Tata Altroz Malayalam User Review | Positives and Negatives | GENUINE REVIEW || KASA VLOGS ||

Поділитися
Вставка
  • Опубліковано 28 лис 2020
  • Tata Altroz is a vehicle which comes under the category of Premium hatch. Altroz has been a great success since its launch. The main thing of Tata altroz that gaves it a highlight is the 5 star rating in the global NCAP test. ata Altroz price starts at ₹ 5.44 Lakh and goes upto ₹ 9.09 Lakh. The price of Petrol version for Altroz ranges between ₹ 5.44 Lakh - ₹ 7.89 Lakh and the price of Diesel version for Altroz ranges between ₹ 6.99 Lakh - ₹ 9.09 Lakh.
    The vehicle used for review is a petrol variant. Mr. Dev S K, who shares his experience using this vehicle for the last 3-4 months and run nearly 5000 kms, shares his experience using the same. Positives, as well as negatives of the vehicles are neatly showcased in this video.
    Our Contact number : +918078846329
    email : kasavlogs77@gmail.com
    Please watch this video and share your opinions with us through comments or instagram.
    To chat with us on instagram, where you will get instant replies, follow us @kasa_vlogs :
  • Авто та транспорт

КОМЕНТАРІ • 769

  • @KASAVLOGS
    @KASAVLOGS  3 роки тому +10

    കൂടുതൽ ഫോട്ടോകൾക്കും അപ്ഡേറ്റുകൾക്കുമായി Instagram ൽ ഞങ്ങളെ follow ചെയ്തിട്ടില്ലാത്തവർ ദയവായി follow ചെയ്യുക.
    instagram.com/kasa_vlogs?igshid=hkkhdv4p2tmr

  • @suresh7300
    @suresh7300 3 роки тому +69

    ആശയദാരിദ്രം ഉള്ള അസൂയക്കാരന്റെ ചീപ്പ്‌ ആയുധം ആണ് body shaming..... You are doing a great job bro.... Keep going.... Full support

    • @KASAVLOGS
      @KASAVLOGS  3 роки тому +3

      Thank you so much bro😍

    • @deepuck4566
      @deepuck4566 2 роки тому +1

      Shaming onnum alla pulli echudy nannayi kananulla agraham kond paranjathavam

    • @prathyushprasad7518
      @prathyushprasad7518 2 роки тому +1

      @@deepuck4566അതെല്ലാവർക്കും എല്ലാ വണ്ടിയെപ്പറ്റിയും തോന്നിയേക്കാം....... പക്ഷേ ആശയ ദാരിദ്ര്യം ഉള്ളവന്റെ ചീപ്പ് ആയുധം എന്നൊന്നും പറയാൻ പറ്റില്ല , മുകളിൽ പറഞ്ഞത് പോലെ.........

  • @Kozhichena
    @Kozhichena 3 роки тому +132

    വെറുതെ play ചെയ്തതാ മുഴുവനായും കണ്ടു 👌
    ഒറിജിനൽ reviws 👍

  • @jomongeorge1250
    @jomongeorge1250 3 роки тому +44

    കാറിന്റെ കാര്യത്തിൽ safety, interior space, boot space, driving comfort എന്നിവയാണ് ഞാൻ ലക്ഷ്യം വെക്കുന്നത് 🤗👨‍👩‍👧😍

  • @suhailking1443
    @suhailking1443 3 роки тому +64

    ഈ മുതലിന്റെ റിവ്യൂ അന്വേഷിച്ചു നടക്കാർന്നു 🤩
    ഇപ്പോഴാ കിട്ടിയേ 💪
    Tata ഇഷ്ടം ❤❤

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      😍😍😍✌️✌️

    • @bernylaus6184
      @bernylaus6184 3 роки тому

      Pinne Tata pole oru oola company vere illa
      Tata ishtam ennu paranja ninte veettil polum maruti yude vandi aakum
      Allenki vandi polum manilla
      Pinne ithrayum kaalum safety enthanu ennu polum ariyathavanmar ippom Tata ye support cheyyan vendi mathram safety 5 star ennokke paranjondu

    • @railfankerala
      @railfankerala 2 роки тому

      @@bernylaus6184 🙄🙄

    • @railfankerala
      @railfankerala 2 роки тому +3

      @@bernylaus6184 nee pappadathinte aal ale😂

    • @prathyushprasad7518
      @prathyushprasad7518 2 роки тому +2

      @@railfankeralaTATA -യെ ഇഷ്ടമില്ലാത്തവരെ കണ്ടാൽ അവരെ എല്ലാരേയും മാരുതി സുസുക്കി-യുടെ ഫാൻ ആണെന്ന് കരുതിയേക്കല്ലേ ബ്രോ........ അയാൾക്ക് വേറെ ഏതേലും കമ്പനി ആയിരിക്കും ഇഷ്ടം........

  • @tonygeorge5015
    @tonygeorge5015 3 роки тому +19

    ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്. ശരിക്കും സന്തോഷമായി. അൽട്രോസിന്റെ ഇത്രയും യൂസ്ഫുൾ ആയിട്ടുള്ള മറ്റൊരു വീഡിയോ കണ്ടിട്ടേയില്ല. Good work. ❤

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much 😍😍😍

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 3 роки тому +60

    നല്ല സത്യസന്ധമായ റിവ്യൂ...
    കുറച്ച് കണ്ട് കളയാമെന്ന്കരുതി, പക്ഷേ മുഴുവനും കണ്ടു.

  • @trueobserver3648
    @trueobserver3648 3 роки тому +8

    Kasa കാർ റിവ്യൂ ജസ്റ്റ്‌ ഒന്ന് കാണാം എന്ന് വച്ചു വന്നാൽ മുഴുവനായും കാണും അതാണ് kasa അവതരണം വീഡിയോ എടുക്കുന്നത് സൂപ്പർബ് എല്ലാം കൊണ്ടും മികച്ച റിവ്യൂ ചാനൽ

  • @AngelDoesArt
    @AngelDoesArt 3 роки тому +18

    TaTa altroz awesome review dear ones looks cooltto like it 401th 👍🏻done my dearest brothers. Love from here and Love from ❤️❤️CCOK ❤️❤️💪🏼💪🏼👊🏻

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much chechi🥰

  • @sudhirkumar269
    @sudhirkumar269 3 роки тому +9

    I appreciate your efforts, nice to know you people are engineers. I like your impartial opinions. Pure technical

  • @triangleinepitrochoid
    @triangleinepitrochoid 3 роки тому +3

    Finally a riview worth watching...
    Have all the relevant information..
    Nice work bros

  • @ajithjohny4345
    @ajithjohny4345 3 роки тому +7

    Extraordinary presentation bro😍👌... keep going

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much bro😍

  • @prasanthprakasan6930
    @prasanthprakasan6930 3 роки тому +16

    ഞാൻ 21 വർഷമായി മെക്കാനിക് മേഖലയിൽ വർക്ക് ചെയ്യുന്ന വ്യക്തിയാണ്. ഈ അടുത്ത കാലം വരെ ഞാൻ ടാറ്റ ആർക്കും സജസ്റ്റ് ചെയ്തിരുന്നില്ല: അതിൻ്റെ പോരായ്മകൾ മാറ്റാരെക്കാളും ഞങ്ങൾക്കറിയാം. പക്ഷേ ഇപ്പോൾ ഞാൻ പലരോടും പറയാറുണ്ട് ടാറ്റയുടെ ഗുണങ്ങളെ കുറിച്ച്.
    എന്തിന് പറയുന്നു ഞാൻ ഈ ആഴ്ച്ചആൾട്രോസ് Xm ബുക്ക് ചെയ്യാൻ പോകുകയാണ്.

    • @KASAVLOGS
      @KASAVLOGS  3 роки тому +2

      Good to hear from an experienced person like you. Thanks for watching 😊👍

    • @Ikigai799
      @Ikigai799 3 роки тому +1

      Rate pls chetaa

    • @prasanthprakasan6930
      @prasanthprakasan6930 3 роки тому

      @@Ikigai799 747226.00

  • @lallal5717
    @lallal5717 3 роки тому +8

    നല്ല റിവ്യൂ.... Altroz ന്റെ ഒരു പാട് റിവ്യൂ കണ്ടു അതുക്കും മേലെയാ നിങ്ങൾടേത്... ശരിക്കും ദേവ് ആണ് ഈ റിവ്യു വിൽ താരം.. ഒരു യൂസറെന്ന നിലയിൽ ഭംഗിയായി പറഞ്ഞു തന്നു.... Congrats..

  • @peepsbillu4476
    @peepsbillu4476 3 роки тому +6

    You speak so humble, moreover great review ❤️👍 keep going 🔥

  • @shanusismailp
    @shanusismailp 3 роки тому +9

    Genuine review with better presentation. Deva ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു👍

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much bro❤️

  • @rahulextreme4871
    @rahulextreme4871 3 роки тому +18

    അവതരണവും എക്സ്പിരിയൻസ് റീവ്യൂവും നന്നായിട്ടുണ്ട് ആൾട്രൂസ്‌ ഇഷ്ട്ടം...🔥... 🚗

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much🥰❤️

    • @ubiubi630
      @ubiubi630 3 роки тому +2

      Alturas Mahindra car
      Altroz TATA car

  • @varghesevs7532
    @varghesevs7532 3 роки тому +7

    Please tell TATA to open more service centres by multiple agencies so as to bring competition in servicing their product and thereby providing customers more options

  • @sreejeshp3110
    @sreejeshp3110 3 роки тому +10

    മനോഹരമായ genuine റിവ്യൂ ♥️♥️♥️♥️

  • @akhilsebastian7960
    @akhilsebastian7960 3 роки тому +12

    എല്ലാം തികഞ്ഞ റിവ്യൂ 👌❤️❤️❤️👌👌👌🔥

    • @KASAVLOGS
      @KASAVLOGS  3 роки тому +2

      Thank you so much bro😍

  • @Shankersvarietymedia
    @Shankersvarietymedia 3 роки тому +2

    Kasa അടിപൊളി അടിപൊളി എന്നത്തേയും പോലെ കിടു ഐറ്റം Love from CCOK ♥️😍👏👏👏👏👏👍

    • @KASAVLOGS
      @KASAVLOGS  3 роки тому

      ശങ്കരണ്ണാ 😍😍😍❤️❤️

  • @sunishrussia
    @sunishrussia 3 роки тому +3

    Excellent review and presentation. More content plz.

    • @KASAVLOGS
      @KASAVLOGS  3 роки тому

      Sure bro.🥰Thank you so much❤️😍

  • @nvtech8632
    @nvtech8632 3 роки тому +7

    Nice 👍 Review...
    Seen unexpectedly, But now waiting for the next video ...👍👍🥰🥰
    Can you please do POLO user review 🙏

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much bro😍🥰🥰 sure cheyyam

  • @dilshusdilshus4659
    @dilshusdilshus4659 3 роки тому +5

    സത്യം പറഞ്ഞാൽ പണ്ടൊക്കെ എല്ലാരും വണ്ടിയെ പറ്റി തിരക്കുന്നത് വർക്ക്‌ഷോപ്പ് കളിലും റോഡിലൂടെ പോകുന്നവരോടും അറിയാവുന്നവരോടും ആയിരുന്നു എന്നാൽ ഇന്ന് യൂട്യൂബ് നോക്കിയാണ് പലരും വണ്ടി എടുക്കുന്നത്. എല്ലാവരും ചിന്തിക്കേണ്ട കാര്യം ഉണ്ട് ഒരു വണ്ടി നിരത്തുകളിൽ ഓടേണ്ട പരിധി ഉണ്ട് ഇന്ന് എല്ലാരും പറയും വണ്ടി കൊള്ളാം നല്ലതാണ് എന്നൊക്കെ ഇന്ന് പലരുടെ കയ്യിലും വണ്ടി ഉണ്ട് 2 കൊല്ലം 3 കൊല്ലം അതിനും മേലെ എന്നാൽ കിലോമീറ്റർ പരിധി കുറവായിരിക്കും എന്നിട്ട് വണ്ടിയെ പറ്റി അഭിപ്രായം പറയും അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നൊക്കെ ഒരിക്കലും പുതിയ വണ്ടികൾ കുറെ നാളത്തേക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല പക്ഷെ സാദാരണക്കാരന് ജീവിതത്തിൽ ചിലപ്പോൾ ഒരിക്കലെ വണ്ടി എടുക്കാൻ സാധിക്കു(2 ഓ 3 കൊല്ലം യൂസ് ചെയുന്നവർക് ഏത് വണ്ടി വാങ്ങിയിട്ടും വിൽകാം) അതുകൊണ്ട് മാത്രമാണ് കൂടുതലും പേരും ടൊയോട്ട അല്ലേൽ മാരുതി ഉപയോഗിക്കുന്നെ കാരണം അവരുടെ വണ്ടികളുടെ സർവീസ് സ്പർ പാർട്സ് എല്ലാം മാർക്കറ്റിൽ ഉണ്ട് വർഷങ്ങൾക് മുൻപ് ഉള്ളത് വരെ ഏകദേശം 15കൊല്ലം മുൻപ് ഉള്ള വണ്ടിടെ സാധങ്ങൾ വരെ ലഭ്യമാണ് അതു പോലെ അതിന്റെ എൻജിൻ ന്റെ ഗുണ മേന്മ സർവീസ് ക്യാഷ്‌ ഇതൊക്കെ പറയുമ്പോൾ പലരും ചോദിക്കും സേഫ്റ്റി അല്ലെ വലുത് എന്ന് അതൊക്കെ നല്ലതാ പക്ഷെ സേഫ്റ്റി മുൻ നിർത്തിട്ടു ബാക്കി ഓക്കേ മോശമാണേൽ വണ്ടി വാങ്ങിട്ടു എന്ത് കാര്യം ആവശ്യത്തിന് അല്ലെ വണ്ടി. വണ്ടി എടുക്കുമ്പോൾ എല്ലാം ആലോചിച്ചു റോഡിൽ ഇറങ്ങി നല്ല എൻജിൻ ഉം എവടെ പോയാലും സ്പർ പാർട്സ് ഉം സർവീസ് ഉം ആവശ്യത്തിന് സുരക്ഷയുമുള്ള വണ്ടി എടുക്കുക(സാദാരണക്കാരന്റെ കാര്യം മാത്രം ആണ് പറഞ്ഞത് )

    • @davisk.pkallely4254
      @davisk.pkallely4254 3 роки тому +1

      Sari ane ....tata ytubil martram rodil hyundai haonda toyota

    • @dilshusdilshus4659
      @dilshusdilshus4659 3 роки тому

      @@davisk.pkallely4254 tata yum nalla vandikalnu ippol karanam athinte ipozhathe engineer's oke foreigners aanu. But tatayude petrol engine koodi refined avanm athupole spare parts availability service centre behavior agne orupad und allathe vandi kollam enn paranjit oru prayoganavum illa💪

  • @vaisakhmarar1224
    @vaisakhmarar1224 3 роки тому +5

    Genuine ആയി തോന്നുന്നു ഓരോ വീഡിയോസും

  • @amal8997
    @amal8997 3 роки тому +8

    Cool presentation 👌👌

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much😍

  • @mjc34
    @mjc34 3 роки тому +2

    It was a good vlog...liked it

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much bro😍

  • @shinodgovind8391
    @shinodgovind8391 3 роки тому +2

    Dev.... Very informative..... And both thanks...❤️❤️🙏

    • @KASAVLOGS
      @KASAVLOGS  3 роки тому

      🥰🥰🥰❤️❤️

    • @lij0076
      @lij0076 3 роки тому

      @@KASAVLOGS full option 🤔on road 🤔

  • @OruKunjuFamily
    @OruKunjuFamily 3 роки тому +1

    Altroz adipoli vandiyanu kaasa vlogs polichu.. orupaaduper altroz review cheythittundelum ningalude review Yathoru jadayumillathe sadharanakkarkku manasilakunna athra simple ayi explain cheythu thannathinu Thanks 👍👍👍

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much bro for the words🥰

    • @OruKunjuFamily
      @OruKunjuFamily 3 роки тому

      @@KASAVLOGS full support 👍 thirichum support ചെയ്യുമല്ലോ അല്ലേ.. ❤️❤️❤️

  • @TravelBro
    @TravelBro 3 роки тому +97

    മലയാളിക്ക് ... ഇപ്പോ ഗ്രൗണ്ട് clearance ആണ് milleage കാൾ ഇപ്പോൾ പ്രാധാന്യം

    • @manojts8208
      @manojts8208 3 роки тому +3

      Bro you said it 👍

    • @alankargraphics1769
      @alankargraphics1769 3 роки тому +7

      @@manojts8208 5mm etra anenn ariyavunnavar kurava...170mm for beleno happy- 165. altroz valiya problem anu

    • @raghurajms
      @raghurajms 3 роки тому +2

      163 mm swift

    • @bestcarpicks
      @bestcarpicks 3 роки тому +4

      Bro evidunnekilum oru pazhaya scale kittumenkil athil 0.5cm etrayaanennu onnu nookkikkoolu athu ningale poole ulla aalukalkku nallathaayirikkum
      Baleno , i20 pookatha vazhikaliloode ithum poovilla , baleno , and i20 poovunna etra moshappetta vaxhikaliloodayaanenkilum altroz um pookum 😂😂😂🤣🤣😅😅😅

    • @TravelBro
      @TravelBro 3 роки тому +3

      @@bestcarpicks
      ഞാൻ B.Sc Mathematics ആരുന്നു ... ഇപ്പോ ചെയുന്നത് pixel perfect ക്വാളിറ്റി assured UI ആണ്. So pixel അളവ് അറിയാവുന്നവന് mm അളവ് തീർച്ചയായും അറിയുട്ടോ

  • @sudhis1829
    @sudhis1829 3 роки тому +2

    Kollam....thanks...devan.....

  • @Blackwolf-wi9wx
    @Blackwolf-wi9wx 3 роки тому +4

    Good bro keep it up ❤️❤️

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much bro😍

  • @anandkozhencherry
    @anandkozhencherry 3 роки тому

    well explained! kidu review!

  • @govindau7227
    @govindau7227 2 роки тому

    Good presentation. Asked needed questions.

  • @thomasvtpra
    @thomasvtpra 3 роки тому +4

    Good review. By the way, Dev use cheyyunna smart watch ethanu?

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you 😍 Noise colorfit pro2

  • @arunps747
    @arunps747 3 роки тому +4

    Yi volg poli ane natural talks ane full review ennokke parayam..!

  • @jineshk.p5355
    @jineshk.p5355 3 роки тому +1

    Good realistic review..👍

  • @ahambhramasmii
    @ahambhramasmii 3 роки тому +2

    dust accumulation
    athinte aerodynamics anu karanam. drag kurakan vendi spoliers nala pole work avunnu enathanu ithinte karyam.
    stability maintain cheyyan ithu help aakum

  • @user-ki9jr2sr9l
    @user-ki9jr2sr9l 3 роки тому +10

    carinte interior parayumbo carinte inside kannikunath nallath aayirikum:) thanks for the information 👼👿

  • @ukn1140
    @ukn1140 3 роки тому +21

    ശരൺ നന്നായി ചോദിച്ചു ദേവ് സത്യ സന്ധമായി പറഞ്ഞു

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you😍

    • @illyuar1045
      @illyuar1045 3 роки тому

      അപ്പൊ ദേവന് ശരണം അല്ലേ bRo 👌✌️👍😍😊 adhaayadh nammal ദൈവത്തിന്റെ സ്വന്തം അടിമ ennadh അര്‍ത്ഥം ആണ്‌ OK 💪💪💪

  • @eternallove3867
    @eternallove3867 3 роки тому +5

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്... കുറച്ച് കണ്ട് skip ചെയ്യാം എന്ന് കരുതിയതാ.. പക്ഷെ മുഴുവനും കണ്ടു.... നല്ല അവതരണം

  • @rai99136
    @rai99136 3 роки тому +2

    Dev bro.. oru channel thudangu.. nice presentation.

  • @autobiographyofthenewworld9687
    @autobiographyofthenewworld9687 3 роки тому +2

    Nannayittund broo❣️🥰🥰

  • @sumayya8446
    @sumayya8446 3 роки тому +1

    Niice video.. background noise kude takecare cheydha kurach koode nannavaum.

    • @KASAVLOGS
      @KASAVLOGS  3 роки тому

      Sure🥰👍 Thank you

  • @RudraPulse
    @RudraPulse 3 роки тому +3

    Very nicely presented and genuine opinion shared. Nice work guys.

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much bro😍

    • @RudraPulse
      @RudraPulse 3 роки тому +1

      @@KASAVLOGS Sure Bhai. Needs a suggestion also. Among the following,
      Wagon R 1.2 Zxi ,
      Ignis Zeta 1.2,
      Altroz XE Rhythm,
      Tigor XM,
      Tiago XZ,
      Which one will you recommend for a family of 4 members with 75% highway rides and rest of other road types.?

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Tiago XZ will be a good pick in our opinion

    • @RudraPulse
      @RudraPulse 3 роки тому +1

      @@KASAVLOGS Thanks a lot bhai. Keep creating more useful content like this. Take care.

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      @@RudraPulse sure😍 Thank you so much🥰

  • @emmefkemmvp2866
    @emmefkemmvp2866 3 роки тому +2

    Tata Tiago diesel i tested who used Nano ultra lube for vibration arrest and noise. I never drove any vehicle before in such feeling. Tremendous performance and very shart turning control plus high speed control in 150km range.
    As user expressed, altroz may also in next level than young brother Tiago. Advanced features are heavily loaded which are available only in high end models.
    Thanks for both. Wonderful interview with a genuine user.
    Hats off. ..

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you so much bro😍

  • @nobyjoy3118
    @nobyjoy3118 3 роки тому +3

    New altroz 1 2 എണം നേരിട്ട് കണ്ടു ഡിസൈൻ വൈസ് ഉരുണ്ടു ഇരിക്കുന്നു polo i 20 polathe design perfectionilanu തോന്നി പേർസണൽ അഭിപ്രായമാണ്. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങൾ

  • @its_rr9248
    @its_rr9248 3 роки тому +3

    🥰😍adi poli review 😇😘bro

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you bro😍😍😍

    • @its_rr9248
      @its_rr9248 3 роки тому +1

      It's ok bro 😍

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      @@its_rr9248 ❤️

  • @Rj_Jibin
    @Rj_Jibin 3 роки тому +11

    കൊള്ളാം ❤

  • @beinghuman1446
    @beinghuman1446 3 роки тому +2

    Genuine review 👍🏻

  • @hamidAliC
    @hamidAliC 3 роки тому +1

    For Petrol hatchback
    Baleno & i20.
    For Diesel hatchback
    Figo & Altroz.

  • @punchtravelvegswaad
    @punchtravelvegswaad 3 роки тому +1

    ആദിയം ആയിട്ടു ഈ ചാനല്‍ കണ്ടത് ... കൊള്ളം ട്ടോ ..SUBSCRIBE ചെയ്യാം ട്ടോ

  • @githinsmohan2429
    @githinsmohan2429 3 роки тому +3

    Thanks for the video, i was looking for a video for Altroz review

  • @MrAnandvp
    @MrAnandvp 3 роки тому +4

    Nice video 😇

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you da😍😍✌️

  • @josephabraham7434
    @josephabraham7434 3 роки тому +55

    ALTROZ IS THE KING..AN ALTROZ XZ OWNER

  • @RahulRahul-qy5ym
    @RahulRahul-qy5ym 3 роки тому +2

    Super review 👍👍

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you😍😍😍

  • @rahulkrishna7802
    @rahulkrishna7802 3 роки тому +2

    User reviews ingane venam poli

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you so much bro🥰

  • @shaynj5989
    @shaynj5989 3 роки тому

    The Tata ALTROZ superb,but I have Two suggestions ,one I also have the same about the Dust accumulation and second No Vedeo support on Dispalay

  • @mahithamk2713
    @mahithamk2713 3 роки тому +4

    Pwoli vandiyanu❤️

  • @crazshe
    @crazshe 3 роки тому

    Nice & honest review

  • @ubiubi630
    @ubiubi630 3 роки тому +3

    Genuine customer...

  • @rahulr3722
    @rahulr3722 3 роки тому +2

    Good presentation...

  • @miracles1631
    @miracles1631 3 роки тому

    Thank you

  • @vishnudassivan
    @vishnudassivan 3 роки тому +2

    നല്ലൊരു അവതരണം ✌️

  • @ottayan5301
    @ottayan5301 3 роки тому

    Nice review bro

  • @johnpaulden007
    @johnpaulden007 3 роки тому +3

    wow this is really cool 😎

  • @vijeeshavijeesha736
    @vijeeshavijeesha736 10 місяців тому

    Super review ❤

  • @aneeshnv7136
    @aneeshnv7136 3 роки тому

    Segment il ulla bakki vandikal mikkathum 4 cylinder anu ,i20 ,Beleno ellam 4 cylinder anu. Pakshe altroz 3 cylinder anu athu thanneyanu ithinte eattavum valiya demerit. 4 cylinder ariyumenkil vibration ,power los,engine noise onnum verillarunnu..

  • @auntyunclemandu8659
    @auntyunclemandu8659 3 роки тому +1

    Super interview

  • @hari-to3ny
    @hari-to3ny 2 роки тому

    Good review 👍

  • @samiervk
    @samiervk 3 роки тому +3

    Super car and colour selection👌

  • @anoopabraham9092
    @anoopabraham9092 3 роки тому +2

    Good questions and clear answers..🤝
    Altroz nte AMT model erangunnido?

    • @KASAVLOGS
      @KASAVLOGS  3 роки тому +1

      Thank you 🥰 AMT illa bro

    • @tonygeorge5015
      @tonygeorge5015 3 роки тому +1

      Automatic may come with the Turbo version. Me too waiting for that.

  • @arjunca3201
    @arjunca3201 3 роки тому +2

    Adipoli review

  • @gafoorgafoor2764
    @gafoorgafoor2764 3 роки тому

    നല്ലൊരു ഉപദേശം തന്നതിന് നന്ദി

  • @allabout1550
    @allabout1550 3 роки тому +1

    My personal opinion -
    Positives- 5star Safety & Strong body, Price, Cabin space, Stylish rear looks, No blindspots on front while driving, Bigger orvm, 90° door opening, umbrella holder, ambient lighting, ground clearance, etc.................
    Needs Improvement- fit and finish of some parts in interior, bench kind of seat on the back so it need to be little more comfortable for passengers, Need to provide wheel cap for base model, it would be better if instrument cluster controls on steering, hand break should be very near to driver seat but it's very near to co passenger seat but not that far. Mileage need to be improved in petrol model.
    Those small small things needs improvement. ALTROZ is superb in all the dimensions. Best in class features & Suspension is amazing in Indian roads. ❤️❤️❤️👍
    My brother own an Altroz too. Great for long drive 👍👍👍

    • @niriap9780
      @niriap9780 2 роки тому

      Altroz petrol 3rd gearil 5 pere vechu 20kmphil pokum without applying accelerator, 3rd gearil thanne 120kmphilum Altroz pokum. 2000rpm kazinaal nalla power aanu ...
      Altroz ishtam👍

  • @vivekprasannan1517
    @vivekprasannan1517 3 роки тому +1

    3cylinder only have vibration..will feel difference after 15000km driving usage

  • @hishammuhammed6900
    @hishammuhammed6900 3 роки тому +2

    നല്ല റിവ്യൂ 💚

  • @arun3836
    @arun3836 3 роки тому +6

    Hey Altoroz Team, Did any one face radio cuts out while traveling ?

  • @jidhinjp
    @jidhinjp 3 роки тому +2

    Nice review

  • @Joffynz
    @Joffynz 3 роки тому +1

    Nice presentation 👌

  • @vinodmarath1679
    @vinodmarath1679 2 роки тому +1

    Good performance, thanks

  • @AR-qz7cq
    @AR-qz7cq 3 роки тому +5

    Tata uyir❤🌹🌹

  • @Anishkompankeril
    @Anishkompankeril 3 роки тому +2

    Tata nexon xm review onnu cheyyumo☺

  • @fredymsdian
    @fredymsdian 3 роки тому +3

    Tataaaa❤️❤️❤️🔥🔥

  • @MuneerPoovambra
    @MuneerPoovambra 3 роки тому +1

    Good discussion if you buy now tata product 😍

  • @nithinabraham7604
    @nithinabraham7604 3 роки тому +3

    മികച്ച റിവ്യൂ 👌

  • @arjunsathyan3592
    @arjunsathyan3592 3 роки тому +2

    Saka👍

  • @susizcookies6455
    @susizcookies6455 3 роки тому +1

    Vandiyude owner diesel vandikale paty entha paranjath???.. ithu petrol yugam anu diesel nirthan pokuanu enoke... Diesel angane nirthan patumo ?? Heavy body weight ulla vandikalk diesel alle pattulluu

    • @KASAVLOGS
      @KASAVLOGS  3 роки тому

      Heavy vehicles nte karyam allallo bro paranjath... Altroz nte review alle ee video. Apo aa segment le vahanangale pati alle parayan patu.. Cheru carukalil diesel variants pinvalichkond irikkuvalle due to emission norms..

  • @vvvvineeshvvv
    @vvvvineeshvvv 3 роки тому +1

    Samnavam polichu...genuine..

  • @fredymsdian
    @fredymsdian 3 роки тому +1

    Proud Tiago owner ❤️❤️❤️😍😍😍🤗😍🤗😍😍🤗😍🤗

  • @ebrahim301
    @ebrahim301 3 роки тому +2

    Devoo ur great

  • @jessanj7968
    @jessanj7968 3 роки тому +1

    Super review

  • @abuselectronics
    @abuselectronics 3 роки тому +1

    ബെസ്റ്റ് റിവ്യൂ.., ടർബോ വരട്ടെ

  • @zilfazrahman9508
    @zilfazrahman9508 3 роки тому +2

    Good Video🥰

    • @KASAVLOGS
      @KASAVLOGS  3 роки тому

      Thank you 😍😍😍

  • @jubinsam2215
    @jubinsam2215 2 роки тому +2

    Best user review for Altroz

  • @binou4642
    @binou4642 3 роки тому

    Poli ❤️

  • @mohammedshaji9785
    @mohammedshaji9785 3 роки тому +3

    Vehicle appearance good but seat front and rear undersize .For a long ride the seat size make discomfort.

    • @nivedhpradeep1037
      @nivedhpradeep1037 3 роки тому +1

      Its perfect when compared to other cars in segment

  • @Farsanasheza
    @Farsanasheza 3 роки тому +1

    Dev said well 💪💪💪

  • @itsmepanda5160
    @itsmepanda5160 3 роки тому

    Bro you missed Ambient light features....

  • @dileeshsoman7066
    @dileeshsoman7066 Рік тому

    Is there a rattling sound from front left side