ഹോണ്ട എലവേറ്റ് ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ട്? Honda elevate ownership review | Revvband

Поділитися
Вставка
  • Опубліковано 29 чер 2024
  • The Honda Elevate has 1 Petrol Engine on offer. The Petrol engine is 1498 cc . It is available with Manual & Automatic transmission.Depending upon the variant and fuel type the Elevate has a mileage of 15.31 to 16.92 kmpl . The Elevate is a 5 seater 4 cylinder car and has length of 4312, width of 1790 and a wheelbase of 2650.
    00:00 Video highlights
    01:14 Intro
    02:05 Owner intro
    04:48 Why Elevate?
    07:23 Interior Space
    09:10 Body roll
    09:40 Suspension
    09:51 Headlight visibility
    10:12 Power
    12:00 Power lag
    12:56 Braking
    13:10 Interior
    14:45 Music system
    16:12 Service and cost
    17:21 Mileage
    19:29 Negatives
    21:20 Positives
    Revvband
    honda elevate malayalam review
    honda elevate ownership review malayalam
    honda elevate user review malayalam
    honda elevate suv malayalam
  • Авто та транспорт

КОМЕНТАРІ • 193

  • @Sumeshhpd
    @Sumeshhpd 7 місяців тому +26

    Once u used Honda cars,you will not think about any other brands .The power of Honda ❤❤

    • @jeevithamoruyathra
      @jeevithamoruyathra 6 місяців тому +1

      ❤❤

    • @eemauyau
      @eemauyau 6 місяців тому +1

      Yes,

    • @scorp2915
      @scorp2915 6 місяців тому +3

      Correct annoo...

    • @akinian0001
      @akinian0001 4 місяці тому +3

      സത്യം.. i20 ഇഷ്ടം ആയിരുന്നു.. പക്ഷേ jazz use chaithapol honda ഇഷ്ടം ആയി..

  • @praseedkumar2280
    @praseedkumar2280 7 місяців тому +29

    Super performance excellent 👍 ചോദ്യം ചോദിച്ച ആളും പറഞ്ഞ ആളും വളരെവ്യക്തമായി എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചിട്ടുണ്ട്❤❤

  • @HaricrCr-nx4wo
    @HaricrCr-nx4wo 7 місяців тому +25

    Iam a honda amaze user execellent vehicle no complaint honda is superb

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

    • @foodishta
      @foodishta 7 місяців тому

      Bro automatic aano?

  • @acm5426
    @acm5426 7 місяців тому +8

    നല്ല അവതരണം,,, എല്ലാം മനസിൽ ആകുന്നു,,, സൂപ്പർ

  • @ajz4368
    @ajz4368 6 місяців тому +8

    വണ്ടി മറ്റുവണ്ടികളിൽ നിന്നും ഒരു പ്രത്യേക look ഉണ്ട്. നല്ല road presens🔥

  • @BMNAZEEB72
    @BMNAZEEB72 7 місяців тому +18

    Perfect decision. Honda elevate is amazing. Most reliable car.

  • @Enkilengane
    @Enkilengane 7 місяців тому +8

    Perfect 🔥🔥

    • @RevvBand
      @RevvBand  7 місяців тому +1

      Thank you ❤️

  • @gourishankaram
    @gourishankaram 7 місяців тому +10

    സൂപ്പർ വണ്ടി ധൈര്യം ആയി എടുത്തോ. ഞൻ കിയ sonet 18 months use cheythu ഇതു എടുത്തു. I am happy. Milege getting 16 km zx mt. Highway. City. 11

  • @radhak4711
    @radhak4711 7 місяців тому +87

    Hyrider എടുക്കാതിരുന്നതു് താങ്കളുടെ ഭാഗ്യം . വില വളരെ കൂടുതലാണ്. നിർമ്മാണ നിലവാരം മാരുതി വാഹനങ്ങൾക്കു തുല്യം. ഡിക്കി സ്പെയ്സ് തീരെ കുറവ്.. സൺ റൂഫിനടിയിൽ നെറ്റ് കൊടുത്തിരിക്കുന്നതിനാൽ ചൂട് കൂടുതൽ അനുഭവപ്പെടും. 3 സിലിണ്ടർ എൻജിൻ ആയതിനാൽ ശബ്ദവും വിറയലും അധികമാണ്. ബോഡി റോളും കുറവല്ല. അവർ പറയുന്ന മൈലേജും ഇല്ല

    • @RevvBand
      @RevvBand  7 місяців тому +4

      ❤️❤️

    • @rahulraju2990
      @rahulraju2990 7 місяців тому +13

      Hyrider or grand vitara better option ayirunnu...
      Enna cheyana.. Ini paranjit karyamila...
      Reliability il toyota/ marutiye vellanonnum arum ila..
      3 cyl strong hybrid engine oodikan ariyunnavark 25- 30 vare kittunnund enna arije.
      Ee parayunna njan grand vitara cng modela eduthe 100% satisfied ane.. 31 km / kg highway
      26km/kg city mileage kittunnund,
      Good ride and handling ane..
      Avishyathinulla powerum und...
      Njan pinne ee vandi 50 year use cheyyan pokanathum ila
      Sakti pareekshanathinu kondupokunnathum ila.
      Oru 70 km speediloke oru 10 yr sugamayit kondu nadakkan pattum...

    • @rejijoseph9069
      @rejijoseph9069 7 місяців тому

      മാരുതി പപ്പടം എന്ന് അവർ തന്നേ ടെസ്റ്റ്‌ ചെയ്തു തെളിയിച്ചു കൂടിയ മാർക്ക് 2.,90 ശതമാനവും പൂജ്യം. ജീവന് ഗ്യാരണ്ടി ഇല്ല.

    • @njn5040
      @njn5040 7 місяців тому

      ​@@rahulraju2990😅😅😅😅😅ooodraaa

    • @unaisunais7958
      @unaisunais7958 7 місяців тому +15

      Rifinment+. Reliability "honda

  • @ashwinantony7140
    @ashwinantony7140 5 місяців тому +4

    If you consider peace of mind and ride comfort go for Honda. Satisfied user (Jazz Automatic)

  • @amalkthomas4944
    @amalkthomas4944 7 місяців тому +13

    Interior adipoli aanu

    • @RevvBand
      @RevvBand  7 місяців тому

      Yes bro.. Oru premium look feel cheyum ❤️

  • @SameerSameer-do6vz
    @SameerSameer-do6vz 7 місяців тому +9

    ഞാൻ വണ്ടി ഓടിച്ചു കൊള്ളാം നല്ല പിക്കപ്പ് സ്റ്റേബിലിറ്റി സൂപ്പർ വലിയ വാഹനം

  • @paulm.k.8740
    @paulm.k.8740 Місяць тому +1

    Seems a sensible choice.

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 7 місяців тому +2

    കാത്തിരുന്ന Review

    • @RevvBand
      @RevvBand  7 місяців тому

      Thank you ❤️❤️

  • @SachinSuresh
    @SachinSuresh 7 місяців тому +5

    Honda ❤

  • @aswinr6813
    @aswinr6813 2 місяці тому

    What about drivers legroom??many user reviews says its too cramped.

  • @DIXONPAIVA
    @DIXONPAIVA 7 місяців тому +3

    Heyy ,
    All youtubers make drive review in city and highways🛣️!
    What about hilly road and mountain terrain 🛻pulling power of CVT elevate with full load.?
    Could you please do a steep hill ride review of Automatic elevate🛻🏔️ with full load(5 people & lugguage ) and A/c On?

  • @aravindh838
    @aravindh838 7 місяців тому +17

    Look l നേക്കാലും importants honda കൊടുത്തത് comfort ന് ആണ് എന്ന് ഈ vedeo കണ്ടപ്പോൾ മനസിലായി ... ആദ്യം look കുറച്ച് bore ആയിട്ടാണ് തോനിയത് ... Road presence അടിപൊളി അണ് എന്ന് മനസിലായി ...negative ayit toniyath ventilated seat illa enulathanu.... passengers nu വേണ്ടതെല്ലാം honda കൊടുക്കുന്നുണ്ട് safety,comfort, quality...

    • @RevvBand
      @RevvBand  7 місяців тому

      Yes ❤️❤️

    • @hrzgrk4191
      @hrzgrk4191 6 місяців тому +2

      ഹോണ്ടയുടെ വണ്ടികളിൽ ഉള്ള ac എതിരാളികളുടെ ac പെർഫോമൻസ്മായി താരതമ്യം ചെയ്യൂ, അപ്പോ മനസിലാകും ventillated സീറ്റ്‌ വേണോ എന്ന്

    • @aravindh838
      @aravindh838 6 місяців тому

      @@hrzgrk4191 Honda yude ac ഒക്കെ നല്ലത് തന്നെ അത് rear ac അയിട്ട് Compare ചെയ്യാം അല്ലാതെ ventilated Seats അയിട്ട് പറ്റില്ല. Hondayil ഉള്ള AC System നല്ല quality ഉള്ളത് തന്നെ ആണ് നമ്മൾ വാഹനം നല്ല വയിലത്ത് Park ചെയ്തിട്ട് കയറുമ്പോ ventilated Seats ആണെങ്കിൽ അത്ര ചൂട് അനുഭവപ്പെടുകയില്ല
      ventilated Seat എന്തായാലും ഉള്ളത് നല്ലതാണ് ... ഇവിടെ Honda യുടെ AC എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @hrzgrk4191
      @hrzgrk4191 6 місяців тому +1

      @@aravindh838 ആഫ്റ്റർ മാർക്കറ്റ് ventillated സീറ്റ്‌ വന്നു കഴിഞ്ഞു

    • @xaviermarydasan1429
      @xaviermarydasan1429 4 дні тому

      Honda petrol engine perfect no 1

  • @comet14145
    @comet14145 2 місяці тому +1

    പനോരമിക് സൺറൂഫ് ഒരു കംഫർട്ട് ഫീച്ചർ അല്ല അത് ഇല്ലാത്തത് ഒരു പ്ലസ് പോയിൻ്റാണ് പനോരമിക് ഉള്ള വാഹനങ്ങളിൽ ഉച്ചക്ക് യാത്ര ചെയ്താൽ അറിയാം അതിൻ്റെ ബുദ്ധിമുട്ട് പക്ഷേ വെൻ്റിലേറ്റഡ് സീറ്റ് ഒരു സൂപ്പർ ഫീച്ചർ ആണ് നെക്സ്റ്റ് അപ്ഡേഷനിൽ വരും എന്നാ കേട്ടത്

  • @jacobgeorge4265
    @jacobgeorge4265 7 місяців тому +4

    Why we need sunroof in city

  • @hrzgrk4191
    @hrzgrk4191 6 місяців тому +6

    Honda started exporting to Japan from India, so there is minimal chance to leave India.

  • @sonyjohnson6966
    @sonyjohnson6966 4 дні тому

    Good decision. I own a Honda City. 1.5 iv-tech is a gem of an engine & its four cylinder with super refinement. Those who have owned Honda knows how reliable its petrol car's are. Build quality of maruti is far behind & incomparable. Now a days Toyota is coming out with rebadged maruti items.

  • @sharonk209
    @sharonk209 5 місяців тому +1

    ഞാൻ test drive ചെയ്തു. എനിക്ക് 6.1 height und. So njan seat maximum back ആക്കിയിട്ടു ആണ് ഓടിക്കുന്നത്. പക്ഷേ Elevate drive ചെയ്തപ്പോൾ ബാക്കി cars pole ബാക്കിലേക്ക് seat ഇടാൻ പറ്റുന്നില്ല. എനിക്ക് ലോങ് പോകാൻ ഒക്കെ ബുദ്ധിമുട്ട് feel ചെയ്തു. But ente wife pinne daddy okke seat correct ആയിരുന്നു.

  • @rameesrahman8054
    @rameesrahman8054 7 місяців тому +13

    4:02 enthan bro...itrak ororthar ketath vech parayalle..honda has a expert R&D section..atrem valiyoru brand aaya honda thati kooti indakano?? Verthe oru question indakan vendi ingne oronm parayalle

    • @RevvBand
      @RevvBand  7 місяців тому

      Njan athyavasyam oro vandikaludeyum news, groups and forums oke follow cheyyarund bro.. Kure disscussion vannirunnu 😊

  • @arun00766
    @arun00766 7 місяців тому +11

    ❤ Honda 🔥elevate

    • @RevvBand
      @RevvBand  7 місяців тому +1

      ❤️❤️🔥

  • @latvork3044
    @latvork3044 7 місяців тому +6

    CVT automatic will get better mileage than manual.

  • @RithaM-tm1wo
    @RithaM-tm1wo Місяць тому +1

    1.5 dohc ivtec is gem of a natural engine.

  • @unaisunais1493
    @unaisunais1493 Місяць тому +1

    Njan eduthitt 12 dhivasam super ❤❤❤❤

  • @vineethcr-ss2pj
    @vineethcr-ss2pj 7 місяців тому +3

    🔥🔥🔥

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @syam2623
    @syam2623 5 місяців тому

    Hello bro verna was the first vehicle to get bharath NCAP 5 star. 😊

  • @jeevithamoruyathra
    @jeevithamoruyathra 7 місяців тому +3

    ❤❤😊

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @unaisunais7958
    @unaisunais7958 7 місяців тому +10

    Honda elevate ❤❤❤❤

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @jijovarghese2930
    @jijovarghese2930 7 місяців тому

    Mileage kelkunna vare kollam ❤

  • @jobymj2471
    @jobymj2471 6 місяців тому +4

    Look is better than Seltos👍🏻

  • @predeepkumar2792
    @predeepkumar2792 7 місяців тому +10

    Honda ♥️Elivete

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @ananda7821
    @ananda7821 7 місяців тому +7

    Mileage parayunathinekkal kittunnund..Athanu Honda❤

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @think0you
    @think0you 3 місяці тому +2

    Seat ആണ് പൊളി

  • @RithaM-tm1wo
    @RithaM-tm1wo Місяць тому +1

    Uv cut glasses and ventilated seats need of time.

  • @antonymathew
    @antonymathew 6 місяців тому

    Ee carnite segmant il Taigun and Kushaq aanu best choice... especialy 1.5L engine.. exceptional vechicle.. long okke odikkan aanenkil poli aanu ..

    • @user-id3uw5zc9i
      @user-id3uw5zc9i 6 місяців тому

      athinu cost 20lakh akum honda is giving best choice

    • @antonymathew
      @antonymathew 6 місяців тому

      @@user-id3uw5zc9i best choice onnum alla bro.. elevate il underpowered engine aanu... Chavattiyaal onnum vandi udan kerilla... Long okke pokumbol athinte budhimutt manasilaku..

    • @ashwinantony7140
      @ashwinantony7140 5 місяців тому

      If you are looking for long drives and driving dynamics, Yes you have a point there. but for a long-term family car for driving mostly within city limits, I guess Honda is a better option.

  • @mhmdshafeeq2303
    @mhmdshafeeq2303 4 місяці тому +2

    My dream Honda elevate❤

  • @andrews13
    @andrews13 5 місяців тому +2

    Panoramic sunroof is never needed in Kerala's climate

  • @nithinkb6905
    @nithinkb6905 7 місяців тому

    Grand vitara smart hybrid review venam bro. Othiri naal aayi chotikunu😢

    • @RevvBand
      @RevvBand  7 місяців тому

      Try cheyyunnund bro.. Kollavunna oru ownere kittunnapole cheyam

  • @amsunathp5554
    @amsunathp5554 3 місяці тому +1

    Honda users will upgrade to Honda only 😅.. Honda giving that much comfort

  • @yadhuprakash9735
    @yadhuprakash9735 7 місяців тому +1

    Next new model mg hector കൊണ്ടുവരണെ ❤

    • @RevvBand
      @RevvBand  7 місяців тому

      Kond varam bro ❤️

  • @harijithh.s5
    @harijithh.s5 7 місяців тому

    Bro grand vitara user review cheyyumo

    • @RevvBand
      @RevvBand  7 місяців тому

      Cheyam bro ❤️

  • @RithaM-tm1wo
    @RithaM-tm1wo Місяць тому +1

    Better than grand vitara and creta NA petrol.

  • @aravindkr2364
    @aravindkr2364 7 місяців тому +5

    Elevte super.

    • @RevvBand
      @RevvBand  7 місяців тому

      ❤️❤️

  • @jayakrishnanvc6526
    @jayakrishnanvc6526 4 місяці тому +2

    Honda city car orruppaade
    Docters using Brand.... Good Meshine.... In world... BUT IN KERALA MARUTHI
    DEALERS DEGRADE THIS HONDA BRAND❤❤❤

  • @eldhoreji7403
    @eldhoreji7403 7 місяців тому +4

    Drive review'il kamdappol nalla rolling thonnunu..

    • @RevvBand
      @RevvBand  7 місяців тому +2

      Valya presnam illa bro

  • @canary2020
    @canary2020 7 місяців тому +7

    Seltos IVT gives highway easily 17-18.
    City always 12-13.

    • @faisalnazar7470
      @faisalnazar7470 6 місяців тому +4

      Honda elevate gives 11 12 on city and 19 20 on highway

    • @i-riaz
      @i-riaz 6 місяців тому +4

      Safety is a joke in seltos

  • @RithaM-tm1wo
    @RithaM-tm1wo Місяць тому +1

    City needs ground clearence improvement like virtus.

  • @kcefx
    @kcefx 5 місяців тому

    Look🥵

  • @blesonthomas
    @blesonthomas 7 місяців тому +1

    Bro, honda city has the best rear camera in segment 😢.. I am using it for 8 years.. Idtec v

    • @RevvBand
      @RevvBand  7 місяців тому +1

      Angane anel bro vere vandikalude camera onnum sredhichittundavan chance illa.. Njan kandathil vech ettavum resolution illatha worst camera anu honda city il.. 😊

    • @blesonthomas
      @blesonthomas 7 місяців тому

      @@RevvBand chilappo athondarikkum.. Ok

  • @Torque_India
    @Torque_India 7 місяців тому +6

    Hyryder/ grand vitara power bayankara boring anu , hybrid venel 5-6L additional kodukanam aa cashinu 1.5L km ELEVATE odikam , best choice under 18L.
    Booked it after testdriving GV/Hyryder , Seltos / Kushaq, MT is fun to drive !
    Launched in Japan as #HondaWRV

  • @martinjomathew6113
    @martinjomathew6113 7 місяців тому +4

    It’s not Line departure, Lane departure

  • @fassalab7182
    @fassalab7182 2 місяці тому

    Ventilator seats missing

  • @freddysebastian9513
    @freddysebastian9513 7 місяців тому +1

    Price ?

  • @nagu351
    @nagu351 4 місяці тому +1

    Honda petrol engine kidu alle + cvt automatic koodi aayal onnum parayan ilya

  • @DMSVL425
    @DMSVL425 7 місяців тому +4

    പെണ്ണുകാണാൻ ചെല്ലുമ്പോൾ ദല്ലാൾ പെണ്ണ് വീട്ടുകാരോട് വീട്ടുകാര്യവും വണ്ടികാര്യവും ഒക്കെ ചോദിക്കുന്ന പോലെയുണ്ടല്ലോ.😀

  • @cpf3068
    @cpf3068 7 місяців тому +4

    Honda ivtec petrol engine vellaan vere arum illaaaa for reliability

  • @signsexpressabudahbi9019
    @signsexpressabudahbi9019 29 днів тому

    Mileage below 10 km, city mileage below 8 km only

  • @vishnusraj007
    @vishnusraj007 7 місяців тому +5

    Vandi de owner nte voice actor aju varghese nte pole unde

  • @rohithmr3310
    @rohithmr3310 6 місяців тому

    Try VW Taigun

  • @cyriltom2185
    @cyriltom2185 2 місяці тому

    പല റിവ്യൂസിലും കണ്ടൂ, പിന്നെ ടെസ്റ്റ് ഡ്രൈവ് ഒടിച്ചപ്പോഴും ( ടോപ് ivt variant)തോന്നി ഒരു 60,70 ക്രോസ്സ് ചെയ്താൽ external noice kurachu അധികം കൂടുതൽ ആണെന്ന് ..വേറെ aarkelum ഇത് തൊന്നിടുണ്ടോ ?

    • @v1_p1
      @v1_p1 Місяць тому

      You’re correct

  • @MrAnoopms
    @MrAnoopms 7 місяців тому

    Adas cmbs off cheyan switch edutha mattii honda.its a deal breaker😢

    • @AeMTravelsTheWorld
      @AeMTravelsTheWorld 7 місяців тому

      Nope. Athil ind

    • @MrAnoopms
      @MrAnoopms 6 місяців тому

      ​@@AeMTravelsTheWorld according to my understanding it's buried in steering controls

  • @ZammieSam
    @ZammieSam 7 місяців тому +4

    Safety rating എത്രയാ?

    • @v1_p1
      @v1_p1 Місяць тому

      5 star City, so this will get same

  • @sadhiq1867
    @sadhiq1867 7 місяців тому +14

    Honda barand 🔥🔥 sunroof anik ishtamilla athum india yil😂😊

    • @RevvBand
      @RevvBand  7 місяців тому +1

      🔥🔥

    • @uhtijmai
      @uhtijmai 7 місяців тому

      That's not been made available as a practical thing.. It is advertised for luxury loving ppl.. So india യില്‍ sales ഉണ്ട് 😅

  • @Connectin143
    @Connectin143 7 місяців тому

    Suspension shokkam an😢

  • @Ordinaryperson1986
    @Ordinaryperson1986 3 місяці тому

    10 kmpl in city shokam anallo

  • @indiancitizen4659
    @indiancitizen4659 6 місяців тому

    Service cost കൂടുതൽ ആണ് .പിന്നെ parts ഒക്കെ കിട്ടാൻ നല്ല സമയം എടുക്കും

  • @unnikrishnann1414
    @unnikrishnann1414 6 місяців тому

    Suspension വളരെ മോശം ആണ്

  • @eyememyself6307
    @eyememyself6307 7 місяців тому +1

    Rto rules again changed?? Numberless car

  • @safdarhashmi77
    @safdarhashmi77 6 місяців тому

    Honda mileage kuravaan .. upayogichu varumbo pinneyum kurayum

    • @hrzgrk4191
      @hrzgrk4191 6 місяців тому +5

      Nere thicirchu aanu, honda parayunnathinekkal mileage kittum

    • @akshaysa8642
      @akshaysa8642 6 місяців тому +2

      Ente brv idtec 21.9kmpl anu company paranjathu..ippol 6 years ayi use ചെയ്യുന്നു...ഇപ്പൊൾ 24 above ellam kittum...

    • @hrzgrk4191
      @hrzgrk4191 4 місяці тому

      ഏത് ഹോണ്ട വണ്ടി ആണ് താങ്കൾ ഉപയോഗിച്ചത്

  • @sidhikveluthedath
    @sidhikveluthedath 6 місяців тому +1

    Hybrid എപ്പോൾ വരും

    • @RevvBand
      @RevvBand  6 місяців тому

      No idea 😊

    • @sharonk209
      @sharonk209 5 місяців тому

      Hybrid rate വളരെ കൂടുതൽ ആവും. So ഇറക്കില്ല എന്ന് തോന്നുന്നു. Ev വരുന്നു എന്ന് കേട്ടു

  • @TravelScenes
    @TravelScenes 7 місяців тому

    Creta & Seltos riding comfort is awesome. Elevate is not competitive with them. Sales figure itself shows that.

    • @RevvBand
      @RevvBand  7 місяців тому +8

      1 month ayolu vandi roadil irangit.. Wait for few months

    • @foodishta
      @foodishta 7 місяців тому

      One month il enthe sales figures ???

    • @hrzgrk4191
      @hrzgrk4191 6 місяців тому +1

      ​@@jesseenathomas847creta is unsafe and not as reliable as Japanese cars

    • @hrzgrk4191
      @hrzgrk4191 6 місяців тому +1

      i am sure that you didn't drive elevate

  • @swarajvs4191
    @swarajvs4191 7 місяців тому

    TATA Harrier 🗿

    • @swarajvs4191
      @swarajvs4191 7 місяців тому +1

      ​​@@RevvBandnjan TATA motors sales executive aan.
      The new facelift harrier is a best choice.

    • @RevvBand
      @RevvBand  7 місяців тому +1

      @@swarajvs4191 oh ok broo

    • @sharonk209
      @sharonk209 5 місяців тому

      Price start ചെയ്യുന്നത് 20L Alle?

    • @swarajvs4191
      @swarajvs4191 5 місяців тому

      @@sharonk209 athe

  • @alexmathew3165
    @alexmathew3165 7 місяців тому +2

    Toyota hyrider good

  • @anoopraghunath2471
    @anoopraghunath2471 7 місяців тому

    Skip to 2:20 to start

  • @nirmalkraj69
    @nirmalkraj69 5 місяців тому

    Side view old creta പോലെയുണ്ട്😂😂😂😂

  • @bvipinchandran6529
    @bvipinchandran6529 Місяць тому

    സൺറൂഫ് കേരളത്തിലേ കാലാവസ്ഥക്ക് യോജിച്ചതല്ല. പൊടിയും ചൂടും മഴയും . കുട്ടികൾ തല വെളിയിലിട്ട് പോകുന്നതും അപകടമാണ്. സിലണ്ടറിൻ്റെ എണ്ണം കൂടുംതോറും എൻഞ്ചിൻ പവറും സ്മൂത്തും ആവും. 20 ലക്ഷത്തിൽ താഴേ വില കുടുമ്പോൾ ഇൻഷുറൻസ് തുക കുറയും.

    • @dragondragon7432
      @dragondragon7432 20 днів тому

      സൺ റൂഫ് ഇഷ്ടപ്പെടുന്നവരും ഉണ്ടല്ലോ

  • @yousufvp7485
    @yousufvp7485 6 місяців тому

    എന്തിനാടാ ഇത്ര ബൂട്ട് സ്പേസ് ചക്ക കച്ചവടം ഉണ്ടോ

    • @Sivakumarmj
      @Sivakumarmj 5 місяців тому

      Pulli paranje kettille interlock nte company nnu