Idea Star Singer 2008 Jins Johnson Hits Round Comments - IndianZone.co.cC

Поділитися
Вставка
  • Опубліковано 2 кві 2009
  • IndianZone.co.cC
    Idea Star Singer 2008 Jins Johnson Hits Round Comments - IndianZone.co.cC
  • Розваги

КОМЕНТАРІ • 99

  • @vinodkonchath4923
    @vinodkonchath4923 2 роки тому +15

    ഇതൊക്കെ എത്ര വർഷം കഴിഞ്ഞാലും കണ്ടിരിയ്ക്കാൻ എന്തൊരു രസാ
    ജോൻസൺ മാഷ് പ്രണാമം

  • @srijilp8994
    @srijilp8994 4 роки тому +52

    Legend..... വേറെ ഒന്നും വിളിക്കാൻ സാധിക്കില്ല

  • @ShiyaMuhammed
    @ShiyaMuhammed 4 роки тому +73

    2019 ൽ കേൾക്കുന്നവരുണ്ടോ...
    Johnson മാഷ് 😍💓

  • @premjithkumar1373
    @premjithkumar1373 4 роки тому +37

    എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ സാറിന് ഒരുപാട് നന്ദി നിങ്ങൾ മരിക്കുന്നില്ല മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും...

  • @wayfarerdreamz
    @wayfarerdreamz 5 років тому +70

    ദേവാങ്കണങ്ങള്‍ കൈയ്യുഴിഞ്ഞ നുഗ്രഹിച്ച താരകം..

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 роки тому +42

    എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം...... ആഹഹ എന്തൊരു പാട്ടാണത്.... അത് ചെയ്യാൻ ജോൺസൻ മാഷിനേ സാധിക്കൂ

  • @MusicMumbe
    @MusicMumbe 4 роки тому +31

    Unfortunately some of these legends got the fan-following, after they left this world. He was definitely a magician

  • @Myselfalex7
    @Myselfalex7 5 років тому +87

    അദ്ദേഹത്തിന്റെ മുൻപിൽ അവർക്ക് പാടാൻ പറ്റിയല്ലോ.."!

  • @marcelmorris6875
    @marcelmorris6875 3 роки тому +11

    Such a genius he was... പെട്ടെനങ്ങു പോയി...

  • @_Dharshana_s
    @_Dharshana_s Рік тому +2

    2008 idea star singer 😮 ഞാൻ 3 ഇൽ പഠിക്കുന്ന ടൈം.

  • @kevintf2
    @kevintf2 2 роки тому +6

    Miss you Johnson master... You're my fav composer in Malayalam forever

  • @sundaran-gq8ri
    @sundaran-gq8ri 10 місяців тому +2

    ജോൺസൺ മാഷിന്റെ കൂടെ ഇരുന്ന മറ്റുള്ളവർ എത്ര ഭാഗ്യവാന്മാരാണ്

  • @sherifabbas3100
    @sherifabbas3100 4 роки тому +15

    ജോൺസൻ മാഷ് ❤️
    2019 nov 1🙏🙏

  • @pradeepp819
    @pradeepp819 5 років тому +30

    Johnson the legend....

  • @mundakayambrothers1938
    @mundakayambrothers1938 3 роки тому +17

    ഇതിലും വലിയ ഭാഗ്യം എന്തു വേണം മാഷ് ഒന്നൂടി പാടുമോ എന്ന് ചോദിച്ചു നന്നായി എന്ന് പറയുബോൾ ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @babychacko4499
    @babychacko4499 5 років тому +23

    Really miss star singer😢

    • @merin9298
      @merin9298 5 років тому +1

      Baby Chacko exactly..ithu kanumpo a kalathekku ponamnnu thonnunnu😢

  • @robint6582
    @robint6582 5 років тому +25

    Legend johnson sir

  • @princekattappana601
    @princekattappana601 4 роки тому +11

    ജോൺസൺ മാഷ് എന്റെ ജീവൻ

  • @madhukrishna6586
    @madhukrishna6586 4 роки тому +109

    രവീന്ദ്രൻ മാഷിനോട് ഇഷ്ടം കൂടുതൽ ഉള്ളോണ്ട് ജോണ്സണ് മാഷിനോട് കുശുമ്പ് ഉള്ള ഞാൻ....😁😄😄

    • @rech2stefin
      @rech2stefin 4 роки тому +4

      Johnson master self taught ayirunnu pinned anu music theory padichathu athum western,ennittum eastern songs cheyyunnathu ethra manoharamayitta

    • @rech2stefin
      @rech2stefin 4 роки тому +1

      @നിരീശ്വരൻ devarajan school of music il music theory anu academic aayi padichath bhakki okke experience okke anu eastern il

    • @joyp5002
      @joyp5002 3 роки тому +1

      Certain songs of both sails in the same both.......i am with you otherwise..
      .

    • @joyp5002
      @joyp5002 3 роки тому

      Sorry same boat.......

    • @taxvisor261
      @taxvisor261 2 роки тому +6

      സഫാരി യിൽ ജോൺപൊളിന്റെ ഒരു എപ്പിസോഡ് ജോൺസൻ മാഷിന്റെ ആയിരുന്നു.. അതിൽ പറയുന്നുണ്ട് രവീന്ദ്രൻ മാഷും ജോൺസൻ മാഷും തമ്മിലുള്ള ബന്ധം...

  • @binus6697
    @binus6697 Рік тому +3

    🌹🌹 ജോൺസൻ മാസ്റ്റർ

  • @josonjoseph691
    @josonjoseph691 Рік тому +1

    Legend Johnson maashu🎉🎉

  • @vysakhk7046
    @vysakhk7046 Рік тому

    The quality in the judges panel is astounding.. It takes real talent and confidence to stand before them and get judged..

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +3

    Kazhivu ulloraallu nammale correct cheiyyaannu ullathu oru daivanugrahamaannu... ❤❤❤

  • @gokulprasannan6273
    @gokulprasannan6273 5 років тому +19

    Devangaangall kay ozhinja thaarakam.... Johnson mash
    ❤️❤️❤️❤️

  • @sajijoseph5358
    @sajijoseph5358 4 місяці тому

    Miss you Johnson master ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

  • @RJ-oc7ok
    @RJ-oc7ok 3 роки тому +4

    Idhehathinte mauna sarovaramaake unarnoo enna gaanam dasettante voicil ...hoo..entha feel

  • @shyjishe2963
    @shyjishe2963 2 роки тому +2

    ❤johnson

  • @childrensdrawing9753
    @childrensdrawing9753 4 роки тому +15

    മുസിസികിന്റെ ഡീറ്റയിൽ അറിയണമെങ്കിൽ സ്റ്റാർ സിങ്ങർ തന്നെ കാണണം

  • @sreejithpanikkal34
    @sreejithpanikkal34 Рік тому +2

    2023 ലും ഇത് കേൾക്കുന്നവരുണ്ടോ?

    • @srtd564
      @srtd564 Рік тому

      Yes man ... Another Sreejith😁

  • @ganeshramaswamy1904
    @ganeshramaswamy1904 5 років тому +12

    Johnsonu Salute

  • @sujithgeorge7674
    @sujithgeorge7674 4 роки тому +6

    Prenamam johnson massh... no more

  • @thomasmj9635
    @thomasmj9635 2 роки тому +3

    Fond remembrance of Johnson Master

  • @pgn4nostrum
    @pgn4nostrum 3 роки тому +2

    ശ്രീ. ജോൺസൺ 🙏💐💐💐

  • @sathyankk4367
    @sathyankk4367 3 роки тому +2

    Johnson ...mash .......the. Great

  • @ArunsIdeologys
    @ArunsIdeologys 4 роки тому +10

    See in 2019

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1ws 4 місяці тому

    Big salute to jhonsan master🙏

  • @harmonicmusicbhadra
    @harmonicmusicbhadra 3 роки тому +3

    Nammude..swondham..mash..

  • @unnimanappadth8207
    @unnimanappadth8207 5 років тому +10

    Johnson
    as like Shanker
    (Shankerjaikishen)
    Complete musician

  • @siddiqueva725
    @siddiqueva725 2 роки тому +7

    ഞാൻ ഗന്ധർവൻ അതിന് വെല്ലാൻ വേറെ ഒരു പാട്ടില്ല

  • @balaprasadstrings6161
    @balaprasadstrings6161 5 років тому +7

  • @sajeevkumar1559
    @sajeevkumar1559 Рік тому +1

    🙏🙏🙏ജോൺസട്ടാ 🙏🙏

  • @afzalhafza6714
    @afzalhafza6714 5 років тому +22

    In 2018??

  • @vishnua8044
    @vishnua8044 2 роки тому +1

    Adipoli...

  • @jayasankarjs4767
    @jayasankarjs4767 4 роки тому +20

    90 kalil ഇവരെക്കാളും നമ്പർ ഓഫ് ഫിലിം സോങ്‌സ് ചെയ്തതതും ഹിറ്റ്‌ ആകിയതും ഹിറ്റ്‌ മേക്കർ sp വെങ്കടേഷ് സർ ആണ്.

    • @akhilrpalackal9171
      @akhilrpalackal9171 3 роки тому +4

      Alla jhonson mash aayirunnu kooduthal cheythath
      Ettavum janakeeyan raveendran mashum aayirunnu
      Spv puli aayirunnu

    • @jayasankarjs4767
      @jayasankarjs4767 3 роки тому

      @@akhilrpalackal9171 Wikipedia nokku mashe. Athil und.

  • @rjlj9358
    @rjlj9358 Рік тому +5

    വേണു, ശരത് ഒക്കെ പൂച്ച ആയി 🤣only ജോൺസൻ മാഷ്

  • @rameshanmp4681
    @rameshanmp4681 10 місяців тому

    2023ഇൽ കേൾക്കുന്നവരുണ്ടോ...

  • @divyasunil5470
    @divyasunil5470 3 роки тому +2

    Singing infront of god

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @LoveBharath
    @LoveBharath 3 роки тому +1

    3mde mamveenatil.. what a song...

  • @binus6697
    @binus6697 Рік тому +1

    ഒന്ന് നേരിൽ കാണാൻ ആഗ്രഹിച്ച ഒരു ആൾ...

  • @jimmyjohn8379
    @jimmyjohn8379 4 роки тому +10

    mashu paranja markinnapurathekko ippurathekko judges innu onnumparayanillaa

  • @priyap131
    @priyap131 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jacobthomas3180
    @jacobthomas3180 4 роки тому +3

    M.g sreekumar,comment on venu gopal, cant accept Ahamkaram,paadilla, ennu padike te.

  • @chandrasekhranpillai9492
    @chandrasekhranpillai9492 Рік тому

    Eantea Thampuranea Ningalkku Maranamillamaranamilla

  • @RenilManat
    @RenilManat 15 років тому +10

    ranjini fashion is dressing to suit you and not trying to get into somebody elses shoes

  • @cpkeyboard4656
    @cpkeyboard4656 2 роки тому +1

    പ്രണാമം 😒😒😒

  • @akhilzachariah8253
    @akhilzachariah8253 4 роки тому +1

    2019

  • @sabareeshpcsachu9535
    @sabareeshpcsachu9535 3 роки тому +3

    Paavam😔

  • @binus6697
    @binus6697 Рік тому

    J❤

  • @lalssebastian9891
    @lalssebastian9891 4 роки тому +7

    Kanneer poovinte

  • @RenilManat
    @RenilManat 15 років тому +6

    renjini fashion is dressing to suit you and not getting into others shoes

  • @Bond-vs7mu
    @Bond-vs7mu 3 роки тому +3

    അടിച്ചു കിളി പാറി ഇരിക്കുവാണെന്ന് തോന്നുന്നു

  • @randomfuns
    @randomfuns 13 років тому +12

    aaru paadiyalum paattu hit aavum. haha... ranjinide sree ettanittonnu vechu venugopal

  • @vinodsidhard6601
    @vinodsidhard6601 3 роки тому +9

    മലയാള സംഗീതരംഗം ജോൺസൺ മാഷിന് അർഹിക്കുന്ന ബഹുമാനം നൽകിയോ

    • @pavitrammedia2700
      @pavitrammedia2700 3 роки тому +2

      Illa

    • @rajuanittaanittaraju3818
      @rajuanittaanittaraju3818 3 роки тому +3

      നഷ്ടപ്പെട്ടപ്പോഴാണ് മലയാളി അത് മനസ്സിലാക്കിയത്

    • @melvinabraham1515
      @melvinabraham1515 2 роки тому +1

      ഇല്ല 😞

    • @sigmarules9429
      @sigmarules9429 9 місяців тому

      അദ്ധേഹത്തിന്റെ മരണത്തിനു ശേഷം മാത്രം. അർഹിക്കുന്ന പദവി നൽകിയത് കൈരളി ഗന്ധർവ സംഗീതം ടീം മാത്രം.

  • @sundaran-gq8ri
    @sundaran-gq8ri 10 місяців тому

    ഈ ട്യൂൺ ഒക്കെ എവിടുന്നു വരുന്നു

  • @rjlj9358
    @rjlj9358 Рік тому

    എംജി 😂😂😂😂

  • @sumejrajan172
    @sumejrajan172 7 років тому +14

    Jealous Venugopal..

    • @Ponnu329
      @Ponnu329 4 роки тому +6

      പകരം വക്കാൻ മറ്റെന്നും ഇല്ലാത്ത മനുഷ്യ ജൻമ്മമാണ് മാഷിൻ്റ ത്👌👌👌👌👌🙏🙏🙏🙏🙏🙏

    • @_illuminandi
      @_illuminandi 13 днів тому

      മധുരം ജീവാമൃത ബിന്ദു വേണുഗോപാലിനെ കൊണ്ട് പാടിപ്പിച്ചിട്ട് അതു വേണുഗോപാലിനെ അറിയിക്കാതെ ട്രാക്ക് ആക്കി അവസാന നിമിഷം ദാസേട്ടനെ കൊണ്ട് പാടിപ്പിച്ച ഒരു കഥയുണ്ട്.