നാടൻ ഊട്ടുപുര പുളിങ്കറി ഇങ്ങനെ ഉണ്ടാക്കിയാൽ 4 ദിവത്തേക്ക് കേടാവില്ല സ്വാദ് കൂടാൻ ഇത് മാത്രം ചെയ്യൂ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 101

  • @manjusuresh57
    @manjusuresh57 5 місяців тому +13

    സൂപ്പർ പുളിങ്കരി 👌👌👌രണ്ടു മണി ഉലുവ കൂടി ഇടണം.. അപ്പോൾ നല്ല രുചി ആകും ♥️

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @SathiDevi-vv5cp
    @SathiDevi-vv5cp 3 місяці тому +3

    ഇത് എൻറെ അമ്മയും എപ്പോഴും ഉണ്ടാക്കിയിരുന്നുട്ടോ... പിന്നെ എന്തുവിശേഷങ്ങൾവരുന്ന അവസരങ്ങളിലും, പണ്ട് അത്താഴത്തിനു ഈപുളുങ്കറി ഉണ്ടാകുമായിരുന്നു... ഇത് കണ്ടപ്പോൾ പഴയ കാലത്തേക്ക് പോയി... Nostalgea ❤❤❤

    • @kidilam_muthassi
      @kidilam_muthassi  3 місяці тому

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @lathakrishnan4998
    @lathakrishnan4998 5 місяців тому +6

    ഞാൻ ഇതേ പോലെ തന്നെയാണ് ചെയ്യാറുള്ളത്. ഞങ്ങൾ വറവിൽ കുറച്ച് ഉലുവ ഇടും❤❤❤❤❤

  • @harikumarsukrutham303
    @harikumarsukrutham303 11 днів тому +1

    Sree veg menu enna channelil ithu orupad mump undayirunnu

  • @jayashreenair9298
    @jayashreenair9298 17 днів тому +1

    Thanks Mutthashi.....❤

  • @remaniradhakrishnan222
    @remaniradhakrishnan222 5 місяців тому +1

    Pulinkary adipoli. Uluva varuthidanam ❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം 🥰❤️. ഇനി ഉണ്ടാക്കുമ്പോൾ ഉലുവ വറുത്തിടാം ട്ടോ 🥰❤️

  • @vasanthianilkumar1256
    @vasanthianilkumar1256 5 місяців тому +2

    പുളിങ്കറി ഇഷ്ടമായി

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 5 місяців тому +2

    ഇവിടെ ഉണ്ണ്ടാകാറുള്ള nadan കറി ഓർമിപ്പിച്ചു.. അമ്മക്ക് വലിയ നന്ദി 🎉🎉🎉

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @babykmohandas7254
    @babykmohandas7254 18 днів тому

    പുളിങ്കറി. സൂപ്പർ ❤❤

  • @nandaunnikrishnan8863
    @nandaunnikrishnan8863 5 місяців тому +4

    മുത്തശ്ശി അരപ്പിലേക്ക് കറിയുടെ ചാർ ഒഴിച്ച് കഷ്ണത്തിലേക്ക് ചേർക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ ഓർത്തു. അമ്മയും ഇതുപോലെ ആണ് ചെയ്തിരുന്നത്.

    • @binji4147
      @binji4147 5 місяців тому +1

      ഞാൻ എന്റെ അമ്മൂമ്മയെയും.. 😥

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ആണോ വിഷമിക്കേണ്ട ട്ടോ മോളേ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      🥰🥰❤️

  • @PraseethaKannan-q2j
    @PraseethaKannan-q2j 5 місяців тому +1

    സൂപ്പർ പുളിങ്കറി 👍

  • @ambikah6761
    @ambikah6761 5 місяців тому +1

    Pulingary excellent varav perfect 👌

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️

  • @praneshmangalath857
    @praneshmangalath857 4 місяці тому +1

    Muthashi oru sambhavam aaneeeei ❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️

  • @thankamaniwarrier2441
    @thankamaniwarrier2441 5 місяців тому +1

    Super kandappol unukazhikkan thoni👍🏻

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️

  • @sreedeviram2667
    @sreedeviram2667 5 місяців тому +2

    ഹായ് മുത്തശ്‌യെ 👍👍👍👍👌👌👌👌❤️❤️❤️😋😋😋 രുചി വായിൽ കിട്ടിട്ടോ

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️

  • @indiram2750
    @indiram2750 5 місяців тому +1

    പുളിങ്കറി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം 🥰🥰❤️

  • @babygirija7513
    @babygirija7513 5 місяців тому +1

    മുത്തശ്ശി ക്ഷീണിച്ചോ കുറച്ചു.തേങ്ങ ആട്ടികാറിലെ മുത്തശ്ശി. പുറത്ത് വാങ്ങുവാനോ. സൂപ്പർ 👍🙏🌹. മുക്കം കാരി

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മോളേ മുത്തശ്ശിക്ക് രാത്രി ഉറക്കം കുറവാണ്. പിന്നെ ചുമയും, കഫക്കെട്ടും ഒക്കെ ആയിരുന്നു. അതാ മോളേ. നാളികേരം മുത്തശ്ശിക്ക് കുറവാണ് എന്നാലും കുറച്ചൊക്കെ ആട്ടും. പിന്നെ ആട്ടിയ വെളിച്ചെണ്ണ വാങ്ങും മില്ലിൽ നിന്ന് 🥰❤️.

  • @dineshpai6885
    @dineshpai6885 5 місяців тому +1

    Pullingarry Adipoli 👌👍🙏😊❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം മോളേ 🥰🥰❤️

  • @radharamankutty1847
    @radharamankutty1847 17 днів тому

    നന്നായിട്ടുണ്ട്

  • @neethagilbert536
    @neethagilbert536 14 днів тому

    Super 👍👍

  • @ajayasathishmenon5430
    @ajayasathishmenon5430 5 місяців тому +1

    Super pulinkary

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം 🥰❤️

  • @GeetaArvind-c9p
    @GeetaArvind-c9p 5 місяців тому +2

    Njaghal ഉലുവ വറുത്ത് ഇടും നല്ല രുചി ഉണ്ടാവും

  • @oormilapolpaya
    @oormilapolpaya 5 місяців тому +2

    👌👌

  • @teresakarotkunnel4876
    @teresakarotkunnel4876 4 місяці тому +1

    ❤❤ super

  • @vijaylakshmik635
    @vijaylakshmik635 5 місяців тому +1

    Super😊

  • @lakshmikuttynair8818
    @lakshmikuttynair8818 5 місяців тому +1

    Super curry. Uluvayum koodi varavil vende..

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഉള്ളി ഇട്ടില്ല 🥰❤️

  • @sujathasuresh1228
    @sujathasuresh1228 12 днів тому

    👌👌

  • @abhinandm4288
    @abhinandm4288 5 місяців тому +2

    Super ❤ ഞങ്ങൾ കുറച്ച് മോര് ഒഴിച്ച് ഉലുവ പറത്തിടും മുത്തശ്ശി.❤❤

  • @sindhusudhakar191
    @sindhusudhakar191 5 місяців тому +2

    അമ്മു, പ്രസീത, എവിടെ? പുളിങ്കറി നന്നായിട്ടുണ്ട് , ഉണ്ടാക്കി നോക്കാം 🥰 ഇന്ന് ആര് വീഡിയോ എടുത്തു?

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      കുട്ടു ആണ് വീഡിയോ എടുത്തത്. പ്രസീദയും, അമ്മുവും ഒക്കെ ഇവിടെ ഉണ്ട് സിന്ധുമോളേ 🥰❤️❤️.

  • @jijiunni7014
    @jijiunni7014 5 місяців тому +1

    Muthasi,pulikari super.najam vekkarunde.enikku 1kg kadumaga tharumo

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ആണോ 🥰. മുത്തശ്ശിടെ വാട്ട്സ്ആപ്പിൽ മെസ്സേജ് അയച്ചോളു ട്ടോ മോളേ കടുമാങ്ങക്ക് 🥰

  • @vijayalakshminair8866
    @vijayalakshminair8866 5 місяців тому +1

    Super curry. Innu Muthassi ottakkano?

  • @ShylajaVakkattil
    @ShylajaVakkattil 5 місяців тому +1

    Pulinkary nannayittunde kandappo thanne kazhikkan thonni inne ellarum ambalathil aano nhan raavile vannu pinne poyillya ennum vararunde tto

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം ടീച്ചറേ. അമ്പലത്തിൽ വന്നിരുന്നു ഇന്നലെ എല്ലാവരും. 🥰❤️

  • @gknair4708
    @gknair4708 5 місяців тому +1

    ഇതിൽ ഉലുവ വറത്തു പൊടിച്ചിട്ടാൽ നല്ല രുചിയാണ്

  • @sasikumar3861
    @sasikumar3861 5 місяців тому +1

    ❤❤

  • @ardrakrishna1533
    @ardrakrishna1533 5 місяців тому +1

    Super muthassi😘😘😘😘😘

  • @sindhu6985
    @sindhu6985 5 місяців тому +1

    മുത്തശ്ശി ഉലുവ ഇടില്ലേ 🥰🥰🥰🥰👌🏻

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മുത്തശ്ശി ഇടാറില്ല മോളേ 🥰❤️. ഇനി ഉണ്ടാക്കുമ്പോ ഇട്ട് നോക്കാം.

  • @AK-____AKSHAY____
    @AK-____AKSHAY____ 5 місяців тому +1

    ❤❤❤❤❤

  • @sandhyavichu9299
    @sandhyavichu9299 5 місяців тому +1

    മുത്തശ്ശി എനിക്ക് പനി ആയിരുന്നു. ഇന്നാണ് വീഡിയോ എല്ലാം കണ്ടത്

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      അയ്യോ മോളെ കുറവുണ്ടോ ഇപ്പോൾ നന്നായി ഭക്ഷണം കഴിക്കു ട്ടോ

    • @sandhyavichu9299
      @sandhyavichu9299 5 місяців тому

      @@kidilam_muthassi kuravundu

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 5 місяців тому +1

    Rate ytra coconut oil

  • @krishnankuttyvkrishnankutt4934
    @krishnankuttyvkrishnankutt4934 5 місяців тому +1

    നമ്മൾ തിങ്കളാഴ്ച തിരുമാന്ധാംകന്ന് അമ്പലത്തിൽ വച്ച് കണ്ടില്ലേ. ഞാൻ എല്ലാക്കും ഫോട്ടോ കാണിച്ചു കൊടുത്തു ഞാൻ മുത്തശ്ശി എന്നു വിളിച്ചത് എനിക്കുതന്നെ ഇഷ്ടപ്പെട്ടില്ല. ക്ഷമിക്കണം എൻറെ മുത്തശ്ശിയാവാൻ പ്രായമൊന്നും ഇല്ലാ ട്ടോ. ചെറുപ്പം ആണ്. എനിക്ക് നല്ല ഇഷ്ടമായി. എ,ന്റെ അമ്മയുടെ അനിയത്തി ഇതേ ഛായയായിരുന്നു. എ നിക്ക് എന്തോ ഒരുപൂവ്വ ജന്മബന്ധം പോലെ ദേവിയുടെ അനുഗ്രഹത്താൽ ആശിച്ച പോലെ എനിക്കൊന്നു കാണാൻ കഴിഞ്ഞു എത്ര നിഷ്ക്കളങ്കമായ സ്നേഹം എല്ലാവരേയും ഇഷ്ടപ്പെടുന്നു ഈശക്തിക്ക എന്നും ദേവി കൂടെ ഉണ്ടാവും അമ്മയും മക്കളും എല്ലാരും അതെ. ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ. അമ്മുവിനെ എനിക്ക് നന്നേ ഇഷ്ടമായി. എന്നെ മറക്കരുതേ.

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരിക്കലും മറക്കില്ല ട്ടോ 🥰❤️❤️❤️❤️. മുത്തശ്ശിക്കും സന്തോഷായി ട്ടോ മോളേ പരിചയപ്പെട്ടതിൽ 🥰❤️.ഒരുപാട് സ്നേഹം 🥰🥰❤️. ഇനിയും നമുക്ക് നേരിൽ കാണാൻ അവസരം ഉണ്ടാവട്ടെ 🥰🙏. അമ്മുനും മോളേ നല്ല ഇഷ്ട്ടായി ട്ടോ 🥰❤️.

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 5 місяців тому +1

    🙏👍😀.

  • @meeramenon2521
    @meeramenon2521 День тому

    I wish u all be vry natural in your talk....else sounds scripted nd artificial....grt efforts by all of u....

  • @achuuashwathi6029
    @achuuashwathi6029 5 місяців тому +1

    Uluva varuthe edum

  • @minisoman7938
    @minisoman7938 5 місяців тому +1

    Amoome.. എന്റെ Bams ayurvedam medcl results vararayiii enikk panchakarma subject padayirinnu ജയിക്കാൻ വേണ്ടി ഒന്ന് prarthikkumo....എനിക്ക് അമ്മൂമ്മമാർ ഇല്ലാ......എല്ലാവരുംമരിച്ചുപോയി... അതാ അമ്മുന് msg ayakune

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      ഓക്കേ മോളേ മുത്തശ്ശി തീർച്ചയായും മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം ട്ടോ 🥰❤️. മോൾക്ക് എക്സാം നല്ല രീതിയിൽ എഴുതി ജയിക്കാൻ സാധിക്കട്ടെ.

  • @sreedevipp4455
    @sreedevipp4455 5 місяців тому +1

    ഉലുവ വറവിൽ ഇടാറുണ്ട്.

  • @sreedevipp4455
    @sreedevipp4455 5 місяців тому +1

    പുളിങ്കറി യിൽ ജീരകം തീരെ ചേർക്കാറില്ല

  • @krishnanp3808
    @krishnanp3808 4 дні тому

    Ingredients not given

  • @prashanthas7278
    @prashanthas7278 5 місяців тому +1

    Why today alone?

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മോൾ ഇന്ന് സ്ഥലത്തുണ്ടായില്ല അതാ 🥰❤️

  • @sreeramraman2393
    @sreeramraman2393 18 днів тому

    പുളിങ്കറി യിൽ എന്തിനാ ജീരകം ഇടുന്നത് ഏത്തക്കായും ഞങ്ങൾ ഇടാറില്ല

  • @nalinim9002
    @nalinim9002 5 місяців тому +1

    ഉലുവ വറുത്തു ഇടും. ജീരകം വേണ്ട.

  • @padmajap1095
    @padmajap1095 5 місяців тому +1

    👌👌👌

  • @lakshmikuttynair8818
    @lakshmikuttynair8818 5 місяців тому +1

    ❤❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 5 місяців тому +1

    ❤❤❤❤❤