രക്ഷാപ്രവർത്തകർക്ക് അന്നം നൽകുന്ന ജുമാ മസ്ജിദ്;ഭക്ഷണവിതരണം തടയരുതെന്ന് അഭ്യർത്ഥന | Wayanad Landslide

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,4 тис.

  • @vineethvavachi7460
    @vineethvavachi7460 2 місяці тому +2418

    പള്ളി ഭാരവാഹികൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @yuaan9688
      @yuaan9688 2 місяці тому +33

      Ithu okke pandu ivide saadhaaranayaayirunnille.ithokke ippol eduthu parayanda avasthayaayi.

    • @ShanilRaman-m7x
      @ShanilRaman-m7x 2 місяці тому +1

      🙏🙏🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      ​@@ജെയിംസ്ബോണ്ട്കേരളഅവർ എത്രയോ body മതം നോക്കാതെ എടുത്തു. പലരെയും രക്ഷിച്ചു. Rss എത്തിയില്ല

    • @Xiraaajj
      @Xiraaajj 2 місяці тому +39

      എല്ലാവരെയും അടുപ്പിക്കും 🥰​@@ജെയിംസ്ബോണ്ട്കേരള

    • @firosnelloli1048
      @firosnelloli1048 2 місяці тому +16

      ​@@ജെയിംസ്ബോണ്ട്കേരളക്രിസ്ങ്കികളേയും

  • @Mehzaaa
    @Mehzaaa 2 місяці тому +1578

    പൊതുവെ നമ്മൾ മലയാളികൾ ഇങ്ങനെ തന്നെയാണ്..,പക്ഷെ കുറച്ചു വർഷങ്ങളായി ചില വൃത്തികെട്ട വർഗീയ വിഷങ്ങൾ കാരണം നമ്മളിൽ പലർക്കും സ്വന്തം മനസ് തന്നെ നഷ്ടപ്പെട്ട് പോയി,ഇനിയെങ്കിലും ആ നരഭോജികളെ തിരിച്ചറിഞ്ഞു മുന്നോട്ട് പോവാൻ അവർക്ക് കഴിയട്ടെ

    • @RP.41
      @RP.41 2 місяці тому +11

      💯%

    • @rohitchandran97
      @rohitchandran97 2 місяці тому +13

      radicalisation from both religion

    • @rafeeqrafi1702
      @rafeeqrafi1702 2 місяці тому +25

      💯കൊടും വിഷങ്ങൾ തീര്ച്ചയായും മനുഷ്യർ അവരെ തിരിച്ചറിഞ്ഞു തുടങ്ങി 🙏

    • @balkeesshaniShani
      @balkeesshaniShani 2 місяці тому +7

      സത്യം 👍🏻

    • @muhammadfayasp.s6293
      @muhammadfayasp.s6293 2 місяці тому

      അതൊക്കെ കുറേ അമ്മാവന്മാരും വിദ്യാഭ്യാസമില്ലാത്ത കുറേ നാറികളും മാത്രം ആണ് . ഇപ്പോഴത്തെ യൂത്തിന്റെ ഇടയിൽ ഈ ജാതി മതം ഒന്നും ഇല്ല അവർ പരസ്പരം സ്നേഹിച്ചും ഒരു പാത്രത്തിൽ ഉണ്ടും ജീവിക്കുന്നവരാണ് വിഷം തുപ്പി രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ പറ്റിയ നാട് അല്ല കേരളം ഇത് ദൈവത്തിന്റെ സ്വന്തം നാട് ആ ദൈവം ഇവിടുത്തെ മനുഷ്യർ തന്നെയാണ്

  • @muhammedramsan6841
    @muhammedramsan6841 2 місяці тому +536

    ഇതാണ് നമ്മുടെ കേരളം

  • @Anjaliprincehomevlog
    @Anjaliprincehomevlog 2 місяці тому +2344

    ദൈവമേ ഈ ഒത്തുരുമ ആണല്ലോ ഞാൻ ആഗ്രഹിച്ച എന്റെ കേരളം എല്ലാരും ഒരുമിച്ച്

    • @Aboottyhaji
      @Aboottyhaji 2 місяці тому

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @rahoofkm1906
      @rahoofkm1906 2 місяці тому +35

      തികച്ചും യാഥാർഥ്യം 🙏🤲

    • @Kerala264
      @Kerala264 2 місяці тому +51

      2014 ന് ശേഷം ഇങ്ങനെ പറയേണ്ട അവസ്ഥ വന്നു

    • @Aboottyhaji
      @Aboottyhaji 2 місяці тому

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @musthafakp20
      @musthafakp20 2 місяці тому +52

      ഇ ഒത്തൊരുമ ഏറിവന്നാൽ ഒരു ആഴ്ച അത്കൈഞ്ഞാൽ വിഷം തുപ്പികൾ തുപ്പി തോൽപിക്കും

  • @ajithaprasanthprasanth8560
    @ajithaprasanthprasanth8560 2 місяці тому +136

    പള്ളിയിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... അന്നദാനം മഹാദാനം 👏🏻👏🏻👏🏻

  • @junaispp6640
    @junaispp6640 2 місяці тому +346

    അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല....(നബി വചനം )❤☝️

    • @akhilc4327
      @akhilc4327 2 місяці тому

      അപ്പോ .! അന്യ മതസ്ഥർ കാഫിറുകളാണ് അവരെ കൊല്ലണം എന്ന് കിത്താബിൽ പറഞ്ഞതോ ?

    • @akhilc4327
      @akhilc4327 2 місяці тому

      അന്യ മതസ്ഥർ കാഫിറുകളാണ് അവരെ കൊല്ലണം എന്നു പറഞ്ഞതോ .? അതും വചനമല്ലേ .?

    • @saleemolsalee7159
      @saleemolsalee7159 2 місяці тому +4

      😢😢😢

    • @akhilc4327
      @akhilc4327 2 місяці тому

      അന്യ മതസ്ഥർ കാഫിറുകളാണ് അവരെ കൊല്ലണം എന്നു പറയുന്നു .അതും കിത്താബിലുണ്ട്

    • @akhilc4327
      @akhilc4327 2 місяці тому

      അന്യ മതസ്ഥർ കാഫിറുകളാണ് അവരെ കൊല്ലണം എന്ന് നിങ്ങളുടെ കിത്താബ് പറയുന്നു😁

  • @renjithkannan5256
    @renjithkannan5256 2 місяці тому +23

    പള്ളിയിലെ ഉസ്താദുമാർക്കും ഈ പള്ളിയിൽ ഭാരവാഹികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +28

    ദുരന്ത സ്തലത്ത് ഭക്ഷണം കൊടുക്കുന്ന മുസ്ലിം പള്ളിക്കമ്മറ്റിക്ക് സല്യൂട്ട്❤❤❤

  • @arabicfudmasala4774
    @arabicfudmasala4774 2 місяці тому +1268

    ഇതാണ് കേരളത്തിൻ്റെ മതസൗഹാർദം

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +5

      @@arabicfudmasala4774 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @Muhammed.Hashim773
      @Muhammed.Hashim773 2 місяці тому

      ​@@RAVAN-sv3yk ഡേയ് തൂറിയുണ്ടായാ തായോളി.. സന്ഘികളെ ഇങ്ങനെ വിളിക്കുന്നതിൽ ഒരു വിഷമവും ഇല്ലാ.. നിന്നെ പോലുള്ള പാഷാണത്തിൽ കൃമികൾ ഉണ്ടാവല്ലേ എന്ന് ആഗ്രഹിച്ചതാണ് ഈ കമന്റ്‌ ബോക്സിൽ.. 😡

    • @WINNOVATE123
      @WINNOVATE123 2 місяці тому +28

      ​നിന്നെ പോലെയുള്ള വിഷപാമ്പുകൾ ആണ് ഈ നാടിന്റെ ശാപം

    • @salmanabuzada3072
      @salmanabuzada3072 2 місяці тому

      ​@@RAVAN-sv3yk verum vaanam aanennu veendum theliyikkunnu

    • @anupamapr210
      @anupamapr210 2 місяці тому +8

      ​@@RAVAN-sv3yk toxicity avasanipiku

  • @harihd1063
    @harihd1063 2 місяці тому +361

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +2

      @@harihd1063 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @Jay_Dark_Media
      @Jay_Dark_Media 2 місяці тому

      @RAVAN-sv3yk ​Nee ethada pooraa എല്ലാ idathum oombitharam പറഞ്ഞു nadakkunne. Uluppundo ethrem നല്ല കാര്യം അവര്‍ ചെയ്യുമ്പോള്‍, അതിനെ കുറ്റം പറയാന്‍ ​@@RAVAN-sv3yk

    • @babuitdo
      @babuitdo 2 місяці тому +6

      ​@@RAVAN-sv3ykഒന്ന് സ്വയം നന്നാവാൻ നോക്കടേ ......

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@babuitdo നീ നോക്കിയാൽ മതി 👍👍എന്റെ കാര്യം നന്നായി അറിയാം 👍👍എന്റെ കുടുബത്തിൽ നിന്ന് നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യൻ പോലെ isis ന് കിടന്നു കൊടുക്കാൻ പോകില്ല 👍👍

    • @afsalyoonus7500
      @afsalyoonus7500 2 місяці тому

      @@RAVAN-sv3yk മോനെ നീ ചായ കുടിച്ചോ

  • @MajeedK-r4h
    @MajeedK-r4h 2 місяці тому +184

    നമസ്ക്കാരം അഗൃങ്ങളാൽ നിർവ്വഹിക്കുമ്പോൾ ഭക്ഷണം തൻ്റെ കൈകളിൽ കോരി എടുത്തു തൻ്റെ വിശപ്പ് അടക്കുമ്പോൾ നമസ്ക്കാരത്തിൽ മുഴുകുന്നവൻ പോലും നിർവൃതി അടഞ്ഞു തൻ്റെ റബ്ബിൻ്റെ മുന്നിൽ കണ്ണനീർ വാർത്തു നന്ദി രേഖപ്പെടുത്തി എൻ്റെ പ്രതിഫലങ്ങൾ മുഴുവനും ഈ ദൗത്യം നിർവഹിക്കുന്നവർക്കു നൽകണേ എന്നു തൻ്റെ കണ്ണൂ നി രും ആഗ്യങ്ങളാൽ കാണിച്ചു സലാം വീട്ടി സുജുദിൽ നിന്നുയരുന്നവർ ഓരോ ആളുകളും ഇവർക്കായി നീക്കീ വെക്കാൻ റബ്ബിനോടു ദുആ ചെയ്തു കൊണ്ടിരിക്കും🎉🎉🎉

  • @muhammedshinecs1663
    @muhammedshinecs1663 2 місяці тому +64

    ഈ വാർത്ത കൊടുത്ത മാതൃഭൂമി ചാനലിനും ആ നല്ലവരായ മനുഷ്യർക്കും സല്യൂട്ട് ❤❤🙏

  • @Isha-l2f
    @Isha-l2f 2 місяці тому +491

    അമ്പലവും പളളിയും മസ്ജിദും ❤

    • @hann2682
      @hann2682 2 місяці тому +10

      We are one and we are Keralities.

    • @bro_bra
      @bro_bra 2 місяці тому +4

      ചർച്ചും ഉണ്ട്

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 місяці тому +15

      പള്ളിയെന്ന പറഞ്ഞത് ചർച്ച ബ്രോ

    • @footymob6778
      @footymob6778 2 місяці тому +6

      ​@@bro_braathannaanu pulli palliyennu udheshichadu bro be positive ❤

    • @jayasreejayan6018
      @jayasreejayan6018 2 місяці тому +2

      Ellam onuu thanne acharikkunnath palavidham ethu reethiyum daivam sweekarikkun Ella manasilum namyundayirikkanam

  • @aneesh_sukumaran
    @aneesh_sukumaran 2 місяці тому +611

    എല്ലാവർക്കും ഇതൊരു തിച്ചറിവാകട്ടെ.

    • @AslamAslu-cl8jf
      @AslamAslu-cl8jf 2 місяці тому +1

      Ellayidathum ingene okke thanne thoricjariv enthina

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +1

      @@aneesh_sukumaran 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @aneesh_sukumaran
      @aneesh_sukumaran 2 місяці тому +15

      @@RAVAN-sv3yk ഞാൻ സാധാരണ മനുഷ്യൻ ആണ്. പിന്നെ ഹിന്ദുവിലും , ക്രിസ്ത്യൻ മതത്തിലും നല്ല വർഗ്ഗിയത ഉള്ള ആളുകൾ ഉണ്ട്. അതൊരു മതത്തിന്റെ കുഴപ്പമല്ല മനുഷ്യന്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. എല്ലാ മതത്തിലും ഒരുപാട് നന്മയുള്ള ആളുകൾ ഉണ്ട്. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ ബീഫ് കഴിക്കുന്നതിനെതിരെ ആയിരുന്നു പക്ഷെ ഹോട്ടലിൽ പോയാൽ ആദ്യം ചോദിക്കുക ബീഫ് ബിരിയാണിയോ, റോസ്‌റ്റോ ഇല്ലേ ഇക്കാ എന്ന്.

    • @latheefanajeeblatheefana-yj4tg
      @latheefanajeeblatheefana-yj4tg 2 місяці тому

      എന്തിനാണ് ഇങ്ങനെ വിഷം ചീട്ടുന്നത് ​@@RAVAN-sv3yk

    • @aneesh_sukumaran
      @aneesh_sukumaran 2 місяці тому +6

      @@AslamAslu-cl8jf എല്ലാവർക്കും അറിവുണ്ടാകും പക്ഷേ മനുഷ്യന് അപകടങ്ങൾ വരുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാകുക.

  • @rajeeshmuthu4930
    @rajeeshmuthu4930 2 місяці тому +23

    പള്ളിഭാരവാഹികൾക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കേരളീയർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ നമ്മളെല്ലാം ഒറ്റക്കെട്ടല്ലേ....
    ലോക അവസാനം വരെ ഇത് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം

  • @deepakarat706
    @deepakarat706 2 місяці тому +23

    വളരേ നന്ദി... ആഹാരം കൊടുക്കുന്നത് വലിയ ഒരു പുണ്യം കർമ്മമാണ്...

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 місяці тому +58

    നമ്മുടെ കേരളം ഇതാണ്. ഇവിടെ ആണ് സ്വർഗം ❤️

  • @EqualJustice-4-all
    @EqualJustice-4-all 2 місяці тому +239

    ഒരാളെ ആഹാരം കൊടുത്തു സ്വീകരിക്കുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ് . നമ്മുടെ രാജ്യത്തിന് അഭിമാനമായ ധീരരായ നമ്മുടെ സൈനികർക്ക് ഭക്ഷണം വെച്ചു വിളമ്പി കൊടുക്കുന്നത് വളരെ മഹത്തായ കാര്യമാണ് .

    • @VelayudhanC-ys7bd
      @VelayudhanC-ys7bd 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @VelayudhanC-ys7bd
      @VelayudhanC-ys7bd 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @VelayudhanC-ys7bd
      @VelayudhanC-ys7bd 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @englis-helper
    @englis-helper 2 місяці тому +463

    *നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും*

    • @JWAL-jwal
      @JWAL-jwal 2 місяці тому +3

      @englishhelper5661,*അപ്പോൾ ആകാശത്തുള്ളവൻ ഭൂമിയിലുള്ളവരോട് കരുണ കാണിക്കില്ലേ*?🤔 🤔

    • @Aboottyhaji
      @Aboottyhaji 2 місяці тому

      ദുരിതാശ്വാസ ഫണ്ട്‌ വിഷയം എങ്ങനെ ആക്കാം എന്ന ഉചിതമായ വിഡിയോ ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ കിട്ടും

    • @vrtcrude2862
      @vrtcrude2862 2 місяці тому +9

      ​@@JWAL-jwalkaruna kanikkanulla karyam aano manushyar cheyyunnathu

    • @Kerala264
      @Kerala264 2 місяці тому +22

      ​@@JWAL-jwalനിന്നെപ്പോലുള്ളവർ ഉള്ളിടത്ത് നാശം ഉണ്ടാകുമെന്നും അവിടെ നിന്നും മാറിനിൽക്കണമെന്നും പറഞ്ഞിട്ടുണ്ട്

    • @urkm_1
      @urkm_1 2 місяці тому

      Yes ​@@Kerala264

  • @abdulkareempvr5019
    @abdulkareempvr5019 2 місяці тому +269

    Kerala Story ❤❤❤🎉

  • @facilrahman9723
    @facilrahman9723 2 місяці тому +611

    വിശക്കുന്നവന് ആഹാരം കൊടുക്കലാണ് ഈ ലോകത്ത് ഏറ്റവും വലിയ പുണ്യ കാര്യം

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +2

      @@facilrahman9723 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @kamarbanu5139
      @kamarbanu5139 2 місяці тому +13

      എന്നാലും എന്റെ കൃമിയെ നീ ജന്മത്തിൽ ഇനി നന്നാവില്ല ​@@RAVAN-sv3yk

    • @afsalyoonus7500
      @afsalyoonus7500 2 місяці тому +6

      ​@@RAVAN-sv3yk ആ വന്നു വന്നു വന്നു 😂

    • @ijassaji1758
      @ijassaji1758 2 місяці тому +3

      ​@@RAVAN-sv3ykennal pinne pattaalathinte canteen thurakkam

    • @mufeedashfu1599
      @mufeedashfu1599 2 місяці тому +8

      ​@@RAVAN-sv3yk ഈ ഹമ്കിനെ ആ ചളിയിൽ ചവിട്ടി തായ്‌തനം എരപ്പൻ

  • @rozario153
    @rozario153 2 місяці тому +39

    മസ്ജിതു എല്ലാർക്കും തുണയകട്ടെ.... ദൈവത്തിന്റെ വീടല്ലേ...❤❤❤ ഗോഡ്സ് own കൺട്രി ❤❤❤... Love ഉ all

  • @kunjuzzzworld1831
    @kunjuzzzworld1831 2 місяці тому +159

    എന്നും ഈ കൂട്ടായ്മ നിലനിൽക്കട്ടെ...തൊഴുത്തിൽ കുത്തികളെ തിരിച്ചറിഞ്ഞു... മനുഷ്യനെ മനസിലാക്കി ജീവിക്കാൻ മനുഷ്യന് കഴിയട്ടെ....വർഗീയത പറയുന്നവരോട്.... കൈയും മെയ്യും മറന്നു അവിടെ അധ്വാനിക്കുന്നവർ..... ഉറ്റവരുടെ വികൃതമായ ശരീരം വൃത്തിയാക്കുന്നവർ.... ഓരോ മനസിലേയും നന്മകൾ തിരിച്ചറിയാൻ ഇനി എങ്കിലും പഠിക്കു..... പ്രകൃതിയുടെ ഒരു ചെറിയ മാറ്റം എടുത്തത് എത്ര മനുഷ്യ ജീവനാണ്... ഇത്രേ ഒള്ളു മനുഷ്യൻ.....

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@kunjuzzzworld1831 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @noufucom
      @noufucom 2 місяці тому +1

      👍🏻👍🏻👍🏻

    • @Balu-th5zb
      @Balu-th5zb 2 місяці тому

      Thangal ippo paranjathum oru vargeeyatha aanu bro

    • @afsalyoonus7500
      @afsalyoonus7500 2 місяці тому

      @@RAVAN-sv3yk മുത്വോ ഞാൻ എത്തി ട്ടോ

    • @najadbasheer3975
      @najadbasheer3975 2 місяці тому +1

      ​@@RAVAN-sv3yk sahodara. ella commentsilum copy paste cheyyunadokke kollam. endha parayunnedenna bodham kudi venam keto 💖👍

  • @vadakkayilsiraj6553
    @vadakkayilsiraj6553 2 місяці тому +67

    ദൈവം തക്കതായ പ്രതിഫലം നൽകട്ടെ..വരാനിരിക്കുന്ന ദുർവിധികളെ തൊട്ടു നമ്മുടെ നാടിനെ കാക്കട്ടെ..

  • @bazi8242
    @bazi8242 2 місяці тому +16

    കണ്ണിൽ live ആയി കാണുന്ന ഇതാണ് Real "കേരളാ സ്റ്റോറി" അല്ലാതെ കള്ള തിരക്കഥ ഉണ്ടാക്കി ഇറക്കിയ സിനിമ അല്ല we are one malayalikal ഒറ്റക്കെട്ടാണ് ഭിന്നത ഉണ്ടാക്കുന്നവർ സ്വയം ഒറ്റപ്പെടുകയേ ഉള്ളൂ..❤

  • @faisalcv8901
    @faisalcv8901 2 місяці тому +453

    വിശക്കുമ്പോൾ ഭക്ഷണം നൽകുന്നത് ആണ് നല്ലകാര്യം ശരിയാണ്..മധുവിനെ ഓർത്തു പോകുന്നു..

    • @subairacm9828
      @subairacm9828 2 місяці тому

      അതിനു ശേഷം കേരളം ഗതി പിടിച്ചിട്ടില്ല.. ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങൾ.. ശാപമാണ് 😔😔😔

    • @jasminejinnah4318
      @jasminejinnah4318 2 місяці тому +2

      ഓ...

    • @shabi365
      @shabi365 2 місяці тому +4

      മധുവിനെ kurichu entariyam ??

    • @JameelaSuhail
      @JameelaSuhail 2 місяці тому +6

      മാതുവിനെ കൊന്നത് തീർത്തും തെറ്റുതന്നെയാണ് ഒരൂസംശയവുമില്ല അതിന് അല്ലാഹുവിൽ നിന്നുള്ള ശിക്ഷ വളരെ വലുതാണ് അതിനെ ഇതുമായി കൂട്ടിക്കുഴക്കരുത്

    • @faisalcv8901
      @faisalcv8901 2 місяці тому

      ​@@JameelaSuhailവിശപ്പ് എന്ന കാര്യം മാത്രം ആണ് ഞാൻ ഓർത്തത്...

  • @ashavasudevan4451
    @ashavasudevan4451 2 місяці тому +63

    കേരള മക്കളെ ഒരു big Salute.❤

  • @hasnamusthafa5551
    @hasnamusthafa5551 2 місяці тому +207

    എത്ര തന്നെ പൊട്ടലും ചീറ്റലും ഉണ്ടായാലും ഒരു ആപത്ത് വന്ന നമ്മൾ ഒറ്റകെട്ടാണ്. കേരളത്തിൽ ജനിക്കാൻ കഴിഞ്ഞത് ആണ് നമ്മുടെ ഏറ്റവും വെല്യ ഭാഗ്യം. ഇത്രേ ഇള്ളൂ മനുഷ്യർ പിന്നെ എന്തു ജാതി എന്തു മതം.

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +2

      @@hasnamusthafa5551 അത് ഇവിടെ ഹിന്ദു ക്രിസ്ത്യൻ ഉള്ളതുകൊണ്ട് 👍😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @aishasvlogz8785
      @aishasvlogz8785 2 місяці тому

      ​@@RAVAN-sv3ykനീയൊക്കെയാടോ ഭൂമിക്ക് തന്നെ ശാപം

    • @sirajelayi9040
      @sirajelayi9040 2 місяці тому +9

      ​@@RAVAN-sv3yk അഹങ്കാരം അല്പം കുറക്കൂ....ഒരു ദുരന്തം വരാൻ വിളിച്ച് വരുതല്ലെ

    • @jamsherafeek4921
      @jamsherafeek4921 2 місяці тому +3

      താൻ ഒക്കെ ഏത് ലോകത്താണ് ഇവിടെ എത്രയോ ആളുകൾ മരണപെട്ടു 😢അതിലൊന്നും തനിക്ക് ഒരു വിഷമം ഇല്ലേ ഇപ്പോഴും വർ ഗീയത പറഞ്ഞു നടക്കാൻ ഉളുപ്പില്ലേ തനിക്ക്

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@sirajelayi9040 നിന്റെ വർഗം എന്ത് എന്ന് എനിക്ക് നന്നായി അറിയാം 👍👍ഖുർആൻ ഹദീസ് വിട്ടേക്ക് 👍👍👍പ്രാക്ടിക്കലി 👍👍നിന്റെ വർഗം ഭൂരിപക്ഷം ആകുമ്പോൾ അറിയാം 👍👍നേരം വെളുക്കാത്ത കൊറേ ക്രിസ്ത്യൻ, ഹിന്ദൂ കമ്മികൾ ഇവിടെ ഉണ്ട് 👍👍കണ്ണടച്ച് നടക്കുന്നവൻ 👍👍ഇസ്മായിൽ ഹനിയ ശഹീദ് ജാഥ കണ്ടോ 👍👍പാർലമെന്റ് അറ്റാക് പ്രതി അസ്ഫൽ ഗുരു 👍👍മുംബൈ താജ് പ്രതി അജ്മൽ കസബിനു മയ്യത്തു നിസ്കാരം നടത്തിയ പള്ളി ഞങ്ങൾക്ക് അറിയാം കേരളത്തിൽ 👍👍👍

  • @muhammadshareef3223
    @muhammadshareef3223 2 місяці тому +70

    നല്ല ഭക്ഷണം കൊടുക്കണം അതിന് ഉദ്യോഗസ്ഥന്മാർ ബന്ധപ്പെട്ടവരുടെ അത് വൃത്തിയുണ്ടോ എന്ന് പരിശോധിക്കുക . അല്ലാതെ തടയരുത് തടയാൻ ആർക്കും കഴിയും ആ കൂട്ടായ്മക്ക് ബിഗ് സല്യൂട്ട്

    • @philipmervin6967
      @philipmervin6967 2 місяці тому

      @@muhammadshareef3223 തടയുന്നത്.... ഉദ്ദേശം...എനിക്ക് . എന്തെങ്കിലും തടയുമോ...

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 місяці тому +27

    ❤ബിഗ് സലൂട്ട് കേരളാ മാതൃക ഇതാണ്. തീർച്ചയായും ഇവരെ സർവീസ് ചെയ്യാൻ അനുമതി നൽകുക അധികാരികളെ❤

  • @ashanilayamkottanellur5444
    @ashanilayamkottanellur5444 2 місяці тому +31

    നിങ്ങളുടെ നല്ല മനസിന്‌,മനുഷ്യസ്നേഹത്തിനു big salute

  • @ramanidasramanidas2197
    @ramanidasramanidas2197 2 місяці тому +72

    കവിയുടെ ഈ വരികൾ ഓർമ്മിക്കുകയാണ് മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുത്ത് മലയാളമെന്നൊരു നാടുണ്ട് .കൊച്ചു മലയാളമെന്നൊരു നാടുണ്ട് (.മലയാലം അല്ല മലയാളം )അതാണ് 👌👌👌ഐക്യം.

  • @Ambadi1
    @Ambadi1 2 місяці тому +276

    നമ്മുടെ കേരളം ❤❤❤

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@Ambadi1 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @MUHAMEDFAYISN
      @MUHAMEDFAYISN 2 місяці тому +1

      👟 😋​@@RAVAN-sv3yk

    • @Sathyans-t
      @Sathyans-t 2 місяці тому +3

      ​@@RAVAN-sv3ykഎല്ലായിടത്തും ഓടി reply ചെയ്തു തളർന്നു അല്ലെ.. 🥴

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@Sathyans-t ഇനിയും ഖുർആൻ ഹദീസ് വായിക്കാത്ത അമുസ്ലിമിന് വേണ്ടി 👍👍👍ഇത് കാണുമ്പോൾ യെങ്കിലും അടിമ ഒഴികെ ബാക്കി പഠിക്കാൻ തുടങ്ങും 👍👍👍

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому

      @@Sathyans-t ശിശു ഭോഗിയുടെ അള്ളാന്റെ സൈന്യം ജൈഷ് ഈ മുഹമ്മദ്‌ ആയി കശ്മീർ ദോടാ ഡിസ്ട്രിക്ക്കിൽ മോന്തിയിട്ട് തളർന്നില്ല 😂😂പിന്നാണോ ഇത് 👍👍👍👍

  • @mohammedsanifsanif5318
    @mohammedsanifsanif5318 2 місяці тому +39

    How Beautiful this is....... 💓💓💓💓💓💓എനിക്ക് പെട്ടെന്ന് ഈ ഒരു സാഹചര്യത്തിൽ ഓർമ വരുന്നത് നമ്മുടെ ഗാന്ധിജിയെയാണ്😢😢ശരിക്കും ഇതായിരുന്നു അദ്ദേഹം കണ്ട ആ ഒത്തൊരുമ,,,,ആ പള്ളി കമ്മിറ്റിക്കാരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല.... HATS OFF YOU EVERYONE🔥🔥🔥🔥🔥🔥

  • @biju.k.nair.7446
    @biju.k.nair.7446 2 місяці тому +29

    എല്ലാവരും ഒത്തൊരുമിച്ച് സ്നേഹം പങ്കിടുക❤ നല്ലതുവരട്ടെ

  • @nazeervellappally4350
    @nazeervellappally4350 2 місяці тому +21

    പള്ളിക്കമ്മിറ്റി കാർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @habeebmalik5139
    @habeebmalik5139 2 місяці тому +23

    ഏതൊക്കെ തരത്തിൽ ഉള്ള മനുഷരാണ് കണ്ണ് നിറഞ്ഞു ❤️this our is kerala❤️

  • @SujaVinod-yv4zf
    @SujaVinod-yv4zf 2 місяці тому +17

    ഇനിയെങ്കിലും നമ്മൾ ഒന്ന് എന്നാ രീതിയിൽ ജീവിക്കാൻ സാധിക്കട്ടെ പ്രകൃതിയാൽ ഒന്നിക്കട്ടെ പ്രകൃതിയുടെ മക്കൾ പ്രകൃതിയാണ് ഏറ്റവും വലിയ ദൈവം ... പ്രകൃതി രക്ഷിക്കട്ടെ മണ്ണിന്റെ മക്കളെ 🙏🙏🙏

  • @viji4917
    @viji4917 2 місяці тому +24

    ഇങ്ങനെ തന്നെ ആയിരുന്നു കേരളം കൃത്യമായി പറഞ്ഞാൽ ബിജെപി ഇവിടെ വന്നത് മുതലാണ് ഇവിടെ മതത്തെ പറ്റി പറഞ്ഞു തുടങ്ങിയത്...

    • @afsalyoonus7500
      @afsalyoonus7500 2 місяці тому +1

      @@viji4917 അതു സത്യം ബിജെപി ഇവിടെ എല്ലാ മതക്കാരും ജീവിക്കുന്നുണ്ടെന്നു കാണിച്ചു തന്നു😂

    • @raghunath9733
      @raghunath9733 2 місяці тому +1

      ദുരന്തത്തിലും പുഴുക്കുത്തുകൾക്ക് കുറവുണ്ടാകില്ല അതും തെളിയിക്കുന്നു.

    • @shaficr7
      @shaficr7 2 місяці тому

      💯 yes that’s true

    • @TittuKm
      @TittuKm 2 місяці тому

      Kastom

  • @anjukrishnaanju5656
    @anjukrishnaanju5656 2 місяці тому +3

    ഈ സ്നേഹം ❤🤍ഇനി എന്നും ഉണ്ടാകട്ടെ🫂 🤲🏼🤲🏼ഇനി ഒരാപാത്തും ദൈവം തരാതിരിക്കട്ടെ 🤲🏼🤲🏼

  • @noushikkp5786
    @noushikkp5786 2 місяці тому +94

    കേരളം എത്ര മനോഹരം❤❤❤

    • @Klr-o3f
      @Klr-o3f 2 місяці тому +1

      ഈ മതസൗഹാർദത്തിന്ന് കളങ്കം വരുത്തുന്ന പിശാചുക്കളാണ് ഈ നാടിൻ്റെ ഏറ്റവും വലിയ ശാപം ' നമ്മുടെ കേരളം എത്ര സുന്തരം❤❤❤❤❤

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 місяці тому +37

    ഈ വർഗീയത രാഷ്ട്രീയം എല്ലാം സോഷ്യൽ മീഡിയയിൽ ഉള്ളൂ ഭായ്.. ഒരു വിഷമം വന്നാൽ ഇവിടെ എല്ലാവരും ഒറ്റക്കെട്ട് ആണ്

  • @minisurendranmanari4396
    @minisurendranmanari4396 2 місяці тому +49

    My God, thank God. This is the real Kerala story.god bless us.❤

  • @rajuvarampel5286
    @rajuvarampel5286 2 місяці тому +30

    തീർച്ചയായും ഇതു ഉത്തമമായ മാതൃക 👌🏻👏🏻💐

  • @sakeenakt1234
    @sakeenakt1234 2 місяці тому +9

    Ss,, ഇതാണ് കേരളം,, പ്രത്യേകിച്ച് മലബാർ,,, സ്നേഹം വിളമ്പുന്ന ഇത്തരം അനുഭവങ്ങൾ മറ്റുള്ള നാട്ടുകാർക്ക് മാതൃക,, ബിഗ് സല്യൂട്ട് സാർ

  • @Isha-l2f
    @Isha-l2f 2 місяці тому +123

    ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വിശ്വാസികളല്ല നവനാസ്തികരും രാഷ്ട്രീയക്കാരുമാണ്

    • @Alchemist337
      @Alchemist337 2 місяці тому +4

      💯

    • @SaleemKorakkottil
      @SaleemKorakkottil 2 місяці тому +4

      സത്യം...
      അവര് ഒന്നും ചെയ്യുമില്ല
      ആരെയും ചെയ്യാൻ അനുവദിക്കുകയുമില്ല

    • @haseebmohiudheen5825
      @haseebmohiudheen5825 2 місяці тому

      Sanghikalum

    • @daynheaven
      @daynheaven 2 місяці тому +1

      സത്യം നാസ്തികത വലിയ വിപത്ത്.

  • @infokites3994
    @infokites3994 2 місяці тому +29

    😪ഈ കേരളത്തിനെ നീ എന്നും നില നിർത്തണേ പടച്ചോനേ 🤲🏻

  • @Hridhyamaryy4789
    @Hridhyamaryy4789 2 місяці тому +10

    ലോകത്തിൽ ഏറ്റവും ആവശ്യം ആഹാരം ആണ്. അത് തരുന്ന കരങ്ങൾ ആണ് മനോഹരം

  • @ansarih410
    @ansarih410 2 місяці тому +7

    മറ്റുള്ളവരെ സഹായിക്കളാണ് പടച്ചവന് ഏറ്റവും ഇഷ്ടപെട്ട കാര്യം ഇതാണ് എന്റെ കേരളം

  • @vinodvinod3921
    @vinodvinod3921 2 місяці тому +14

    കേരളം ലോകത്തിന് തന്നെ മാതൃകയാണ്..

  • @somlata9349
    @somlata9349 2 місяці тому +12

    എന്നും ഇങ്ങനെ സ്നേഹത്തോടെ ഉണ്ടാകണേ എല്ലാരും

  • @Safeer-t2c
    @Safeer-t2c 2 місяці тому +12

    ഇതാണ് കേരളം മതേതരത്വ കേരളം കേരളീയനായ അഭിമാനിക്കുന്നു ഇവിടെ ഒരു വർഗീയതയ്ക്കും സ്ഥാനമില്ല ❤️❤️❤️

  • @valsalanhangattiri8521
    @valsalanhangattiri8521 2 місяці тому +8

    ഇൻഷാ അള്ളാ...
    വിശന്നിരിക്കുന്നവന്റെ മുൻപിൽ, അന്നമാണ് ദൈവം.. അത് അറിഞ്ഞു ചെയ്യുന്നവൻ, ദൈവത്തിന്റെ മഹത്വമറിയുന്നു.!❤🎉

  • @Shfeeqtirur
    @Shfeeqtirur 2 місяці тому +53

    തുടരുന്ന തെറ്റുകൾ 😥
    ✍️ഷെഫീഖ് തിരൂർ
    750 ആളെങ്കിലും മരിച്ചു കാണും..എല്ലാം കഴിഞ്ഞ് പത്രസമ്മേളനം വിളിക്കും...ദുരിത ബാധിതർക്ക് വീട് വസ്ത്രം ഭക്ഷണം...ഇനി ഈ ദുരിതസ്ഥലത്ത് തന്നെ വീട് വെച്ച് നൽകും.. എന്നിട്ട് അടുത്ത വർഷം വീണ്ടും കുറേ പേര് മരിക്കും.... എന്നിട്ട് അവരെ മറവ് ചെയ്ത് കഴിഞ്ഞ് രക്ഷപെട്ടവർക്ക് വീണ്ടും വീട്... അങ്ങനെ തുടരും... അതിനിടയിൽ ആ മുല്ലപെരിയാറ് കൂടി ഇങ്ങ് പോരും... അന്ന് വാർത്താ സമ്മേളനം അന്യ സംസ്ഥാനക്കാർ നടത്തും...നമ്മുടെ അടുത്ത സംസ്ഥാനമായ കേരളം മണ്ണിനടിയിൽ പെട്ടെന്നും അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്നും.. 😥😥

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 2 місяці тому +7

    എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു...... നന്മ യുണ്ടാകട്ടെ.

  • @AjmiAjmin
    @AjmiAjmin 2 місяці тому +175

    മതവും.ജാതിയും എടുത്ത് ദൂരെ കളയണം നമ്മൾ എല്ലാം ഒന്നാണ്

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 2 місяці тому +3

      Jadi madam vamsham kulam ellam thamil thirch arivunu kodi anu . Manass nannayal madi athan etavum nanma yulla karyam

    • @RAVAN-sv3yk
      @RAVAN-sv3yk 2 місяці тому +2

      @@AjmiAjmin 😂നല്ല കോമഡി 😂പട്ടാളത്തിന് ഫുഡ്‌ 😂അതും മുസ്ലിം പള്ളിയിൽ നിന്ന് 😂ഉളുപ്പ് ഉണ്ടോ 👍തുപ്പൽ കഴിക്കാൻ 👍ഇത്രയും റേഷൻ ഷോർടേജ് 👍👍SOP പറഞ്ഞിട്ടുണ്ടോ ഇങ്ങനെ കഴിക്കാൻ 👍👍നാണം ഉണ്ടോ 👍👍2014 കശ്മീർ flood relief പോലെ അല്ലല്ലോ ഇവിടെ കാരണം 👍👍അവിടെ ഹിന്ദു ക്രിസ്ത്യൻ ഉണ്ട് അതുകൊണ്ട് 😂😂ഇല്ലെങ്കിൽ ബുള്ളറ്റ് പ്രൂഫ്, ഹെൽമെറ്റ്‌, rifile ഇട്ടിട്ടു പണി എടുത്തേനേ 👍👍മറക്കരുത് 👍👍

    • @mohamedshareef3361
      @mohamedshareef3361 2 місяці тому

      എടോ മതം ഇത്തരം നന്മയാണ് പകർന്നുനൽകുന്നത്.എന്നാൽനിരീശ്വരവാദികൾ ഭൗതിക സുഖലോലുപരായി പൈശാചിക മൃഗീയരാകുകയാണ് ചെയ്യുക അതുപോലെ മരരാഷ്ട്രീയ വർഗിയ വിദ്വാഷം വിതച്ചു വൈകാരിക ധ്രുവീകരണം നടത്തുന്നവരും അതല്ലാതെ മതം തനതായി ആചരിച്ചു ആ വേദവാക്യം അനുസരിച്ചു പോകുന്നവരാണ്.
      ശാന്തി പകരുന്നവർ

    • @mohamedshareef3361
      @mohamedshareef3361 2 місяці тому +12

      RAVAN.താനൊരു പിശാചായ കാരണം ശുദ്ധഭക്ഷണം നൽകുന്ന നന്മയെ തിന്മയാക്കുന്ന നായകാഷ്ടത്തേകാൾ മ്ലേച്ഛനാണ്

    • @flowersazhar8015
      @flowersazhar8015 2 місяці тому

      എടാ ഊളെ ഇതും മത സ്ഥാപനം ആണ് 😂

  • @MUJEEBAVILORA
    @MUJEEBAVILORA 2 місяці тому +1

    മസ്ജിദും,അമ്പലങ്ങളും,ചര്‍ച്ചുകളും എല്ലാവര്‍ക്കുമുളള അഭയകേന്ദ്രമാണ്.❤❤❤❤❤❤❤❤❤❤🎉🎉🎉

  • @RajeevRaghavan-z8i
    @RajeevRaghavan-z8i 2 місяці тому +28

    ഈ സമയത്ത് എത്രയോ പാവങ്ങൾ വിശന്നിരിക്കുകയാണ് അവർക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് ഈശരൻ അനുഗ്രഹിക്കട്ടെ

  • @vijayanp5357
    @vijayanp5357 2 місяці тому +52

    Abhinandaneeyam God bless them

  • @IChURamShi
    @IChURamShi 2 місяці тому +3

    മതസൗഹാർദ്ദം വളരട്ടെ🥰❤️🤲

  • @twokings8046
    @twokings8046 2 місяці тому +5

    മനുഷ്യരുടെ അഹന്തയും സ്വാർത്ഥതയും കൂടുമ്പോൾ പ്രകൃതി ശിക്ഷിക്കും.അപ്പോഴെങ്കിലും ഇതുപോലുള്ള ഒത്തൊരുമായും പരസ്പര സ്നേഹവും കാണാൻ കഴിയുന്നത് ഒരു സന്തോഷമാണ്.ജാതിക്കും മതത്തിനും പാർട്ടിക്കും എത്രയോ മുകളിലാണ് സഹജീവി സ്നേഹം എന്നതിരിച്ചറിവാണ് ഓരോ ദുരന്തവും സമ്മാനിക്കുന്നത്.

  • @Safeer-t2c
    @Safeer-t2c 2 місяці тому +7

    എന്റെ സുന്ദര കേരളത്തെ ഓർത്ത് അഭിമാനിക്കുന്നു ❤️❤️❤️❤️

  • @ismailmanalath7338
    @ismailmanalath7338 2 місяці тому +4

    ലോകത്തെ ഏറ്റവും വലിയ വികാരം വിശപ്പ് തന്നെ ആണ് 👍👍👍👍അതിന് പള്ളി ഒരുക്കം ആയത് അഭിനന്ദനങ്ങൾ

  • @skmmakodmakod8516
    @skmmakodmakod8516 2 місяці тому +4

    ദയവുചെയ്ത് ഇവർക്ക് ഒരു തടസ്സവും ഉണ്ടാക്കരുത്.. അവർ ഇനിയും നല്ലപോലെ ഭക്ഷണം വിളമ്പട്ടെ.. ദുരന്തഭൂമിയിൽ അധ്വാനിക്കുന്നവർ വിശപ്പടക്കട്ടെ ❤❤

  • @nizarch3977
    @nizarch3977 2 місяці тому +24

    ഇതാണ് എന്റെ കേരളം

  • @indian-vm5lc
    @indian-vm5lc 2 місяці тому +20

    വംശനാശം നേരിടുന്ന മനുഷ്യ ഗണം ❤❤❤❤

  • @safwansafwan630
    @safwansafwan630 2 місяці тому +4

    ഇതാണ് എന്റെ കേരളം ❤❤❤❤❤❤❤❤❤❤😪😪😪😪😪😪😪

  • @BanusIife
    @BanusIife 2 місяці тому +8

    ❤❤❤ അതാണ് സംസ്കാരം നമ്മളെ ചെറുപ്പത്തിൽ പഠിപ്പിക്കുന്നതും അതാണ് .. അല്ലാതെ ജാദിയും മദവും വേർതിരിക്കാൻ പഠിപ്പിക്കൽ അല്ല എല്ലാവരും മനുഷ്യർ ആണ്

  • @myscribbles_
    @myscribbles_ 2 місяці тому +49

    Itoke onn english il koode idanm... Request ann.. Oro virtikkedd north Indians parayumbo avaroke itonn kanan vendita...

    • @nadeer.farhan
      @nadeer.farhan 2 місяці тому +3

      💯

    • @vivekodath6066
      @vivekodath6066 2 місяці тому +1

      Collage lu kotham pokkanam ennu paraju. Kulikiyath OK. North Indian ariju chothich. .ummande koothi usthunu kodutha chila pizachavanmaranu paraju

    • @Balu-th5zb
      @Balu-th5zb 2 місяці тому

      Manass maravichallo thante ,engine geevikkunnu ippo , tanikk Enthenkilum undayal vicharichavar undakamennilla,

    • @mohammedrizwie3639
      @mohammedrizwie3639 2 місяці тому

      Athin english avarkk ariyande

    • @BadBoy-wm6sp
      @BadBoy-wm6sp 2 місяці тому

      ​@@vivekodath6066naayinte mone ninte ammaye pole alla mattullavar

  • @nsarbacker
    @nsarbacker 2 місяці тому +3

    ഇ ഒത്തൊരുമ്മ എന്നും നമ്മളിൽ ഉണ്ടാവട്ടെ
    ഇ ഭക്ഷണം കൊടുക്കുന്നവർക്കും ഇത് റിപ്പോർട്ട്‌ ചെയ്ത നിങ്ങൾക്കും നല്ലത് മാത്രം വരട്ടെ ❤

  • @muhammedillyas6000
    @muhammedillyas6000 2 місяці тому +129

    സംഘികൾ ഒഴികെ ദുരന്ത മുഖത്ത് രാഷ്ട്രീയ- മത ജാതി വ്യത്യാസമില്ലാതെ മനുഷ്യത്തത്തിൻ്റെ പേരിൽ എല്ലാരും ഒറ്റക്കെട്ട്. ഇതാണ് നമ്മുടെ കേരളം ❤

    • @rohitchandran97
      @rohitchandran97 2 місяці тому +9

      ithe sangikal ( sevabharathi chiyunathu kanunile ) North indian sangikal oronu parayunundavum.

    • @vivekodath6066
      @vivekodath6066 2 місяці тому

      Ummande koothi. Onnu poda lalettan vannapo kandu koya theri vili. Usthu kothiladich undayavan athilum matham noki. 3 cr koduth video keezil oru koya polum comment kittilaa

    • @nobb407
      @nobb407 2 місяці тому +11

      @@rohitchandran97വേണ്ട ബ്രോ സങ്കികളെ സഹായം vera പേടിയാ ....ഇവരുടെ ഒക്കെ നേതാക്കന്മാർ പറഞ്ഞേ നീ കെട്ടിലെ ..?

    • @saasha8504
      @saasha8504 2 місяці тому +6

      Enth vishmanu nee 🤬🤬

    • @georgekuttyvs9381
      @georgekuttyvs9381 2 місяці тому +4

      കറക്റ്റ്

  • @nihafathima7518
    @nihafathima7518 2 місяці тому +9

    ഇതാണ് ശരി ഒരു ദിവസം കൊണ്ട് എല്ലാം ഇല്ലാണ്ടായി പോയില്ലേ ഗവൺമെന്റ് സഹകരിക്കണം സഹകരിക്കണം അപേക്ഷയാണ് അഭ്യർത്ഥിക്കുന്നു

  • @Fofausy
    @Fofausy 2 місяці тому +3

    നമുക്കിടയിൽ നിലനിൽക്കേണ്ട സ്നേഹാദരവുകൾ ബോധ്യപ്പെടുത്താൻ ഇനിയും ഇത്തരം ദുരന്തങ്ങളുണ്ടാവേണ്ടതുണ്ടോ..? നാം മനുഷ്യമക്കൾ നന്നായാൽ പ്രകൃതിയും നന്നാവും, നമ്മോട് കനിവ് കാണിക്കും.. സ്വയം തിരിച്ചറിഞ്ഞ് സന്നദ്ധരാവരുതോ മലയാളി മനസ്സുകളേ...😢😢😢😢😢

  • @shandasamuel2219
    @shandasamuel2219 2 місяці тому +11

    നമ്മുടെ കേരളം ഇങ്ങനെ വേണം വേറെ ഒരു നാട്ടിലും ഇങ്ങനെ ഇല്ല.

  • @jaseenajaseena1445
    @jaseenajaseena1445 2 місяці тому +50

    Mashaallah ❤

  • @ayishajabbar724
    @ayishajabbar724 2 місяці тому +4

    പള്ളി നിസ്കാര കേന്ദ്രം മാത്രമല്ല ആശ്രിതണ് അതാണികൂടിയാണ് ആരാതന കേന്ദ്രങ്ങൾ. സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ എന്നും

  • @എന്റെഅഭിപ്രായം-യ2ഛ

    ഏതെങ്കിലും പുരോഗമന വാദികളായ ആരിഫ്ഹുസൈനും, ജബ്ബാർ മാഷും, ജാമിത യും എന്തെങ്കിലും ചെയ്തു വോ?

    • @samthomas4694
      @samthomas4694 2 місяці тому +2

      ഇവർ ആരും ചെയ്തില്ല എന്ന് തെളിവ് ഉണ്ടോ?? ചുമ്മാ ഡയലോഗ് അടിക്കല്ലേ.....

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 2 місяці тому

      @@samthomas4694 വലം കൈ ചെയ്യുന്നത് ഇടെത്തെ കൈ അറിയരുത് എന്നത് വിശ്വാസികളുടെത്, ഇവർ തെളിവുണ്ടെങ്കിലേ വിശ്വസിക്കൂ, അപ്പോൾ തെളിവ് ചോദിക്കുന്നതിൽ എന്തേ കോപിച്ചോ.?

    • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
      @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി 2 місяці тому

      ​@@samthomas4694അവർ ചെയ്തു യുട്യൂബിൽ വന്നു അപ്പിയിടൽ അല്ലാതെ ഇത്തരം മൂന്നു നാല് നാറികൾ എന്ത് ചെയ്യാനാ 😄😄

    • @Alchemist337
      @Alchemist337 2 місяці тому

      സന്നദ്ധ സേവകരുടെ കൂട്ടത്തിൽ ഒന്നും നിരീശ്വര വാദികളെ കണ്ടില്ല...ഇനി അവരുടെ വീട്ടില് നിന്നാണോ രക്ഷാപ്രവർത്തനം...ഈ പറയുന്ന മത സംഘടനകളുടെയും എല്ലാ മതത്തിൽ പെട്ടവരെയും അവിടെ കണ്ടിരുന്നു... മനുഷ്യത്വം തുടരെ തുടരെ പറയുന്ന ഈ നിരീശ്വര വാദികളെ കണ്ടില്ല​@@samthomas4694

    • @Bro-td6yt
      @Bro-td6yt 2 місяці тому

      They are against humanity, they only try to make communal violence...

  • @BeeviBeevi-q8k
    @BeeviBeevi-q8k 2 місяці тому +23

    അതു ശരിയാണ്❤❤❤

    • @hinusworld6930
      @hinusworld6930 2 місяці тому

      ഒരു സംശയം.. ഭക്ഷണത്തെ പ്പോലെ തന്നെ ആണല്ലോ ബാത്ത്റൂം സൗകര്യം അത് എങ്ങിനെ കൈകാര്യം ചെയ്യുന്നു

  • @salimnalloor8324
    @salimnalloor8324 2 місяці тому +1

    ഈ മതേതര കഴപ്പടിനു എന്റെ അഭിനന്ദനങൾ.. നമ്മൾ ഒന്നാണ് നിങ്ങളുടെ ഈ ഇടപെടലിൽ ഞാൻ സന്തുഷ്ടൻ... അന്നദാനംപോലെ ദൈവീക അനുഗ്രഹത്തിന് മറ്റെന്തിനെക്കാളും മഹത്വം ഉണ്ട്.. നന്ദി..

  • @ebraheemebraheem2826
    @ebraheemebraheem2826 2 місяці тому +7

    ഇതൊന്നും സംഘപരിവാറിന് ഇഷ്ട്ടപ്പെടില്ല👍🤲🤲😃😃

  • @jermyhassan
    @jermyhassan 2 місяці тому +2

    സ്നേഹം നിറഞ്ഞ സഹോദര സന്ദേശങ്ങൾ കാണുമ്പോൾ ഹൃദയം നിറഞ്ഞു..

  • @Thomas___sankara.
    @Thomas___sankara. 2 місяці тому +17

    Kerala story💗💗

  • @Paru6172
    @Paru6172 2 місяці тому +22

    Proud 🙏🏻🙏🏻🥰🥰🥰🥰

  • @sunishajahan1549
    @sunishajahan1549 2 місяці тому +3

    ഈ ദുഖത്തിനിടയിലും മനസ് നിറയുന്ന വാർത്ത എല്ലാപേരെയും കാത്ത് രക്ഷികണേ അള്ളാഹ് ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ 🤲

  • @SalimK-to2jx
    @SalimK-to2jx 2 місяці тому +1

    ❤❤❤❤ശ്രീ അഭിലാഷ് മദ്യമ പ്രവർത്തനത്തിന്റെ മുഖമാണ് താങ്കൾ👌🏼👌🏼👌🏼👌🏼 ❤❤big 🙏🏽🙏🏽🙏🏽

  • @mhcarlover674
    @mhcarlover674 2 місяці тому +30

    Real kerala storyy

  • @RKjuly2024
    @RKjuly2024 2 місяці тому +2

    അന്നം നൽകാൻ മുന്നിട്ടിറങ്ങിയ കടച്ചിക്കുന്ന് കൂട്ടായ്മയുടെ സഹോദരങ്ങൾ...അവർക്ക് സൗകര്യം ചെയ്ത് നൽകിയ പള്ളി പരിപാലന കമ്മിറ്റി...നന്മയെ പ്രോത്സാഹിപ്പിച്ച മാതൃഭൂമി...എല്ലാവർക്കും അഭിനന്ദനങ്ങൾ...കൂടാതെ അത് തടയാൻ വേണ്ടി ഞൊട്ട് ന്യായങ്ങൾ പറഞ്ഞ് വരുന്നവരോട് ഒരു അഭ്യർത്ഥന....അസൂയയും കുശുമ്പും ഇപ്പോഴെങ്കിലും മാറ്റി വച്ചൂടെ...

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 2 місяці тому +16

    അഭിലാഷ് ♥️♥️♥️

  • @jissomoljoseph1917
    @jissomoljoseph1917 2 місяці тому +1

    നിങ്ങളുടെ നല്ല മനസിനു നന്ദി 🙏.

  • @linaemil1749
    @linaemil1749 2 місяці тому +4

    No Caste no Religion be a human being is a great great thing.... love and care each other❤

  • @satyamevajayate-english9075
    @satyamevajayate-english9075 2 місяці тому +2

    റവന്യു വകുപ്പ് ഉരുട്ടി വിഴുങ്ങാൻ കൊടുക്കുമെന്നല്ലേ കാക്കി ഇട്ട ഏമാൻ പറഞ്ഞത്. ഏമാൻ അത് ഉരുട്ടി വിഴുങ്ങി ഒറ്റക്ക് രക്ഷാ പ്രവർത്തനം നടത്തിക്കൊള്ളും.
    ജയ് ജയ് കാസ.

  • @majithafazal5854
    @majithafazal5854 2 місяці тому +8

    The real kerala story❤❤❤

  • @shijimonjaisingh5883
    @shijimonjaisingh5883 2 місяці тому +2

    പ്രകൃതി വേണ്ടി വന്നു ഇത്തരം കാഴ്ചകൾ കാണിച്ചു തരാൻ. ഉള്ള് നീറുമ്പോഴും മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ.

  • @goodhope2854
    @goodhope2854 2 місяці тому +7

    അന്നദാനം മഹാദാനം ❤

  • @DilshaC.p-fe9cq
    @DilshaC.p-fe9cq 2 місяці тому

    ഈ വാർത്ത നൽകിയതിന് വലിയ ലൈക്ക്

  • @Snehithankannur
    @Snehithankannur 2 місяці тому +4

    നമ്മുടെ കേരളം ഇങ്ങിനെയാണ് 🤲🤲🤲🤲🤲❤️❤️❤️❤️❤️

  • @molusworld2057
    @molusworld2057 2 місяці тому

    ഇതിന്ന് വേണ്ടി സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @rahoofkm1906
    @rahoofkm1906 2 місяці тому +18

    നമ്മുടെ മുഖ്യനും മന്ദ്രിമാരും ഇവർക്കൊക്കെ വേണ്ടി ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുണ്ടോ? ഉത്തരം ഇല്ലാ എന്നായിരിക്കും

    • @sajithasha8066
      @sajithasha8066 2 місяці тому +1

      തീർച്ചയായും ❤

    • @RafeequeQatar
      @RafeequeQatar 2 місяці тому +2

      മുഖ്യമന്ത്രി പറഞ്ഞല്ലോ ഒരു മാസത്തെ ശമ്പളം എല്ലാ മന്ത്രിമാരും കൊടുക്കണമെന്ന് .....

    • @shanushammas3245
      @shanushammas3245 2 місяці тому

      കൊടുത്തിട്ടില്ലെങ്കിലും മറ്റുള്ളവർ കൊടുത്തത് മുക്കാതിരുന്നാൽ മതി

    • @smartcreat1
      @smartcreat1 2 місяці тому

      നൽകിയല്ലോ അതറിഞ്ഞില്ലേ

  • @Valhamdulilla
    @Valhamdulilla 2 місяці тому +36

    മുസ്ലിമുകൾ എന്നും അങ്ങിനെ ആണ്. നബി ചര്യ അതാണ്.മറ്റു മതസ്ഥർ മാതൃക ആക്കേണ്ടത് ആണ്.അൽഹംദുലില്ലാഹ്

    • @zebracrosslineandme
      @zebracrosslineandme 2 місяці тому

      കാഫിരുകളെ കൊല്ലുക എന്നതും നബിചര്യ isis

  • @faisalkudukkan3520
    @faisalkudukkan3520 2 місяці тому +2

    തകർക്കാൻ പറ്റില്ല നമ്മുട കേരളം അങ്ങനെ ആണ് ❤❤❤❤