"ബജാജ് ഇഎംഐ ഉള്ളവർക്ക് പണികിട്ടി"

Поділитися
Вставка
  • Опубліковано 15 вер 2024
  • "ബജാജ് ഇഎംഐ ഉള്ളവർക്ക് പണികിട്ടി" തിരിച്ചു നൽകിയ ഇ എംഐക്ക് പലിശയിട്ട് ബജാജ് ഫിനാൻസ് ... ആപ്പിൽ ഓവർ ഡ്യൂ ... സിബിലിനെ ബാധിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ ...

КОМЕНТАРІ • 17

  • @sayyid4051
    @sayyid4051 19 днів тому +18

    ബജാജ് ഫിനാൻസ് ഒടുക്കത്തെ പലിശയാണ് ആരും പെട്ടുപോവരുത്,അനുഭവം ഗുരു

  • @user-uz2ed8jz2f
    @user-uz2ed8jz2f 20 днів тому +29

    അടിച്ചു പൊളിക്കുക ആ bank അവിടെ ഉണ്ടാവാൻ പാടില്ല ചൂരൽ മല ഉരുൾ പൊട്ടിയ പോലെ ആവട്ടെ പൊടി പോലും വെക്കരുത്

  • @mohanmohanancv666
    @mohanmohanancv666 18 днів тому +6

    പരിഹാരം ഉണ്ട് അടിച്ചു തകർക്കുക

  • @Jose-u6x3v
    @Jose-u6x3v 18 днів тому +8

    കൊടുവാൾപലിശയാണ്

  • @arushaadhi
    @arushaadhi 20 днів тому +8

    കമ്പനി തകർന്ന് ഇല്ലാതെ ആവും

  • @sajiummachen4390
    @sajiummachen4390 15 днів тому +4

    New ജനറേഷൻ വട്ടിപലിശ കമ്പനി

  • @SureshaRagavan
    @SureshaRagavan 17 днів тому +3

    Kollappalishayulla evarude loan edukaruthu.

  • @allaresky
    @allaresky 16 днів тому +5

    Bajaj finance company കൊള്ളക്കാരുടെ തട്ടിപ്പ് കാരുടെയും ആലയം

  • @Creativemedia4421
    @Creativemedia4421 20 днів тому +3

    😢

  • @withlife6505
    @withlife6505 12 днів тому +1

    ഒരു കാരണവശാലും ഇതുപോലുള്ള ബാങ്കിൽ നിന്ന് പണം കടം വാങ്ങരുത് പഴയ കഴുത്തറപ്പൻ വട്ടി പലിശക്കാരുടെ. രീതിയാണ്!!
    ഞാൻ അറിയാതെ പെട്ടുപോയി 😮
    രണ്ടാം തീയതി അടവ് എന്നാണ് പറയുന്നത് പക്ഷേ രണ്ടാം തീയതി കഴിയാൻ രാത്രി 12 മണി വരെ സമയം ഉണ്ടായിട്ടും.. പണം അക്കൗണ്ടിൽ ഇടാൻ കുറച്ചു താമസിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് bounce ചാർജ് എന്ന് പറഞ്ഞ് അക്കൗണ്ടിൽനിന്നും തീർച്ചയായും മാന്തും😢😢
    ബി carefull 🙏

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 12 днів тому +1

    Apple phone

  • @ebrahimabdulnazar
    @ebrahimabdulnazar 13 днів тому +2

    ബജാജ് അവരുടെ call സെന്ററിൽ നിന്നു ദിവസവും വിളിക്കും ക്രെഡിറ്റ്‌ കാർഡ് ഫ്രീ ആണോന്നോക്കെ 😄😄.. ആരും വീണുപോകരുതേ

  • @Rolax70050
    @Rolax70050 9 днів тому +1

    ഇവർ ക്രിമിനൽ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി