Honda Elevate user experience | After 6 months

Поділитися
Вставка
  • Опубліковано 18 кві 2024
  • Thank you Mr Vinod Varghese for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com
  • Авто та транспорт

КОМЕНТАРІ • 118

  • @Thealoneman-zi7vu
    @Thealoneman-zi7vu Місяць тому +14

    ഇതിൻറെ ഡിസൈൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    സാധാരണ ഹോണ്ട കാറുകളും പോലെ അത്ര "പാവം മാന്യൻ" ആയ ഒരു ഡിസൈൻ അല്ല.
    അതേസമയം മറ്റു ചില ബ്രാൻഡുകൾ പോലെ തനി "ഫ്രീക്കനും" അല്ല.
    ചുരുക്കിപ്പറഞ്ഞാൽ "ശാന്ത ഗംഭീരം"

    • @akinian0001
      @akinian0001 27 днів тому +1

      സത്യം കണ്ണ് അടിച്ചു വാങ്ങി.. 5000km aayi.. kidilan വണ്ടി.. bonnet kanunnath കൊണ്ട് nalla ത്രില്ലിലാണ്.

  • @ranjithk9150
    @ranjithk9150 2 місяці тому +15

    Top end automatic 20L odd varoo, proven engine. Unless you need way more power, this is a very good choice.Spacious and practical.

  • @sebastiannt5696
    @sebastiannt5696 2 місяці тому +15

    ഇതേ വേരിയൻ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്.
    കയറ്റം കയറുമ്പോൾ ആക്സിലേറ്റർ പെട്ടെന്ന് അമർത്താതെ ക്രമമായി അമർത്തിയാൽ എഞ്ചിൻസൗണ്ട് വരില്ല. അഥവാ ശ്രദ്ധിക്കാതെ പെട്ടെന്ന് അമർത്തി സൗണ്ട് വന്നാൽ ഒന്ന് കല് അയച്ചു കൊടുത്താൽ ശബ്ദം പോകും വലി കാര്യമായി ഒന്നും കുറയുകയുമില്ല.പാഡിൽ ഷിപ്റ്റ് ഉപയോഗിച്ചാൽ നല്ലതാണ്.
    പുറകിലെ സീറ്റിന് ഒരു ആംറെസ്റ്റ് ഇല്ലാത്തത് മോശമായിപ്പോയി.
    ഞാൻ ടെസ്റ്റ് ഡ്രയ് വ് ചെയ്തത് ഫുൾ ഓപ്പ്ഷനായിരുന്നു. ഒരു സ്കൂട്ടർ യാത്രക്കാരൻ കുഴി വെട്ടിച്ച് എൻ്റെ മുമ്പിലേക്ക് കയറി അയാളുടെ വഴിക്ക് ഓടിച്ചു പോയി. അപ്പോൾ വണ്ടി ഓട്ടോമാറ്റിക്ക് ആയി സഡൻ ബ്രെയ്ക്ക് ഇട്ടു.പുറകിലെ വണ്ടി കുറച്ച് പുറകിലായതിനാൽ ഞാൻ രക്ഷപ്പെട്ടു.

    • @minhadmanakkadavan7860
      @minhadmanakkadavan7860 2 місяці тому

      Etta .. what is the use of this paddle shift.. I only just that word

    • @sebastiannt5696
      @sebastiannt5696 2 місяці тому +1

      കയറ്റം കയറുമ്പോൾ നമ്മൾ സാധാരണ ഗിയർ ഡൗൺ ചെയ്യുമല്ലോ, അതേ പോലെ ഗിയർ അപ്പ് ചെയ്യാനും ഡൗൺ ചെയ്യാനും ഉപയോഗിക്കുന്നതാണ് പാഡിൽഷിപ്റ്റ്.പാഡിൽ ഷിപ്റ്റ് അമർത്തുമ്പോൾ ഏത് ഗിയറിലാണ് എന്ന് എഴുതി
      കാണിക്കും.(CVT ക്ക് ഗിയർ എന്നതിന് പകരം ഏത് സ്റ്റേജ് ആണ് എന്ന് മാത്രം)

    • @aravindmnair_
      @aravindmnair_ 2 місяці тому

      💯

  • @amalchristy007
    @amalchristy007 2 місяці тому +5

    Try to get user experience from a customer who is little more aware of his own vehicle and the immediate competitors in the same segment...only then viewers will get an unbiased info...allenkil ithupole waste ayipovum...recollecting the episode featuring that Kushaq owner...it was very informative....😊

  • @sharjisankaran2431
    @sharjisankaran2431 Місяць тому +15

    Honda is better than toyota.. Dont compare honda with kia and hyundai

  • @soccerking7406
    @soccerking7406 2 місяці тому +11

    I am also owner of same variant I got 17.8 in highways on the way to thiruppoor.I have done 18000 km

    • @aravindmnair_
      @aravindmnair_ 2 місяці тому +1

      Same enikum 16-18kmpl mileage highways and long runilum 11-12 oke city and traffic/bad roadsilum kitunund

  • @martinjomathew6113
    @martinjomathew6113 Місяць тому +1

    After sale service experience???

  • @malayaleeeyoutuberkid5112
    @malayaleeeyoutuberkid5112 2 місяці тому +1

    Pls do ecosport 2013

  • @KiranMathew-hz5lw
    @KiranMathew-hz5lw 2 місяці тому +1

    Chetta BMW X7 user review please

  • @akhil9889
    @akhil9889 2 місяці тому +11

    Chettan puthya vandi vangya santhoshathil aanu

    • @JOMZ_
      @JOMZ_ 2 місяці тому +1

      athe vandiye patti manasilakkan ulla samayam kitti illa

  • @hushedvibes
    @hushedvibes Місяць тому

    Chettan full plus aa. Minus e illa 😁

  • @KiranGz
    @KiranGz Місяць тому

    Comfy at its best Honda❤

  • @abrahamjohnp
    @abrahamjohnp 18 днів тому

    Elegance, proud owner of vx cvt.

  • @ShabinShaji493
    @ShabinShaji493 2 місяці тому +3

    Thee 🔥🔥🔥🔥🔥🔥🔥🔥

  • @dreamsoflove5050
    @dreamsoflove5050 Місяць тому +1

    Honda power anu❤. Vtec Honda City ❤ nostalgic

  • @user-hm2br7zz9d
    @user-hm2br7zz9d 2 місяці тому

    👍👍

  • @aravindmnair_
    @aravindmnair_ 2 місяці тому +10

    Using elevate V CVT , getting 11-12kmpl in city and 16-18kmpl in highways😄. Power NA enginesil ee segmentil ettavum ullath elevatin aanu btw! Max cool ittu nokathe chetan ac thanukunillann oke 🥲

    • @WalkWithNeff
      @WalkWithNeff  2 місяці тому +1

      Features ellam ellarm nokkilell9 bro..atha

    • @aravindmnair_
      @aravindmnair_ 2 місяці тому +3

      @@WalkWithNeff athey pakshe delivery timeil clear cheyyande karyangal!May be dealers fault aavam paranj kodkanjat. But mileage korav ennullath pullide driving styleinte arikum. Enik idhvare 11il thazhe poitilla. Njan kottayam kanjirappally side aanu ivde bad roads, atyavasyam trafficil ellam odicht enik minimum 11 oke kitunund mostly with 2-4 passengers and long driveil 17-18 aduth kiteetund

    • @Storyees
      @Storyees 2 місяці тому +2

      ⁠@@aravindmnair_For me as well using zxcvt never come down 10, always getting 17+, don’t know how he is driving 😂

  • @trueroutescafe547
    @trueroutescafe547 Місяць тому +1

    ee vandi oru 2016-2017 vannirunnel, Honda ippo market leader ayene.

  • @rameeskader2321
    @rameeskader2321 2 місяці тому +7

    Cvt best this segment ❤❤

  • @amaresh.b3453
    @amaresh.b3453 2 місяці тому

    ❤❤😍😍👌👌👌

  • @rejithankachan1071
    @rejithankachan1071 2 місяці тому +1

    10000 abow വണ്ടി ഓടാതെ എങ്ങനെ മൈലേജ് കിട്ടാനാ അതൊക്കെ കമ്പനി സെറ്റിംഗ്സ് ആണ്.... എങ്ങിനെ സേഫ്റ്റി ക്കുവേണ്ടി......

  • @canary2020
    @canary2020 2 місяці тому +5

    Seltos CVT easily gives city mileage 12-14.
    Unless bumber to bumper traffic never seen less than 10.
    Highways even touched rarely 19-20.

    • @sharjisankaran2431
      @sharjisankaran2431 Місяць тому

      ഹോണ്ട വേറെ ലെവൽ ആണ് ഭായ്

  • @KiranGz
    @KiranGz Місяць тому

    Honda trust ❤

  • @Andipetti_Nayikar
    @Andipetti_Nayikar Місяць тому +4

    Eniku tonunu valich vaari features venda. Avishatinu matram features oru no nonsense vandi venel Elevate oru valare nalla option ayita eniku tonit olle

  • @sethuramanramaswamyiyer8557
    @sethuramanramaswamyiyer8557 22 дні тому

    I have seen top model. But seat cover is leather. This I get heat when I have taken a test drive. Iam being a senior citizen, I was not happy with that.

  • @user-mb7jq2pl9m
    @user-mb7jq2pl9m 2 місяці тому +1

    Accord is not affordable in India because of road tax collected at the office

  • @aqib96
    @aqib96 2 місяці тому +3

    Oru problem illa chettan happy aanu😂

  • @jominjoy123
    @jominjoy123 2 місяці тому +2

    Da manda pulli powernu kozhappillannu paragjallo pinne power power ennu parayanadenda

  • @sudhi628
    @sudhi628 2 місяці тому +10

    Video quality getting much much better brother..👏👏
    Kudos bro ❤🎉

  • @ridersparadise123
    @ridersparadise123 2 місяці тому +1

    Complete Honda fan 😂

  • @masso7038
    @masso7038 2 місяці тому +3

    Ellarkum swetham car ishttamanu athu ethanenkilum😊

  • @timeforcarz
    @timeforcarz 2 місяці тому +18

    എന്റേതും ആദ്യ ബാച്ചിൽ ഉള്ള elevate ആണ്, 7k kilimeters ആയി. 360 ക്യാമറ ഞാൻ ഷോറൂമിൽ നിന്നും വെച്ചു, price 27k,
    എന്റേത് topend cvt ആണ്, powerdrop ഇല്ല, ഞാൻ ചുരം റോഡിൽ സ്ഥിരമായി പോകുന്നതാണ്
    turning radious കിടിലം ആണ്, സിറ്റിയിൽ uturn easy ആണ്. and stability next level ആണ്,
    mileage : സിറ്റി 12-14, ഹൈവേ 14-17
    ട്രിപ്പ് B ഞാൻ ഇതുവരെ റീസെറ്റ് ചെയ്തില്ല, so 7k കിലോമീറ്റർ mileage 13.2
    problem : ക്യാബിനിൽ നോയിസ് ഉണ്ട്, ഡ്രൈവർ സീറ്റ് തൈ സപ്പോർട്ട് is not the best

    • @aravindh838
      @aravindh838 2 місяці тому +4

      Comfort engane ind ... സാധരണ honda യുടെ എല്ലാ വണ്ടികളിലും നല്ല comfort ആണ് travelling, driving ലും.... Elevate lm ഒട്ടും മോശം അക്കാൻ chance ilalo... ഞാൻ ഇതുവരേയും travel cheythatila

    • @timeforcarz
      @timeforcarz 2 місяці тому +4

      @@aravindh838 കൺഫർട്ട് നെക്സ്റ്റ് ലെവൽ ആണ്, ഞാൻ ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത്, എനിക്ക് long ട്രാവൽ ആണ് കൂടുതലും, kerala to bangalore വണ്ടി ഓടിച്ചു വന്ന് നേരെ ഓഫീസിൽ പോയാലും ക്ഷീണമില്ല, വളവൊക്കെ വീശി വളക്കാം , ഒട്ടും ബോഡി റോൾ ഇല്ല

    • @aravindmnair_
      @aravindmnair_ 2 місяці тому +1

      Enikum almost same mileage anu , problemsum same thanne 😅 november model 😊

    • @mdhn565
      @mdhn565 23 дні тому

      വണ്ടി ധൈര്യമായി എടുക്കാമോ...

    • @aravindmnair_
      @aravindmnair_ 23 дні тому

      @@mdhn565Yes. Test drive adich istapettal dhairyamay eduthoo

  • @coolman98712
    @coolman98712 2 місяці тому +1

    NVH is better in competitors.

  • @amalkrishnababuraj8189
    @amalkrishnababuraj8189 2 місяці тому +1

    bro BMW 530d user review please

  • @Storyees
    @Storyees 2 місяці тому +3

    Using zxcvt getting 17+ always highway 20+
    Mileage depends on driving style!!

  • @sajithomas3102
    @sajithomas3102 2 місяці тому +1

    ബലേനോ യായിട്ട് താരതമ്യം ചെയ്യുന്നതിനാൽ പുള്ളിയോട് ഒന്നും ചോദിക്കുന്നതിൽ അർത്ഥമില്ല വാഹനത്തേപ്പറ്റി നല്ല ധാരണയുള്ളയാളല്ല

  • @Scorpio675
    @Scorpio675 Місяць тому

    HONDA❤️

  • @ashiq1915
    @ashiq1915 2 місяці тому +3

    5:22 ഇതിൻ്റെ മാന്വൽ മോഡൽ ഭയങ്കര ശോകം ആണ് വലിവിൽ...ഓട്ടോമാറ്റിക് ആണ് പെർഫോമൻസിൽ അടിപൊളി.. കാലു കൊടുത്താൽ വലിഞ്ഞ് കയറി പൊക്കോളും

  • @June00099
    @June00099 Місяць тому +1

    Njan elevate V CVT എടുക്കാൻ ഉദ്ദേശിക്കുന്നു.... എനിക്ക് അറിയാൻ ഉള്ളത്...ഈ വണ്ടിക്ക് പവർ ഉണ്ടോ....5 ആളെ ഒക്കെ വച്ചുപോകുമ്പോൾ പവർ ഉണ്ടാകുമോ.... പിന്നെ gear shift മനസ്സിലാകുമോ... Body weight ഉണ്ടോ... വളവിൽ ഒക്കെ വീശി എടുക്കാൻ പറ്റുമോ.... ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ bonet seat hight കൂട്ടത്തെ തന്നെ കാണാൻ പറ്റുമോ.....??...

    • @harishanthsm6947
      @harishanthsm6947 Місяць тому +1

      Test drive cheydha pore idhoke ariyan 😂

    • @June00099
      @June00099 Місяць тому

      @@harishanthsm6947 oh ഹരീഷ് അണ്ണൻ പറഞ്ഞിട്ട് വേണോ അണ്ണാ എനിക്ക് test ഡ്രൈവ് എടുക്കാൻ പോകാൻ.....

    • @sharjisankaran2431
      @sharjisankaran2431 Місяць тому +1

      Honda means trust എന്നാണ് saho

    • @reubenmelekkuttu
      @reubenmelekkuttu 4 години тому

      ഒരു എസ്‌യുവിയും വീശി എടുക്കാൻ ഞാൻ പറയില്ല.... അതിനൊക്കെ ഹോണ്ട സിറ്റി ആണ് നല്ലത്...

  • @bmw867
    @bmw867 Місяць тому

    ഹോണ്ട cvt best ❤

  • @manojtharakan1237
    @manojtharakan1237 2 місяці тому +1

    Cretayum എലെവറ്റും test ഡ്രൈവ് ചെയ്തപ്പോൾ ഓടിക്കാൻ ഏറ്റവും നല്ല സുഖം തോന്നിയത് elevattanu.. വണ്ടി നമ്മളെയും വലിച്ചുകൊണ്ട് പോകും.. എന്നാൽ cretayil നമ്മൾ ചവുട്ടി പിടിക്കണം... പിന്നെ ക്യാബിൻ നോയ്‌സ് ആണ് elevattil ഏറ്റവും പ്രശ്നമായി തോന്നിയത്.. കാലുകൊടുക്കുമ്പോൾ എഞ്ചിൻ മുരൾച്ച സൗണ്ട് ഭയങ്കര annoying ആണ്... ചിലർക്ക് അത് ഇഷ്ട്ടം ആയിരിക്കും.. Cretayil ക്യാബിൻ pindrop സൈലെൻസ് ആണ്... പിന്നെ ഈ ഫസ്റ്റ് ജനറേഷൻ elevattil features, ഫ്രണ്ട് bumper ഡിസൈൻ ഒക്കെ elevate 😂ചെയേണ്ടതായിരുന്നു. അടുത്ത ഫസ്‌ലിഫ്റ്റിൽ ഇവൻ ഈ കുറവുകൾ തീർത്തു ഇറങ്ങും....

    • @aravindh838
      @aravindh838 2 місяці тому +4

      പണ്ട് മുതൽ വാഹനം ഒടിക്കുന്നവർക്ക് കുറച്ച് ശബ്ദം ഒക്കെ കേൾക്കണം എനിക്ക് ഒക്കെ അങ്ങനെയാ അല്ലെങ്കിൽ ഒരു അനക്കം ഇല്ലാതെ bore അവസ്ഥ😂

    • @aravindmnair_
      @aravindmnair_ 2 місяці тому

      Gradual accelerationil velya engine noise illa but tyre noise und. But honda pothuve nvh karyangalil indiail velya sredha undenn thonunilla baki vandikalkum atyavasyam cabin noise und idhinte atrem illenkilum

  • @donythomas7
    @donythomas7 2 місяці тому +3

    Best thing about Elevate is its price.

  • @jeswin8935
    @jeswin8935 2 місяці тому

    😂😂😂❤❤❤❤

  • @nithinkb93
    @nithinkb93 2 місяці тому

    Grand vitara's city mileage= elevates highway mileage😅

  • @mymoviechoices
    @mymoviechoices 2 місяці тому +1

    Mileage and 360 degree camera..otherwise a decent car from Honda

    • @timeforcarz
      @timeforcarz 2 місяці тому +1

      We can fix 360 camera from showroom as accessory, price 27k

  • @itsmeindian
    @itsmeindian 2 місяці тому +1

    പെർഫോമൻസിനു ഡീസൽ വണ്ടി ആണ് നല്ലത്. ഡീസൽ വണ്ടികൾക്ക് torque കൂടുതൽ ആയതു കൊണ്ട് fulload overtake ഒക്കെ വളരെ എളുപ്പം ആണ്.. ഈ പുള്ളി ഡീസൽ വണ്ടി ഓടിച്ചിട്ടില്ല എന്ന് തോന്നുന്നു.

    • @nibinaby5048
      @nibinaby5048 2 місяці тому

      ipozhathe turbo petrol oke diesel pole thanne power tharunna vandikal anu

    • @itsmeindian
      @itsmeindian 2 місяці тому

      @@nibinaby5048 Normal petrol vandikalekkal torque turbo petrolinu undu ennathu shariyanu. Pakshe dieselinte athra torque turbo petrolinum illa. Koodathe milagum turbo petrolinu kuravanu. Diesel vandikalkku performancinu oppom milageum undu 👍

    • @andromeda6835
      @andromeda6835 Місяць тому

      ​@@itsmeindianAs a person who droves NA petrol, Diesel and Turbo petrol.i felt turbo petrol diesel ne kaalum punchier aan . Diesel ne kaalum speed gain cheyyan patunnund turbo petrol il.

    • @albertsmannoor1530
      @albertsmannoor1530 Місяць тому

      @@itsmeindian bro elevate inte segmentil okke turbo petrols anu more powerful than diesel counterparts.

  • @rameesarahman007
    @rameesarahman007 2 місяці тому +21

    Iyalk onnm oru kuzhapom illalo😂😂😂

    • @ashiq1915
      @ashiq1915 2 місяці тому +13

      ഈ വണ്ടി അങ്ങനെ ആണ് ബ്രോ...ഇത് പോലെ ഉള്ള normal customer's നൂ ഈ വണ്ടി ഭയങ്കരം ആയിട്ട് ഇഷ്ടപ്പെടും..bcz അങ്ങനെ ഒരു package ആണ് ഇത്....ഒന്ന് test drive എടുത്താൽ നന്നായിട്ട് ഇഷ്ടപ്പെടും...

    • @vj9646
      @vj9646 2 місяці тому +1

      suzuki samurai - No problem ad pole undu.

    • @rejithankachan1071
      @rejithankachan1071 2 місяці тому

      സ്ട്രോങ്ങ്‌ Hibrid തന്നില്ല

    • @PSPK41
      @PSPK41 2 місяці тому

      Under thigh support kuravanu ennu kelkunnu​@@ashiq1915

    • @charlesnaveen9810
      @charlesnaveen9810 2 місяці тому +2

      Honda അങ്ങനാണ് ഭായ് ❤❤❤

  • @rameesarahman007
    @rameesarahman007 2 місяці тому +1

    17 lakh worth alla..

    • @survivor444
      @survivor444 2 місяці тому

      Atenna

    • @charlesnaveen9810
      @charlesnaveen9810 2 місяці тому +3

      എന്നാൽ ഒരു creta or seltos എടുക്കാമോ ഈ വിലയ്ക്ക് ഇതിലുള്ള ഫീച്ചേഴ്സ് വെച്ചിട്ട് 😂

    • @faisalnazar7470
      @faisalnazar7470 2 місяці тому +1

      Mone ee vilayil ethra features creta seltosil kittilla....

  • @ThushiMj
    @ThushiMj Місяць тому

    oil change cheythale athu service avullu 5000 km onnum oru km ennu parayalle bro, bring someone who really use their car 😅 not this kind of uncles

  • @darkglue1335
    @darkglue1335 2 місяці тому +1

    Worst mileage 8-10 .

  • @AkhilA1289
    @AkhilA1289 2 місяці тому

    ഈ ചേട്ടനെ ഹോണ്ട കമ്പനി പറഞ്ഞു വിട്ടതാ എന്നു തോന്നുന്നു 😅

    • @WalkWithNeff
      @WalkWithNeff  2 місяці тому

      Haha..

    • @WalkWithNeff
      @WalkWithNeff  2 місяці тому

      Vandikku issues onnum thonunillengi company parnj vittathavanamennilello bro

  • @jithu286
    @jithu286 2 місяці тому +1

    Enthu oola review aanu bhai. Top end 2 camerayoo.. how can a person who used baleno conpare a 1.5L Ivtev.. angerde potte as a user . Ningal enkilum kurachu padichitu vende valom parayan.

  • @jimbroottygaming8824
    @jimbroottygaming8824 2 місяці тому +3

    Design 😬. Look pora . Valiyoru grill vechu suv aakan nokiyathu polundu ..

    • @thechrissmartin
      @thechrissmartin 2 місяці тому +6

      Actually design grows on you.

    • @jimbroottygaming8824
      @jimbroottygaming8824 2 місяці тому

      @@thechrissmartin nah . If I am being honest here , you get much better design in this price range. This looks ugly. Again looks are subjective but for me it 😬. This looks like car is yawning. 😬😬

    • @faizmuhammed3647
      @faizmuhammed3647 2 місяці тому +2

      @@jimbroottygaming8824look personal preference aan ee segmentil look seltosin aan, Elivate neritt kndapo nalla ishtaayi oru big car look oke und

    • @Redline20223
      @Redline20223 2 місяці тому +2

      Inspired by honda pilot

    • @faisalnazar7470
      @faisalnazar7470 2 місяці тому +1

      Elevate looks grows on you....first I thought it was ugly while watching videos...but when I saw it in real this look stunning with amazing road presence....particularly red colour...