ലോകാന്തരങ്ങളിലേക്ക് വളര്‍ന്ന മലയാളി മുന്നേറ്റത്തിന്റെ പാതയില്‍: എംഎ യൂസഫലി | MA Yusuff Ali Interview

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 202

  • @sajeermk5182
    @sajeermk5182 4 роки тому +38

    Interview കാണുബോൾ ഒരു ഉന്മേഷമാണ്...ജീവിതത്തലിൽ ഒരു അടയാളം ഉണ്ടാകാൻ 👌👌

  • @nabusworld9186
    @nabusworld9186 4 роки тому +17

    വളരെ വലിയ ഒരു Contidence ആണ് ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാർക്ക് യുസുഫലിക്കയുടെ
    വാക്കുകളിൽ നിന്നും കിട്ടുന്നത്
    thanks യൂസുഫലിക്ക, thanks Asianet

  • @shabeerakp3544
    @shabeerakp3544 3 роки тому +15

    Great man, കോടീശ്വരൻ ആയാലും ആ എളിമയും വിനയവും കരുതലും...സൂപ്പർ. കേരളത്തെകുറിച്ച് പറഞ്ഞത് 100% യോചിക്കുന്നു...

  • @shihabudheenoo6287
    @shihabudheenoo6287 4 роки тому +41

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് നാഥൻ എന്നും അനുഗ്രഹിക്കട്ടെ ആമീൻ

  • @t.hussain6278
    @t.hussain6278 4 роки тому +130

    ഞാൻ ഒരു nri. വളരെ ചെറിയ രീതിയിൽ ഉള്ള കഷ്ടിച്ച് കാര്യങ്ങൾ നീക്കുന്ന ഒരു കച്ചോടക്കാരൻ. മറ്റു സ്റ്റേറ്റുകൾ ബേസ് ചെയ്ത് ബിസിനസ് നടത്തിയിരുന്ന ഞാൻ ചെയ്ത ഒരേ ഒരു മിസ്റ്റേക്ക് കേരളത്തിൽ ഒരു ചെറിയ വെയർ ഹൌസ് പണിഞ്ഞു എന്നുള്ളത് മാത്രമാണ്. ഇവിടെ ഒരു പ്രോഡക്റ്റീവ് സെന്റർ ആകുവാൻ ഒരു വിധത്തിലും സമ്മതിക്കുകയില്ല. കൺസുമെർ സ്റ്റേറ്റ് മാത്രം. കേരളത്തിൽ നിന്നും ഉയർന്നു വന്ന ഒരു പ്രസ്ഥാനമാണല്ലോ V-Guard. അവരും മാനുഫാക്ചറിങ് കേരളത്തിന് വെളിയിലേക്കോ ഇന്ത്യക്കു വെളിയിലേക്കോ ഒക്കെ പോയില്ലേ? യൂസഫ് അലി ആയാലും കേരളത്തിൽ ഒരു മാനുഫാക്ചറിങ് തുടങ്ങട്ടെ. അപ്പൊ അറിയാം ഓരോന്നു തല പൊക്കി വരുന്നത്.
    "മനസ്ഥിതി മാറാതെ,
    വ്യവസ്ഥിതി മാറുകയില്ല".
    ഗുഡ് ലക്ക്

    • @hafeezabdulla
      @hafeezabdulla 4 роки тому +1

      thalllu hussain

    • @t.hussain6278
      @t.hussain6278 4 роки тому +3

      @@hafeezabdulla മനസ്ഥിതി മാറാതെ വ്യവസ്ഥിതി മാറില്ല.
      ഗുഡ് ലക്ക്

    • @hafeezabdulla
      @hafeezabdulla 4 роки тому +3

      @@t.hussain6278 including you the change inside you should make change

    • @t.hussain6278
      @t.hussain6278 4 роки тому

      @@hafeezabdulla yes

    • @hafeezabdulla
      @hafeezabdulla 4 роки тому

      @@t.hussain6278 so you agree

  • @emerald.m1061
    @emerald.m1061 4 роки тому +43

    The proud son of Kerala...India...UAE...
    May God always bless you with health, wealth and peace of mind🙏🏼🙏🏼🙏🏼

    • @SurajInd89
      @SurajInd89 4 роки тому

      What pride? He does business in Gulf, good for them not for us,

    • @spotonnbyrameezmohd2164
      @spotonnbyrameezmohd2164 4 роки тому +4

      Suraj sir paranjadhil owjithyam angott manassilayilla,30000malayalies nattik ayakkunna panam iyal kodkkunnadhaan....lulu Keralathil konduvanna projects onnm ningal kandittilla alle..

  • @sameersalam3599
    @sameersalam3599 4 роки тому +86

    കോട്ടിട്ടെ പുള്ളി വരൂ..എന്നിട്ടു വർത്താനം തനി നാട്ടിൻ പുറത്തെ 😄😄😄 ഏത് സാധരണക്കാരനും ഇത് നമ്മുടെ ആളാണെന്നു തോന്നും..

  • @shinojmadathil4340
    @shinojmadathil4340 4 роки тому +32

    പാവങ്ങളുടെ അത്താണി,.... സത്യസന്ധനായ കോടീശ്വരൻ ,💯👍

    • @peaceandtruth371
      @peaceandtruth371 4 роки тому +7

      അംബാനിയും അദാനിയും ഹറാം
      ഊച്ചപ്പ് അലി ഹലാൽ
      NICE 👌

  • @abbaabba3525
    @abbaabba3525 4 роки тому +17

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @baburajpa3994
    @baburajpa3994 4 роки тому +9

    Hard to believe that such a wonderful man in our midst..
    A simple and ever smiling person. Let Almighty continue to bless him with good health and long life.

  • @shinijose3320
    @shinijose3320 4 роки тому +12

    Njangal 21 varshamayi UAE yil thamasikkunnu. Lulu jeevithatinte oru bhagamanu. Abu Dhabi muthal Sharjah vare ellayidathum orumichundu, like a homely feel wherever we go.. many people depends him, all around the world ... Excellent service .... Great leader

    • @mayatom4191
      @mayatom4191 2 роки тому +1

      Madam njan Kure thavana mail ayachu sirnu onninum reply thannilla enkilum sirne njan behumanikunnu

  • @sampathsams
    @sampathsams 4 роки тому +16

    He is reminding kerala time and again that they need to be business friendly. He is a very frank businessman.

  • @mohammednoushad
    @mohammednoushad 3 роки тому +2

    യൂസഫ് ഇക്ക പറഞ്ഞു നിങ്ങൾപ്രവാസികൾ നാട്ടിൽ എന്തെങ്കിലും ഒരു ചെറിയ സംരംഭം എങ്കിലുംതുടങ്ങണമെന് അതനുസരിച്ചു പതിനെട്ട് വര്ഷം ഗൾഫിൽ സ്വരുക്കൂട്ടി വെച്ച സമ്പാദ്യമെല്ലാം എടുത്ത് നാട്ടിൽ ഒരു സംരംഭം തുടങ്ങിസർക്കാർ നല്ലസഹകരണമാണെന്നൊക്കെ പറഞ്ഞിരുന്നു അങ്ങനെ കെട്ടിട നിർമാണവും മെഷിനറി എല്ലാം റെഡി കാശ് കൊടുത്തു വേടിച്ചു ചില സർക്കാർ ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം മാസങ്ങളായി തുടങ്ങിയ പദ്ധതികൾ പാതിവഴി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ എന്റെ പ്രിയപ്പെട്ട പ്രവാസികളോട് കയ്യിൽ കാശുണ്ടെകിൽ മിണ്ടാതെ ബാങ്കിൽ ഇട്ട് സ്വസ്ഥമായിരിക്കുക ചില സർക്കാർ ഉദ്യോഗസ്ഥരുടെ ധാരണ അവരുടെ വീട്ടിൽ നിന്നും കൊടുവരുന്ന കാശു കൊണ്ടാണ് സംരംഭം തുടങ്ങുന്നതെന്ന് നാരികൾ ഇനി ആർക്കും ഇങ്ങനെ അബദ്ധം പട്ടിപോകരുതെന്നു ഇതു വായിക്കുന്നവരെങ്കിലും മനസിലാക്കണം എന്നെ വിളിച്ചാൽ തെളിവെല്ലാം കാണിച്ചു തരാം 75 ലക്ഷമാണ് എവിടെയും എത്താതെ നില്കുക്കുന്നത്

  • @haseebcm2911
    @haseebcm2911 4 роки тому +7

    അള്ളാഹു ദീർഗായുസു നൽകട്ടെ.

  • @mohdnajeeb6636
    @mohdnajeeb6636 4 роки тому +4

    Good interview. Worth watching. Lot of new questions. Very open hearted answers.

  • @ubaidmayanad6443
    @ubaidmayanad6443 4 роки тому +7

    നമ്മുടെ മുത്താണ്

  • @rahmanrahman2034
    @rahmanrahman2034 2 роки тому +1

    നാട്യങ്ങളില്ലാത്ത നാട്ടികയുടെ പൊന്നോമനപുത്രന് ദിർഗായുസ്സ് നേരുന്നു

  • @bidhunk6465
    @bidhunk6465 4 роки тому +6

    Good
    Going
    Yousuf bhai and Team..
    May Allah almighty help you more
    And do another
    Milestone
    In near future..
    🔥🔥🔥🔥👍👍👍👍

  • @gsmohanmohan7391
    @gsmohanmohan7391 Рік тому

    ചിരിച്ചു ചിരിച്ചു ചത്തില്ല,
    കേട്ടു കേട്ടു ചിലതൊക്കെ അറിഞ്ഞു.
    🌹🌹

  • @fathimanishana2877
    @fathimanishana2877 2 роки тому

    Masha allh eniyum oru paad uyarathil valaratte. Yusfkkaaa

  • @sisirakraveendran7348
    @sisirakraveendran7348 4 роки тому +12

    ഇത്രയും പരിമിതികൾക്കുള്ളിൽ സേവനം ചെയ്യുന്ന ഡോക്ടരമാരെ അത്രയും സഹിക്കെട്ട് സമരം വരെ കൊണ്ടെത്തിക്കുന്നത് ഒരു രോഗിയും പരിചരണം കിട്ടാതെ പോകരുത് എന്നുള്ളതുകൊണ്ടാണ്. കഴിവതും ചികിത്സമുടക്കാതെയാണ് അവർ സമരം നടത്താറുള്ളത്. കഴിഞ്ഞ ആഴ്ചയും അവർ ആവിശ്യപ്പെട്ടത് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കണമെന്നാണ്. എന്നിട്ടും താങ്കളെ പോലുള്ള ഒരു വ്യക്തി 8 മാസത്തിലേറെയായി ,പല സ്വകാര്യ ആശുപത്രികളും ചികിത്സനിർത്തിയ സമയത്ത്, ഒഴിവില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടർമാരുടെ ഊർജം കളയുന്ന ഒരു താരതമ്യം ആയിപ്പോയി..
    സർവകലാശാലകൾ കഴിയില്ലയെങ്കിൽ ആരോഗ്യരംഗത്തു നിക്ഷേപം നടത്തൂ..സർക്കാറിനു പരിമിതികളുണ്ട്..

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 роки тому

    Masha Allha M A Yousaf ali is a supper man of Kerala God bless you 👍

  • @hafeezabdulla
    @hafeezabdulla 4 роки тому +3

    youssali ikka is the best and all wishes and ggood health to him and his family may allah give him more and more till the sky limit

  • @Ismail.Valiyakath.
    @Ismail.Valiyakath. 2 місяці тому

    Padmasri Dr. MA. Yussufali Sir. Nte Humble Life and Wisdom, Nammude Puthiya Thalamurakk Prachodanamakatte Enn Prarthikkunnu. Congratulations Sir.

  • @pesscorer3458
    @pesscorer3458 3 роки тому

    MA യുസഫ് അലി തെ great❤

  • @mohammedshahinek321
    @mohammedshahinek321 3 роки тому +1

    യൂസുഫ്ക്ക 🌹🌹🌹

  • @yakkathalivm128
    @yakkathalivm128 4 роки тому +1

    Sir
    You are brilliant
    Congratulations🌹🌹🌹🌹🌹🌹🌹🌹🌹

  • @babusir3546
    @babusir3546 4 роки тому +9

    ഒരു കച്ചവടക്കാരനായ ഞാൻ കൊറോണ കാരണം നിരാശനാണ് തകർന്നടിഞ്ഞിരിക്കയാണ് എന്ത് ചെയ്യുമെന്ന് എത്തും പിടിയുമില്ല

    • @imclasher9942
      @imclasher9942 4 роки тому +4

      Ellam shariyakum bro... Nalla oru nale ningale kaathirikkunnu. Nirashanakathe munnott poku ❣️

    • @manavamaykyam8451
      @manavamaykyam8451 4 роки тому +1

      പ്രദീക്ഷ കൈവിടരുത്

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому

      @@manavamaykyam8451 Spelling mistake in Malayalam? It is your mother tongue.

  • @AbclkjM
    @AbclkjM 9 місяців тому

    M.a.yusfali.greatMan❤❤❤😊

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 4 роки тому +5

    ee anchor nalla oru manushyan anu 💕🙌

  • @smithanair8805
    @smithanair8805 4 роки тому +3

    May God bless him.

    • @ashmeerqt3002
      @ashmeerqt3002 4 роки тому

      Shashikala teacherude aarengilumano ningal cheriyoru face cut

    • @ther1867
      @ther1867 4 роки тому

      @@ashmeerqt3002 bestu

  • @jithinraj9853
    @jithinraj9853 4 роки тому +6

    Aaa kal irakidamayirunnnu, ith aaal vereyaaanu✌

  • @manoharank4412
    @manoharank4412 3 роки тому

    Words of practical wisdom.

  • @mathumangalamtraders6522
    @mathumangalamtraders6522 3 роки тому

    Big salute

  • @abdulmanaf6296
    @abdulmanaf6296 3 роки тому

    നമ്മുടെ മുത്ത്

  • @netamafia
    @netamafia 4 роки тому +5

    He is one one who helps many Kerala politicians to launder their black money back into India.
    That money is invested in many Lulu malls and other businesses in India and abroad.

    • @SurajInd89
      @SurajInd89 4 роки тому +1

      When the name is Yusuf Ali what else do you expect? Let them flourish and ruin our country.

  • @josephjc6300
    @josephjc6300 3 роки тому +1

    100 % correct im the consumer of lulu consumer

  • @prasannanair4834
    @prasannanair4834 Рік тому

    U go thro ByjuRavaindran who made recently means a duration of 10 years ?It is his calibre ?

  • @aneesanees.m3308
    @aneesanees.m3308 4 роки тому +1

    yousaf bhai nigade mikkavarum interview vallare nannai veekshisha oru vykthi enna nilayil parayukaya....endho oru confidant kurav undaitund...padacha Rab nigalk endh prashnam undayalum kath Rakshikatte Aameen

  • @pkshafeer
    @pkshafeer Рік тому

    Eid mubarak.vappayum makanum aayulla nessamma bandathinde oorma puthukkalannu eid mubarakk.yusuf ekka yude ppravathangal ee avasarathil oorkkunnu

  • @teamtech1080
    @teamtech1080 4 роки тому +1

    Usafikaa 💕💕💕

  • @geethkumar6971
    @geethkumar6971 2 роки тому

    Yoosef Ali no:1

  • @rafiharees3952
    @rafiharees3952 4 роки тому +4

    രോമാഞ്ചം ❤️❤️❤️❤️

  • @abdulgaforgafoor4645
    @abdulgaforgafoor4645 3 роки тому

    Aayussum arogyavum aafiyathum nalki anugrahikkatte....... aameen

  • @abidaadhil9777
    @abidaadhil9777 9 місяців тому

    Alhamdhulillaah...! Ikkaa. Khair..!?

  • @BhagyarajVb
    @BhagyarajVb 3 роки тому

    INTERESTING STORY AND LIFE

  • @gopakumargopakumar1645
    @gopakumargopakumar1645 4 роки тому +28

    Yusafaliyeyum ambani യെയും adani യെയും രവിപിള്ളയും ബിര്‍ളയെയും ulpade എല്ലാ ബിസിനസ് കാരെയും അംഗീകരിക്കണം. നിരവധി ആള്‍ക്കാര്‍ ആണ് ഇവർ മൂലം ഒക്കെ ജീവിക്കുന്നത്...ആന്തൂര്‍ saajane യും sugathaneyum പോലുള്ള ആൾക്കാരോടെ ചെയതത് പോലെ ഇനിയും ഉണ്ടാകാതെ ഇരിക്കട്ടെ..yusfali സാഹിബ് abhimanam ❤️

    • @nsha4535
      @nsha4535 4 роки тому

      യുസുഫ് അലിക്ക് കടമില്ല..

    • @allen2958
      @allen2958 4 роки тому

      @@nsha4535 രവി പിള്ളയ്ക്ക് എവിടാ കടം

    • @fahadhsherief
      @fahadhsherief 4 роки тому +1

      Ambani safe ആണ് പക്ഷെ Adani ക്ക് full കടം ആണ് ,പുള്ളി വല്ലോ പൊട്ടിയാൽ നമ്മുടെ gdp യെ affect ചെയ്യും

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому +1

      @@nsha4535 Who are you? His auditor?

    • @HS-bj7cs
      @HS-bj7cs 4 роки тому

      രവി പിള്ളയെ ബഹുമാനം ഉണ്ടായിരുന്നു മുൻപ്.. ആ വിദ്യാഭ്യാസം ഇല്ലാത്ത ബിനീഷിനെ വൈസ് പ്രസിഡന്റ്‌ ആക്കി എന്ന് കേട്ടപ്പോൾ എല്ലാ ബഹുമാനവും പോയി

  • @ibrahimvk4019
    @ibrahimvk4019 2 роки тому

    യൂസുഫ - സാഹിബിനും കുടുംബത്തിന്നും വേണ്ടി റബ്ബിനോടr പ്രാത്ഥിക്കുന്നു. ഇനിയും കേരളത്തിൽ സംരഭങ്ങൾ വരാനും

  • @mayatom4191
    @mayatom4191 2 роки тому

    Sirnte oru aaradhikayanu njan valare dariyadrathil kazhiyunna njan Kure mail ayachu but onninum oru reply thannilla

  • @mohammadashraf8863
    @mohammadashraf8863 4 роки тому +1

    Masallah tabarakallah 👍⭕⭕

  • @abidaadhil9777
    @abidaadhil9777 9 місяців тому

    Ikkaa alhamdhulillah.. khair..!?

  • @rasheedlishana6097
    @rasheedlishana6097 4 роки тому +1

    Sir thaankalumaayi samvadikkaan enthaayaalum ee paavapettavan kazhiyilla enkilum sir coconut valare thuchamaaya vilak luluvil labyam aan sir thaankalo thaakalumaayi bhandapetta aarenkilumo edh kaanunnenkil sir pineapple enth kond saudiyil vila kurach kodukkaan kazhiyunnilla nammude nnattil sulabhamaayi kittunna onnalle adhum nalla vitamins ulla fruit

  • @abdusamedmalayil7293
    @abdusamedmalayil7293 2 роки тому

    Massa.allaha

  • @mallutripper6658
    @mallutripper6658 4 роки тому +2

    12:00 satyam .e vakil njan 100% yojikunnu.

  • @kirandinesh3905
    @kirandinesh3905 2 роки тому

    Talk it man

  • @wanderlust3338
    @wanderlust3338 4 роки тому +1

    💥🔥🔥🔥

  • @ponnammasoman2937
    @ponnammasoman2937 9 місяців тому

    Sirsarinenearittukanankazingengil❤🎉❤

  • @prasanths8647
    @prasanths8647 4 роки тому

    Hardworker

  • @ayshatohara7226
    @ayshatohara7226 3 роки тому

    Assalamu alaikum

  • @shefeekts199
    @shefeekts199 4 роки тому

    We must learn and accept him

  • @wanderlust3338
    @wanderlust3338 4 роки тому

    Successful‘🌟

  • @teamtech1080
    @teamtech1080 4 роки тому

    Usafika uyir💕💕💕

  • @kuttikurmbis
    @kuttikurmbis 4 роки тому +2

    ♥️♥️🙏🙏

  • @FivgYhgg
    @FivgYhgg 8 місяців тому

    എനിക്ക് ഉമ്മയും ഉപ്പയും ഉണ്ട് ഞാൻ പെണ്ണായത് കൊണ്ട് എന്നെ ഉപേക്ഷിച്ചു എനിക്കൊരു വീടില്ല എവിടെ എങ്കിലും പണി എടുത്തു ജീവിക്കാമായിരുന്നു എ നെ ഒന്ന് സഹായം ചെയ്യാമോ സാറെ

  • @sreesanthraroth8445
    @sreesanthraroth8445 4 роки тому +3

    Poor business man.. proud of Kerala

  • @indiancr7352
    @indiancr7352 4 роки тому +1

    മാഷാ അള്ളാഹ 🤲🤲💗

  • @priyatn1412
    @priyatn1412 2 роки тому

    Sir any job BA Bed ms office and photoshop .

  • @heybuddy4046
    @heybuddy4046 4 роки тому

    Team work anu namuda yousaf Bhai

  • @mohammednajeeb7990
    @mohammednajeeb7990 4 роки тому

    Padachavan arokhavum ayuss m taratta aameen

  • @Imsaneep
    @Imsaneep 4 роки тому +2

    Yusufbahi 🔥🔥

  • @thinkingtips8978
    @thinkingtips8978 4 роки тому +2

    എനി ബ്രാഞ്ച് തുടങ്ങുന്നത്. നിർത്തിക്കൂടെ. ഗൾഫിൽ കുറേ മലയാള ചെറിയ ബിസിനസ്‌ കാരും രക്ഷപെടട്ടെ

  • @safvan1991
    @safvan1991 3 роки тому

    എന്താ ഇടയിൽ കുറച്ച് cut ചെയ്തത്

  • @appuusn2992
    @appuusn2992 4 роки тому +2

    Luluvinte groupil ulla aarenkelum ithu kaanukayaanenkil njangal kurachu krishiye snehikkunna cheruppakaarkku tamil naattilo karnatakayilo kurachu bhoomiyum adisthaana soukaryangalum yoosuf ali sir nodu paranju orukki tharaan parayoo bhangiyaayi njangal athu cheyyukayum cheyyaam luluvilekku sadhanangal ethikkukayum cheyyaam

  • @jaleelkalad1833
    @jaleelkalad1833 4 роки тому +1

    പലപ്പോഴും ചിന്തിച്ച ഒരു കാര്യമാണ് എന്ത് കൊണ്ടാണ് നമ്മുടെ നാട് ഗൾഫ് രാജ്യങ്ങളെപ്പോലെ വികസിത രാജ്യമാകാത്തത് എന്ന് അതിനുള്ള മറുപടി ഇപ്പോ മനസ്സിലായി നമ്മുടെ നാട്ടിലെ പിന്തിരിപ്പന്മാരാണ് നമ്മുടെ രാജ്യത്തെ മുടിക്കുന്നത് എന്ന്. 😡😡

  • @bijugeorge8797
    @bijugeorge8797 3 роки тому +1

    Csr എന്നൊക്കെ ഞങ്ങൾ മലയാളികൾ മനസിലാക്കിയത് 20 20 വന്നതിനു ശേഷം ആണ് അതുകൊണ്ടുതന്നെ വെറും പുച്ഛം

  • @subhashthejus
    @subhashthejus 3 роки тому +2

    When yousufali gains money it is great...but when Ambani or Adani gsins wealth they are bad...what a fatherless attitude Asianet

  • @anilcherian8157
    @anilcherian8157 4 роки тому +1

    🙏👍

  • @itsmehanna6592
    @itsmehanna6592 4 роки тому +4

    19:15😁😁like it... ayyo paavam...

  • @douknow6996
    @douknow6996 4 роки тому +4

    ഇപ്പോൾ പിന്നെ അബുദാബി ഷെയ്ഖ് കുടുംബം പങ്കാളി ആയതിനാൽ കുഴപ്പം ഇല്ല. പക്ഷെ വിസ എപ്പോൾ ക്യാൻസൽ ആകും എന്ന് നോക്കിയാൽ മതി.അസലാമാലേക്കും എന്ന് പറഞ്ഞു നാട്ടിക വന്ന് ലുലു തുടങ്ങാം.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 роки тому

    വിരമിക്ക്എ
    ഞങ്ങൾ ഇനി ചന്ദ്രനിലും ചൊവ്വയിലും വരെHyper Market ,Ultra Hyper വരെ തുടങ്ങിയിട്ടേ വിരമിക്കൂ

  • @naturelvillege5372
    @naturelvillege5372 4 роки тому

    👍👍👍👍👍👍👍👍👍

  • @abidaadhil9777
    @abidaadhil9777 9 місяців тому

    Water registration. File. Fir sequre..!? Senser..!? Point. 5..!? Egadesham 2 lacks. Uro..!?

  • @udayambilisarha893
    @udayambilisarha893 3 роки тому

    യൂസുഫ് അലിയുടെ റെമിറ്റൻസിൽ വലിയ കുറവ് വരില്ല 😄

  • @jithinraj1401
    @jithinraj1401 3 роки тому +1

    Doctors..You are entitle to work for the country for the state for sometime atleaast.

  • @abdulazeezwayanad6488
    @abdulazeezwayanad6488 4 роки тому +1

    പണക്കാരുടെ ഇടയിൽ ഒരു ഗതികേടുണ്ട്! പാവപ്പെട്ടവരുടെ വിസ്താരംപൂർത്തിയാക്കിക്കൊടുത്തതിനു ശേഷമേ. ഇവന്മാരെ വിളിക്കൂ, ഇഴകീറി പരിശോധിച്ചതിനുശേഷമേ നന്മതിന്മകൾ തൂക്കപ്പെടുകയുള്ളൂ. ഞാനൊരു ദരിദ്രനാണെങ്കിൽ എത്ര നന്നായേനെ എന്ന് പണക്കാർ പരിതപിക്കും, അവനവന്റെ അവയവങ്ങൾ അവനു നേരെ സാക്ഷി പറയും.😷😪👆

  • @arun.nbombay5203
    @arun.nbombay5203 4 роки тому +5

    Sir your the great man

  • @premrajnarrayanan7782
    @premrajnarrayanan7782 4 роки тому

    Yes Sir, what about tomorrow? How much does a human being require to survive? Why do u want to expand? U should be satisfied with what u have. Think twice before u leap. Indians r paid a low salary, other nationalities won't complain bcoz their salaries r fixed by their Govt.

  • @navaskuttikkattoor6059
    @navaskuttikkattoor6059 4 роки тому +4

    Simple, humble

  • @t.hussain6278
    @t.hussain6278 4 роки тому

    It is the policy which makes a country better. Not the people itself.
    Why NO people (entrepreneurs) are coming up directly from this state,
    They will have to go away to flurish.
    No need of any help, but should not destroy.

  • @abidaadhil9777
    @abidaadhil9777 9 місяців тому

    Dheepil..!?

  • @anfalp.n.4205
    @anfalp.n.4205 4 роки тому

    ماشاء الله اسلام عليكم خير مبارك انشا الله

  • @abidaadhil9777
    @abidaadhil9777 9 місяців тому

    Embassijolicheunnaabaalk. Ikkaa...7500. Salari food..ecomidation..!? Out side..!?

  • @musthuph
    @musthuph 4 роки тому

    My boss ❤️, respect you always...allah will bless you

  • @syamxmays9523
    @syamxmays9523 4 роки тому

    Salut

  • @madhunair7360
    @madhunair7360 2 роки тому

    LULU group, great going❤🙏🏻. Had he begun his business in Kerala, he would have finished there itself. Keralites can not take any credit of him. Our own people are going against him as he rightly said. In Kerala only rules rule nothing else😍

  • @akshaykuttan7352
    @akshaykuttan7352 4 роки тому +14

    ഇനി byjus ഉണ്ടാവും

    • @SurajInd89
      @SurajInd89 4 роки тому

      Yes, Byju Raveendran is a true businessman. Not a blackmoney launderer like Yusuf Ali.

    • @KamaruAk
      @KamaruAk 4 роки тому +3

      @@SurajInd89 ank assooya ഇല്ലതൊണ്ട് koyappalla

    • @5b235
      @5b235 3 роки тому

      @@KamaruAk athe athe

    • @favask7639
      @favask7639 3 роки тому

      @@SurajInd89 ayal ethra kashttapettan pisa undakiye orale mathathitte peril kutta pedutharuth.

  • @shajankv6510
    @shajankv6510 4 роки тому

    next chief minister should be Yusuf Ali?

    • @harikumarnairelavumthitta
      @harikumarnairelavumthitta 4 роки тому

      It is a very best suggestion. Anything wrong with your blood head?

    • @SurajInd89
      @SurajInd89 4 роки тому

      പ്രധാനമന്ത്രി ആക്കാം, മതിയോ?

  • @vishnum4369
    @vishnum4369 9 місяців тому

    ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ

  • @nazarthanniyoottil3753
    @nazarthanniyoottil3753 4 роки тому +3

    Yusafali simple and kind heart