ചിരിയിൽ ഹൃദയംകവർന്ന ഇന്നച്ചനും യാത്രകളിൽ ലോകം കീഴടക്കിയ കുളങ്ങരയും | Innocent
Вставка
- Опубліковано 28 лис 2024
- For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
UA-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#santhoshgeorgekulangara #innocentcomedyscenes #actorinnocent
63 വയസുള്ള എന്റെ കുട്ടിക്കാലത്തെ ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റർ എല്ലാം ഒരു ആഘോഷം ആയിരുന്നു. സന്തോഷിന്റെ പറച്ചിൽ കേട്ടു ചിരിവരുന്നു, വലിയൊരു ഏറു കാരൻ ഞാനും ഒരു ഏറു കാരൻ ആയിരുന്നു, എന്നിട്ട് ആ കമ്പി വടി അവിടെ ഒളിച്ചു വച്ചിട്ട് പോകും, അടുത്ത ദിവസവും എറിയാൻ. അതൊക്കെ ഒരു കാലം. വയലിൽ കൊയ്ത്തു കഴിഞ്ഞിട്ട് അവിടെ പുതിയ കുളം കുഴിച്ച് അതിലെ വെള്ളം ഉപയോഗിച്ച് ചില പൂജ കർമങ്ങളൊക്കെ യുണ്ട്. അവിടെ വച്ച് നല്ല കട്ടിയുള്ള അട ഉണ്ടാക്കും, അതിനൊക്കെ എന്താ ഒരു രുചി.. പിന്നെ ഞങ്ങൾ കുട്ടികളുടെ കളികൾ വൈകിട്ട് മാതാ പിതാക്കളും കുട്ടികളും കൂടും അടിച്ച് പൊളിക്കും. അതൊരു കാലം. തിരിച്ച് വരാത്ത കാലം. രണ്ട് പേർക്കും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏
നമ്മുടെ santhosh brother ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തൊരു positive energy 👏👏🌹🌹👍
സങ്കടം ഉണ്ട് 😢 ഇന്നസെന്റ്, പ്രീയപ്പെട്ട ഇന്നസെന്റ് ❤🌹🌹🌹🙏
ഇന്നസെന്റെ ചേട്ടൻ മരിച്ചു പോയി എന്നു ചിന്തിക്കാൻ സാധിക്കുന്നില്ല 🙏🙏❤️🙏🙏
രണ്ടു ലെജൻറുകൾ ,മലയാളിയുടെ ഒരു ഭാഗ്യമേ...
എന്റെ പൊന്നു സഹോദര ലെജെന്റുകള്‍ അക്ഷരം തെറ്റാതെ പറയൂ
Super
🌹'യഥാർഥ' ഇടതുപക്ഷ വിശ്വാസി കൂടി ആയിരുന്ന പ്രിയ നടന് പ്രണാമം 🌹🙏🌹🙏🌹🙏🌹ഇന്നസെന്റ് RIP... 😭😥😓 ആദരാജ്ഞലികൾ...🌹 My Sincere Condolence, Alice...💔
ഒരു നെല്ലിക്ക പത്തായി മുറിച്ചു കൂട്ടമായി തിന്നു പച്ചവെള്ളം കുടിച്ചു മധുരം നുകർന്ന സ്കൂൾ കാലം ❤❤❤
രണ്ടു വന്മരങ്ങൾ 😍
നന്ദി, നന്ദി, നന്ദി 🙏💪😍❤️🥰
RIP legend❤ now i know why jr innocent was crying his heart out, innocent chettan was a perfect grandparent❤
Olden times are absolutely golden times
I m from the same school Marangattupilly, Can’t forget the time in and around school and church
2 legends, great 👍
വാളൻപുളി, മാങ്ങ, പുളിങ്കുരു വറുത്തത്, ജാതിക്ക, നെല്ലിക്ക ഉപ്പിലിട്ടത്
Hai, enthathinte oru taste ,really nostalgic..
WONDERFULLLLL.
ഡ്രസി൦ഗ്, ഫുഡ് ആണോ യാത്ര വിവരണങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്
ഹെന്റെ തമ്പി അളിയോ.... 🤨😭😭🥺🥺🥺💔💔🌹🌹🙏🙏🙏
Pranamam 🙏🙏🙏
സമുദായങ്ങൾ വല്ലാതെ അകന്നുപോയ കേരളം, ജീവനില്ലാത്ത കേരളം ആണ്.നിങ്ങളൊക്കെ അത് മനസ്സിലാക്കി, അല്ലെങ്കിൽ തുറന്നു പറഞ്ഞല്ലോ? രാഷ്ട്രീയ ക്കാര് മൂടിവയ്ക്കുന്ന്.
Rip 🙏🏻
🙏🙏🙏
Nalla Ammumma aanallo
🙏🙏🙏🙏🙏
Never come back
Athe namude ഭാഗ്യം thane
Enikkum undayirunnu angane oru kalam.
താജിക്കിസ്ഥാൻ! ഇൻഡ്യ?
പായസവും മീൻകറിയും,
🙏🙏