശോകനും ഒരു തികഞ്ഞ പാട്ടുകാരൻ ആണ്. ജയേട്ടൻ ഒരു രക്ഷയും ഇല്ല റാഫി സാബിന്റെ പാട്ടുകൾ എത്ര മനോഹരമായാണ് പാടുന്നത് 👌👌👌👌👌🙏🙏🙏🙏

  • @pranojkumar7124
    @pranojkumar7124 3 роки тому +65

    പാടിയതും പറഞ്ഞതും പാട്ട്...പിന്നെയോ...പിന്നെയും പാട്ട്...അവിടെ സംഗീതത്തിന് മാത്രമേ പ്രവേശനമുള്ളൂ..ജോണ്‍സണ്‍ മാഷ് ❤❤❤❤

  • @AnandNR
    @AnandNR 8 місяців тому +2

    Johnson master ❤🙏🏻

  • @kareemnaneth4575
    @kareemnaneth4575 3 роки тому +36

    ജയേട്ടൻ ജോൺസൺ മാഷ് vanambadi അശോകൻ ❤ അമൈസിങ്

  • @sarathdharman5109
    @sarathdharman5109 3 роки тому +19

    ജയചന്ദ്രൻ sir എന്തു simple ആയിട്ട പാടുന്നത് 😘😘😘😘😘

  • @rajeshbabu8259
    @rajeshbabu8259 Рік тому +7

    Sir, അങ്ങ് ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിക്കാനും ഇതൊക്കെ കാണാനും ആസ്വദിക്കാനും സാധിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തവൻ ഒരു സംശയവും ഇല്ല 🙏🙏🙏ഒരായിരം കൂപ്പുകൈ 🙏🙏🙏

  • @ramlakv2908
    @ramlakv2908 3 роки тому +32

    എന്റമ്മോ oru രക്ഷയുമില്ല 👍👍👍👍👍🙏🙏🙏🏻🙏🏻🙏🏻🙏🏻

  • @shiv5341
    @shiv5341 3 роки тому +55

    🙏. സ്വന്തം പാട്ടുകളെ മഹത്വവൽക്കരിക്കാനല്ല. ഗുരുക്കന്മാരുടെ ക്ലാസ്സിക്‌ ഗാനങ്ങളെ കുറിച്ചാണവർ കൂടുതൽ സ്മരിക്കുന്നത്.കേൾവി ജ്ഞാനം ഇല്ലായ്മയാണ് പുതു തലമുറയുടെ ഒരു വലിയ കുറവ്..

    • @AnandNR
      @AnandNR 8 місяців тому +2

      ശരിയാണ്.ഞാൻ ഒരുപാട് എല്ലാ songs കേൾക്കാറുണ്ട്.മാഷിന്റെ നാട്ടുകാരൻ ആണ് പിന്നെ. മാഷ് എല്ലാ musician watch ചെയ്യും. അതാണ്‌ യഥാർത്ഥ musician, Special - Raja sir, AR, Raveendran Mash etc....

  • @Showtimeframes
    @Showtimeframes 3 роки тому +32

    മോഹനരാഗം മലയാള സിനിമയിൽ കൂടുതൽ ഉപയോഗിച്ച രാഗം... ഒന്നിൽ തുടങ്ങിയാൽ തീരില്ല... അങ്ങനങ്ങു പോകും.... ❤✌️ജോൺസൺ മാഷ് ❤

    • @anoopkvpoduval
      @anoopkvpoduval Рік тому

      Choudhwi ka chand6, മഞ്ജു bhashini, ചന്ദന ചോല എല്ലാം pahadi രാഗ തോട് ആണ്‌ കൂടുതൽ അടുത്ത് നില്‍ക്കുന്നത്

  • @amadhavan66
    @amadhavan66 3 роки тому +25

    എത്ര നേരം, എത്ര കാലം വേണമെങ്കിലും പൂർണ ശ്രദ്ധയോടെ ഇവരെ കെട്ടിരിക്കാം 👌👌👌👌👌Thanks Kairali TV for uploading this woderful videos

  • @mohammedalimk1086
    @mohammedalimk1086 3 роки тому +13

    എനിക്ക് വളരെ ഇഷ്ടപ്പെട്ട പ്രോഗ്രാം
    ജയചന്ദ്രൻ
    ചിത്രം
    വളരെ ഇഷ്ടം
    അശോകനും കൂടി ചേർന്നപ്പോൾ
    മനോഹരം

  • @satheeshankr7823
    @satheeshankr7823 2 роки тому +13

    പ്രതിഭാ സംഗമം!..എന്ത് രസമാണ് ഇവരെ കേട്ടുകൊണ്ടിരിക്കാൻ..❣️🎵

  • @abueza3076
    @abueza3076 3 роки тому +10

    ചിത്ര ചേച്ചി മുത്ത് ❤️

  • @Trignometrii
    @Trignometrii 2 роки тому +5

    Johnson മാഷ് jayettan ചിത്ര
    മലയാളത്തിൻ്റെ പുണ്യം

  • @gireeshneroth7127
    @gireeshneroth7127 3 роки тому +19

    What an experience watching them together. വല്ലാത്തൊരു സുഖാനുഭവം.

  • @stock7764
    @stock7764 3 роки тому +18

    സംഗീത സംവിധാനത്തിൽ സൂക്ഷ്മ അറിവിന്റെ കാര്യത്തിൽ ultimate johnsettan,sharath..

  • @arun.krishnanVFX
    @arun.krishnanVFX 3 роки тому +29

    എത്രനേരം വേണേലും കണ്ടോണ്ടിരിക്കാം. മുഴുവനും അപ്ലോഡ് ചെയ്യാമോ....🙏🙏🙏🙏🙏

  • @renjithky5665
    @renjithky5665 3 роки тому +10

    Genius Johnson Master. പറയാതെ വയ്യ😊

  • @wilfredeci
    @wilfredeci 2 роки тому +5

    Wonderful. Johnson മാഷ്, നീറുന്ന ഓര്‍മകള്‍.

  • @kalalayamovies6594
    @kalalayamovies6594 Місяць тому +5

    സംഗീത സാമാട്ട് ശ്രീ ജോൺസൺ മാസ്റ്റർക്ക് കോടി കോടി പ്രണാമങ്ങൾ

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 2 роки тому +5

    ഇവരെ ആയുസ് മുഴുവൻ കേട്ടിരിക്കാം ❤️

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 3 роки тому +10

    A great musician
    Johnson Mash
    A big Pranam.

  • @ratheeshnarayanan118
    @ratheeshnarayanan118 2 роки тому +5

    ഒരുപാട് ഇഷ്ട്ടമുള്ള ഒരുപാട് സംഗമം ❤❤❤❤❤❤❤❤

  • @harikumartvkanichukulangara
    @harikumartvkanichukulangara 3 роки тому +3

    എന്താ പറയുക ....... എന്തു രസം Great

  • @SCherian
    @SCherian 3 роки тому +17

    In fact moham kondu njan released before illayarajas rasathi.
    Still Johnson mash has the magnanimity to say it's natural.
    True musician who acknowledges others

    • @jjajwjw
      @jjajwjw 2 роки тому +5

      There is no resemblance between them , Johnson master said that both songs are in the same thalam or tempo and pitch Johnson is a great composer but Raja is music incarnate, we need both,how can you even find any semblance in the inherent melodies of these songs.

    • @jerrysmusicfactory1489
      @jerrysmusicfactory1489 2 роки тому +1

      No both songs released in same year 1984

    • @SCherian
      @SCherian 2 роки тому +3

      @@jerrysmusicfactory1489 shesham kazhachayil was in 1983

    • @jerrysmusicfactory1489
      @jerrysmusicfactory1489 2 роки тому

      @@SCherian nope

    • @ashwinc3394
      @ashwinc3394 Рік тому +1

      @@jerrysmusicfactory1489Moham kondu njan by Johnson master released in 1983 whereas rasathi by Ilayaraja released in 1994

  • @abhisheksuresh2640
    @abhisheksuresh2640 3 роки тому +6

    All of them singing together the anu pallavi of chandrikayil... is simply amazing ❤️

  • @kashyap3120
    @kashyap3120 2 роки тому +7

    Chech'si deapth of knowledge in music is unparalleled. Even music directors admire it

  • @rvanoop
    @rvanoop 3 роки тому +4

    എന്താ രസം കേട്ടിരിക്കാൻ🙏🙏🙏

  • @aadhithiyan7452
    @aadhithiyan7452 5 місяців тому +1

    pure goosebumps thanks chetas

  • @jahidfasal
    @jahidfasal 3 роки тому +20

    Asokan was the luckiest man on the earth at that point of time.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +6

    ജയചന്ദ്രന്‍ Ji and Johnson മാഷ്...❤🥰🙏

  • @ganeshtanur5033
    @ganeshtanur5033 3 роки тому +12

    ജോൺസൺ സംഗീതത്തിൻ്റ നിറകുടം

  • @rajvysakh
    @rajvysakh 3 роки тому +5

    സുന്ദരം

  • @greeshmapaul6466
    @greeshmapaul6466 2 роки тому +2

    Simply amazing johnson mash

  • @sajinks1419
    @sajinks1419 3 роки тому +8

    Choudvin ka chand ho - vaasantha panchami naalil
    Enikku orma vannathu ee malayalam song aanu.

    • @MohammedAshraf-n6
      @MohammedAshraf-n6 3 роки тому

      രാഗങ്ങൾ തമ്മിൽ സാമ്യം ഉണ്ടോ?
      ആ പറഞ്ഞ മലയാള ഗാനത്തിന്റെ ലിങ്ക് ഇവിടെ ഇടാമോ?

  • @cupofjoe3633
    @cupofjoe3633 3 роки тому +6

    Wonderful

  • @TheGOVINDARAJ
    @TheGOVINDARAJ 3 роки тому +6

    മുജ്‌ജന്മ സുകൃതം... 🌹

  • @niyasam1
    @niyasam1 2 роки тому +1

    My favourite music director and singers!!Asokan is so damn lucky!!

  • @rajaneeshks1099
    @rajaneeshks1099 2 роки тому +2

    Marvelous.. we missed you guruji.

  • @SauravR402
    @SauravR402 8 днів тому

    Johnson master stands apart from other musical legends. Mallus keep a special space in their car usb drive for Johnson master songs. 🥰😍

  • @alwayshumble6827
    @alwayshumble6827 3 місяці тому

    What a great person this man is
    Amazing

  • @naturenatural2903
    @naturenatural2903 3 роки тому +3

    Great johnson mash

  • @sujeshkumarn
    @sujeshkumarn 3 роки тому +4

    Vere level💙💚❤️

  • @samrocks698
    @samrocks698 3 роки тому +9

    JOHNSON SIR REST IN PEACE IN ALMIGHTY'S HAND.

  • @saratharnoldarnold8082
    @saratharnoldarnold8082 2 роки тому +3

    We are blessed🙏🙏🙏

  • @wayfarer.007
    @wayfarer.007 3 роки тому +2

    The Great Johnson master ❤️❤️❤️

  • @MohanKumar-bo9qb
    @MohanKumar-bo9qb 2 роки тому +1

    ഭാവഗായകൻ 🙏🙏🙏രാസാത്തി 👌👌

  • @bobbymana
    @bobbymana 2 роки тому +3

    Genius ..... RIP

  • @jithinmv6516
    @jithinmv6516 3 роки тому +6

    Chitra chechi❤️🙏

  • @jayanpadmanabhan9766
    @jayanpadmanabhan9766 Рік тому +3

    എന്ത് പറയാൻ ! ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും
    ഒരു മനോഹരമായ ജന്മം ഇവിടെ കഴിച്ചു കൂട്ടാൻ കഴിഞ്ഞ തു തന്നെയല്ലെ ഏറ്റവും വലിയ ദൈവാനുഗ്രഹം ....

  • @SudhishKumar-l3y
    @SudhishKumar-l3y Рік тому +1

    ജോൺസൺ മാഷ് ❤

  • @jovimonjose6558
    @jovimonjose6558 2 роки тому +2

    Johnson Mash

  • @Sreejithkaiprath
    @Sreejithkaiprath 3 роки тому +7

    Jhonson sir... the real legend.. 🙏🏻🙏🏻

  • @vinodsidhard6601
    @vinodsidhard6601 3 роки тому +2

    nostalgia feeling

  • @mallutimes5992
    @mallutimes5992 3 роки тому +12

    Jayettan🥰😍😘

    • @thakashi8069
      @thakashi8069 3 роки тому +3

      😍

    • @sudarsangopal855
      @sudarsangopal855 3 роки тому +1

      കേട്ടിരിക്കാൻ എന്താ സുഖം 🌹🌹🌹❤

  • @ArunMadhavan-db1px
    @ArunMadhavan-db1px Місяць тому

    Jayachandran... uff... hindi pattu was awesome...

  • @alexcleetus6771
    @alexcleetus6771 7 місяців тому

    Johnson master prenamam 🙏🌹

  • @syamkumar7976
    @syamkumar7976 3 роки тому

    കിടിലൻ 👍👍👍🤝🙏👌

  • @martinjose5383
    @martinjose5383 Рік тому +1

    Legends.👏 missing mash.

  • @AjiThomas-pu7re
    @AjiThomas-pu7re 8 місяців тому

    ജോൺസൺ മാഷ്.,... ജയചന്ദ്രൻ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌

  • @pavanviswakarma3190
    @pavanviswakarma3190 3 роки тому

    പുണ്യം... 🙏🥰

  • @jomonkakkathuruthel2766
    @jomonkakkathuruthel2766 3 роки тому +1

    Mash❤

  • @varghesechamakkala123
    @varghesechamakkala123 Рік тому

    Hats off......legends🙏🙏🙏🙏

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 2 роки тому +3

    😭😭😭😭😭😭 Johnson mashe😭😭😭😒😔😔😔

  • @sobithasobi314
    @sobithasobi314 5 днів тому

    Johnson mash....😢❤️

  • @hareendran69
    @hareendran69 Рік тому

    നമിക്കുന്നു....,🙏🙏🙏🙏

  • @renjbs7975
    @renjbs7975 2 роки тому +1

    Legends

  • @rahulm.r968
    @rahulm.r968 Рік тому

    ജോൺസൺ മാഷ് 🙏🙏🙏

  • @whatthefilbin
    @whatthefilbin 3 роки тому +1

    Gems ❤️

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 2 роки тому

    Super

  • @AjiThomas-pu7re
    @AjiThomas-pu7re 8 місяців тому

    ജയചന്ദ്രൻ സാർ... ജോൺസൺ മാഷ് 🙏🙏🙏🙏🙏

  • @sureshmathew3820
    @sureshmathew3820 2 роки тому +3

    ജോൺസൺ മാഷ് എവിടെ പോയി മറഞ്ഞു

  • @rajeev9397
    @rajeev9397 Рік тому +1

    Jayettan looks very shy.... 😁

  • @kamalprem511
    @kamalprem511 3 роки тому

    Great

  • @jeevanmusictrack722
    @jeevanmusictrack722 2 роки тому

    Kollam

  • @gaanasudhe123
    @gaanasudhe123 3 роки тому +3

    Nice to listen legendary singers and fantastic composer Johnson Master discussing about various songs. Are they talking about how one song influences to create other based on Raga & Taal? Just curious.

  • @kennedyjohnvictor
    @kennedyjohnvictor 2 місяці тому +1

    2k2

  • @venuvasudevan6605
    @venuvasudevan6605 Місяць тому +1

    ഇതിരുന്ന് കാണാൻ തുടങ്ങിയാൽ അങ്ങിനെ ഇരുന്ന് പോകും..!!!!

  • @hellosarith
    @hellosarith 3 роки тому

    Lovely.

  • @Sinayasanjana
    @Sinayasanjana 4 місяці тому

    🎉

  • @dilsoman
    @dilsoman 3 роки тому +1

    Asokan chettante bhagyam.. Cameramanteyum..

  • @sangeethab8411
    @sangeethab8411 3 роки тому +4

    Priya jonson mash nammude koodeyillallo ?

  • @nehithsanthosh
    @nehithsanthosh 4 місяці тому

    0:18 was a 💎

  • @arunm.s3010
    @arunm.s3010 3 роки тому +12

    Yeganey parayan Johnson mashine kaziyoo

  • @vijayakrishnannair
    @vijayakrishnannair 3 роки тому

    Nice .. 👍

  • @rahulindirareghu4316
    @rahulindirareghu4316 3 роки тому

    1.29 Sangathi😍😍😍

  • @SangeethSurendran
    @SangeethSurendran 3 роки тому +2

    😊

  • @raji945
    @raji945 3 роки тому

    Yes

  • @arunnandakumar5498
    @arunnandakumar5498 3 роки тому +1

    😍

  • @Praveen-or5ce
    @Praveen-or5ce Місяць тому +1

    ചിത്രച്ചേച്ചി അതിന്റെ പല്ലവി മറന്നു പോയി 😄

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 роки тому +3

    Jonsonu pakaram jonson mathram 😢

  • @joshismith2373
    @joshismith2373 3 роки тому +4

    സുൽത്താന്മാരെ സമ്മതിച്ചു

  • @anookc55
    @anookc55 3 роки тому +1

    Full episode kittumo

  • @joymonjoymon9025
    @joymonjoymon9025 2 роки тому

    Sathyam

  • @lijut757
    @lijut757 3 роки тому +2

    Chaudveeka Chandne patty parayumbol Manjalayil mungy thorth y enthe parayanje Jayettaaa

  • @RajeshRajesh-jl2ny
    @RajeshRajesh-jl2ny 3 роки тому

    🥰