ഹോണ്ട എലിവേറ്റിന് വലിയ വിലയാണെന്ന് പൊതു ധാരണയുണ്ട്.എന്നാൽ എലിവേറ്റ് 11.69 ലക്ഷം രൂപയ്ക്കും ലഭിക്കും!
Вставка
- Опубліковано 7 кві 2024
- ഹോണ്ടയുടെ ഏറ്റവും പുതിയ എസ് യുവിയായ എലിവേറ്റ് സാധാരക്കാർക്ക് അപ്രാപ്യമാണെന്ന് കരുതണ്ട.തരക്കേടില്ലാത്ത ഫീച്ചേഴ്സോടു കൂടിയ വേരിയന്റ് പോലും 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്ക് ലഭിക്കും!
Vehicle provided by Peninsular Honda,kochi
Ph:9895299888
..........................
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#HondaElevateReview#HondaCarsIndia#MidsizeSUV#RoshoDetailing - Авто та транспорт
ഇടക്കുള്ള ആ നിലവിളി ശബ്ദത്തിന്റെ വോളിയം അല്പം കുറയ്ക്കാമോ.. വീഡിയോ കാണുന്നവരുടെ വീട്ടിൽ ആളുകൾ ഓടിക്കൂടാനുള്ള സാധ്യത കാണുന്നു 😍
ആ ബോർ മ്യൂസിക് ഒഴിവാക്കി തരാൻ കുറേ പറഞ്ഞതാണ് വല്ലാത്ത ശല്യമാണ് പക്ഷേ മൂപ്പര് കേൾക്കുന്നില്ല😊
😂😂@@askmeanswer3294
❤❤❤❤❤❤❤🎉🎉🎉@@askmeanswer3294
ഇങ്ങേർക്ക് വണ്ടി ഓടിക്കാനെ അറിയൂ
വീഡിയോ ഓടിപ്പിക്കാൻ അറിയില്ല
ശെരിക്കും വണ്ടികൾക്ക് മൂന്ന് ഓപ്ഷനെ പാടുള്ളു basic, mid and full option എട്ടുവേരിയൻറ് ഒരാവശ്യവുമില്ല
True
Cash kootande
Elevate manual il 4 variant um automatic il 3 variants ollu
Exterior ൽ റൂഫ് റയിലും rear wiper ഉം topend varient ൽ നിന്നും കുറവാണ്… ദിവസം ചെല്ലും തോറും വയസ് കുറഞ്ഞുവരുകയല്ലേ… അതുകൊണ്ട് മറന്നതാവും…
കമൻറ് പറയുന്നവർക്ക് ഈ എലിവേറ്റർ സമ്മാനമായി കൊടുക്കുകയാണെങ്കിൽ എന്നെക്കൂടി പരിഗണിക്കണം
@@avscars9940 മരട് ഗോൾഡ് സൂക്കിൽ പ്രവർത്തിക്കാത്ത ഒരു എലിവേറ്റർ ഉണ്ട്. നന്നാക്കി എടുക്കുമെങ്കിൽ അത് തരാം
SUV hit ആയി വന്ന സമയത്ത് CRV അങ്ങ് നിർത്തി ഹോണ്ട.
ഹോണ്ട ഇന്ത്യയെ വേണ്ട പോലെ പരിഗണിക്കുന്നില്ല.
Honda city il നിന്നും ഹോണ്ട fans ന് വേറെ ഒരു upgrade ഇല്ല
ഞാൻ ഹോണ്ട elevate CVT full option septemberil വാങ്ങിച്ചു, ഇപ്പോ ഏകദേശം 6000km ഓടിച്ചു. ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്ന ആളാണ്, എല്ലാ മാസവും ബാംഗ്ലൂർ- കേരള പോയിവരാറുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ ഉൾപ്പടെ ഉള്ള Adas ഫീച്ചേഴ്സ് ഒക്കെ എനിക്ക് വളരെ ഉപകാരപ്രദമാണ്, വലിയ ബുട്ട്സ്പേസ് ഉള്ളതു കൊണ്ട് സാധനങ്ങൾ ഒക്കെ കൊണ്ടു പോവാൻ സുഗമാണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ ചെറിയ turning റേഡിയസ് ആയത് കൊണ്ട് എനിക്ക് ബാംഗ്ലൂർ സിറ്റിയിൽ സിറ്റി ഡ്രൈവ് എളുപ്പമാണ്
mileage - city 11-13 ; ഹൈവേ 15-17
I drive every month chennai to kerala mileage I can get mileage in my Volkswagen virtus GT is around 22 and drive quality is awesome. Taigun TSI will get at this price better mileage and performance
@@davis962 സെഡാൻ vs SUV
Even Taigun suv gives u better mileage and driving experience
@@davis962 ഓട്ടോമാറ്റിക് കാർ ആണ് , മാന്യമായി ഓടിച്ചാൽ 19 അടുപ്പിച്ച് കിട്ടും, കിട്ടിയിട്ടുണ്ട്, ഞാൻ usually 90-120 ആണ് സ്പീഡ് keep ചെയ്യാറു, early morning ആണ് എന്റെ യാത്രകൾ so ട്രാഫിക് ഉണ്ടാകാറില്ല
@@davis962mileage oru short video ente channelil und, please check.
Heard Honda recently updated all the varients of Elevate with 6 airbags standard.
ഞാൻ എന്റെ 18വർഷമായ ഹ്യുണ്ടായ് santroയുമായി അഭിമാനത്തോടെ കഴിയുകയും താങ്കളുടെ suv reviews എല്ലാം എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന് കരുതി കൊതിയോടെ കാണുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.
Well contented man
20+ years
Bro same!❤ Santro❤❤❤
Hajar
എൻ്റെ കയ്യിലും santro ഉണ്ട്
ഇപ്പോള് SELTOS HTK Plus
Next week delivery കിട്ടും
ഹോണ്ട എപ്പോഴും ശ്രദ്ധിച്ചോളൂ അവർ വേറെ ഒരു റേഞ്ച് 👍👍👍
പക്ഷേ ഹോണ്ട അവരുടെ ഈയൊരു suv മോഡലിനെ കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതായിരുന്നു ലുക്കിന് ഒരു പഴമയാണ്...
ആ VTEC ടർബോ 🔥🔥🔥കൂടി കൊണ്ട് വന്നുകൂടെ ഈ പഹയൻമാർക്ക്
വളരെ നല്ല ഒരു വീഡിയോ. ഇതേപോലെ എല്ലാ വണ്ടികളുടെയും വേരിയൻ്റ് തിരിച്ച് വീഡിയോ ചെയ്യണം.
Alloy wheel, fog lamp mathramalla exterior il kuravu. Chrome door handle, roof rails, Rear wiper ee variant il kuravanu ath mention cheythilla...
Look unde pakasha WR-V uda avasta yakumo.
sales figure പറഞ്ഞതിൽ mistake ഉണ്ട്....7000 total honda sales ആണ്.... elevate 3000 - 4000 ആണ്
Elevate 20000 unit vittu enn honda parayunnundallo
Good മോഡൽ with good ഗ്രൗണ്ട് clearence
ബൈജു ചേട്ടാ, ഓരോ variant ലും നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഫീച്ചേഴ്സ് ഉണ്ടാകും.അപ്പോൾ ഒരു വേരിയന്റ് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് ആവശ്യമുള്ള ഫീച്ചേഴ്സ് add ചെയ്യാനുള്ളതും remove ചെയ്യാനുള്ള സാഹചര്യം വന്നാൽ വളരെ നന്നായിരിക്കും
Design okke adipoliayittund
ഹോണ്ടയുടെ കിടിലം വണ്ടി ഫി ച്ചേഴ്സ് എല്ലാം ഗംഭീരം മോഡൽ തകർപ്പൻ വിലയും കൂടുതൽ ഇല്ല ആരും ഇഷ്ടപ്പെടും ഈ വണ്ടി👍👍👍
Honda Elevate is one of the best SUV among mid size SUV. 1.5 L CVT with ADS feature is best among SUV's. Honda engine is proven. I am driving since last Dec.. loaded with all necessary features. Value for money.
mileage and service cost plz..
@arunpradeep5853 I am getting 15 km/L on town drive. On highways I got 17 km. Now only first service is complete. The second service is yet for due. After that I am pretty sure it will increase. This is top model ZX it cost me 19 plus on-road without fittings. Insurance is inclusive in this price. It is truly value for money. Boot space is 470 L maximum in this category. Biju's feedback was valuable.
@@udayshankergopalakrishnan691automatic or manual?
External noise koodutalano
External noise kooduthalanu, mileage is 12-13 on city and 16 on highways for MT. After 1 st main service at 10k
Nice review Baiju chetta..
It has been observed that most of the Honda showrooms are renovating to a luxury look ...
Why honda dealers are investing heavily for decoration of showrooms..
Baiju chetta.. any idea?
Is honda planning a sub 4 meter suv in city platform along with new Amaze
Hi Baiju chetta...
Honda amaze nte facelift undavumo 2024 IL.. ippol book cheithal mandatharamavumo?showroom lum hondaindiayilum vilichu chodichu avark update illa ennanu parayunnath....baiju chettanil ninnum oru reply pratheekshikkunnu
നല്ല വാഹനം ആണ്
മൈലേജ് കുറവാണെങ്കിലും നല്ല മന്ദബുദ്ധി ലുക്ക് ഉണ്ട് 🎉
മന്ദബുദ്ധി ലുക്ക് ആണെങ്കിലും ചാത്തൻ അല്ല🎉
Thanks for the informative content
Like share ന് വേണ്ടി ഭിക്ഷ യാചിക്കാത്ത ഒരേയൊരു ചാനൽ ❤❤❤
6 airbags, 3 point seat belts for rear middle seat, digital instrument cluster, head rest for middle passanger ellam ippol base variant muthal undu.
As an elevate owner, I would like to highlight that Honda has upgraded to 6 airbags to all models including base model. This is really a smart safety feature from Honda.
Not in every model, but after June 2024 every model will have 6 airbags
ഏത് വണ്ടി എടുത്താലും ഓടിക്കുന്നവന്റെ സൂക്ഷ്മത പോലെ ഇരിക്കും അതിലുപരി മെയ്ന്റൻസ് കറക്റ്റ് സമയത്ത് ചെയ്യുക
സർവീസ് കറക്റ്റ് ചെയ്യുക ❤️
ബൈജു ഏട്ടൻ പറഞ്ഞ "ROSHO" നമുക്ക് പരിചയം ഉണ്ട് പക്കാ സർവീസ് ആണ്
പെർഫെക്ഷൻ അത് പൊളിയാണ്🥰
Satisfied ആണ് ❤
🎉❤❤❤
Honda nalla brand aanu
Front bumper length കൂടിപ്പോയോ എന്ന് ഒരു സംശ്യം, Approach angle കൂട്ടി കൊടുകുവായിരുനെങ്കിൽ front design കുറച്ചു കൂടി appealing അയി തോന്നിയെനെ 😅
വണ്ടി ഏതായാലും ബൈജു ചേട്ടന്റെ അവതരണം വേറെ ഏതൊരു യൂട്യൂബറെകാലും ഒരു പിടി മുന്നിലാണ്......
സംഗതി കൊള്ളാം പക്ഷേ എവിടെയോ എന്തോ തകരാറു പോലെ
ഒരു proportion ശരിയാകുന്നില്ല..
Hello Baiju cheta
I went through the brochure and shows 6 airbags std in all models@14:15 even more value for money.
Honda elevate automatic full option vandi anu njan vangiyathu ,carplay edakku automatic disconnect akunnundu.showroomil kanichappol infotainment system software issue anennu paranju.eppol erangunna orupadu carukalku same issue undennu parayunnu.ethintey software updation vannaley ethu marukayullu.
Baiju Chetta, heard that Elevate V has been updated with 6 airbags and semi digital instrument cluster and price has been increased by 20k. Could you please confirm?
Head rest for middle passenger at rear seat is also added
He is not seeing any comment, I think..
Honda Elevate is the best budget SUV for a Small family and I also like all your videos of a car like KIA seltos
Looks tremendously gorgeous, Honda's reliability, this is meant for city rides particularly so shockers are softer side, cons is that it's not available in Hybrid, this is the best car in Segment, Honda Should have launched this with Hybrid tag as well ✨🚗
Yes , surely it will sell more than Toyota hyrider hybrids
15lacks nu 2nd Variant Elevate തികച്ചും നഷ്ട്ടം തന്നെആണ്...... Feature ഉം കുറച്ചു, വിലയും കൂട്ടി വിൽക്കുന്നതിനെ എത്ര ന്യായീകരിച്ചാലും ശരിയാകില്ല.... വേസ്റ്റ് ആണ് 👎👎👎👎
15 lacksnu safety, comfort, quality m ഒന്നും ഇല്ലാതെ കുറേ features മാത്രം നിറച്ചു തരുന്ന വാഹനങ്ങൾ ആണ് വെറും waste
Useful features mathile? Unused features enthina? Drive quality and safety important alle..
@Baiju cheta .. I think the sales figures count which you mentioned is incorrect I believe 😬
Kushaq inte ithupolathe lower variant cheyyamo
Design aanu ivante main. Orupaad futuristic alla ennalo modern and standard design. Pettenn pazhakkam vekkatha design. ❤
ബൈജു ചേട്ടാ. ഇ വണ്ടിയുടെ പുതിയ variants ഇറങ്ങിയിട്ടുണ്ട്. Base variants തൊട്ട് 6 airbag വരുന്നുണ്ട്.
Ithil Hybrid option & all wheel disc koode undayirunnel pwolichene..
Still it'a a Beast 💥
6 Airbag standard aayathu @baiju chettan arinjille?
പറഞ്ഞു വരുമ്പോൾ ഈ വിലക്ക് കിട്ടുന്ന വണ്ടികൾക്ക് ഉള്ളതൊക്കെ തന്നെ ഇതിനും ഒള്ളു വലുതായി കൂടുതൽ ഇല്ല
Enthanu Baiju chettaaa, ningalude naattil oru adipoli " Nannari paal Sarbath " undayitt onnu parayathe.... "Golden Sarbath Corner " Puthupallykunnu jn. Amayannoor (Manarcadu -Kidangoor route)
Baiju chetta, Ex showroom parayalle. e 11.69 vandi erangumbo 14 to 15 aakum. So plz tell on road price
Video il parayindallo 14 , 15 akum ennu
@@Rijingeorge Price parayumbo parayanillalo. Ellarum a section aanu main aaye kelkane
How is the after sales service of Honda in kerala
Ee bgm ishtapettu 😮 , ath njn ing edukkuva ☺️
Chetta ee kochukarayunna bgm onnozhovakkiya nannayirunnu
Good review brother Biju 👍👍👍
ISO fix child car seat anchors ഈ മോഡലിന് ലഭ്യമാണോ ?
Plan to buy ELEVATE on next week 😃😃😃
Katta waiting 🎉🎉🎉
Congrats 🎉🎉
Ningal book cheytho
Hondayude india yile hridaya midippaanu Elevate...
But gulfil onnu koode adipoli car und HONDA HRV ... design and specifications adipoliyaanu..
The most reliable channel in Malayalam... Equally at par with Autocar India/SVP Ackodrive...Pwoli Baiju chetta...Appukuttande camera skills um adipoli and the BGM...❤
WRV ഒന്ന് relaunch ചെയ്തിരുന്നെങ്കിൽ കൊക്കിൽ ഒതുക്കാമായിരുന്നൂ..
(Read with Jayan Style😂)
Excellent car . I bought one based your first review and very happy so far.
Delivery , service also nice 👍.
What is the mileage bro?
And exact engine spec ?
What mileage do you get ? City and Highway
10-13 max in city. ZX_CVT .
@@gopikrishnan33 thanks and on highways?
@@sammathew1127 highways 15-19 kittum. Depends on your driving
@@sammathew1127 Mileage always depends on our driving style. I am a Honda Amaze 2015 owner. Bought this used car in 2022. Previous owner used to get only 18 kms (company claimed mileage). From March 2022 till today I have been getting an average of 22 on highways and 19 or 20 on local roads. Five times I got 26 average mileage on the same route from Erumely to Tvm (150 kms). NB : Just drive in the ECO mode if one wants mileage
Manualil Hill hold available aano?
Nalla vandi anne ende neighborhood vedichind super smooth & amazing drive anne ❤
Very efficient and informative video
ബല്ലാത്ത ജാതി BGM...!
പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഈ മ്യൂസിക്ക് ഒഴിവാക്കുന്നതാണ് നല്ലത്
ജീപ്പ് compassine പോലെയും ടാറ്റാ ഹാരിയറിനെ പോലെയും മസ്സിൽമാൻ ആണു. ഇവൻ... 🥰❤️
6 airbag standard akkiyottunde eppol
ആ bgm ആണ് ഏറ്റവും മികച്ചത് 😂😂
പ്രിയപ്പെട്ട ബൈജു ഏട്ടാ.
തങ്ങളുടെ ഈ വീഡിയോ ഉൾപ്പെടെ ചില വീഡിയോ യിൽ ഉൾപെടുത്തുന്ന music വളരെ അരോചകമായിതോന്നുന്നു, ഇതിനു പ്രധാനപ്രശ്നം ഒന്നാമത് ക്ലാരിറ്റി വളരെകുറവാണു music ന്,2ആമത്തെ പ്രശ്നം മ്യൂസിക്കിൽ ഓവർ ആയ്യി കിലുക്കം, jazz ഒക്കെ കുത്തി കയറ്റി വച്ചിട്ടുണ്ട്, നിങ്ങളുടെ വോയിസ് പതിയെ ആണ് കേൾക്കുന്നത് അപ്പോൾ വോളിയം കൂട്ടിവയ്ക്കും നിങ്ങൾ പറഞ്ഞു കഴിഞ്ഞ് പിന്നെ കയറിവരുന്നത് ഈ മ്യൂസിക് ആണ് അതാണെങ്കിൽ ഒടുക്കത്തെ സൗണ്ട് ചുരുക്കിപ്പറഞ്ഞ വോളിയം ബട്ടൺ കൂട്ടിയും കുറച്ചും വേണം നിങ്ങളുടെ വീഡിയോ കാണാൻ ഈ പ്രശ്നം അടുത്ത വീഡിയോ ക്ക് ഉണ്ടാവില്ല എന്ന് പ്രധീക്ഷിച്ചുകൊണ്ട് 🙏
സത്യം സത്യം.... മ്യൂസിക് സൗണ്ട് വീഡിയോ യിൽ കൂടുതൽ ആയിട്ടാണ് പ്ലേ ആകുന്നത്...ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല... പണ്ടുത്തോട്ടെ ഉള്ളത....ബൈജു ചേട്ടൻ മറ്റുമായിരിക്കും
പണി അറിയുന്നവനെ പണിക്ക് വെക്കുമ്പോൾ നല്ല തുട്ട് കൊടുക്കേണ്ടിവരും ഇത് ഏതോ ലോക്കൽസിനെ വെച്ച് അഡ്ജസ്റ്റ് ചെയ്ത് ഇറക്കുന്ന വീഡിയോസ് ആണ്....അതുകൊണ്ടാണ് മ്യൂസിക്കും വീഡിയോസ് ഒക്കെ ഇത്ര അലമ്പായി തോന്നുന്നത്.
If looking for suv automatic without sunroof, V cvt model is value for 💰. Now with 6 airbag = more safety.
In city you get 12 and highway 15+ mileage , 1000km done expecting increase in course of time and service.
Driving radius as Baiju chettan said makes it easygoing in city ride.
Own Lancer 2006 Diesel 😍
Japanese engine are reliable according to me 😊
Appo features ellam കിട്ടണേയ് 21 lack വേണ്ടി വരും... പെൻഷൻ ക്യാഷ് കൊണ്ട് നടക്കൂല അല്ലെ 😂😍😍👍👍👍
എല്ല വണ്ടികളുടെയും ഇതു പോലേ രണ്ടും മൂനും വേരിയന്റ് റിവ്യു ചെയ്താൽ കൊള്ളാമായിരുന്നു
Honda brio veendum varumo
One great lady,Athira Muraly , automobile blogger and rally champion , ect ect....both of your joint experience may be a interesting experience.
Back wiper koodi venam
Is there an automatic version
Clear explanation, I like it
What about crash test ratings?
Which is best Honda elevate base model or citron c3 aircross when comparing the price and features
Go with C3 aircross a decent turbo engine and much features than elevate base and ride is better comes with 17 inch wheels
Both are good vehicles. C3 Aircross provides exceptional ride quality and comfort worth 25 Laksh vehicle but provides only basic features. C3 Aircross price is reduced by 1 Laksh two days before. If you are interested enquire whether it is applicable on all models irrespective of 23/24 made models.
Elevate is a premium vehicle and Provides much more SUV feel with its Size, Ground Clearance etc.
Take a Test drive of both and decide
പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ വിഡിയോയിൽ പറഞ്ഞത് ഫീച്ചർസ് കുറവാണെന്ന് ആണ്. അതിന്റെ പേരിൽ ഡിസൈൻ ഇഷ്ടപ്പെട്ടിട്ടും എലിവേറ്റ് ഒഴിവാക്കിയവർ ഉണ്ട്.
ഹോണ്ടയുടെ ഇന്ത്യയിലെ തുറുപ്പുചീട്ടായ 🚘 Elevate ന്റെ ലോവർ വേരിയെന്റും ഒട്ടും മോശമല്ലെന്ന് വ്യക്തം. Exterier കാഴ്ചയിൽ, Alloys Wheel ഇല്ല എന്ന കുറവ് ഒഴിച്ചുനിർത്തിയാൽ ഈ വാഹനം ലോവർ മോഡൽ ആണെന്ന് അത്രപെട്ടെന്ന് ആർക്കും തിരിച്ചറിയാൻ പറ്റില്ല എന്നതും ഒരു plus point തന്നെ.
😊 ഇത്തരത്തിൽ വാഹനങ്ങളുടെ ലോവർ വേരിയന്റും ഇടയ്ക്ക് വീഡിയോയിൽ കൊണ്ടുവരുന്നത് പലർക്കും ഉപകാരപ്പെടും എന്നും ഉറപ്പ്.
Elevate nte front grill area ishtamayilla. Boxy design Hondayude normal designumayi othu pokunnilla. Latest CRV yude pole front design cheythal nannayirukkum
13:16 top varientil sunroof undee baiju chetta👍😇🫶
Ne evida vandiyum odichu nadanoo, UK yil eppol oru public transport ayi nattukaru odikkunund
ഹോണ്ടയുടെ വാഹനങ്ങളൊക്കെ നല്ല ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങളാണ്
Eppo Mika branch copy adich cars erukund pandathe pole creatvity ayit Vannal adipoliya.😍
Top end verient nekkalum eppozhum useful aakuka ithupole value for money verinet reviews idunnathayirikkum.
Straight road il hazard light ittu vandi oodikkunnath entry level users nu worng information aakum.
You will get amaze cvt for this price which is better
ബൈജു ചേട്ടാ ബ്രിയോ മൈക്ര എന്നീ മോഡ്ലുകൾ പൊടി തട്ടി വരാൻ സാദിദാ ഉണ്ടൊ അതിനു കുറിച്ച് ഒന്ന് പറയുമോ
മുൻഭാഗം കാണുമ്പോൾ എവിടെയോ ഒരു റോൾസ് റോയ്സ് ടച്
Thanna, Thanna
Namaskaram 🙏
Chetta celebritysne kondvaruna ep il prithviraj ine kondvaramo
Rear wiper oru kurav allee..
Ground clearance front bumber il test cheythittundallo😂
Day before yesterday I travelled in elevate top model .it's a good vehicle
ബൈജു ചേട്ടാ നല്ല നമസ്കാരം 🙏എനിക്ക് ചേട്ടനെ പറ്റിയാണ് പരാതി പറയാനുള്ളത്. ആര് കമന്റ് ചെയ്താലും അതിനു മറുപടി കൊടുക്കില്ല എന്ന ചേട്ടന്റ കടും പിടുത്തം മാറ്റി തിരിച്ച് മറുപടി കൊടുക്കണം 😟😂😅 മറുപടി തരും എന്ന പ്രതീക്ഷയിൽ. ദൃഷ്ടിദ്യുമ്നൻ
😅
അങനെ ഉള്ളവന്റെ വീഡിയോ കമന്റും ഇടരുത് കാണുകയും വേണ്ട അപ്പോർ താനെ കമന്റിന് മറുപടി ഇട്ടോളം ജിമിനി ഇയാൾക്ക് മാരുതി ഫ്രീ കൊടുത്തതാണോ വണ്ടി ഭയങ്കര സംഭവം ആണെന്നല്ലേ ഇയാൾ പറഞ്ഞത്
ഇയാൾ ഭൂലോക ഉടായിപ്പാ 😂😂😂
ഹോണ്ടയിൽ Abs, 2 airbags 2008 തൊട്ട് standard ആണ്.
Baiju Cheettaa Super 👌
Best pick under 13-17L on road
Now available with 6 airbags , digital instrument cluster from base. iVtec is powerful than maruti 1.5 and VW 1.0 turbo. Now with export quality and safety as the car is now exporting to Japan.
Far better than craps like Hyryder and vitara.
Nice come back from Honda
At least engine oru turbo kodukkayirunnu
Enthelum oru ith veende
Ith orumathiri Taxi pole aayi poyi
Torque m illa
😢
അടിപൊളി.. 👍
Chettan Ritz review vennam nostalgia il
ആദ്യമായി കുറവുകൾ മാത്രമുള്ള റിവ്യൂ