2 ഉരുളക്കിഴങ്ങും 1കപ്പ് അരിയും ഉണ്ടോ? 15 മിനുറ്റിൽ ഒരു അടിപൊളി അരിബോണ്ടാഉണ്ടാക്കാം/Easy Snack Recipe

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 447

  • @leelasdaughter
    @leelasdaughter 6 місяців тому +46

    Adipoli recipe ...i tried today, evening snacks...very crispy very tasty 😋 too yummy 😋.thank you chechi

    • @LekshmiNair
      @LekshmiNair  6 місяців тому +14

      Very happy to hear your lovely feedback dear 😍 lots of love ❤️ 🤗

    • @kvpillai-df7lu
      @kvpillai-df7lu 6 місяців тому +1

      😂😂​@@LekshmiNair

    • @Ummukulsu-jq2oe
      @Ummukulsu-jq2oe 6 місяців тому +1

      Hu hu hu gr est ni hu😊​@@LekshmiNair

    • @dainemathew8461
      @dainemathew8461 5 місяців тому

      ​ih ohhh

  • @rajasreev.v2226
    @rajasreev.v2226 6 місяців тому +1

    njanum chaithi mam.kirach spoonkond ozhichu.Bakinjan nonstic karayil enna alpam tozhichi undakki.Athum nannayirunnu

  • @Vidhya863
    @Vidhya863 6 місяців тому +19

    അടിപൊളി പലഹാരം ഒത്തിരി ഇഷ്ട്ടപ്പെട്ടു ചേച്ചി 👍❤️ഉണ്ടാക്കി നോക്കണം 🥰

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you dear ❤️ 🥰

  • @Binas-vlogs
    @Binas-vlogs Місяць тому

    Ithinu mixiyil grind cheyyenda karyamonnum illa potato. Puzhungi podichal mathi. Aripodi upayogichal mathi. Njangal veettil undakkarund.

  • @jiniks4025
    @jiniks4025 6 місяців тому +1

    Arik pakaram vangikina enthelum powder mathiyo,appam idiyappam powder

  • @sheejasathyan8200
    @sheejasathyan8200 6 місяців тому +6

    Super snack ഉണ്ടാക്കി നോക്കും ❤️❤️

  • @manju3337
    @manju3337 6 місяців тому +1

    Hello ,nice recipe. I think you are nature friendly. Good sharing.

  • @kjeea213
    @kjeea213 6 місяців тому

    Adipoli veedin frond shoe standano green clour

  • @sneharemadevi9631
    @sneharemadevi9631 6 місяців тому +1

    Millets കൊണ്ട് ഉള്ള സ്നാക്ക്സ് കാണിക്കുമോ mam

  • @sunithasurendranathan1882
    @sunithasurendranathan1882 6 місяців тому

    chechi can add sugar and coconut then fry

  • @JijiCs-q2f
    @JijiCs-q2f 21 день тому

    സൂപ്പർചേച്ചി കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോൾ ഉണ്ടാക്കി കെടുക്കണം നന്ദി❤👍

  • @UmaMaheswari99933
    @UmaMaheswari99933 6 місяців тому +5

    Pottu nannayitundu.nalla chercha nettiyil

  • @nilshanaser215
    @nilshanaser215 6 місяців тому +1

    Aripodi yil cheyyan pattumo?

  • @lalithamathew1902
    @lalithamathew1902 6 місяців тому

    Can we add more onions, will it become soggy soon..

  • @ashasebastian5372
    @ashasebastian5372 6 місяців тому +1

    Kurachu nalla jeerakam cherthaal nannaayirikkum... alle

  • @imaparna_b
    @imaparna_b 6 місяців тому

    Hi maam. Hostelil nilkunnavark vendy oru simple recipie kaanikamo.

  • @rajeevs8485
    @rajeevs8485 6 місяців тому

    Mam,why can't you put some turmeric powder for colour?

  • @nancykuruvi
    @nancykuruvi 6 місяців тому

    Fermentation vakkande?

  • @KannanS-ik2hp
    @KannanS-ik2hp 6 місяців тому +1

    ❤❤❤❤❤❤ ma'am... ma'am ne കാണുമ്പോഴേ ഒരു positive vibe ആണ്.....❤❤❤❤

  • @mayaunnikrishnan9917
    @mayaunnikrishnan9917 6 місяців тому +3

    മാങ്ങാ രസം ഉണ്ടാക്കി മാം ,snacks കണ്ടിട്ട് കഴിക്കാൻ തോന്നുന്നു try ചെയ്യും ❤❤

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you so much dear for liking ❤🥰

  • @risvanaazeez1183
    @risvanaazeez1183 6 місяців тому

    Aripodi cherth undakan pattooo

  • @smithasajith2465
    @smithasajith2465 6 місяців тому

    Ithu aripodil cheyyan pattumo ?

  • @indiracv6916
    @indiracv6916 6 місяців тому

    Chutney or sauce ഇതിനൊപ്പം ഏതാണ് നല്ലത്. അതോ തനിയെ കഴിക്കാനോ

  • @shemeemnoushad6966
    @shemeemnoushad6966 6 місяців тому +1

    Mam nte nalla. Samsaram. Kelkan Thanene. Enthu rasam,, enikk athrakk eshdamanu.,,vanity ellatha. Dialog. Arum. Eshdapettu pokum. God bless

  • @binupaul3815
    @binupaul3815 6 місяців тому

    Rice vada mixil minced chicken, fish okke cherkkamo..

  • @samnavk1462
    @samnavk1462 5 місяців тому

    Try cheythu bhayakara sticky ennayil ninn വരുന്നില്ലാ?

  • @gouribabu552
    @gouribabu552 6 місяців тому +1

    എന്തായാലും അരി ഉരുളകിഴങ്ങ് ബോണ്ട ഉണ്ടാക്കി നോക്കണം 👌🏻❤️

  • @neenavalsakumar960
    @neenavalsakumar960 6 місяців тому +3

    Very very nice. Will definitely try. Thank you for sharing. God bless you. ❤

    • @LekshmiNair
      @LekshmiNair  6 місяців тому

      Lots of love dear ❤️ 🥰

  • @INSU_INDU
    @INSU_INDU 6 місяців тому +1

    What do you do with the leftover oil. Do you reuse or throw it

  • @parvathyramanathan8256
    @parvathyramanathan8256 6 місяців тому

    Hello Lekshmi Madam, how r u ? Ee maavu ready aaki fridge il vechu pinne undaakkamo

  • @rajanijayan9606
    @rajanijayan9606 6 місяців тому +3

    അടിപൊളി അരി ഉരുളകിഴങ്ങ് ബോണ്ട.ഉണ്ടാക്കി നോക്കണം. നൈസ് വ്ലോഗ് 👍💐❤️🙏

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 місяців тому +3

    മഴ കാഴ്ചകൾ സുന്ദരമാണ്.. വീട്ടിൽ വെള്ളം കയറുമ്പോളാണ് സങ്കടം.

  • @ThrisyammaKX
    @ThrisyammaKX 6 місяців тому

    ചേച്ചി ഞാൻ ഉണ്ടാക്കി. സൂപ്പർ നല്ല ടെസ്റ്റ'ഞാൻ പെതിനായും മല്ലിയിലയും കൂടി ചമ്മന്തി അരച്ചു നല്ല താണ്. ഉണ്ടാക്കിയത് എവിടെ പോയി എന്നറിഞ്ഞു കൂടാ ചേച്ചി കലക്കി സാധനം സ്വാഹാ❤️❤️

  • @bindujayanand7633
    @bindujayanand7633 6 місяців тому +4

    Rice podi mathiyo ma'm

  • @sandrajose566
    @sandrajose566 6 місяців тому

    Oil kudikkunnudu nallapolae..

  • @jessythomas561
    @jessythomas561 6 місяців тому

    Mam ipo paniyude season aanu take care ❤onnamathu jaladhosham alle 😮super rice bonda😮

  • @MercyVarghese-xv6bl
    @MercyVarghese-xv6bl 6 місяців тому +2

    Super evening snack for rainy season
    Thank you Ma’am

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you dear ❤️ 🥰

  • @vilasinimooliyil8193
    @vilasinimooliyil8193 6 місяців тому +13

    മഴ കാലത്ത് വെറുതെ ഇരിക്കുമ്പോൾ കറു മുറെ കഴിക്കാൻ പറ്റിയ പലഹാരം ❤ Super mam ❤❤🎉

  • @alicejoseph5243
    @alicejoseph5243 6 місяців тому +2

    അരി വട അവിടെ നിൽക്കട്ടെ ടോപ്പിൻ്റെ കളർ നല്ല ലുക്ക് നൽകുന്നു

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you so much dear ❤😍

  • @rubysasikumar153
    @rubysasikumar153 6 місяців тому +1

    സൂപ്പർ പലഹാരം ഇതു പോലത്തെ Snacks ആ കുമ്പോൾ വൈകുന്നേരം വേഗം ഉണ്ടാക്കാമല്ലോ ഒത്തിരി നന്ദി മാം 👌🙏

    • @LekshmiNair
      @LekshmiNair  6 місяців тому

      Ishtapettu ennarinjathil orupadu santhosham dear ❤️ 🥰

  • @geethasajeev2388
    @geethasajeev2388 6 місяців тому

    Hai mam vedhana mareyo medicine kazekkunundo ❤❤

  • @daisygeorgec7482
    @daisygeorgec7482 6 місяців тому

    വറുത്ത അരിപൊടി പറ്റുമോ

  • @binduramadas4654
    @binduramadas4654 6 місяців тому +2

    Adipoli 4mani snacks video orupadu ishdamayi Thanks mam 👌👌👌🙏♥️♥️♥️♥️♥️♥️

    • @LekshmiNair
      @LekshmiNair  6 місяців тому

      Lots of love dear ❤️ 🥰

  • @vijinikk8351
    @vijinikk8351 6 місяців тому +1

    ഈ പലഹാരങ്ങളെക്കെ ആരാണ കഴിച്ച് തീർക്കുന്നത് ചേച്ചി❤❤❤

  • @jayasreenair6781
    @jayasreenair6781 6 місяців тому +2

    Makkalkku undakki kodukkan pattiya snack.. Thank you so much❤❤❤❤

  • @anniejacob3990
    @anniejacob3990 6 місяців тому

    റൈസ് ബോണ്ട അടിപൊളി.മാം കരുകര കടിച്ചുതിന്നുന്നത് കണ്ടിട്ട്‌ കൊതിയായി.വളരെ കുറച്ചു ചേരുവ.തീർച്ചയായും ഉണ്ടാക്കും.വളരെ നന്ദി mam

    • @LekshmiNair
      @LekshmiNair  6 місяців тому

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @shanthyhariharan4541
    @shanthyhariharan4541 5 місяців тому

    Dress valare nannayittundu. Nalla blue colour

  • @Richoos0502
    @Richoos0502 6 місяців тому

    നിത്യകല്യാണി ഇതാണോ ? ല്ലെന്നാണ്
    vinca rosea എന്ന ശിമെത്തേരി പൂവാണ് നിത്യകല്യാണി 12 മാസവും പൂക്കളുണ്ടാവും
    വെളുപ്പ് പിങ്ക് colours ആണ് കോമൺ
    ഇലകൾ എണ്ണപുരട്ടിയപോലെ glacing ഉണ്ടാവും

  • @sheejasanthakumar5506
    @sheejasanthakumar5506 6 місяців тому +2

    അടിപൊളി അരി ബോണ്ട .👌👌👌👌

  • @jayasreenair3973
    @jayasreenair3973 6 місяців тому +1

    Potato Rice Vada Super 👌👌 Love u Chechi❤❤ Shubharathri 🥰🥰

  • @anoopkannan9935
    @anoopkannan9935 6 місяців тому

    Manjalpodi mulaku podi vende e sunday evg my snacks idanuto❤

  • @tharajpulikkottil4544
    @tharajpulikkottil4544 6 місяців тому

    Please share some videos on easy chicken salads and some healthy soups

  • @AFHA-n8m
    @AFHA-n8m 6 місяців тому

    Mam ethu undaki. Eshtayi... Thks mam

  • @sasikala1846
    @sasikala1846 6 місяців тому

    Adipoli ma'am ma'am nte kayil kidanna band kandilllallo

  • @rajaniashok3383
    @rajaniashok3383 6 місяців тому +2

    Looks yummy.. will definitely try.

  • @shamlisoniyat7330
    @shamlisoniyat7330 6 місяців тому +1

    സൂപ്പർ ❤
    പൊട്ടാറ്റോ റൈസ് ബോണ്ട
    എങ്ങിനെയുണ്ട് മാം പേര്

  • @pradeepv.a2309
    @pradeepv.a2309 6 місяців тому +2

    ബോണ്ട സൂപ്പറാട്ടാ കണ്ടപ്പോൾ തന്നെ കൊതിയാവുന്നു 👌😋😋മഴകാലമാണ് സൂക്ഷിച്ചു ഒക്കെ നടക്കുക 👍

  • @bnRao-q2x
    @bnRao-q2x 6 місяців тому +1

    watched all ur magic oven recent videos..u r back wid bang..looking awesome in all videos...u r back wid same beauty..energy and beauty...love to see u again again...u dnt look like 50...superb🥰😍😘😘😘

  • @tsnkartta1121
    @tsnkartta1121 6 місяців тому +1

    Super. കണ്ടിട്ട് തല്ലcrispy ആയി തോന്നുന്നുണ്ടു ഉണ്ടാക്കി നോക്കണം

  • @padmakylas6960
    @padmakylas6960 6 місяців тому

    Ari paraparannu arachittu cheythu nokkoo More yummy !!!!

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 6 місяців тому

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️

  • @Svs-r3y
    @Svs-r3y 6 місяців тому

    Refined oil ഏതാ മാം ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് നല്ലത് പറഞ്ഞു തരാമേ

  • @monishajayesh4107
    @monishajayesh4107 6 місяців тому

    I am also a rain lover like lekshmi chechi...

  • @sreekalasree4929
    @sreekalasree4929 6 місяців тому

    മഴ ചൂട് ബോണ്ട കൂടെ ഒരു കട്ടൻ ചായ ......പിന്നെ ചേച്ചിക്ക് പാട്ട് ഇഷ്ട്ടാ ആണെങ്കിൽ രവീന്ദരൻ മാഷിന്റെ പാട്ടും കേൾക്കാം.. ♥️👍👍

  • @rajalekshmigopan1607
    @rajalekshmigopan1607 6 місяців тому

    ഹായ് ചേച്ചി, Super item. ചേച്ചി എന്തുണ്ടാക്കിയാലും super duper ആണല്ലൊ. ചേച്ചി എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതു കാണുന്നത് ഭയങ്കര സന്തോഷം.

  • @Rfgvhjhv
    @Rfgvhjhv 6 місяців тому +1

    Madam ശെരിക്കും slim ആയല്ലോ. Congratulations 🎉🎉🎉🎉🎉

  • @priyav1720
    @priyav1720 6 місяців тому +3

    നല്ല ഒരു റെസിപി പറഞ്ഞു തന്നതിന് നന്ദി, 👍🏻

    • @LekshmiNair
      @LekshmiNair  6 місяців тому

      Lots of love dear ❤️ 🥰

  • @mariyahelna9926
    @mariyahelna9926 6 місяців тому

    മഴക്കാലം ആസ്വദിക്കാൻ പറ്റുന്ന റെസിപി. Thankyou maam. Love u ❤

    • @LekshmiNair
      @LekshmiNair  6 місяців тому

      Love you too dear ❤️ 🥰

  • @bindu1503
    @bindu1503 6 місяців тому +3

    Nice snacks, eth enthayalum try cheyyum❤

  • @ajinsam960
    @ajinsam960 6 місяців тому

    ഞാൻ ഇടയ്ക്ക് ഏത്തയ്ക്കപ്പo ഉണ്ടാക്കും Mam ഇനിയും ഇത് പോലെ ഒന്നു ഉണ്ടാക്കാം സൂപ്പർ സ്നാക്സ് അടിപൊളി ചൂട് കട്ടൻ ചായക്ക് ഒപ്പം....❤❤❤ അടിപൊളി

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you so much dear ❤🥰

  • @sudheenaps241
    @sudheenaps241 6 місяців тому +1

    അരിബോണ്ട സൂപ്പർ ചേച്ചി 👌🏼👌🏼👌🏼മഴ കാലത്ത് കഴിക്കാൻ സൂപ്പർ ക്രിസ്പ്പി അരിബോണ്ട 👌🏼👌🏼❤️❤️

  • @soumyadeepu6132
    @soumyadeepu6132 6 місяців тому

    Mamnte sound ok aayilla alle Mam ,super snack😋 Mam paranjathu pole mazhayathu eanthelum karumura kazhikkan kittunnathu vallatha oru feel aanu❤❤❤❤

  • @sudarsanampayyeri613
    @sudarsanampayyeri613 6 місяців тому

    ലക്ഷ്മി ക്കുട്ടീ..
    അടിപൊളി.. ഉണ്ടാക്കും 🥰🥰🥰

  • @shijomp4690
    @shijomp4690 6 місяців тому +1

    Wow super👌 e timeil kazhikkan pattiya recipe thanks mam. Mazhayum kand resichirunnu kazhikkan pattiyath😊😊😊😊 thanks mam

  • @habeebasalim
    @habeebasalim 6 місяців тому +1

    Mazha kalathu kazhi kan patti.ya karu muru snack.aanu.mam

  • @jayamenon1279
    @jayamenon1279 6 місяців тому

    Mazha Kanan Nalla Bhngiyanu Ennal Oro Mazhakkalavum Kadannu Pokunnathu Palavidha Kashtangaliloodeyanu 😞Karumureyulla Palaharam Nannayittund 👌👌👌Mazhakkalathu Choodode Nalloru Palaharavum Kattan Cayayum Nallathu Thanne 👌👌Thanks Dear LEKSHMI JI 🙏🙏🙏Mazhakkalathu Nalloru CHUKKUKAPPI Kudikkunnathu Nallathanu 👌👌💙🙏🤗

  • @ArunKumar-l8k5d
    @ArunKumar-l8k5d 6 місяців тому

    അവിടെ വെള്ളം കയറുന്ന സ്ഥലം ആണോ ചേച്ചി

  • @sudhac5507
    @sudhac5507 6 місяців тому +1

    Nice video aria vada super

  • @ashasaramathew6733
    @ashasaramathew6733 3 місяці тому +1

    Adipoli 🎉

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq 6 місяців тому +3

    வெள்ளை பச்சை அரிசி, உருளைக் கிழங்கு சேர்த்து அரைத்த மாவில் உண்டாக்கிய இந்த 'போண்டா' செய்முறை புதுவிதமானது தான்! 🥔🌶️🌿🍚🥠

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd 6 місяців тому

    ആ ചെറിയുടെ തൈ തരുമോ ചേച്ചി ❤❤

  • @jameelathangal198
    @jameelathangal198 6 місяців тому

    Thank u, very gd വീണ്ടും പ്രതീക്ഷിക്കുന്നു

  • @geethabalagopal9486
    @geethabalagopal9486 6 місяців тому

    Thank you dear ❤

  • @shabu324
    @shabu324 6 місяців тому

    E mazhayath potato vangan pokan Madi aakunu,thalkaalam French fries und freezer il ,ath vevich arachal mathiyako?

  • @rani-ut3bb
    @rani-ut3bb 6 місяців тому

    Lechu,pani ndallo dear, adipoli snack aanallo,nale ndakkanm, take care dear

  • @deepapadmakumar5163
    @deepapadmakumar5163 6 місяців тому +1

    Ma'am I tried pothichoru and egg fry .It was really delicious ❤😍

    • @LekshmiNair
      @LekshmiNair  6 місяців тому +1

      Thank you so much dear for your lovely feedback ❤very happy...lots of love 🥰🤗

  • @lalithamohannair5835
    @lalithamohannair5835 6 місяців тому +1

    Very easy and tempting receipe. Thank you so much ma'am.❤❤.

  • @nirmala-oc7fj
    @nirmala-oc7fj 6 місяців тому +2

    Hi Mam ❤❤
    ബോണ്ട അടിപൊളി 👌🏻 😋
    കോവയ്ക്ക അവിയൽ ഉണ്ടാക്കിയിരുന്നു and it was so yummy 😋❤️.

  • @prabharajan5083
    @prabharajan5083 6 місяців тому

    സൂപ്പർ. Piny lakshmi etra pavamano. Samsaram valary soft. Godblessyou

  • @antonyjosephine494
    @antonyjosephine494 5 місяців тому

    Super Recipe Mam

  • @shanthyhariharan4541
    @shanthyhariharan4541 5 місяців тому

    Super Vada. Thank you mam.

  • @asurabeevi8032
    @asurabeevi8032 6 місяців тому

    നല്ല recepie മാം, എനിക്കും മഴ ഇഷ്ടമാണ്❤❤❤

  • @AppyStarPhotostat
    @AppyStarPhotostat 6 місяців тому +1

    Rice mavu and potato bonda nice surely I will try thank you mam I think your health problem is better how is our triplets and Ayush Mon and sarawathy vava❤

  • @Peekiessworld3143
    @Peekiessworld3143 6 місяців тому

    Cold anoo sound change ayitude

  • @aavanirajesh2102
    @aavanirajesh2102 6 місяців тому

    Very nice vedio stay healthy dear happy ayi iriku ithupolee thane❤🤩☺️

    • @LekshmiNair
      @LekshmiNair  6 місяців тому

      Thank you so much dear 🥰

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 6 місяців тому +1

    Hai chechi... ഇപ്പോഴാ കണ്ടേ. നല്ല പലഹാരം. ഉണ്ടാക്കി നോക്കട്ടെ.

  • @girijarajannair577
    @girijarajannair577 6 місяців тому +2

    Yes very correct mazha kanunnathu valare manassinu santhoshamam nalkunna kariyuamanu my favorite mazha

  • @AshaFlower72
    @AshaFlower72 6 місяців тому

    Super evening snack for rainy season👌👌👌Thanks chechi. Lots of love❤❤❤❤❤❤

    • @LekshmiNair
      @LekshmiNair  6 місяців тому

      Love you too dear ❤🥰

  • @sheelajoseph5070
    @sheelajoseph5070 6 місяців тому +6

    Yummy..മഴ കാലത്തു പറ്റിയ പലഹാരം with കട്ടൻചായ 👍

  • @ajithaanil6951
    @ajithaanil6951 6 місяців тому

    മാം വിജയലക്ഷ്മി ഹോട്ടലിൽ നിന്നും കഴിച്ച soft ഇലയട യുടെ റെസിപ്പി ഇടണേ