@@shebinreji6651 ഒരു സിനിമയുടെ final decisions എല്ലാം സംവിധായകൻ ആണ്. അത് മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യാൻ ആണ്. അഭിനയിക്കുന്നബർ സമ്മതിച്ചില്ലെങ്കിൽ അവർ അഭിനയിക്കേണ്ട
നിങ്ങൾ ഇപ്പോഴും എപ്പോളും ഉണ്ടാവും , എല്ലാവരുടെയും ഉള്ളിൽ , കാരണം പവിഴം പോൽ , onv സർ ന്റെ ഉപ്പ് , ചിലർക്കു , but , നമ്മൾക് എന്റെ മൺ വീണയിൽ ,എനിക്ക് അനുരാഗിണീ ❤❤❤❤❤❤
ഒരിക്കലും മലയാളം industry johnson മാസ്റ്ററിനോട് ഇങ്ങനെ cheyyandaayirrunnu.. Orikkalum marikkatha njangalude ജോൺസൻ maash.. My One and only favourite Musician
ആ ഇതില്ല എന്ന് പറഞ്ഞവരുടെ സംഗീതം രണ്ട് പ്രാവശ്യം കേൾക്കുമ്പോൾ മടുക്കും പക്ഷേ പുള്ളി ചെയ്തത് എപ്പോ കേട്ടാലും പുതിയതാ മലയാളത്തിനു തീരാ നഷ്ട്ടം തന്നെയാണ് ജോൺസൺ മാസ്റ്റർ
അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചോ "മറുപടി ഒരു പത്തു വർഷം കഴിഞ്ഞു പറയേണ്ടതാണ് "മെലഡി മടങ്ങി വരുമെന്ന് അദ്ദേഹം മനസ്സിൽ പ്രതീക്ഷിച്ചിട്ടുണ്ടാവാം... അന്നു ചെയ്യാമെന്നും..
ജോൺസൻ മാഷ്, ഔസേപ്പച്ചൻ സാറ്, മോഹൻ സിതാര സാർ... ആധുനിക മലയാളസംഗീതത്തിന് തൃശൂര് നൽകിയ സംഭാവനകൾ.... മൂന്ന് പേരേയും നമ്മുടെ ഇൻഡസ്ട്രി എത്രത്തോളം ഉപയോഗപ്പെടുത്തി എന്ന കാര്യം നിരാശാജനകം തന്നെ 🙏🙏🙏🙏
ഈ ഇൻ്റർവ്യൂൻ്റെ താഴെയുള്ള കമൻ്റ്സ് വായിച്ചാൽ മനസ്സിലാകും ജോൺസൺ മാസ്റ്റർ എന്ന സംഗീത സംവിധായകൻ്റെ പാട്ടുകളെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... മലയാള പ്രേക്ഷകർ ഒരിക്കലും മറക്കില്ല.... 😍😍😍😍😍😍😍
Johnson master was a versatile musician who revolutianalized the Malayalam film music industry especially the bgm department through his mesmerizing scores.. ... it's so sad that the industry didn't pay him the dividends that he deserved..
ഇദ്ദേഹത്തെപ്പോലെ കഥാസന്ദർഭത്തിനൊത്ത് മ്യൂസിക് നിർവ്വഹിച്ച മറ്റാരുണ്ട്? ഉദാ ചിലവ മാത്രം:- അനുരാഗിണീ ... , ആകാൾഗോപുരം .... , കണ്ണീർപൂവിൻ്റെ ..... , മധുരം ജീവാമൃത ബിന്ദു... , ആരോടും മിണ്ടാതേ ..... , മധ്യ ചന്ദ്രികേ നീ മറയുന്നുവോ .....
Output അന്നും..ഇന്നും. എന്നും.. ഹൃദ്യം ❤💞🖋️ no words അത് അല്ലാതെ... നിങ്ങൾ എല്ലാവരും പോയതിന് ശേഷം ഞാൻ സ്നേഹിച്ച മലയാള സംഗീതം ഒരുമിച്ച് മരിച്ചു ഇന്ന് ആത്മാവ് മാത്രം ബാക്കി.. 🥰
@@shamejmunderi6802 enikku mathramalla sangeetham ariyavunnavrum athine patti research cheyyunnavarkkum ariyam Johnson master complete musicianum raveendran was just a tune maker.Try to accept the facts bro...
എന്നിട്ടാണോ ദൈവം മാഷിനോടും കുടുംബത്തോടും ഇത്രയും ക്രൂരത കാണിച്ചത്. ദൈവം ഒരു ദയ കാണിച്ചു. പൊന്നുമക്കളുടെ വിയോഗം അദ്ദേഹത്തെ കാണിച്ചില്ല. ഞാൻ ദൈവത്തെ വെറുക്കാനുള്ള ഒരു പ്രധാന കാരണം മാഷിനുണ്ടായ ഈ ദുര്യോഗം ആണ്. മാഷ് പള്ളി ക്വയറിൽ ദൈവത്തെ പാടി സ്തുതിച്ച ആളായിരുന്നെന്നു ഓർക്കണം.
രവീന്ദ്രൻ മാഷ് ,ജോൺസൺമാഷ് സംഗീതത്തിൻറെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയവർ.രവീന്ദ്രൻമാഷ് സംഗീതത്തിന്റെ ആഴത്തിലേക്കിറങ്ങി.ജോൺസൺമാഷ് തീരങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു.കഴിവുള്ളവർ വേഗം കളമൊഴിയുന്നു.അല്ലാത്തവർ മനുഷൃനെ കൊന്നുകൊണ്ടിരിക്കുന്നു.
Johnson mash raveendran mashinu mukalil aanu ennum award anenkilum kooduthal movies anenkilum Johnson mashinte Parvathi ennaa movie bgm aanu pinnedu raveendran mash kadalariyilla enna song cheythathu
സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാതെ പോയ വലിയ കലാകാരൻ. വലുപ്പചെറുപ്പം നോക്കാതെ അണ്ടനും അടകോടനും വേണ്ടി വർക്ക് ചെയ്യും. ഇളയരാജ ,ARR ഒക്കെ സംഗീതത്തിനുപരി സ്വയം മാർക്കറ്റ് ചെയ്യുന്നതിൽ 100 % വിജയിച്ചു
അദ്ദേഹത്തോട് എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെ പറയട്ടെ.. ഒരുപാട് repeat സ്റ്റൈല്‍, പുതുമ യോട് വിയോജിപ്പ് പിന്നെ പെരുമാറ്റ പ്രശ്നങ്ങൾ അങ്ങനെ അദ്ദേഹത്തിന്റെ പല നിലപാടുകളും അദ്ദേഹത്തെ നശിപ്പിക്കാന്‍ കാരണമായി. കച്ചവട താല്‍പ്പര്യങ്ങള്‍ ഒരുപാട് ഉള്ള ഒരു industry യില്‍ പുറത്താവാന്‍ അത് മതി. മാഷിന്റെ ഗാനങ്ങൾ ഒരാൾ ക്കും മാച്ച് ചെയ്യാൻ പറ്റാത്ത ഉയരത്തിൽ എന്നും ഉണ്ടാവും
താങ്കൾ പറഞ്ഞതിൽ സത്യമുണ്ട്. പക്ഷെ റിപീറ്റഡ് സ്റ്റൈൽ ആസ്വാദകരെ മടുപ്പിച്ചിട്ടില്ല. അദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതും കേൾക്കാൻ ഇഷ്ടപെടുന്നതും ആ പാട്ടുകളിൽ, തുളുമ്പി നിൽക്കുന്ന മാധുര്യം ഉള്ളതുകൊണ്ടാണ്.
Director parayunapole adich matti cheyan pulliye kitillarunu so the so called film directorsnn avrk istm ullapole patt cheyuna alkre kond cheyikkn tudangi, like he mentioned at the beginning, agne awasarangl kuranju, nml malayalikk nalla patukalum.... 😶 Nalloru melody ihn kelkanamengil ivrde songsinte Cover songs kelknm(kure kulamakunund) remake cheydal polum ahh feel pokilla adahn range😍😍
Johnson Master Respect 🙏🏻🎶❤
നന്ദി ഇല്ലാത്ത industry ആണ് മാഷേ... ഞങ്ങളുടെ ഉള്ളിൽ മാഷ് എപ്പോഴും ഉണ്ട്. 😘
കണ്ണുള്ളപ്പോൾ അറിയില്ല കണ്ണിന്റെ വില .ഇപ്പോൾ ഞങ്ങൾ മനസിലാക്കി ജോൺസൻ മാഷേ ....പ്രണാമം
He has no comparison. Never copied a single song. Stands at the highest levels in people’s mind
ജോൺസൻ എന്നും ജോൺസൻ തന്നെ.. എത്ര വർഷം കഴിഞ്ഞാലും നശിക്കാത്ത ഗാനങ്ങൾ.....
ഹൃദയം കൊണ്ടു അനുഭവിക്കാൻ ഉള്ളതാണ് ജോൺസൺ മാഷിന്റെ പാട്ടുകൾ....
ഇദ്ദേഹത്തെ കാണുമ്പോൾ അറിയാതെ ബഹുമാനവും പിന്നെ രണ്ടു തുള്ളി കണ്ണീരും വന്നു പോകു൦. ഒരു നൊമ്പരമായ്
ഞാൻ ഒരു സംവിധായകനായെങ്കിൽ.... എല്ലാ സിനിമയിലും ഇദ്ദേഹത്തെ വെച്ച് ചെയ്തേനെ... എന്നും ജോൺസൺ മാഷ് ❤❤❤❤❤
@@shebinreji6651 ഒരു സിനിമയുടെ final decisions എല്ലാം സംവിധായകൻ ആണ്. അത് മനസ്സിലായില്ലെങ്കിൽ എന്ത് ചെയ്യാൻ ആണ്. അഭിനയിക്കുന്നബർ സമ്മതിച്ചില്ലെങ്കിൽ അവർ അഭിനയിക്കേണ്ട
@@shebinreji6651 ഞാൻ പറഞ്ഞത്, ഞാൻ ഒരു director ആയാലുള്ള കാര്യമാണ് bhai.... 😂
വേദനയോടെ ആണ് മാഷ് ഇതൊക്കെ പറഞ്ഞത്. അല്പം തിരക് കുറഞ്ഞപ്പോൾ എത്ര വേഗം industry അദ്ദേഹത്തെ തഴഞ്ഞു.but he lives in our hearts.
അവസാനം ചെയ്ത പാട്ട് പോലും ഹൃദയത്തിൽ പച്ച കുത്തിയ പോലെ പതിഞ്ഞതാണ് മാഷേ.... പല തലമുറകളോളം അതിങ്ങനെ തുടരുകയും ചെയ്യും. ❤
സാർ....ആരെക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ വേറെലെവലാണ്....
നമ്മൾക്കിഷ്ടപെട്ട പല ഗാനങ്ങളും ഒന്നു ശ്രദ്ദിച്ചാൽ മനസ്സിലാകും അത് ജോൺസൺ മാഷിന്റേതായിരിക്കും.
Aaaa broo😍
complete ആകണമെങ്കിൽ വിദ്യ ജി കൂടെ വരണം
Sathyam ☺️❤️
Pinneyum und Raveendran sir mohansithara
ഓർക്കസ്ട്ര കേട്ടാൽ എനിക്ക് മനസിലാവും
ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന.... സംഗീതജ്ഞൻ.. മാഷേ.. പ്രണാമം 🌹🌹🙏🙏🙏
നിങ്ങൾ ഇപ്പോഴും എപ്പോളും ഉണ്ടാവും , എല്ലാവരുടെയും ഉള്ളിൽ , കാരണം പവിഴം പോൽ , onv സർ ന്റെ ഉപ്പ് , ചിലർക്കു , but , നമ്മൾക് എന്റെ മൺ വീണയിൽ ,എനിക്ക് അനുരാഗിണീ ❤❤❤❤❤❤
ഒരു ദിവസം പോലും മാഷിനെ ഓർക്കാതെ അദ്ദേഹത്തിന്റെ ഗാനം കേൾക്കാതെ കടന്നുപോകുന്നില്ല. ഞാൻ അത്ര യേറെ ആരാധിക്കുന്ന സംഗീതജ്ഞൻ. പ്രണാമം 🌹🌹🙏
Njanum
A complete musician ❤️❤️❤️❤️❤️
ഇക്കാര്യം ഞാനും പലവട്ടം കമന്റ് ചെയ്തീട്ടുണ്ട്. ജോസൺ മാഷിനെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്. പ്രണാമം മാഷെ.
ഒരിക്കലും മലയാളം industry johnson മാസ്റ്ററിനോട് ഇങ്ങനെ cheyyandaayirrunnu..
Orikkalum marikkatha njangalude ജോൺസൻ maash..
My One and only favourite Musician
ആ ഇതില്ല എന്ന് പറഞ്ഞവരുടെ സംഗീതം രണ്ട് പ്രാവശ്യം കേൾക്കുമ്പോൾ മടുക്കും പക്ഷേ പുള്ളി ചെയ്തത് എപ്പോ കേട്ടാലും പുതിയതാ മലയാളത്തിനു തീരാ നഷ്ട്ടം തന്നെയാണ് ജോൺസൺ മാസ്റ്റർ
ജോസൺ മാഷിന്റെ ഗാനങ്ങൾ.. മലയാളികൾക്കു ലഭിച്ച, നശിച്ചു പോകാത്ത സമ്മാനം.
അദ്ദേഹം പറഞ്ഞത് ശ്രദ്ധിച്ചോ "മറുപടി ഒരു പത്തു വർഷം കഴിഞ്ഞു പറയേണ്ടതാണ് "മെലഡി മടങ്ങി വരുമെന്ന് അദ്ദേഹം മനസ്സിൽ പ്രതീക്ഷിച്ചിട്ടുണ്ടാവാം... അന്നു ചെയ്യാമെന്നും..
മണിച്ചിത്രതാഴ് ബാക്ക്ഗ്രൗണ്ട് ❤❤❤❤
ഇദ്ദേഹത്തിന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം
"സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ" ആണ്.
ജോൺസൺ ഈണം നൽകിയ ചില ഗാനങ്ങൾ മോഹം കൊണ്ടു ഞാൻ, താനേ പൂവിട്ട മോഹം, മന്ദാരചെപ്പുണ്ടോ,ഒന്നുതൊടാനുള്ളിൽ,ആടിവാകാറ്റേ,മെല്ലെമെല്ലെ മുഖപടം,പൂവേണം പൂപടവേണം,ചന്ദനചോലയിൽ,പൊന്നിൽ കുളിച്ചുനിന്നു,കുന്നിമണിചെപ്പുറന്നെണ്ണി,കണ്ണെത്താമല മാമലകേറി,പവിഴം പോൽ പവിഴാധരം,ആകാശമാകേ,പാതിരാ,പാൽകടവിൽ,കണ്ണീർപൂവിന്റെ,മധുരംജീവാമ്യത ബിന്ദു,സൂര്യാംശു ഒരോ വയൽ പൂവിലും,അന്തികടപ്പുറത്ത്, രാജഹംസമേ,മൈനാകപൊൻമുടിയിൽ,ആകാശ ഗോപുരം,ശാലീനഭാവത്തിൻ,അനുരാഗിണി,വസന്തത്തിൻ മണിചെപ്പു,വെള്ളാരപൂമലമേലേ,തീയിലുരുക്കി ത്യത്തകിടാക്കി,മച്ചകത്തമ്മയേ,കരകാണാത്തൊരു താഴ്‌വാരം,ആരോടും മിണ്ടാതെ,പാർവതി മനോഹരി,എന്തേകണ്ണനു കറപ്പു,ഇനിയൊന്നു പാടു ഹ്യദയമേ, കണ്ണനെന്നു പേര്,ഞാലി പുരക്കല് ഞാവൽപുരക്കല്,ദേവാങ്കണങ്ങൾ,വാഴ്ത്തിടുന്നിതാ,മായമയൂരം പീലിനീർത്തിയോ,പാടു താലിപൂതുമ്പി,കന്നിപൂമാനം,മായപൊൻമാനേ,സാരംഗി മാറിൽ,കാക്കകറുമ്പൻ,വൈഡുര്യ കമ്മലണിഞ്ഞ്,കതിരോല പന്തലൊരുക്കി,വട്ടയില പന്തലിട്ടു,നാണം നിൻ ചുണ്ടിൽ, പാതിരാ പുള്ളുണർന്നു,പീലി കണ്ണെഴുതി,ദേവകന്യക,അണിവൈരകല്ലുമാല,എത്രനേരമായി,മഞ്ചാടി മണികൊണ്ടു ,രാതിങ്കൾ പൂത്താലി,മാനത്തെ വെള്ളിത്തേരിൽ,ദേവി എന്നും നീയെൻ,വിഭാവരിരാഗം,ഇല്ലികാടും,പഞ്ചവർണ്ണ പൈങ്കിളി,മനസ്സിൻ മടിയിലെ, തുമ്പപ്പൂ,ഉത്രാളിക്കാവിലെ,മയ്യഴിപുഴയൊഴുകി,അമ്പലകൊമ്പൻ്റ,etc,,,,
Kurunirayo,swapnan verumoru,ennittum neeyenne,...
Male motham dasettan aanu paadiyathu
@@jayeshb3150 ee list il jayachandran, mg sreekumar,venugopal,markose eallam paadiya pattundu
Enthin athikal' namuk parkkan munthirithoppukal' bgm mathi mashinta range manasilakkan
ഉത്രാളിക്കാവിലെ (സംഗീതം :രവി ബോംബെ, സിനിമ :വിദ്യാരംഭം )
Malayalam music industry can be rightly called as the era before and after Johnson mash
Legendary Music Director Of Mollywood
Jhosnson Mash❣️🥰
❤
ജോൺസൻ മാഷ്, ഔസേപ്പച്ചൻ സാറ്, മോഹൻ സിതാര സാർ... ആധുനിക മലയാളസംഗീതത്തിന് തൃശൂര് നൽകിയ സംഭാവനകൾ.... മൂന്ന് പേരേയും നമ്മുടെ ഇൻഡസ്ട്രി എത്രത്തോളം ഉപയോഗപ്പെടുത്തി എന്ന കാര്യം നിരാശാജനകം തന്നെ 🙏🙏🙏🙏
വിദ്യാധരൻ മാസ്റ്റർ
K J. Joy & Alphonse
ഈ ഇൻ്റർവ്യൂൻ്റെ താഴെയുള്ള കമൻ്റ്സ് വായിച്ചാൽ മനസ്സിലാകും ജോൺസൺ മാസ്റ്റർ എന്ന സംഗീത സംവിധായകൻ്റെ പാട്ടുകളെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... മലയാള പ്രേക്ഷകർ ഒരിക്കലും മറക്കില്ല.... 😍😍😍😍😍😍😍
Jhonson master😍😍...ethra nalla nalla songs aanu njngalk thannitullath...ellam onninonn mecham...ipozhum kelkan aagrahikunna paatukal 👌👌👌...aa paatukaliloode innum malayalikaude manasil jeevikyunnu...marikyatha ormakalode...
ജോൺസൺ മാസ്റ്റർ അദ്ദേഹം ചെയ്യ്ത മ്യൂസിക് പിന്നെ റീറെക്കോഡിങ് ഇന്നുപകരംകാരൻ ഇല്ല ഉള്ളപ്പോൾ വിലഅറിയില്ല അതാണ് സത്യം
Johsnson Master is a musical genuis ! He has given us songs that will live forever !!
Johnson master was a versatile musician who revolutianalized the Malayalam film music industry especially the bgm department through his mesmerizing scores..
... it's so sad that the industry didn't pay him the dividends that he deserved..
സാർ നമിക്കുന്നു വലിയ ഒരു നഷ്ടം തന്നെ. മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ ജ്വലിച്ചു നിന്ന സൂര്യൻ.🙏🙏🙏
You are my guru. Home work is very important for a musician. 🙏
പകരക്കാരൻ ഇല്ല..
You are the greatest composer in malayalam industry
Thanks for uploading this interview.
Pakarakkaran illatha oru rajaavu aanu adheham... Mashu innum njangaldey ullil jeevikkunnu... Pranaams.. 🌹🌷🙏❤️
ജോൺസൻ മാഷിനെ വാക്കുകളിലോന്നും ഒതുക്കാൻ കഴിയില്ല. പ്രണാമം....!
മാഷേ... പ്രണാമം 🙏🙏🙏🙏❤️❤️❤️❤️❤️❤️
Oru pachayaaya manushyan
All time favourite Johnson master💥😍
ഇദ്ദേഹത്തെപ്പോലെ കഥാസന്ദർഭത്തിനൊത്ത് മ്യൂസിക് നിർവ്വഹിച്ച മറ്റാരുണ്ട്?
ഉദാ ചിലവ മാത്രം:- അനുരാഗിണീ ... , ആകാൾഗോപുരം .... , കണ്ണീർപൂവിൻ്റെ ..... , മധുരം ജീവാമൃത ബിന്ദു... , ആരോടും മിണ്ടാതേ ..... , മധ്യ ചന്ദ്രികേ നീ മറയുന്നുവോ .....
രാജഹാസമേ, ദേവാങ്കനങ്ങൾ, മന്ദാര ചെപ്പുണ്ടോ കൂടെ ഉൾപ്പെടുത്തണം എന്നാലേ പൂർണമാവൂ
ആകാശമാകെ... കണിമലർ.... എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്....
പൂ വേണം പൂപ്പട വേണം ഏറ്റവും ഇഷ്ടം.
ആരാണ് സംഗീത സംവിധായകൻ ആരാണെന്നു ചോദിച്ചത് "മോഹൻലാൽ " ആണ് 😆😆😆
One only johnson master..Miss u a lot
This man was so real❤️
Greatest Jhonson Master
Output അന്നും..ഇന്നും. എന്നും.. ഹൃദ്യം ❤💞🖋️ no words അത് അല്ലാതെ... നിങ്ങൾ എല്ലാവരും പോയതിന് ശേഷം ഞാൻ സ്നേഹിച്ച മലയാള സംഗീതം ഒരുമിച്ച് മരിച്ചു ഇന്ന് ആത്മാവ് മാത്രം ബാക്കി.. 🥰
Legend❤️
Namalee chekkan ceyyunillee 😍😍😍👍
Rahman ne patti ulla english book il Johnson master ne mention cheythittund
💥💪
മരണമില്ലാത്ത എന്റെ മാഷ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
We miss you master !!
Johnson mash valiya nashttamaipoi
Master of talent. Hero of nostalgic music.
മധുരമായ ഗാനങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ജോൺസൺ മാഷിന് ഒരുകോടി പ്രണാമം.
Paadha pranamam
Namaskaram
To a great musician🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
How straight forward he is
ഇദ്ദേഹം മലയാള ഗാന
ശാഖക്ക് നൽകിയ സംഭാവന
വില മതിക്കാത്തത്.
ബാബുക്ക, KJ Joy ഇവരെ
പോലെ അവസാനം
അവഗണന മാത്രം
Johnson master prenamam 🙏🌹
ഐ ലവ് മാസ്റ്റർ ❤❤❤❤❤❤❤
BGM king. Nobody has surpassed him in Malayalam industry.
❤❤❤❤🥰🥰🥰
Johnson Master 💖💖💖💖
True legend...
ജോൺസൺ മാഷ് കഴിഞ്ഞേയുള്ളൂ ബാക്കി എല്ലാരും 🧡🧡🧡
നിങ്ങൾ തന്നെ മ്യൂസിക് രാജാവ്
Legend
The unique musical legend
അങ്ങയെ പോലെ അങ്ങ് മാത്രം പകരം വക്കാൻ കഴിയില്ല ഇനി ഒരിക്കലും
തൃശൂരിൻ്റെ മണ്ണിൻ മണം അറിഞ്ഞ ഗന്ധർവ്വൻ'''''.
💕💕💕💕💕💕💕💕💕💕💕
സ്റ്റിൽ ഐ ലവ് യു മാസ്റ്റർ
Thrissurnte muth ❤
A genius.
Film Industry had fully avoided Johnson Master during his last years.
ജോൺസൺ മാഷ് 🔥🔥🎼🎶🎵
രവീന്ദ്രൻമാഷിനും ഒരുപടി മുകളിൽ തന്നെയാണ് ജോൺസൻ മാഷ്, അതിൽ സംശയം തീരെ ഇല്ല
രവീന്ദ്രൻ മാഷ് കഴിഞ്ഞ് മാത്രം ആരും
@@shamejmunderi6802 devarajan master❤
@@shamejmunderi6802 alla complete musician One n only Johnson master
@@binilisaac4751 no താങ്കൾക്ക് ജോൺസൺ ആയിരിക്കും,
@@shamejmunderi6802 enikku mathramalla sangeetham ariyavunnavrum athine patti research cheyyunnavarkkum ariyam Johnson master complete musicianum raveendran was just a tune maker.Try to accept the facts bro...
Legend miss u mash
true genius
ദൈവത്തിന്റെ. നല്ല. ആൾ
എന്നിട്ടാണോ ദൈവം മാഷിനോടും കുടുംബത്തോടും ഇത്രയും ക്രൂരത കാണിച്ചത്. ദൈവം ഒരു ദയ കാണിച്ചു. പൊന്നുമക്കളുടെ വിയോഗം അദ്ദേഹത്തെ കാണിച്ചില്ല. ഞാൻ ദൈവത്തെ വെറുക്കാനുള്ള ഒരു പ്രധാന കാരണം മാഷിനുണ്ടായ ഈ ദുര്യോഗം ആണ്. മാഷ് പള്ളി ക്വയറിൽ ദൈവത്തെ പാടി സ്തുതിച്ച ആളായിരുന്നെന്നു ഓർക്കണം.
രവീന്ദ്രൻ മാഷ് ,ജോൺസൺമാഷ് സംഗീതത്തിൻറെ പുതിയ മേച്ചിൽ പുറങ്ങൾ കണ്ടെത്തിയവർ.രവീന്ദ്രൻമാഷ് സംഗീതത്തിന്റെ ആഴത്തിലേക്കിറങ്ങി.ജോൺസൺമാഷ് തീരങ്ങളിൽ അലയടിച്ചു കൊണ്ടിരുന്നു.കഴിവുള്ളവർ വേഗം കളമൊഴിയുന്നു.അല്ലാത്തവർ മനുഷൃനെ കൊന്നുകൊണ്ടിരിക്കുന്നു.
തെറ്റാണ്...താങ്കൾ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.... Pls
yes what you mean?
Ooo
Johnson mash raveendran mashinu mukalil aanu ennum award anenkilum kooduthal movies anenkilum Johnson mashinte Parvathi ennaa movie bgm aanu pinnedu raveendran mash kadalariyilla enna song cheythathu
@@liyonc6290 താങ്കൾ ഈ കടലറിയില്ല കഥയും കൊണ്ട് ഇങ്ങനെ നടക്കുവാണല്ലോ.
ഇത്തിരി അഹങ്കാരം ഒക്കെ ആവാം... മാഷ് അതിനുള്ള മൊതലുണ്ട് 🔥❤
സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാതെ പോയ വലിയ കലാകാരൻ. വലുപ്പചെറുപ്പം നോക്കാതെ അണ്ടനും അടകോടനും വേണ്ടി വർക്ക് ചെയ്യും.
ഇളയരാജ ,ARR ഒക്കെ സംഗീതത്തിനുപരി സ്വയം മാർക്കറ്റ് ചെയ്യുന്നതിൽ 100 % വിജയിച്ചു
Johnson master... king of tragedy.
Masterinteyum raveendran masterinteyum kalathu jeevichu ennu parayunath thanne maha bhagyam.
❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
😍
മാഷേ , താങ്കളുടെ ഗാനങ്ങൾ ഗന്ധർവ്വ സംഗീതങ്ങളാണ് അതിനൊപ്പം വേറൊന്നുമില്ല. മാഷല്പം അഹങ്കാരനാണെന്ന്,തോന്നുമെങ്കിലും😉👍🙏
Ever green songs
Funtastic mam
സംഗീതത്തിന്റെ ദൈവസ്പർശം....
Jonson mash king of melody
Love u umma,umma.................
🙏
ചാമരം ടൈറ്റിൽ ബി ജി എം .....western and classical.
Chamarathil bgms oru rakshyumilla
@@simpsonmathew1361 Yes
മണി ചിത്ര ത്താഴ് മൂവിയിലെ തബലയും ,വീണയും കൊണ്ട് ഒരു അഡാർ ഐറ്റം ചെയ്തു.
❤❤❤
Maasheeee
ഉമ്മകൾ
1:38 ചവിട്ടി but മെതിച്ചില്ല . New generation ഒരുത്തനും സ്ഥിരത ഇല്ലാതെ പോയി . ഇടയ്ക്ക് ഒക്കെ വരും Thts all.
അദ്ദേഹത്തോട് എല്ലാ ബഹുമാനവും നിലനിര്‍ത്തി തന്നെ പറയട്ടെ.. ഒരുപാട് repeat സ്റ്റൈല്‍, പുതുമ യോട് വിയോജിപ്പ് പിന്നെ പെരുമാറ്റ പ്രശ്നങ്ങൾ അങ്ങനെ അദ്ദേഹത്തിന്റെ പല നിലപാടുകളും അദ്ദേഹത്തെ നശിപ്പിക്കാന്‍ കാരണമായി. കച്ചവട താല്‍പ്പര്യങ്ങള്‍ ഒരുപാട് ഉള്ള ഒരു industry യില്‍ പുറത്താവാന്‍ അത് മതി. മാഷിന്റെ ഗാനങ്ങൾ ഒരാൾ ക്കും മാച്ച് ചെയ്യാൻ പറ്റാത്ത ഉയരത്തിൽ എന്നും ഉണ്ടാവും
താങ്കൾ പറഞ്ഞതിൽ സത്യമുണ്ട്. പക്ഷെ റിപീറ്റഡ് സ്റ്റൈൽ ആസ്വാദകരെ മടുപ്പിച്ചിട്ടില്ല. അദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നതും കേൾക്കാൻ ഇഷ്ടപെടുന്നതും ആ പാട്ടുകളിൽ, തുളുമ്പി നിൽക്കുന്ന മാധുര്യം ഉള്ളതുകൊണ്ടാണ്.
Director parayunapole adich matti cheyan pulliye kitillarunu so the so called film directorsnn avrk istm ullapole patt cheyuna alkre kond cheyikkn tudangi, like he mentioned at the beginning, agne awasarangl kuranju, nml malayalikk nalla patukalum.... 😶
Nalloru melody ihn kelkanamengil ivrde songsinte Cover songs kelknm(kure kulamakunund) remake cheydal polum ahh feel pokilla adahn range😍😍
Veroru valya karyam enthannu vechal ee open mindedness vachu 300 kooduthal padangal cheyyan pattiyallo athanu genious.