*BO. CHE അറിയാൻ അറിയിക്കാൻ ഏറെയുണ്ട് അദ്ദേഹത്തിൽ ഇനിയും.നമ്മൾ അറിയാതെ പോകുന്ന പല KGF ഐറ്റംങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്... റോൾസ് റോയ്സ് ഒക്കെ ഇങ്ങനെ കേരളത്തിൽ ഇട്ട് കളിപ്പിക്കണമെങ്കിൽ മൂപ്പരുടെ റേഞ്ച് എന്തായിരിക്കും...* 💥🔥🔥 *കഥ കേട്ടപ്പോൾ തന്നെ FAN ആയി പോയി..* ❤️😍
ബോബി ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്..... ട്രോളിയവരെ വീണ്ടും ട്രോള്ളിക്കൊള്ളാൻ പറഞുകൊണ്ട് its about attitude.....💖💖💖 ഇമ്മാതിരി ഒരു മനുഷ്യൻ.... respect👏👏
*BO-CHE* യെ ഇഷ്ടമുള്ളവർ ഇവിടെ വാ ✌️💯ആളൊരു പാവം ആണ്... കേട്ടത് പോലെ അല്ല കാണുമ്പോൾ .. എല്ലാവരോടും ഒരു പോലെ തന്നെ വളരെ കൂൾ ആയ മനുഷ്യൻ കോടീശ്വരൻ ആണെങ്കിലും വളരെ വളരെ സിംപ്ലിസിറ്റി നില നിർത്തുന്ന മനുഷ്യൻ... ഇജ്ജാതി ആർക്ക് വേണമെങ്കിലും കൂൾ ആയിട്ട് സംസാരിയ്ക്കാം...
ഇദ്ദേഹം എത്ര എളിമയോടെ സാധാരണ കാരോട് ഇടപെടുന്നത്. ഇദ്ദേഹം ഒരുപാടു നല്ല കാര്യങ്ങൾ ചെയുന്നുണ്ട് സാധാരണ കാർക്കു. ഇദ്ദേഹത്തെ ദൈവം ധാരാളമായിട്ടു അനുഗ്രെഹിക്കട്ടെ. God bless u 🙌
അരുൺ സ്മോക്കി ആ പേര് കേട്ടാൽ പലരും വിചാരിക്കും മച്ചാൻ ഒരു ജാഡക്കാരൻ ആയിരിക്കുമെന്ന്, പക്കാ സിമ്പിൾ മനുഷ്യനാണെന്ന് CCOK പ്രോഗ്രാമിൽ പങ്കെടുത്തതിന് ശേഷമാണ് അറിഞ്ഞത് 🥰❤️
Arun adhyamayitanu video kanunne, parichayapedan sadhichathil othiri santhosham thank u for ur participation CCOK Meet up ANANDA BLISS 2020💓💓💓💓💓💓LOVE FROM CCOK 💓💓💓💓💓💓💓
എല്ലാവരും ബോബി ചേട്ടനെ ട്രോൾന്നു പക്ഷേ നിങ്ങൾ കാണാത്ത ഒരു നല്ല മനസ്സുണ്ട് അദ്ദേഹത്തിന് അദ്ദേഹം ചെയ്യുന്ന സേവനത്തെ പറ്റി ആരും പറയുന്നില്ല എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അദ്ദേഹം എത്ര പേരെ സഹായിക്കുന്നുണ്ട് അദ്ദേഹം അതൊന്നും എന്താ ആരും പറയാത്തത് ഇനി കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അദ്ദേഹം പബ്ലിസിറ്റി കൊടുക്കുന്നുണ്ടെങ്കിലുഉംഅത് ഒരു പാവപ്പെട്ടവൻ ഉപകാരപ്പെടുനീല്ലേ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത വന് അത് വലിയ കാര്യം തന്നെയാണ്
മാർക്കറ്റിംഗ് ബോബി ചെമ്മണ്ണൂരിനെ കണ്ട് പഠിക്കണം ,എല്ലാ യൂട്യൂബർസിനേം കൊണ്ട് 5പൈസ ചെലവില്ലാതെ ജനങ്ങളിലെക്ക് പരസ്യം എത്തിച്ചു
Annan mass🔥😁
👍👍😂
മാർക്കറ്റിംഗ് സിംഹം 🔥
Genius❤️
Exactly
ഇത്രേം യൂട്യൂബർസിന് ആ വണ്ടിയെ പറ്റി പറഞ്ഞ് കൊടുത്ത ഡ്രൈവർ പൊളി അല്ലെ
Sir......
അത് വളരെ അധികം ശെരി ആണ്
Pinnalah
Devadas enna DD
Driver lucky driver
Hi
7:10 ഇതിനുള്ളിലോട്ട് കയറിക്കഴിയുമ്പോൾ ദേ ഞാൻ 😂
Poli
😁😁
Neeyayirunno levan😀
😁😁
നീ പോടാ നീ പണ്ടേ ഉടായിപ്പാ
ഇത്രയും fans ഉള്ള ഒരു സ്വർണ്ണ കടക്കാരൻ ഈ പ്രപഞ്ചത്തിൽ വേറെ ഇല്ല..
ബോ...ചെ.... 😍😍
Janakodigalude vishwasth stapanam wants to know your location
Atlas Ramachandranum❤️
@@akshayakshayv ys🥰
@@akshayakshayv yes 👍👍👍👍 നമ്മുടെ atlas ചേട്ടൻ
wikky thug❤️
BoChe 🔥❤️
എത്ര യൂട്യൂബർസ് റിവ്യൂ കൊടുത്തു.. ബോബിസ് ടാക്സി.. അടിപൊളി മാർക്കറ്റിങ്.. hatsoff for his intelligence..
കേട്ടാൽ വിശ്വസിക്കാൻ പറ്റാത്ത കാര്യം തള്ള് എന്ന് പറയുന്നത് അസൂയ കൊണ്ട് തന്നെയാ. Bo che 🔥🔥🔥vere level manushyan
Bo, che അങ്ങേര് അങ്ങേരെ നല്ല പ്രായത്തിൽ പുലി ആയിരുന്നു എന്ന കാര്യം ഇപ്പോയാണ് നമ്മൾ അറിയുന്നത് എന്നതാണ് സത്യം 😂🤣
മറഡോണയെ കേരളത്തിൽ കൊണ്ട് വരാൻ പുള്ളിക്ക് പറ്റുവെങ്കിൽ പുള്ളിക്ക് ഒന്നും തള്ളേണ്ട ആവശ്യമുള്ളതായിട്ട് തോന്നുന്നില്ല 🔥... What a man🔥
Money pever aanu
@@joyeljoseph4289vddsfdc
.💥
*BO. CHE അറിയാൻ അറിയിക്കാൻ ഏറെയുണ്ട് അദ്ദേഹത്തിൽ ഇനിയും.നമ്മൾ അറിയാതെ പോകുന്ന പല KGF ഐറ്റംങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട്... റോൾസ് റോയ്സ് ഒക്കെ ഇങ്ങനെ കേരളത്തിൽ ഇട്ട് കളിപ്പിക്കണമെങ്കിൽ മൂപ്പരുടെ റേഞ്ച് എന്തായിരിക്കും...* 💥🔥🔥
*കഥ കേട്ടപ്പോൾ തന്നെ FAN ആയി പോയി..* ❤️😍
സത്യം 🤙
Sathyam
ബോബി ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസമാണ്.....
ട്രോളിയവരെ വീണ്ടും ട്രോള്ളിക്കൊള്ളാൻ പറഞുകൊണ്ട് its about attitude.....💖💖💖
ഇമ്മാതിരി ഒരു മനുഷ്യൻ.... respect👏👏
മിക്കവാറും കേരളത്തിലുള്ള എല്ലാവരും ഇങ്ങേരുടെ ഫാൻ ആയി മാറും എന്ന് തോന്നുന്നു എവിടെ നോക്കിയാലും ഇപ്പോൾ Bobby ചെമ്മണ്ണൂർ,🤩✌️
Already aay
Yes he is "big B🤙
5 പൈസ ചിലവില്ലാതെ തന്റെ ബിസിനസിന്റെ പരസ്യം ചെയ്യുന്ന ബോബി അണ്ണൻ മാസല്ല മരണ മാസാൺ
Rr 14 കോടി നീ കൊടുത്തോ മാരുതി 800, nano ഒക്കെ ആണെങ്കിൽ ഇവരൊക്കെ റിവ്യൂ ചെയ്യുമോ
Owner boby thannene mone
@@jesusissonofgod796 അസൂയ ആണല്ലേ
@@vamosealbcelestians3681 നൈസ് ആയിട്ട്
എന്തൊക്കെ പറഞ്ഞാലും ആളു കിടുവാണ് 👍
👍👍
Bro oru support tharanam
Boche ക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ❤🤘
ഇത്രയും കോടി വിലയുള്ള റോൾസ് റോയ്സ് ടാക്സി ആകേണമെങ്കിൽ ഇത്തിരി റൈഞ്ജ് വേണം
ബോബി അണ്ണൻ 😍😎
Range alla paisa venam
@@CHARLIETHEMOTOLOVER athalle ഞാൻ ആദ്യം വില എന്ന് പറഞ്ഞത്
വില എന്ന് പറഞ്ഞ തേങ്ങ അടക്ക എന്നൊക്കെ ആണോ
@@vamosealbcelestians3681 പൈസ ഉണ്ടെങ്കിൽ ആർക്കും ചെയ്യ് എം
@@CHARLIETHEMOTOLOVER എന്നിട്ട് എന്താ പൈസ ഉള്ളോൽ onnum ടാക്സി ആക്കാതെ
@Ace 77 Enthu illegal ?
BOCHE FANS LIKE HERE 🔰
😘
Setta friend akko 😍😍 id :1895388210
Tomsetta
Ningaa evideyum
Yenga pathalum nee 😲tom setta
Ummmmmmmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaaa😚
ബോബി അണ്ണൻ ആളൊരു കില്ലാടി തന്നെ..🔥
ഇപ്പോൾ ഇങ്ങേരാണല്ലോ ട്രെൻഡ്😊
ഉബൈദ് ഇക്കാ... ഇതൊക്കെ കേൾക്കുന്നു ണ്ടോ..... ഒരു ട്രോളിന് ഉള്ള വകുപ്പ് കൂടി ഉണ്ട്... 😆😇
Boche uyir🔥🔥
@ubaidibrahim
Gulfil bike chadikkalokke undaynu 😂😂😂😂
ഒരു ജാഡയും ഇല്ലാത്ത Booche... 😁
കൂടെ ഡ്രൈവർ ചേട്ടനും...
BO.CHE തള്ളാണെന്ന് പറയുന്നവരെ മടൽ വെട്ടി അടിക്കാൻ തോന്നുന്നു😌
BO CHE ഉയിര്
ബാക്കി എല്ലാം തൈര്😏
💯
@@amalclt2672 🔥
Sathyam
😁🤝
😂😂😂
എന്തോ എനിക് ഇഷ്ടമാണ് ബോബി അണ്ണനെ☺️☺️👌👍
*എല്ലാവർക്കും കാണാനു൦ വീഡിയോ എടുക്കാനു൦ വേണ്ടി കാ൪ തുറന്നിട്ടു കൊടുത്ത BO CHE MASS ആണ്* 😍👏👍
ബോബി അണ്ണൻ ആളൊരു കില്ലാടി തന്നെ 🔥🔥🔥🔥🔥💣💣💣💣❤BOCHE🔥🔥
Bro thadi shape chay💇💇✂😍
ബോബിയേട്ടൻ പുപ്പുലി അല്ലേ... guyss 😁😁
Athey
Arun bro every minute in the video “ yente mwone “ “ yente mwone” “yente mwone” 😂😂😂
Guys 😫 14 കോടിയുടെ car ആണ് bo.che അവിടെ തോർണിട്ടത്തെ
Bobbykke big ❤️ 👇
That advertisement pic before and after, before ippo edutha pic alle😂
😂😂🤣
😂😂😂
😂
😂
😂
1:08 . പൈസ്സക്ക് വേണ്ടി ആണങ്കിലും.. ☺️
Bo.che നമ്മൾ ഉദ്ദേശിച്ച ആളല്ല 🔥
ബോച്ചേ ഫാൻസ് 👇👇👇
Bo che എത്ര rich ആണെലൂം ആൾ എപ്പോഴും simple ആണ്!
*BO-CHE* യെ ഇഷ്ടമുള്ളവർ ഇവിടെ വാ ✌️💯ആളൊരു പാവം ആണ്... കേട്ടത് പോലെ അല്ല കാണുമ്പോൾ
.. എല്ലാവരോടും ഒരു പോലെ തന്നെ വളരെ കൂൾ ആയ മനുഷ്യൻ കോടീശ്വരൻ ആണെങ്കിലും വളരെ വളരെ സിംപ്ലിസിറ്റി നില നിർത്തുന്ന മനുഷ്യൻ... ഇജ്ജാതി ആർക്ക് വേണമെങ്കിലും കൂൾ ആയിട്ട് സംസാരിയ്ക്കാം...
Rolls-Royce ൻ്റെ ടാക്സി ഉള്ളതാണ് സാറേ.....എന്ന song ഓർമ വന്നവരുണ്ടൊ.....
ഇദ്ദേഹം എത്ര എളിമയോടെ സാധാരണ കാരോട് ഇടപെടുന്നത്. ഇദ്ദേഹം ഒരുപാടു നല്ല കാര്യങ്ങൾ ചെയുന്നുണ്ട് സാധാരണ കാർക്കു. ഇദ്ദേഹത്തെ ദൈവം ധാരാളമായിട്ടു അനുഗ്രെഹിക്കട്ടെ. God bless u 🙌
എല്ലാർക്കും പരിചയപ്പെടാൻ അവസരം കൊടുക്കുന്ന ഡ്രൈവർ ചേട്ടനും ബിഗ് സല്യൂട്ട്... Boby ബ്രോ സൂപ്പർ....
bobby ചേട്ടന്റെ മാസ്ക് മാസ് ആയി
*ഇപ്പോ വീണ്ടും ആറാം ക്ലാസ്സ് ആയോ സഞ്ജുവിന്റ വിഡിയോയിൽ 9 ക്ലാസ്സ് എന്നാണെല്ലോ പറഞ്ഞെ* 😁 എന്തായാലും ബോചേ അണ്ണൻ പൊളി 🤩
arun smoki chothich 6 cls il adyam ayit vandi odicha karyam sanju chothichath banglore poya karyam
The Complete Business man....❣️❣️❣️
ആദ്യമായിട്ടാണ് ഒരു roll royce ന്റെ review കാണുന്നെ
Smoki Brooi 😍
Nilambur teak...... uff romanjified moment for Nilamburians 🔥❤️
BO. CHE & SMOKI
Fans pever kanikk..❤️😍😘😘
ഹെലികോപ്റ്ററോ.... അതും ഓടിക്കാൻ അറിയോ... 😄
Thalle veeran
അതെന്താടോ അങ്ങനെ ചോതിക്കുന്നെ അന്യഗ്രഹജീവികൾ ഒന്നുമല്ലല്ലോ മനുഷ്യർ തന്നെയല്ലേ അത് പറത്തുന്നത് ബോബിക്ക് പണമുണ്ട് കഴിവുണ്ടെങ്കിൽ ഇതൊക്കെ വളരെ നിസ്സാരം
@@Belothkandan ennalum Helicopter okke kurachu over alle... Endhokke padichittanu ivide alukal pilot avunnath.. Ini ippo ingarude karyam avumbo parayaan pattillaatta.. 😄😄
Hey atharayille 8 classil padikkumbol pulli parathyatha
Aylk helicopter und
Kurachu divasaitu UA-cam thurana mothm Rolls Royce thnee....😂
👍👍
അരുൺ ചേട്ടാ പൊളിച്ചു 🤩 ബോ ചേ യുടെ ഓഫർ ഉം കിടു 💫
Bo che aal oru killadi thenne💥
Bro ente channel onn visit chyuvo estapettal on support chyane 😁
അരുൺ സ്മോക്കി ആ പേര് കേട്ടാൽ പലരും വിചാരിക്കും മച്ചാൻ ഒരു ജാഡക്കാരൻ ആയിരിക്കുമെന്ന്, പക്കാ സിമ്പിൾ മനുഷ്യനാണെന്ന് CCOK പ്രോഗ്രാമിൽ പങ്കെടുത്തതിന് ശേഷമാണ് അറിഞ്ഞത് 🥰❤️
*Arun Smoki* 💕💕
*സ്ഥിരം വ്യൂവേഴ്സ് ഇവിടെ കൂടാം* 👇👇
@Swafvan's world 🙄💕
ബോബി sr നിങ്ങൾ ഇത്ര സിമ്പിൾ ആയിരുന്നു എന്ന് ഞങ്ങൾ അറിയുന്നത് ഈ അടുത്താണ് 💕💕💕💕ഒരുപാട് ഇഷ്ടം
ഇപ്പോൾ ഒരുപാടുപേരെ ഇങ്ങേരുടെ ഫാൻ ആയി മാറി 💪💪💪✌️✌️✌️
മലയാളികൾക്ക് യൂട്യൂബ് 360° ഫീൽ ആണ് ഇപ്പോൾ...
മീറ്റ് അപ്പിന്റെ എല്ലാ ആംഗിളിലും ഉള്ള വീഡിയോസ് വരുന്നുണ്ട് പല പല ചാനലിൽ ആയി...🔥😁
Trendingൽ കേറാനുള്ള വീഡിയോ 🔥
രണ്ടു പേരും ഉയിർ😍
B - Brilliant
O - Outspoken
B - Benevolent
Y - Youthful
👌👌👏👏✌✌❤❤
04:13 ഹെലികോപ്റ്ററിന്റെ റാലി ആണോ അരുൺ ബ്രോ ഉദ്ദേശിച്ചത് 😁😁
😂
സ്വന്തമായിട്ട് റോൾസ് റോയ്സ് ടാക്സി ഉണ്ടായിട്ടും ഒരു ജാട യും ഇല്ലാതെ എല്ലാ യൂട്യൂബ്ർസ് നെയും വണ്ടിയിൽ കയറ്റി യെ ബോബി അണ്ണൻ മാസ്സ് ആണ് 🥰
ബോ ചെ ഫാൻസ് ഉണ്ടോ ഗൂയ്‌സ്😍🥰
ffc member aanenn ariyikkuka aano mone
@@rox5105 അയ്ലു ഉള്ളവർക്ക് ഇങ്ങനെ പറയാൻ പാടുള്ളൂ ന്നുണ്ടോ😂😂
ഞങ്ങളെ പോലുള്ള പവപ്പെട്ടവർക്കും മറഡോണ എന്ന ഇതിഹാസത്തെ കാണാൻ ഉള്ള അവസരം ഒരുക്കി തന്നവൻ♥ ബോബി ചേട്ടനോട് സ്നേഹം മാത്രം ♥❤♥❤♥
EBULLJET
ALL THE BEST FOR YOUR GOLDEN PLAY BUTTON
GOD BLESS YOU BRO..
നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആരും , അതാണ് മനുഷ്യർ
thrissurinte muthumanikal❤️❤️❤️ 🔥🔥
*ആള് എന്ത് തള്ളലായാലും ഫൂട്ട് ബോളിന്റെ ദൈവത്തിനെ കേരളത്തിൽ എത്തിക്കാൻ ബോബിച്ചായൻ തന്നെ വേണ്ടി വന്നു 😍😍😍*
Ene edutha photo anelo 1 month before ene parnje etekene .... 😂😂😂😂
Dis is bisnezz🤣🤣
Really Njan parayan verumayirunuu Adh business etrakum veno bro
Kore rolls Royce video kand pakshe ithrem super aayit aarum describe chythila
Kolaam Snooki❤️❤️
3:30 ath pever 💥
എന്താണെന്ന് അറിയില്ല ഈയടുത്തായി ഈ മൊതലിനെ കാണുമ്പോ വല്ലാത്തൊരു ഫീൽ.
Boche uyir💖
ബാക്കി എല്ലാം തൈര് 😂
ബോബി ചേട്ടൻ ആളൊരു പുലി തന്നെ 👍
വീട്ടുകാരെ ഒന്ന് കാണിച്ചുടെ ബ്രോ ഇത് വരെ അവരെ ഒന്നും കാണിച്ചില്ല 😘
𝐁𝐎𝐁𝐘 അണ്ണൻ oru killadi thanne 🔥🔥
Boby chemmanur ne vach ellarum view indakunnu pulli top marketing anu ..
pulii thane paranju marketing inta bagamayitt annen😁
2:18 athokke sathyam anu
7.05 pling 😃😃😃.... Boche taxi kidu 👌
Boche ആൾ വേറെ ലെവൽ ആണു 🔥
Meet up പോയിട്ട് ഏറ്റവും കൂടുതൽ വീഡിയോ എടുത്ത youtuber... അവിടെ വന്നിരുന്ന എല്ലാവരുടെ പറ്റി ഈ ചാനൽ ഉണ്ട്.. ഫുൾ ടൈം ക്യാമറ കൊണ്ട് നടന്നോ bro... ❤️❤️❤️
10:02 എല്ലാ സിസ്റ്റവും ഉണ്ട് AC 😂😂😂
😂😂😂😂😂😂
Pandu thotte ee pulleeda fan aanu Njan angerda aa business mind ondallo 🔥enta mone ippam ee UA-camrs meet-up vechu thanne pulleede negatives kore thanne maatti 🔥🔥🔥 atheennokke manasilaakkaam pulli aaraannum enthaannum ❤️❤️❤️ ee meet-up kond maathram pulleede resort inu ethra valiya promotion aa kittiyennu aarkkelum oohikkaamo ❤️🔥❤️
Bo che and smokii❤️
Adipolii teamzz💥🥳
6:31 Nilambur Teak 💯👌
കിടു സാധനം ufffff......🔥🔥🔥🔥
@@BTECHYOFFICIAL 😂😂
09:18 driver side dooril VODKA irikunath arengiluum kandoo😂😂
Bo - che മാസ്ക് കിടിലം തന്നെ 🔥
Lissi Reji ayinu adhu america edh keralam
Bobby chetten enikk thonniya oru kaaryam aal paavam aanutto nalla reethiyill ellaavarodum samsaarikkunna oru pulli aanutto🥰👍
ടെക് വ്ലോഗേഴ്സിനെ ശെരിക്കും miss ചെയ്തു
എല്ലാവർക്കും വേണ്ടി തുറന്നു വെച്ചേക്കുവാണ് ബോബി അച്ചായൻ അതും RR കണ്ട് പടിക്കട മക്കളെ 😍🔥👍
ഇതൊക്കെ കണ്ടു ഇന്നലെ കിടന്നു ഉറങ്ങിയാ ഞാൻ ഉറക്കത് കണ്ടത് ആ റിസോർട്ടിൽ പെട്ട് പോയ എന്നെ ആയിരുന്നു. uff...എന്തായിരുന്നു
ROLCE ROYCE: AM FROM ROYAL FAMILY
Bobby chemmanur: Hold my beer🍻
Bro KSHMR VIDEyile comment 4k like kittiyalle
Bro ente channel onn visit chyuvo estapettal on support chyane 😁
Hai brooh aathyamayitt aan machante vlog kandath full video kandu poli kidilan oru rakshavum illa
റോൾസ് റോയ്‌സ് ന്റെ ആ ലോഗോ യിൽ പിടിക്കുമ്പോൾ അത് ഉള്ളിലേക് പോകുന്നത് കാണിച്ചില്ല 😕
Anna karimbin kattil kayarriya pole ...alle😂 randu perrum polichu ...with excitement
BoChe യെ ഇനിമുതൽ ആരും സർ എന്ന് വിളിക്കരുത് പുള്ളിക്ക് അത് ഇഷ്ടമില്ല, എവിടെ കണ്ടാലും ഇനി ബോബി അല്ലേൽ അണ്ണൻ എന്ന് വിളിച്ചോളൂ !😅
Arun adhyamayitanu video kanunne, parichayapedan sadhichathil othiri santhosham thank u for ur participation CCOK Meet up ANANDA BLISS 2020💓💓💓💓💓💓LOVE FROM CCOK 💓💓💓💓💓💓💓
1.12 ആളെ പൊട്ടൻ ആകല്ല്. മനസിലായവർ ഇവിടെ കമ്മോൺ
പൊളിച്ചു മച്ചാനെയ്🤗💖👍❤️✌️ കിടുവെ ബോബിച്ചേട്ടൻ💕🎉👏😉
മുഖത്തു ഓയിൽ & ഫാസ്‌വാഷ് use ചെയ്തപ്പോൾ കഴുത് വരെ വെളുത്തെല്ലോ മച്ചാനെ... 🤣🤣🤣🤣 editing ഇച്ചിരി ഓവർ ആയോ എന്നൊരു സംശയം.....😜
😂
ഈ വീഡിയോ മൂന്നു മാസം മുന്നേ എടുത്തത് ആയത് കൊണ്ടാണ് ആ ഒരു ചേഞ്ച് അറിയാത്തത്
@@afreedafree10 മനസ്സിലായില്ല.... ഏത് വീഡിയോ 3 മാസം മുന്നേ എടുത്തു ?
@@afreedafree10 nee namala machana para yanda katta
എല്ലാവരും ബോബി ചേട്ടനെ ട്രോൾന്നു പക്ഷേ നിങ്ങൾ കാണാത്ത ഒരു നല്ല മനസ്സുണ്ട് അദ്ദേഹത്തിന് അദ്ദേഹം ചെയ്യുന്ന സേവനത്തെ പറ്റി ആരും പറയുന്നില്ല എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് അദ്ദേഹം എത്ര പേരെ സഹായിക്കുന്നുണ്ട് അദ്ദേഹം അതൊന്നും എന്താ ആരും പറയാത്തത് ഇനി കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അദ്ദേഹം പബ്ലിസിറ്റി കൊടുക്കുന്നുണ്ടെങ്കിലുഉംഅത് ഒരു പാവപ്പെട്ടവൻ ഉപകാരപ്പെടുനീല്ലേ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത വന് അത് വലിയ കാര്യം തന്നെയാണ്
E bUll JeT അതാണ് 😂
@@BTECHYOFFICIAL അനുഗ്രഹിച്ചിരിക്കുന്നു 👏😀
Subscribers familyill chernnu pore 😂