സിമ്പിൾ ഓണർ 😍😍😍 ഇവിടെ ഒരു ബുള്ളറ്റ് മേടിച്ച ചിലർ ഹാർലി ഡേവിസൺ മേടിച്ച ജഡായ 50 ലക്ഷം വില വരുന്ന ബ്രോ നു Hero passion മേടിച്ച ജാഡ പോലും ഇല്ല ചങ്ക് ബ്രോ 😍😍😍
ഒന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ് . ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഈ ബൈക്ക് സ്വന്തമാക്കിയ ചങ്കിന്റെ മുഖത്തും കാണാം എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് 😍😍😍
വീട്ടിൽ കഞ്ഞി കുടിക്കാൻ പൈസയില്ല എന്നാലും എൻറെ ജീവിതത്തിൽ Kawasaki ninja h2r സൂപ്പർ ബൈക്കിനെ വാങ്ങാൻ വല്ലാത്ത ഒരു ആഗ്രഹമാണ്..... നമുക്കും ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു...
Bro, coding padicho sure you can buy your dream bike. Bcz, it is the high-paid jobs (per month 2lakhs salary min average)and coding padikkaan anj Paisa chelavaakanda athinu pattiya good channel in Malayalam is 'CROSS ROADS' just check out his videos and there he were also explaining your career in coding, salary, full details. NB:Promotion onnum alla😁 Just oru upadesham😆
ഞാൻ വെയ്റ്റ് ചെയ്യുന്നത് വേറെ ഒരാളേയ.. പേര് പറയുന്നില്ല.. 😍❤️ ഇതിൻ്റെ പവർ ഫിഗർസ് എന്ന് പറയുന്നത് cbr ൻ്റെ അടുത്ത് വെക്കാൻ പറ്റുന്ന കാര്യം അല്ല.. ഓപ്പൺ റോഡ് ⚡⚡⚡✨💨
എന്റേത് പൈസ ഉണ്ടായാലും njn ഇത് vangilla കാരണം എനിക്ക് കൊറച്ച് കാലം കൂടി ജീവിക്കണം 😅pinne top speed ഒക്കെ nokkan poyaa naatile kakamaar vattam ചാടും ath കൊണ്ട് nokkem kandum odikka ride safe.💝
Review കണ്ട് വണ്ടിയെപ്പറ്റി A to Z കാര്യങ്ങൾ മനസ്സിലാക്കണം എങ്കിൽ revokid vlogs ന്റെ H2 video തന്നെ കാണണം😁..best bike reviewers=strell, revokid,last voyager,traction 4
അരുൺ ചേട്ടാ എനിക്ക് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു ഒരു സർക്കാർ ജോലി വാങ്ങി ലോൺ എടുത്ത് വാങ്ങാൻ ഒരു ആഗ്രഹമുണ്ടായിരുന്നു ഇതിൻറെ മൈൻഡ് ചെലവ് കേട്ടപ്പോഴാണ് എൻറെ കണ്ണ് തള്ളിയത് ഞാൻ എന്റെ ടാറ്റാ ടിയാഗോ യുടെ service charge പോലും എനിക്ക് താങ്ങാൻ പറ്റുന്നില്ല... ഇതിനേല്ലാ കാരണക്കാരൻ ഇതാണ് ₹₹₹₹₹₹₹₹₹₹₹₹₹₹ money
Bro Royal Enfield meteor 350 ന്റെ ഒരു റിവ്യൂ ചെയ്യാമോ ഡീറ്റെയിൽ ആയി എല്ലാം ഒന്ന് പറഞ്ഞുതരാമോ ഓൺറോഡ് പ്രൈസ് മൈലേജ് ഇവയെല്ലാം ഉൾപ്പെടുത്തി ഒരു കിടിലൻ റിവ്യൂ ചെയ്യാമോ please 🙏🙏🙏
Muuchstac Beard Growth Oil Links.
Flipkart: bit.ly/Buybeardgrowthoil
Amazon: bit.ly/BuybeardgrowthoilM
Muuchstac Beard Growth Oil & Beard Wash Links:
Flipkart: bit.ly/Beardoilbeardwash
Amazon:bit.ly/Beardgrowthoilbeardwash
Amazon Beard Growth Oil Globe:
Amazon Dubai(Beard Growth Oil): bit.ly/Amzaebeardoil
Amazon Dubai(Beard Wash): bit.ly/Amzaebeardwash
Amazon usa(Beard Growth Oil): bit.ly/Usabeardoil
Call Muuchstac customer care (9892599660) They have amazing offers for combo packages Muuchstac Instagram
bit.ly/Muuchstac
👌
Poli
Adhyamayii skip cheyathe kandoru Ad
ഇൻസ്റ്റഗ്രാമിൽ ഇടുന്ന giveaway യുടെ സമയം ഒന്നു പറയുമോ ബ്രോ ❤️
താടി ഇല്ലാത്തത് കൊണ്ട് വേണ്ട 😁😝
സിമ്പിൾ ഓണർ 😍😍😍
ഇവിടെ ഒരു ബുള്ളറ്റ് മേടിച്ച ചിലർ ഹാർലി ഡേവിസൺ മേടിച്ച ജഡായ
50 ലക്ഷം വില വരുന്ന ബ്രോ നു Hero passion മേടിച്ച ജാഡ പോലും ഇല്ല ചങ്ക് ബ്രോ 😍😍😍
Sathyam ann parangadh
True
പാവം പയ്യൻ പക്ഷെ വണ്ടിയുടെ വില ഓൺറോഡ് 43lack ഉളൂ
@justin abrahamennalum avan oru ahangaravum illa pinne ningade bappa onnum unnum undakathe avnte thett alla
@@sujithkumar941 kuranj poyo
ഒരു സാധാ ബൈക്ക് പോലും ഇല്ലെങ്കിലും ഇത് പോലത്തെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍
11pro ചതിച്ചതുകൊണ്ടാണ് Clarity കുറവും Soundകുറവും...edit ആക്കുമ്പോഴാണ് ശ്രദ്ധിച്ചത് 😐😐
Sarmilla bro
Brode sound ok ann ownerde sound ann kuravv... but it's ok.. 😊
Hi
Chetta..
Ultraviolette F77 book chyuu 😉
Iphone angu mattiyekk mothalali......... 😁😁😁12 pro max edull
22 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും കടയിൽ പോയി വരുമ്പോൾ മിട്ടായി വാങ്ങിയതിന് അമ്മയുടെന്ന് വഴക്ക് കേൾക്കുന ഞാൻ
Poyi chavada
@@rijaspa4946 crct
haha
Sthiram oombal comment..😏
Same
ലെ 24 വയസ്സുള്ള ഞാൻ : അമ്മേ ഒരു 50 രൂപ തരുമോ ? ഫോൺ റീചാർജ് ചെയ്യാന്നാ....
😂😂
Bro avan rich ayirikum ne paranha 50 rs lyf athu vere sugamada😉
🤣🤣🤣🤣valla panikkum pode
sathym
@@thetravelrider4086 സത്യം ആണ് ബ്രോ 😘👍
ഒരു ജാടയും ഇല്ലാത്ത മൊതലാളി 😇😇
വണ്ടി എടുക്കുന്നതിനു മുൻപ് ഒടുക്കത്ത ജാടയായിരുന്നു ..എടുത്തപ്പം മാറി
Uff💥പൊളിയേ 😍
Kallan sir 😘
Daa kalla ippo Duke sanalil kandathe ollu
No oru kumbidi thanne
Njan ente I'd thanna ffil friend aakumo
Monuse
Machine 😍 😍
Villain bro oru like tharamoo
Villathi uyir
Villathi ith ang eduth Mas akk
അമ്മുക്കുട്ടി 😍😍😍
Ammukutty uyir
മഞ്ചേരി കാരൻ ഒരു കില്ലടി തന്നെ⚡⚡
Manjeri karan is killer 😹
i am also manjeri
17:43 The moment When he put the 1st Gear... 🔥🔥
ഇനി പോയ് ട്രാഫിക് റൈഡർ കളിക്കട്ടെ 🔥
🤣
😂😂😂😂😂💯💯💥💯💯💥😂
😂😂😂
power🔥
moodayi😂
ജാഡ ഇല്ലാത്ത owner 💖
ഒന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കുമ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ് . ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഈ ബൈക്ക് സ്വന്തമാക്കിയ ചങ്കിന്റെ മുഖത്തും കാണാം എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് 😍😍😍
Cash indarnnel njnanum aduttene
🙄🙄 ഇതിൻ്റെ സർവീസ് കോസ്റ്റ് ഉണ്ടെങ്കിൽ ഒരു bike എടുക്കാം. 🙏❤️
ഓരോ 5000 കിലോമീറ്റർ കൂടുമ്പോഴും ഓരോ ബൈക്ക് വാങ്ങിക്കാം
@@ajmalmanaf2836 😂
Pakshe aa cost kond kawasaki h2 vedkan patoolalo
Ithra paisa mudakkamengil pinne
Correct
വീട്ടിൽ കഞ്ഞി കുടിക്കാൻ പൈസയില്ല എന്നാലും എൻറെ ജീവിതത്തിൽ Kawasaki ninja h2r സൂപ്പർ ബൈക്കിനെ വാങ്ങാൻ വല്ലാത്ത ഒരു ആഗ്രഹമാണ്..... നമുക്കും ഒരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു...
Pinnelland
Varum bro hardwork
Pattum brooo
H2 eduk bro, H2R road legal allandayipoyi!
ഞാനും സെയിം ആണ്
പക്ഷെ ഞാനെന്റെ സ്വപ്നത്തിൽ ninja h2r എന്നോ വാങ്ങിയിട്ടുണ്ട്..
ഇൗ ബൈക്ക് കാണുമ്പോൾ Rashif കാനെ ഓർമ വരുന്നവർ ഉണ്ടോ 😔😔😔
😥😥😥
☹️
Yes bro 😞
😭😭😭😭😭 innalillahi wainna ilaihi rajiun, RIP😓😓😓
Rashif ntee vandi arunillee...🤔☹️
Rimshan... ഞമ്മളെ നാട്ടുകാരാണ്...... അവന്റെ കയ്യിൽ minicooper, r1 ഓളെ ഇണ്ട് ബഡാ ടീം ആണ്
Kerathil evide anu bro...?
He is a good guy...Ahankaram illa...
Insta id undo
@@adnanmuhammed9150 rimshan rr8
@@adnanmuhammed9150 rimshan rr8
ഇൗ വണ്ടി കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് rashif ashraf ഇക്കാനേ ആണ്. RIP 😭❤️
👉Comment മുതലാളി👈
H2 കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ😂 നിന്നും വായിൽ🤤 നിന്നും h2O പോയി
Comfort in my herculese 😅😍
ഉള്ളത് കൊണ്ട് ഓണം പോലെ 😁
H2O gone, lle😂
Water gone🤣🤣🤣🤣
Elladithum daridryam food il kanjyum bikeil Hercules um 🤔.
@@ansal1085 double meaning edukkalle 😂😂😂😂
@@hihello599 avastha anghane aadooo😅👍 pakshe athil vishamam onm ila... happy... life
ലെ kavasaki: എനിക്കിനി ഒരു മകൻകൂടി ഉണ്ട് H2R🔥(BgM)
Makanalla chettan
Chettan
താടി ഇല്ലാത്ത എന്നെ മാനസികമായി തളർത്തി😢😢
Kesu kodukkanam pillechaa....
😂
😆
Thadi illathavark ethu no nut November 🙂
😂😂
എന്റെ പൊന്നേ 😳😇
മലപ്പുറം ചങ്ക് 😍
ഈ പുള്ളി നാട്ടിലുണ്ടോ?
വേറൊന്നുമല്ല... പറ്റുമെങ്കിൽ ഒന്ന് ഇതിമ്മേ തൊടണം 😍😍😍
ഒര് സാദാ പ്രാന്തന്റെ ആഗ്രഹം
❤️❤️❤️
വണ്ടി കലക്കൻ ബ്രോ💪❤❤😍🎉🎉😎😎 കട്ട heavy സാനം 👏👏❣🔥 സൂപ്പർ അരുൺ മച്ചാനെ💛👌
ഏതാ മോനെ വണ്ടി👌🏼👌🏼👌🏼😍❤️🔥🔥ഇത് കൊണ്ടാണ് മലപ്പുറം വണ്ടിപ്രാന്തന്മാരുടെ നാട് ആണ് എന്ന് പറയുന്നത്❤️🔥🔥🔥
*Pinalla* 🔥
@@slvloges811 ❤️🔥🔥🔥
അതെ 😍😍🔥
അല്ലപിന്നെ
@@rameshtkkunjumon9133 ❤️🔥🔥🔥
Smoki വണ്ടി പറപ്പിക്കുന്ന കാണാൻ വേണ്ടി വീഡിയോ skip അടിച്ചു ശശി ആയവർ എത്ര പേരുണ്ട് 🤣🤣🤣🤣🤣😂
ഞാൻ ഉണ്ട് ബ്രോ
Ayin nammade chekkan varanam😻
@@bikerslife4930 😂😘
@@jaywinmj ഹയ്യോ സ്‌ട്രെൽ 😍❤❤
@@ansal1085 uyir💥
ee vandi strellin kodkan parayo review cheyyan🔥
H2 വിന് വേണ്ടി വെയ്റ്റിങ് ചെയ്ത എത്ര പേരുണ്ട് like
11:06 ahh horn oru masterpiece aanalle 50 lakhsham aayalum 1 kodi aayalum horn ithu thanne 🤣
Beep beep
Nalle njan passion pro edukkan povann guys
Congrats
Ride saif bro
Congrats bro
👍👍
H2ine kalum enthukondum odich nadakkan kidilam anen ippo.manassilayillr..ijj pwolikk..congrats on your new ride❤🥳
Owner broikk bikeinte karyathil ella soubhagyavum dhaivam kodth. But nice ayit bro janicha state mari poi. Roadinte oru guname... 🤪😜
Athinentha bro, ithokke avde kond poyi odikkalo
*THIS MY DREAM BIKE IN THE FUTURE ITS HAPPEN I HOPE*
_ALWAYS LOVE H2_ ❤️❤️❤️
പണ്ടത്തെ ഹെർകുലീസ് സൈക്കിൾ ഉണ്ട്. പക്ഷെ ടെയർ മാറാൻ കാശിലാതെ ഇരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ടിട്ട് ചിന്തിച്ചു വട്ടയി ചേട്ടന്മാരെ...😓😓😓😓😓🙏
Bro, coding padicho sure you can buy your dream bike. Bcz, it is the high-paid jobs (per month 2lakhs salary min average)and coding padikkaan anj Paisa chelavaakanda athinu pattiya good channel in Malayalam is 'CROSS ROADS' just check out his videos and there he were also explaining your career in coding, salary, full details.
NB:Promotion onnum alla😁
Just oru upadesham😆
@@firewheelz2601 nth coding?
@@aldrin5087 programming.
@@firewheelz2601 tanx but I am still 16 years old😂
ഈ വണ്ടി traffic rider ൽ ഓടിച്ചവർ ആരോകണ്ട് 🤣🤣🤣🤣👇👇👇
പ്വോളി വണ്ടി ആട്ടോ 😅💗💗💗
🔥traffic rider🔥 poliyalle🔥
@@FOULGAMERYT പിന്നല്ല 🔥
✌️✌️😅
👍😂😂😂
Athil ullath H2r 😁
Owner is my friend, Rimshan ♥️
Power ആണ് സാറേ ഇവന്റെ main🔥🔥💯
Corect
ithrem rate koodiya vandiyundaayittum...aa payyante simplicityku oru like...❤
ഒന്ന് ചാടിച്ചാടി നിൽക്ക്
ഓൺ അല്ലെ
നമ്മളെ മലപ്പുറം 😊
❓
Chaadichaadi ippa evadamvare ethi, onayo offayo? 😇
അവൻ പറയുന്നത് കേട്ടില്ലേ.. ചുമ്മാ ഒരു cd 100 ബൈക്കു ഓണർ പറയുന്നത് പോലെ.. വളരെ സിംപിൾ ആയി.. very good
Naattukaar (vayasaayavar): ennal ninak bullet eduthoode mone 😂😂
😂😂😂Sathyam
😂
സെയിലൻസർന്റെ പൈസ ഉണ്ടേൽ ഒരു പൾസറും..😂😂
@@dishcommunicationsdthservi5659 ejjathi 🔥🔥
Aado sathyam enth paranjaalum oru bullet 😝😝
Mechane ningal edukkunna reviewinu vendi edukkunna bikes pwoliya Oru reskha illa enikk bayankare ishttam Kawasaki ninja 300💓💯😍😘😍😘
ഞാൻ ഓടിച്ചത് aa h2 ട്രാഫിക്റൈഡിൽ ആണ് enn മാത്രം 😎😎😁
👍
Njanum
4:40 റോട്ടിൽ കാണുന്നത് H2 റോട്ടിൽ കാണാത്തത് H2r! 🤣🤣🤣🤣 അത്രേ ഒള്ളു 🤣🤣🤣
Athentha h2r roadil eranghathe?
@@nandhutan illegal ആണ്.....
Track bike aanu like moto gp
@@nandhutan bro athu track only bike anu World Fastest bike H2r🔥
Bro തടി കൂടുന്നഉണ്ടോ ആാാ ടീ ഷെർട് ഇട്ടപ്പോൾ.. തോന്നി
Yeedhaalle chekkan pwoli. Kanditt theere jada illatha 50 ലക്ഷം varunna bikeinte age 24 varunna kuchu Owner 💪💪
Keep going broo
Eni H2r idth kalippikk😉
മലപ്പുറത്ത് ഇതുപോലെ കുറേ ഐറ്റംസ് ഉണ്ട് ബ്രോ , explore ചെയ്യാൻ തുടങ്ങിയാൽ ഒരു 2 ഡസൻ വീഡിയോക്ക് ഉള്ള contents കിട്ടും . 😉😍😐 ...
Simple H2 owner
ഞാൻ വെയ്റ്റ് ചെയ്യുന്നത് വേറെ ഒരാളേയ.. പേര് പറയുന്നില്ല.. 😍❤️ ഇതിൻ്റെ പവർ ഫിഗർസ് എന്ന് പറയുന്നത് cbr ൻ്റെ അടുത്ത് വെക്കാൻ പറ്റുന്ന കാര്യം അല്ല.. ഓപ്പൺ റോഡ് ⚡⚡⚡✨💨
@shammas thayyil 😍😍
😱😱❤️❤️😍നമ്മുടെ മഞ്ചേരി 💪💪മഞ്ചേരിയിൽ എവിടെയാ ബ്രോ
തുറക്കൽ
Owner simplicity ✌️✌️✌️ 💯
Aaa colour combinations kollam❤️
Black🖤💚green
Simple, Calm and Quite Machan..... But his bike make the noise :) That's how it should be....
റോക്കറ്റിന്റെ കുഞ്ഞാണ് ഇവൻ 😘
Rocketinte kunjo! Rocketinte appaappan aayit varum
Rocketinte kunju enn parayumbo z900 aan ith avante achante achan aan worlds fastest bike ivante chettanaan H2R
@@harimuraleeravam 😂😂😂 poliyeee
4 വാക്കിൽ വിശേഷിപ്പിക്കാൻ പറയുവാണേൽ ഇതാണ് പറയാൻ ഉള്ളത്..
...
...
Beauty And The Beast...💕
1000rr poi nokk 2020 version
@@supersapien5124 athum nallayaan. Ende dream bike athaan. S1000rr
@@supersapien5124 ee pullide kayyil s1000rr aayirunnu
Rest in piece RASHIF IKKa😢😢😢
ഈ പയ്യൻ പോയോ 🤔?
enikum h2 kandapo rashif ikka ye aanu oorma vannath💔💔
@@mrvish772 alla bro ath vere oru h2 owner aayirunnu
Ee buddy de proffesion koode parayooo...super bike owners inte profession koode paranjal oru inspiration aakum...
എന്റേത് പൈസ ഉണ്ടായാലും njn ഇത് vangilla കാരണം എനിക്ക് കൊറച്ച് കാലം കൂടി ജീവിക്കണം 😅pinne top speed ഒക്കെ nokkan poyaa naatile kakamaar vattam ചാടും ath കൊണ്ട് nokkem kandum odikka ride safe.💝
ലൈറ്റ് കുറവാണ്, cornering confidence കുറവാണ് , കാറിനക്കാൾ മാനേജ് കുറവാണ് ,power to brack ration കുറവാണ് , നമ്മടെ fuelഉം roadഉം comfortable അല്ല, repainting ഇല്ല
എന്നിട്ടും അരക്കോടി രൂപക്ക് ee item എടുത്തെങിൽ അതിന്റെ Range എന്തായിരിക്കും
(Le: jio 🙉 Vodafone 🙊idea 🙈)
Itinte maintenance cost indengil enikke Oru ktm edukka😁💡
Pakshe h2 kittilla
@@kudariii h2 enna vena 🤣 Oru dominar veche adjust chei
@@vishnu7268 😁👍👍
Review കണ്ട് വണ്ടിയെപ്പറ്റി A to Z കാര്യങ്ങൾ മനസ്സിലാക്കണം എങ്കിൽ revokid vlogs ന്റെ H2 video തന്നെ കാണണം😁..best bike reviewers=strell, revokid,last voyager,traction 4
Itheth vaanam 🙄
Triumph rocket 3r 2500CC aavadi review cheyyo💖💥💋
India yil undo
@@wowamazing2374 keralathil und
@@wowamazing2374 arun smokide super bike meet up adil ad undayirunnu
എനിക്ക് R1 ഉം H2R ഉം ഉണ്ട് ഞാനും പോയി traffic rider game kalikate 😌
😂
നാളെ എന്റെ qt 2nd supply അണ് ... ഇതൊക്കെ ഇട്ട അങ്ങിനെ കണ്ണാടിരികും🥺😂🥰
Cost edp kainju😅
Qt nale pever akkanam
👍👍
എനിക്കും ind exam qt
Exam എഴുതാൻ പോണേനു മുന്നേ നോട്ടിഫിക്കേഷൻ വന്നു ഞെട്ടി വീഡിയോ കാണാൻ വന്ന ഞാൻ
Ellaa videosum kanarund bro😊28k sub ullapo muthal kanan thidangiyatha😘
Malappuram pande sett aann💥
അരുൺ ചേട്ടാ എനിക്ക് ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു ഒരു സർക്കാർ ജോലി വാങ്ങി ലോൺ എടുത്ത് വാങ്ങാൻ ഒരു ആഗ്രഹമുണ്ടായിരുന്നു ഇതിൻറെ മൈൻഡ് ചെലവ് കേട്ടപ്പോഴാണ് എൻറെ കണ്ണ് തള്ളിയത് ഞാൻ എന്റെ ടാറ്റാ ടിയാഗോ യുടെ service charge പോലും എനിക്ക് താങ്ങാൻ പറ്റുന്നില്ല... ഇതിനേല്ലാ കാരണക്കാരൻ ഇതാണ് ₹₹₹₹₹₹₹₹₹₹₹₹₹₹ money
H2r is the another monster 🔥
THE ENGINEER'S CREATION 💓💓💓I PROUD TO BE AN ENGINEER.. PINNALLA 😀😀😀
H2 owner bro, bro lift ചോദിച്ചപ്പോൾ നിർത്താത്തവരുടെ മുൻപിക്കൂടെ ഇതും കൊണ്ട് പോണം 🔥🔥🔥🔥🔥
ഓന്റെ ആ വാർത്തനത്തിൽ ഉണ്ട് അത് എത്ര ആഗ്രഹിച്ചാണ് ഈ മൊതലിനെ വാങ്ങിയത് എന്ന് 😍🔥
വീട്ടിൽ പൈസ ഉണ്ടെങ്കിൽ പൈസ നോക്കേണ്ട കാര്യമില്ല
True
Avar joooli cheytu alle paisa undakiyatu allata chumma kittiyatu allalo
ഇത് മിക്കവാറും# trending 1 st ലേക്ക് ചാടും🔥
Add kynjinu videio time ittathinu valare adighm nannni❤️❤️❤️😁 nigalk nmle kasthapad mansilavunindele
സ്വതമായി ഒരു cycle പോലും ഇല്ലാത്തവർ ലൈക്ക് അടിക് കാണട്ടെ pever 😍🤣🤣🤣
You are lucky to have this beasttt❤️❤️❤️
Enganeyanu ithokke swandhamakkan kazhiyunne, proud you brother, njanoke agrhich vandi ithinoke thazheyanu enthenkilum tip vallathumund, vandi enik prandhanu
1:45 its all about before trim and after trim
Machane features ennalle akshara pisaaj vannind.....but you are poli machane..like your presentation... quite simple and natural
18:33 പക്ഷെ ഞാൻ ഇത് അതികം പണി പഠിക്കുന്നില്ല പക്ഷെ മൈന്റ്ൻസ് കാര്യങ്ങളും കുറച്ചു കുടുതല 😆😆😆
H2..my favourite bike since I saw the official video by Kawasaki in UA-cam
Service cost കേട്ടപ്പോൾ തന്നെ എനിക്ക് മതിയായി 🙏😂
Bro Royal Enfield meteor 350 ന്റെ ഒരു റിവ്യൂ ചെയ്യാമോ ഡീറ്റെയിൽ ആയി എല്ലാം ഒന്ന് പറഞ്ഞുതരാമോ ഓൺറോഡ് പ്രൈസ് മൈലേജ് ഇവയെല്ലാം ഉൾപ്പെടുത്തി ഒരു കിടിലൻ റിവ്യൂ ചെയ്യാമോ please 🙏🙏🙏
h2 kandaappol rashif ikkaye ormichavar aarokke
RIP rashif ikka
Owners ne vechitt avarde vandi(bike) review cheiyunna channel njn first anu kanunnath❤️❤️
Revo kid nte H2 review kandu kazinjavar undoo😊😊😊😊
Dialogue mukyam smoki.. 🥰 "ഒരു രക്ഷയുമില്ല"😁❤️
Malappuram kaar ivide come onn!!💥💥
Missing of ashraf ikka when I see this bike 🥺🥺🥺🥺
Very true. We can see this guy in his situation soon. Could have bought a car in this cost.
H2 horn kelkan oru agraham indrannu ath ipo nadannu ❤️❤️🙏
Bro, ownerin koode oru mic kodukuvanengil nalathayirunu. Video pwoli ahhn🤘
Ownerte ജോലി എന്തായിരിക്കും എന്ന് ചിന്തിച്ചവർ ഉണ്ടോ??🤔🤔🤔🥰
Unde
Smuggling 😅
Petrol pump owner 🤣🤣
@@nothuman6280 petrol pumpiinnu valya laabam kittula
Unde
Arun bro serikum...pedichu anu odikunne...beast..power...beast price 😅❤️❤️❤️😍
V4 te review vennam nn ullavar eeda come on😁💥🔥
Yes. H2 nte owner nte friendnte kayyil undd Ducati Panigale V4. @ Malappuram
റോഡിൽ അല്ലാത്തോണ്ട് ഹെൽമെറ്റ് വേണ്ടാന്ന് വെച്ച ബ്രോ ആണെന്റെ ഹീറോ ..
2 ആഴ്ച തേച്ചപ്പോഴേക്കും താടി വന്ന അത്ഭുത മരുന്നും പൊളി ....
Exhaust sound kelkkan vendi mathram vannavar undel like adi 🔥😆
വണ്ടി വേറെ ലെവൽ ആണ് ബ്രോ. ഞാനും ആഗ്രഹിക്കുന്നു ഇത് പോലുള്ള ഒരു superbike എടുക്കാൻ
BEAST H2👽
Bro തുടക്കം പറഞ്ഞ beard oil വാങ്ങാൻ പോലും ഇപ്പൊ പൈസ ഇല്ല. പക്ഷേ ഒരു ദിവസം ഇവന്റെ ചേട്ടനെ ഞാനും എടുക്കും H2R💖
Ivante chettan only for track
@@sharonpradeep5006 ഒരു track racer ആവനാ ആഗ്രഹം 😌
@@alexmathew570 may your dream come true ❤
@@sharonpradeep5006 🤗🥰
ആ സൗണ്ട് യാ മോനെ pever💥💥💥💥💥💥💥💥💥💥
Kidu vandi kidu owner...pinne nammude kidu smokiyum🔥
നായകൻ വന്നു ഇനി വില്ലൻ കൂടി വരണം v4🤙എന്നാലേ കളിക്ക് ഒരു ഹരം ഉണ്ടാവു 🔥
S1000 rr the king will come 🔥🔥
CBR 1000rr-r fireblade onnu vannotte 🔥
Villanum poorum onnum illla. Ellam h2 thanne aane
Ith aala bro Nayagan Kawasaki H2R aan 🔥🔥🔥
Aprilia rsV4 entered the chat.❤