ഈ വീഡിയോ കാരണം പലരും പഴയ ഒരു കാലം ഓർത്തുയെടുത്തു. സിമ്പിൾ food ആണ് വീട്ടിൽ ഉള്ള sadanagal വെച്ച് ഉണ്ടാകാം. അത് കൊണ്ടുതന്നെ നാളെ പലരുടെയും വീട്ടിൽ ഒരു പൊതിച്ചാർ ഉണ്ടാവും.
Hai Mam... ഞാൻ ഉണ്ടാക്കി.. ഇന്നത്തെ എന്റെ ലഞ്ച് ഇതായിരുന്നു...ഒന്നും പറയാനില്ല... അടിപൊളി taste ആയിരുന്നു.. Specialy Egg fry... Wow... Super Tasty... Thank you Mam.... 🥰
എൻ്റെ മക്കൾ എന്നെ കളിയാക്കും അമ്മയുടെ ഉടായിപ്പ് food എന്ന്. എങ്കിലും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് കൂടുതൽ taste എന്നും പറയും. അവരുടെ ഇഷ്ടവും ഇത് തന്നെയാണ്. Simple and tasty 😋
ചേച്ചി കുറച്ചു സമയം എന്നെ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി . അന്നൊക്കെ ഞങ്ങൾ കുട്ടികൾ കഴിക്കാത്ത കറികൾ ഉണ്ടാക്കുന്ന ദിവസം ഉള്ളിമൂപ്പിച്ച ചോറാണ് പതിവ്. ഇപ്പോഴൊന്നും കഴിക്കാറില്ല. രുചിയോർമ്മകൾ തന്നതിന് നന്ദി ♥️
Very easy but super😊 😋 Tasty❤ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി.മോന് ഒത്തിരി ഇഷ്ടമായി ഇനി 1st standard ൽ ആണ് . Thank you so much maam for wonderful recipes ❤❤ Stay safe and healthy maam❤❤ love uuu othiri sneham 😊😊❤
Hi dears mam families.nu sughom aano.ella videos um.super aanu.ella food recipes.um.very.yummy.yummy.tasty aanu.mam sughom aai.eri.ku nno.anukutty.saraswathi.mol.sir.vishnu.mon sughom aai eri.ku.nno.mam eanthu.food unda ki yalum.very tasty aanu.wow super very tasty.ulli.chora nu njan try cheyyum mam eniku very tasty aai ulli.choru masala egg.fry yum super tasty aanu.curd saladum super tasty aanu otthi.rri snehom families.nodu.god bless you super very tasty ulli.pothi.choranu congratulations mam
ഹായ് ചേച്ചി ❤️❤️❤️സൂപ്പർ, നാളെ ഇത് ഉണ്ടാക്കി ഓഫീസിൽ കൊണ്ട് വരും ❤️❤️❤️❤️പിന്നെ കോവക്ക മസാല ഉണ്ടാക്കി സൂപ്പർ ❤️❤️❤️ഞാൻ പാചകം ചെയ്യുന്നത് ചേച്ചി യുടെ വീഡിയോ കണ്ട് മാത്രം ആണ്. ഒരുപാട് നന്ദി സ്നേഹം മാത്രം ഉള്ളു ചേച്ചിയോട്. സുഖം ആയോ ചേച്ചി. എന്നും ഇങ്ങനെ പുതിയ വീഡിയോകളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
Hai Lakshmee njan mikavarum ella vediosum kanrund I like very much your presentation oru suggection parayatte muttakk garlikk pakaram onion or savolaittu undakkiyal onnukoode supperanu veluthulli cherthathil enthekilum pratheka udheshamundo?reply tharumo please lwant to make afriendship with you
Garlic will definitely give a different flavor...nammal eppoyum kochulli or savala allai cherkunathu ...ulli choril already ulli flavor undallo...so Garlic...it will complement the dish properly dear ❤🥰
എൻ്റെ മക്കൾക്ക് ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ഇപ്പോഴും അവർക്ക് ഇങ്ങനെയുള്ള ഭക്ഷണം ആണ് ഇഷ്ടം.really nostalgic, thank you for reminding such a great food ❤❤❤
Ente favourite epozhum chammnthiyum mezhuku purattiyum mutta omlet um thanna aanu.....ini mutta illengilum kuzhppamilla.... anyway mam pothi kettiya vidham super....ellam kude ittu kootti kozhakathe❤
Super Lekshmi chechi ❤ soo simple and looks tasty 😊 will surely try 😊 you have really lost weight chechi , nice , stay healthy chechi ❤ much love always ❤
പഴയ കാലത്തേക്ക് ചേച്ചി കൊണ്ടുപോയി ചേച്ചിയുടെ വീഡിയോ ഇഷ്ടമാ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചി ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് ഇത്രക്ക് ഇഷ്ട ലവ് യു ചേച്ചി എന്നെങ്കിലും സാധിക്കുന്നു വിചാരിക്കുന്നു ❤❤❤ എന്റെ മോനോട് എപ്പോഴും പറയും എനിക്ക് ലക്ഷ്മി ചേച്ചി ഒത്തിരി ഇഷ്ടമാണെന്ന്
Very simple easy n tasty masala rice, masala egg fry n salad super combination especially wrapped in banana leaf liked very much definitely prepare thank u ma'am 😋
ഈ വീഡിയോ കാരണം പലരും പഴയ ഒരു കാലം ഓർത്തുയെടുത്തു. സിമ്പിൾ food ആണ് വീട്ടിൽ ഉള്ള sadanagal വെച്ച് ഉണ്ടാകാം. അത് കൊണ്ടുതന്നെ നാളെ പലരുടെയും വീട്ടിൽ ഒരു പൊതിച്ചാർ ഉണ്ടാവും.
Orupadu santhosham dear ❤🥰
Hiii
P⁰pp0000000000000000😊5@@LekshmiNair
L@@LekshmiNair
@@salmaskitchen6005 hi
മാം ഇങ്ങനെ പാചകം ചെയുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. 🥰🥰😍
❤😂
Lots of love dear ❤️ 🥰
സൂപ്പർ ഞാനെന്തായാലും ഉണ്ടാക്കും
Hi mam❤️❤️❤️... Super onion rice with masala omlette.. 👌👌
Super recipe..... thank you chechi. മഴക്കാലത്തേക്ക് വൈകിട്ട് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന എളുപ്പം പലഹാരങ്ങളുമായി വാ ചേച്ചി
Thank you dear ❤will do
We add ggarlic also along with onions
Nice ❤
Onion rice is my favourite....My mother used to make it for me daily after my delivery.... Sweet nostalgic memories
Orupadu santhosham dear ishtapettu ennu arinjathil 😍 ♥️
സൂപ്പർ ചേച്ചി പഴയ സ്കൂൾ കാലം ഓർമ വന്നു പൊതി ചോറ് കൊണ്ട് പോയത് 👌👌👌
Orupadu santhosham dear ishtapettu ennu arinjathil ❤🥰
സൂപ്പർ ഉള്ളിച്ചോറ് ഫ്രൈഡ് എഗ്ഗ് മസാല കാണുമ്പോൾ തന്നെ അറിയാം നല്ല രുചി യാണെന്ന് പൊതിച്ചോർ എത്ര ഭംഗിയായി കെട്ടി. ❤❤❤❤
Thank you dear ❤
Mam paranja original kasthurimanjal t v p m evide kittum
Innala night Njan mango rasam try chayyithu. Super ariyannu.
Hai Mam... ഞാൻ ഉണ്ടാക്കി.. ഇന്നത്തെ എന്റെ ലഞ്ച് ഇതായിരുന്നു...ഒന്നും പറയാനില്ല... അടിപൊളി taste ആയിരുന്നു.. Specialy Egg fry... Wow... Super Tasty... Thank you Mam.... 🥰
Hiii
Very happy to read your valuable feedback dear ❤🥰
Ulli mooppichapo kurach chilli flakes idum ennu vicharichu... athum koodi undarunnel pinne mutta vendarunnu.. thairu mathram kootti kazhikarunnu
Madam where you buy this patharam
എൻ്റെ മക്കൾ എന്നെ കളിയാക്കും അമ്മയുടെ ഉടായിപ്പ് food എന്ന്. എങ്കിലും ഇങ്ങനെ ഉണ്ടാകുമ്പോഴാണ് കൂടുതൽ taste എന്നും പറയും. അവരുടെ ഇഷ്ടവും ഇത് തന്നെയാണ്. Simple and tasty 😋
Sathyam 😅 ❤
ചേച്ചി കുറച്ചു സമയം എന്നെ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി . അന്നൊക്കെ ഞങ്ങൾ കുട്ടികൾ കഴിക്കാത്ത കറികൾ ഉണ്ടാക്കുന്ന ദിവസം ഉള്ളിമൂപ്പിച്ച ചോറാണ് പതിവ്. ഇപ്പോഴൊന്നും കഴിക്കാറില്ല. രുചിയോർമ്മകൾ തന്നതിന് നന്ദി ♥️
Hiii
Hii
വ്യത്യസ്തമായ പൊതിച്ചോർ എന്തായാലും ഉണ്ടാക്കണം കണ്ടിട്ട് തന്നെ കൊതി തോന്നുന്നു ❤
Thirchayayum undakki nokkiyittu feedback tharan is dear ❤🥰
Small agela irunthu tvla ungha program parpen kanyakumari dist
Lots of love dear ❤️ 🥰
ഹായ് ചേച്ചി, കുഞ്ഞു നാളിൽ സ്കൂളിൽ പോയപ്പോൾ കഴിച്ച ഓർമ വന്നു. 😋😋😋
Nalla smart ayi pazhayapole pachakam cheyyunnathu kanunbol valare santhosham thonnunnu...oru nostalgic pothichoru...,👌👌❤
Thank you so much dear ❤🥰
Nostalgic pothichor❤️❤️chechiyude kammal adipoli 🥰
Thank you so much dear 🥰
Very easy but super😊
😋 Tasty❤ ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി.മോന് ഒത്തിരി ഇഷ്ടമായി ഇനി 1st standard ൽ ആണ് . Thank you so much maam for wonderful recipes ❤❤
Stay safe and healthy maam❤❤ love uuu othiri sneham 😊😊❤
Hi dears mam families.nu sughom aano.ella videos um.super aanu.ella food recipes.um.very.yummy.yummy.tasty aanu.mam sughom aai.eri.ku nno.anukutty.saraswathi.mol.sir.vishnu.mon sughom aai eri.ku.nno.mam eanthu.food unda ki yalum.very tasty aanu.wow super very tasty.ulli.chora nu njan try cheyyum mam eniku very tasty aai ulli.choru masala egg.fry yum super tasty aanu.curd saladum super tasty aanu otthi.rri snehom families.nodu.god bless you super very tasty ulli.pothi.choranu congratulations mam
അടിപൊളി കൊതിപ്പിച്ചു😋😋😋😋😋🥰❤️👍 ശ്ശോ ഇപ്പം തന്നെ ഉണ്ടാക്കാൻ തോന്നുവാ ഉണ്ടാക്കട്ടെ ശരി👍
Pettennu undakku dear ❤🥰
@@LekshmiNair ഉണ്ടാക്കി ഇപ്പോൾ 8 മണിക്ക് കഴിച്ചു കേട്ടോ അടിപൊളിയായിരുന്നു ഞാൻ ഒരു ചമ്മന്തിയും കൂടി അരച്ചു കിടുവായിരുന്നു😋😋😋🥰❤️
Thank you for sharing your recipes.I am a follower of ur channel.
Thank you so much dear for your valuable support ❤🥰
Super lunch combo. Kanditt kothi aayi
Thank you so much dear 🥰
Chechi, tifin vibavangal video cheyo
Hi Chechi. We miss your travel vlogs. When could we expect to see it?
Will start from next month dear ❤sorry for the delay 😍🙏
Kudos to u madam,for sharing simple & tasty recipes..
Thank you so much dear for liking ❤🥰
So neat and clean work... Pothichor with 🥚 egg👌🏻❤️
Thank you so much dear for liking ❤🥰
Ithonnu try cheythu nokkunnundu….
Thank you so much dear 🥰
Nannayittuenend 👍 Physical issues ellam mariyo 🙏
Adipoli....I will surely try this
Peanut fry rice mix chethal taste veere level
❤😍👍
Chechi kazhikkunnath kanumbo thane kothi avunnuu😍😍
Achooda ❤that's very sweet of you dear 🥰
Wowww beautiful vedio yummy recipes keep going chechii ❤🙏😁
Hiii
Thank you so much dear 🥰
Super lunch, thanks mam. How is your health?
Thank you for sharing this nostalgic experience.hope to see more of this type of food.wishing you good health and happiness.
Lots of love dear ❤️ 🥰
mazha nanayunnathishtamillenkilum, kaaanan nalla rasamaanu..short aayipoyi aa kazcha
🤩😍👍❤
Ma'am, vidyarthi Bhavan restaurant Bangalore ലെ dosa എങ്ങനാണുണ്ടാക്കുന്നത്
Njan avidai poyittilla..sorry...❤🙏
Thanks mam for ഉള്ളി ചോറ്, egg masala recipe 🙏❤ easy and mouthwatering 😋😋 പൊതിച്ചോറ് nostalgic memories 😋😋 🥰🥰
Schoolilek amma divasavum thannu vitirunnu ee ulli choru koode oru chammanthi and mutta porichathum…athaayirunnu ente favourite 🫶🏻
Orupadu santhosham thonnunu dear ❤thank you for liking 🥰
Hai Mam 🥰🥰 very nostalgic lunch packing pothichoru ❤❤easy and simple lunch menu combo❤😊😊 looks very tasty and mouthwatering 🤤😋
Thank you so much dear for liking ❤🥰
Kayyil kettiyirunna sadhanam evide poyi.
Thirichu varum dear 😅
Oh adipoli ma’am ❤kothipichu & variety👍😍
Thank you so much dear ❤🥰
In this episode, u look super gorgeous
I liked those situational statements:
Mazha kathu nilkkunna vezhambal
Veettamma illenkil veettachan
Yummy yummy വെറൈറ്റി പൊതിച്ചോർ.... Luv uuu ചേച്ചീ ❤❤❤
Love you too dear ❤️
Mouth watering recipe
Mam ൻ്റെ കയ്യിൽ red band ഇല്ലാതെ എത്രയോ എത്രയോ നാളിനു ശേഷമാണ് കാണുന്നത്😊
Oru Advertisement shoot undayirunnu dear..apool mattiyatha..will put it back soon ❤😍
@@LekshmiNair ❤️❤️❤️
Simple humble rice.kollam
ഹായ് ചേച്ചി ❤️❤️❤️സൂപ്പർ, നാളെ ഇത് ഉണ്ടാക്കി ഓഫീസിൽ കൊണ്ട് വരും ❤️❤️❤️❤️പിന്നെ കോവക്ക മസാല ഉണ്ടാക്കി സൂപ്പർ ❤️❤️❤️ഞാൻ പാചകം ചെയ്യുന്നത് ചേച്ചി യുടെ വീഡിയോ കണ്ട് മാത്രം ആണ്. ഒരുപാട് നന്ദി സ്നേഹം മാത്രം ഉള്ളു ചേച്ചിയോട്. സുഖം ആയോ ചേച്ചി. എന്നും ഇങ്ങനെ പുതിയ വീഡിയോകളുമായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏🙏🙏❤️❤️❤️❤️
Orupadu santhosham thonnunu dear e comment vayichapol ❤manassu niranju ketto...sneham mathram 🥰🤗
Thank you
Lots of love dear ❤️
ആയിട്ടുണ്ട് നാളെ ഉണ്ടാക്കി നോക്കണം
Disc പ്രോബ്ലം മാറിയോ
Hai deyar. Innu. Ullichorum. Ag fryum. Undaki 👌👍
പൊതിച്ചോറ് ഉണ്ടാക്കാൻ നിങ്ങൾക്ക് അറിറിയില്ല. ഇങ്ങനെ നാട്ടുകാരെ പറ്റിക്കരുത്. ഉള്ളിചോറും അല്ല പൊതിച്ചോറ്
Njaghal. Undaki. Kazhichu. Ishtta. Pettu. Athil. Nattu pattikan. Anthirikunnu
Thank you so much dear for your valuable feedback ❤🥰
Hai Lakshmee njan mikavarum ella vediosum kanrund I like very much your presentation oru suggection parayatte muttakk garlikk pakaram onion or savolaittu undakkiyal onnukoode supperanu veluthulli cherthathil enthekilum pratheka udheshamundo?reply tharumo please lwant to make afriendship with you
Garlic will definitely give a different flavor...nammal eppoyum kochulli or savala allai cherkunathu ...ulli choril already ulli flavor undallo...so Garlic...it will complement the dish properly dear ❤🥰
എൻ്റെ മക്കൾക്ക് ഞാൻ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, ഇപ്പോഴും അവർക്ക് ഇങ്ങനെയുള്ള ഭക്ഷണം ആണ് ഇഷ്ടം.really nostalgic, thank you for reminding such a great food ❤❤❤
Super
Ishtapettu ennarinjathil orupadu santhosham ❤🥰
Hii
Hii
Ente favourite epozhum chammnthiyum mezhuku purattiyum mutta omlet um thanna aanu.....ini mutta illengilum kuzhppamilla.... anyway mam pothi kettiya vidham super....ellam kude ittu kootti kozhakathe❤
അടിപൊളി പൊതി ചോറ് ഉള്ളിച്ചോറ് വല്ലാത്ത പുതുമ തോന്നി തീർച്ചയായും ഉണ്ടാക്കും👍❤️
ഹായ് ചേച്ചി, Super video. ചേച്ചിയുടെ healthy food items വളരെ Super ആകുന്നുണ്ട്. Super items ഇതും. Love You chechi 💕❤️
Love you too dear ❤️ 🥰
Yummy 😋😋 & Tasty recipe but ചേച്ചീ കുട്ടി oil kurachu കമ്മി ആക്കണം ട്ടോ, health is wealth, love u Chechi ❤😘 take care 💅
Love you too dear ❤️ 🥰
ഉള്ളിച്ചോറ് ഇഷ്ടം, മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കാം
Mam diet നിർത്തിയോ.
No dear...this is just tasting session..namesake 😅for shooting only ❤🙏
Hi madam, ithupole idakoke ormikkan nostalgic pothichiru video idunnathinu madathinu oru big thanks❤❤❤👍👍👍
Orupadu santhosham thonnunu dear ishtapettu ennu arinjathil ❤🥰
ഞാൻ ഉണ്ടാക്കാറുണ്ട്
Thanks alot chechi for the beautiful receipe ❤
Lots of love dear ❤️
Hii
അടിപൊളി എഗ്ഗ് മസാല പൊതി ചോറ്🙏❤️👍💐
Hiii
Aadhyam health.pinnemathi yellam.endhayalum melinju kurachude beauty ayittundu.deivam kakkatte❤🙏🙏🙏🙏🙏🙏
Thank you so much dear 🥰 ❤
Super Lekshmi chechi ❤ soo simple and looks tasty 😊 will surely try 😊 you have really lost weight chechi , nice , stay healthy chechi ❤ much love always ❤
Thank you so much dear 🥰 lots of love ❤🤗
EDAVAPPATHI Thudangi 🤗Mazhakkalathu Ethupoleyulla Bhakshanam Kanumbol Kazhikkan Vallathoru Kothi Thonnum 🤗💙💙🤗Thanks Dear LEKSHMI JI 🙏🙏💙💙🙏🙏🤗🤗
Lots of love dear ❤️ 🥰
ഇതുപോലെ നെയ്യിൽ ഉള്ളി ചോറ് ഉണ്ടാക്കാറുണ്ട് അടിപൊളി❤
Thank you dear ❤
Superb yummy yummy mouth watering ulli rice masala egg raita combo. Waiting for more such wonderful lunch combos ❤❤❤
Thank you so much dear 🥰 lots of love 🥰
@@LekshmiNair ❤❤
Prasavich kidakkumbo ullai chor undaakum😊
Awesome👍 preparation🎉
Thank you so much ❤
എന്റെ മകൾ 9 months pregnant.. അവൾക്കു ഉണ്ടാക്കി കൊടുക്കും 😍🙏🏻
Very good dear ❤molkku ishtamakum 🥰
വളരെ നല്ലതായിട്ടുണ്ട് എനിക്ക് മഴയത്ത് ഇല അട കഴിക്കാൻ തോന്നും
കമ്മൽ സൂപ്പർ നല്ല ഭംഗി ഉണ്ട് കേട്ടോ
Simple yet so nostalgic pothechore
Thank you so much dear for liking ❤🥰
Thank you so much dear for liking ❤🥰
Simple and good recipes🎉🎉
സൂപ്പർ മാഡം നന്നായിട്ടുണ്ട് പൊതിച്ചോർ ❤❤
Thank you so much dear 🥰
Dear mam ur preparation And ur presentation adipolii 💯 kazhikkunnthu kaanan super
Thank you so much dear 🥰 ❤
Innu undakkan ponu ...❤️
Tku chechi nolstagiya feel eppozhum edakku njan undakki kazhikkarund
പഴയ കാലത്തേക്ക് ചേച്ചി കൊണ്ടുപോയി ചേച്ചിയുടെ വീഡിയോ ഇഷ്ടമാ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ചേച്ചി ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് നേരിട്ട് ഇത്രക്ക് ഇഷ്ട ലവ് യു ചേച്ചി എന്നെങ്കിലും സാധിക്കുന്നു വിചാരിക്കുന്നു ❤❤❤ എന്റെ മോനോട് എപ്പോഴും പറയും എനിക്ക് ലക്ഷ്മി ചേച്ചി ഒത്തിരി ഇഷ്ടമാണെന്ന്
Hii
Super kothiyakunnu super. Vayilkappalodikkam ❤❤❤❤🥰🥰🥰🥰
Masala pothichoru adipoli❤❤❤
Mam njan mago Rasam undakki nanayiruñu
mam , Super recipe👌 ❤😍😍
എൻ്റെ പഴയ കാല ഓർമ്മകൾ സ്കൂളിൽ ചോറും കറികളും തയ്യാറാക്കി തന്നിരുന്ന അമ്മൂമ്മയെ സ്നേഹത്തോടും നന്ദിയോടും സ്മരിക്കുന്നു❤❤
Orupadu santhosham thonnunu dear ❤🥰
Hii
ഉള്ളി ചോറ് സൂപ്പർ ചേച്ചി 👌🏼👌🏼👌🏼👌🏼ഒരുപാടു ഇഷ്ടമായി ❤️❤️
Thank you dear ❤
Super mam❤ ഇന്നത്തെ ഡിഷ് മസാല പൊതിചോറ് ❤❤ ഉള്ളി ചോറ് എനിക്കും ഇഷ്ട്മാണ്❤❤🎉🎉
Orupadu santhosham thonnunu dear ishtapettu ennarinjathil ❤🥰
Thank you mam
Sooper ❤
Super, nostalgic തന്നെയാണ്.
Q😅
Thank you so much dear for liking ❤
Thank you, madam.❤
Hiii
Lots of love dear ❤️ 🥰
Very simple easy n tasty masala rice, masala egg fry n salad super combination especially wrapped in banana leaf liked very much definitely prepare thank u ma'am 😋
Lots of love dear ❤🥰
എല്ലാം സൂപ്പറായിട്ടുണ്ട് 💕
Thank you so much dear 🥰
Hi ma'am
Please send some rain to Delhi also, it's so hot...........
Yummy yummy n easy dish 😋 Love you ma'am ❤❤
Nostalgic memories. Super super. Thankyou mam❤️❤️❤️
Thank you so much ❤
Yummy 😋😋
Thank you so much dear 🥰
Super Chechi adipoli recipe👌👌👌👌❤❤❤😋😋
Super kazhikan kothiyakunnu.njan try chayyum
Thank you dear ❤️
Chechi, super recipe👍👍👍👌👌👌👌❤️❤️❤️❤️ Lots of love🥰
Lots of love dear ❤️ 🥰
ചോറ് പൊതിയുന്ന രീതി 🎉 nostalgia ❤